സഭാതര്‍ക്കത്തില്‍ സമവായമല്ലാതെ എന്തു പരിഹാരം? | Counter Point | Sabha Crisis| Manorama News

  Рет қаралды 115,265

Manorama News

Manorama News

Күн бұрын

Пікірлер: 212
@jacobmathew2035
@jacobmathew2035 5 ай бұрын
സുപ്രീം കോടതി വിധി നീതി നടപ്പാക്കിയില്ലെങ്കിൽ യാക്കോബായ സഭ സുപ്രീം കോടതിയെ വീണ്ടും സമീപിക്കണം.സുപ്രീം കോടതി വിധി ഒരു നിയമ നിർമാനത്തിലൂടെ നടപ്പാക്കാൻ സാധിക്കുമോ.പിന്നെ എന്തിനു ഒരു സുപ്രീം കോടതി?
@kuriakoseabraham1855
@kuriakoseabraham1855 5 жыл бұрын
കോടതിയായ കോടതിയിലെല്ലാം കേസുകളിച്ചു നടന്നപ്പോൾ സമവായം വേണ്ടായിരുന്നു. തോറ്റു തുന്നം പാടിയപ്പോൾ അടുത്ത അടവുമായി ഇറങ്ങിയിരിക്കുകയാണ്. ഇതാണ് അറബി ബുദ്ധി, എന്നിട്ടും പറ്റുന്നില്ലേൽ കലാപം .ഛീ :-
@jeeva7099
@jeeva7099 3 жыл бұрын
Niyama nirmanam Suprem Court Thalli! Joseph Mar Greegorios: "Santhi Krishna ente changanu"
@surajm6131
@surajm6131 5 жыл бұрын
പള്ളി ഭരിക്കേണ്ടത് ആര് എന്ന് അതാത് പള്ളിയിലെ ഇടവകക്കാർ തീരുമാനിക്കട്ടെ അത് മാത്രമാണ് ശാശ്വത പരിഹാരം
@rejic.p7308
@rejic.p7308 5 жыл бұрын
അതാണ് ഈ പ്രശനത്തിനുള്ള ശാശ്വത പരിഹാരം .
@shemarinu2010
@shemarinu2010 5 жыл бұрын
True...
@jobinskaria2304
@jobinskaria2304 5 жыл бұрын
truth
@justink4u
@justink4u 5 жыл бұрын
Jacobite church varshangal aaayi ithu thanne aanu parayunnath
@ibinmathew4332
@ibinmathew4332 4 жыл бұрын
We all prayer for the justice for jacobite syrian church
@georgekurien5018
@georgekurien5018 4 жыл бұрын
Justice has been done by the law of the land.
@philipvarghese-k5q
@philipvarghese-k5q 10 ай бұрын
Better stay seaperate identity. Make peace on both Sabha
@Observer-a11
@Observer-a11 5 жыл бұрын
The Golden Rule - "He who has the gold makes the rule" :-)
@philipmathew3016
@philipmathew3016 4 жыл бұрын
Tiruneni No This will amount to parallel system of administration is allowed. parrrell system of Administration should not be there in the church..
@jobyjohn7955
@jobyjohn7955 5 жыл бұрын
There are 32 Bishops in the Jacobite side and 20 Bishops in Orthodox side. Most of them are holding Phd and higher level degrees. Moreover they all are servants of God.If they can't solve this issue then nobody can do it. Shame on all bishops.
@roymathew3456
@roymathew3456 5 жыл бұрын
,
@wzachariah
@wzachariah 5 жыл бұрын
Supremacy and power is the root cause
@georgekurien5018
@georgekurien5018 5 жыл бұрын
The problem of church was solved by court.The court will take the course of action
@jacobvarughese4462
@jacobvarughese4462 4 жыл бұрын
Jacobites are being brainwashed by their Bishops,for their survival their followers are being exploited
@georgekurien5018
@georgekurien5018 5 жыл бұрын
If they are not obeying the Court's order,we should stop channel discussion at the earliest
@ibinmathew4332
@ibinmathew4332 4 жыл бұрын
Justice for jacobite syrian church
@AleenaShibuu
@AleenaShibuu 5 жыл бұрын
Namek onnichude Mattalkark parenj chirikan namade sabha?🙂❤️
@wzachariah
@wzachariah 5 жыл бұрын
Tell the bishops to come and leave this supremacy power
@jobincmathew373
@jobincmathew373 5 жыл бұрын
Aleena shibu പറഞ്ഞാൽ മനസിലാവാത്തവരാ നമ്മടെ ആൾക്കാർ
@bibinbabu3372
@bibinbabu3372 4 жыл бұрын
Njan oru orthodox kaaren aane. Ethokke politics aane. Panathine vendi ulla oottama 2 sabhayum. Ethreyum preshnengal nammude samoohathil undaayittum oraalum padikunnillelo. Corona vannu vellapokkam vannu ethonnum preshnamalla aarkum. Nalloru vellapokkathil pokaan ullathe ullu ee pallikalum nammalum okke. Ethokke eni ennaano evare padikunnathe. Evarokke vaa thoraathe nammale nannakaan presengikumello. Kurachengilim naanam undo ee achenmaarkum thirumenimaarkum. Swayam nashikunna oru samooham aane christians.
@philippm1347
@philippm1347 5 жыл бұрын
േകാടതി ഉത്തരവിട്ട ശേഷം ഏന്നുത്തു സമപായം? വെറുതെ സമയം കളയാതs ടി.
@jithinjoseph3872
@jithinjoseph3872 4 жыл бұрын
Thanks
@dr.k.t.varughese3151
@dr.k.t.varughese3151 5 жыл бұрын
Why don't you settle the disputes as per Bible?
@lejijancy
@lejijancy 5 жыл бұрын
Love your BROTHER, Love your enemies. What a simple teaching but no one can practice. All these religious heads are like Politicians talking non sense
@Observer-a11
@Observer-a11 5 жыл бұрын
What Bible? These are highway robbers hiding behind the cross. "The cowl maketh not a monk".
@georgekurien5018
@georgekurien5018 5 жыл бұрын
Disputes are settled as per the law of land. The Bible teaches us the way of life and obey the law of land
@vivinvarghese3315
@vivinvarghese3315 5 жыл бұрын
@@georgekurien5018 the Bible also teaches that conflicts amongst brothers (believers) are to be settled internally. Carefully read 1 Corinthians 6:1-8. In verses 4-6 it says, "So if you have such cases, why do you lay them before those who have no standing in the church? 5 I say this to your shame. Can it be that there is no one among you wise enough to settle a dispute between the brothers, 6 but brother goes to law against brother, and that before unbelievers?"
@georgekurien5018
@georgekurien5018 4 жыл бұрын
@@vivinvarghese3315 The Church is constitutionally established. There is no provision for a parallel Church.If the dispute is not settled ,intervention of law is sought.There is no other provision except obey the law of land.. The Malankara Church should go as one.
@abhilash4915
@abhilash4915 5 жыл бұрын
ഷാനി ശബരിമല പ്രേശ്നത്തിൽ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്.
@lejijancy
@lejijancy 5 жыл бұрын
@abhi. Hello Shani Prabhakaran is a Hindu and not a Christiani...
@kmrhari
@kmrhari 5 жыл бұрын
Mattethu vargeeyavum ithu mathetharavum aanallo oo.😂😂
@ravindrannambiar5495
@ravindrannambiar5495 5 жыл бұрын
@@lejijancy SHE IS PRIJI jOSE - but to confuse people like you and me she uses her old name where as her stand was different in the case of Athira who converted as Aisha.
@lejijancy
@lejijancy 5 жыл бұрын
@@kmrhari Yes. Do you have any problem.
@kmrhari
@kmrhari 5 жыл бұрын
@@lejijancyഉണ്ട്... എന്തെ...സർ നു ഇഷ്ടപെട്ടില്ലേ?
@GeorgeMathew-s5r
@GeorgeMathew-s5r 5 ай бұрын
As a general publc understand it is not a question of faith, but the lust for wealth. If there is no point of concensus, why can't you seperate peacefully based on a the opinion of the believers of each parishioners.
@georgechempolil2514
@georgechempolil2514 5 жыл бұрын
I feel sorry for the religious heads and members of the Congregation fighting each other which really tarnish the name of Christian community. Being a member of the Congregation I would ike to say that majority of the members are against this dispute in churches.
@aneesh88
@aneesh88 5 жыл бұрын
ശബരിമല വിഷയത്തിൽ ഈ സമവായം കണ്ടി ഇല്ലല്ലോ
@vargheseeldo4525
@vargheseeldo4525 5 жыл бұрын
Edo randum randado
@aneesh88
@aneesh88 5 жыл бұрын
Varghese Eldo ഈ രണ്ടു വിധിയും വന്നിരുക്കുന്നത് സുപ്രിം കോടതിയിൽ നിന്നാണെ.... ഈ വിധി നടപ്പാക്കണമെന്ന് സുപ്രിം കോടതി അന്തിമമായി സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞതുമാണ്... അപ്പോൾ ശബരിമല വിഷയത്തിൽ കാണികാതിരുന്ന സമവായം ഈ കാര്യത്തിൽ സർക്കാർ കാണിക്കുന്നത് ന്യുന പക്ഷ പ്രീണനം ആണ്
@abeenaiype5866
@abeenaiype5866 5 жыл бұрын
kuthi pokkiyathu pore?
@nadeemyounis3001
@nadeemyounis3001 4 жыл бұрын
@@aneesh88 മോദിയെ കുറിച്ചാണോ പറഞ്ഞുവരുന്നത്
@Rahulthakku
@Rahulthakku Ай бұрын
​@@aneesh88ശബരിമല വിധി സുപ്രീം കോടതിയിൽ നിന്ന് തന്നെയാണ്...സമ്മതിച്ചു.... പക്ഷെ അത് ഇത് പോലെ രണ്ട് വിഭാഗക്കാർ തമ്മിലുള്ള തർക്കം അല്ലലോ.. പിന്നേ ആരെ വിളിച് ഇരുത്തി സമവായം നടത്താനാ... ശബരിമല വിഷയത്തിൽ ഒരു ഹിന്ദുക്കൾ പോലും ഇത് പോലെ തെരുവിൽ ഇറങ്ങി പ്രതിഷേധം നടത്തിയതായി അറിവ് ഇല്ല... അവർക്ക് വേണ്ടെങ്കി പിന്നേ സർക്കാരിന് ആണോ നിർബന്ധം... കുറെ രാഷ്ട്രീയക്കാർ ഇത് വോട്ടക്കാൻ പ്രതിഷേധം നടത്തി അല്ലാതെ വേറെന്ത്.
@philippm1347
@philippm1347 5 жыл бұрын
Why the Patriarch did not initiate a talk before filing case against Catholicose in the year 1912? Otherwise the Churches would have partitoned in the year 1912 or after wards.
@lejijancy
@lejijancy 5 жыл бұрын
Love your BROTHER, Love your enemies. What a simple teaching but no one can practice. All these religious heads are like Politicians talking non sense and looting money.
@anupcheriyachan7745
@anupcheriyachan7745 5 жыл бұрын
correct will jesus approve any one of them? Practice what you preach . How is now peace exiting in those 10 chruches?. Njan pidicha muyalinu 3 kombu ondu.
@yohannankottarathil8394
@yohannankottarathil8394 4 жыл бұрын
തിരുമേനി കോടതി വിധി അട്ടിമറിക്കാം എന്ന വ്യാമോഹം നടക്കില്ല
@paulosevarkey3872
@paulosevarkey3872 3 жыл бұрын
, my memy
@joneyvarghese8395
@joneyvarghese8395 4 жыл бұрын
രണ്ടു വിഭാഗങ്ങളിൽ ഉള്ളവരും ഇങ്ങനെ ഇരിന്ന് സംസാരിക്കുവാൻ ഇടയായത് യേശുക്രിസ്തു എന്ന വ്യക്തിയുടെ പേരിലാണ്. ബൈബിൾ പുതിയ നിയമം ഇരു വിഭാഗ നേതാക്കൾ ശാന്തമായി ഒന്നു വായിക്കുവാൻ തയാറായാൽ തീരുന്ന പ്രശ്‌ മേയുള്ളു. സഭാ നേതാക്കക്കൾ അവരവരുടെ താല്പര്യങ്ങൾ ഒന്ന് മാറ്റി വെച്ച് വിശ്വാസികളുടെ താല്പര്യങ്ങൾ ശ്രദ്ധിക്കുക. സ്വത്തും നിയമങ്ങളും മാത്രം നിങ്ങൾ നോക്കുന്നത് കൊണ്ടാണ് പ്രശ്നം പരിഹരിക്കാൻ കഴിയാത്തത്. ഇങ്ങനെ പരസ്പരം മുഖം തിരിഞ്ഞ് നിന്നാൽ യേശുവിൻ്റെ പ്രബോധനം നടത്തുന്നതിന് എന്ത് അർത്ഥം. ഈ വ്യവഹാരം ഒരിക്കലും നമ്മുക്ക് ഗുണം ചെയ്യില്ല. നമ്മൾ മനുഷ്യരല്ലേ. പരസ്പരം സ്നേഹിക്കാതെ ഈ വിശ്വാസം എങ്ങനെ നമ്മുക്ക് മുന്നോട്ട് കൊണ്ടു പോകുവാൻ കഴിയും. രണ്ടു വിഭാഗങ്ങളും വിട്ടുവീഴ്ചയിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കുവാൻ കഴിയു.
@lawmonkuriakose2182
@lawmonkuriakose2182 6 күн бұрын
ഓർത്തഡോക്സ 'സഭമീൻ പിടിക്കാൻ പോകട്ടെ. മനുഷ്യരെ പിടിക്കാൻ ഇവർക്ക് സാധിക്കില്ല
@br9657
@br9657 5 жыл бұрын
കേസ് തോറ്റവൻ പറയുന്നു അവന്റെ ഇഷ്ടത്തിന് അനുസരിച്ചു കേസ് ജയിച്ചവൻ വഴങ്ങി കൊടുക്കണം. വിരോധാഭാസം എന്നല്ലാതെ എന്ത്? സഭയുടെ സ്വത്തിൻ മേലുള്ള അധികാര തർക്കം മാത്രം.
@TheSept94
@TheSept94 5 жыл бұрын
ഈ വഴക്കുകൾ പണത്തിനും സ്വത്തിനും വേണ്ടിയല്ല, മറ്റ് പ്രശ്നങ്ങളും ഉണ്ട് .. നിങ്ങൾക്ക് അറിയണമെങ്കിൽ നിഷ്പക്ഷമായി ചിന്തിക്കുക ... നിങ്ങൾക്ക് ഉത്തരം ലഭിക്കും
@k.ebraham7181
@k.ebraham7181 5 жыл бұрын
not only the properties but the faith as well. They says, orthodox Catholic is seated on St. Thomas throne. Such a throne never existed in christian history. As per the Bible only st. Peter has the right to establish the church. Read Mathew Chapter 16. In the court they says, they accept patriarch as the spiritual leader and written in their constitution also, but in practice, they are abusing and insulting the Patriarch Bhava
@jacobvarughese4462
@jacobvarughese4462 5 жыл бұрын
Sajichayen Kallam parayunnu( Mor Theophelus)
@georgemk8592
@georgemk8592 4 ай бұрын
തർക്കം തീരാത്തത് കണക്കിലധികം സ്വത്താണ് പ്രസ്നം സമധാനമതം എന്നാണ് വെയ്പ് . ക്യ സ്ത്യാനിക്ക് കൃസ്ത്യാനിയെ കണ്ട് കൂടാ പാവം യേശു കൃസ്തു അവസാന നാളിൽ വരില്ല
@rajanvabraham627
@rajanvabraham627 5 жыл бұрын
കേരളത്തിലെ ക്രിസ്തീയ സഭകളിൽ ഏറ്റവും പുരാതന സഭ യാ ണ് സിറിയൻ ഓർത്തഡോക്സ് സഭയുടെ ഭാഗമായ മലങ്കര യാക്കോ ബായ സഭ. 1934 ഭരണഘടനയുടെ പേരുപറഞ്ഞ് യാക്കോബായ സഭയു ടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യു ന്നത് സഹിക്കാൻ യാക്കോബായ സഭാംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്
@ejv1963
@ejv1963 5 жыл бұрын
You are mistaken. Keralite Christianity (Nasrani/Nazareens)was following the Persian Nestorian/Chaldean church till 14th century. The allegiance to Antioch evolved after the decline of Nestorian church and after the Synod Of Diamper
@ShajiPaulose-i9m
@ShajiPaulose-i9m Күн бұрын
ക്രിസ്തുവിൻ്റെ പഠിപ്പിച്ച പാഠം നീതിയുടെ വഴിയിലൂടെ സഞ്ചരിക്കാനാണ് അത് നീതിയിലുടെ മാത്രമേ പരിഹാരം കിട്ടുകയുള്ളു ഇന്ത്യൻ മെത്രാൻ കക്ഷി ക്രിസ്തു സ്വയം ക്രിസ്ത്യാനിയുമായി യാതൊരു ബന്ധവുമില്ലാത്തത് കൊണ്ട് അവർ നിയമത്തിൻ്റെ വഴിയെ മാത്രമേ സഞ്ചരിക്കു ഈ കൂട്ടർ ആരാധന എന്ന കപട നാടകം കളിച്ച് നിയമസംവിധാനത്തിലൂടെ അന്യൻ്റെ പള്ളികളും, മറ്റും അനുബന്ധ സ്വത്തുക്കളും അടിച്ചു മറ്റുന്ന ഭൂമാഫിയ കുറുവാ കൊള്ളസംഘം മാത്രം. ഞാൻ ദൈവത്തേ സ്നേഹിക്കുന്നു എന്നു പറയുകയും തൻ്റെ സഹോദരനേ പകക്കേയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനേ സ്നേഹിക്കാത്തവനും കണ്ടില്ലാത്ത ദൈവത്തേ സ്നേഹിപ്പാൻ കഴിയില്ല. ഇത് മെത്രാൻ കക്ഷി വിശുദ്ധ ബൈബിൾ കൈവശം ഉണ്ടെങ്കിൽ സാത്താന്മാർ ആദ്യം പഠിക്കണം അല്ലാതെ കോടതി വിധി എന്ന് ഏതു നേരവും കുരച്ചിട്ട് യാതൊരു കാര്യവുമില്ല. ഇന്ത്യ ഒരു മതേതര രാജ്യമാണ് ആ രാജ്യത്തിൻ്റെ ഭരണഘടനയനുസരിച്ച് ഓരോ മതസ്ഥർക്ക് അവൻ്റെ വിശ്വാസത്തിൽ പോകാൻ സ്വാതന്ത്രമുണ്ട് ഈ കോടതി വിധി ആ ഭരണഘടനയെപ്പോലും നാണിപ്പിക്കുന്നതാണ്
@thom4253
@thom4253 2 жыл бұрын
Supreme court has found that മലങ്കര ഓർത്തോഡോക്സ് church is a religious comprising of its indivisible parish churches that is to be administered by its bylaw ie. The constitution of 1934 .the court ruled that the church constitution is legally valid document capable of meeting all the needs of the trust plus,the court declared its as a national using its specal powers under article 141to 146 .i dont at a loss as to how a state govt. Can circumvent a national by legislation. Using ആരാധനാലയ നിയമം ? Well,inthatcase the supreme court has recently clarified that thatlaw applies to only disputes between two religions. And not to disputes between varios interest in the same church. Using the the scale of majority ?the court has categorically said : the parish churches are indivisible parts of the trust and even if there is no one accepting the constitution in a parish ,il will remain as the common property of the church. So there is no scope for majority scale. Now regarding public order ( article 26 ) isn't this about establishing and maintaining of places of worship by minorities. Ok hre what is the scenario ? This is about putting in place alegally correct administration as ordered by supreme court after prolonged litigation. Those who resist the implementation of this nothing but plain law breakers and criminals. Pray tell me,who are you siding with ,the law keepers or law breakers ?
@kurienvarghese5599
@kurienvarghese5599 5 жыл бұрын
സുപ്രീം കോടതി വിധി സമ്മതമാല്ലെങ്കില്‍ യാക്കോബായ സഭ കേസിന് പോയത് എന്തിനാണ് ? ഇതെന്തു, വെള്ളരിക്കാ പട്ടണമോ? 34-ലെ ഭരണ ഘടന പല തരത്തില്‍ ആണെന്നു പറയുന്നതില്‍ എന്തു യുക്തിയാണ് ഉള്ളത്? സുപ്രീം കോര്ട്ടി ലെ ജേഡ്ജിമാര്‍ ഇതൊന്നും മനസിലാകാത്ത വെറും പോഴന്മാരോ?
@ponnammathampy9840
@ponnammathampy9840 5 жыл бұрын
Kurien Varghese manarsman ews
@kurienvarghese5599
@kurienvarghese5599 5 жыл бұрын
@@ponnammathampy9840 ഒന്നുകില്‍ ഇംഗ്ലീഷ്, അല്ലെങ്കില്‍ മലയാളം, അല്ലെങ്കില്‍ മംഗ്ലീഷ് എഴുതുക. അല്ലാതെ താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്തെന്നു മനസിലാക്കാന്‍ ബുദ്ധിമുട്ട് ആണ്.
@k.ebraham7181
@k.ebraham7181 5 жыл бұрын
The Supreme court judgement very clearly asked u to follow your 1934 constitution. In this constitution it is written that Antioch Patriarch is the spiritual leader of this Orthodox church. Then how come an orthodox Vicar or Bishop who do not recognize the supremacy of Patriarch will become an official Vicar. How the church members will respect him. First you people follow the SC judgement in full. Also, you told your forefathers also participated in construction of church. We are talking about such churches constructed by the Patriarch faction alone in 100% patriarch faction churches. Shall we have to leave this also to you people. Supreme court judgement is not always the correct, even though unfortunately, it is the apex legal body. You people know the judgement on Soumya case, adulteration of housewife should not be questioned in court, homosexuality, even though medically hazardous is made legal and latest the Sabarimal temple issue. So also, the judgement on Church dispute. This SC judgement is issued without proper thinking particularly, regarding the 1934 Dec 26, MD Seminary. The court did not properly checked the authority and identity of those who attended that meeting. This 1934 meeting was conducted by one faction, Catholicose faction and patriarch faction stayed away from that meeting. So, how this factional meeting is upheld by the SC. Abdullah Masiah is an outlawyer and was banned by the patriarch and banned also by the Turkish government. He was not even allowed to wear bishop or priest dresses. The orthodox activists brought him in Bombay airport and in Bombay hotel he was dressed with Bishop dresses and brought him to Malankara, and ordained many Bishops. How come a fake bishop is acceptable to the supreme court of India. By which right SC legalise a fake foreigner and accepted all his activities in Malankara. There are lot of discrepancies noticed in this judgement. Therefore, this judgement must be re-evaluated by a full bench excluding Justice Arun Misra. This judgement is dubious and questions the integrity and respect of the highest judicial court.
@kurienvarghese5599
@kurienvarghese5599 5 жыл бұрын
@@k.ebraham7181 So many how's...! Bhai, don't underestimate the intelligence of Lower Court, High Court and Supreme Court judges. The case dates back to a century now. If you're conversant with so many substantive arguments, don't you think your church leaders and lawyers would also know them? None of them is valid, bhai. The Jacobite faction has simply lost the case, nothing more, nothing less. So try to reconcile. Meanwhile let me quote what a Jacobite member has written, perhaps you will find reason in it. കടപ്പാട് ഒരു യാക്കോബായ വാട്സാപ്പ് "ഗ്രുപ്പ് വിശ്വാസികളോട് ഒരു വാക്ക്: യാക്കോബായ സഭ അതിന്റെ ചരിത്രത്തിലിലാത്ത പ്രതിസന്ധിയിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ഒരു വിശ്വാസി എന്ന നിലയിൽ കുറച്ചു വാക്കുകൾ കുറിക്കുന്നു. ആരാണ് ഇത്തരം അവസ്ഥക്ക് കാരണക്കാർ ?? 1064 പള്ളികളുടെ ലിസ്റ്റ് കൊടുത്തത് നമ്മൾ തന്നെ , 1934 അംഗീകരിച്ചോളാം എന്ന് സത്യവാങ്മൂലം കൊടുത്തതും നമ്മളുടെ മെത്രാന്മാർ തന്നെ ,ഓർത്തഡോക്സ് സഭയുടെ സമാധാന ചർച്ചാ ക്ഷണക്കത്ത് ലബനോനിലും, അമേരിക്കയിലും മുക്കിയതും നമ്മുടെ മെത്രാന്മാർ തന്നെ ,പാത്രിയർക്കീസ് ബാവായെ ദ്വിഭാഷി മുഖേന തെറ്റിധരിപ്പിക്കുന്നതും നമ്മൾ തന്നെ, കേസുകൾ കൊടുത്തതും നമ്മൾ തന്നെ, മലബാർ മോഡൽ തള്ളിക്കളഞ്ഞതും നമ്മൾ തന്നെ, 2002 ൽ മളിമഠിനെയും അസോസിയേഷനെയും ബഹിഷ്കരിച്ചതും നമ്മൾ തന്നെ, തൃക്കുന്നത്ത് കുത്തി തുറന്ന് കയറിയതും നമ്മൾ തന്നെ, റബർ തോട്ടത്തിൽ കുർബാന അർപ്പിച്ച് ക്രിസ്തീയ സമൂഹത്തിന് മുഴുവനും അപമാനമായിത്തീർന്നതും നമ്മൾ തന്നെ, കെ പി യോഹന്നാനെ സഭയിലെടുക്കാൻ ശ്രമിച്ചതും നമ്മൾ തന്നെ ,2002 ൽ പാലിക്കപെടാൻ പറ്റാത്ത ഭരണ ഘടന ഉണ്ടാക്കിയതും നമ്മൾ തന്നെ, 1958 യോജിച്ചതും നമ്മൾ തന്നെ, 1972 ൽ പിളർത്തിയതും നമ്മൾ തന്നെ പിന്നെ മലങ്കര വർഗ്ഗീസ് പറയേണ്ടാല്ലോ - ചുരുക്കം പറഞ്ഞാൽ നമ്മൾ ചെയ്തു കുട്ടിയത് നമ്മൾക്ക് തന്നെ പാരയായി വന്നിരിക്കുന്നു സത്യത്തിൽ വിശ്വാസികളായ നമ്മൾ നിരപരാധികളാണ്. പക്ഷേ ഫലത്തിൽ അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ പള്ളികൾ നഷ്ടപ്പെടുത്തിയാണ്. ആവശ്യത്തിൽ കൂടുതൽ പണം നൽകി നമ്മൾ സഭയെ സ്നേഹിച്ചു, പക്ഷേ എല്ലാം സ്നേഹം പോലെ തന്നെയായി അളവും, കണക്കുമില്ലാതെ. ഇനി വയ്യ മരിക്കുമ്പോൾ എങ്കിലും എന്റെ ഇടവക പള്ളിൽ എനിക്ക് കിടക്കണം. എന്റെ ശരീരം വച്ച് മുതലെടുക്കാൻ ഒരു മെത്രാനും വരേണ്ട. യോജിപ്പ് എങ്കിൽ യോജിപ്പ് ഇനി വയ്യ മതിലു ചാടാനും കേസിൽ പെടാനും പുതിയ തലമുറക്ക് നല്ലത് പറയാൻ വേണ്ടി സമാധാനത്തിന്റെ പാതയിലേക്ക് പോകുന്ന ആദ്യ യാക്കോബായ വിശ്വാസിയാകട്ടെ ഞാൻ ജോർജ്ജ് വർഗ്ഗീസ് കോതമംഗലം
@k.ebraham7181
@k.ebraham7181 5 жыл бұрын
ade pozhanmmar thanne. Otherwise, how could they make fatal mistake. Even an idiot will understand after reading the SC judgement that it is biased and judged by money and power. See the onset of the judgement in which they SC states, everyone must obey the 1934 Constitution. Read their constitution, in which it is clearly written that Patriarch of Antiochya is the supreme leader of Malankara Orthodox church, which orthodox accepted in the Sc, but ourside, they changed their mind and keep on arguing and abusing patriarch. Hear the Fr. Varghese Varghese sermons in which he abused the Patriarch too much so also, the present Catholicos, the great sinner same like Augen the First. Another point is their constitution says they are after St. Thomas throne (St. Thomas was not even a priest, left alone throne) Bible very clearly testifies that the Key to heaven is given to St. Peter and told him whatever you lock here are locked in heaven and whatever u opened are opened in heaven. Jesus told Simon Peter, u are rock and upon this rock i will construct the church. Did Jesus told u are all rocks and upon each of you i will construct the church. If this was told what orthodox claiming is right. But this never happened and Bible clearly testify the fact that St. peter alone was given the priesthood to construct the church. Another instance, is that as patriarch is sitting on St. Peters throne and how the orthodox can follow the St. Thomas throne. This constitution itself is mockery. It is a clear joke. It start with St. Thomas throne and later says Patriarch is the supreme leader of this church who is officially seated in St. Peters throne. How much contradictory and is it not a joke. Secondly, the SC has upheld the activities of Abdullah Masiah, a lunatic, banned by Patriarch synod. He was also banned by the Turkish government. Who given the SC the right to accept a person who has been banned by the government of Turkey. He is 100% illegal and was deprived of all the right to perform any religious activities. The SC also says okay for continued ordination done by the Augen saying he was not given enough time to explain his statues. The SC did not checked the number of orders and mails sent by the Patriarch to him. The other most important thing is the veru 1934 Dec. 26, meeting and the constitution. When this constitution was made and who has approved it? Where is the evidence. Did the SC saw the 1934 constitution original copy. Because, this constitution was edited so many times and the contradiction at the inception itself shows it has been edited and added by these unscrupulous people. Also, how many church official delegates has attended the meeting done in MD seminary, Kottayam. Did the SC verified the original list with valid proof. Did the enlisted 1064 church official delegates attended this meeting. This meeting itself was a factional meeting of orthodox faction. In this faction meeting only the orthodox people have attended. The Jacobites conducted another meeting in which they have drafted their own Constitution. How the 1934 MD seminary meeting is binding on others who rejected that meeting. How come that meeting is binding on all the 1064 churches. There are hundreds of questions, the SC needs to answer. That is why i am saying this SC judgement is a stupid and nonsense judgement. Therefore, is very clear that this judgement is biased and purchased by money and power only. Thanks for your understanding.
@skariaa.v2835
@skariaa.v2835 5 жыл бұрын
ithupole nunakal parayumpol enkilum thalayil dharichirikkunna crossine patti onnu orkamayirunnu.....
@Teshbuhatho
@Teshbuhatho 5 жыл бұрын
Advocate ranjith marar is telling the truth . This pinarayi govt is just playing like a toy in the hands of jacobite faction.
@tinus542
@tinus542 5 жыл бұрын
Nannaiyirikkunnu kristhuvinte shishyar thanne
@rajanvabraham627
@rajanvabraham627 5 жыл бұрын
ആചാര അനുഷ്ടാനങ്ങളിലും പുരോഹിതരുടെ വേഷഭൂഷാദി കളിലും കുർബ്ബാന അടക്കം കൂ ദാശകളിലും വിശ്വാസത്തിലും സാമ്യ ങ്ങളും ചെറിയ വ്യത്യാസങ്ങളുമുള്ള അര ഡസൻ സഭകൾ കേരളത്തിലു ണ്ടു്. മലങ്കര കത്തോലിക്ക, മാർത്തോമ , ക്നാനായ സമുദാ യം ( സിറിയൻ ഓർത്തഡോക്സ് സഭയുടെ ഭാഗമായ) സ്വതന്ത്ര സുറി യാനി സഭ ( തൊഴിയൂർ) മലങ്കര ഓ ർ ത്തഡോക്സ്, മലങ്കര യാക്കോബായ എന്നിങ്ങനെ യുള്ള പ്പോൾ ഓരോ പള്ളിയിലെയും ഇടവക രജിസ്റ്റർ പ്രകാരം 34 മുതലോ അതിന് മുമ്പ് മുതലോ ഒരു വിശ്വാസമാറ്റ മോ സഭാ മാറ്റമോ ഇല്ലാതെ തലമുറതലമുറകളായി നില നിൽക്കുന്ന ഇടവകാംഗങ്ങളിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തി ന്യൂനപക്ഷത്തിന് പള്ളി വയ്ക്കാനുള്ള പണമോ സ്ഥലമോ നൽകി പിരിയുക മാത്രമാണ് പോം വഴി
@anilevarghese
@anilevarghese 5 жыл бұрын
Is this the spirit of Christ working in both? Members must realize they are being misled. Both
@jestinzachariah3215
@jestinzachariah3215 4 жыл бұрын
Yes very correct. ....
@jijirebeka2010
@jijirebeka2010 4 жыл бұрын
ഒരു വക്കിലിനെ explanation നൽകാൻ വിളിക്കുമ്പോൾ മലയാളം നന്നായി പറയാനും, മലയാളത്തിൽ explain ചെയ്യാനും പറ്റണം, അല്ലാതെ ചോദിക്കുന്ന anchorinum കേൾക്കുന്നവരെയും സംശയത്തിന്റ വഴയിൽ നിർത്തരുത്
@ajimattalukkal8114
@ajimattalukkal8114 7 ай бұрын
തീർച്ചയായും ഞാൻ യോജിക്കുന്നു
@sanojkuriakose6787
@sanojkuriakose6787 5 жыл бұрын
Ellam daivam kaanunu
@rajurajumonmon5522
@rajurajumonmon5522 5 жыл бұрын
ഹലോ ബാബ ഇത്‌ കോടതി യിൽ ആണ്‌ പറയംമയീരുനത്‌.
@mathewmannileasow925
@mathewmannileasow925 4 жыл бұрын
All churches belongs to the church members it has a will or atharam registeration . supreme court decision is not considered the property act. How it can be added to 1034 bharanakadana. Also 1934 says that patriarch is the head the church which is not acceptable by orthodox sabha. Any way no sabha has the right to the property of the church it belongs to the property of the people
@binoymathew2003
@binoymathew2003 4 жыл бұрын
Obey land law of india
@vcgnairbabunair6149
@vcgnairbabunair6149 5 жыл бұрын
കാണാൻഇഷ്ടമില്ലത് കാണിക്കരുതേ?
@jacobgeorge5484
@jacobgeorge5484 4 күн бұрын
Please 🙏🥺 Don't Forget "Sabaty Mother asked to Jesus for his Kingdom ,For thair two Sons sitting left and Right side ,What is Jesus said Answer " Don't made poor people out from books and Bishop standed and taking about God words louder than doing this kind of attitude these Kerala Community and Aboard ? Flow Christ!💯🙏❤❤❤❤❤❤
@philipmathew3016
@philipmathew3016 2 жыл бұрын
നമ്മുടെ കോടതിയുടെ പേര് നീതിന്യായ കോടതി എന്നാണ്.. അതായത് നീതിയും ന്യായവും നടപ്പിലാക്കുന്ന സ്ഥാപനം. ആ സ്ഥാപനം നീതി നിർവഹിക്കുന്നില്ല ന്യായവും നോക്കുന്നില്ല എങ്കിൽ എന്താണ് പോംവഴി? ആ കോടതിയുടെ വിധിക്കെതിരെ മുകളിലെ കോടതിയിൽ ബോധിപ്പിക്കുക. അവിടെയും നീതിയും ന്യായവും നടപ്പാക്കുന്നില്ല എങ്കിൽ അതിനു മുകളിലുള്ള അപ്പീൽ കോടതിയിൽ സമീപിക്കുക. അവിടെയും നീതി കിട്ടുന്നതല്ല എന്ന് ബോധ്യം വന്നാൽ ഓട്ടം നിർത്തുക വിധിയെന്താണ് എങ്കിലും അനുഭവിക്കുക.
@demokrazy7234
@demokrazy7234 5 жыл бұрын
These disputes are not going to end till we all die.
@georgek2746
@georgek2746 4 ай бұрын
Both factions should stop this unnecessary talks and arguments irrespective of court orders because both are believers of Jesus Christ, he taught to live in peace, harmony and love your brothers.
@neurogence
@neurogence 5 жыл бұрын
Gods Rebuke was given to a man as a message to the modern churches and groups...Almighty has spoken.
@danielvarghese4183
@danielvarghese4183 4 жыл бұрын
Heavenly father please forgive this Media and ite directors and its reporters. Please pour Your Holy Spirit upon This media so that they will realize the real Truth. Lord have mercy.
@thom4253
@thom4253 2 жыл бұрын
In the church case the supreme court has emphatically ruled that even if a parish church has no faithfull attached to it it will will rmain as the common property of the trust since parish churches are the indivisible constituents of this religious trust ie. The മലങ്കര ഓർത്തോഡോക്സ് Church. that is to be administered by its bylaw ie. the constitution of 1934
@ponnammajohn8279
@ponnammajohn8279 5 жыл бұрын
5r
@lejijancy
@lejijancy 5 жыл бұрын
Both the Sabhas are fighting like India Pakistan fight. Come on grow up and see what an example you all are setting up for future generations. Once the flow of money is stopped then all the fight will be settled..
@lejijancy
@lejijancy 5 жыл бұрын
@@aby2cool Supreme Court has to give YES or NO answer. Don't blame SC. I am a Hindu but I know Jesus Christ teaches "Love your neighbours, Love your enemies". Instead of talking and preaching why can't they practice what they preach.
@lejijancy
@lejijancy 5 жыл бұрын
@@greisthomson "Love your enemies, Love your neighbours". Is this what your Orthodox Church teaches the people??? If so then practice what you preach. Also my friend told me that when you take the Quarbana, you have to forgive all the sins of your brothers and sisters. Then only the Quarbana is effective..Preaching something and practicing totally different.... This is what politicians do ....
@lejijancy
@lejijancy 5 жыл бұрын
@@greisthomson I am a journalist writing reports for the Church dispute and that is why I know this issue very well. Both the groups have been sitting on the fence for more than 100 years. SC has to give either YES or NO answer. The SC cannot sit on the fence without taking any decision. SC has given Orthodox Church to take control of the controversial Churches. Do you think the Jacobite faction will ever allow their Churches to be controlled by Orthodox. It will end up in a very big dispute and finally the believers will not go to Church anymore.
@lejijancy
@lejijancy 5 жыл бұрын
@@greisthomson There was another faction called Marthoma and when they left they did not fight for any Church or cemetery. They have constructed so many Churches and believers still respect them. This Orthodox and Jacobites needs to resolve the fight amicably. That is the basic principle of Christianity . "Love your enemies". If Church cannot do this then go and do some other work.
@aby2cool
@aby2cool 5 жыл бұрын
@Anil Nair If you don't understand Bible or court or then please don't stupidly comment on emotion basis Jacobite's themselves went to court without consulting the Orthodox sabha after 1958 which was for temp 12 years peace process .They had to pay fine of 12 lakhs which Orthodox sabha gave them forgiveness .In 1995. SC told both parties to settle out of court Orthodox submitted written Affidavit we are ready for peace and negotiation process these stupid Jacobite's with the innocent people's money they filed whatever SC Judgement gives they are ready to Accept.. Its not the church is wrong they are mislead by few Crooks who want is money power.
@philipmathew3016
@philipmathew3016 4 жыл бұрын
Tirumeni YOU do not need unity and YOU want separation. That is not allowed because no parallel Administration is allowed. Then whais the use OF discussion.
@varghesegeorge7537
@varghesegeorge7537 5 жыл бұрын
This is Only in Kerala Diocese? Out side Kerala Diocese, there is no such issue!
@roychacko1805
@roychacko1805 4 жыл бұрын
എന്തു ചോർച്ച.....
@rajanvabraham627
@rajanvabraham627 5 жыл бұрын
ഇന്നലെയുണ്ടായ സ്വർഗ്ഗീയ വിരുന്ന്, ജോസ് ആനത്താനത്തിന്റെ സഭ , ആദ്യം സുവിശേഷകനായും പിന്നീട് ബിഷപ്പായും പ്രഖ്യാപിച്ച KP യോഹ ന്നാൻ ബിഷപ്പിന്റെ ബിലീവേഴ്സ് ചർച്ച്, മുതലായ സഭകൾക്കും, പെന്തികോസ്റ്റ്, ബ്രദറൻ, സെവൻത് ഡേ, മുതലായ കൂട്ടായ്മകൾക്കും അംഗീകാരവും പ്രത്യേക സെമിത്തേരിയിൽ മൃതദേഹം അട ക്കം ചെയ്യാൻ അനുവാദവുമുണ്ട്. നൂറ്റാണ്ടുകളായി വിശ്വാസത്തിലോ ആചാരത്തിലോ ഒരു ഭേദഗതിയും വ്യത്യാസവും കൂറുമാറ്റവും നടത്താ തെ ജനനം മുതൽ മരണം വരെ ജീവിക്കുന്ന വിശ്വാസികൾക്ക് അവരുടെ വിശ്വാസ പ്രകാരം മര ക്ക് ശേഷം സംസ്കരിക്കപ്പെടാൻ അർഹതയില്ലെന്ന് ആർക്ക് പറയാൻ കഴിയും?
@philippm1347
@philippm1347 5 жыл бұрын
HH.Theophilos Tirumeni In the year 1958 the Orthodox won the case in the supreme court and both the faction merged and again became one.Howeverin 1972 they separated and went to court. In the year 1995 the supreme court issued order stating that all churches should governed by 1934 consti tution .Again both faction went to court and the supreme court issued final order on 3Rd July 2017 that the church should be governed by 1934 Constitution.In order to obey the court order the Jacobite faction is demanding settlement. What this Jacobite think? The Jacobite think that they can torpedo the supreme court order like in 1958,1995. But this time the supreme court is decided to implement the order. No escape.
@philippm1347
@philippm1347 5 жыл бұрын
This is escapism. The Jacobite faction does not want to implement the supreme court Order.This is delay tactics of Jacobite faction. They never obey court order.
@mohanannm1722
@mohanannm1722 9 күн бұрын
Namnnudekalam......
@philipmathew3016
@philipmathew3016 4 жыл бұрын
കൊടതി വിധി ഭുരിപക്ഷം ഉള്ളവർക്ക് സഭാ ഭരണം തൽകി 'സഭാ ഭരണം'' മലങ്കര മെത്രാനാന്ന് 'മലങ്കര മെത്രാൻ കോട്ടയം കാതോലിക്കയാണ്
@vivinvarghese3315
@vivinvarghese3315 5 жыл бұрын
1 Corinthians 6:1-8 6 When one of you has a grievance against another, does he dare go to law before the unrighteous instead of the saints? 2 Or do you not know that the saints will judge the world? And if the world is to be judged by you, are you incompetent to try trivial cases? 3 Do you not know that we are to judge angels? How much more, then, matters pertaining to this life! 4 So if you have such cases, why do you lay them before those who have no standing in the church? 5 I say this to your shame. Can it be that there is no one among you wise enough to settle a dispute between the brothers, 6 but brother goes to law against brother, and that before unbelievers? 7 To have lawsuits at all with one another is already a defeat for you. Why not rather suffer wrong? Why not rather be defrauded? 8 But you yourselves wrong and defraud-even your own brothers!
@humanbeings3071
@humanbeings3071 4 жыл бұрын
Yakobaya is real
@lejijancy
@lejijancy 5 жыл бұрын
Why politicians and priests wear only white dress???
@christybexinbexin384
@christybexinbexin384 5 жыл бұрын
Wat can I do for you
@lejijancy
@lejijancy 5 жыл бұрын
@@christybexinbexin384 To my knowledge only "HYPOCRITES" wear white dress
@jithinkmathews
@jithinkmathews 5 жыл бұрын
@@lejijancy very poor knowledge ...........sad that u haven't seen nurses yet 😂
@paappan4950
@paappan4950 5 жыл бұрын
ഇരുപതു വര്ഷം കൂടി കഴിയുമ്പോളേക്കും ക്രിസ്തീയ സഭ അംഗ സംഖ്യയിൽ നേരെ പകുതിയാകും.... പണം കൂടി വെച്ചതുകൊണ്ടോ, പള്ളി മോഡി കൂട്ടി പണിതതുകൊണ്ടോ പ്രയോജനമില്ല, അപ്പൊ പിന്നെ എല്ലാ സഭകളുംകൂടി ഒരേ കുടകീഴിൽ വരുന്നതാണ് നല്ലതു.. അതിനുള്ള സമവായ ശ്രമങ്ങൾ നടത്തണം.. ഇല്ലെങ്കിൽ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ടു എടുക്കേണ്ടതുപോലെയാകും.
@joseabraham9412
@joseabraham9412 4 жыл бұрын
ക്രിസ്ത്യൻ samudathtyine അപമാനം ആണ് ഓര്ത്തഡോസ്ര് നിങ്ങൾ എന്തു നായികരിച്ചു കാര്യം ഇല്ല കാരണം പള്ളികളിൽ യാക്കോബയുടെ എല്ലാർക്കും അറിയാം
@gracykuttythankachan1057
@gracykuttythankachan1057 4 жыл бұрын
a
@sasikunnathur1221
@sasikunnathur1221 5 жыл бұрын
ശബരിമല ആണെങ്കിലും പള്ളിത്തർക്കമാണെങ്കിലും സർക്കാറിനെ കുറ്റപ്പെടുത്തി ക്കൊണ്ടേയിരിക്കാം. കർണാടകത്തർക്കം പോലെയല്ല എന്നാണു് മനോരമയുടെ വാദമെന്ന് കരുതണം. എന്നാൽ സർക്കാർ ഈ പ്രശ്നം നീട്ടേണ്ട കാര്യം ഒന്നുമില്ല എന്ന് രണ്ടു സഭകളും മനസ്സിലാക്കിയാൽ നന്ന്.
@kmrhari
@kmrhari 5 жыл бұрын
Ennal pinne sarkarinu angu nadatharuthooo...enthe nadathathe...nattellu venam...pinuvinu athilla.😁😁
@user-xb5pq
@user-xb5pq 3 жыл бұрын
ഇതു പരസ്പരം വിട്ടുവീഴ്ച ചെയ്തു പരിഹരിക്കാൻ പറ്റാത്ത നിങ്ങൾക് 2 കൂട്ടർക്കും ബൈബിൾ തൊടാൻ പോലും യോഗ്യത ഇല്ല. അതോ അത്രയും വില നിങ്ങൾ ആ പുസ്‌തകത്തിന് നിങ്ങൾ കൊടുത്തിട്ടില്ലയോ. യഥാർത്ഥത്തിൽ അല്പം ലജ്ജ നിങ്ങൾക് ഇരു കൂട്ടർക്കും വേണം. നിങ്ങൾക് മറ്റുള്ളവരെ ഉപദേശിക്കാൻ എന്താ അധികാരം. ഇതിന് നല്ല മാർഗം ഉണ്ട്. അവസാനം അത് ചെയ്തോളും. അന്ന് 2 കൂട്ടർക്കും മനസിലാകും.നിങ്ങൾ ഇരുകൂട്ടരും എത്ര കോടി രൂപ ഇതിന് ചെലവാക്കി. ഇനിയും ചെലവാക്കുക. കഷ്ടം കഷ്ടം ദൈവം ഇതൊന്നും കാണുന്നില്ലയോ ..
@georgekurien5018
@georgekurien5018 5 жыл бұрын
Implement the Supreme Court order . No other measure. Obey the law of land.
@mohanannm1722
@mohanannm1722 9 күн бұрын
Ethu.thallipiriyum
@julianacyril1418
@julianacyril1418 5 жыл бұрын
Shame on you priests
@danielvarghese4183
@danielvarghese4183 4 жыл бұрын
It is very sad that the incidents are not Christian way. Lord and God Jesus Christ always followed law and Order. Now if a so called Christian can not follow the law and order of the land, this person can not claim to be a Christian. We all should pray to the Almighty God the Pantocrator that these lawless agitators should be forgiven because they are demonized by the arch enemy of our Lord and God Jesus Christ. Let all Christians should pray for these agitators to be guided by the Holy Spirit and have mercy. Lord Jesus have mercy on these agitators.
@johneymathews1718
@johneymathews1718 Жыл бұрын
Purakotu noku konatacha banglavu kanam sathyam theliuum
@rev.jacobpaul8047
@rev.jacobpaul8047 4 ай бұрын
കോടതി വിധിയനുസരിച്ച് യേശു കുറ്റക്കാരനാണ്. orthodox കാരുടെ യേശു അന്യായക്കാരനോ? യേശു തൻ്റെ ജീവിതത്തിലും ഉപദേശത്തിലും മനുഷ്യത്വത്തിനും ധാർമ്മികതയക്കുമാണ് പ്രാധാന്യം നല്കിയിരിക്കുന്നത്. ഇത പ സ്വീകരിക്കാത്തവർ യേശുവിൻ്റെ ശരീരമായ സഭയുടെ അംഗങ്ങളല്ല, ക്രിസ്ത്യാനികളല്ല
@SanthaKuriakose-ek9zy
@SanthaKuriakose-ek9zy Ай бұрын
2oo2_elsamavaym Malimud vilichapl erangi poyar
@BABYPM-uw9qk
@BABYPM-uw9qk 27 күн бұрын
അപ്പൊ ദൈവം ഇല്ലേ......
@kurian6448
@kurian6448 5 жыл бұрын
gavanment.attaduthal.alla.prasanavum.thirum
@philippm1347
@philippm1347 5 жыл бұрын
K.Ebrahim.Who is the MalanKara Metropolitan is.? The Catholicose Basalios Paulose Second is the MalanKara Metropolitan. Then The Supreme COURT Order is in Order.
@kurian6448
@kurian6448 5 жыл бұрын
e.radu.thirumani.marum.kallanmar.anna
@മണി-വ9ഷ
@മണി-വ9ഷ 4 жыл бұрын
പള്ളിയുടെ പേരിൽ കലഹിക്കുന്നവർ എല്ലാവരും വായിക്കേണ്ടത് 1 കൊറി. 6 ( 1 - 11 ) . ഇവിടെ ചിലർക്കു പോപ്പ് ആകണം . അതുകൊണ്ട് തന്നെ ആർ ക്കും ആരുടെയും കീഴിരിക്കാൻ താല്പര്യമില്ല . ഇവിടെ ക്രിസ്തുവിന്റെ മനോഭാവം ആർക്കുമില്ല . ഫിലിപ്പിയർ 2 ( 1 - 11 ) . ഓർത്തഡോക്സ് സഭയുടെ നേതാക്കൾ ചിന്തിക്കുന്നത് അവരാണ് ആഗോള ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് എന്നാണ് . അന്ത്യോക്യയ പാത്രിയർക്കീസിനോട് പോയ്പണിനോക്കാൻ പറ !!! എനിക്കും കിട്ടണം പണം !!!
@prakashaccountant5361
@prakashaccountant5361 Жыл бұрын
ഇന്ത്യൻ പൗരന്റെ മൗലിക അവകാശം ആണ് നിഷേധിക്കുന്നയ് ഇന്ത്യൻ ഭരണഘടനാ പിന്നെ എന്തിനു എഴുതി വെയ്ക്കുന്നയ്
@jacobvarughese4462
@jacobvarughese4462 5 жыл бұрын
Best way there should be president rule in Kerala,never allow Oommen Chandy to be C M again.Perhaps Modi will help to resolve the issue.
@pvzachariah751
@pvzachariah751 5 жыл бұрын
സഭയെ പിളർത്തി ,പള്ളികളിൽ നിന്ന് ആരോടും കണക്കു പറയാതെ കോടികൾ അടിച്ചു മാറ്റാൻ കള്ള വേഷം കെട്ടിയവർ ആണ് യാക്കോബായ ബിഷപ്പുമാർ . ഇവർക്കു സമാധാനം ഉണ്ടാകണമെന്ന് ഒരു ആഗ്രഹവും ഇല്ല. എല്ലാ വഴികളും അടഞ്ഞപ്പോൾ ഇനിയും ശവം വെച്ച് കളിക്കുകയാണിവർ . സർക്കാർ വിധി നടപ്പാക്കാൻ ആർജവം കാണിക്കണം .
@margaretkuruvilla831
@margaretkuruvilla831 5 жыл бұрын
Please stop preaching to the faithful try to correct your self first otherwise you r will not be heard by anyone the heads of both demonision are cheats just wanting money power
@abrahamej3837
@abrahamej3837 4 жыл бұрын
Patriarch is only the head of Syriac orthodox church ,not the head of all churches in the world
@sibinjoseph3845
@sibinjoseph3845 5 жыл бұрын
ആരാധിക്കാൻ ജനങ്ങൾ ഇല്ലാതെ എന്തിനാ പള്ളി യൂറോപ്പ് പോലെ ആക്കാനോ അതോ കുമ്പസാരത്തിന്റ പേരിൽ തോന്ന്യാസം കാണിക്കാനോ കുപ്പായം ഊരി വെച്ചിട് പോ ക്രിസ്തുവിന് വേണ്ടി വേല ചെയ്യ് ചോദ്യം വരുന്ന നാൾ പറഞ്ഞാൽ മതി കർത്താവേ ഞങ്ങൾ ആയിരം പള്ളി പിടിച്ചെന്ന് ഇനിയെങ്കിലും ജനങ്ങൾ മനസിലാക്കട്ടെ എവിടെ എത്ര കിട്ടിയാലും കണക്കാ വേദനിക്കുന്നവന്റെ കണ്ണീർ ഒപ്പട്ടെ ക്രിസ്ത്യനി ക്ക് മാനക്കേടുണ്ടാക്കാൻ
@sirajanjuvila7881
@sirajanjuvila7881 5 жыл бұрын
ivanmare ellam american charanmara
@thelegithuman5045
@thelegithuman5045 4 жыл бұрын
എല്ലാ പ
@kurian6448
@kurian6448 5 жыл бұрын
evan.mar.safayila.pavagalck.unnum.chayunilla.pavagaluda.case.vagicha.case.kalikunnu
@kurian6448
@kurian6448 5 жыл бұрын
evara.matty.janagiyamali.vannam
@rajanvabraham627
@rajanvabraham627 5 жыл бұрын
ബാബ്റി മസ്ജിദ് 1992 ൽ പൊളിച്ച ത് ആർക്കാണറിയാത്തത് . അവിടെ മസ്ജിദ് വീണ്ടും നിർമ്മിക്കാൻ വിധി വരുമോ ? അങ്ങനെ വന്നാൽ എപ്പോൾ നടപ്പാകും?
@ajaytjosephyourmentor8773
@ajaytjosephyourmentor8773 3 жыл бұрын
ഇപ്പോൾ നടപ്പായി
@sankarie3687
@sankarie3687 8 ай бұрын
ഇപ്പോൾ അവിടെ രാമൻ കുടികൊള്ളുന്നു....
@kurian6448
@kurian6448 5 жыл бұрын
evar.radom.kallan.marthanna
@shemarinu2010
@shemarinu2010 5 жыл бұрын
Catholica bava behaves like villain Narendra Prasad...thirumeni you can settle down this problem...you are representing a group of believers...do not make people laugh at christians...if Athanasius thirumeni was the head..this would have been settle down
@rahihak1011
@rahihak1011 5 жыл бұрын
എടൊ പോത്തേ പത്രികിസിന്റെ അടുത്ത് ക്ഷമകാണിച്ചാൽ എപ്പം നിങ്ങളുടെ കഥ കഴിഞ്ഞെന്നു കൂട്ടിക്കോ
@shemarinu2010
@shemarinu2010 5 жыл бұрын
@@rahihak1011 sir what is your problem...why should you address me as you feel like...I am a christian believer..I know very well the problem between both..
@lejijancy
@lejijancy 5 жыл бұрын
@@rahihak1011 Love your BROTHER, Love your enemies. What a simple teaching but no one can practice. All these religious heads are like Politicians talking non sense
@jacobgeorge2873
@jacobgeorge2873 5 жыл бұрын
Thirumeni codathivitdi nadappakkumo elliyo
@thomasmathai2177
@thomasmathai2177 5 жыл бұрын
@@greisthomson guy
@kurian6448
@kurian6448 5 жыл бұрын
evan.mar.marial eradu.vifagavum.nnallathagum
@abeythomas5403
@abeythomas5403 5 жыл бұрын
Ee achane konattu achan ennalla vilikendath konastu malpan ennanu
@kurian6448
@kurian6448 5 жыл бұрын
e.palligal.govenment.attadukannam
@amminiabi7049
@amminiabi7049 5 жыл бұрын
Bjp government should close the churches those have problem..that can settle their problem
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 6 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39