ഈ സിനിമ ഇറങ്ങിയപ്പോൾ 15 വയസ്സ് എസ്എസ്എൽസി പാസ് ആവൻ വേണ്ടത് 210 മാർക്ക്, പുതിയ തലമുറക്ക് ചിന്തിക്കാൻ പോലും പറ്റാത്ത പലതും അന്ന് ഉണ്ടാരുന്നു, tape recorder, land phone mathram, chitrageetham, color tv polum illatha kaalam, എന്നാലും വല്ലാത്ത ഒരു കാലം ആയിരുന്നു, എല്ലാം ആസ്വദിച്ചു വന്നു പുതിയ തലമുറയുടെ ഒപ്പം നിൽക്കാൻ 80's 90's പിറന്ന ആ തമുറയ്ക്ക് കഴിഞ്ഞു, Nostalgia 😢
@kkbalu63366 ай бұрын
സത്യം
@Nishadpp-yw4ri6 ай бұрын
കാർക്ട് പറയാൻ ഉണ്ടോ കാലം എത്ര മുരോഗമിച്ചാലും എന്തക്കെ മാറ്റങ്ങൾ വന്നാലും ആ ഒരു കാലം അത് എന്നും അത് തന്നെ ❤️👌👌👌❤️
@vigneshos70204 ай бұрын
True bro❤
@vigneshos70204 ай бұрын
Inathe over hype Oooo double tick blue tick preshanm ilatha kalam
@anandhuprakash98334 ай бұрын
💯💯
@jibinoffl3 жыл бұрын
ഇന്നത്തെ യൂത്തൻമാർക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ചാക്കോച്ചൻ അന്ന് ഉണ്ടാക്കിയ ഓളം ! 👌❤️
@badasp3 жыл бұрын
Athum social media illath kaalam....
@anasali66963 жыл бұрын
100%
@sk369183 жыл бұрын
Ys
@akhils2453 жыл бұрын
ചുമ്മാ തള്ളിമറിക്കാതെ.. കുറെ പെണ്‍കുട്ടികള്‍ ആരാധകരായിട്ടുണ്ടായിരുന്നു എന്നല്ലാതെ തീയ്യറ്ററില്‍ വലിയ ഓളമുണ്ടാക്കാനൊന്നും കുഞ്ചാക്കോ ബോബന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ ടോവിനോയോ നിവിനെയോ ദുല്‍കറിനെയോ വച്ച് താരതമ്യം ചെയ്യുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒരു കൗഡ് പുള്ളര്‍ ആയിരുന്നില്ല.
@siby96233 жыл бұрын
@@akhils245avrkoke crowd ondayirikum social media ollond matram..allate enth trenda avr kond vannat..nivin premam cinma look matrm ond pinned trending..epo variety kathakal ollat kond matrm matullavrde cinmakal vijayikunn..because of his personality chunk ayit snehikunnat epolum kunchako ye anenn etupole olla songs te comment boxil poi nokkiya mati..annate boys n stylilum lukilum danceilum trendum asooyayum ondayitollat e oralod matram..blood kond olla letter vare kitanel atrek sneham ollatukonda..
@jamesmathew18802 жыл бұрын
ചാക്കോച്ചൻ ശാലിനി പ്രണയ ജോടി ഈ കോബോ വെറെ ആർക്കും ഇത്ര മനോഹരമായി ചെയ്യാൻ പറ്റില്ല ചാക്കോച്ചൻ ഫാൻസ് ഉണ്ടോ ശാലിനി ഫാൻസ് ഉണ്ടോ 2023 ൽ ഈ സോംഗ് കേൾക്കുന്നവർ ഉണ്ടോ
@Nishadpp-yw4ri6 ай бұрын
ഞാൻ 2024
@arshav40976 ай бұрын
2024. May
@Nishadpp-yw4riАй бұрын
ഞാൻ പിന്നെ വന്നു ❤️
@sujithv25213 жыл бұрын
പ്രേം പൂജാരി മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍🥰👍
@user-jt6og8yi3 жыл бұрын
Yes good Movieeee....💜
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍
@BlueWildFowl3 жыл бұрын
മൂവി മാത്രമല്ല, പാട്ടുകളുടേയും ആരാധകൻ...
@babithababi22683 жыл бұрын
Ee film le songs eshattam 👍👍
@sindhumenon73833 жыл бұрын
Yes good movie and good songs
@-90s563 жыл бұрын
മലയാള സിനിമ നിലനിൽക്കുന്ന കാലം അത്രയും ചാക്കോച്ചൻ തന്നെടാ ഉവ്വേ ചോക്ലേറ്റ് ഹീറോ 👌😍
@kattalalettanmammokafan79643 жыл бұрын
Koshy achaya😃
@emmanuelthomasmatheww533 жыл бұрын
Koshiccchauyya
@malayalamstatus68023 жыл бұрын
പിന്നല്ലതെ ❤️🔥
@Podiyanvlogs3 жыл бұрын
❣️❣️
@entertainingmedia14992 жыл бұрын
അതേ അണ്ണാ
@nikhilagomukhath2462 Жыл бұрын
ശാലിനി ചാക്കോച്ചൻ ഒന്നിക്കണം എന്നാഗ്രിഹിച്ചിരുന്നു ❤ഇവരുടെ pair set ആണ് ❤
@shansenani6 ай бұрын
Chakkochan line illathe time arunnu aniyathipravu.. Shalini aa ajith anachi ude valayil venillarunnu engil.. Ivar relationship ayene 😀
@unnikrishanp90513 жыл бұрын
ഉത്തമമായി സംഗീതം നിർവഹിച്ച ഈ സിനിമയിലെ എല്ലാ songs ഉം ഉത്തമമാക്കിയ ഉത്തം സിംഗ് sir ന് Big Salute 👍✌️👌👌💯
@shibinasa12583 жыл бұрын
Dil to pagal hai
@emmanuelthomasmatheww533 жыл бұрын
Pwolli Comment Machannee... pwolllicchhuu .....
@roobleemmanuel82733 жыл бұрын
കൊള്ളാം നല്ല പ്രാസ്സം..👌👌👌👌
@tarangaboy3 жыл бұрын
Chandi kuch kahaa song from Dil tho paagal hai
@fazalpp47162 жыл бұрын
Super
@sreeragssu3 жыл бұрын
പഞ്ചാബി സംഗീതഞ്ജന്‍ ശ്രീ. ഉത്തംസിങ്ങ് ♥😍 ഒരേ ഒരു മലയാള സിനിമയില്‍ സംഗീതം ചെയ്തപ്പോള്‍ പിറന്നതെല്ലാം സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ... 🔥
@hashimkollam95223 жыл бұрын
Oiiiiii
@jithu0873 жыл бұрын
Good info👍
@aseem9560 Жыл бұрын
Lyrics =onv കുറുപ്പ്
@1331Chattambi21 күн бұрын
good information ❤
@argamer41093 жыл бұрын
ഏത് ജനറേഷൻ വന്നാലും 90' 95.Kids ൻ്റെ ഏഴയലത്ത് പോലും എത്തില്ല
@nidheeshkvnidhee47402 жыл бұрын
👍
@shyammohan71142 жыл бұрын
Athannu
@sajeeshtv92942 жыл бұрын
Right👌
@himamohan1322 Жыл бұрын
Sathyam
@aseem9560 Жыл бұрын
👍👍
@ZaIn-eb3py3 жыл бұрын
സ്വന്തംരക്തം കൊണ്ട് ഒരുപെണ്ണ് ലവ് ലറ്റർ എഴുതണമെകിൽ എന്തായിരിക്കണം ആ നായക്കന്റെ ലുക്ക്...ആ പേരാണ് കുഞ്ചാക്കോബോബൻ💥
@zxxxmon17393 жыл бұрын
Athentha sambavam
@sirajrahman41163 жыл бұрын
@@zxxxmon1739 അത് ഞാനും കേട്ടിരുന്നു , ഈ മൊതലിനോടുള്ള പ്രണയം മൂത്ത് കൈ മുറിച്ച് രക്തം കൊണ്ട് ഒരു പെണ്ണ് ലൗ ലെറ്റര്‍ എഴുതിയിരുന്നു
@siriljoy46823 жыл бұрын
Ente nattile oru chechi chackochate oru movie kandit mudinja ishttam enik enna lookka ennokke parajathe njan eppozhum orkkunu....
@nhvonetv54442 жыл бұрын
പണ്ട് ഞാനും രക്തം കൊണ്ട് ലവ് letter എഴുതിയിരുന്നു
@ummerfasil34152 жыл бұрын
എന്നിട്ട് ☹️☹️...
@hussainhadi19303 жыл бұрын
കൊറോണ ഇല്ലാത്ത ഒരു കാലം വെള്ളപ്പൊക്കം ഇല്ലാത്ത ഒരു കാലം അയൽവാസി യുടെ വീട്ടിൽ ചിത്രഗീതം കാണാൻ പോയതും ഓർമ്മ വരുന്നു
@Thahirthanha3 жыл бұрын
Correct
@sheheersha7053 жыл бұрын
Mm
@soujathtk37553 жыл бұрын
😢👌💕
@arjunganga3 жыл бұрын
🥰🥰
@ഞാൻജിന്ന്-ഘ2മ3 жыл бұрын
പിണാറായി ഭരണത്തിൻ വെരാത കാലം
@userfrndly323 жыл бұрын
ഈ ഫിലിമിലെ ഇഷ്ട്ടപെട്ട song ഏതാന്ന് ചോദിച്ചാൽ മലയാളികൾക്ക് കൺഫ്യൂഷൻ ആവും.. എല്ലാം കിടു ആണ്
@kavitha.com76983 жыл бұрын
Hi
@SanjeevKumar-rn6bh3 жыл бұрын
Yes...Ellam super songs aanu
@rajeevmurukesapillai47113 жыл бұрын
മതി മൗനം വീണേ പാടൂ
@anumonsebastiankj79313 жыл бұрын
Utham singh
@sajidsalam87673 жыл бұрын
സത്യം ഇതിലെ ഏത് song ആണോ കേക്കുന്നത് അപ്പോ ആ സമയം ആ song ആയിരിക്കും fav ❤
@jeenasunny42343 жыл бұрын
90's kid's ന്റെ teenage അടിപൊളി ആക്കിയവർ ആണ് ശാലിനി ചാക്കൊച്ചൻ ❤️❤️
@eft56203 жыл бұрын
Balyam
@നീലി-12 жыл бұрын
tenage അല്ല....child hood
@maqsoodm.m73232 жыл бұрын
1992.
@anagha______2 жыл бұрын
1999 2000 ഒക്കെ ആണ് ശാലിനി കുഞ്ചാക്കോ pair ഉണ്ടായിരുന്നത് അപ്പൊ 10 9 വയസ്സേ 90s kids നുള്ളു 😂😂അതാണോ teenage? 80s kids ന്റെ teenage എന്ന് പറ 😄 ഞങ്ങൾ 2k kids പിന്നെ അന്ന് ജനിച്ചിട്ട് കൂടി ഇല്ല 😌
@haseenaisham75292 жыл бұрын
Yes
@dhiyamittoosworld88622 жыл бұрын
തെളിയും മുന്നേ അണഞ്ഞു പോയ ദീപം... മയൂരി.... 🙏🏻🙏🏻🙏🏻 പ്രണാമം
@athiraathi44243 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചമാണ്💗💗💗
@vocallocus76603 жыл бұрын
Crct ellam pattum poli aanu
@rahul20r023 жыл бұрын
Crct
@rejithpkd17233 жыл бұрын
Yes....
@tinsonthomas11462 жыл бұрын
Uttam Singh..Hindi music director
@Shaan-rj4ed5 ай бұрын
Dil toh pagal hai music director
@AkshayTAA3 жыл бұрын
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ആണ്..❤️ ദാസേട്ടന്റെ voice ചാക്കോച്ചന് match ആണ് ❤️❤️❤️❤️❤️
@soumyasoumya83073 жыл бұрын
Love u
@pavithrantm22112 жыл бұрын
എല്ലാവർക്കും മാച്ചായ ഒരേ ഒരു ശബ്ദം
@Realangel9883 жыл бұрын
പണ്ട് ചാക്കോച്ഛന്റെ ഫോട്ടോ നോട്ട്ബുക്കിൽ വച്ചു നടന്ന കാലം ഉണ്ടായിരുന്നു. 🥰🥰🥰
@Oasisfragranceworld3 жыл бұрын
അത്രയ്ക്ക് സൂക്കേട് ആയിരുന്നു... ല്ലേ... 😜😃
@SureshKumar-rx3ke3 жыл бұрын
അതെ എന്റെ ബുക്കിൽ മൊത്തം. Chakkochen pic ആയിരുന്നു ♥♥♥♥♥♥
@deeshmavnikhil3832 жыл бұрын
ഞാനും
@aneeshmaVs7 ай бұрын
Sathyam
@siriljoy46827 ай бұрын
Eppolo
@ARG_90sKID Жыл бұрын
എന്റെ മനോഹരമായ കുളിക്കാലത്തെ, മധുരമുള്ള ഓർമ്മകൾ ആണ് ചാക്കോച്ചനും - ശാലിനിയും പിന്നെ കുറെ പാട്ടുകളും.. ശാലിനി തലമുടി ❤️ നന്ദി... 🙏
@babeeshkaladi3 жыл бұрын
ഒറ്റ പടത്തിൽ ഒള്ള് മലയാളത്തിൽ ഉത്തം സിംഗ്. പടം പരാജയം ആയിരുന്നെങ്കിലും എല്ലാ പാട്ടും സൂപ്പർ ഹിറ്റ് ആയി മാറിയ ചരിത്രം. NB. പ്രേം പൂജാരി വളരെ ഇഷ്ടമുള്ളൊരു സിനിമയാണ്. ❤️
@sreeragssu3 жыл бұрын
Nakshatratharattinekal nala movie aaytm adh hit aay idh hit aayla
@nikhilantonyn24803 жыл бұрын
Pattu ellam pwoli
@JoyalAntony3 жыл бұрын
ഇന്നായിരുന്നു എങ്കിൽ പടം ഹിറ്റ് സൂപ്പർ ഹിറ്റ് ആയേനെ 🔥🔥🔥😍😍😍😍
@adwai84553 жыл бұрын
@@sreeragssu nakshathratharattu കുറച്ചു കൂടി നല്ല entertainer ആണ്... ഇതിൽ വിനീത് വരുന്ന ഭാഗങ്ങളൊക്കെ വെറും നാടകമാണ്.
@Linsonmathews3 жыл бұрын
മ്മടെ കുഞ്ചാക്കോ ബോബൻ 😍 കലാലയ ജീവിതത്തിലെ ചോക്ലേറ്റ് നായകൻ 🤗❣️
@AkhilsTechTunes3 жыл бұрын
ഈ പടവും ഇതിലെ ഗാനങ്ങളും ഒരുപോലെ ഇഷ്ടം.. 🥰🥰🥰
@mohammedsiddiq84073 жыл бұрын
99 ലെ വിഷുകാലം വിഷു ചിത്രങ്ങളിൽ എല്ലാം ഗാനങ്ങളുടെ പൂകാലമായിരുന്നു. മേഖം, ഉസ്താദ്, ഫ്രണ്ട്‌സ്, പ്രേം പൂജാരി ഞാൻ pre degree പഠിക്കുന്നു. ക്യാമ്പസിൽ വലിയ ഓളമായിരുന്നു ഈ ഗാനവും, ദേവരാഗമേ ❤🌹 എന്ന ഗാനവും
ഈ സിനിമയിലെ എല്ലാ പാട്ടുകൾക്കും ഒരു പ്രതേക ഫീൽ ആണ്. ഒപ്പം കുഞ്ചാക്കോ - ശാലിനി കോമ്പിനേഷൻ നൽകുന്ന മറ്റൊരു ഫീലും.
@soumyasoumya83073 жыл бұрын
S
@shymappshyma42352 жыл бұрын
Supper song
@ABINSIBY903 жыл бұрын
കെ ജെ യേശുദാസിന്റെ തകർപ്പൻ ആലാപനം. നല്ല പൊളപ്പൻ ബീറ്റ്സും അത്യുഗ്രൻ വരികളും.. ചാക്കോച്ചൻ തകർത്തു. 90 കളുടെ ലെഗസി അലയടിക്കുന്ന ഗാനം. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്..ചെറുപ്പക്കാർക്ക് ബൈക്ക് എന്നത് ഒരു വാഹനമല്ല, ഒരു വികാരമാണ്. ഒരിക്കലും നടക്കാത്ത കിനാവുകളും സ്വപ്‌നംകണ്ടു ഇങ്ങനെ പാറി നടന്നോണം.. യുവത്വത്തിന്റെ ആഘോഷം..
@sheenabaiju Жыл бұрын
ആ കാലത്ത് മനസ്സിൽ പ്രണയം നിറച്ച പാട്ടുകൾ " പ്രേം പൂജാരി ❤❤... " എല്ലാ songs ഉം superb👌👌 ❤❤❤
@shyneshcherayakat5963 жыл бұрын
ഞാൻ കാത്തിരുന്നു ഈ ഗാനം വരുവാൻ വേണ്ടി ഈ സിനിമയിലെ എല്ലാ ഗാനങ്ങളും പോന്നോട്ടെ കട്ട വെയ്റ്റിംഗ് ഉത്തംസിങ് ഉയിർ
@veenaveena58413 жыл бұрын
"ഉത്തം സിംഗ്" എന്ന ഹിന്ദി സംഗീത സംവിധായകൻ സംഗീതം നൽകിയതുകൊണ്ട് തന്നെ ആ ഒരു 'ഹിന്ദി' ടച്ച് ഇതിലെ എല്ലാ പാട്ടുകളിലുമുണ്ട് 😍😍 ചാക്കോച്ചൻ - ശാലിനി ജോഡി ❤️
@sanjayb74233 жыл бұрын
Also Dil Toh Paagal Hai moviyile Chand ne kuch kaha songum ayittu e songile scenes nalla sync aayi thonni
@@sanjayb7423 അത് തന്നെ സോങ് 😄... ഉണ്ട് released സോങ് 👌👌
@soumyasoumya83073 жыл бұрын
Ya
@anoopchandrananoopchandran36253 жыл бұрын
ചാക്കോൻ ശാലിനി മൂവിസിൽ ഫേവറേറ്റ് മൂവി... ഇതിലെ എല്ലാം സോങ്ങും എന്റെ പ്രിയപ്പെട്ടതാണ്.. മാറ്റിനി താങ്ക്സ്
@rubinasar10623 жыл бұрын
Hl
@aromalvs959 Жыл бұрын
ഒരിക്കലും തിരിച്ചുവരാത്ത കാലം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്തുഭംഗിയാണ് ശാലിനി.... കുഞ്ചാക്കോ 🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@harikrishnank1312 Жыл бұрын
മുടി അഴിഞ്ഞുകിടക്കുമ്പോൾ തന്നെയാണ് ശാലിനിക്ക് കൂടുതൽ ഭംഗി. സ്വന്തം കല്യാണത്തിനും ശാലിനി മുടി അഴിച്ചിട്ടാണ് നിൽക്കുന്നത്🥰❤️❤️
@Nishadpp-yw4ri6 ай бұрын
അതെ സത്യം
@shihabvlogger75622 жыл бұрын
കേട്ടുറപ്പുള്ള കഥ ഉണ്ടായിരുന്നെങ്കിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രമായി മാറിയേനെ മധുരമുള്ള പാട്ടുകൾ ❤
@NandhaKumar-gv7bx Жыл бұрын
ഹിറ്റ് ആണ് ബ്രോ ❤🔥
@midhungsundar76413 жыл бұрын
ഉത്തമം സിംഗ് മ്യൂസിക്കൽ... ഇതിലേ എല്ലാ പാട്ടും ഹിറ്റ്..... ചാക്കോച്ചൻ ശാലിനി തരംഗം ❤❤... ഇവർ ഒന്നായില്ലല്ലോ 😭😭
@Mtashikmt3 жыл бұрын
Thala pole varuma chakochan.. Ajitha 🔥
@anilar7053 Жыл бұрын
പണ്ട് അമ്പലത്തിൽ കെട്ടുകാഴ്ചയൊക്കെ കഴിഞ്ഞു പരിപാടി ക്ക് മുൻപ് എപ്പോളും ഇട്ടിരുന്ന പാട്ടുകൾ മിസ്സ് ചെയ്യുന്ന ഇനിയൊരിക്കലും തിരിച്ചു വരാത്ത കാലം 90s 😔😔
@sumanchalissery3 жыл бұрын
ഇജ്ജാതി സംഗീതം...! ഇതിലെ ദേവരാഗമേ സോങ് ഒക്കെ! 😍🙏🏽🔥👌🏾
@anandck65593 жыл бұрын
പ്രേം പൂജാരിയിലെ എല്ലാ പാട്ടും ഈ ക്വാളിറ്റിയിൽ ആക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@Lonewolf-rj2hn3 жыл бұрын
RIP Mayoori....The lost beauty queen...😪
@asnaasna60873 жыл бұрын
ചാക്കോച്ചൻ തകർതപാട്ടുകളിൽ ഒന്ന്. ഇതൊക്കെ കണ്ടാൽ ആരായാലും ചാക്കോച്ചന്റെയും ദാസേട്ടന്റെയും fan ആവും...
@chackochanfan79183 жыл бұрын
ചാക്കോച്ചൻ-ശാലിനി❤ഇതിലെ എല്ലാ സോങ്‌സും ഒന്നിനൊന്നു പൊളിയാണ് ❣️
@sintopg54753 жыл бұрын
ഇതു പോലെ ഉള്ള സോങ്ങ്കൾ ആണ് ഞങ്ങൾക്ക് വളരെ ഇഷ്ട്ടമണ് നല്ല ക്വാളിറ്റിയിൽ കാണിച്ച് തരുന്നതിന് matineenow വളരെ നന്ദിയുണ്ട്
@nandu8543 жыл бұрын
ശരപഞ്ജരവും വടക്കൻ വീര ഗാഥായും ഒക്കെ സംവിധാനം ചെയ്ത ഹരിഹരൻ സർന്റെ ഒരു വേറിട്ട പ്രണയ സൃഷ്ടി.
@chinchujacob73773 жыл бұрын
Shalini doesn't need any makeup. Without any surgery or cosmetics, Just her beautiful hair itself! Amazing🔥
@soumyanp4911 Жыл бұрын
Exactly
@jishnusdevdev1450 Жыл бұрын
Beautiful
@jabirmattil5245 Жыл бұрын
90.. കാലഘട്ടം അത് ഒരു പ്രത്യയ്ക വൈബു കാലമായിരുന്നു.. എനി ഒരിക്കലും ഉണ്ടാകാത്ത കാലം
@dolby913 жыл бұрын
O.N.V സാറിന്റെ കവിതാത്മകമായ വരികൾ !!💖.2020,2021 എന്നീ ശപിക്കപ്പെട്ട വർഷങ്ങൾ വെച്ച് നോക്കുമ്പോൾ 1999 ഒക്കെ എല്ലാക്കാര്യത്തിലും എത്ര സ്വർഗ്ഗതുല്യമായ വർഷമായിരുന്നു . !!
@nejilptpm52833 жыл бұрын
സത്യം
@ABINSIBY903 жыл бұрын
അതേ മാഷേ..
@ABINSIBY903 жыл бұрын
@Shahil Mohammed yes yes. We are suffered..
@nikhilkerala55992 жыл бұрын
Absolutely right
@SanthoshSanthosh-vc7uv Жыл бұрын
ദിൽ തോ പാഗൽ ഹേ സിനിമയിലെ പോലെ ചാന്ദ് നെ കുച്ചു കഹാ രാത് നെ കുച്ചു സുനാ Song
@pramodm1093 Жыл бұрын
ഏതു പാട്ടാണ് മനോഹരം എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല. . സംഗീതമാണോ ലിറിക്സ് ആണോ അതോ ആലാപനം ആണോ സൂപ്പർ? ഉത്തരം ഇല്ല ഒ എൻ വി യുടെ വരികൾ ❤
@sreeharimridangam31773 жыл бұрын
എന്നാ മുടിഞ്ഞ ഭംഗിയാ ചാക്കോച്ചാ.....കൂടെ ദാസ് സാറിന്റെ ശബ്ദവും
@jasirve4802 жыл бұрын
സംഗീതത്തിന് വേണ്ടിയൊരു സിനിമ... അത്രമേൽ മെലഡീ മലയാളികൾ ഏറ്റെടുത്ത അപൂർവം സിനിമഖ്കലിലൊന്നു ❤️❤️
വീട്ടിലേക്ക് തുറന്ന് വായിക്കാന്‍ സമയ കിട്ടാതത്രയും കത്തുകള്‍ വരുന്നുണ്ടേല്‍ ഊഹിച്ചൂടേ അന്ന് ഈ മൊതല്‍ ഉണ്ടാക്കിയ ഓളം
@linsap89563 жыл бұрын
My fav actor (hero)Chakochan 💞💞 Chakochan dance ,smile , looking oru rakshayum illa 🔥🔥🔥
@lijrajes57322 жыл бұрын
Shaalini and kunchako.All time favourite cinema couples
@shijinsammathew28643 жыл бұрын
ദേവരാഗമേ..❤️ song waiting to Watch on 4K🔥 Matinee Now🔥
@kottayamkunjachan5913 жыл бұрын
4k alla
@Aparna_Remesan3 жыл бұрын
ദേവാരാഗമേ മാന്തളിരിൻ കാതിൽ വെള്ളി പനിനീരു പെയ്യും എന്തിനീ മൗനം എല്ലാം സൂപ്പർ 💪❤️
@sidheeqp1043 Жыл бұрын
Yasudas.polichu
@juliejohn95713 жыл бұрын
മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും നന്നായി പാടി അഭിനയിക്കുന്ന നടൻ ചാക്കോച്ചൻ ആണ്.
@musiccouplez50563 жыл бұрын
സത്യം
@cinemabros96913 жыл бұрын
Yes
@pradeepc28113 жыл бұрын
First - Prem nazeer Second - Mohan lal Third - kunjakko boban
@antonyariyavunnapaniatheyu44863 жыл бұрын
മോഹൻലാലിൻറെ അന്ടി
@lostlove33923 жыл бұрын
Jagadish kazhinjite verre aarum varu
@F22raptoraircraft3 жыл бұрын
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ എത്ര പെട്ടെന്നാണ് പഴയ ആ കാലത്തേക്ക് പോകുന്നത്.. അന്ന് ഈ പാട്ടു കേട്ട ആ atmosphere ഉം ആ മണവും അന്നത്തെ ചുറ്റുപാടും എല്ലാം അതേപോലെ മനസിൽ വരുന്നു.... ഇനി കിട്ടുമോ ആ പഴയ കാലം😍😍😭😭😭😭
@iquris3662 Жыл бұрын
Shalini’s costumes♥️
@anjanasm98433 жыл бұрын
Shalini yude hair super ann 😍
@vinayakcr71852 жыл бұрын
💓MY Nostalgia..💓 ഈ സിനിമയിലെ Songs മുഴുവനും💓😪💓
@kasimtpkasim2643 жыл бұрын
ചാക്കോച്ചൻ ശാലിനി സൂപ്പർ ജോഡി
@Mahesh-li5ox2 жыл бұрын
ഇതിൻ്റെ സാഗീത സംവിധായകൻ ഒരു പഞ്ചാബി ആണല്ലേ അദേഹം ഈ ഒരു മലയാളം പടമെ ചെയ്തൊള്ളോ ആർക്കേലും കൂടുതൽ അറിയാമോ അദ്ദേഹത്തെ കുറിച്ച് . ഇതിലെ പാട്ടുകൾ എല്ലാം കിടിലൻ👌👌👌👌
@nithinkumarks43273 жыл бұрын
'മതി മൗനം വീണെ പാടൂ' 'ചൊല്ല് ചൊല്ല്' പൊന്നോട്ടെ
@aneeshmohanan91833 жыл бұрын
ചാക്കോ മാപ്പ്ള അന്നും ഇന്നും ഒരു പോലെ പെരുമാറ്റം ആയാലും അഭിനയം ആയാലും... ❤❤
@vineethvinee62413 жыл бұрын
1999 വിഷു റിലീസ് പ്രേം പൂജാരി. സിനിമ പരാജയമാണെങ്കിലും സോങ് എല്ലാം നല്ലതാണ്. ഈ പടം റിലീസ് ആയ സമയത്ത് ചിത്രഗീതത്തിൽ ഇതിലെ പാട്ടുകൾ അങ്ങനെ കാണിക്കാറില്ലായിരുന്നു. ഈ സിനിമ ടിവിയിൽ വന്ന ശേഷമാണ് ഈ പാട്ടൊക്കെ ആദ്യമായി കാണുന്നത്. ഈ സിനിമയും പാട്ടുകളും ഇഷ്ടമാണ്
@vineethvinee62413 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` Mayilpeelikavu hit aanu
@pramodr7103 жыл бұрын
ഈ പടം ഒക്കെ പരാജയപ്പെടാൻ എന്താ കാരണം. ഇപ്പഴത്തെ പടങ്ങളേക്കാൾ എന്ത് നല്ലതാ ഈ പടം
@dhanoopdharmaraj99243 жыл бұрын
വിഷു റിലീസ് നിറം ആയിരുന്നു..
@dhanoopdharmaraj99243 жыл бұрын
@ധൃഷ്ടദ്യുമ്നൻ `ആകാശഗംഗ ഇറങ്ങി പടം കത്തിനിൽക്കുമ്പോഴാണ് പ്രേം പൂജാരി ഇറങ്ങിയത്. പിന്നെ 1 മാസം കഴിഞ്ഞപ്പോൾ നിറവും ഇറങ്ങി.. അപ്പൊ ആകാശഗംഗയുടെ വിജയവും, അടുപ്പിച്ചു രണ്ട് ചാക്കോച്ചൻ പടം ഇറങ്ങിയതും.. പ്രേം പൂജാരി ബോക്സ് ഓഫീസിൽ വീഴാൻ കാരണമായിരിക്കാം..
@vineethvinee62413 жыл бұрын
@@dhanoopdharmaraj9924 Alla. Niram October aanu release
@saransurendran34642 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും പൊളി ആണ്.
@nisanthk49713 жыл бұрын
ഇതേ qualityil 80s and 90s hits ചെയ്തൂടെ
@jkbony3 жыл бұрын
*ചാക്കോച്ചൻ പൂണ്ടു വിളയാടിയ കാലം* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 *ഇന്നത്തെ യൂത്തന്മാർ സ്വപ്നം കണ്ട നായകൻ*
@AkhilAkhi22553 жыл бұрын
Kunjakko & Syalini combo ❤
@NimshiAnsar6 ай бұрын
പഴയ ഫിലിം സോങ് അതൊരു വേറെ വൈബ് ആണ് 🥰🥰
@amal_b_akku3 жыл бұрын
ഈ മൂവിയിലെ എല്ലാ പാട്ടുകളും superb ആണ് 👌🥰 ഇഷ്ടമുള്ളവർ like👍
@dasappu46812 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒരു പ്രത്യേക ഭംഗിയാണ്
@sajidsalam87673 жыл бұрын
കുഞ്ചാക്കോ ശാലിനി പിന്നെ ഉത്തം സിംഗ് മ്യൂസിക് കൂടി ആയപ്പോ പൊളിച്ചു ❤❤❤❤❤❤
@winaswinka91523 жыл бұрын
ഈ പടത്തിലെ ബാക്കി പാട്ടുകൾ കൂടി ചെയ്താൽ സന്തോഷം ആയി പ്ലസ് ♥️
@suryasurya49222 жыл бұрын
ഇതിൽ ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്ന ദിത്ത് താരാ ...ദിത്ത് താരാ... വരെ കേൾക്കാൻ പ്രത്യേക ഫീൽ ആണ്
@neethuharidas85118 ай бұрын
On v lyrics and utyam sign music vere level entammmoooo ini purakkumooo igane ulla pattukal malayalathinte nalla kalam
@resmiraju88913 жыл бұрын
3:22 ശാലിനിയുടെ പൊട്ട് , my favourite ആയിരുന്നു അക്കാലത്ത്
@ARG_90sKID2 жыл бұрын
Shalini had the most variety of Bindi styles with eyeliners then!! Her everything was Unique, stands so stylish even now.
@JoyalAntony3 жыл бұрын
Full movie please upload 💕💕600th Like by Me 👍കുഞ്ചാക്കോ ബോബൻ 🔥🔥🔥😍😍😍😍😍എന്നാ ലുക്ക് ആണ് എന്റമ്മോ.... ഇനി കാത്തിരിക്കുന്നത് ചാക്കോച്ചനും ഇസഹാക്കും കൂടിയുള്ള ഡാൻസ് 👌👌👌🤗😍😍😍😍
@Podiyanvlogs3 жыл бұрын
പ്രേംപൂജാരി ഫിലിം ഫാൻ ✋️ ചാക്കോച്ചൻ പെരുത്തിഷ്ടം 😍😍😍😍😍😍😍😍😍😍😍
@haridasharidas4913 Жыл бұрын
കെ ജെ യേശുദാസ് ഒരു സംഭവം 🙋🙋🙏
@sanalkumar41442 жыл бұрын
ഈ പാട്ടും ഇതിലെ രംഗങ്ങളും. ചാക്കോച്ഛന്റെ ഡാൻസും അടിപൊളി പ്രണയിക്കുന്ന ജോടികൾ ഉണ്ടങ്കിൽ ഒരു ലൈക് ♥️♥️♥️
@sajanantony2773 жыл бұрын
Ha ha കാത്തിരിപ്പിനു വിരാമം thks ഉടൻ തന്നെ full സോങ്‌സ് വരട്ടെ ❤️👍