ആദ്യം കാണണ്ട എന്നു വെച്ച ഫിലിമാണ് ...... നല്ല ഫിലിം ഒത്തിരി ഇഷ്ട്ടായി... 🥰
@familyvlog79428 ай бұрын
അമ്മയില്ലാത്ത കുട്ടി, അച്ഛൻ നോക്കാത്ത കുട്ടി, ജീവിതം ദുരിതമായ ചില ആളുകൾ ഇതുപോലെ ആകും 😢😢
@Mazhanilav3 жыл бұрын
മൈഥിലി ഇത്രയും നന്നായി അഭിനയിക്കുമോ ... ഈ സിനിമ പോലെ തന്നെ മൈഥിലിക്ക് നല്ല റോൾ കൊടുത്താൽ ഇപ്പോഴുളള പല ലേഡി സൂപ്പർ സ്റ്റാറുകൾക്കും ഒരു വെല്ലു വിളി തന്നെ ആയിരിക്കും.....
ഈ സിനിമയുടെ മൊത്തം സത്ത് അടങ്ങിയിരിക്കുന്നത് ലാസ്റ്റ് സീൻ ആണ്.. ബിജിഎം അതിനേക്കാൾ മികച്ചത്.. റിയലിസ്റ്റിക് സിനിമ...
@peaceofmindpeace80925 жыл бұрын
ഈ സിനിമ കണ്ടുകഴിഞ്ഞപ്പോൾ വളരെ ഷോക്ക് ആയി പ്പോയി, സിനിമാ മോഹവുമായി ഇറങ്ങിത്തിരിക്കുന്ന യുവാക്കൾക്കും യുവതികൾക്കും ഇതിൽനിന്നും ഒരു സന്ദേശമുണ്ട്
@dreammedia95644 жыл бұрын
സത്യം
@abhiram4493 жыл бұрын
💯
@sasimunayath29802 жыл бұрын
ഇതാ 2022 ൽ എല്ലാം വെളിപ്പെടുന്നു ☝️
@uppachideinaappy2401 Жыл бұрын
Theerchayaayumund,,oru kadupiditham thenneyun ivar thammil
@khalidck69303 ай бұрын
മനോഹര സിനിമനല്ല മെസ്സേജ്❤❤❤
@simia1304 жыл бұрын
Mythili acted well. Nice movie..👍
@indianmixtubevlogs Жыл бұрын
I'm from Assam but i also watching Malayalam movie and i love the land Kerala
@kenichiwatanabe50943 жыл бұрын
സാധാരണ കാൾ ഗേൾസിനോട് വളരെ വെറുപ്പുണ്ട് പക്ഷേ ഇതു കണ്ടപ്പോൾ വളരെ ഷോക്ക് ആയി പോയി 😭😭😭 ഫാമിലിയോടെ സിനിമക്ക് പോകുന്ന രംഗം ...... ഒരു മാതിരി കറന്റ് അടിക്കുന്ന പോലെ തോന്നി
@rayaansvlogs29 күн бұрын
Good msg movie
@kuttannp55542 жыл бұрын
ഇതേ പോലെ സിനിമ മോഹം ആയി വന്നു ചതി കുഴിയിൽ വീയുന്ന ഒരുപാട് പേര് ഉണ്ടാകും.. തകർന്നു പോകുന്ന കുടുബം ഒരുപാട് ഉണ്ടാകും..
@profnesamony Жыл бұрын
Nice movie! The cinema world ! Mythili has performed well 😢
@nishanishakg40923 жыл бұрын
നല്ല സിനിമ... എങ്കിലും സിനിമ മോഹവും ആയി ഇറങ്ങി തിരിക്കുന്ന എല്ലാം വരും ഇത് കാണണം
@amalsasi72583 жыл бұрын
ഇങ്ങനെ ഓക്കേ ഇര ആയത് ആണ് ഷകീല
@Lucifer-el1tl Жыл бұрын
ഇത് കണ്ടിട്ട് പഴയ നടന്‍ നൗഷാദിന്‍റെ ജീവചരിത്രം പോലെ തോന്നുന്നു
@vivekpilot4 жыл бұрын
പഴയ ഇക്കിളി ചിത്ര നായകൻ വയനാട്ടുകാരൻ നൗഷാദ്,ഇത്തരം ചിത്രങ്ങളിലെ സാന്നിധ്യമായിരുന്ന കൂർഗ് സ്വദേശി നടി രേഷ്മ... ഇവരുമായി ഇതിലെ നയികാ നായക കഥാ പാത്രങ്ങൾക്ക് വിദൂര സാമ്യമുണ്ട്..!!
@bipin8992 жыл бұрын
നൗഷാദ് മാത്രം അല്ല കുറെ ആളുകൾ ഉണ്ട് പിന്നെ മൈസൂർ കല്യാൺ നഗർ രേഷ്മ ആണ്
@bipin8992 жыл бұрын
നൗഷാദിനെ എനിക്ക് അറിയാം ഞാൻ കാണാറുണ്ട് സംസാരിക്കാറുണ്ട്. രേഷ്മ ഇപ്പോളും ഉണ്ടെന്ന് പറയുന്നു
@bipin8992 жыл бұрын
അതൊന്നും ഞാൻ പറയില്ല
@manjimajijesh94832 жыл бұрын
അമ്മമാർ ഇല്ലാത്ത പെണ്ണ് മക്കൾ 😔😔😔😌😌😌😌
@hajrahajra89692 жыл бұрын
സൂപ്പർ ഹൃദയ സ്പർശിയായ ഒരു പടം
@vivekmohan14624 жыл бұрын
A very good script and direction.
@tommyjose47582 жыл бұрын
My God.... really a heart touching movie!!!
@ashkar1893 Жыл бұрын
🙏🙏🙏🙏🙏
@sreekarps5 жыл бұрын
Nice movie.....conveys a good message...mythili nannay charector kaikaryam cheythu
@syamlalbudhanoor81384 жыл бұрын
hai sree lakshmi movie kollammo
@syamlalbudhanoor81384 жыл бұрын
njan photographer movie യാ നോക്കിയത് പക്ഷേ ഈ movie യാ വന്നത്
മൈഥിലി യിസ് better than MANJU WARRIOR, why she's given this much value..
@gouriasokan54973 жыл бұрын
If someone aspires to be an actor, he should learn about films, directions and techniqalies etc,like the kerala state award winner actor Sudev nair did.
@mahilamanimahilamani49622 жыл бұрын
അവസാന ഭാഗം മനസിനെ വല്ലാതെ വിഷമിപ്പിച്ചു
@moviefond69643 жыл бұрын
This film based on real incidents
@ManuManu-up5gw3 жыл бұрын
Ano
@travellers_era25403 жыл бұрын
ഒരിക്കൽ വീട്ടിൽ cd ഇട്ട് കണ്ട് പകുതി വച്ചു നിർത്തി... പക്ഷെ full കണ്ടപ്പോൾ ആണ് നല്ലൊരു സന്ദേശം ഉള്ള സിനിമ ആണെന്ന് അറിഞ്ഞത്
@sandydyne3 жыл бұрын
Nice story and feels tht something are true. Like casting all. 😭
@basheerma9811 Жыл бұрын
Mootthappade pere nila nirtthi. Thanks makkbool 🥰🥰🥰🥰🥰🥰
@bodyfit45345 ай бұрын
Nice movie,🎉 27/07/2024
@anandhuIndomitable2 ай бұрын
1:45:51 എല്ലവരും ഒന്നിച്ചിരുന്നെങ്കിൽ എന്ന് വിചാരിച്ച രംഗം 😢
@josejeromejerome6989 Жыл бұрын
മൈദിലി ആക്ടിങ് സൂപ്പർ 💞💞💞💞💞💞💞
@jibincp32684 жыл бұрын
Very good film 👍
@nadeermanu36813 жыл бұрын
നല്ല ഒരു സന്ദേശം ഉള്ള മൂവി ആണ് സിനിമ യുടെ പിന്നാലെ പോയി ഇത്തരം ചതി കുഴിയിൽ വീഴുന്ന ഒരുപാട് പേരുണ്ട്