ഇടവേള മാറി… നിറഞ്ഞാടി സുരേഷ് ഗോപി.. കെട്ടിപ്പിടിച്ചാൽ ഉടൻ വീട് #bjpkerala #sureshgopispeech #pinarayivijayan #sobhasurendran #thrissur #bjp #palakkad #me003 #mm001
Пікірлер: 483
@Abhil9175 күн бұрын
തൃശ്ശൂർക്കാരൻ ആയതിൽ വീട്ടിലെ എല്ലാവരെയും കൊണ്ട് സുരേഷ്ഗോപിക്ക് വോട്ട് ചെയിപ്പിച്ചതിനു ഞാൻ സന്ദോഷിക്കുന്നു ❤🎉
@PTSp-o5l5 күн бұрын
❤❤❤❤
@manojthomas59005 күн бұрын
Thanks for voting SG
@ckrajesh47485 күн бұрын
കൊട് കൈ 👍
@kkhari52175 күн бұрын
I am a Marxist. This time, I voted with the entire family and friends to BJP. We all left the political thiefs called CPM for ever
@user-wq7ge1go5e5 күн бұрын
നിങ്ങളുടെ ഭാഗ്യം.😂
@anandmvanand80225 күн бұрын
സത്യംപറയാമല്ലോ ഇതൊക്കെ കേൾക്കുമ്പോൾ ഒരു ബിജെപി ക്കാരൻ ആയതിൽ സന്തോഷിക്കുന്നു. നന്ദി സുരേഷ്ജി, നന്ദി ഷാജൻജി.
@jitheshpeter57905 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤
@user-px9zl2vu1h5 күн бұрын
@@jitheshpeter5790❤സുരേഷ് ഗോപി കേരളത്തിന്റെ രാജാവ് അണ് ommen. ചാണ്ടി പോലെ ആകട്ടെ rastreeyam നോക്കാതെ പിണറായി വിജyaaa നല്ല മനുഷ്യർ കേരളത്തിൽ udu സമയം akubol ദൈവം കേരളത്തിന് തരും
@AlbertJames-lo9mk5 күн бұрын
👍
@krishnaunni34135 күн бұрын
ഇവിടുത്തെ മുഖ്യമന്ത്രി സുരേഷ്ഗോപിയാണോ എന്ന് ചിലപ്പോൾ ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല. പ്രതീക്ഷിച്ചതിനേക്കാൾ നന്നായി SG ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നു. 🙏🙏🙏
@DeepuBhasuran5 күн бұрын
സത്യം ❤❤
@aswin36415 күн бұрын
എന്താണ് ഒരു തലയെടുപ്പ്. ശരിക്കും ഒരു ആനച്ചന്തം തന്നെ
@വൈദേഹിത്രിവേദി5 күн бұрын
Crct ആണ്
@user-px9zl2vu1h5 күн бұрын
കടക്ക് പുറത്ത് yennu പറഞ്ഞ പിണ. Veda വേണ്ട
@AlbertJames-lo9mk5 күн бұрын
Absolutely true 👍
@elcil.14845 күн бұрын
തൃശ്ശൂർകാരേ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤🙏🙏🙏🙏
@SivancmVadakkumbad5 күн бұрын
തൃശൂർ കാരേ നിങ്ങളാണ് ശരി.
@Spongevloger5 күн бұрын
അഭയം ചോദിച്ച ആരെയും ഞങ്ങൾ ആരെയും കൈവിടാറില്ല. ❤️❤️❤️❤️
@radhamanivs74335 күн бұрын
ത്രിശൂർ കാരെ നിങ്ങൾ ഭാഗ്യം ചെയ്ത വർ ❤ഞങ്ങൾ ക്ക് ആ ഭാഗ്യം ഇല്ലാതെ പോയി ❤🌹❤️
@sreelatha8615 күн бұрын
Correct
@1969devi5 күн бұрын
ഞാൻ തൃശൂർകാരിയാണ്. എൻ്റെ വോട്ടും SG ക്കായിരുന്നു... ❤❤SG❤❤❤ LDF ഉം UDF ഉം മാറി മാറി ഭരിച്ച് കേരളം ഇല്ലാതാക്കി.. ഇനി BJP വരട്ടെ....
@Barcelonageneral5 күн бұрын
❤❤❤
@HariKrishnan-pf1ec5 күн бұрын
🎉🎉🎉
@manojthomas59005 күн бұрын
From kollam, thanks for votting SG
@gopankrishnan-72875 күн бұрын
Preenana rashtryam thulayatty,😂😂😂😂😂😂😂😂😂
@iloveindia10765 күн бұрын
കേരളത്തിലെ ഇരു മുന്നണികളും മാറി മാറി ഭരിച് കുളമാക്കി ഇനി പുതിയ മുന്നണികൾ വരട്ടെ
@druvindwani5 күн бұрын
പാലക്കാട് കാരന് ഞാന്‍. തൃശൂര്‍ പൊളിയാണ് ❤❤❤❤❤
@vamsivikasbuddha1235 күн бұрын
Then who will win in palakkad bypoll as of now
@newsteps284 күн бұрын
പാലക്കാട് ഉപ തെരഞ്ഞെടുപ്പ് അടുക്കുന്നു..പരമാവധി ആളുകളിൽ നിന്നും വോട്ട് നേടാൻ പ്രവർത്തിക്കുക.. ബിജെപി candidate ne വിജയിപ്പിക്കുക
@PrakashPrakash-kn3fq5 күн бұрын
വികസനം ആര് കൊണ്ടുവന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കണം
@Barcelonageneral5 күн бұрын
💯
@powersward5 күн бұрын
ചരിത്രം കുറിക്കാൻ എല്ലാ ജില്ലകാർക്കും അവസരം ഉണ്ടായിരുന്നു. പക്ഷേ , കൊമ്പന്മാരുടെ തൃശ്ശിവപേരൂർ ചരിത്രം പൊളിച്ചെഴുതി പൊൻ താമര വിരിയിച്ചു SG എന്ന നന്മമരത്തെ കേന്ദ്ര മന്ത്രിയായി ഉയർത്തി 🔥 ഒരായിരം നന്ദി തൃശ്ശിവപേരൂർ ജനതക്കും കേന്ദ്ര മന്ത്രി SG ക്കും 🙏⭐🧡💚🔥
@santhoshsanthosh34305 күн бұрын
ഞാനൊരു പാലക്കാട്ടുകാരൻ,. ഇദ്ദേഹം ഇത്രേം നല്ല മനുഷ്യനായിരുന്നു അല്ലേ..., തൃശ്ശൂർ കാർക് നന്ദി
@bennykc45385 күн бұрын
ശോഭാ സുരേന്ദ്രൻ BJP യുടെ സംസ്ഥാന പ്രസിഡൻ്റ് ആയാൽ 2026 ൽ BJP യുടെ- MLA മാർ കേരളത്തിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
@damodaran61695 күн бұрын
Yes
@sreekumaranvengassery34905 күн бұрын
Correct
@littyjohnson75532 күн бұрын
Yes
@prakashpadmanabhan32675 күн бұрын
സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്ന കാലം വിദൂരത്തല്ല, കേരളം മറ്റ് പല സംസ്ഥാനങ്ങളെ പോലെ വളർച്ച നേടാൻ സുരേഷ് ഗോപിയെ പോലെ ഒരാൾ മുഖ്യമന്ത്രി ആയി വരണം എന്നാണ് ആഗ്രഹം
@SAYIRANGANSYAMAMBARAM5 күн бұрын
മിഷ്ടർ ഗോപിസാർ മുഖ്യമന്ത്രി ആകാൻ പണിയെടുക്കുന്ന K ദാനോട് നിങ്ങൾ തിരുത്തണംതിരുത്തണം എന്നു പറയുന്നത് എന്തിനാണ് Kദാസൻ തിരുത്തരുത് തിരുത്താതെ മുമ്പോട്ട് പോണം എന്നാലെ 2031 ൽ K...... തീരുകയുള്ളൂ
@damodaran61695 күн бұрын
Sathyamayittum varum
@user-xo5jh6qc6x5 күн бұрын
കേരളം മോദിജിക്ക് കൊടുക്ക് വികസനം എന്താണ് എന്ന് കേന്ദ്രം കാണിച്ചു തരും ♥️♥️♥️♥️♥️
@sayyidmuhammed13455 күн бұрын
അയോദ്ധ്യയെ പോലെ................ 🫣
@omanamohandas83855 күн бұрын
ഇപ്പോള്‍ തന്നെ കേന്ദ്രം national highway പണി ആടിചച്ു പൊളിചച്ു nadatthunnu ഇല്ലേ?
@sayyidmuhammed13455 күн бұрын
@@omanamohandas8385 ഇതിനു ഭൂമി നൽകിയത് സംസ്ഥാനമാണ് ബ്രോ...... 😃
@brahmajyothitrustboardofin4855 күн бұрын
അദ്ദേഹത്തെ നിന്ദിച്ചവർ ഇന്ന് ദുഃഖിക്കുന്നുണ്ടാവും. Sg കേരളത്തിന്റെ അവതാര പുരുഷൻ തന്നെയാണ് 🙏🙏🙏🙏
@dhanalakshmik96615 күн бұрын
എസ്സ് ജീ എന്ന ആ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ ❤ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏♥️ ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏
@elcil.14845 күн бұрын
കണ്ണാ 🙏 SG യെ കാത്തോണേ ❤🙏🙏🙏
@MohanK-pd9cj5 күн бұрын
മലപ്പുറത്ത് BJP സ്ഥാനർത്ഥിയെ ജയിപ്പിച്ചിരുന്നെങ്കിൽ എറ്റവും നല്ല വകുപ്പ് കൊടുക്കുമായിരുന്നി ല്ലെ????
@damodaran61695 күн бұрын
sg sirinu dheergayussu nalkatte
@ashwinashwin1005 күн бұрын
ഇതിപ്പോൾ പൊതുശല്യമായല്ലോ പിണുവിനും കമ്മികൾക്കും. വികസനം എങ്ങനെ മുടക്കും എന്നുള്ള ചിന്തയായിരിക്കും കതകടച്ചിരുന്നു
@madhudamodarannair65265 күн бұрын
ഷാജൻ ജീ,,, താങ്കളെ വിമര്‍ശിച്ചും ഞാൻ കമന്റ് ഇട്ടിട്ടുണ്ട്,,,,, മറിച്ച് പ്രശംസിച്ചും കഴിഞ്ഞ ദിവസം താങ്കൾ ചെയ്ത,,,, വീഡിയോ ശരിക്കും ഒരു,,,, ഉത്തേജക,,,, മരുന്നായി,,,,, ഭലിച്ചു,,,,,, നന്ദി നന്ദി ഒരായിരം നന്ദി,,,,,, 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഒരു ദീപം തെളിച്ചാൽ അത്രയും അന്ധകാരം,,,, മാറും,,,, കേട്ടിട്ടുണ്ട് ഇന്ന് അത് കാണുന്നു തൃശൂരിൽ sg ഒരു പൊൻതിരി വെട്ടം,,,, sg,,, ആയുഷ്മാൻ ഭവ 🙏🏿🙏🏿🙏🏿🙏🏿
@sanithedamuttam31805 күн бұрын
അഭിമാനം തൃശൂർകാരൻ എന്നുള്ളതിൽ SG ഉയിർ
@sajis22795 күн бұрын
എൻ്റെ പ്രിയ തൃശൂർ സഹോദങ്ങളെ സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത നിങ്ങൾ ഏറ്റവും നല്ല ജനതയായി മാറിക്കഴിഞ്ഞു ഞങ്ങടെ മനസിൽ❤❤
@gopalakrishnannair71645 күн бұрын
സുരേഷ് ഗോപിയെ തെരെഞ്ഞെടുത്ത തൃശ്ശൂർകാർക്ക് നന്ദി, നിങ്ങൾക്ക് അഭിമാനിക്കാം.
@printojoseph78655 күн бұрын
ഞാൻ തൃശൂർകാരൻ❤
@narayanannk89695 күн бұрын
പ്രിയ തൃശൂർകാർക്ക് നന്ദി SG യെ ജയിപ്പിച്ചതിന്.
@happytalk83605 күн бұрын
So lucky
@DONX0-nv2wj5 күн бұрын
പിണറായി യുടെ പരിപാടി ക്ക് തൊഴിലുറപ്പ് കാർ പോയിട്ട് ബംഗാളികൾ വരെ വരാതായി 💯
@sreedharankk50725 күн бұрын
ഷാജൻ കുറച്ചു ദിവസമായി .സുരേഷ് ഗോപി അങ്ങനെ ഇങ്ങനെ. അത് ചെയ്യണം' ഇത് ചെയ്യണം. അങ്ങനെ പറയരുത് ഇങ്ങനെ പറയരുത് എന്ന് . ഷാജൻ മനസ്സിൽ കാണുന്നത്. സുരേഷ് ഗോപി പ്രവർത്തിച്ചു കാണിക്കും..
@SAYIRANGANSYAMAMBARAM5 күн бұрын
ഷാജൻ ഭായി ഗുഗിൾ മാപ്പ് പോലെയാണ് കൊണ്ടുപോയി കഴിയിൽ ചാടിക്കാനാണോ
@INDIANBROTHERHOOD1005 күн бұрын
@@SAYIRANGANSYAMAMBARAM ഒരിക്കലും അല്ലാ എന്ന് പറയാം. ഉമ്മൻചാണ്ടി സർക്കാരിനെ താഴെ ഇറക്കാൻ വേണ്ടി മുഖ്യപങ്ക് വഹിച്ച വരിൽ മുന്നിൽ തന്നെ ഉള്ളവരിൽ ഒരാൾ ആണ്. അന്ന് ഇടത് പക്ഷത്തിന്റെ സ്ട്രാറ്റെജിസ്റ്റ് ആയിരുന്നു.
@Spongevloger5 күн бұрын
അങ്ങനെ മാർഗം ദർശനം കൊടുത്തത് കൊണ്ടാണ് ഇത്തരം മാറ്റങ്ങൾ വരുത്തുവാൻ ഇടയായതു തന്നെ. സാജന് SG യെ ഇഷ്ടമാണ്. അതുകൊണ്ടാണ് തുറന്നു പറഞ്ഞത്. തെറ്റിദ്ധരിക്കേണ്ട
@user-oi8jp4ei9d5 күн бұрын
തൃശ്ശൂർ❤❤❤കാര്‍ പൊളിയാണ് കേട്ടൊ
@vijeshkolayadkolayad84185 күн бұрын
ഇതുപോലുള്ള നേതാക്കൾ ഇനിയും ഉണ്ടാകട്ടെ
@dineshkumarkvkannan74635 күн бұрын
ഇവരൊന്നും നേതാക്കളല്ല സേവകരാണ് സേവകർ നേതാക്കളെ കാണാൻ മറ്റു പാർട്ടികളിലേക്ക് നോക്കൂ
@jayakumarn93574 күн бұрын
Suresh gopi is a uniom minister. What are his duties in the ministry. Why he wandering in keralam. Let hum go to his seat.other wise some pottans may occupy that
@ksgamingyt82905 күн бұрын
സുരേഷേട്ടാ ❤️ഞാൻ കൊല്ലം നിവാസി ആയതുകൊണ്ട് ചേട്ടന് വോട്ട് ചെയ്യാൻ പറ്റിയില്ല..പക്ഷേ എന്നും എപ്പോഴും എന്റെ പ്രാർത്ഥന ഏട്ടനോടൊപ്പം ഉണ്ട് 🙏ഏട്ടന്റെ കൂടെ എപ്പോഴും തുണയായി ദൈവം ഉണ്ടാകും..പ്രാർത്ഥനയോടെ 🙏🙏🙏
@dineshkumarkvkannan74635 күн бұрын
താമര ചിഹ്നത്തിലാണ് വോട്ടുചെയ്തത് എങ്കിൽ അത് സുരേഷ് ഗോപിക്ക് ചെയ്തതിന് തുല്യമാണ്
@newsteps284 күн бұрын
@@dineshkumarkvkannan7463❤ great ബ്രോ 💯💯🧡🧡✌🏻🙌🏻🤞🏻🇮🇳
@lallamidhila53345 күн бұрын
കേരളത്തിലെ ഏതെങ്കിലും ഒരാൾ Mp ആയത് ജനങ്ങളുടെ വിജയമായി ആഘോഷിക്കാമെങ്കിൽ അത് നമ്മുടെ സ്വന്തം SGയുടെ വിജയം മാത്രമാണ്.
@nireeshmanjery71505 күн бұрын
ഞാൻ തൃശൂർ കാരൻ.. താങ്ക്സ് ഷാജൻ ചേട്ടാ.... ഇങ്ങൾ ഞങ്ങൾക്കൊരു എം പി യെ തന്നു... തൃശൂരിനൊരു മുഖ്യമന്ത്രി യെ തന്നു ❤️❤️❤️❤️
@tvarghese54335 күн бұрын
തൃശൂർ നു ബിഗ് സല്യൂട്. 🌹🌹🌹🌹🌹
@radxb5 күн бұрын
താങ്കളോട്; ഷാജൻ സാറിനോട് _ ഒരു അഭ്യര്ഥനയുണ്ട് .ഒരു ദിവസം ചെറിയൊരു മോശം വാർത്ത കണ്ടാൽ താങ്കളത് പർവ്വതീകരിച്ചു കാണിക്കും .പിറ്റേ ദിവസം നല്ലൊരു കാര്യം സുരേഷ് ഗോപി ചെയ്താൽ അതിനെ പ്രശംസ കൊണ്ട് മൂടും .സുരേഷ് ഗോപി സാധാരണ മനുഷ്യനാണ് .തെറ്റ് പറ്റിയേക്കാം ; ജനങ്ങളുടെ പ്രതീക്ഷ വളരെ വലുതാണ് .അത് അതെ പോലെ നിറവേറ്റാൻ അദ്ദേഹത്തിന് കഴിയണമെന്നുമില്ല. അത് കൊണ്ട് അദ്ദേഹത്തിന് സമയം കൊടുക്കുക അദ്ദേഹത്തിന്റെ ആത്മാർത്ഥത മനസ്സിലാക്കി ചെറിയ ചെറിയ കാര്യങ്ങൾ വികാരപരമായി ഊതി വീർ പ്പിക്കാതിരിക്കുക .മെല്ലെ മെല്ലെ അദ്ദേഹത്തിന്റെ സ്വപ്നങ്ങളും പദ്ധതികളും നടപ്പിലാക്കാനുള്ള സാവകാശം കൊടുക്കുക
@Spongevloger5 күн бұрын
വിമർശനം ആവശ്യം തന്നെ.. എന്നാൽ അത് വിജയിക്കായുള്ളൂ ❤️❤️❤️❤️
@sonofgod3465 күн бұрын
S G സർ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു കൂട്ടുകാരുടെയും, ബന്ധുക്കളുടെയും, സ്വന്തം കുടുംബത്തിന്റെയും ഇടയിൽ അങ്ങയുടെ നല്ല പ്രവർത്തികൾ അക്കമിട്ട് പറഞ്ഞു മനസ്സിലാക്കി അവരുടെ വോട്ട് നേടിത്തെരാൻ സാധിച്ചതിൽ 🙏🙏🙏❤️❤️❤️🌹🌹🌹👍
കേന്ദ്ര മന്ത്രി SG Sir കേരള മുഖ്യമന്ത്രി ആവുന്ന കാലം വിദൂരമല്ല.waiting 2026 ❣️✨ Central Minister 🔜 Chief Minister of Kerala 🙏💫💜❣️
@lalala-zd3vg5 күн бұрын
സത്യത്തിൽ നല്ലവർക്ക് ആരും വടി കൊടുക്കില്ല പ്രത്യേകിച്ചൊരു മലയാളികൾ
@nimal63885 күн бұрын
ഇനി നമ്മൾ എന്ത് ചെയ്യും കപ്പിത്താനെ 😂
@a.haria.hari.6595 күн бұрын
Sg sobha super speech
@Active229235 күн бұрын
കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅😅
@thomastanthony26305 күн бұрын
ഫിലിം സ്റ്റാർ എന്ന നിലയിൽ സുരേഷ് ഗോപിയെ കാണു വാൻ ജനം തടിച്ചു കൂടുന്നതിൽ അത്ഭുതമില്ല. എങ്കിലും ജനങ്ങൾ ക്ക് ബിജെപി യുടെ വളർച്ചയിൽ ഉൽസാഹം കൂടി കൂടി വരുന്നുണ്ട്.
@abhijithkss70295 күн бұрын
അടുത്ത അഞ്ചു വർഷം കഴിയുമ്പോൾ തൃശ്ശൂർ കേരളത്തിലെ ഏറ്റവും മികച്ച നഗരം ആക്കുവാൻ SG ക്കു കഴിയും ❤❤❤❤
@muraleekrishnan9025 күн бұрын
ഞാനും എന്റെ കുടുംബവും SG ക്ക് വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു ❤️❤️SG ❤️❤️
@reghunathpillai1555 күн бұрын
സുരേഷ് ഗോപി ജയ്
@babyampatt4685 күн бұрын
പഴയ കാലത്ത് ഒരുപാട് കഷ്ട നഷ്ടങ്ങൾ സഹിച്ച നിരവധ പ്രവര്‍ത്തകര്‍ ഇവിടെ ഉണ്ട്....അവരെ മറക്കരുത് ...നന്മയെ വരൂ,,വന്ദേ ഭാരത്🙏🇭🇺🇭🇺🇭🇺
@sasidharank44705 күн бұрын
ശോഭ ചേച്ചി യെ തൃശ്ശൂരിന് തന്നാൽ നിയമസയിലേക്ക് ഞങ്ങൾ വൻ വിജയ ത്തോടെ അയക്കും
@ORMAKITCHEN5 күн бұрын
ബിജെപി.. മോദി ജീ, സുരേഷ് ഗോപി ജീ.. ജയ് 🎉.
@RajanRajanmadhavanpillai5 күн бұрын
ജയ് സുരേഷ്ജി ❤❤
@yesodamk57175 күн бұрын
Veryverygood🎉🎉🎉
@beena99855 күн бұрын
Proud to be a TCR lady.SG❤
@rajeshp62575 күн бұрын
തൃശൂരിൻ്റെ മാത്രം അകല്ലേ....SG 🧡💚🧡💚🇮🇳 ഞെളുടേത് കൂടെ അകണേ
@pushparaj.o81175 күн бұрын
നന്മ നിറഞ്ഞ മനുഷ്യൻ സുരേഷ് ഗോപി
@binubinu.s42785 күн бұрын
തൃശൂര്‍ കാരുടെ പ്രബുദ്ധതക്കു മുന്നിൽ സഷ്ട്ടഗം പ്രണമിക്കുന്നു 🥰🙏...അവർക്കു തെറ്റിയില്ല...
@gopinathanrajasekharannair23675 күн бұрын
Big salute to Thrissoor people
@saundarya37595 күн бұрын
SG KI JAI 🧡🧡🧡
@powersward5 күн бұрын
മലയാള നാടിൻ്റെ നെറുകയിൽ തൃശ്ശിവപേരൂർ ജനത ചാർത്തിയ ചന്ദന കുറി - SG Sir 🙏❣️⭐🔥
@RameshBabu-jd1vm5 күн бұрын
കേരള ത്തിന്റെ അടുത്ത മുഖ്യ മന്ത്രി സുരേഷ് ഗോപി ♥️♥️♥️♥️💪🏻💪🏻💪🏻💪🏻💪🏻💪🏻
@vishnunarayandom99955 күн бұрын
No, sobha
@sudhesanparamoo35525 күн бұрын
കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയും പരിഗണനയിൽ വരട്ടെ. ആശംസകൾ.
@sreeks73045 күн бұрын
അത് ബെന്നി ബെഹനോട് പറ...
@Itsmylife4145 күн бұрын
Well done SG
@user-zj5ie1nx7h5 күн бұрын
കേരളത്തിൽ മലയാളം പറയാൻ സുരേഷ് ഗോപി ശ്രെദ്ധിക്കണം
@sukumarikrishnakripa52105 күн бұрын
എന്താണ് താങ്കൾ ഉദേശിച്ചത്
@dev77455 күн бұрын
പക്ഷേ സുഡപ്പി പത്രക്കാരോട് English മാത്രമേ പറയാവൂ......
@anandnaick28975 күн бұрын
Love you SG
@bharatmatha18775 күн бұрын
Palakkad to BJP ❤❤❤ shobechi
@suseelkumaras58525 күн бұрын
എല്ലാം നല്ലതായി നടത്തുവാനും നടത്തിക്കുവാനും സുരേഷ് ഗോപിക്കും കൂടെയുള്ള ല്ലാവർക്കും കഴിയട്ടെ കഴിയും എന്ന് ഉറച്ച വിശ്വാസവും ഉണ്ട് . അതിന്ന് സാധിക്കട്ടെ എന്ന് പ്രർത്ഥിക്കുന്ന് എന്ന് ഭാഗ്യദേവത
@iissyjosephs99515 күн бұрын
Very good
@rajendranedappally22375 күн бұрын
ശോഭ ജി 😍
@ManuManu-tg7mp5 күн бұрын
Poli. S g🔥
@krishnavilasam10455 күн бұрын
🙏🏼🙏🏼🇮🇳🇮🇳🥰🥰✝️✝️☪️☪️🕉️🕉️🇮🇳🇮🇳🥰🥰🧡ധാർമിക പാതയിൽ സഞ്ചരിച്ചു വിജയം നേടിയ വ്യക്തിയാണ് SG സാർ.🧡 അങ്ങയുടെ വിജയം ധാർമിക വിജയമായിരുന്നു.. 🧡ആത്മ ജ്ഞാനം ഉള്ളവർക്കു മാത്രമാണ് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയു..🧡 അങ്ങേയുടെ കർമ്മത്തിൽ നിന്നും അത് വളരെ വ്യക്തം.🧡 അങ്ങയുടെ അടിയുറച്ച ഭക്തിയിൽ നിന്നും അങ്ങേക്ക് അത് ലഭിച്ചിരിക്കുന്നു. 🧡അങ്ങേക്ക് ഒത്തിരി കാര്യങ്ങൾ സജ്ജനത്തിന് വേണ്ടി ചെയ്യാൻ കഴിയും. 🧡സാറിന്റെ അധർമത്തിന് എതിരെ ഉള്ള ധാർമിക യാത്ര കുതിച്ചു മുന്നേറട്ടെ എന്ന് ആദി ശങ്കരന്റെ മണ്ണിൽ നിന്നും ഒരു SG ആരാധകൻ..🧡 ഒത്തിരി ഇഷ്ടം 🥰🇮🇳🇮🇳🥰🕉️🕉️☪️☪️✝️✝️🇮🇳🇮🇳🥰🥰
@manoop.t.kkadathy25415 күн бұрын
കേരളത്തിലെ ബോധവും വിവരമുള്ള ജനങ്ങൾ വസിക്കുന്ന ഇടം.👍🏼"" തൃശൂർ""👍🏼 😍😍😍 നന്ദി തൃശ്ശൂർ നിവാസികളെ....🙏🏼🙏🏼
@santhoshkumarms82175 күн бұрын
ഈശ്വരൻ ജനങ്ങൾക്ക് വേണ്ടി തന്ന നന്മയുടെ അവതാരമാണ് സുരേഷ്ഗോപി
@bluesky74855 күн бұрын
We love you sureshettaa♥️♥️♥️♥️♥️♥️ We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳 -------------- I feel, trissure Mayer also a gentle man🌷🌷🌷 Feeling respect to trissure Mayer, genuine personality♥️♥️♥️♥️♥️
@sasindrankk65505 күн бұрын
ജയ് സുരേഷ് ജി
@ulfr_89565 күн бұрын
8 വര്‍ഷത്തിനു ശേഷം കേരളത്തില്‍ ഒരു വെള്ളിവെളിച്ചം കാണുന്നു
@UnnikrishnanNair-bz5bx5 күн бұрын
എനിക്ക് സുരേഷ് ഗോപി സാറിനെ വലിയ ഇഷ്ടം ആണ്. എനിക്കും സാറിനെ ഒന്ന് കാണണം
@indiraep66185 күн бұрын
എനിക്ക് വയ്യ.സുരേഷ്ഗോപി ട്രോളി കൊന്നു.😂❤❤
@user-kl6tc6nc6v5 күн бұрын
C m സുരേഷ് goby👍👍👍👍
@vishnunarayandom99955 күн бұрын
No, sobha
@rajeshp62575 күн бұрын
കേരളത്തിൻ്റെ ചരിത്രം മാറി... അതാണ് S G ❤❤❤❤❤❤
@hariprasad.pplathanathu53255 күн бұрын
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി 🙏🙏🙏തൃശ്ശൂർ കാർക്ക് എന്റെയും കുടുംബത്തിന്റെയും നന്ദി.
@sajeevkumar95345 күн бұрын
Big salute.SG...onnum parayan ella
@satheendrannathan97855 күн бұрын
I am being a eeswara viswasi, I beg the whole population of Kerala to support Sri. Suresh Goi for his endeavour to support Kerala and the people.
@sudharansundha12185 күн бұрын
ഇത് പോലുള്ള നേതാക്കൾ ഇനിയും ഉണ്ടാവട്ടെ 🙏🏽🙏🏽🙏🏽❤️❤️❤️
@jayakumarn93574 күн бұрын
അത് എന്നും ഉണ്ടായിരിന്നു. ഉദാഹരണം എം ജി ർ ,ന ടി രാമരാവൂ.ജയലളിത,സുമലത,കങ്ങനെ റാ്ട്,രജനി കാന്ത്,അമിതാബ് ബച്ചൻ,ജയപ്രഥ,റൊണാൾഡ് റീഗൻ,എന്നിവർ. സുരേഷ് ഗോപി നമ്മുടെ ഭാഗ്യം.ഇനി മോഹൻ ലാലും ,മമ്മൂട്ടിൂം,ജഗതിയും കൂടിയായാൽ നമ്മൾ രക്ഷപെട്ടു
@MidhunMathew57705 күн бұрын
അല്ലയോ ഷാജൻ സാറേ താങ്കളുടെ പ്രധാന പ്രശ്നം ഇരിക്കുന്നതിനു മുൻപേ കാലുനീട്ടുക എന്നത് ആണ്. അത് മാറ്റുക 🙏
@vipin_kurinji5 күн бұрын
അതെ 👍
@radhakrishnanp53215 күн бұрын
തിരഞ്ഞെടുത്തത് ത്രിശൂർകാർ ആണെങ്കിലും എസ്സ് ജി യുടെ വിജയത്തിൽ നല്ല പങ്ക് ഷാജൻ താങ്കൾക്ക് ഉണ്ട്
ജനങ്ങളെ സ്നേഹിച്ചാൽ ജനങ്ങളും പിന്തുണയ്ക്കും ഇതിന് ഏറ്റവും വലിയ തെളിവാണ് നമ്മുടെ സുരേഷ് ഗോപി സാർ
@radhen84 күн бұрын
തൃശൂർ കാരുടെ അഭിമാനം...ഒരു ജനനായകൻ നിസ്വാർത്ഥമായി എങ്ങിനെ പ്രവർത്തിക്കണമെന്ന് കേരളജനതക്ക് കാട്ടിക്കൊടുക്കുന്ന പ്രവർത്തന ശൈലി.... ശക്തനായ പ്രധാനമന്ത്രിയുടെ ❤പ്രിയപ്പെട്ട ജനസേവകൻ❤ ദൈവം കാക്കട്ടെ,🙏🏼🙏🏼🙏🏼🙏🏼
@user-ft3cb8xf3o5 күн бұрын
As a christian my family voted for BJP. We are happy with SG and kurian sir
@naseembanu86525 күн бұрын
Very great information ,thank you Mr Shajan sir
@narayanankutty10035 күн бұрын
SG ki jai!!!!
@vijeeshalankritha77785 күн бұрын
Sg ❤
@bijoymanju54025 күн бұрын
❤❤❤❤❤❤❤❤
@mithram24305 күн бұрын
സുരേഷ് ഗോപിയുടെ❤️🙏 കൂടെ സുരേന്ദ്രനെ👹🦊 കാണുന്നതിൽ പേടിക്കേണ്ടതായിട്ടുണ്ട് ❤
@user-xn9im8gt8f5 күн бұрын
SG 🔥🔥🔥
@Vijayam95 күн бұрын
തൃശൂർ ജനതക്ക് ഒരു ബിഗ് സല്യൂട്ട് 🙏👍
@ananthu162abcd25 күн бұрын
Sg is a great human being veendum veendum theliyikunu😊
@rashid58855 күн бұрын
സിപിഎം ആയിരുന്ന ഞാൻ കുടുംബം അടക്കം ബിജെപി ഫാൻ ആയിമാറി
@harikumarkg97085 күн бұрын
അഭിനന്ദനങ്ങൾ ആശംസകൾ.. ശ്രദ്ധയോടെ കരുതലോടെ മുന്നോട്ട്..
@unnick11835 күн бұрын
സുരേഷ് ഗോപി സാറിന് ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰
@xoxo76635 күн бұрын
കേരളത്തിലെ വടക്കോട്ടുള്ള മെഡിക്കൽ കോളേജ്കളിലെ (Hostal)അവസ്ഥ ദയനീയമാണ് പ്രത്യേകിച്ച് kannur
@krishnankuttyk1585 күн бұрын
കഴിവുള്ളവ രുടെ നേതൃത്വം നാടിൻ്റെ വളർച്ചക്ക് സഹായിക്കും!
@vijayakumarm37925 күн бұрын
കേരളത്തിന്റെ മാറ്റം തൃശ്ശൂരിൽ നിന്നും തുടങ്ങട്ടെ 👍
@amalchandran21985 күн бұрын
Congratulations sir ❤❤❤❤
@amblieamnile89815 күн бұрын
വെറും വടക്ക് പറയാനില്ല. വാക്കിന് സതൃം ഉണ്ട്.❤SG❤
@radhanair7885 күн бұрын
A big salute to Suresh Gopi sir.Thank you Shajan.👍🙏🏻🙏🏻♥️❤❤❤.