ആലപ്പുഴ മധു എഴുതിയ ഗാനം രവീന്ദ്രൻ മാഷ് യേശുദാസ് കുട്ടനാടിൻ്റെ ഗീതം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@sanjayct73153 жыл бұрын
ഫേസ്ബുക്കില്ല വാട്സാപ്പില്ല ഇൻസ്റ്റ ഇല്ല തേപ്പില്ല ഒരു കോപ്പും ഇല്ലാതിരുന്ന ആ സുന്ദര കാലം ... അതൊരു ഓളം തന്നെ
@menondevadas3 жыл бұрын
👍
@loveislife-zv1qu3 жыл бұрын
Theppu okke pande ondu😂
@മണവാളൻ-ണ3മ3 жыл бұрын
അങ്ങനെ പറയരുത് ഇത് കാണാൻ കാരണം സോഷ്യൽ മീഡിയ ആണ്
@annerinair54433 жыл бұрын
corona illa gramathinu nishkalankatha mathram
@loveislife-zv1qu3 жыл бұрын
@Hezekiah Elisha what?
@Krishnakumar.823 жыл бұрын
രവീന്ദ്രന്‍മാഷ് മോഹനരാഗത്തില്‍ കൈവച്ചാല്‍ ഇതുപോലെ കുളിരുകോരും........//😍
@pradeepvasudevan52422 жыл бұрын
Mash💞🙏💓💕❤️🌹
@world-gl1kp Жыл бұрын
❤❤
@KamalPremvedhanikkunnakodeeswa6 ай бұрын
❤yess
@santhoshkumarsanthoshkumar91893 ай бұрын
❤
@bijukadalikkattil36393 жыл бұрын
അത്ര ശ്രദ്ധിക്കാതെ പോയ സൂപ്പർ ക്ലാസിക് പാട്ട്. എത്ര പ്രാവശ്യം കേട്ടു എന്നതിന് ഒരു കണക്കുമില്ല. ദാസേട്ടൻ -രവീന്ദ്രൻ മാഷ്🙏
@starmakerhits89162 жыл бұрын
Powlii
@pradeepvasudevan52422 жыл бұрын
Nammude mash❤️🙏💖💕🌹❤️💕💓💞💗
@VINSPPKL2 жыл бұрын
ആരു പറഞ്ഞു ശ്രെദ്ധിച്ചില്ലെന്നു.. എനിക്ക് 7 വയസുള്ളപ്പോൾ ഇറങ്ങിയ പാട്ട് ആണ്.. അന്ന് മുതൽ ഇപ്പോഴും favourite ആണ്.
@induprakash012 жыл бұрын
ഇറങ്ങിയ കാലം മുതൽ ഒരുപോലെ ഇഷ്ടം. കേട്ടാലും കേട്ടാലും മതിയാവാത്ത ഗാനം. ഇതും ചെമ്പക പൂമര ചോട്ടിൽ എന്ന ഗാനവും...
@navneeths62042 жыл бұрын
@@VINSPPKL എവിടെയാണ് താമസിക്കുന്നത്. ഇപ്പൊൾ എന്ത് ചെയ്യുന്നു.
@princysebastian28662 жыл бұрын
സുന്ദരമായ പ്രക്യതി + രവീന്ദ്രൻ സർ + ദാസേട്ടൻ... അന്തസ്സ്..🙏💐🙏
@Nalupurakkal2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത അപൂർവം പാട്ടുകളിൽ ഒന്ന്... രവീന്ദ്രൻ മാഷ് - ദാസേട്ടൻ combination...
@girishkumarn73542 жыл бұрын
ആദ്യമായി ടേപ്പ് റിക്കാർഡർ വാങ്ങിയപ്പോൾ കൂടെ വാങ്ങിയ ഒന്നു രണ്ട് കാസറ്റുകളിൽ ഈ പാട്ടുമുണ്ടായിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ കാലം ഓർമ്മ വരുന്നു
@venuvm7964 Жыл бұрын
😢😊
@KamalPremvedhanikkunnakodeeswa6 ай бұрын
❤
@ajithek22252 жыл бұрын
ഇതിലും മികച്ച ശബ്ദം ഈശ്വരന് മാത്രമേ കാണൂ എന്ന് തോന്നുന്നു... 🙏🙏🙏🙏
@howardmaupassant2749 Жыл бұрын
Do you know Kishore Kumar's voice? Mukesh's voice? They are not kachru mallu like yesudas.
@innuannliya Жыл бұрын
@@howardmaupassant2749 ഏയ് ഞങ്ങളാരും റാഫി സാബിന്റേയോ കിഷോർ ദാ യുടേയോ പാട്ടുകൾ കേട്ടിട്ട് പോലുമില്ല. കേരളത്തിൽ ജനിച്ച് ഇവിടുത്തെ സംഗീതം അതും യേശുദാസ് സാറിനെ മാത്രം കേട്ട് മരിച്ച് പോകാനുള്ള ആളുകൾ. അത് കൊണ്ട് മാത്രം ദാസേട്ടന്റെ പാട്ട്, ശബ്ദം സ്വർഗീയം എന്ന് കമന്റ് ചെയ്ത് കൊണ്ടിരിക്കുന്നു.
@icunde6086 Жыл бұрын
ഈശ്വരൻ അദ്ദേഹത്തിന്റെ ശബ്ദം ആണ് ദാസേട്ടന് നൽകിയിരിക്കുന്നത്
@icunde6086 Жыл бұрын
@@howardmaupassant2749 u mean those Below average singers
@howardmaupassant2749 Жыл бұрын
@@icunde6086 podo kachra mallu.
@harekrisna87718 ай бұрын
രവീന്ദ്രൻ മാസ്റ്റർ, താങ്കൾ ഏതു ലോകത്തു നിന്നും വന്നു..... ഇത്രയും മനോഹരമായ എത്രയോ പാട്ടുകൾ..... പ്രണാമം.
@quiz_1729_4 жыл бұрын
Super song... !! ഈ പാട്ടൊക്കെ അധികം ശ്രെധിക്കപ്പെടാതെ പോയത് അത്ഭുതം തന്നെ.. !!
@siyadch51853 жыл бұрын
Lii bg
@satheeshkumar60263 жыл бұрын
അതേ, സത്യം തന്നെ. 😥😥😥
@arunmanoharan79172 ай бұрын
ഇറങ്ങിയ സമയം മുതൽ സൂപ്പർ ഹിറ്റാണ് ആകാശവാണിയിൽ ഏറ്റവും കൂടുതൽ ആവിശ്യപെടുന്ന പാട്ടുകളിൽ ഒന്നായിരുന്നു
@madhusudanannair28506 жыл бұрын
മേട മാസപ്പുലരി കായലിൽആടിയും കതിരാടിയുംനിൻ നീല നയന ഭാവമായി--- ( മേട മാസപ്പുലരി )ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ {2}ആറ്റുകിളീ നിന്നെ കണ്ടു ഞാൻപൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും വിരിയും കവിളിൽ നാണമോകരളാകും തുടുമലരിൻ കവിതകൾ---- ( മേട മാസപ്പുലരി )കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ {2}കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻകുട്ടനാടിന്റെ ഈ സൗന്ദര്യം നിറയും വിരിയും ചൊടിയിൽ ദാഹമായ്‌കവരാനായ് കൊതിതുള്ളുന്നെൻ ഹൃദയം---- ( മേട മാസപ്പുലരി )
@mohanantg2864 Жыл бұрын
സുന്ദരമായ കാലഘട്ടത്തിൽ ഇറങ്ങിയ സുന്ദരമായ ഒരു ഗാന൦. Nostalgia.
@n.k.santhosh8949 Жыл бұрын
❤❤❤❤❤
@reenareena6532 Жыл бұрын
❤
@sujeeshms85652 жыл бұрын
യേശുദാസ് - രവീന്ദ്രൻ കൂട്ടുകെട്ടിന്റെ മാസ്മരികത നിറഞ്ഞ ഗാനം. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിരിക്കുമ്പോൾ റേഡിയോയിലെ ചലച്ചിത്ര ഗാനത്തിലൂടെ കേൾക്കുമ്പോൾ ഒരു ഭംഗിയാണ്. സുരേഷ്ഗോപി സൂപ്പർ.
@sinianil81962 жыл бұрын
Super
@radhakrishnanpp112210 ай бұрын
young and very handsome suresh gopi - no words for the song - those days will never return
@vijayantv11702 жыл бұрын
രവീന്ദ്രൻ മാഷിനെ എന്റെ ഹൃദയം നൽകും എത്ര കേട്ടാലും മതിവരാത്ത ഇന്ത്ര ജാലം കണ്ണു നിർ പൂക്കൾ ❤❤❤🙏
@rajeevbaby176 Жыл бұрын
രവീന്ദ്രൻ മാഷ് ❤❤❤❤❤❤👍👍👍👍👍👍❤❤❤❤❤❤❤
@raifysebastian7667 Жыл бұрын
❤❤
@santhoshkumarsanthoshkumar91893 ай бұрын
❤
@skstkm2 жыл бұрын
ഏതു ഭാവത്തിലും ദാസേട്ടൻ്റെ ശബ്ദം..👌👌👌
@nizamebrahim53233 жыл бұрын
കാലത്തെ അതിജീവിക്കുന്ന രവീന്ദ്രജാലം❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹
@WarrierGopakumar4 ай бұрын
മേട മാസപ്പുലരി കായലിൽ ആടിയും കതിരാടിയുംനിൻ നീല നയന ഭാവമായി ( മേട മാസപ്പുലരി ) ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ {2} ആറ്റുകിളീ നിന്നെ കണ്ടു ഞാൻപൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും വിരിയും കവിളിൽ നാണമോകരളാകും തുടുമലരിൻ കവിതകൾ- ( മേട മാസപ്പുലരി ) കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ {2}കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻകുട്ടനാടിന്റെ ഈ സൗന്ദര്യം നിറയും വിരിയും ചൊടിയിൽ ദാഹമായ്‌കവരാനായ് കൊതിതുള്ളുന്നെൻ ഹൃദയം---- ( മേട മാസപ്പുലരി )
@gulabisukumaran77374 жыл бұрын
ഈ ഗാനം . ഇറങ്ങിയ നാൾ കൊട്ട് വളരെ ഇഷ്ടമാണ്. Thank you.
@rajaninadh74505 жыл бұрын
രവീന്ദ്രൻ മാഷിന് പ്രണാമം ...
@Shebin-shebi.84569 ай бұрын
2024 ലും കാണുന്നവർ ഉണ്ടോ 👉
@mangalakkalunnikrishnan292 Жыл бұрын
മോഹന രാഗത്തിൻ്റെ സർവ്വ ഭംഗികളും...., ഒരു വിഭാതത്തിൻ്റെ സർവ്വ ലാവണ്യങ്ങളും നിറയുന്ന പാട്ട്....
@likeit20222 жыл бұрын
മധു ആലപ്പുഴ എന്ന കവിയുടേതാണെന്നു തോന്നുന്നു Lyrics ..അദ്ദേഹം എഴുതിയ ഇതളഴിഞ്ഞു വസന്തം ,...പൂവിനുള്ളിൽ പൂവിരിയും..., വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു ..എല്ലാം ഹിറ്റ് ആണ്
@vikastomy5229 Жыл бұрын
Athe ... Madhu sir thanne .. 👍👍👍
@corby755 Жыл бұрын
Correct
@Rejani341 Жыл бұрын
ആ കാലം.......ആ കായൽ സുരേഷ് ഗോപി ചേട്ടൻ, ലിസ്സി, അതിനെയെല്ലാം ഓർമ്മയിൽ അലിയിച്ച ഗാനം 🌹🌹🌹🌹🌹🌹
@ananjanasatheesh3557 ай бұрын
ഈ പാട്ടും "ഓമനേ നീയൊരോൽ ഭാവഗീതമോ"... എന്ന ഗാനവും എനിക്ക് പലപ്പൊഴും മാറിപ്പോകാറുണ്ട്😊...
@kunjuramankunjuraman66636 ай бұрын
Me too
@renjithrenjn45484 ай бұрын
എനിക്കും 😊😊
@tmadanmenon Жыл бұрын
പ്രശസ്ത ഹിന്ദി ചിത്രമായ ചിറ്റ് ചോറിന്റെ (1976) റീമേക്കാണ് മിണ്ട പൂച്ചക്കു കല്യാണം/1990, സംവിധാനം ചെയ്തത് ആലപ്പി അഷ്‌റഫ് ആണ്. സുരേഷ് ഗോപിയും ലിസിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധു ആലപ്പുഴയുടെ വരികൾ രചിച്ച രവീന്ദ്രൻ മാസ്റ്ററുടെ മോഹനത്തിലെ മനോഹരമായ രചനയാണ് ഈ ഗാനം.
@pushkalarani3332Ай бұрын
ചിറ്റ്ചോറിന്റെ റീമേക്ക് അല്ല.
@shijoshijo903720 күн бұрын
ഇത് ജഗദീഷ് എഴുതിയ പാട്ട് അല്ലെ
@chandradas6472 Жыл бұрын
മനോഹരമായ ദൃശ്യ സൗന്ദര്യം ആലാപനവും സംഗീതവും മനസ്സിൽ കുളിർമഴ എവിടെയോ മറന്നുപോയ യൗവനത്തിന്റെ ഓർമ്മച്ചെപ്പ് തുറന്നു
@usmanpk14389 ай бұрын
സുരേഷേട്ടാ 👍🏻👍🏻
@p.nthulasidasan9674 Жыл бұрын
ഒരു സിനിമപ്പാട്ടിനേക്കാൾ ഉപരി എന്തോ ഒന്നു അതിൽ അന്തർലീനമായി കിടപ്പുണ്ട് അതാണ് ഇതിന്റെ മഹത്വം
@rkparambuveettil46034 жыл бұрын
മേട മാസപ്പുലരി കായലിൽ ആടിയും കതിരാടിയും നിൻ നീല നയന ഭാവമായി--- ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ ആറ്റുകിളീ നിന്നെ കണ്ടു ഞാൻ പൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും വിരിയും കവിളിൽ നാണമോ കരളാകും തുടുമലരിൻ കവിതകൾ---- കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ കുട്ടനാടിന്റെ ഈ സൗന്ദര്യം നിറയും വിരിയും ചൊടിയിൽ ദാഹമായ് കവരാനായ് കൊതിതുള്ളുന്നെൻ ഹൃദയം---
@chandana.s89754 жыл бұрын
Thanks a lot for the lyrics
@shalirasheed11713 жыл бұрын
❤️❤️
@jimbroottan3983 жыл бұрын
വരികൾ അമൂല്യ രത്നങ്ങൾ പോലെ മനോഹരം
@pradeepvasudevan52422 жыл бұрын
Mash🙏💓💕❤️🌹💞💗
@Area-cd3vw2 жыл бұрын
Thanks lot dear
@vandanaps55073 жыл бұрын
Ravindran mashinteyum dasettanteyum peru kothivecha pattukalil onnu😍
@udhayankumar9862 Жыл бұрын
ഈ ഗാനം ദാസേട്ടന് നൽകിയ രവീന്ദ്രൻ മാഷിന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍 🙏
@basanthms745 ай бұрын
രവീന്ദ്രൻ മാഷിൻ്റെ ആരാധ്യപുരുഷൻ ദാസേട്ടൻ ശോഭച്ചേച്ചി എപ്പോഴും പറയും
@karthikeyan-1564 Жыл бұрын
ഇതുപോലെയുള്ള.. മേട മാസ പുലരി.. ഇനി വരുമോ.. വല്ലാത്തൊരു പാട്ട്...
@JPT1774 жыл бұрын
എനിക്ക് നഷ്‌ടമായ ആ പഴയ കുട്ടനാടിനെ ഈ പാട്ടിലെ വരികളിലൂടെയും, ദൃശ്യങ്ങളിലൂടെയും ഞാൻ കണ്ടു... പഴയ വളപുര ഉള്ള കെട്ടുവള്ളം, പായ വച്ച് കെട്ടിയ കെട്ടുവള്ളം, പഴയ സർക്കാർ ബോട്ട്, താറാവിൻ കൂട്ടത്തെ ചെറുവള്ളത്തിൽ നിയന്ത്രിച്ച് കൊണ്ടുപോകുന്ന താറാവുകാരൻ, ഗ്രാമീണ വഴികൾ, ആറ്റു തീരം നിറഞ്ഞുനിൽക്കുന്ന കേരവൃഷങ്ങൾ, മാവുകൾ, ആട്ടിൻകുട്ടി, മാടം, തട്ട് ചോറ്റുപാത്രം, പച്ച വിരിച്ച പാടം, പാടവരമ്പുകൾ, ആറ്റു തീരത്തെ കൽക്കെട്ട്, വല വീശൽ, തോടിന് കുറുകെ ഉള്ള ആ ചെറിയ പാലം... 😍 ഞാൻ ഓസ്ട്രേലിയയിൽ നിന്ന് ടിക്കറ്റ് എടുക്കാതെ പോയി ആ പഴയ കുട്ടനാനാട് കണ്ട് തിരിച്ചുവന്നു... ഒത്തിരി നന്ദി🙏
Ye heidhiyamaya vakkukal ezhuthiya Aa aalodu enikonnu samsarikanam.. Sadhikuvo..
@sureshsumasuresh35442 жыл бұрын
👍👍👍
@alanappu18312 жыл бұрын
👏
@amalnv47213 жыл бұрын
Bass voice, high pitch ellam pareekshikkunna oru apoorva sundaragaanam. Raveendrasangeetham ❤️🎶
@kamalprem5112 жыл бұрын
Definitely 👌
@sketchart4636 Жыл бұрын
വരികളും സംഗീതവും ആലാപനവും എല്ലാം ഒരു പോലെ ഹൃദ്യം ❤ എത്ര കേട്ടാലും മതിവരാത്ത പാട്ട്... ഇഷ്ടം 💓
@VTVtalkies3 жыл бұрын
Whenever I hear this song, I remember my uncle Udayakumar.. This is one of his favourite songs. When I was a child, he used to play this song for more than 20 times and these lines were unknowingly strucked in my mind.. 🤩Will send this to him 💞... Such a beautiful song💞
@sanjaysajeevan81182 жыл бұрын
Super sSong
@starmakerhits89162 жыл бұрын
Grt
@udayanmanakkattu52942 жыл бұрын
Thanks
@rajanptpt73283 жыл бұрын
പണ്ട് റേഡിയോയിൽ കേട്ടതാണ്, സുരേഷ് ഗോപിയാണെന്നൊന്നും അറിഞ്ഞതേയില്ല, സൂപ്പർ music
@homedept17623 жыл бұрын
ഞാൻ ദൂരദർശനിൽ ചിത്രഗീതത്തിൽ കണ്ടിട്ടുണ്ട്.
@chackobaby8103 жыл бұрын
ഈ ഭൂമിയിൽ ഗന്ധർവ്വനു മാത്രം കഴിയുന്ന അപാരത .
@santhoshs63776 жыл бұрын
ലൈക് ദിസ് ബ്യൂട്ടിഫുൾ സോങ്
@sreenairnair72662 жыл бұрын
ഈ പാട്ടും ഇതിന്റ സീനും എനിക്ക് ഭയങ്കര ഇഷ്ടം 👍❤❤👌
@anilkumar-ci2bn Жыл бұрын
മിക്കവാറും ഇവിടെ വന്നു ഈ പാട്ട് കേൾക്കാറുണ്ട് രവീന്ദ്രൻ മാസ്റ്റർ ഇഷ്ടം ❤❤❤❤🙏🙏
@rajendranvr5134 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോ മനസ്സിലേയ്ക്ക് വരുന്ന മറ്റൊരു പാട്ടുണ്ട് ..“ പുലരിവിരിയും മുൻപേ യാമക്കിളികൾ കരയും മുൻപേ ..” അതുപോലെ തന്നെ “ഓമനേ നീയൊരോമൽ ഭാവഗീതമോ ..” എന്ന പാട്ടും .❤️❤️
@sagarsagar-he8fq11 ай бұрын
എല്ലാം മാഷിന്റെ ഇന്ദ്രജാലം
@sivadasnr3293 Жыл бұрын
എത്ര പ്രാവശ്യം കേട്ടു.... മാഷേ... 🙏🙏🙏🙏🙏🙏🙏
@vijayapanicker63303 ай бұрын
Sweet and Beautiful Song Goldenvoice 🙏🙏Music Amazing 🙏🙏
@ranjimaranjima54902 жыл бұрын
Super 👏🏻👏🏻👏🏻 ഞാൻ ആദ്യമായി കേട്ടത് share ചാറ്റിൽ നിന്ന് 👍🏻 പഴയ കാലം തിരിച്ചു വന്നെങ്കിൽ എന്ന് തോന്നിപോവ്വാ 😟😟😢
@Eghteen7 ай бұрын
ഇതൊരു കാലം എല്ലാത്തിനും ഒരു സുവർണ കാലഘട്ടം ഇനി തിരിച്ചു വരാത്ത കാലം...
@GourinandanaRajesh3 жыл бұрын
2021ലും kelkkunnavarundo😍
@saleemmtm3855 Жыл бұрын
ATHE 2023LUM KELKKUNNU.
@shajahanshaji53167 жыл бұрын
pazhaya pattugalku okkumo ipolathe pattugal malayalam ayalum tamil ayalum hindi ayalum super songugal ayirunnu enthu rasamanu e pattugal kelkan
@sumeshvelayudhan8512 Жыл бұрын
പ്രകൃതിസുന്ദരമായ ഗൃഹാതുരത്വമാർന്ന ഒരു സുവർണ്ണ ഗാനം❤️❤️❤️❤️
@sajimg14074 ай бұрын
കേരളത്തിൻ്റെ നന്മ നിറഞ്ഞ ഒരു കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം എങ്കിലും ഞാൻ പ്രാർത്ഥിക്കുന്നു വീണ്ടും ഒരിക്കൽ കൂടി ഇത് പോലെ ഒരു ഗായകൻ ഒരു നല്ല കാലത്തെ ഓർമ്മ പെടുത്താൻ വീണ്ടും വരണേ എന്ന് ❤❤❤
@bindhukn15742 жыл бұрын
നമ്മുടെ ദാസേട്ടൻ എന്താ സ്വരം ഗന്ധർവനാദം.
@pksanupramesh178 Жыл бұрын
13/4/23. പൊട്ട സിനിമ. മികച്ച പാട്ട്. രവീന്ദ്രൻ മാസ്റ്റർ.. മഹൻ
@jyothisarish9178 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 👏👍👍👌😘
@kandekarnan93442 жыл бұрын
One of my favourite songs.i 😢 whenever I hear this song as it brings back my childhood memories 😢 😭 💔.
@RBZKIKKU Жыл бұрын
എന്റെ പോന്നോ എന്ത് രസം കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല
@anoopkishaan6797 Жыл бұрын
ആദ്യ വരി കിട്ടാത്തത് കൊണ്ട് കൊറേ കാലമായി തപ്പി നടക്കുന്നു. ഇപ്പോ കിട്ടി❤️
ഉഗ്രൻ പാട്ട് ഉഗ്രൻ സംഗീതം വരികൾ സിനിമയ്ക്ക് പറ്റിയത് ഇതിന്റെ ക്ലൈമാക്സ്..... പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായി പോയി .... എന്ന്കരുതുന്നവരുണ്ടോ.... തോന്നുന്നവരുണ്ടോ......
@arunmanoharan79172 ай бұрын
ഉണ്ട് 👍
@medicalofficer32176 жыл бұрын
what a beautiful song .....DR.T.G MANOJ KUMAR
@rsbsarathbabu7714 жыл бұрын
One of my all time favs...❤️❤️❤️
@jayakumargangadharan81713 жыл бұрын
When I listen this songs, I remember about something my feel I am somewhere in the heaven with love. I think I have that. thanks for. I never miss. xxx
@navathanamvrutha55493 жыл бұрын
@@jayakumargangadharan8171 an
@gzharift74043 жыл бұрын
നല്ല ഭാവ സാന്ദ്രമായ പാട്ട്
@johnsonka10887 ай бұрын
ഈ പാട്ട് ഞാൻ ഇങ്ങു എടുക്കുന്നു ❤️🌹
@rajeeevsreedhar62504 жыл бұрын
Beautiful mohanam ragam ❤️❤️❤️
@vijayasanthosh74733 жыл бұрын
Njan ee edaykkanu ee song kettath....super.....oru nostalgic feel
❤Kuttanadinte eesoundariam nirayum super Raveendran Mash superb you are great meledy king
@heartbeat30084 ай бұрын
ഒടുക്കത്തെ കോമഡിയ ഈ മൂവി അവസാനം വരെ 😊ജഗതി ചേട്ടൻ
@poothalam66714 жыл бұрын
🌴നിൻ നീല നയന ഭാവമായി 🌴🌾 മേടമാസ പുലരി കായലിൽ 🌴
@sindhusunil4370 Жыл бұрын
ശ്രദിക്കാതെ പോയ ഗാനം 100തവണ കേട്ടു ❤️എന്നും 5തവണയെങ്കിലും കേൾക്കും
@arunmanoharan79172 ай бұрын
ഇറങ്ങിയ സമയം മുതൽ ഹിറ്റ് ചാർട്ടിൽ ഉള്ള പാട്ട് ആണ് ഇതു
@BabyLatha-ws3jt Жыл бұрын
Suresh gopi sir lisi abinayicha ee pattu aniku valara eshtamanu kelkan sugamulla pattanu😊😊😊
@RobinKuriakose-hc3pt2 ай бұрын
പഴയ ഓർമ്മകൾ മനസ്സിൽ വരുന്നു ❤️❤️❤️❤️
@bineeshpalissery5 ай бұрын
കിരൺ ടിവിയിൽ മേടമാസം ആയാൽ പ്രത്യേകിച്ചും വിഷുവിന് രാവിലെ കേൾക്കുന്ന ഒരു രവീന്ദ്ര ഗാനം
@ABINSIBY909 ай бұрын
ഗ്രാമീണാന്തരീക്ഷം തുളുമ്പി നിൽക്കുന്ന ഗാനം. പഴയ ആലപ്പുഴ ❤
@MUZICTEMPLE3 жыл бұрын
എന്തൊരു ഭംഗി ആണ് ലിസിയെ കാണാൻ 😍😍😍
@rakeshr74782 жыл бұрын
സുരേഷ് ഗോപിയെ കാണാനോ🥰
@riyabinu50357 ай бұрын
90s songs one of the best in centuries will never return but will stay for centuries. Yeshudas rocks.
@Advneethupadoor Жыл бұрын
എൻടെ അച്ഛനിഷ്ടം ഈ പാട്ടു ❤️❤️❤️
@pranavsagar71703 жыл бұрын
Scenery In Kerala and Nice Song 🥰🥰🥰😍😍
@user-jt6og8yi4 жыл бұрын
Ethupole ente veedinte Munbilum puzhayundu njanum puzhayarukil vannu nilkkum time pokan 🍀🍀🍀🎋🎋🎋supper songgg💚💚💚
@iprabhulkrishna4 жыл бұрын
Ayinu?
@user-jt6og8yi4 жыл бұрын
@@iprabhulkrishna 🙏
@divyaashok7310 Жыл бұрын
Beautiful song.....Never gets old 💐
@rajupeterkottanatt Жыл бұрын
ഇപ്പോൾ ഈ സുന്ദര സ്ഥലത്ത് ബിൽഡിങ്ങുകൾ വന്നിട്ടുണ്ടാവാം
@Dream_land_kodugallur Жыл бұрын
എന്റെ ഇഷ്ടം ഗാനം
@ratheeshkarthikeyan47202 жыл бұрын
മധു ആലപ്പുഴ ♥♥
@rajanimadhu3132 Жыл бұрын
ആ കായൽത്തീരത്ത് ഒരു പ്ലാസ്റ്റിക്ക് മാലിന്യം പോലും ഇല്ല എത്ര നീറ്റായി കിടക്കുന്നു
@ajithabijoy Жыл бұрын
2023. വിഷുവിന് കേൾക്കുന്നു ❤️❤️❤️❤️👍
@shylajank.k859411 ай бұрын
I don't know, how much times.
@GeethaK-uk6tc Жыл бұрын
Etra.nalla.pattu❤❤areyathye.pranayichu.pokkum
@pnaneeshkumar59043 жыл бұрын
സൂപ്പർ സോങ്👍👍👍
@vipinmr28556 ай бұрын
ഞാൻ ഇന്ന് പല്ലവി പാടി നമിച്ചു 💞🙏രവീന്ദ്രൻ മാഷ് 🙏ദാസേട്ടൻ 🙏🙏🙏🙏🙏
@sherinbalan84212 жыл бұрын
Extraordinary beauty of kerala Mrs lissy. After all malayalam girls most beautiful in india.
@febinthomas2728 Жыл бұрын
My favorite one..Yesudas sir entha shabdham
@asunitha35912 жыл бұрын
One of my favourite songs..🙏
@sudarshannair52893 ай бұрын
This types of songs saved shadow of great ness. Madhu Alleppuza and Ravindran master above all our own Dassettan completed this 100% of score to this scene. This addict voice of Daassettans captured listeners comments. God is great.🙏
@rejikumarpr89293 жыл бұрын
എത്ര മനോഹരമായ ഗാനം ........ ഇതിന്റെ ഗാനരചന ആരാണ്?
@vikastomy2603 жыл бұрын
sree.. madhu alappuzha ..
@praveenk82578 жыл бұрын
Grameenasoundaryam thulumbinilkkunna song
@ganapriyaravinamboothiri75192 жыл бұрын
Ethu kelkumbo njan ende ammavane orkkum Balu ammavane ...he likes this song very much ...
@manoharankollarayath2770 Жыл бұрын
സർദിച്ച പാട്ട് തന്നെ വെരി ഫേമസ് ഞാനും 1000 കേട്ടിരിക്കുന്നു ❤❤❤😍