സാമി അയ്യപ്പ... ഞാൻ മുസ്‌ലിം ആണ് എനിക്ക് ഇങ്ങനെ ഉള്ള അയ്യപ്പ ഭക്തി ഗാനം വളരെ ഇഷ്ട്ടമാണ് വെളുപ്പിന് അടുത്തുള്ള അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഭക്തി ഗാനങ്ങൾ ഞാൻ കേൾക്കും മനസ്സിന് നല്ല സുഖം കിട്ടുന്ന ഗാനങ്ങൾ......
@anoopashokan97595 жыл бұрын
Ommm swami saranam ayyappa
@anoopashokan97595 жыл бұрын
God bless you
@dineshmenon81915 жыл бұрын
We are one
@sachusatheesh77504 жыл бұрын
നിങ്ങളെ പോലെ ഉള്ളവരാണ് ഈ കേരളത്തിന്റെ അഭിമാനം ❤️❤️🙏🙏🙏
@sreevalsam10434 жыл бұрын
Aetrakeettalum mativarata Seamiya ayyappa
@Sree-f5v2x2 жыл бұрын
എന്റെ.... കുട്ടികാലം... മുതൽ.... കേൾക്കുന്ന..... പൊന്നയ്യന്റെ.... ഗാനം 🙏🙏🙏🙏🙏❤❤❤❤❤❤
ഡിസംബർ ജനുവരി മാസങ്ങളിലെ ദിവസങ്ങൾ.. അയ്യപ്പാഗാനങ്ങൾ... ഓർമ്മകൾ മാത്രം 🙏
@achutechno70103 жыл бұрын
എത്ര കൊല്ലമായി കേൾക്കുന്നു ഒരു മടുപ്പും ഇല്ല ഇപ്പോഴും കേൾക്കുന്നു. പണ്ട് കോളാമ്പി മൈക്കിൽ രാവിലെയും വൈകിട്ടും സ്ഥിരമായി സ്വാമി മഠത്തിൽ നിന്ന് കേൾക്കുന്ന ഭക്തി ഗാനങ്ങൾ ഇപ്പോൾ ഇവിടെ കൈയിൽ എപ്പോൾ വേണങ്കിലും കേൾക്കാം. പലതവണ സ്വാമിയെ കാണാൻ പോയി ഒന്നുകൂടി പോകണം എന്ന് ആഗ്രഹം തോന്നി പോകുന്നു❤️❤️❤️❤️
@vrmohandas838919 күн бұрын
സ്വാമിയെ കാണണം ഒന്നൂടെ, അത് ഒരു പരനാറിയുടെ തല മണ്ണിൽ കുത്തണം അല്ലെങ്കിൽ നാട്ടുകാരുടെ മുന്നിൽ നാണം കെടുന്ന അവന്റെ ദയനീയ മുഖം കാണണം. എന്നിട്ട് മുടങ്ങിയ മുദ്രയുമായി അയ്യപ്പൻ അനുഗ്രഹിച്ചാൽ നടന്ന് മല കയറണം 🕉️🕉️ഗുരുസ്വാമി യായി അയ്യന്റെ ദാസനായി ശിഷ്ട കാലം കഴിക്കണം. സ്വാമിയെ ശരണം അയ്യപ്പ 🕉️🕉️🕉️🕉️🕉️🕉️🕉️
@vallikagopalan45134 жыл бұрын
ഈ ഗാനങ്ങൾ ജീവിതത്തിൽ ബാല്യകാലം തരുന്നു ഞാനും എന്റെ സഹോദരൻ ബാബും കൂടി അമ്പലത്തിൽ പോകുന്ന കാലങ്ങൾ ഓർക്കുന്നു അയ്യപന്റെ അടുത്ത് ഇരുന്നു അവൻ എന്നെയും കാണുന്നുണ്ടായിരിക്കും സ്വാമിയേ ശരണമയ്യപ്പാ
@premthambi84693 жыл бұрын
Swamiye saranamayyappa
@bsammuponnu67584 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ രാജ്യത്തെ എല്ലാവരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കണേ ഇനമാരകം കാരണം അയ്യപ്പനെ കാണാൻ സാധിക്കാതെ പോയി ഈ അസുഖം എത്രയും പെട്ടന്ന് നമ്മുടെ ലോകത്ത് നിന്ന് മാറി എല്ലാവർക്കും മലക്ക് പോകാൻ സാധിക്കട്ടെസ്വാമി ശരണം
@remeshanm.c.201611 ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@sahadevanachary69193 жыл бұрын
ഈ ഭക്തിഗാനങ്ങൾക്കിടക്കു വികൃതമായി അത് തടസ്സം ചെയ്യുന്ന പരസ്യക്കാരുടെ എല്ലാ മേഖലകളും തകർന്നു തരിപ്പണം ആയിക്കൊണ്ടിരിക്കുന്നു. ഒരാൾ ഈയിടെ അത് മനസ്സിലാക്കി. മറ്റുള്ളവർ താമസിയാതെ മനസിലാക്കും 👆
@ramakrishnant10664 жыл бұрын
എത്ര കേട്ടാലും മടുപ്പ് വരാത്ത എന്റെ 'അയ്യപ്പ ഗാനങ്ങൾ
@sunilkp11893 жыл бұрын
Qqq++qqq+qqqq
@sunilkp11893 жыл бұрын
Q
@narayanpillai83003 жыл бұрын
K Qk
@rajeshkappkadavath30493 жыл бұрын
ഈ ഗാനങ്ങളോക്കെ കേൾക്കാൻ പറ്റിയ നമ്മളൊക്കെ അത്രയും പുണ്യം ചെയ്തോ എൻ്റെ ഭഗവാനെ....🙏🏻🙏🏻🙏🏻
@vijishavenugopal Жыл бұрын
കുട്ടിക്കാലത്തെ വൃശ്ചികമാസത്തിലെ വിറയാർന്ന തണുപ്പിലും അല്ലാത്തപ്പോഴും ഭക്തിപൂർവം കേട്ടിരുന്ന പൊന്നു ഭക്തി ഗാനങ്ങൾ . ആ കാലത്തിലേക്ക് വീണ്ടും ഈ ഗാനത്തിലൂടെ എത്തിച്ചതിനു വളരെ നന്ദിയുണ്ട്.😊😊😊😊😊🙏🙏🙏🙏🙏🙏
@sujareghunath52572 жыл бұрын
എന്റെ വലൃച്ചൻ ശബരിമലയ്ക്കി പോകുന്ന ദിവസം ആദൃം മൈക്കിൽ വെയ്ക്കുന്ന ഗാനം ആ ദിവൃനാമം…🙏പാട്ട് ആസ്വാതകയായ എനിക്ക് വളരെ സന്തോഷം അത് കേൾക്കുബോൾ.. പിന്നെ ആ പാട്ട് അടുത്ത വർഷമെ കേൾക്കാൻ പറ്റുകയുള്ളു എന്ന വിഷമവും..! വലൃച്ഛനെ ഈ സമയമോർക്കുന്നൂ.. ഭഗവാനെ .. എല്ലാവരെയും കാത്തുകൊള്ളണേ…👍
@geethakalavoor57582 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ കുട്ടിക്കാല ഓർമ്മ വരികയാണ് വെളുപ്പിനെ അഞ്ചുമണിക്ക് ദേവീക്ഷേത്രത്തിൽ അവിടെ അയ്യപ്പനും ഉണ്ട് ശബരിമല സീസണിൽ ഈ പാട്ടുകൾ കേൾക്ക് 🙏🙏🙏🙏👍 സ്വാമി ശരണം
@prabhakarank25832 жыл бұрын
Y
@muhammedhanfeefa9397 Жыл бұрын
എനിക്കും ❤
@sijujoseph914011 ай бұрын
Kannadachirunnu kettu nokkiyaal ....oh...entha oru feel..bhakthi mathram ....❤
@shajishajishajishajishaji844311 ай бұрын
Yes sheriyanu nashtapettu adu😢
@ajithas618611 ай бұрын
S
@udayakumarvs57103 жыл бұрын
ഭക്തിഗാനം മുഴുവൻ കഴിഞ്ഞതിനുശേഷം പരസ്യം ഉണ്ടാക്കാം ഞങ്ങൾ കേൾക്കാം ഇത് ഒരു മാതിരി മറ്റേ പണിയാണ്
@LiniTr9 күн бұрын
എന്റെ ചെറുപ്പത്തിൽ അമ്പലത്തിൽ നിന്ന് കേട്ട 🙏നോൽസ്റ്റാൾജിക് പാട്ടുകൾ
ഗാനം പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പരസൃം കാണിക്കുന്നത് ഏറ്റവും അരോചകമാണ്, പ്രത്യേകിച്ച് ഭക്തിഗാനങ്ങൾക്കിടക്ക്. ആയതിനാൽ ഈ രീതി ഉടൻ നിർത്തണം എന്ന് അഭൃർത്ഥിക്കുന്നു.
@vasanthabalakrishnan87712 жыл бұрын
സ്വാമിയെ ശരണം 🙏🏼🙏🏼🙏🏼
@rameshm.r.84752 жыл бұрын
പ്പ് പ്പ് p
@thangamani51792 жыл бұрын
Haiethrasu dharameesongs
@kesavannair7732 жыл бұрын
You can aviod adv, first play and go to last seconds and complete it. Play again there won't be any adv. Try it out.
@sajeevcr19132 жыл бұрын
ഞാനും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
@kookieslastsipofbananamilk40744 жыл бұрын
ആ ശബ്ദത്തിന്റെ കണ്ഠത്തിൽ ദൈവങ്ങൾ കുടിയിരിക്കുന്നു അവിടെ ഒന്നു തൊട്ടു തൊഴാൻ കഴിഞ്ഞാൽ എന്റെ ആഗ്രഹങ്ങൾ അവസാനിക്കും
@ranusraj13 жыл бұрын
Ithu Dasettan alla
@sulekhavasudevan68010 ай бұрын
ഇടയ്ക്ക് പരസ്യം അരോചകമാണ്.ഉടൻ നിർത്തണം.
@santhamusarikandy42662 жыл бұрын
അതിമഹത്തായ സംസ്ക്കാരത്തിന്റെ വിളനിലമായ ഈ പുണ്യ ഭൂമിയിൽ ആഗ്രഹിച്ചു പോകുന്നു ഒരു ജന്മം കൂടി.
എന്റെ കുട്ടിക്കാലം മുതൽ കേട്ടു വളർന്ന അതിമനോഹരമായ അയ്യപ്പ ഭക്തിഗാനം. 🌹🌹
@sreejithmaheswaran3297 жыл бұрын
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു ഭക്തി തോന്നും ഈ ഗാനങ്ങൾ എഴുതിയ ആൾക്കും പാടിയ അൾക്കും സ്വാമി അനുഗ്രഹിതരാണ്
@muralim91406 жыл бұрын
Good
@godgmgff86653 жыл бұрын
ɢᴏᴏᴅ
@shibupriya73682 жыл бұрын
Good👍
@padmalaya83062 жыл бұрын
പ്രശസ്ത സംഗീത സംവിധായകൻ രാജമണി സാറിന്റെ പിതാവാണ് ഇത് എഴുതിയത് എന്നാണ് എനിക്ക് കിട്ടിയ അറിവ് 🙏🙏🙏
@vanajaanil59222 жыл бұрын
ആ ദിവ്യനാമം .... ചെറുപ്പം മുതൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@suresanp31065 жыл бұрын
കുട്ടികാലങ്ങളിലേ ഒരു അനുഭൂതി
@shynilawrance7145 Жыл бұрын
അതെ
@gopinathanmkgopinathanmk4047 Жыл бұрын
ഈ ഗാനം കേൾക്കുബോൾ ശബരിമലയിൽ എത്തിയ പോലുള്ള ഒരു അവസ്ഥ
@techideas65254 жыл бұрын
ഈ ഗാനം കേട്ടപ്പോള് മനസ്സ് നിറഞ്ഞു മനസ്സിലെ വേദനകള് മാറി
@unnathadasdas1262 жыл бұрын
Ml pp
@mohananvkvk8741 Жыл бұрын
Ayyappaaaaaswamy
@saiju197911 ай бұрын
ഇപ്പോ 42 വയസ്സ്... പഴയ 8 വയസ്സുകാരനിലേക്കുള്ള മടങ്ങിപ്പോക്ക്... മനോ ഹര ഗാനങ്ങൾ❤❤❤
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family
@razakpang4 жыл бұрын
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു. ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക് (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക് ഒരു ചാട്ടം.
@nidhishachu46762 жыл бұрын
ഉൾ
@sudheerkumar9857 Жыл бұрын
Swamy saranam
@viswanathanpn26666 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനങ്ങൾ. സ്വാമിയേ ശരണമയ്യപ്പ.......
@harekrishna64974 жыл бұрын
ബാല്യ കാലത്തിന്റെ ഒരു അനുഭൂതി തരുന്ന അയ്യപ്പന്റെ ഭക്തി ഗാനം, 🙏സ്വാമി ശരണം
@rk-mm5qk4 жыл бұрын
ആ ദിവ്യനാമം അയ്യപ്പാ... സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪
@ReenaPBiju3 жыл бұрын
Q1qs2qqw22wwq
@80032387 жыл бұрын
സ്വാമി ശരണം. ഈ പാട്ടുകൾ കേൾക്കുപ്പോൾ മനസിൽ മലയ്ക്ക്പോയത് ഓർമ്മ വരും
b nn b b nn nñnn nnb nnb nnb b b b b b b b b b b b b nnb b b b b ñn b b b nnbnnnn b nn b b nn ñ nn
@somanadhanc22113 жыл бұрын
വയലാർ കഴിഞ്ഞാൽ ഏറ്റ വും നല്ല ഭക്തിഗാനങ്ങൾ രചിച്ചത് Tkr bhadhrananu
@sudhepn44772 жыл бұрын
എത്ര മനോഹരമായി പാടുന്നു യേശുദാസ് സാറിനു മാത്രമേ കഴിയുള്ളൂ
@robinmnair1766 Жыл бұрын
ഈ പാട്ട് ഇവിടെ യേശുദാസ് അല്ല പാടിയിരിക്കുന്നത്
@manojmohanan45465 жыл бұрын
കന്നി അയ്യപ്പൻ ആയി മലയ്ക്ക് പോയ സമയത്തു കേട്ട പാട്ട്.. സ്വാമി ശരണം.. ഇത്രയും dislikes ഈ പാട്ടിനു കിട്ടിയത് അത്ഭുതപ്പെടുത്തുന്നു.. ഇത്രക്ക് അസഹിഷ്ണുത ഉണ്ടോ.
സ്വാമി ശരണം.. ഈ പാട്ടുകളും വരികളും എല്ലാവർക്കും മനപാഠമായിരിക്കും.
@sanilasanila22506 жыл бұрын
- ദയവു ചെയ്തു പാട്ടിന് ഇടയിൽ പരസ്യം അരുത്
@sulekhamanikhandan89624 жыл бұрын
Theerchayayum
@letheeshp77274 жыл бұрын
തീർച്ചയായും
@shantagopalan Жыл бұрын
@@letheeshp7727ഉ ഇന്നെസ_.' ഇന്നറ സ.ഉ. ഈ സാവ ir
@JijiPavithran Жыл бұрын
Othiri ormakal tharunna song swamiye saranamayyapa... 🙏🙏🙏🙏🙏
@rajoshkumarpt44657 жыл бұрын
Swamiye saranam Ayyappa. thanks to MC audios
@mohananparambath64514 жыл бұрын
ഇത്രയും പരസ്യം ശല്യമായി തോന്നുന്നു
@vgpadmanabhan47223 жыл бұрын
சுவாமியே சரணம் ஐயப்பா!!! சுவாமிமார்கள் மற்றும் மாளிகை புறத்திற்கு எனது வணக்கங்கள்!!!! நான் ஒரு மலையாள ஐயப்ப பக்தி பாடலை, பல ஆண்டுகளாக தேடி வருகிறேன். 80களில் என் தந்தையுடன் சபரி மலை செல்லும் பொழுது இந்தப் பாடலை பலமுறை கேட்டிருக்கிறேன். பாடலின் சில வரிகளை கீழே கொடுத்திருக்கிறேன். உங்களுக்குத் தெரிந்திருந்தால் அந்தப் பாடலின் பெயரையோ அல்லது அதன் Linkகயோ அனுப்பி வைக்கும்படி தாழ்மையுடன் கேட்டுக்கொள்கிறேன். ________________________ "சரணம் ஐயப்பா ஸ்வாமி சரணம் ஐயப்பா... பொழுது புலர்ந் திடும், மனசு தெளிந்திடும் சபரிமல வாசா.... கல்லும் முள்ளும் காலினு மெத்தா.... முள்ளின் உள்ளும் நின்னுடைய ரூபம்.... சுவாமி சரணம் சரணம் பொன் ஐயப்பா.... மஞ்சுளா ரூபா சரணம் பொன் ஐயப்பா.... ஸ்ரீ மணிகண்ட சரணம் பொன் ஐயப்பா......" ________________________ 🙏சுவாமி சரணம்🙏
@anilkumarbhaskar3520 Жыл бұрын
പരമ പാവന ചരിതം... എന്റെ അയ്യന്റെ ചരിത്രം 🙏🙏🙏കോടി പ്രണാമം 🌹🌹🌹🌹🌹
@sandeeperanhikkal44364 жыл бұрын
കുട്ടിക്കാലത്തു ഞങ്ങളുടെ മേത്തലയിൽ അമ്പലത്തിൽ മണ്ഡലമാസം വൈകുന്നേരങ്ങളിൽ അയ്യപ്പഭക്‌തി ഗാനങ്ങൾ ഉണ്ടാകുമായിരുന്നു...