ഇത്രയും നല്ലൊരു recipe തന്നതിന് ഒരുപാട് നന്ദി dr. തീർച്ചയായും try ചെയ്യും 👍😊
@naveendaskp26 күн бұрын
Very nice and thanks to you for such a great information !!
@lalkottarakara68912 жыл бұрын
Very healthy & helpful 👍👍
@bindushivaji752 жыл бұрын
thank sir for sharing such a good recipe. expecting more such recipes for dinner.
@somankarun56489 ай бұрын
Very good information....
@HameedAP-f4j8 ай бұрын
Very Good Infrmtn,,,, Very Usefull Infrmtn,,,,,,,, & Very Latest Infrmtn. Tnx 👍👌👏🌹🌹🙏🙏🙏
@beenamuralidhar8020 Жыл бұрын
Velutha dosa velutha idly ingane ellam veluthadu thanne kzhichu 102 yrs ippolum oru roaavum illatha ente father in law...veluthadonnnum kazhikkatha ente diabetic husbandum ...ellam marmari kazhikkunna njanum
@anoopchalil9539 Жыл бұрын
Kaalam maari.....
@santhoshgshenoy1 Жыл бұрын
Yes നമുക്ക് അന്നത്തെ കാലം വെച്ച് ഒരിക്കയലും compare ചെയ്യാൻ പറ്റില്ല
@SamsheerPc-fj9hj11 ай бұрын
അന്നൊന്നും ആരോഗ്യത്തെ കുറിച്ച് ഇത്രയും വിശദീകരിച്ചിരുന്നില്ല... ആരോഗ്യത്തെ കുറിച്ച് അതികം അറിവ് ഇല്ലാത്തത് ആണ് അവരുടെ ആരോഗ്യം...
@beenamuralidhar802011 ай бұрын
@@SamsheerPc-fj9hj true
@nishasanjeevan4789 Жыл бұрын
Excellent.
@sujamathew38654 ай бұрын
Dosa # 1 ingredients 1 Tablespoon each: Pigeon pea Horsegram Green peas Peanut Black urid dal Brown chickpeas White chickpeas Green gram Brown gram Ragi Any other millet Fenugreek - 1/2 Tbsp Grated coconut - 1 cup Ginger Green chillies - 2-3 Small onion - 3-4 Curry leaves
@valsalakrishnadas92478 ай бұрын
Amazing
@varshabhonsle3126 ай бұрын
Thank u do much for sharing
@lilyfrancis8753 Жыл бұрын
Super 👌 👍
@jacobthomas9950 Жыл бұрын
Dos and kamala idly and sambar are good combinations for better health
@geethak.s99342 жыл бұрын
Very Valuable information 🙏🙏
@SamsheerPc-fj9hj11 ай бұрын
പണ്ട് ആരോഗ്യത്തെ കുറിച് ഇത്രയും അറിവും ശ്രദ്ധയും ഇല്ലായിരുന്നു അന്നാണ് ഏറ്റവും ആരോഗ്യമുള്ള ആളുകൾ ഉണ്ടയിരുന്നത്.. ഇന്ന് അറിവ് കൂടി എല്ലാത്തിലും അളവും തൂക്കവും ഒക്കെ നോക്കി അത് പാടില്ല ഇത് പറ്റില്ല എന്ന് ശ്രദ്ധിച്ചു ജീവിക്കാൻ ശ്രമിച്ചു... എന്നിട്ടും ഇന്ന് ആണ് പണ്ടത്തെതിലും കൂടുതൽ രോഗങ്ങൾ....
@adarshc77675 ай бұрын
അന്ന് കിട്ടിയിരുന്നത് ഒക്കെ നല്ല സാധനങ്ങൾ അയിരുന്നു. നമ്മുടെ പറമ്പിൽ തന്നെ വളരുന്ന കാച്ചിലും പീച്ചിലും താളും തകരയും ചേനയും ചേമ്പും ഒക്കെ. ഇന്നത്തെ പോലെ ജങ്ക് ഫുഡും ബേക്കറിയും കുപ്പിയിൽ കിട്ടുന്ന മധുര പാനീയങ്ങളും ഒന്നും അന്ന് ഇല്ല. കൂടാതെ നന്നായി ശാരീരിക അധ്വാനം ചെയ്തിരുന്ന ആളുകൾ അയിരുന്നു അന്ന്. ജീവിത രീതിയിൽ ഒരുപാട് മാറ്റങ്ങൾ വന്ന ഇക്കാലത്ത് ആഹാരത്തെ കുറിച്ചുള്ള അറിവുകൾ ആവശ്യമാണ്. പിന്നെ നല്ല രീതിയിൽ ആഹാരവും ആരോഗ്യവും ശ്രദ്ധിക്കുന്നവർക്ക് അതിൻറെ ഗുണവും കിട്ടുന്നുണ്ട്
@jayasreec44305 ай бұрын
Annu ayus 30ennu77
@adarshc77675 ай бұрын
@@jayasreec4430 അന്ന് ആവശ്യത്തിന് ആഹാരം കഴിക്കാൻ പണം ഇല്ലാത്തത് കൊണ്ട്. ഇന്ന് ആവശ്യത്തിൽ അധികം കഴിക്കുന്നത് കൊണ്ട് രോഗങ്ങൾ. പിന്നെ നല്ല medical facilities ഉള്ളത് കൊണ്ട് പെട്ടെന്ന് മരിക്കുന്നില്ല
@sujathar30972 жыл бұрын
🙏👌 super information to us.
@sudhagangadharan7005 ай бұрын
Cocoanut powder evide kittum.?
@navasmytheen12672 жыл бұрын
Millet dosa is best replacement for refined grain dosa
@sindhugireesan55156 ай бұрын
Salute sir
@ThenNowForeverOnline2 жыл бұрын
Great video Doc. ❤️🌿
@naseehack38912 жыл бұрын
Very informative.. definitely try this ..which sidedish we can use with it
@praveenpaulk2 жыл бұрын
Is it OK to have sambar with the dosa in the video
@elizabeththomas35376 ай бұрын
I do this thank you
@latamenon67462 жыл бұрын
Very informative Sir! Just a suggestion ..a list of ingredients of both dosas in your description would have made it more handy. Nevertheless we expect more such knowledgeable videos. Thanks!
@jayat5569 Жыл бұрын
നല്ല കാര്യം. സ്മൂത്തി വേണമായിരുന്നു. വീഡിയോ കാണുമ്പോൾ എഴുതി എടുക്കാൻ പറ്റുന്നില്ല. സർ
@anandapadmanabhan39402 жыл бұрын
Thanks sir
@radhamanict2216 Жыл бұрын
Arinjo ariyatheyo Iam making dosas and uthappams Like this dr. Thank u dr. And I will add the missing items. I liked your video sir. 😊
@renukavasunair4388 Жыл бұрын
Njan idakke undakkarind sir 👍inganeyulla doosa
@uma5976 Жыл бұрын
Does whole brown rice means matta or chamba with bran?
@Leo-vc3fd2 жыл бұрын
New insight💛
@rajalaksmiraman37843 ай бұрын
Doctor vettemmamarkai oru diet Idamo Pl, Doctor
@manjunathsukumaran2 ай бұрын
Please refer to this video for general guidenlines about a healthy diet for the 21st century: kzbin.info/www/bejne/a3PUn6xmZauKm5Ifeature=shared . Please note: this is only general information, it is always important to personalize nutritional strategies according to individual requirements.
@ENTEKAYYOPPU2 жыл бұрын
Thank you sir for sharing this..🙏 also i have a doubt kooduthal food items onnich mix cheyuunath nallath alla ennu nhan keetu .. ath shariyano sir?
@ambilykunje1597 Жыл бұрын
My concern is cooking time for chickpeas longer than dosa making time
@subinpaul5184 Жыл бұрын
♥️✌🏽
@jalajakumari3016 Жыл бұрын
👍👌🙏
@pushpamv6262 Жыл бұрын
Millets കൊണ്ട് പാചകം ചെയ്ത പലഹാരം കഴിക്കുമ്പോൾ വേഗം വിശക്കുന്നു. അപ്പോൾ അസിഡിറ്റി ഉണ്ടാകുന്നു. എന്റെ അനുഭവം. Red rice കൊണ്ടുള്ള ദോശ നല്ലതായി തോന്നുന്നു. കൂടെ തേങ്ങയും red rice കൊണ്ടുള്ള ചോറും ചേർത്ത ദോശ കൊള്ളാം. Millets നെ കാൾ slow ആയി ദഹിക്കുന്നത്
@nish4083 Жыл бұрын
red rice chuvayundo? taste enganeyundu?
@airahmohd51582 жыл бұрын
👍👍👍🌹🌹🌹
@lalikumar5522 жыл бұрын
👌👌
@amo734810 ай бұрын
Protein allergy ullavar engane kazhikkana😢
@TheHeyree Жыл бұрын
Dosa came out of Kitchen🤘
@AMN3202 жыл бұрын
Brown rice usually makes the batter stick to the tawa...any suggestions?
@manjunathsukumaran2 жыл бұрын
We use a well seasoned cast iron pan. Use plenty of ghee or coconut oil too.
@shankar43302 жыл бұрын
Add more uzhunnu if you can, drop generous amount of ghee. Works for me
@vpsheela894 Жыл бұрын
Tavidum karutha puram tholi kalayathe l undakki koduthappol Maman parangu good for health.
@MrSuresh1541 Жыл бұрын
Sir , my dosa consists of a multitude of grains n millets n no rice. I even make idli . You should not have skipped barley n soya
How often to have no grain dosa as it is expensive
@shankar43302 жыл бұрын
Moong dal dosa, ada dosa (channa dal) are good too
@_damselindisguise_2 жыл бұрын
@@shankar4330 does it comes under no grain Dosa? (moong +chana +tur Dal +urad Dal Dosa)
@pushpamv6262 Жыл бұрын
Dr ന്റെ ദോശ try ചെയ്തു നോക്കട്ടെ 🙏
@PACHAKAMCHANNEL Жыл бұрын
തവിട് കളയാത്ത അരിയിൽ arsenic ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണോ
@ViVith007 Жыл бұрын
Expensive dosa😆
@kalanair6043 Жыл бұрын
Need of the hour !!!!!!
@jayasreet9346 Жыл бұрын
Sir, ചുവന്ന പച്ചരി എവിടെ കിട്ടും
@thomasjosejosephjose7036 Жыл бұрын
ചുമന്ന പച്ചരി എവിടെ കിട്ടും ഇത് മധുരമുള്ള സോഡാ എവിടെ കിട്ടും എന്ന് ചോദ്യം പോലെയാണ് പുഴുങ്ങാത്ത അരിയാണ് പച്ചരി പുഴുങ്ങുമ്പോൾ ആണ് കുത്തുമ്പോൾ തവിട് പോകാത്തത് ഇരിപ്പുഴുക്കൻ അതായത് ബോയ്ന്റെ റൈസ് ആണ് നല്ലത് പാർബോയിഡ് റൈസ് അതായത് ഒറ്റ പുഴുക്കൾ ആണിപ്പോൾ കിട്ടുന്നത്
@streetfoodcookingrecipes5639 Жыл бұрын
ഭക്ഷണത്തിൽ ഒരു ദിവസം പകുതി അന്നജം വേണമെന്ന് പറയുന്നു, എന്നാൽ ഒരു ദോശ കഴിച്ചാൽ പ്രശ്നവും, പിന്നെ എന്താ കഴി്കകുക
@Hana-612 Жыл бұрын
ഇത്ര ഹൈ പ്രോട്ടീനൊക്കെ ഒരുപാട് കഴിച്ചാൽ കിഡ്നിക്ക് പ്രോബ്ലം അല്ലേ....
@Black_Panther_Love Жыл бұрын
For a gout patient this mix will ne hell!
@sasikumar-gq6lj Жыл бұрын
കൂടുതൽ ആൾകാരിൽ എത്തേണ്ട വീഡിയോ ആണ്. മലയാളത്തിലുള്ള വീഡിയോയ്ക്കു ഇംഗ്ലീഷ് thumbnail /caption കൊടുക്കരുത്