ഒരു വർഷം; 210ലേറെ സിനിമകൾ, നഷ്ടം 700 കോടി; നഷ്ടകണക്കുകളുടെ മലയാള സിനിമ | Malayalammovies2023

  Рет қаралды 194,087

MediaoneTV Live

MediaoneTV Live

Күн бұрын

#malayalammovies2023 #movies #boxofficecollection
ഒരു വർഷം; 210ലേറെ സിനിമകൾ, നഷ്ടം 700 കോടി; നഷ്ടകണക്കുകളുടെ മലയാള സിനിമ
വലിയ ഹൈപ്പിലെത്തിയ ദുൽഖറിന്റെ കൊത്ത തകർന്നടിഞ്ഞു. ക്രിസ്റ്റഫർ തിയറ്ററിൽ തോക്ക് താഴെ വെച്ച് തോൽവി സമ്മതിച്ചു. എലോണാകട്ടെ വലിയ നിരാശ സമ്മാനിച്ചു. ബോക്‌സ്ഓഫീസിൽ മൂക്കും കുത്തി വീണ മലയാള ചിത്രങ്ങളുടെ നീണ്ടനിര ഉണ്ടായ വർഷം കൂടിയായിരുന്നു 2023.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 311
@thefanofhighflyers5173
@thefanofhighflyers5173 9 ай бұрын
പടം നല്ലതാണെങ്കിൽ ജനങ്ങൾ അംഗീകരിക്കും... ഇല്ലെങ്കിൽ fans മാത്രം സഹിക്കും...
@anooppayyannur9256
@anooppayyannur9256 9 ай бұрын
Review parayunnadhu nirthanam
@thefanofhighflyers5173
@thefanofhighflyers5173 9 ай бұрын
@@anooppayyannur9256 സിനിമ കണ്ടതിനു ശേഷം പുറത്തിറങ്ങുന്നവരോട് അഭിപ്രായം ചോദിക്കാനായി തീയേറ്ററിനു മുന്നിൽ ചാനലുകാർ നിൽപ്പുണ്ടാവുമല്ലോ... ആ സമയം ആളുകൾ ചാനലുകാരോട് "പടം മഹാമോശം... ഈ പടം കൊള്ളില്ല... തല്ലിപ്പൊളി പടം... ചുമ്മാ കാശ് പോയി... ഈ പടത്തിനോടുള്ള എല്ലാ പ്രതീക്ഷയും പോയി..." എന്നൊക്കെ live ആയി പറയുന്നുണ്ടല്ലോ... അതും ഒരുതരത്തിൽ നെഗറ്റീവ് review അല്ലേ... ഇനി ആ പറയുന്നവർക്കെതിരെ ഭാവിയിൽ വല്ല പ്രശ്നവും ഉണ്ടാവുമോ ആവോ... അങ്ങനെയാണെങ്കിൽ ഇനിമേലിൽ യാതൊരുവിധത്തിലുമുള്ള വിവരാന്വേഷണവും നടത്താതിരിക്കേണ്ടി വരും...കാരണം, ജനങ്ങൾ പറയേണ്ടത് പറയേണ്ടിടത്ത് പറഞ്ഞിരിക്കും... അപ്പോൾ പിന്നെ review എന്ന സമ്പ്രദായം ഉണ്ടാവില്ലല്ലോ... എന്നിട്ട് പടം വിജയിക്കുമോ എന്നു നോക്കാം...
@pesgamer5544
@pesgamer5544 9 ай бұрын
​@@anooppayyannur9256nirthenda aavahyam illa
@rijobabu2847
@rijobabu2847 9 ай бұрын
​@@anooppayyannur9256review nte onnum alla..... Oro tholinja padam undakki vechitta....
@GoatThoma-xt4vc
@GoatThoma-xt4vc 9 ай бұрын
umbiya padam edth vechitt review vendenno ! @@anooppayyannur9256
@Musthu353
@Musthu353 9 ай бұрын
നല്ല തിരക്കഥ നല്ല സംവിധാനം ഇത് ഒന്നും നടന്നില്ല എങ്കിൽ എട്ട് നിലയിൽ തന്നെഅല്ലെ പൊട്ടുക 😊
@deepakcp-kp9kc
@deepakcp-kp9kc 9 ай бұрын
We just need good cinema ❤ that's it
@ZammieSam
@ZammieSam 9 ай бұрын
ഗരുഡൻ 30+ cr നേടി, വോയ്‌സ്‌ of സത്യനാഥൻ 20+ cr,. രണ്ടും ക്‌ളീൻ ഹിറ്റ്‌ സ്റ്റാറ്റസ് ആണ്...പക്ഷെ നിങ്ങൾ പറഞ്ഞ പ്രണയവിലാസം, മധുരമനോഹര മോഹം, നെയ്മർ, വാലാട്ടി ഒക്കെ ലാഭം നേടിയ ചിത്രങ്ങൾ ആണ്.പക്ഷെ hit അല്ല.പറയുമ്പോൾ correct ആയി പറയണം.
@vyshakkumar1171
@vyshakkumar1171 9 ай бұрын
You are correct.. These mention movies was commercial success..
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 9 ай бұрын
ഇത് എവിടുത്തെ കണക്കാ?
@selfxss2004
@selfxss2004 9 ай бұрын
Yes,medias oke ipo nalla reethiyil dileep moviesne mention cheyunnilaa, Voice of Sathyanathan oke super hit padam anu ennitu baki moviesne mathram paraya, wtf🤬
@shabeershaan
@shabeershaan 9 ай бұрын
700 കോടിയുടെ ഉത്തരം അശ്വന്ത് കോകോ മറുപടി പറയണം അല്ലെ പ്രൊഡ്യൂസർ മാരെ 😌
@sanu55555
@sanu55555 9 ай бұрын
​@@selfxss2004 nalla moonjiya padam aan ath
@amaljith9465
@amaljith9465 9 ай бұрын
John Wick, Viduthalai, Porthozhil, Jailer, RDX, Kannur Squad, Jiggrdanda, 2018,Romancham, Leo, Salaar, Neru, Kathal, Antony. 2023 ഇൽ കണ്ടതൊന്നും മോശം ആയില്ല.
@Ashif_OP
@Ashif_OP 9 ай бұрын
RDX & Salaar 👎🏻
@mog7293
@mog7293 9 ай бұрын
​@@Ashif_OPLeo too..
@AmaanSurya
@AmaanSurya 8 ай бұрын
​@@mog7293 Bro Leo is the best 😂see in right way
@arjunjayakumar4518
@arjunjayakumar4518 8 ай бұрын
@@AmaanSurya Leo is the most overrated movie ever. Stupidest movie ever.
@AmaanSurya
@AmaanSurya 8 ай бұрын
@@arjunjayakumar4518 for u idiot I am Surya fan but I like leo other than his past movies You are just crap MF
@athulmp9952
@athulmp9952 9 ай бұрын
നഷ്ടം വന്നാൽ degrading. ലാഭം കിട്ടിയാൽ സംവിധായകൻ്റെ കഴിവ് . ഇത് ഇവിടത്തെ നിയമം ആണ്
@neelakandandhanajayan3202
@neelakandandhanajayan3202 9 ай бұрын
ഇതിൽ നഷ്ടം വന്ന സിനിമകൾ ദിവസേന ജയിലുകളിൽ പ്രദർശിപ്പിക്കണം... മരണ ശിക്ഷ കിട്ടിയിട്ടും ഇന്നും അത് നടപ്പാകാതെ തിന്നു കൊഴുത്തു വിലസിനടക്കുന്ന ക്രിമിനൽസ് ജയിലിൽ ആത്മഹത്യ ചെയ്തു നിയമത്തിനു ഒരു മാതൃക ആകും...🤣🤣🤣
@rkb1245
@rkb1245 9 ай бұрын
Srk >>>>whole indian movie industry in 2023 2700 cr gross collection in 2023 with three movies King of bollywood 🔥🥰🌟
@will22joseph
@will22joseph 9 ай бұрын
Ayinu
@hkgaming4724
@hkgaming4724 9 ай бұрын
​@@will22josephpoi oombada myre ninte aloy myran ethra ann collection adiche🤣🤣
@vinayak7602
@vinayak7602 9 ай бұрын
​@@will22josephVijay fan aayirikum😂😂
@FACTSBYSHAHIN
@FACTSBYSHAHIN 9 ай бұрын
ജയ്ലർ മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്ന സിനിമ 💥💯
@abdu6688
@abdu6688 9 ай бұрын
but average one time watchable
@alok_00765
@alok_00765 9 ай бұрын
​@@abdu6688nice dp🤣
@jayarajcg2053
@jayarajcg2053 9 ай бұрын
If it was average it wouldn't have worked the same way in all the southern states and over seas. Movie would have had issues. But it worked as a whole.​@@abdu6688
@jayarajcg2053
@jayarajcg2053 9 ай бұрын
Yes it was a wonderful theatrical experience watching in the 1st day. And jailer had good family support in kerala. That was surprising
@OZYRA
@OZYRA 9 ай бұрын
@@abdu6688as leo
@majesticmahi123
@majesticmahi123 9 ай бұрын
Neru winning hearts ❤
@Jhonhonai-m4w
@Jhonhonai-m4w 9 ай бұрын
കോപ്പി അടിച്ച പടം 😂😂
@ameervaliyakath7434
@ameervaliyakath7434 9 ай бұрын
@the_chainsaw_man
@the_chainsaw_man 9 ай бұрын
പ്രകൃതി പടങ്ങൾ എടുത്താൽ 700കോലി അല്ല 7പൈസക്ക് പോലും worth അല്ല അതൊന്നും, പൊട്ടിലെങ്കിലേ അതിശയമുള്ളൂ 💥
@shamlaAK
@shamlaAK 9 ай бұрын
Shariyaan pottiyathokke prakruthi aayirunnu 😂
@decemberdecember4401
@decemberdecember4401 9 ай бұрын
​@@shamlaAKപ്രകൃതി പടത്തിനു മുതൽ മുടക്ക് കുറവാണു... വിജയിക്കാൻ ചാൻസ് കൂടുതൽ ആണ്. പൊട്ടിയാൽ നഷ്ട്ടം അധികം വരില്ല... കൊത്ത പോലെ തീട്ട പടങ്ങൾ പൊട്ടും... Pan indian തീട്ട സിനിമ..
@skr5311
@skr5311 9 ай бұрын
Most Collected Tamil movie in KERALA is LEO 🔥
@jacobjacob6334
@jacobjacob6334 9 ай бұрын
Nalla cinemakal palathum.ippol.malayali vijayippikunmilla. Adikumbol.parannunpomunna Kure Tamil teluge films. Nanpaksl okke Kure koodi viyalpikamarunnu...
@athulkrishna6087
@athulkrishna6087 9 ай бұрын
Most collected leo Pakshe jailer kerala rights vangiyatgy verum 5 kodi ക് ആണ് ഏറ്റവും വലിയ ലാഭം കിട്ടിയത് jailer ൽ നിന്നാണ്
@skr5311
@skr5311 9 ай бұрын
@@athulkrishna6087 ഓ അങ്ങനെ... 😋
@will22joseph
@will22joseph 9 ай бұрын
Ayinu
@spv11883
@spv11883 9 ай бұрын
ജീവപര്യന്തം വധശിക്ഷ എന്നിവയ്ക്കിടയിൽ ഒരു ശിക്ഷ വിധിയായി use ചെയ്യാൻ പറ്റുന്ന സിനിമകൾ ആണ് ഭൂരിഭാഗവും,😂കേശു ഈ വീടിന്റ നാഥൻ പോലുള്ള സിനിമകൾ ദിവസേന 4തവണ വീതം ജയിലിൽ പ്രദർസിപ്പിക്കുക, അപ്പൊ വധ ശിക്ഷ ഒഴിവാക്കണം എന്ന പരാതിക്കും പരിഹാരം ആകും 🤭🤭
@ragnarok774
@ragnarok774 9 ай бұрын
Boss&co polathe ittu kanicha pne oruthanum jailil thirichu varilla🏃🏼‍♂️🏃🏼‍♂️
@zaid7318
@zaid7318 9 ай бұрын
ഇതൊക്കെ സിനിമ തുടങ്ങിയ കാലം മുതലേ ഇങ്ങനെതന്നെയാണ്.10% മാത്രം വിജയോക്കുകയും 90% പരാജയപോയെടുകയും ചെയ്യുന്ന ഒരു ഇൻഡസ്ട്രിയാണ് സിനിമ. ഇത് ഇനി 100 കൊല്ലം കഴിഞ്ഞാലും ഇങ്ങനെതന്നെയായിരിക്കും. തെലുങ്കു തമിഴ് ഹിന്ദി എല്ലാ ഭാഷയിലും ഇത് തന്നെയാണ് അവസ്ഥ. ആ ഭാഷയിലൊക്കെ വിജയിക്കുന്ന സിനിമകൾ മാത്രം നമ്മുടെ ശ്രദ്ധയിൽ വരുന്നത് കൊണ്ടാണ് നമുക്ക് മലയാള സിനിമ യെക്കുറിച്ചി ഇങ്ങനെ തോന്നുന്നത്.കഴിഞ്ഞ വർഷം തമിഴിൽ 256ഉം തെലുങ്കിൽ 170 സിനിമയും റിലീസ് ചെയ്തു.
@shafreenashafreena4113
@shafreenashafreena4113 9 ай бұрын
2023ലെ മികച്ചനടനുള്ള സംസ്ഥാന അവാർഡ് നേടിയ മമ്മൂട്ടി തന്നെ താരം ❤️❤️
@SRKIANSSS
@SRKIANSSS 9 ай бұрын
Ini Bramayugam 100 cr aavatte Mammootty sir nannayi thirich varatte❤️
@amfear3884
@amfear3884 9 ай бұрын
Lallletanum mamookayum allavrum nedatte namude industry valarette 🔥🔥
@KTPsych87
@KTPsych87 9 ай бұрын
😂😂mamooty onnum crowd puller alla man athondu an kannur squad 82 cr il stuck ayyth
@Bradcopo
@Bradcopo 9 ай бұрын
​​@@KTPsych87a10 നും പഴേ പുള്ളിങ് ഒന്നും ഇല്ല ഇപ്പൊൾ. തള്ളൽ മാത്രം. 🥲. ഈ സിനിമകളുടെ ഒക്കെ കളക്ഷൻ ഓരോ twitter പേജിൽ ഇടുന്നത് അല്ലേ. അവന്മാർ പ്രത്യേകിച്ച് പ്രൂഫ് ഒന്നും ഇടുന്നില്ല. വെറുതെ അങ്ങ് വിശ്വസിക്കണം. ? ? 82 ഒക്കെ ഉണ്ടോ എന്ന് ആർക്കറിയാം.
@raesthetix
@raesthetix 9 ай бұрын
82 kitiyallo?? ​@@KTPsych87
@siyadahammad679
@siyadahammad679 9 ай бұрын
Kastam
@the_chainsaw_man
@the_chainsaw_man 9 ай бұрын
Leo 💥
@user.who_am_i
@user.who_am_i 9 ай бұрын
ഞൻ പറയായുന്നത് ഈ 700 കോടി റെവ്യൂവേഴ്സ് എല്ലാരും കൂടെ share ഇട്ട് സിനിമാക്കാർക്ക് കൊടുക്കണം .അവർക്കും നീതി വേണ്ടേ 😂
@Tafn7
@Tafn7 9 ай бұрын
😅😅😅😅😅
@anoopkrishnan2392
@anoopkrishnan2392 8 ай бұрын
തീയേറ്റർ എക്സ്പിരിയൻസ് കിട്ടുന്ന തരത്തിൽ ഉള്ള സിനിമ മാത്രമേ ഇപ്പോൾ എല്ലാവരും തന്നെ തീയറ്ററിൽ പോയി കാണു അതുകൊണ്ടാണ് അന്യ ഭാഷ ചിത്രങ്ങൾ കോടികൾ നേടുന്നത്kgf. RRR.leo etc..മലയാളത്തിൽ RDX. KANNUR SQUD. 2018.etc
@adithyanv2023
@adithyanv2023 9 ай бұрын
ഇതൊന്നും ശരിയാണെന്ന് തോന്നില്ല. 95% സിനിമകളും നഷ്ടത്തിലാണെങ്കിൽ ആരെങ്കിലും ഈ ഫീൽഡിൽ ഇൻവെസ്റ്റ് ചെയ്യുമോ? മാത്രവുമല്ല താരങ്ങൾ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. ഒന്നുകിൽ പറയുന്നത് കളവ്, അല്ലെങ്കിൽ സിനിമ ഫീൽഡിൽ നിറയെ കള്ളപ്പണം.
@MKVlogs-oo7tw
@MKVlogs-oo7tw 9 ай бұрын
Ott il just money kittum Pinne black money laundering annu bakki
@appsjp8408
@appsjp8408 9 ай бұрын
കള്ള പണം വെളുപ്പിക്കൽ ആണ്
@TijoAntony-nz3sl
@TijoAntony-nz3sl 9 ай бұрын
വിജയിച്ച സിനിമകളുടെ ലാഭ ശതമാനം നോക്ക്....... 2018.... 26 കോടി ബഡ്ജറ്റ് 200 കോടി കളക്ഷൻ RDX.... 6 കോടി ബഡ്ജറ്റ് 100 കോടി കളക്ഷൻ ഇത്രയും ലാഭം ഇത്ര ചുരുങ്ങിയ കാലം കൊണ്ട് കിട്ടുന്ന ഏത് ബിസിനസ്‌ ഉണ്ട് അതുകൊണ്ടാണ് ഈച്ച പോലെ നിർമാതാക്കൾ പൊതിയുന്നത്
@abhijithdinakaran6595
@abhijithdinakaran6595 9 ай бұрын
LEO keralathil mathrrm 60cr und bro.....parayumbo athoode parayanammmm
@Suhail-9775
@Suhail-9775 8 ай бұрын
നല്ല പടങ്ങൾ ഇറക്കിയാൽ പ്രശ്നം തീരില്ലേ...❤
@kumbari_7884
@kumbari_7884 9 ай бұрын
Leo 60+ Crores In Kerala BO💥💥
@Bigdablyoo
@Bigdablyoo 9 ай бұрын
🙂🥲
@ashiqq1234
@ashiqq1234 9 ай бұрын
ആന്റണി ജോജു.. 2023ൽ ഇറങ്ങിയ ഏറ്റവും നല്ല പടം.. എന്റെ അഭിപ്രായം.. ❤️
@sreejithtr6138
@sreejithtr6138 9 ай бұрын
😂😂😂
@ashiqq1234
@ashiqq1234 9 ай бұрын
@@sreejithtr6138 പടം കണ്ടാൽ ഈ ചിരി ചിരിക്കില്ല.. Good Feel Movie ever ❤️Antony
@fly6034
@fly6034 9 ай бұрын
അണ്ടി 😂
@ChaseInternational-i6f
@ChaseInternational-i6f 9 ай бұрын
ഈ 700 കോടിയ്ക്ക് റിവ്യൂസിന് നല്ല പങ്കുണ്ട് ...
@JonSnow-tv2rr
@JonSnow-tv2rr 9 ай бұрын
Reviews ullath kond enik kore paisa save cheyyan patti
@pilgrimkerala7695
@pilgrimkerala7695 9 ай бұрын
700 കോടി നഷ്ടം വന്നില്ല ജനങ്ങൾക്ക്. പൈസയും സമയവും പോകാതെ രക്ഷിച്ചു.
@ChaseInternational-i6f
@ChaseInternational-i6f 9 ай бұрын
@@pilgrimkerala7695 ഇതിൽ നല്ല സിനിമകളും ഉണ്ടായിരുന്നു. അസത്യം പറയുന്നത് ശരിയാണൊ....
@Marxy_mick
@Marxy_mick 9 ай бұрын
Cinema Nallathanenkil Aalukal kanum Reviewersine kuttam paranjattu karyam illa😂
@vipulragnor8095
@vipulragnor8095 9 ай бұрын
Jigarthanda double x 2023 njn kanda best, masterpiece ❤
@rizin9950
@rizin9950 9 ай бұрын
സിനിമ പ്രേക്ഷകർക്ക് ലാഭം 700 കോടി എന്നും കൂടി പറയാം
@Theh0pe
@Theh0pe 9 ай бұрын
Femnichi padangal nirthiyal padangal hit aykolum
@Krsihnaa
@Krsihnaa 9 ай бұрын
നല്ല സിനിമകൾ വേണമെന്നാണ് ആളുകൾ പറയുന്നത് നല്ല സിനിമകൾ വന്നാൽ ആരും കാണാൻ വരാറില്ല ഉദാഹരണം .garudan,phenoix,all other Micheal Fathima
@the_chainsaw_man
@the_chainsaw_man 9 ай бұрын
ശേഷം മൈക്കിൽ ഫാത്തിമ'' ആണോ 🙄, ഇജ്ജാതി വേസ്റ്റ് പടം. ഞാൻ ഇത് ott ൽ 20 മിനുറ്റ് കൊണ്ട് കണ്ട് തീർത്തു , എന്ത് ഊത്ത അഭിനയമാണ് കല്യാണി പ്രിയ ദർശൻ കാഴ്ചവെച്ചത്
@irfanikku7289
@irfanikku7289 9 ай бұрын
Micheal Fathima ette ponne 😅cringe at its peak ath theater odiyath nalla karyam romanjam oke review Karanam ann athream collection kittan karanam
@MKVlogs-oo7tw
@MKVlogs-oo7tw 9 ай бұрын
Pheneoix bad marketing, arum arijilla Pinne fathima😂😅😂 cutness kanichal padam odilla
@al-creator8806
@al-creator8806 9 ай бұрын
Fathima
@HeyyYouuu-ji9gl
@HeyyYouuu-ji9gl 9 ай бұрын
ഏഹ്ഹ് നിന്റെ നിലവാരം മനസിലായി ശേഷം മൈക്ക് lu ഫാത്തിമ 😂 ഇജ്ജാതി ഊള പടം
@ASH03ASH
@ASH03ASH 9 ай бұрын
പടം കണ്ടവരുടെ നഷ്ടം അല്ലെ 700കോടി സമയവും പണനഷ്ടവും
@akshay-ui5mr
@akshay-ui5mr 9 ай бұрын
Neru💓💥
@manuvelpigares3456
@manuvelpigares3456 9 ай бұрын
ഒരു സിനിമയുടെ അടിസ്ഥാനം നല്ല കഥയും മേക്കിങ് ആണ്. അതാണന് മലയാള സിനിമയുടെ കുഴപ്പം. തമിഴ് സിനിമ കണ്ടുപഠിക്കു.എല്ലാം തരത്തിലുള്ള കഥയും വരുന്നു. അവർ അതിജീവിക്കുന്നു
@abhiram5753
@abhiram5753 9 ай бұрын
കോക്ക് കാരണം 700 കോടി മലയാള സിനിമക്ക് നഷ്ടം 😂🤭🤭
@VALI-------VITTAVAL
@VALI-------VITTAVAL 9 ай бұрын
💯💯🤣🤣
@the_chainsaw_man
@the_chainsaw_man 9 ай бұрын
700 കോടി, പ്രേഷകർ ലാഭിച്ചു 😌🔥
@shibuparavurremani2939
@shibuparavurremani2939 9 ай бұрын
​​@@the_chainsaw_man അതെങ്ങനെ തനിക്ക് പറയാൻ പറ്റും മനുഷ്യരുടെ ചിന്താഗതിയും ടെസ്റ്റും വെത്യസ്തമാണ് നിങ്ങൾക്കു ഇഷ്ടപ്പെടുന്നത് എനിക്കു ഇഷ്ടപ്പെടണം എന്നില്ല അതു പോലെ തന്നെ തിരിച്ചും
@kurusgallery2959
@kurusgallery2959 9 ай бұрын
കാശ് മുടക്കി പടം എടുക്കണം,,, മുടക്കിയ കാശ് പ്രേക്ഷകർക്ക് മുതലകണം ,,, അന്യഭാഷാ ചിത്രങ്ങൾ കണ്ടാൽ മുതലാണ് ,,,, എത് തന്നെ കാര്യം.
@majesticmahi123
@majesticmahi123 9 ай бұрын
Malaikottai Vaaliban varaar 😌🔥
@ajmalmuhammed4471
@ajmalmuhammed4471 9 ай бұрын
ഞo ഞo ഞo😅
@the_chainsaw_man
@the_chainsaw_man 9 ай бұрын
പ്രതീക്ഷ ഇല്ല
@the_chainsaw_man
@the_chainsaw_man 9 ай бұрын
@@ajmalmuhammed4471 nthada ikkachide vaka oru chugiyan benana edukatte
@ashikshereef786
@ashikshereef786 8 ай бұрын
😂😂😂
@___fadil
@___fadil 9 ай бұрын
ലെ ബോളിവുട് : 2500 + ലാഭം മാത്രം from srk 😂
@rkb1245
@rkb1245 9 ай бұрын
Lol ya😂
@SajinaSajir-cb5ce
@SajinaSajir-cb5ce 9 ай бұрын
Srk 😍🔥
@op-ok8lv
@op-ok8lv 9 ай бұрын
Leo
@tt-jc7sb
@tt-jc7sb 9 ай бұрын
Athil 200 Kodi dyaan srinivasnte padamaaa.. 😂
@immidhunjith7773
@immidhunjith7773 9 ай бұрын
ഉദയ കൃഷ്ണക്ക് ഒരു അവാർഡ് കൊട്
@jazzmk1311
@jazzmk1311 9 ай бұрын
ഞാൻ കണ്ടത് 2 തമിഴ് മൂവി maathram
@AMAL32150
@AMAL32150 9 ай бұрын
Voice of Sathyanadan, antony oke hit aade
@rajithrajan6769
@rajithrajan6769 9 ай бұрын
Hit allatha pookkalam thiruki kayatti😂
@FaisalFaisal-ox8mn
@FaisalFaisal-ox8mn 9 ай бұрын
Mammookka NO 1 💪 👍 👌 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏
@dreamshore9
@dreamshore9 9 ай бұрын
Black വൈറ്റ് ആക്കാൻ സിനിമയോളം നല്ല വഴിയില്ല ഒപ്പം reputation നും 😄
@jz77_777
@jz77_777 9 ай бұрын
well said
@vazhathopevlogs2027
@vazhathopevlogs2027 9 ай бұрын
Rdx 1ടൈം watchable മാത്രം. ഈ ക്രിസ്തുമസ് ന് ഏഷ്യാനെറ്റ്‌ telecast ചെയ്തപ്പോൾ കുറച്ചു നേരം കണ്ട്.
@the_chainsaw_man
@the_chainsaw_man 9 ай бұрын
എനിക്കും അങ്ങനെയാണ് തോന്നിയത്
@amaroop1234
@amaroop1234 9 ай бұрын
Athokke theatre watch ahn
@afsalafzi1303
@afsalafzi1303 9 ай бұрын
Reviewersinu orupad nanni
@SolomanSolu-e4j
@SolomanSolu-e4j 9 ай бұрын
ബോസ്സ് ആൻഡ് കോ, മോൺസ്റ്റർ, കിങ് ഓഫ് കൊത്ത,അലോൺ, ക്രിസ്റ്റഫർ, ബാന്ദ്ര, എന്നീ സിനിമകളുടെ സംവിധായകന്മാരോട് പോയി ലോകേഷ് പ്രശാന്ത് നിൽ അവരുടെ അസിസ്റ്റന്റ് ആയി ഇരിക്കാൻ പറ 😒🤣
@ajnasajnas6339
@ajnasajnas6339 8 ай бұрын
Explanation poli ❤
@anandhuvadakkan1591
@anandhuvadakkan1591 7 ай бұрын
നല്ല തിരക്കഥ, സംവിധാനം രണ്ടും ഉണ്ടെങ്കിൽ മാത്രമേ ഇന്ന് പടം വിജയിക്കു
@deepukuniyil4953
@deepukuniyil4953 9 ай бұрын
Ithil vittupoya vijayicha oru padam und voice of sathyanadhan
@deenjoseph2500
@deenjoseph2500 9 ай бұрын
Leo grossed more than Jailer But sharewise jailer is more
@OruMinnayamPole
@OruMinnayamPole 9 ай бұрын
അശ്വന്ത് കോക്ക് ആറാട്ടണ്ണൻ അലിൻജോസ് പെരേര ഇവർ അയ്യപ്പനും കോശിയിൽ അഭിനയിച്ചാൽ എങ്ങനെയുണ്ടാവും❤️🔥 വീഡിയോ കാണാൻ ചാനലിലേക്ക് പോന്നോളൂ
@Reimusif
@Reimusif 9 ай бұрын
ഒരു നല്ല സിനിമ മോശം അഭിപ്രയം കൊണ്ടൊന്നും ആരും കാണാതിരിക്കില്ല നല്ല സിനിമക്ക് മോശം അഭിപ്രായം വരില്ല എന്നുള്ളതാണ് സത്യം 😁
@alakkattuabdulnaser846
@alakkattuabdulnaser846 9 ай бұрын
210 സിനിമ. കൊച്ചു കേരളത്തിന് താങ്ങാവുന്നതാണോ?
@sreyas.12
@sreyas.12 9 ай бұрын
Nivin inta refer chaitha ella movie 2022 ane realise ayath
@movieformallus647
@movieformallus647 9 ай бұрын
നല്ല സിനിമ ആണേൽ വിജയിക്കും അല്ലങ്കിൽ പൊട്ടും
@prashobkj2837
@prashobkj2837 9 ай бұрын
Christapher 👍
@bassmachine
@bassmachine 9 ай бұрын
Padakam star asif ikaye maranu🥲
@subairsubair4751
@subairsubair4751 9 ай бұрын
സിനിമ യുടെ ഒരുപോസ്റ്റർകണ്ണിൽപതിയുന്നതിന്നെമുൻപെഅടുത്തത്പതിയുന്നുചുമരിൽ.അത്രക്കുംസിനിമകളാണ്നിർമ്മിച്ചുകൂട്ടുന്നത്പലതിൻ്റെപേരുകൾപോലുംആർക്കുംഓർമ്മയില്ല.സിനിമാനടൻ നടിസംവിധായകൻഎന്നൊക്കെപറയുമ്പോൾഒരുനിലയുംവിലയുംഒക്കെഉണ്ടായിരുന്നുഇപ്പൊപലരേയുംആർക്കുംഅറിയില്ല
@hipzz3168
@hipzz3168 9 ай бұрын
Kotha raju🔥🔥🔥🐃
@user-jn1ks8dd4j
@user-jn1ks8dd4j 9 ай бұрын
Bandra Ala😁
@anoopsundar7681
@anoopsundar7681 9 ай бұрын
Apple raju
@Anjuzz-me4in
@Anjuzz-me4in 9 ай бұрын
Jigarthanda doublex best movie ever
@AmeenMohamed-rp8hx
@AmeenMohamed-rp8hx 9 ай бұрын
Box office king mamooka 🏆👑💥
@VALI-------VITTAVAL
@VALI-------VITTAVAL 9 ай бұрын
Ate🔥🔥
@Christy-h6q
@Christy-h6q 9 ай бұрын
😂😂
@makbooleakkat2785
@makbooleakkat2785 9 ай бұрын
C😅medy
@mohdsinansinan813
@mohdsinansinan813 9 ай бұрын
😂
@MikeVijayan-2.0
@MikeVijayan-2.0 9 ай бұрын
ഓൺ ലൈൻ ഇക്ക 🤣🤣🤣🤣🤣
@jacobjacob6334
@jacobjacob6334 9 ай бұрын
Nalla cinemakal palathum.ippol.malayali vijayippikunmilla. Adikumbol.parannunpomunna Kure Tamil teluge films. Nanpaksl okke Kure koodi viyalpikamarunnu...
@sarathharidas3546
@sarathharidas3546 9 ай бұрын
background play cheyitha piano score name ?
@Littleworld__cartoons
@Littleworld__cartoons 9 ай бұрын
നല്ല ക്വാളിറ്റി ഉള്ള പടങ്ങൾ കൊണ്ടുവാ വിജയിക്കും
@ajas8749
@ajas8749 9 ай бұрын
Valare nannayi, kore junk stories cinema aakunna producers and directors padikatte.. onn padikatte
@നിരപരാധി
@നിരപരാധി 9 ай бұрын
കേരളത്തിലെ പച്ചക്കറി കർഷകരും ലാഭത്തിൽ അല്ല പണം കൂടുതലുള്ളവർ സിനിമ നിർമ്മിക്കാൻ വരുന്നത് തൊഴിൽ അവസരം ഉണ്ടാക്കും
@rahulr6156
@rahulr6156 9 ай бұрын
😂
@parthivpramod7098
@parthivpramod7098 9 ай бұрын
voice of sathyanadhan 2023 ile hit movie aan
@sreejams3299
@sreejams3299 9 ай бұрын
നഷ്ടം വന്നെങ്കിൽ നന്നായുള്ളു പാവപ്പെട്ടവന്റെ കാശിനു ഒരു വിലയും ഇല്ലേ അപ്പോ
@sandradaffodils7707
@sandradaffodils7707 9 ай бұрын
Just wait for few more years....I will change the entire malayalam movie's historey....trust me....
@rkb1245
@rkb1245 9 ай бұрын
😂nice joke
@shyjuj4302
@shyjuj4302 9 ай бұрын
Leo 60 c (kerala collection)
@savioshajahan4661
@savioshajahan4661 9 ай бұрын
Kannur squad and RDX 100 crore by business.kannur squad 82 crores worldwide gross and RDX 84 crores worldwide gross.
@daredevil8622
@daredevil8622 9 ай бұрын
തമിഴ് സിനിമലോകത്തിനു നല്ല വർഷം 2023
@the_chainsaw_man
@the_chainsaw_man 9 ай бұрын
അതെ, എല്ലാം മികച്ചതായിരുന്നു
@amaroop1234
@amaroop1234 9 ай бұрын
Bollywood an .. 3 padathinte gross thanne 3400cr ond 🚶‍♂️
@daredevil8622
@daredevil8622 9 ай бұрын
@@amaroop1234 bollywood ഈ കൊല്ലം ഒക്കെ ആയിരുന്നു അല്ല എന്ന് പറഞ്ഞില്ലല്ലോ ജവാൻ Pathan Animal gadar 2 4 all time ബ്ലോക്ക്‌ ബസ്റ്ററുകൾ 🥳
@the_chainsaw_man
@the_chainsaw_man 9 ай бұрын
@@amaroop1234 hindiyum tamilum nokkavanel 2 nalla differents ille, tamil movies south indians maathrame kaanarullu, ennal bollywoodinu kooduthal viewers varunnath hindi enna bhaasha adisthaanathilaan
@rkb1245
@rkb1245 9 ай бұрын
​​@@daredevil8622bro pathaan and jawan industry hit in Bollywood as per IMDb not only all time blockbuster 🔥
@pippiladan
@pippiladan 9 ай бұрын
രോമാഞ്ചയം ഇഷട്ടപ്പെടുന്ന മലയാളി ഉടനെ തന്നെ ഒരു മാനസികാരോഗ്യ ഭീഷഗ്വരനെ കാണണം . കളപ്പണം വെളുപ്പിക്കാൻ ഞങ്ങളുടെ സമയം കളയരുതേ എന്നൊരു അപേക്ഷ അതേപോലെ ചിലർ മറ്റ് കച്ചവടത്തിലെ ലാഭത്തിന് നികുതികൊടുക്കാതിരിക്കാൻ നഷ്ട്ടം കാണിക്കാൻ സിനിമ എടുക്കുന്നവരും ഉണ്ട് രണ്ടായാലും പ്രേക്ഷകനെ ബാലാൽക്കരെണ പോക്കറ്റ് കവർച്ച ചെയ്യുന്നു
@വാസുഅണ്ണൻപ്രൊ
@വാസുഅണ്ണൻപ്രൊ 8 ай бұрын
Valiban vannapol 💯
@arshadpk1688
@arshadpk1688 9 ай бұрын
Kerala youth updates Ann kerala cinema ekhane aya pora nalla cinema nalla updated cinemakhal varatte 2024
@THEAMAL234
@THEAMAL234 9 ай бұрын
Leo collect more than jailer bro😅
@muhammedrikasrikas3638
@muhammedrikasrikas3638 9 ай бұрын
Labhamane paranjadhe
@SIYAD1990
@SIYAD1990 9 ай бұрын
Voice of sathyanadan hit aaya filim correct kanakku edukkado
@Razakvengara
@Razakvengara 9 ай бұрын
പണി അറിയാത്തവർ പണി നിർത്തി പോകണം 150 രൂപ കൊടുത്തു സിനിമ കാണാൻ ജനത്തിന് മനസില്ല ഇവന്മാർക്ക് പണം കൊടുക്കുന്നത് നിർമാതകൾ കുറക്കണം ചില സിനിമ നടന്മാരൊക്കെ അഹങ്കാരം തന്നെയാണ് സിനിമയെ നശിപ്പിക്കുന്നതും
@adithyanadithyan9414
@adithyanadithyan9414 9 ай бұрын
Leo 60 cr
@richadson6975
@richadson6975 9 ай бұрын
Neru ❤
@jophyjo4523
@jophyjo4523 9 ай бұрын
Adyamm Nala cinima edukann padikkk
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk 9 ай бұрын
Kannur squad. Romangam R d x falimi. Megaaa. Hit. ❤
@chethaspriya9921
@chethaspriya9921 9 ай бұрын
ഉക്രീനെ കൊണ്ടൊന്നും പറ്റൂല സാറേ 😂😂😂
@noyelgeorge999
@noyelgeorge999 9 ай бұрын
Kannur squad ❤❤
@shehaskr8451
@shehaskr8451 9 ай бұрын
2023 boxoffice king"Mamookka- Kannur squad 82cr Kathal the core16cr Nanpakal nerathu mayakam 10cr Total=108cr🔥🔥🔥🔥
@amfear3884
@amfear3884 9 ай бұрын
But lalattane otta padtahil kodde nedum nokkiko ippo tahne 60 70 core easy ayyi nedum 🔥👑 anittum hypeillatha lalattane 50 60 okke nedilla 🔥👑 adutha kollam nokkama ara king ane
@ZammieSam
@ZammieSam 9 ай бұрын
Tovino 200cr und.
@amfear3884
@amfear3884 9 ай бұрын
@@ZammieSam ath multistar movie ane namaml anubavucha katha pinne fans movie alla ane allaykonnam 👍🏻 athaylum tovino ane prayallo namukk unde ane prayam
@vinayak7602
@vinayak7602 9 ай бұрын
Kathal 10 cr
@amfear3884
@amfear3884 9 ай бұрын
@@vinayak7602 not kathal 15 or 16 core chech official collection and Google search or youtube
@JafarKhan-mz6xm
@JafarKhan-mz6xm 9 ай бұрын
Good ❤
@sskkvatakara5828
@sskkvatakara5828 9 ай бұрын
18cr 175 cr colecton 2018 1:56
@midhunmanikandan2036
@midhunmanikandan2036 9 ай бұрын
ലിയോ യെ വെട്ടിയോ ജയ്ലർ.. ബെസ്റ്റ് കണക്ക് 👌🥴
@FACTSBYSHAHIN
@FACTSBYSHAHIN 9 ай бұрын
സുഗമായി വെട്ടിച്ചു ജയ്ലർ 💥 പിന്നെ pr വർക്ക്‌ പ്രകാരം കുറെ ഫേക്ക് കണക്ക് വരുന്നുണ്ട് 😑
@daredevil8622
@daredevil8622 9 ай бұрын
Rights ലിയോ കൂടുതൽ ആയിരുന്നു അതായിരിക്കും
@rafeeka3703
@rafeeka3703 9 ай бұрын
Jailor തന്നെയാണ് തമിഴ്നാട്ടിൽ പുറത്തു വിട്ട കളക്ഷൻ റിപ്പോർട്ടിൽ മുന്നിൽ
@sudheeshks3705
@sudheeshks3705 9 ай бұрын
അതിൽ സംശയം ഒന്നും വേണ്ട. മോഹൻ ലാലിൻ്റെ cameo മാത്രം മതി box office നിറക്കാൻ❤️
@MKVlogs-oo7tw
@MKVlogs-oo7tw 9 ай бұрын
Jalier was too crowd pulling Leo 2nd half collection badhichu
@afnnuu075
@afnnuu075 9 ай бұрын
300
@Niihhaarrr
@Niihhaarrr 9 ай бұрын
05:42 about king of kotha🤣🤣
@vaheedtn2638
@vaheedtn2638 9 ай бұрын
ശേഷം മൈക്കിൽ ഫാത്തിമ 😂😂😂
@ekru6717
@ekru6717 9 ай бұрын
Voice of sathyanaathan ee varsham irangiyathalle moodiya one aaaeee😂😂
@swarajs5967
@swarajs5967 9 ай бұрын
മോശം സ്ക്രിപ്റ്റ് ആയിരിക്കും പരാരാജയങ്ങളുടെ കാരണം
@UmmerFarooq-pr7sc
@UmmerFarooq-pr7sc 9 ай бұрын
nalla sinima hanengil nashtam undavilla orikkalum alladhe andhaum kundhaum illatha sinima cheyidhit payisa kittilla yenn paranjhit karyamilla
@nationalsyllabus962
@nationalsyllabus962 9 ай бұрын
മീഡിയ വൺ ലാഭത്തിൽ ആണോ
@alavudeenci3733
@alavudeenci3733 9 ай бұрын
നഷ്ടമായി എന്ന് പറയാന്‍ പറ്റില്ല.സംവിധായകന്‍ നടന്മാര്‍ ആര്‍ട്ടിസ്റ്റ് ഇവരുടെ കൈയില്‍ ആയി..പിന്നെ കുറെ കള്ളപ്പണം ഉറങ്ങി പോയി അത്ര തന്നെ.
@shaem_ak
@shaem_ak 9 ай бұрын
King of kotha, monster,christopher, Aaraattu, bandra മലയാള സിനിമയെ ആഗോള തലത്തിൽ പരമോന്നതയിൽ എത്തിക്കേണ്ട പടങ്ങൾ ആയിരുന്നു ഈ റിവ്യൂ ബോംബിങ് ഒന്ന് കൊണ്ട് മാത്രമാണ് ഈ പടങ്ങൾ പൊട്ടി പോയത്, റിവ്യൂ ചെയ്യുന്നവരെ ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിൽ ഇടണം എന്നിട്ട് കൊലപാതികളും റേപ്പ് ചെയ്യുന്ന പാവങ്ങളെ നിരപരാധികൾ ആയി പ്രഖ്യാപിച്ചു പോലീസും കോടതിയും സർക്കാരും നീതി പാലിക്കണം ✅
@noyelgeorge999
@noyelgeorge999 9 ай бұрын
Aaraatuu 😂😂
@MalluFilmyGuy1995
@MalluFilmyGuy1995 9 ай бұрын
Leo Grossed more than Jailer in Kerala 🤷‍♂️
@muhammedrikasrikas3638
@muhammedrikasrikas3638 9 ай бұрын
Labhamane paranjadhe collection alla. Jailerane eetavum koodudhal labham keralathilu undakiyadhe
1 Important Sales Myth Busted - Experience Share - Cherian Kuruvila - Business Mentor - Coach
9:23
Cherian Kuruvila - Mentor - Coach-Amateur Musician
Рет қаралды 17 М.
Adiverukal : Malayalam Feature Film  : Mohanlal : Karthika : Mukesh
2:09:09
Malayalam Movies
Рет қаралды 1,6 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 7 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН