സ്വന്തം മൊബൈൽ നമ്പർ വരെകൊടുത്തു യാത്രക്കാരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ് ❤❤🙏🏻🙏🏻🙏🏻👏👏👏
@mohammedthanseeh5058 Жыл бұрын
Ratri 11 manik shesham vilikan padila
@roshanpjoseph21188 ай бұрын
Yes
@ramesankrishnan1805 Жыл бұрын
ട്രെയിൻ യാത്രയിലെ വലിയ പ്രഹേളികയായിരുന്നു RAC വിവരങ്ങൾക്ക് നന്ദി❤
@jabiralipk48162 жыл бұрын
RAC കിട്ടിയ ഞാൻ നേരെ വന്നു നോക്കിയത് നല്ലൊരു വീഡിയോ വിശദമായി മനസ്സിലായി
@moideenkuttynachiveettil266 Жыл бұрын
ഞാനും
@aiyansachu844410 ай бұрын
ഞാനും
@aiyansachu844410 ай бұрын
വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു sir. Thank you so much
@satishayyangavu6 ай бұрын
നല്ല വിവരണം. ആകെ കൺഫ്യൂഷൻ ആയിരുന്നു ഈ RAC എന്നതിനെ പറ്റി. Thank you very much 🙏🏻
@aknarayanannamboodiri41032 жыл бұрын
പല സംശയങ്ങളും ഉണ്ട്. ആവശ്യമുള്ളപ്പോൾ ചോതിക്കാം. തങ്ങളുടെ ഈ സേവനം വളരെ വിലപ്പെട്ടതാണ്. നന്ദി!
@ManojKarolly2 жыл бұрын
🙏
@Birds_life_of_kerala2 жыл бұрын
Thx.. ഈ vdo കണ്ടിട്ട് ഞാൻ rac എടുത്ത്.. 40ആയിരുന്നു 25-10-2022 എനിക്കിപ്പോൾ 5hr മുൻബ് conform ആയി.. 😍😍😍
@joyalkj46632 жыл бұрын
Broo RAC aanu Enikk kittiyekkunea appoo boggy number um seat eallam veendum station I’ll chennu matti ticket edukkano
@remadevi40259 ай бұрын
എത്ര ക്ലിയർആയി പറഞ്ഞുതന്നു. വളരെ നന്ദി സാർ
@renjithviswambaran5722 Жыл бұрын
വർഷങ്ങൾക്കു ശേഷം ഞാൻ ഒരു ലോങ്ങ് ട്രിപ്പ് ഇപ്പോളാണ് ട്രെയിനിൽ പോകുവാൻ ഇരിക്കുന്നത്. ഇത് എനിക്കൊരു നല്ല അറിവ് നൽകി 👍👍👍👍
@deepuraj94968 ай бұрын
Tank u bro.. വളരെ നല്ല അവതരണം, 👍🏻
@kajahussainhussain2899 Жыл бұрын
തിരുവന്തപുരത്ത് നിന്നും പാലക്കാട് വരെ ഒരിക്കൽ Amritha express ൽ ടിക്കറ്റ് ബുക്ക് ചെയ്ത് waiting List ആണ് കിട്ടിയത് എന്നാൽ chart pripreyer ആയപ്പോൾ അത് *RAC* ആയി കിട്ടി, യാത്ര സുകുമാമായിരുന്നു 👍🏻
@dreamelectricals30202 жыл бұрын
RAC വലിയ ഒരു സംശയമുനയിൽ ആയിരുന്നു ഇപ്പൊ മുന ഒടിച്ചിരിക്കുന്നു വലിയ ഉപകാരം ........👍
@anishmathew7244 Жыл бұрын
വെക്കാത്മായി പറഞ്ഞു Thanks.. Subscribum ചെയ്തു
@anwarpcmattool2 жыл бұрын
നല്ല അവതരണം എനിക്ക് ഇന്ന് വരെ അധികം ഉപകാര പേട്ടു നന്ദി........
@sajicx39172 жыл бұрын
Rac യുടെ മുകളിൽ ഉള്ള upper birth ആർക്കുള്ളതാണ്
@moosamaanu00776 ай бұрын
നല്ല അവതരണം ,,യാത്ര സംബന്ധിച്ചുള്ള എല്ലാ സംശയവും മാറിക്കിട്ടി 👍👍Thanks
@hamzakutty61332 ай бұрын
ചിരിച്ചു കൊണ്ടുള്ള അവതരണം വളരെ ഉപകാരപ്രദം ❤
@baburajvadakkuveettil68612 жыл бұрын
അറിയാത്തവർക്ക് ഉപകാരപ്രദമായ വീഡിയോ
@dilnamanu150413 күн бұрын
നല്ല വിവരണം thanks സർ
@tech5886Ай бұрын
Well explained sir, i got cleared all my doubts in single video. thanks for your effort
@Jojobizarreadv27 Жыл бұрын
RAC is a complete SCAM. You're paying full price for the ticket but you'll have to share the berth with another person. It is very uncomfortable and the railway won't even refund half the amount which they should.
@ObanaiIguro-x7q10 ай бұрын
എനിക്ക് ഇന്ന് ഇതു വളരെ സഹായമായി ❤❤
@ratheeshthenhipalam8 ай бұрын
ഉപകാരമായി
@aspirer67573 жыл бұрын
Cristmas vacation time, Rac60aayirunnu, maveli exp, ticket confirmed.... 👍 watching from train😀
@ziyansworldbyerfuchikku77912 жыл бұрын
Njn first time aanu rac ticket edukunath, confirm aanu seat number engineyanu ariyuka. Pls reply
@muhammedthariq42822 жыл бұрын
Seat sharing aayirunno
@ziyansworldbyerfuchikku77912 жыл бұрын
@@muhammedthariq4282 no enik pokumbolum varumbolum Rac aayirunu but birth kitty
@shahanasshanu7202 жыл бұрын
@@ziyansworldbyerfuchikku7791 bro enikk nalayan train rac an enk pojan pattumo
@venkitakrishnan69502 жыл бұрын
@@ziyansworldbyerfuchikku7791 irctc sms varum
@rohitmanoj242 жыл бұрын
Very well explained 🔥
@roufav82302 жыл бұрын
Good information thanks sir.. 👍🏻👍🏻
@ArunkumarArunkumar-wm7jp Жыл бұрын
Nalloru arivanu thannu ❤ thanks 👍🏼
@anshidazees64502 жыл бұрын
ഉപകാരപ്പെട്ടു ♥️🤗
@jothishAbraham Жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിൽ വളരെ നന്ദി ❤
@MrRakes0074 ай бұрын
Suuupperrrrrr ♥️ you for complete information..
@noufalms123noufal82 жыл бұрын
Thanks valuable information ❤️❤️❤️❤️❤️❤️
@sarithamohan69062 жыл бұрын
വ്യക്തമായ അവതരണം 👍🏻 എല്ലാ സംശയങ്ങളും മാറി
@kasperaustin2 жыл бұрын
Helpful video.. thanks for the information
@mujeebperumanna4801 Жыл бұрын
നല്ല വിവരണം, നന്ദി
@ayishuzzzwonderland....67024 ай бұрын
നല്ല വിവരണം... ഞാനും സബ്സ്ക്രൈബ്ർ aayi😍ട്ടോ ❤
@devikababu742 жыл бұрын
Useful information 👏👏
@vishnuvichu12732 жыл бұрын
Hi
@Abhishek-vg5qd2 күн бұрын
Chechi you looking so beautiful❤️I am 18 year old I would like to marry a girl like you. (don't misunderstand my compliment you are older than me respect you❤️)
@trailwayt9H3372 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@suhaibk7681 Жыл бұрын
Use full information 🔥🔥🔥🔥
@harinnair-lf8iq2 жыл бұрын
വളരെ പേർക്ക് ഉപകാരപ്രദമായ അറിവുകൾ. വളരെ നന്ദി
@ss-jd2bt2 жыл бұрын
Nalla avatharanm👌
@kookkiri Жыл бұрын
enikk inne valare upakarappetta vedio.....
@mohammedfayis5930 Жыл бұрын
Thank you very helpful ❤❤
@ashokn4339 Жыл бұрын
നന്ദി..... നല്ല നമസ്കാരം ......
@Mujeebkerala2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ 👍👍
@vinumallan19906 ай бұрын
Many Thanks .Plz upload more vids on Rly travel.
@raaganirmalyammedia49625 ай бұрын
നല്ല അവതരണം ❤👍🏻
@rythmncolors2 жыл бұрын
awsm bro ....its usefull🔥🔥
@hamsapoojari93066 ай бұрын
പറഞ്ഞു തന്നതിന് 🙏🏻🙏🏻
@legendarybeast74012 ай бұрын
Millenium express, Aluva to Nizamuddin delhi journey: 12th oct evening 4:30 Now: WL/19, Ticket confirm akumo sir??
@ArunKumar-ob4ph Жыл бұрын
Nice presentation ♥️
@roykm62802 жыл бұрын
വളരെ കാലമായി ഉണ്ടായിരുന്ന ഒരു സംശയം മാറി കിട്ടി.. Thank you
@sarath8858 ай бұрын
Very informative video Sir. Thank you.
@afeef91037 ай бұрын
Informative🙌🏻
@abhijith15852 жыл бұрын
Orupad orupad upakaram aayi
@hanitnr2 жыл бұрын
Bro useful information thanks
@sebastianmarees6192 Жыл бұрын
Thank u very much, very well explained .
@Smuggler369 Жыл бұрын
നല്ല വിവരണം good
@fasiltp38182 жыл бұрын
Usefull one 🤝🏻
@danigeorge67002 жыл бұрын
Very useful video ..
@rousinabdulrasheedfrk75092 жыл бұрын
Thank you sir. Good information
@benyaminpeter3 ай бұрын
Very good explanation bro❤
@brindauv65742 жыл бұрын
Side upper berth & side lower berth RAC seat ൽ രണ്ട് പേർക്ക് ആയി കിട്ടിലേ
RAC 40 Ernakulam To Panvel 3r AC Mangaldweep 27/03/2022 Confirm aakuvo pls reply
@Amir-gz5fl2 жыл бұрын
Yes
@priyadeepak94572 жыл бұрын
Thank you
@ajmalfavasaj72132 жыл бұрын
RAC 3 aan , sleeper (full seat) kittaan chance ndo?
@rafequetbava Жыл бұрын
Suppose i am travelling to calicut from ernakulam & buying my ticket at station just before departure, what should i ask the ticket counter staff to get a sitting seat to calicut?
@prasanthkj63752 жыл бұрын
Nalla avatharanam
@shyjithsaseendran2 жыл бұрын
കൊള്ളാം കിട്ടോ 👍
@jishnukp26222 жыл бұрын
Use full vedio❤
@vigneshr89562 жыл бұрын
Great info
@bijanthsoman46562 жыл бұрын
Slp rac mobile vazhi eduthal yathra cheyyamo
@vishnusp97102 жыл бұрын
Rac1,2,3,4 anu kalahasthi nu thirichu tvm varan vendi anu.. Sabariexpres
@AH348446 ай бұрын
Cnfrm ayo
@haneebeats8631 Жыл бұрын
Thank You Sir..😊👍
@peopletalk40242 жыл бұрын
WL7 Aanu kaanikunne.ticket confirm aakumo
@rajeeshk7472 Жыл бұрын
👍👍👍Thanks,,,
@sayyidbishrulhafi31832 жыл бұрын
WL140 ആണ് ഇത് conformed ആകുമോ ഏറ്റവും കുറഞ്ഞ waiting list എത്രയിൽ ബുക്ക് ചെയ്യാം