Manichithrathazhu bedlifting scene reaction review | Suresh Gopi | Shobana | The Mallu Analyst

  Рет қаралды 184,308

The Mallu Analyst

The Mallu Analyst

5 жыл бұрын

#Manichithrathazhu #Shobana #Bedliftingscene
Manichithrathazhu bedlifting scene reaction
Here we analyse the reaction of Suresh Gopi against the performance of Shobana in the classic bed lifting scene prior to the Oru murai vanthu parayo song in the Malayalam Movie Manichithrathazhu (Mohanlal Movie) and we compare that scene with the remakes 2019
Watch Our popular videos by clicking this link
• Mohanlal vs Mammootty ...
Check out our psychology videos here • സൈക്കോളജിയും ജീവിതവും
#Manichithrathazhu #SureshGopi #Shobana
Shobana
Suresh Gopi
Oru murai vanthu parayo
Mohanlal
Mohanlal reaction
Mohanlal best performance
Mohanlal Movies
Mohanlal best acting
Chandramukhi
Manichithrathazhu Review
Malayalam Movie
Malayalam Movie Review
Malayalam best acting
Malayalam best performance
Sources
Malayalam Movie Manichithrathazhu directed by Faasil and screenplay by Madhu Muttam
ChandraMukhi directed by P Vasu
Malayalam Movie Immanuel directed by Lal Jose

Пікірлер: 912
@themalluanalyst
@themalluanalyst 4 жыл бұрын
നമ്മുടെ ചാനലിലെ ആദ്യത്തെ വീഡിയോസിൽ ഒന്നാണിത്. അതുകൊണ്ട് തന്നെ അതിന്റെതായ ചില പോരായ്മകളുമുണ്ട്. മേക്കിങ് ക്വാളിറ്റിയിൽ വന്ന മാറ്റങ്ങളറിയാൻ ചാനലിലെ ലേറ്റസ്റ്റ് വീഡിയോ കണ്ടുനോക്കുക 😊 kzbin.info/www/bejne/sHy4fZR4ntt4qZY (യുട്യൂബിലെ ചില സൈക്കോ കമന്റ്സും അവയ്ക്കുള്ള മറുപടിയും)
@faz6259
@faz6259 4 жыл бұрын
Aamis oru analysis video cheyyumo please
@dell7277
@dell7277 4 жыл бұрын
Script prepare ചെയ്യാതെ എടുത്തത് ആണെന്ന് തോന്നുന്നു.. ഇടയ്ക്കിടെ ആലോചിക്കുന്നത് പോലെ കണ്ണ് left സൈഡിലേക്ക് പോകുന്നുണ്ട്... പുതിയ കൊറേ videos കണ്ടതിനു ശേഷമാണ് ഇത് കാണുന്നത്..
@christyantony28
@christyantony28 4 жыл бұрын
No Problem
@sreelakshmiharindranath3874
@sreelakshmiharindranath3874 3 жыл бұрын
You have improved a lot.... presentation, making, video quality, everything..
@jerinmathew4899
@jerinmathew4899 3 жыл бұрын
സർ, ജയറാമിന്റെ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം ഒരു എപ്പിസോഡിൽ അനലൈസ് ചെയ്യാമോ. ആയുഷ്ക്കാലം, കാരുണ്യം, ശേഷം, സ്നേഹം എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം. മലയാള സിനിമയിൽ വളരെ അണ്ടർ റേറ്റഡ് ആയി പോയ ഒരു നടനാണ് ജയറാം.
@vishnuvision
@vishnuvision 5 жыл бұрын
കാരണം അദ്ദേഹത്തിന്റെ പേര് "സുരേഷ് ഗോപി " എന്നാണ്.....just remember that.....
@kamalprem511
@kamalprem511 4 жыл бұрын
Great thespian
@smilepme
@smilepme 4 жыл бұрын
അതാണ്....
@silpavishnu4679
@silpavishnu4679 4 жыл бұрын
Oru thavanayengilum suresh gopide soundill GANGey nn parayatha malluz undo
@sreesankarr2592
@sreesankarr2592 4 жыл бұрын
He is great man
@MrHyderMahmood
@MrHyderMahmood 4 жыл бұрын
❤️❤️❤️
@jlearner4605
@jlearner4605 5 жыл бұрын
Respect to your genius observations
@themalluanalyst
@themalluanalyst 5 жыл бұрын
Thanks :)
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
Thank you very much.
@AgentShadow94
@AgentShadow94 Ай бұрын
​@@themalluanalyst💀😈Bro please do THE GENTLEMAN 2019 HOLLYWOOD MOVIE . . . 🤡🤡🤡
@AgentShadow94
@AgentShadow94 Ай бұрын
​@@themalluanalyst💀😈Bro please do THE GENTLEMAN 2019 HOLLYWOOD MOVIE . . . 🤡
@JyothirajRajendran
@JyothirajRajendran 4 жыл бұрын
നിങ്ങൾ ഉദ്ദേശിച്ച പെൺകുട്ടി ഇതല്ല അല്ലേ എന്ന് ജയറാം ചോദിക്കുമ്പോൾ അല്ലെന്ന് തലയാട്ടി തിരികെ പോരുന്ന ' ഇന്നലെ' യിലെ നരേന്ദ്രൻ. ആ ഒറ്റ സീൻ മതി സുരേഷ് ഗോപി എത്ര ടാലന്റെഡ് ആണെന്ന് മനസിലാക്കാൻ❤️✌️
@saneeshsivan9408
@saneeshsivan9408 4 жыл бұрын
,😍😍😍
@saranpadinjarayil9095
@saranpadinjarayil9095 4 жыл бұрын
Fav scene 😍😍
@aswathjayadas6486
@aswathjayadas6486 4 жыл бұрын
@@saranpadinjarayil9095Yyes
@thilaklalt.l4051
@thilaklalt.l4051 3 жыл бұрын
അത് കണ്ടാൽ അയാളോട് സഹതാപം തോന്നിപോകും
@amy1996judith
@amy1996judith 3 жыл бұрын
Comment cheyyan varuarunnu🤩🤩🤩
@vishalkk2919
@vishalkk2919 4 жыл бұрын
ട്വൻറി ട്വൻറിയിലും ഏറ്റവും നല്ല അഭിനയ മുഹൂർത്തം ഉള്ളത് സുരേഷ് ഗോപിയുടേതാണ് മധുവിനോട് അച്ഛനെ കുറിച് ഓർമ്മിക്കുന്ന നിമിഷം
@RJ-oc7ok
@RJ-oc7ok 4 жыл бұрын
20 20 kadha munpot kond pokunnath sureshettana. .
@akhileshp.m2394
@akhileshp.m2394 3 жыл бұрын
Athil suresh gopi maathramei nallathayi thonniyittullu...bakki okke star value eduth kaanich over aakkiya pola ippo thonnane
@sivadaskr8607
@sivadaskr8607 4 жыл бұрын
അഭിനയം കണ്ടു ജ്യോതികയെകിണറ്റിൽ ഇടാൻ തോന്നിയത്...എനിക്ക് മാത്രം ആണോ
@ashitha5742
@ashitha5742 4 жыл бұрын
Enikathil etavum bore aayit thonnunath aa kannilekulla light adi aan.. Enthanavo udheshichath 🤔
@ManuManu-up5gw
@ManuManu-up5gw 4 жыл бұрын
@@ashitha5742 അതെ ബ്രോ ..ഒരുമാതിരി സീരിയലിന്റെ നിലവാരത്തിലേക്ക് താഴ്ന്നു എന്ന് പറയാം
@kamalprem511
@kamalprem511 4 жыл бұрын
enikkum
@rahulvv7507
@rahulvv7507 4 жыл бұрын
Ayyoo.. raraaa sarasakk raraa. Somg kanda chirich chavum
@aryaandsharath
@aryaandsharath 4 жыл бұрын
Oh. Sathyam.
@MidoReigh
@MidoReigh 5 жыл бұрын
നന്നായിട്ടുണ്ട് ബ്രോ... ആരും അധികം ശ്രദ്ധിക്കാത്ത ഒരു വിഷയം ആയിരുന്നു ഇത്...
@themalluanalyst
@themalluanalyst 5 жыл бұрын
Thanks @Mido Reigh:)
@AgentShadow94
@AgentShadow94 Ай бұрын
​@@themalluanalyst💀😈Bro please do THE GENTLEMAN 2019 HOLLYWOOD MOVIE . . . 🤡🤡
@arunk5307
@arunk5307 4 жыл бұрын
റീമേക്ക് കളിൽ താരങ്ങളാനുള്ളത് എന്നാൽ നമ്മുടെ മണിച്ചിത്രത്താഴിൽ ഗംഗയും നകുലനൂം ആണുള്ളത് എന്നത് തന്നെയാണ് , മണിച്ചിത്രത്താഴിന്റെ മഹത്വം.
@bericobrian7009
@bericobrian7009 4 жыл бұрын
Arun K true
@Rahul..raj..
@Rahul..raj.. 2 жыл бұрын
👍
@ameennasar2583
@ameennasar2583 3 жыл бұрын
ജ്യൊതികയുടെ "നെന്നു ഒതലവാ" സീനിൽ ഭാര്യയുടെ കണ്ണിൽ light കണ്ടത് കൊണ്ടാണ് പ്രഭുവിന്റെ കഥാപാത്രം ഭയാനകരമായ expression ഇടുന്നത്. അത് പിന്നെ പെട്ടെന്ന് ഒരാളുടെ കണ്ണിൽ light കണ്ടാൽ ആരായാലും പേടിക്കില്ലെ
@fathimafarha5147
@fathimafarha5147 3 жыл бұрын
😂😂😂😂 Very true.
@gdgggggg
@gdgggggg 3 жыл бұрын
LOL .. chirichu chathu
@anjalimanohar4162
@anjalimanohar4162 Жыл бұрын
🤣🤣
@user-in3sk6br5s
@user-in3sk6br5s 4 ай бұрын
😂😂😂😂😂😂😂
@karthikasundaran3429
@karthikasundaran3429 4 жыл бұрын
സ്ക്രീനിൽ ചില നടന്മാർ കരയുന്ന കണ്ടാൽ കാണുന്നവരും കരയും...eg:മോഹൻലാൽ , സുരേഷ് ഗോപി ,മമ്മൂട്ടി ,തിലകൻ,മണിചേട്ടൻ
@kamalprem511
@kamalprem511 4 жыл бұрын
yes
@midhunvikas8706
@midhunvikas8706 4 жыл бұрын
bharath...murali
@minhasminuminhasminu4789
@minhasminuminhasminu4789 4 жыл бұрын
Jayaram also
@nitheeshvellandath5463
@nitheeshvellandath5463 4 жыл бұрын
Mallory thilakn sureshgopi super
@owaishabazz9864
@owaishabazz9864 4 жыл бұрын
jayaram
@SOLO.ANTHEM
@SOLO.ANTHEM 4 жыл бұрын
സുരേഷ് ഗോപിയുടെ ഈ ട്രാൻസ്മിഷൻ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ് , അദ്ദേഹത്തിന്റെ പൊലീസ് കഥാപാത്രങ്ങളാണ് എപ്പോഴും ആളുകൾ കാണാൻ ഇഷ്ടപ്പെടുന്നത് ,
@muhammedfajer2168
@muhammedfajer2168 4 жыл бұрын
ഓക്കേ
@MikeJohnMentzer
@MikeJohnMentzer Жыл бұрын
National award winning actor for a reason 🔥❣️
@manavmc6832
@manavmc6832 6 ай бұрын
Kaliyattam❤️
@Sandeep_Satheeshchandran
@Sandeep_Satheeshchandran 5 жыл бұрын
സുരേഷ് ഗോപിയുടെ ഇതേ പോലെ നല്ല റിയാക്ഷൻസ് ആയിരുന്നു, പപ്പയുടെ സ്വന്തം അപ്പൂസ്. അതിൽ മമ്മൂട്ടിയുടെ അഭിനയത്തെ വളരെ മനോഹരവും, പക്വതയോടുമാണ് റിയാക്റ്റ് ചെയ്യുന്നത്. ഫാസിൽ ആയിരിക്കും, സുരേഷ് ഗോപിയിലെ നടനെ, ഏറ്റവും നല്ല രീതിയിൽ പ്ലേസ് ചെയ്യിപ്പിച്ചിട്ടുള്ളത്. ഇന്നലെ പോലത്തെ ക്ലാസിക്സ് ആണ് പുള്ളിക്ക് നല്ലത്. നായകനേക്കാൾ, ഉപനായകനായാൽ വല്ലാത്ത ഫീൽ കൊണ്ടുവരാൻ പുള്ളിക്ക് പറ്റും. ഇന്നത്തെ കാലത്ത് പുള്ളിയുടെ കൗണ്ടർ പാർട്ട് ആയി ടോവിനോയെ തോന്നുന്നു.
@ansaritv6109
@ansaritv6109 4 жыл бұрын
തീർച്ചയായും..... അദ്ദേഹത്തിന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വേഷം..... ആരോമൽ ചേകവർ ആണ്..... ചന്തുവിനോളം തന്നെ എടുപ്പ് കാണിക്കുന്ന ഒരു വേഷമായിരുന്നു അത്.....
@nidhinashok4217
@nidhinashok4217 4 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസിൽ ഒരു തുടർ നീള കഥാപാത്രമല്ലെങ്കിലും ആ ഡോക്ടറുടെ റോൾ അതിഗംഭീരമായി സുരേഷ് ഗോപി അഭിനയിച്ചു ഫലിപ്പിച്ചിണ്ട്... മമ്മൂട്ടിയുടെ അസാമാന്യ പ്രകടനത്തിനൊപ്പം തന്നെ സുരേഷ് ഗോപിയുടെ ഡോക്ടർ ഗോപൻ എത്തി എന്നു വേണേൽ പറയാം... എനിക്ക് കരയണമെന്ന് തോന്നുമ്പോൾ ആദ്യം കാണാൻ കൊതിക്കുന്ന സീൻ😢
@nandhappan7s
@nandhappan7s 4 жыл бұрын
valid observation..mallu analyst video yakalil iniyum ithu pole comment cheyyumennu prathhekshikkunnu
@sreejithkrishna287
@sreejithkrishna287 4 жыл бұрын
New year movieile Villian
@malavikanair3157
@malavikanair3157 3 жыл бұрын
Nalla observation😍
@lansnik9822
@lansnik9822 5 жыл бұрын
സുരേഷ് ഗോപിയിൽ നല്ലൊരു നടനും നല്ലൊരു മനുഷ്യനും ഉണ്ടായിരുന്നു. പക്ഷേ അത് വേണ്ട വിധം ഉപയോഗപ്പെടുത്താനോ തിരിച്ചറിയാനോ മലയാളത്തിനായില്ല.
@-vishnu2948
@-vishnu2948 4 жыл бұрын
Rashtreeyam thalak pidich poyatha,cinemakkar nth cheyyan pattum
@athuljith6754
@athuljith6754 4 жыл бұрын
എന്നിട്ട് ചാണക കുഴിയിൽ പോയി ചാടിയിേല്ല
@sanumkd5761
@sanumkd5761 4 жыл бұрын
ചാണകത്തില്‍ വീണാല്‍ പോയില്ലേ
@arunpk958
@arunpk958 4 жыл бұрын
എല്ലാം നേരാ.. നേരെ പോയ് വീണത് ചാണാക്കുഴീൽ.. പിന്നെങ്ങനെ നേരെയാവും...
@sreesankarr2592
@sreesankarr2592 4 жыл бұрын
അന്നും ഇന്നും he is right
@irshadhassanmnply9810
@irshadhassanmnply9810 5 жыл бұрын
താങ്കളുടെ വീഡിയോ കൾ കാണുന്ന ഒരാൾ തീർച്ചയായും ഇനി മുതൽ സിനിമയെ ഒരു പ്രത്യേക വ്യൂവിൽ അനലൈസ് ചെയ്തു കാണുമെന്ന കാര്യം 100% ഷുവർ ആണ്
@themalluanalyst
@themalluanalyst 5 жыл бұрын
Thanks:)
@merlinmariammathew8213
@merlinmariammathew8213 4 жыл бұрын
Satyam anu
@rahulsdiary5471
@rahulsdiary5471 4 жыл бұрын
Illa orikalum
@bunanathvk5882
@bunanathvk5882 4 жыл бұрын
Trueeeeee
@sindhuprakash3751
@sindhuprakash3751 4 жыл бұрын
Yes
@pk.5670
@pk.5670 4 жыл бұрын
Mammutty mohanlal suresh gopi അങ്ങനെ ആണ് പണ്ട് തൊട്ടേ കേട്ടത്. ചുമ്മാ ഒരു ലിസ്റ്റ് അല്ല. They are legends
@abhinavpgcil4050
@abhinavpgcil4050 Жыл бұрын
Nammalokke Mohanlal, Mammooty, Suresh gopi enna kettittullath.
@DHANCE
@DHANCE 3 жыл бұрын
I have been saying this right from the time I watched it for the first time, I was 12 or 13 then! No one really responded positively to my opinion then. Feeling happy that I was infact right, after watching this video so many years later. Every character in Manichitratazhu was perfect and the transition to nagavalli by Shobhana was spot on, while Suresh Gopi's reaction made it seem more real and scary, his reaction gave us a first hand feel of having a dear one turn into a stranger right in front of us within a matter of seconds..
@WirelessElectricity
@WirelessElectricity 4 жыл бұрын
തമിഴിലെ ആ ട്രാൻസ്ഫോർമേഷൻ സീനിൽ ജ്യോതികയുടെ കണ്ണിലേക്ക് ആരാണ്? എന്തിനാണ് ? ടോർച് അടിക്കുന്നതെന്ന് മനസിലായില്ല 🤔!!
@greeshmaravikumar6197
@greeshmaravikumar6197 3 жыл бұрын
Hindi kannada telugu bengali tamil ഉം എല്ലാം light അടി തന്നെ
@momjaden4595
@momjaden4595 3 жыл бұрын
ഒരു ഓളമാവട്ടെ എന്നു കരുതി കാണും
@athirabm8745
@athirabm8745 2 жыл бұрын
@@momjaden4595 vallaathoru olam ആയിപോയപ്പോ 🤣🤣🤣.. ഇദൊക്കെ കാണുന്ന നമ്മൾ മലയാളികൾക് dhehikumo deyivamee😭😭😭
@s.acreatin2037
@s.acreatin2037 2 жыл бұрын
മറ്റ് ഭാഷകളിൽ പ്രേക്ഷകർ സ്ത്രീകളുടെ കണ്ണിലേക്ക് നോക്കി ശീലിച്ചില്ല. അവർക്ക് മറ്റ് പലതും ആണ് കാണേണ്ടത്. അതാണ് കണ്ണിൽ ലൈറ്റ് അടിക്കുന്നത്.🤣🤣🤣
@ShiyaMuhammed
@ShiyaMuhammed 2 жыл бұрын
സത്യം 😂
@nithinus
@nithinus 4 жыл бұрын
സുരേഷ് ഗോപി നല്ലൊരു നടൻ ആണ്, ഇവരെ ഒക്കെ നശിപ്പിക്കുന്നത് നടനിൽ നിന്ന് താരം ആവാൻ ഉള്ള ശ്രമം ആണ്, പിന്നെ കുറെ തരം താണ ആരാധകരും
@akhileshp.m2394
@akhileshp.m2394 2 жыл бұрын
Athe...tharam thaana aaradhakarude fan fight ella nadanmsreyum verukkan kaaranam aavunnu...
@sachinvenugopal6926
@sachinvenugopal6926 4 жыл бұрын
I was lucky to work with him .. he shared a lot of his old experiences and problems he faced during his career .. and moreover taht he never said any of his political view because he knows everyone is different. What a man
@ashitha5742
@ashitha5742 4 жыл бұрын
സുരേഷ് ഗോപി നല്ല നടന്‍ ആയി തോന്നിയ ഒത്തിരി ഏറെ സിനിമകള്‍ ഉണ്ട്.. *അപ്പോത്തിക്കിരി* *കളിയാട്ടം* *ഐ*
@srijithg6761
@srijithg6761 4 жыл бұрын
Watch malayalam movie Daddy of him
@truth3957
@truth3957 4 жыл бұрын
Vazhunnor ,lelam movies IL emotional scene Oru Raksha illaaa.
@aneesaanishaneesaanish4641
@aneesaanishaneesaanish4641 4 жыл бұрын
ഡാഡി
@user-dq1xu4wy1m
@user-dq1xu4wy1m 4 жыл бұрын
Innale
@somanathank9251
@somanathank9251 4 жыл бұрын
ഉള്ളം
@Mister_OCD
@Mister_OCD 4 жыл бұрын
Another great example of a good action reaction exchange is how extraordinarily Grace Anthony complemented Fahad in scenes from Kumbalangi.
@user-by9wo3li9k
@user-by9wo3li9k 2 жыл бұрын
Come on, don't even bring Fahad and all when we are talking about SG
@vishakhrn6100
@vishakhrn6100 2 жыл бұрын
Ano sudappi
@rtms9092
@rtms9092 3 жыл бұрын
Suresh Gopi is an amazing actor. He is diverse . He is hardworking and puts in efforts for the roles
@abhinavpgcil4050
@abhinavpgcil4050 Жыл бұрын
Prabhu ന്റെ മുഖം കണ്ടാൽ ആസനത്തിൽ ശൂലം കേറിയത് പോലെ ഉണ്ട് 🙂. സുരേഷ് ഗോപി is powerful actor😍😍❤️
@manavmc6832
@manavmc6832 6 ай бұрын
Pakshe Prabhuvum mikacha actor thanne aanu Kaalapani, Chinnathambi okke kandaal manassilaakum.
@svjoseph
@svjoseph 5 жыл бұрын
പ്രഭുവിന്റേത് വെറും ഫ്ലാറ്റ് ഭാവമാണ്. - ഇതിലും കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നി പറഞ്ഞത് പോലെ തന്നെ സുരേഷ് ഗോപി, - മമ്മൂട്ടിയുടെ റിയാക്ഷൻ കാണണുന്നതു പോലെ തന്നെ - വളരെ മനോഹരമായി അത് പ്രതിഫലിപ്പിക്കുന്നു, മറ്റു ഭാഷകളിലെ താരതമ്യം കൂടി ചേർക്കാമായിരുന്നു, എങ്കിൽ ഈ അവലോകനം കൂടുതൽ നന്നായേനെ എന്ന് തോന്നുന്നു
@themalluanalyst
@themalluanalyst 5 жыл бұрын
neelam koodumennu vicharichittanu.
@sijukumars2100
@sijukumars2100 5 жыл бұрын
നല്ല നിർദേശം മാണിത്. പരിഗണിക്കുമല്ലോ
@nijovarghese8325
@nijovarghese8325 5 жыл бұрын
ഞാൻ ഒന്ന് തിരിച്ചു ചോദിച്ചോട്ടെ... നമ്മൾ ശോഭനയുടെ അഭിനയം കണ്ടപ്പോൾ തരിച്ചു ഇരുന്നുപോയി... അതുപോലെയാണ് സുരേഷ് ഗോപിയും. നല്ല അഭിനയം ശോഭനയിൽ നിന്നും വന്നപ്പോൾ സ്വാഭാവികമായും നല്ല ഒരു റിയാക്ഷൻ സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായി. ജ്യോതികയുടെ അഭിനയം കണ്ടപ്പോൾ എനിക്കും താങ്കൾക്കും ഉള്ളിൽ ചിരി വന്നു. അപ്പോൾ തൊട്ട് മുമ്പിൽ നിൽക്കുന്ന പ്രഭുവിന്റെ കാര്യം പറയാനുണ്ടോ.. 😂
@capsulecalicut3246
@capsulecalicut3246 5 жыл бұрын
Prabhu vine director handle cheyyunnathum nokkanam
@rajkiranthomas3579
@rajkiranthomas3579 4 жыл бұрын
@@nijovarghese8325 അതൊരു സത്യം ആണ് 🤣😄😂
@Desmondhume-p3t
@Desmondhume-p3t 4 жыл бұрын
സുരേഷേട്ടൻ വേറെ ലെവൽ... 😍😍😘👌
@MyNotebookpsc
@MyNotebookpsc 4 жыл бұрын
കിടിലൻ analysis
@onemediamalayalam5252
@onemediamalayalam5252 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 നടന്മാരിലൊരാൾ നല്ല വ്യക്തിത്വത്തിനുടമ
@adharshav6682
@adharshav6682 4 жыл бұрын
pakshe nallavannam aakkiyallo electionil
@harithefightlover4677
@harithefightlover4677 4 жыл бұрын
എന്താ പറയേണ്ടത്.നല്ല നിരീക്ഷണം ആണ് താങ്കൾക്ക്.ഞാൻ ഇപ്പോഴാണ് ഇത് ശ്രദ്ധിച്ചത്.great work😍😍😘
@mayboy5564
@mayboy5564 5 жыл бұрын
അദ്ദേഹം ഒരു ദേശീയ അവാർഡ് സ്വന്തമാക്കിയത് വെറുതെയല്ല..മികച്ച character ലഭിച്ചിരുന്നെങ്കിൽ മമ്മൂട്ടിയെ പോലെ ഒരു നടനായി മാറുമായിരുന്നു
@AtharvSIyer
@AtharvSIyer 4 жыл бұрын
@@sreesanths4718 മോഹൻലാൽ രണ്ടു നാഷണൽ അവാർഡ് സുരേഷ് ഗോപി ഒന്ന് വലിയ വ്യത്യാസം ഒന്നും ഇല്ല സുരേഷ് ചേട്ടൻ കൂടുതൽ ഈ പോലീസ് characters ചെയ്ത കാരണം ആണ്
@jithus6592
@jithus6592 4 жыл бұрын
@@AtharvSIyer appol mamootty yum mohanlalum thammil valya vethyasamonnum ellaa
@AtharvSIyer
@AtharvSIyer 4 жыл бұрын
@@jithus6592 yes
@faav2486
@faav2486 4 жыл бұрын
nammal ippom 2020 ill aahnu nalla cinema mathram edukkunna Era ...Sureshettan varane avishyam unndu enna cinemayil eee varshathe best performance koduthu..Mark my words he is gonna be a big star again
@shinojk6975
@shinojk6975 4 жыл бұрын
പക്ഷേ, അവാർഡ് ശരിക്കും മോഹൻലാലിന് ആയിരുന്നു കിട്ടേണ്ടത്. കളിയാട്ടത്തിലെ പ്രകടനം ഗംഭീരം തന്നെ. പക്ഷേ, അതിനും മേലെയാണ് ഇരുവറിലെ അഭിനയം. അവാർഡ് മോഹൻലാലിന് നിഷേധിക്കാൻ പറഞ്ഞ കാരണം ബാലിശവുമാണ്
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
3:21 Prabhu ഇന്റെ expression ,Happy Husbands ille Jayaram ഇന്റേ പോലെ ഉണ്ട്
@Ann1990ify
@Ann1990ify 2 жыл бұрын
Jyothikayude action-nu anusarichulla reaction anu ath...athre pattu enna enik thonnunne
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Correct 😂
@keyimages2534
@keyimages2534 4 жыл бұрын
ജോതികയുടെ ഓവറാക് ടി ങ്ങാണ് പ്രഭുവിന്റെ പ്രകടനത്തിന് തടസ്സമായത് മികച്ച ആ ക്ഷനുമാത്രമേ അതിനേക്കാൾ മികച്ച റീ യാക്ഷനുണ്ടാവു.
@najeebpeevi9347
@najeebpeevi9347 3 жыл бұрын
സത്യം ...ജ്യോതിക യുടെ മുഖം ഫുൾ ആയി എതിർ വശത്തേക്കു തിരിച്ച ശേഷം പെട്ടെന്ന് സ്വിച്ചിട്ട പോലെ തിരിഞ്ഞു ..സ്വാഭാവികമായി പ്രഭു സ്വിച്ചിട്ടപോലെ ഞെട്ടി..ഷോക്ക് അടിച്ച ഒരു നിൽപായിരുന്നു പിന്നെ ..!!
@ajithant88
@ajithant88 3 жыл бұрын
ഒരേ സമയം ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു comment 💯 true fact 😎
@ajithant88
@ajithant88 3 жыл бұрын
@@najeebpeevi9347 😂
@vinayak90417
@vinayak90417 5 жыл бұрын
"Chinthamani kolakese "enna otta padam kandal mathi suresh Gopi enna athulya nadane ariyan.. Vere aarkum aa character athe perfectionode cheyyan kazhiyilla enne nisamshayam parayam.
@kamalprem511
@kamalprem511 4 жыл бұрын
yes
@abhithilak122
@abhithilak122 4 жыл бұрын
Crct👍
@vishnump8786
@vishnump8786 3 жыл бұрын
രുദ്രാക്ഷം the underrated movie
@np1856
@np1856 4 жыл бұрын
Ayooo പണ്ടത്തെ സുരേഷ് ഗോപി..... ചകോചനെ കാലും ഞാൻ വീണത് സുരേഷ് ഗോപിക്കാണ്. Especially ente സൂര്യപുത്രിക്ക് enna movie
@mathslogic7769
@mathslogic7769 4 жыл бұрын
Ohh heavy karanju poyi
@powervibes7899
@powervibes7899 3 жыл бұрын
Sathyam
@linithaputhenveettil4646
@linithaputhenveettil4646 3 жыл бұрын
Correct very very cotrect
@anithachandrapal9872
@anithachandrapal9872 3 жыл бұрын
❤️
@bipin00716
@bipin00716 3 жыл бұрын
ആ പടത്തിൽ സുരേഷ് ഗോപി അന്യായ ലുക്ക് ആണ്..അതേ പോലെ ആക്ടിംഗും
@anamika5077
@anamika5077 2 жыл бұрын
2021 il mallu analystinte old videos kanan vannavarundo?
@sumeshpayyakkil6664
@sumeshpayyakkil6664 4 жыл бұрын
And the director Fazil too gave quite a lot of attention to the details. He knew how to extract the best from an actor/actress.
@midhunmidhunmr2083
@midhunmidhunmr2083 4 жыл бұрын
സൂപ്പർ വീഡിയോ !സുരേഷ്ഗോപി നല്ലൊരു നടൻ ആണ് മോഹൻലാൽ, മമ്മൂട്ടി, കഴിഞ്ഞാൽ അടുത്ത സൂപ്പർ സ്റ്റാർ. വെറുതെ അല്ല അദ്ദേഹത്തിന് രാജ്യം ഭരത് അവാർഡ് നൽകി ആദരിച്ചത്
@kishore5186
@kishore5186 3 жыл бұрын
ശോഭനയുടെ മുന്നിൽ ജ്യോതിക വട്ടപ്പൂജ്യം ഞാനിത് പറയാൻ തമിഴ് പടത്തിൽ ജ്യോതിയ യുടെ മുഖത്ത് express 10 h വരാത്ത് കാരണം മുഖത്ത് Torch അടിക്കുകയായിരുന്നു ശോഭനയുണ്ട് National award കിട്ടി
@5me6797
@5me6797 2 жыл бұрын
പൂജ്യത്തിന് അത്യാവശ്യം വിലയൊക്കെ ഉണ്ട് mahn 😆😆
@arjumenonm
@arjumenonm 4 жыл бұрын
Mummy and Me enna movie l machaan Voice maatram vechukond enthu feel aanu tharunnathu... Climax le aa entry m powli thanne
@smilepme
@smilepme 4 жыл бұрын
ഇവിടെ മനു അങ്കിൾ കണ്ട ആരും ഇല്ലേ?
@sreehari563
@sreehari563 4 жыл бұрын
Minnal prathapan😁😁chirichu pandaram adangi
@vishnumaya1
@vishnumaya1 3 жыл бұрын
Yes. I agree.
@muhammedkarukone352
@muhammedkarukone352 3 жыл бұрын
@@vishnumaya1 വെള്ളത്തിൽ വീണെന്നു വെച്ച് മിന്നൽ പ്രതാബന്‍റെ വീര്യമൊന്നും ചോർന്നു പോകില്ല😁
@thilaklalt.l4051
@thilaklalt.l4051 3 жыл бұрын
മിന്നൽ പ്രതാപൻ പൊളിയാണ്
@rekhathomas1466
@rekhathomas1466 3 жыл бұрын
Pwoli padam ..മിന്നൽ പ്രതാപൻ
@ChihiroOgino
@ChihiroOgino 3 жыл бұрын
This was just a beginning of a massive revolution...
@BovasJohnThomas
@BovasJohnThomas 5 жыл бұрын
We could interpret this scene in a thousand different ways...well said
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Bovas John:)
@Stan-lf4nz
@Stan-lf4nz 5 жыл бұрын
Bro, have u watched Padmarajan's 'Innale' movie...Suresh Gopi is amazing in that.
@themalluanalyst
@themalluanalyst 5 жыл бұрын
yup, That's correct. Enjoyed watching it:)
@rosevernaly5096
@rosevernaly5096 4 жыл бұрын
Correct actually jayaram looked anti hero to me
@babydee1920
@babydee1920 2 жыл бұрын
Suresh Gopi was brilliant in this movie! Such an underrated actor!
@bukkareddy123
@bukkareddy123 5 жыл бұрын
I loved your observations and analysis on SG's acting in this scene. Great job! He is definitely an underrated actor who did not get more opportunities like Mammooty and Mohanlal to showcase his talent. He was incredible and has proven his talent in kaliyattam, paithrukam, innale, summer in bethlehem, apothecary, daddy, thalolam, sindhoora rekha, randam bhavam etc. He was also good in his supporting roles during his early years in his career before he gained superstardom. Some good examples would be "Aromal" in oru vadakan veeragatha and pappayude swantham apoos (watch the emotional scene between mammootty and SG). It would be really great if you do more analysis on his acting.
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Felix and Sure we will do that:)
@srijithg6761
@srijithg6761 4 жыл бұрын
Daddy movie of SG. Awesome performance
@gauthamts2504
@gauthamts2504 4 жыл бұрын
Suresh gopi is legend of emotional actions🔥🔥
@radhikaml2272
@radhikaml2272 3 жыл бұрын
2 years mumb ingane oru channel ulla karyam polum ariyillayirunnu😂 Inn favorite u tube channel ethanenn chodichal Mallu Analyst😊❤️
@shilnafathima5944
@shilnafathima5944 3 жыл бұрын
Me too💞
@radhikaml2272
@radhikaml2272 3 жыл бұрын
@@shilnafathima5944 💖💖
@mahshookmohammed9423
@mahshookmohammed9423 5 жыл бұрын
Immanuel scene describe cheythad😍😍🥰🥰🥰🥰 Manichitrathaaz😍🥰🥰 Suresh gopi is a very good actor😍🥰🥰
@neethuraveendran5333
@neethuraveendran5333 5 жыл бұрын
Nice observation...proud to be a Malayalam film lover😍😍we are blessed with lots n lots of talented actors
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
അഭിനയത്തിനൊളം തന്നെ പ്രധാനമല്ലെ അതെങ്ങിനെ അഭിനയിക്കണം എന്നു അഭിനേതാവിനു പറഞ്ഞു കൊടുക്കുന്ന സംവിധായകൻ? വിജയിക്കുന്നതും പരാജയപ്പെടുന്നതും പിന്നെയുള്ള കാര്യമല്ലെ? ഇത്രയും സൂക്ഷമായി അഭിനയിച്ച സുരെഷ്‌ ഗൊപി അല്ലെ ഷിറ്റ്‌ പറഞ്ഞു നടന്നു ഒരു വഴിക്കായതു? നിങ്ങൾ പറഞ്ഞപൊൾ ആണു ആ സീൻ ഇത്ര ക്ലാസ്സ്‌ ആയാണു സുരേഷ്‌ ഗൊപി അഭിനയിച്ചതെന്നു മനസ്സിലായതു. വ്യത്യസ്ഥമായ നിരീക്ഷണം👍🏻
@themalluanalyst
@themalluanalyst 5 жыл бұрын
സംവിധായകൻ തന്നെയാണ് ഒരു സിനിമയുടെ soul. പക്ഷെ സംവിധായകൻ പറയുന്നതിനനുസരിച്ച് അഭിനയിക്കാൻ കഴിയുന്നത് ഒരു വലിയ കഴിവ് തന്നെ. സംവിധായകന്റെ class കാണിക്കുന്ന ഒരു വീഡിയോ ഇടാൻ ഉദ്ദേശിക്കുന്നുണ്ട്. അഭിപ്രായം പറഞ്ഞതിന് thanks:)
@thasnithachu5256
@thasnithachu5256 3 жыл бұрын
pand muthallee ishtallaaaa nadan athilluparii nalla manushyan 😍😍😍
@seemanthgopalmofficial5624
@seemanthgopalmofficial5624 Жыл бұрын
പ്രഭു ജ്യോതികയുടെ അഭിനയം കണ്ട് അന്തം വിട്ട് നിക്കുവാണ്
@yadhukrish2402
@yadhukrish2402 4 жыл бұрын
Suresh gopi is a great actor
@roshanjoseph3706
@roshanjoseph3706 5 жыл бұрын
Suresh gopik character rolesinekkal action rolukal koduthirunna kond sarikkum adhehathinte kazivukal upagaoyapeduthittilla Malayalam industry...
@mayookhsekhar5663
@mayookhsekhar5663 4 жыл бұрын
true
@praveenprakash7570
@praveenprakash7570 4 жыл бұрын
My favorite actor Suresh Gopi
@aryaandsharath
@aryaandsharath 4 жыл бұрын
Thank god. It was about time someone spoke about suresh gopis acting skills
@magith87ekm
@magith87ekm 4 жыл бұрын
Malayalam industry has some of the finest artists in the whole country. Suresh Gopi sir is definitely one among them.
@Msh4566
@Msh4566 4 жыл бұрын
you watch kannada actor shankar nag movies 😁😁😁😁 i did not mention this movie In acting malayalam is good some times overbuild and heavy dialogues in particular movies In shankar nag movies he never said heavy dialogues and overbuildup he got international film festival best actor award it is my review
@nanduu7063
@nanduu7063 3 жыл бұрын
ഇന്നലെയിലെ നരേന്ദ്രനെ മറക്കാൻ പറ്റില്ല ❤️💔
@incarnationcharls
@incarnationcharls 5 жыл бұрын
Man.....I get goosbumbs just watching Shobana's scene !!! It's a perfect 10/10 point acting. Simply brilliant 👌
@ganeshravindran3875
@ganeshravindran3875 4 жыл бұрын
Suresh gopi brilliant performance
@Kevin-cy2dr
@Kevin-cy2dr 3 жыл бұрын
Plot twist: Ganga got mad at the fact that her husband was trying to control her. She wasn't possessed she was fighting for her right to choose.
@raz7357
@raz7357 4 жыл бұрын
Wow...a new dimension to this famous scene. Your videos are so thoughtful and on point. Love watching your analyses of movies. Maybe you should consider including subtitles to reach a wider audience.
@nv5666
@nv5666 Жыл бұрын
Dude.. why are you not making such videos now😢
@standman277
@standman277 5 жыл бұрын
When I saw Jyotsana's scene in theatres, all the audience burst out in laughter. Athra comedy aayirunnu.
@SreerajPuthiyedath
@SreerajPuthiyedath 4 жыл бұрын
ഇതുവരെ ഇങ്ങനെ reaction ശ്രദിച്ചിരുന്നില്ല
@weseekanswers
@weseekanswers 3 жыл бұрын
Ijjathi observation 🤩
@aloneman-ct100
@aloneman-ct100 2 жыл бұрын
First video kanan vannatha
@JeranasKitchen
@JeranasKitchen 5 жыл бұрын
Quite intresting topic . Go ahead all the best
@themalluanalyst
@themalluanalyst 5 жыл бұрын
thanks jerana
@VijAy54724
@VijAy54724 3 жыл бұрын
ഇന്നലെ..ഡാഡി..പപ്പയുടെ സ്വന്തം അപ്പൂസ്..സമ്മർ in ബാത്‌ലഹേം...കളിയാട്ടം.,.രണ്ടാം ഭാവം....etc etc....ഇതിലൊക്കെ സെന്റിമെൻസ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു
@rhithu6182
@rhithu6182 4 жыл бұрын
Ithuvare.... Ithuvare ee abhinayam sradichittilla..... Thank you for the video
@liyafelix6002
@liyafelix6002 4 жыл бұрын
Super analysis..... Not even think about it so far..... Brilliant.... Your way of explanation is so convincing n natural.....
@arunpk958
@arunpk958 4 жыл бұрын
സഹോദരാ... നിങ്ങൾ വേറെ ലെവലാണ്...👌👌👌
@nostalgicsparks3275
@nostalgicsparks3275 3 жыл бұрын
Super machan u find it and shwon to us ur brilliant 😊
@AthulMohan0555
@AthulMohan0555 4 жыл бұрын
Superstar Suresh Gopi
@hrudyamaryantony5304
@hrudyamaryantony5304 4 жыл бұрын
Love you Vrinda dear. Nice observation and editing... nicely presented by your husband. Congrats to both of you.
@vishnumaya1
@vishnumaya1 3 жыл бұрын
True. You just mentioned what I felt when I also watched again after growing up.
@viveknair2125
@viveknair2125 4 жыл бұрын
Somewhere I feel only few directors haven made use of Suresh Gopi acting skills
@amarnath6651
@amarnath6651 4 жыл бұрын
Suresh gopi vere levelaa
@coolarunmohan
@coolarunmohan 4 жыл бұрын
I have felt that some of Suresh Gopi's best performances have come out in supporting roles in Fazil movies ........ Manichithrathazhu (esp this scene and the scene where he breaks down and cries), Pappayude Swantham Appus, Ente Suryaputhrikku, etc
@sharklair
@sharklair 4 жыл бұрын
Amazing analysis man. Never saw this when i watched the movie. Respect for the actor increases. Thank you.
@Abbbb.
@Abbbb. Жыл бұрын
Prabhuna samadhikynam Jyothikeda aah acting kanditum ingna okke chythathinu 🥺🥺🥺🥺
@aswathybabu8077
@aswathybabu8077 4 жыл бұрын
How handsome he used to be . And acting ♥️
@jaisalkareem1773
@jaisalkareem1773 5 жыл бұрын
its very useful to all new coming film makers .. u are doing gr8 job dear
@themalluanalyst
@themalluanalyst 5 жыл бұрын
thanks for your encouraging words:)
@John-pk9oz
@John-pk9oz 3 жыл бұрын
Subscribed😌😍
@editorboy8087
@editorboy8087 4 жыл бұрын
Addicted to your videos.
@JinuThottumkal
@JinuThottumkal 5 жыл бұрын
Great observation. Keep going and All the best. 👍👍👍
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Jinu Thottumkal:)
@bindu1175-t9g
@bindu1175-t9g 4 жыл бұрын
Your presentation is great and you are a perfect analyser. Well done. 🙏
@SaneerKP
@SaneerKP 4 жыл бұрын
ഇന്നലെയിലെ ഡോക്ടർ നരേന്ദ്രൻ മാത്രം മതി. സുരേഷ് ഗോപിയുടെ അഭിനയ മികവ് മനസിലാക്കാൻ.
@parvathylal7585
@parvathylal7585 3 жыл бұрын
Mallu chettante first video kanan vendi vannathanu.... ✌🏻
@Akhil-te9vn
@Akhil-te9vn 5 жыл бұрын
SURESH GOPI😎😎😎😎😎😎😎😎
@LD72505
@LD72505 4 жыл бұрын
Super video bro Wonderful observation
@Aparna.Ratheesh
@Aparna.Ratheesh 3 жыл бұрын
Thanks for this video. Notice cheythirunnilla ee Superb performance.
@vinodvimalan6822
@vinodvimalan6822 4 жыл бұрын
Vlogers are spending money for improving their videos, your are keep searching and hardworking for improving your video related with films. Your selection for vloging also good and have different dimensions. Anyway you are so creative and innovative , keeping freshness in every vedioes, full credit for you.Waiting for your new findings, thoughts in this . Good luck
@vj9646
@vj9646 4 жыл бұрын
He is an underrated actor!
@albin8851
@albin8851 4 жыл бұрын
no man
@darsananair5406
@darsananair5406 4 жыл бұрын
Chettaaaa pwoli👍👍😍😍😍
@micro0730
@micro0730 4 жыл бұрын
Suresh gopi is a good actor. Kaliyattam performance is awesome
@rukminiiyersvlog6261
@rukminiiyersvlog6261 4 жыл бұрын
What you said is sen percent truth... I am a malayali living in Tamil Nadu... Recently I saw remake of vellimmoonga in Tamil as muthuna kathirikka... We can't digest it.... that is the level of Malayalam cenema
@syedalis5180
@syedalis5180 5 жыл бұрын
He is best actor just remember that
@user-ud5et7fl7x
@user-ud5et7fl7x 4 жыл бұрын
Good, keep going. We expect more videos from you bro.
@priyadd7172
@priyadd7172 4 жыл бұрын
Great observation... Oru nooru pravishyam ee cinema kandittundankilum Ithu vare note cheyyatha oru karyam.... Thank you
Best 5 scenes in Malayalam Movies - Decoding | Part 1| The Mallu Analyst
10:20
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 4,6 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 48 МЛН
NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218
25:14
Cliches in malayalam movies!! | The Mallu Analyst
7:39
The Mallu Analyst
Рет қаралды 321 М.
Kathanayakan malayalam movie | Roast EP52 | jayaram | filmyshek
8:20
Такого они не видели😱😍
0:55
Следы времени
Рет қаралды 3,1 МЛН
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 5 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 973 М.