#Bhramanam

  Рет қаралды 866,201

Mazhavil Manorama

Mazhavil Manorama

Күн бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To go to the show playlist go to: bit.ly/2HaPMrc
About the show:
Bhramanam is written by famous novelist Joysy. It is a family drama revolves around Harilal and Anitha. Harilal divorced Anitha Sixteen years ago due to some misunderstanding.
It was a love marriage for Harilal and Anitha, Anitha gave birth to two daughters Haritha and Neetha. After the divorce Harilal takes care of t two daughters. After a long Sixteen years, Anitha came back to Harilal and daughters life for some crucial reason. There the story starts. Anitha's passionate love for her family makes her responsible to take some major decisions. Will Harilal and Anitha rejoin to form a happy family?
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 619
@priyapriya-pp6yr
@priyapriya-pp6yr 6 жыл бұрын
കഴിഞ്ഞ പതിനേഴു വർഷമായി കടലോളം നൊമ്പരം നെഞ്ചിലൊതുക്കി ജീവിക്കുന്ന ഹരിലാലിന്റെ സങ്കടം അതേ മുഴുവൻ വികാരതീവ്രതയിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്ന മുകുന്ദൻ എന്ന ആർട്ടിസ്റ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .😍👏👏👏👍👍👍
@priyapriya-pp6yr
@priyapriya-pp6yr 6 жыл бұрын
safu. mj ഹായ് ഡി .
@priyapriya-pp6yr
@priyapriya-pp6yr 6 жыл бұрын
എല്ലാര്ക്കും ഗുഡ് മോർണിംഗ് ..കുറച്ചു കഴിഞ്ഞു വരാം ട്ടോ ഞാൻ ഇവിടെ കട്ട പ്രാക്ടീസ് ഓർക്കസ്ട്ര ഒക്കെ വെച്ച് ഞാനൊന്നും പഠിച്ചിട്ടില്ല .😥😥എല്ലാരും പ്രാർത്ഥിക്കണേ ...പ്ലീസ്
@Linsonmathews
@Linsonmathews 6 жыл бұрын
ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് 💐💐💐
@Linsonmathews
@Linsonmathews 6 жыл бұрын
@@priyapriya-pp6yr പോയി വരൂ മകളെ, വിജയ് ഭവ:
@Linsonmathews
@Linsonmathews 6 жыл бұрын
@@safi8953 ഹായ് സഫി...
@rezirezz1200
@rezirezz1200 6 жыл бұрын
ഇന്നത്തെ ഈ തുറന്ന് പറച്ചിൽ ഇത്ര പെട്ടെന്ന് പ്രതീക്ഷിക്കാത്തവരുണ്ടോ???
@rajnashamsu6871
@rajnashamsu6871 6 жыл бұрын
Yes
@rajlaaaaliii1647
@rajlaaaaliii1647 6 жыл бұрын
ഏഷ്യാനെറ്റ്‌ ആയിരുന്നെങ്കിൽ ഇത് പോലെ ഒരു പത്തു വട്ടമെങ്കിലും ഓരോ സിറ്റുവേഷൻ ഉണ്ടാകും. എന്നാലും ഒരു അഞ്ചു വർഷം കഴിഞ്ഞാലും പറയില്ല. ഇവിടെയാണ് ഈ സീരിയലും സംവിധയകനും വ്യത്യസ്തമാവുന്നത്. ഒരു റിയൽ ഫീലിംഗ് ഉണ്ട്. 👍👍👍
@basilasony4323
@basilasony4323 6 жыл бұрын
Yes ottum pratheekshichilla
@neethuj4775
@neethuj4775 6 жыл бұрын
Achamma ethuu arodengilum paraumo
@manuek1355
@manuek1355 6 жыл бұрын
Correct asianet aayirunneal oh chindhikkan polum vayya
@jasnaazeem1673
@jasnaazeem1673 6 жыл бұрын
ഹരിയുടെയും അമ്മയുടെയും സീൻ ഇഷ്ടപെട്ടവർ ഇവിടെ ലൈക് അടിച്ചേ👍
@laisana323
@laisana323 6 жыл бұрын
Jasna Azeem to
@safi8953
@safi8953 6 жыл бұрын
harilalum അമ്മയും തകർത്തു അഭിനയിച്ചു.. 👍👍👍👍👏👏👏harilal സത്യം പറയുന്നത് സീൻ polichu... 👏👏ഇന്നത്തെ ലൈക് അവർക്ക് ഇരിക്കട്ടെ 👍👍👍👍
@varshasam620
@varshasam620 6 жыл бұрын
Ith kazhinjulla episode kando?
@varshasam620
@varshasam620 6 жыл бұрын
@@shamnascookingpoint achamma anithayod samsaricho? Anithaye verukkuo ini?
@varshasam620
@varshasam620 6 жыл бұрын
@@shamnascookingpoint shyoo...Apo adutha azhcha vare wait cheyyanam le.. uploader maaman Wednesday idullu😞
@safi8953
@safi8953 6 жыл бұрын
Varsha Sam കണ്ടു
@shemiash1278
@shemiash1278 6 жыл бұрын
safu. mj 👍🏻👍🏻
@Binumol.P369
@Binumol.P369 6 жыл бұрын
*ഹരിലാൽ സാർ തകർത്തു* ആ വാർത്ത പറയുമ്പോൾ ഉള്ള മകന്റെ ദേക്ഷ്യവും വേദനയും അതുകേട്ടപ്പോൾ ഉള്ള അമ്മയുടെ ഞെട്ടലും ശരിക്കും യാഥാർഥ്യം പോലെ തോന്നിച്ചു. പറയാൻ , വാക്കുകൾ ഇല്ല *അഭിനയിക്ക അല്ല ഇവരൊക്കെ ജീവിക്കയാണ്* ,.soooperrrrrr.
@jubinskitchen9567
@jubinskitchen9567 6 жыл бұрын
മഴവിൽ മനോരമയിൽ ഏറ്റവും നല്ല പരമ്പര ഭ്രമണം ആണ്...
@amalacgovind4150
@amalacgovind4150 6 жыл бұрын
17 വർഷങ്ങൾക്ക് മുൻപ് എന്റെ മക്കളുടെ അമ്മയായിരുന്നു അവൾ.. 17 വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യയായിരുന്നു അവൾ.. മതിയോ കാരണം ennj ചോദിക്കുമ്പോഴുള്ള ആ ഇടർച്ച.. പറയാൻ വാക്കുകളില്ല മുകുന്ദൻ സാർ. താങ്കൾ ശെരിക്കും അഭിനയിക്കുക തന്നെയാണോ??
@remyaajith1579
@remyaajith1579 6 жыл бұрын
213 episode ആയിട്ടും വെറുപ്പിക്കാത്ത നമ്മുടെ ഭ്രമണം ടീമിന് അതിനന്ദനങ്ങൾ... 👍👍👍
@nomadictravellerboy9901
@nomadictravellerboy9901 6 жыл бұрын
😊😘
@shifamuhammed5507
@shifamuhammed5507 6 жыл бұрын
Ella Serialenekalum Best serail aaaanu nammude Brahmanam Ennu thonunavar like.......☺
@shemiash1278
@shemiash1278 6 жыл бұрын
ഇന്നത്തെ എന്റെ ലൈക് മുഴുവൻ ഹരിലാൽ സിറിനുള്ളതാണ് ....എന്നാ കിടു ആക്ടിങ് ആയിരുന്നു ....hatz of you മുകുന്ദൻ sir ..അച്ഛമ്മയും നന്നായിട്ട് അഭിനയിച്ചു 👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻✌🏻
@Linsonmathews
@Linsonmathews 6 жыл бұрын
ഗുഡ് മോർണിംഗ് ഷെമി...
@rezirezz1200
@rezirezz1200 6 жыл бұрын
Hi
@safi8953
@safi8953 6 жыл бұрын
എന്റെ ലൈകും avarkkanu
@shemiash1278
@shemiash1278 6 жыл бұрын
LINSON MATHEWS gudmg അച്ചായോ
@shemiash1278
@shemiash1278 6 жыл бұрын
Rezi Raseena hey
@candyhearts5130
@candyhearts5130 6 жыл бұрын
ഒരു വല്ലാത്ത ഫീൽ ആണ് ഇത് കാണുമ്പോൾ... പലപ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു... സീരിയൽ ആണെന്ന് മറന്നു പോകുന്നു... പറയാതെ വയ്യ. എല്ലാവരും തകർത്തു.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@meghapadikkal6005
@meghapadikkal6005 6 жыл бұрын
ഞാൻ മനോരമ ആഴ്ച പതിപ്പിൽ ഭ്രമണം നോവൽ അവസാന ഭാഗങ്ങൾ കണ്ണീരിലാണ് വായിച്ചു തിർത്ത ത്തത് 👌👌👍😢😭👍👍
@nihalnihad4828
@nihalnihad4828 Жыл бұрын
എനിക്ക് വായിച്ചു മുഴുവനാക്കാൻ കഴിഞ്ഞില്ല, സീരിയൽ പോലെ തന്നെ ആയിരുന്നോ അവസാനം 🤔
@jithashaji8485
@jithashaji8485 6 жыл бұрын
ഇന്നത്തെ കൈയടി ഹരിലാൽ നു..... മുകുന്ദൻ u r excellent... പറയാൻ വാക്കുകൾ ഇല്ല.. ആ തുറന്നു പറച്ചിൽ എത്ര മനോഹരമായി അവതരിപ്പിച്ചു... പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്ന താങ്കളുടെ ചന്ദ്രോത്സവം ആയിരുന്നു ഞാൻ മുഴുവനും കണ്ട സീരിയൽ... ഇപ്പൊ ഇതും... 👌👌👌👌👌👌👌ഭ്രമരം ടീം നും അഭിനന്ദനങ്ങൾ... ബാക്കി ഉള്ള സീരിയലുകളിലെ പോലെ അതിഭാവുകതകൾ ഇല്ലാതെ കഥ പറയുന്നതിന്....
@adhilkhan6561
@adhilkhan6561 6 жыл бұрын
അപ്പോൾ ജ്വാലയായ്
@noshinnoshi3816
@noshinnoshi3816 6 жыл бұрын
8
@coolzonesolutions3388
@coolzonesolutions3388 6 жыл бұрын
Flowers le oru serial super ayirunnu. Eeran nilavu
@jithashaji8485
@jithashaji8485 6 жыл бұрын
@@adhilkhan6561 അത് ഫുൾ കണ്ടിട്ടില്ല
@adhilkhan6561
@adhilkhan6561 6 жыл бұрын
@@jithashaji8485 അതിലെ അനന്തൻ എന്ന കഥാപാത്രം ഇന്നും മനസ്സിലുണ്ട് പത്ത് പതിനാല് വർഷമായി ആ കഥാപാത്രം മനസ്സിൽ കയറിയിട്ട്
@saleemasaleem9396
@saleemasaleem9396 5 жыл бұрын
ഞാൻ 5 വർഷങ്ങൾക്കു ശേഷമാണ് സീരിയൽ കാണുന്നത്. ഭ്രമണത്തിന്റ കഥ ഒരു കുട്ടുകാരി പറഞ്ഞു. അങ്ങനെ യൂടൂബ് വഴി കാണാൻ തുടങ്ങി.ഹരിലാൽ അമ്മയോട് ഇന്നു സത്യം തുറന്നു പറയുന്ന സീനിലെ മുകുന്ദന്റെ അഭിനയം Excellent - അടിപൊളി അച്ഛമ്മ പിന്നെ ജീവിക്കുകയല്ലേ എന്താ അഭിനയം
@ajithaajithaachu5667
@ajithaajithaachu5667 6 жыл бұрын
സൂപ്പർ ഒരു നല്ല സീരിയലാണ് ഭ്രമണം ഹരിലാൽ സൂപ്പറായിട്ടുണ്ട്
@sainulabid7682
@sainulabid7682 6 жыл бұрын
ഹരിലാലിനേയും കുട്ടികളേയും വിട്ട് അനിത പോകാനുണ്ടായ കാരണം അറിയാൻ ആഗ്രഹമുണ്ട്
@sameerasoofi73
@sameerasoofi73 6 жыл бұрын
Sainu
@mrmrs8099
@mrmrs8099 6 жыл бұрын
Anitha harilaline cheat cheydu.. vere bandham undaayirunnu avarku
@MyWorld-ut8jb
@MyWorld-ut8jb 6 жыл бұрын
No it was a misunderstanding
@Comedy.8139
@Comedy.8139 6 жыл бұрын
Mattoralumayulla pranayam
@vini8933
@vini8933 6 жыл бұрын
@@MyWorld-ut8jb misunderstanding onnum alla. Sherikkum anitha harilalne cheat cheythu. Aduthaveettile family de relation il ulla oru aalumayittu avihita bandham.. John samuel enno aanu name.
@muhsinarishal1331
@muhsinarishal1331 6 жыл бұрын
ഫ്ലാഷ്ബാക്ക് കാണാൻ കട്ട വൈറ്റിംഗ് ആണ്
@sakkeercurrectsakkukpd1.gm526
@sakkeercurrectsakkukpd1.gm526 6 жыл бұрын
അമ്മയുടെ അഭിനയം വളരെ നാച്ചുറൽ ആയി ഫീൽ ചെയ്തു
@merinjose7248
@merinjose7248 6 жыл бұрын
15:03 ..."തൃപ്തിയായോ?"😥😥 .....മനസിലെ എല്ലാ സങ്കടവും വേദനയും ആ ഒരു വാക്കിൽ പുറത്തേക്കു വന്ന നിമിഷം ...
@kenzamuhammed3814
@kenzamuhammed3814 6 жыл бұрын
"17 വർഷങ്ങൾക്ക് മുമ്പ് എന്റെ മക്കളുടെ അമ്മയായിരുന്നു അവള്... 17 വർഷങ്ങൾക്ക് മുമ്പ് എന്റെ ഭാര്യയായിരുന്നു അവള്.... " 😢വല്ലാണ്ട് മനസ്സിൽ കൊണ്ട വാക്കുകൾ 😭
@akhilaakkuz6689
@akhilaakkuz6689 6 жыл бұрын
feel cheythu valland
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*ഭ്രമണം കമന്റ് ബോക്സിലെ എല്ലാ സഹോദരങ്ങൾക്കും സുഖാണല്ലോ അല്ലേ? എല്ലോർക്കും നല്ലൊരു ശുഭദിനം നേരുന്നു* 🖐😊
@ARTCAFEFORkids
@ARTCAFEFORkids 6 жыл бұрын
Same to you ...🙏🙏🙏ശുഭദിനം .
@rezirezz1200
@rezirezz1200 6 жыл бұрын
Sugam.. Bro
@safi8953
@safi8953 6 жыл бұрын
Ok
@shajimisriya1406
@shajimisriya1406 6 жыл бұрын
😃😃
@balaganapathy1273
@balaganapathy1273 6 жыл бұрын
ശുഭദിനം
@tharakrishna5356
@tharakrishna5356 6 жыл бұрын
മതിയോ കാരണം. തൃപ്തിയായോ..ഓഹ് എന്തൊരു feel ആണ് ആ ചോദ്യത്തിന്😇😇എങ്ങനെയാ ഇവർക്ക് ഇങ്ങനെ sound modulation കൊണ്ട് വരാൻ പറ്റുന്നത്..അപാരം തന്നെ മുകുന്ദൻ സർ👌👌👌👌👌ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച എല്ലാ ദുഖവും അറിയാതെ പുറത്തേക്ക് വന്ന നിമിഷം..hats off to the awesome actor😍😍😍😍
@kukkubaby2727
@kukkubaby2727 6 жыл бұрын
😢😢
@Rose-wy8hm
@Rose-wy8hm 6 жыл бұрын
Super sound modulation for the dialogue according to the situation
@twinkle3106
@twinkle3106 6 жыл бұрын
Athe aaa expression and sound
@tharakrishna5356
@tharakrishna5356 6 жыл бұрын
@@swethapremdas4434 എന്താ മനസിലായില്ല 🤔🤔🤔
@swethapremdas4434
@swethapremdas4434 6 жыл бұрын
@@tharakrishna5356 sorry ta comment maari poyathato😜😎
@thasnimrahman653
@thasnimrahman653 6 жыл бұрын
17:52 bgm👌👌👌...കഴിഞ്ഞു പോയ കാലം ഓർത്തു കൊണ്ടുള്ള ഹരിയുടെ എല്ലാം മറന്നുള്ള നിൽപ്പ് കണ്ടപ്പോൾ എന്തോ ഫീലിംഗ് ആയി... നഷ്ട കാലത്തിന്റെ ഭാരം ചുമന്നു നടക്കുന്ന ഹരിലാൽ... 😥😥😥
@zainlover9931
@zainlover9931 6 жыл бұрын
ഈ സത്യം പറയൽ ഇത്ര നേരത്തെ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല...എന്തായാലും അവരുടെ കഥയ്ക്കായി കട്ട വെയ്റ്റിംഗ്
@echuechooos5381
@echuechooos5381 6 жыл бұрын
Hi zain😉
@zainlover9931
@zainlover9931 6 жыл бұрын
@@echuechooos5381 hiii
@echuechooos5381
@echuechooos5381 6 жыл бұрын
@@zainlover9931 sugano dear
@zainlover9931
@zainlover9931 6 жыл бұрын
@@echuechooos5381 sugam...ninak sugano
@echuechooos5381
@echuechooos5381 6 жыл бұрын
@@zainlover9931 oh sugam
@basilasony4323
@basilasony4323 6 жыл бұрын
Athinte gunam kaananum und...😁 achammaa supper...😁 heart touching epidode.. best acting of mukundan ever...
@muhammedfayis3626
@muhammedfayis3626 6 жыл бұрын
ഹരിലാൽ പൊളിച്ചു ഇന്നത്തെ 👍ഹരിക്ക്
@fahadyusuf5210
@fahadyusuf5210 6 жыл бұрын
ടിന്റു മോന്റെ അച്ഛന്റെ പോലെ ഉണ്ട് ഡോക്ടർ..... ആർക്കെങ്കിലും തോന്നിയോ
@sirajsirajpavam8221
@sirajsirajpavam8221 6 жыл бұрын
😅😅enikm tonni njn kure alojichu iyale evdeyo kandallonn nee paranjpo ormayayi
@suchithrasooraj5994
@suchithrasooraj5994 6 жыл бұрын
Fahad Yusuf enik thonni😁😁😁
@reebasimon9146
@reebasimon9146 6 жыл бұрын
😆👏
@ARTCAFEFORkids
@ARTCAFEFORkids 6 жыл бұрын
Same ,, ഞാൻ ഇടാൻ വെച്ച കമന്റ്‌ .😁
@ARTCAFEFORkids
@ARTCAFEFORkids 6 жыл бұрын
ആലോചിട്ടു കിട്ടിയില്ല . ഇപ്പോൾ ഓർമ വന്നു . പക്ഷേ, പുള്ളി മണ്ടനല്ല ഡോട്ടറാ 😂😂😂
@presananthaliyil3378
@presananthaliyil3378 6 жыл бұрын
ഹരിലാൽ & അച്ഛമ്മ തകർത്തു എല്ലാ ആശംസകളും
@thasnimrahman653
@thasnimrahman653 6 жыл бұрын
സ്വന്തം മകന്റെ ഭാര്യയെ ഇത് വരെയും കണ്ടിട്ടില്ല എന്ന് പറയുമ്പോൾ എന്തോ ഒരു വിശ്വാസ കുറവ്? എന്തായാലും ഫ്ലാഷ് ബാക്ക് കാണാൻ ഉള്ള കട്ട വെയിറ്റ് ആണ് ഞങ്ങൾ... നിതാടെ മാതാപിതാക്കൾക്ക് അഭിമാനിക്കാം ഈ മകളെ ഓർത്തു അത്രയ്ക്ക് അഭിനയം ആണ് അവൾ കാഴ്ച വെക്കുന്നത്.. ആർഭാടം കാണിച്ചു ഫുൾ മേക്കപ്പ് ഇട്ട് അഭിനയിക്കുന്ന സകല കഥാപാത്രങ്ങൾക്കും നീത ഒരു മാതൃക ആണ്... Well done neetha. Keep item... 💞💜💞
@sanalaya8789
@sanalaya8789 6 жыл бұрын
Makan kalyanam kazhichu 2 kuttikal aayi pirinjathin sheshama naatil vannath...swantham ishtathina kalyanam kazhichath.atha vere aarum kaananje
@thasnimrahman653
@thasnimrahman653 6 жыл бұрын
@@sanalaya8789 ആണോ
@rajlaaaaliii1647
@rajlaaaaliii1647 6 жыл бұрын
ഭാര്യയെ ഒഴിവാക്കിയിട്ടാണ് ഹരിലാലും മക്കളും നാട്ടിലേക്കു വന്നത്.
@thasnimrahman653
@thasnimrahman653 6 жыл бұрын
@@rajlaaaaliii1647 Mm
@thaslisainupp5562
@thaslisainupp5562 6 жыл бұрын
Actually Hari and Anithayum thammilulla problem enthaannu ariyo
@athuk4103
@athuk4103 6 жыл бұрын
harilal spr acting...endu natural aayi aanu abinayikkunnath
@divyajayeshkumar931
@divyajayeshkumar931 6 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്
@Sijuresh-tx9kq
@Sijuresh-tx9kq 6 жыл бұрын
Katta waiting for Hari and Anitha's flashback
@sumakumaran4427
@sumakumaran4427 5 жыл бұрын
Sijuresh 121
@veenavenuveenazeenath1261
@veenavenuveenazeenath1261 6 жыл бұрын
Mukudhan, best Actor Ayalude Aa vakkukalile idarcha amazing
@ARTCAFEFORkids
@ARTCAFEFORkids 6 жыл бұрын
എന്നാലും നമ്മുടെ ഹരിത വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഒരാഴ്ച ആകാറായല്ലോ 🤔🤔🤔. അവളെ ആർക്കും വേണ്ടെങ്കിലും കൂടെ പോയ ചെറുക്കനെ ആരും അനേഷിക്കാത്തതെന്താ ?
@sruthips1817
@sruthips1817 6 жыл бұрын
Haa haa😂😂sheriya
@myhubimylove957
@myhubimylove957 6 жыл бұрын
Sheriya
@monishavinod2252
@monishavinod2252 6 жыл бұрын
nera keto...😀😀
@samanyasatheesan1245
@samanyasatheesan1245 6 жыл бұрын
😄😄😄
@johnichanjoy23
@johnichanjoy23 6 жыл бұрын
15:00 hats off u harilal sir, more than five times I watched out this scene.
@priyapriya-pp6yr
@priyapriya-pp6yr 6 жыл бұрын
ഇന്നത്തെ epi കണ്ട് ഹാങ്ങ് ഓവർ ആയിപ്പോയി ....😢ഹരിലാൽ എന്നെ കരയിപ്പിച്ചു 😢😢😢
@anushkashine491
@anushkashine491 6 жыл бұрын
Achooda paavam.
@priyapriya-pp6yr
@priyapriya-pp6yr 6 жыл бұрын
Sheeshmashine Sheeshma 😁
@naafaan9051
@naafaan9051 6 жыл бұрын
Asianet channel aaayirunnengl aftr 5 yrs yenglim kainj aayirikkm sattym ariyunned...😆😀😁
@nasumdxd744
@nasumdxd744 6 жыл бұрын
മുകുന്ദന് പകരം മുകുന്ദൻ മാത്രം അഭിനയം പൊളിച്ചു
@nomadictravellerboy9901
@nomadictravellerboy9901 6 жыл бұрын
😊😘😘😘
@Ajithchandran1985
@Ajithchandran1985 2 жыл бұрын
ഹരിലാലിന് മാത്രം അവകാശം ഉള്ള നീത ആത്മഹത്യ ചെയ്തു ഇപ്പോൾ ജീവിക്കുന്ന നീതയിൽ അവളുടെ അമ്മയ്ക്ക് ആണ് കൂടുതൽ അവകാശം.
@mmthwaha458
@mmthwaha458 6 жыл бұрын
അച്ഛനമ്മാർക്കുണ്ടോ സ്നേഹം എന്നു ചോദിക്കുന്നർക്കുള്ള ഉത്തരമാണ് ഹരിലാലിലൂടെ ഇന്ന് നാം കണ്ടത്... ബെസ്റ്റ് പെർഫോമൻസ്
@MuthuMuthu-te5jg
@MuthuMuthu-te5jg 6 жыл бұрын
ഹരിലാലിന്റെ അഭിനയം കല്ലക്കി' മതിയോ കാരണം' തൃപ്തിയായോ ''.. ഈ ഡയലോഗ് '' ''അടിപൊളി
@ayraaisw5317
@ayraaisw5317 6 жыл бұрын
sathyam....aaa sound variation polichu...👍
@jubipavas3490
@jubipavas3490 6 жыл бұрын
കമന്റ് വായിച്ചു കൊണ്ടാണ് ഞാൻ ഈ സീരിയൽ കാണുന്നത് ഇതിൽ ഒരുപാട് പേർ എഴുതിയിട്ടുണ്ട് ഹരിലാൽ പറഞ്ഞ ആ ഡയലോഗ് ഒന്നും തോന്നിയില്ലായിരുന്നു വായിക്കുമ്പോൾ പക്ഷെ ആ സീൻ നേരിട്ട് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@muthumanivk3303
@muthumanivk3303 6 жыл бұрын
കുട്ടിമാമ.... ഞാൻ ഞെട്ടി മാമ... ഹരിലാൽ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു
@vineethats1092
@vineethats1092 6 жыл бұрын
Hai
@allin1adukkala_USA
@allin1adukkala_USA 6 жыл бұрын
angane aa sathyam achammayum arinju... ini pathukke ivarude flash back nu vendi waiting..
@afnazama957
@afnazama957 6 жыл бұрын
Asianet aanenkil ee rahsayam paryunn enn paranj oru maaso munbe parasayam koduth njmle Rand maaso kaathripichine great bramanm serial
@sufeermuthu3089
@sufeermuthu3089 6 жыл бұрын
Super
@shamnasalim6075
@shamnasalim6075 6 жыл бұрын
Sathyam
@misriyanp4086
@misriyanp4086 6 жыл бұрын
novelil anithayan Alla flash back aalojikunnad adipoliya kanan kathirikunnavar undo
@khalid.tkkookatil8954
@khalid.tkkookatil8954 6 жыл бұрын
Harilal sathyam parayunnnna scene pwolich ennnnathe like harilalin erikatte
@sreejamol9682
@sreejamol9682 6 жыл бұрын
17 varshangalkku munpu....... super scene harilalinte അഭിനയം സുപ്പർ അമ്മ super....മനസിനെ വല്ലതെ സ്പർശിച്ച scene....മുകുന്ദൻ എന്ന നടന്റെ അഭിനയ മികവ് .....
@mumthasnichu2153
@mumthasnichu2153 6 жыл бұрын
Achammayod sathyam paranjathu. Nannayi harilalinu innathe like👍
@Walkwithmebychinju
@Walkwithmebychinju 6 жыл бұрын
ഇനി അച്ഛമ്മ അവർക്കിടയിൽ നടന്ന പ്രശ്നങ്ങളുടെ ചുരുളഴിക്കണം ...എന്നിട്ടവർ ഒരുമിക്കണം
@yesodhayesodha1976
@yesodhayesodha1976 6 жыл бұрын
Ammayudaum Mahantayum abinayum dynamic,Netha super actor Anithayum Harilalum thamilla nottum enthoru feeling, well done congratulations bhramanum team
@bini_bharathan_
@bini_bharathan_ 6 жыл бұрын
അച്ചമ്മേം ഹരിലാലും തകർത്തു... മുകുന്ദൻ സർ 🙏🙏🙏 ഒരു രക്ഷേമില്ല ട്ടാ... ആ കാരണം " എന്ന് പറഞ്ഞിടത്തെ ഭാവം, ഇടർച്ച ഒക്കെ അടിപൊളി. ഭ്രമണം ടീം മൊത്തം 👌👌👌 വേറെ വല്ല സീരിയലും ആയിരുന്നേൽ, icu വിൽ കിടക്കുന്ന ആളുടെ ബന്ധുക്കളായ സ്ത്രീകൾ മൊത്തം, ബ്ലാക്ക് പട്ടുസാരി വിത്ത്‌ മാച്ചിങ് ആക്‌സസറീസ്... 😂😂 ഇതിപ്പോ എപ്പോഴും സ്റ്റൈലിൽ വരുന്ന ദീപഅപ്പച്ചി ഒരു സാധാ സാരി... ശരിക്കും ഒറിജിനാലിറ്റി ഉണ്ട്. പക്ഷെ, നീതയെ കാണാൻ എന്താ ധന്യ വരാതിരുന്നേ? പിന്നെ ഞാൻ കാണാത്തതാണോ എന്നറിയില്ല... ഹരിത ഹോസ്പിറ്റലിൽ വന്നത് കണ്ടില്ലല്ലോ?
@balaganapathy1273
@balaganapathy1273 6 жыл бұрын
Harithem sarathum koode veetteenn ponnit divasam 3-4 aayi. Ithuvarem ing etheela
@bini_bharathan_
@bini_bharathan_ 6 жыл бұрын
@@balaganapathy1273 ആഹാ... അത് കലക്കി
@balaganapathy1273
@balaganapathy1273 6 жыл бұрын
@@bini_bharathan_ 😅
@raheenasameer7050
@raheenasameer7050 6 жыл бұрын
HarithanemSarathinemArenkilumThattiKonduPoyittundavum😌
@jincyjose1337
@jincyjose1337 6 жыл бұрын
Harithak vandi kiti kanillya.
@sreeponnu
@sreeponnu 6 жыл бұрын
പെറ്റമ്മ, എന്നാ നിത്യസത്യത്തെക്കാൾ വരില്ല അച്ഛൻ എന്നാ നേര്..... എങ്കിലും ആ അച്ഛൻ അമ്മക്ക് തുല്യം തന്നെയാണ് പെറ്റമ്മയുടെ അഭാവത്തിൽ നീതക്കും ഹരിതക്കും വേണ്ടി സ്വന്തം ജീവിതം തേജിച്ച പാവം. ജോയ്‌സിയുടെ തൂലികയുടെ ചാരുതയിൽ പിറന്ന ഹരിലാൽ എന്നാ കഥാപാത്രത്തെ ജനമാനസിൽ അനശ്വരനാക്കി മുകുന്ദൻ. അച്ഛമ്മയെ അവതരിപ്പിച്ച നടിയും ഒപ്പത്തിനൊപ്പം. ഹരിയുടെ ഉള്ളിൽ പുകഞ്ഞ ആ സത്യം ഇപ്പോഴെങ്കിലും അച്ഛമ്മയോട് പറഞ്ഞല്ലോ ... നീത ,അനിത ഗുഡ് ആക്ടിങ്...
@sreeponnu
@sreeponnu 6 жыл бұрын
ART CAFE FOR kids അത് സീരിയലുക്കാർ മറന്നിട്ടുണ്ടാവും., വേറെ എന്തല്ലാം നല്ല മെസേജ് കാണാനും കാണിക്കാനും കിടക്കക്കുന്നു ,ഭ്രമണത്തിൽ .... തൽക്കാലം ഹരിതയെ പതുക്കെ കാണിച്ചാൽ മതി. കോഴി അങ്കിൾ വരുമ്പോഴേക്കും... രവി വരും ഹരിതയെ പൊളിച്ചെടുക്കാൻ... അപ്പോ കാണിച്ചാൽ മതി.
@sreeponnu
@sreeponnu 6 жыл бұрын
bathira Shoukath എടോ ഞാൻ നോവൽ വായിച്ചിട്ടുണ്ട്, ഹരിലാൽ എന്നാ കഥാപാത്രത്തെ ഒത്തിരി ഇഷ്ടമാണ് എല്ലാമുണ്ടായിട്ടും അരുമില്ലാതെയായ മനുഷ്യൻ. അമ്മയും അച്ഛനും ഒക്കെ യാഥാര്ഥമാണ്....
@sangeethamm4342
@sangeethamm4342 6 жыл бұрын
Ipo l ellavarum hsptl alle.Nivya mole entucheytu.lockcheytuponno
@Shamnaanuzzzh3
@Shamnaanuzzzh3 5 жыл бұрын
Ippo bramanam serial aarenkilum kaanunnavarundo??ippozhanel uploderum problem illa😄
@saritha8309
@saritha8309 6 жыл бұрын
Harilal and achamma acting super.......kidu👌👌👌👌👌👌👌👌
@ahinahashim2852
@ahinahashim2852 6 жыл бұрын
I Want sea mazhathorum mumpey. That is my favourite novel forever and ever. I expecting that novel as a megahit serial.joysi sir please care my requst
@chinnuzaaki9978
@chinnuzaaki9978 6 жыл бұрын
Ndhayalum innathe like nammade harilalin irikatte 👍
@Ardraprasanth93
@Ardraprasanth93 6 жыл бұрын
harilal super kidu acting harilal super super,,,😘👌👌👌
@rami6387
@rami6387 6 жыл бұрын
ഭ്രമണം ടീം ഓരോ ദിവസവും കിടുവാകുന്നുണ്ട്.... നീത സൂപ്പർ.... 😍😍👏👏👏👌👌👍
@nomadictravellerboy9901
@nomadictravellerboy9901 6 жыл бұрын
correct
@ijanishaiju1523
@ijanishaiju1523 6 жыл бұрын
Innathe like harilalina👍👍👍thakarthabinayichu👏👏
@jayamadhu1505
@jayamadhu1505 5 жыл бұрын
ഈ ഒരു എപ്പിസോഡ് എത്ര ദിവസായിട്ട് തപ്പുവായിരുന്നു 😥
@nitzzz5282
@nitzzz5282 3 жыл бұрын
Mukunthan chetta oru rakshayumilla acting... hoooo 🙏🙏🙏
@Latika529
@Latika529 6 жыл бұрын
Yes priya, you are 100% right
@sumayyaek1708
@sumayyaek1708 6 жыл бұрын
സ്വന്തം മകന്റെ ഭാര്യയെ അമ്മ ഇതുവരെ കണ്ടിട്ടില്ലേ
@jazcorner6623
@jazcorner6623 6 жыл бұрын
Touching moment....turannu parachil..17 varshate sangadam muzhuvan AAA kannukalil kaanan sadhichu....super acting...
@annapremnabas4286
@annapremnabas4286 6 жыл бұрын
ആഹാ എന്നാ Actig മുകുന്ദൻ സാറ്... അച്ഛമ്മയും തകർത്തു.'' '👌👌👌👌👌 ഇത്രനാളും അച്ഛൻ നോക്കിയിട്ടും നന്നാക്കാത്ത നീത അനിതയുടെ ഒരു തലോടലിൽ ഒതുങ്ങി പോയി... അതാണ് അമ്മ എന്ന സത്യം ... നോവലിൽ അച്ഛമ്മ അറിയുന്നത് ലാസ്റ്റ് ആണെന്ന് തോന്നുന്നു.
@Linsonmathews
@Linsonmathews 6 жыл бұрын
ഹായ്, അന്ന.. ഗുഡ് മോർണിംഗ്. നോവലിൽ ലാസ്റ്റ് ആണ് അച്ഛമ്മ അറിയുന്നേ.ഇതിപ്പോൾ എന്താ,സ്റ്റോറി മാറ്റിയത് എന്ന് അറിയില്ല🤔🤔🤔...
@asifaman72
@asifaman72 6 жыл бұрын
നോവലിൽ നീത ഹോസ്പിറ്റലിൽ ഉള്ളപ്പോൾ തന്നെയാ അച്ഛമ്മ സത്യം അറിയുന്നത്...
@safi8953
@safi8953 6 жыл бұрын
LINSON MATHEWS അവരുടെ ഫ്ലാഷ് ബാക്ക് kanikkarayo
@annapremnabas4286
@annapremnabas4286 6 жыл бұрын
@@asifaman72 അല്ല... ലാസ്റ്റ് അനിതയെ പോലീസ് പിടിച്ചപ്പോഴാ അച്ഛമ്മ സത്യം അറിയുന്നത്
@annapremnabas4286
@annapremnabas4286 6 жыл бұрын
@@Linsonmathews Gd മോണിംങ് ലിൻസാ...yട, ലാസ്റ്റ് അച്ഛമ്മ അറിയുന്നത്
@sreekala8304
@sreekala8304 5 жыл бұрын
കഥയുടെ മെച്ചം കൊണ്ടും അഭിനയത്തിന്റെ മികവ് കൊണ്ടും ഭ്രമണം ഒന്നാം സ്ഥാനത്താണ് അതിലെ ഓരോ അഭിനേതാക്കളും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ........യഥാർത്ഥ കഥാ പത്രങ്ങളായി മുകുന്ദൻ ഇന്ന് മാത്രമല്ല എന്നും നന്നായി അഭിനയിക്കുന്നുണ്ട് ഹരിലാൽ എന്ന കപാത്രത്തെ നമ്മൾ സ്നേഹിക്കുന്നുണ്ടെങ്കിൽ അത്‌ മുകുന്ദന്റെ വിജയം ആണ്
@sajnaa7042
@sajnaa7042 6 жыл бұрын
Achan amaa aa randu makkal endhoru bagyamulla life aayene avar onnich ayirunnengil Mathiyoo kaaranam ufffffff harilaalintee aa chodhyam bhaavam thakarthu
@liyajoseph3537
@liyajoseph3537 6 жыл бұрын
Director sir,a flash back scenes kurachenkilum kaanikumo?
@ansiansu192
@ansiansu192 6 жыл бұрын
idiyodum minnalodum ulla mazhaaaa polichuuuuu
@maluzr2833
@maluzr2833 6 жыл бұрын
Bhagyajadagam ayirunel karanam parayan vendi mathram izhach 2 weeks nadanene...😂😂😂
@smupschoolperinthalmanna7477
@smupschoolperinthalmanna7477 6 жыл бұрын
Ammakkum achanum equal anu Ammayude dukham thurannu parayan pattum But, achan mar angane alla Avar ullil kondu nadakkum Nalla abhinayam mukundan sir👌👌💐💐
@yasaryasi3582
@yasaryasi3582 6 жыл бұрын
എന്തൊക്കെയായാലും അച്ഛമ്മ ഒരു മൊതലാ....
@hadiayshu7569
@hadiayshu7569 6 жыл бұрын
Hi ippol kaanunnavarndo 😀
@rakeshc1925
@rakeshc1925 6 жыл бұрын
Anithede flashbackinu tym ayii appoo
@silvermushroom5504
@silvermushroom5504 6 жыл бұрын
Kidu kidu kidu episode
@pakshi8182
@pakshi8182 6 жыл бұрын
അച്ഛമ്മ 2സാരിക്കും ഒരേ ബ്ലൗസ്
@ahri7571
@ahri7571 6 жыл бұрын
Harilal acting supper👍
@jincyjose1337
@jincyjose1337 6 жыл бұрын
Flash back nayi katta waiting
@paulnp406
@paulnp406 6 жыл бұрын
Hariye eshtamulllavar like adikuooo
@faizanmhd6283
@faizanmhd6283 6 жыл бұрын
Hariyude avastha paavam thanneya😥
@adhiladhi5026
@adhiladhi5026 5 жыл бұрын
Harilalum anithayum onnaganamenn agrahikkunnavar onn like adichen🙂
@jasminsulthana4176
@jasminsulthana4176 6 жыл бұрын
Neethas acting is super
@rajeshkalathody9490
@rajeshkalathody9490 6 жыл бұрын
നമ്മുടെ ഹരിത പുറപ്പെട്ടു പോന്ന കാർ ബ്രേക്ക്‌ ഡൌൺ ആയി ...കഷ്ടം ..
@sanasana-ir7uu
@sanasana-ir7uu 6 жыл бұрын
Ha ha ha ha ha
@satharkotapuram2795
@satharkotapuram2795 6 жыл бұрын
hari 👌👌👌👌👌Neetha very very god acting
@jzoxxxs1658
@jzoxxxs1658 6 жыл бұрын
E serielinte vijayam Novelil ninnu oruvethiyasavumillathe direct cheyyunnu ennullathanu novel fullum Vayicha enik oro seenum manappadamanu
@paulnp406
@paulnp406 6 жыл бұрын
Harilal superrrrr.abhinayam .....goood
@bindunv6904
@bindunv6904 6 жыл бұрын
അച്ഛമ്മയുടെ പ്രതികരണം അറിയാൻ തിരക്കായി
@shakhirakkshakhirakk9057
@shakhirakkshakhirakk9057 6 жыл бұрын
Harithayum sarathum evidee poyiiii?????? Kaanunilllalooo frndssss
@adamyakkoob1331
@adamyakkoob1331 6 жыл бұрын
hooooo....entammoooo.... mukundettan...kidu...
@suneerarafeeksuneerarafeek3615
@suneerarafeeksuneerarafeek3615 6 жыл бұрын
director sir plz show the flashback of harianitha......we are eager to see......dont be slow yaar.....🙏👍👍
@doc_on-call
@doc_on-call 6 жыл бұрын
Harilal kidilan acting..
@shajimisriya1406
@shajimisriya1406 6 жыл бұрын
Innathe Like harilalin irikate. 17 varsham moodiketiya karmegam on peydoziyate.
@sunishajidsunishajid1368
@sunishajidsunishajid1368 6 жыл бұрын
ഹരിയും അമ്മയും തകർത്തു. ശെരിക്കും ഒരിജിനാലിറ്റി . അനാവശ്യ ഡയലോഗ് ഇല്ല. ഇന്നലെ ദീപ അമ്മയോട് ചോദിക്കാൻ പറഞ്ഞെങ്കിലും ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല. ഇന്ന് ഇഴച്ചിലും ഉണ്ടായില്ല. മുകുന്ദൻ സറും അമ്മയും തകർത്തു വാരി.ഒപ്പം അണിയറ പ്രവർത്തകരും.
@nomadictravellerboy9901
@nomadictravellerboy9901 6 жыл бұрын
s
@ayshasmom2933
@ayshasmom2933 6 жыл бұрын
Acha Amma super👍😍😍👍
@adityarajeev6810
@adityarajeev6810 6 жыл бұрын
mukuthetta super acting.
@shahinariyaz1021
@shahinariyaz1021 6 жыл бұрын
ഞാൻ ഒന്നും ശ്രദ്ധിച്ചില്ല 🙂☺☺☺ കമന്റ് മാത്രം വായിച്ചു 😋😋😋😋😀😀
@killermegame5336
@killermegame5336 6 жыл бұрын
Njanum
@shana4098
@shana4098 6 жыл бұрын
ethila samsarashaili thikachum satharana jeevihathila pola👌
@shamnasalim6075
@shamnasalim6075 6 жыл бұрын
Seriya asianet l anel kure drama type dialogues aa
@JaazFarooque
@JaazFarooque 6 жыл бұрын
Ennathe episode kalakki ee sathyam ellarum ariyendathayirunnu👌👌👌
@allin1adukkala_USA
@allin1adukkala_USA 6 жыл бұрын
harilal thakarthu.. pavam...
@thasnimrahman653
@thasnimrahman653 6 жыл бұрын
08:05അമ്മയും മോളും പോലെ അല്ല. ശെരിക്കും അമ്മയും മോളും തന്നെ ആണ്...
#Bhramanam | Episode 214 - 07 December 2018 I Mazhavil Manorama
18:22
Mazhavil Manorama
Рет қаралды 1,2 МЛН
#Bhramanam | Episode 229 - 31 December 2018 I Mazhavil Manorama
20:39
Mazhavil Manorama
Рет қаралды 1,4 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 100 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 5 МЛН
#Bhramanam | Episode 215 - 10 December 2018 I Mazhavil Manorama
19:22
Mazhavil Manorama
Рет қаралды 1,4 МЛН
#Bhramanam | Episode 236 - 09 January 2019 | Mazhavil Manorama
20:19
Mazhavil Manorama
Рет қаралды 879 М.
Pearle Maaney Aano Aleee Ayalooo ??? Mareena Michael !!!
21:58
Secret Agent
Рет қаралды 91 М.
#Bhramanam | Episode 219 - 14 December 2018 I Mazhavil Manorama
19:49
Mazhavil Manorama
Рет қаралды 1,1 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 1,7 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 100 МЛН