മില്ലറ്റ് അവകാശവാദങ്ങൾ - The Millet Hype + Millet Pizza Recipe

  Рет қаралды 23,529

Manjunath Sukumaran

Manjunath Sukumaran

Күн бұрын

For consultations, contact : +91 8075668051
to know more, visit : www.harmonywellnessconcepts.com
Millets have gained a huge huge popularity over the last few years. There are enormous health benefits being promised by health educators and food companies on the inclusion of millets in our diet. There are claims that millets can help reduce diabetes, obesity and other metabolic conditions. Let us examine these claims and get to the truth.
We will also be making a healthy millet pizza.
Dr. Manjunath Sukumaran is a Functional Health Coach, the Chief facilitator and the Founder of Harmony Wellness Concepts. After a successful career in veterinary clinical service for 12 years he rerouted his career to human nutrition and health coaching. A graduate of Institute of Integrative Nutrition, New York, he has trained thousands of people in Nutrition, Fitness, and Wellness. He is certified by The Institute of Functional Medicine, Cleveland in 'Applying Functional Medicine in Clinical Practice' and also a member of International Association of Health Coaches. He is currently pursuing his Masters in Public Health from Kerala University of Health Sciences

Пікірлер: 48
@SherlyShaji-o4c
@SherlyShaji-o4c 8 ай бұрын
റാഗി വളരെ ഉപകാരപ്രദമാണ് 49വയസ്സായ ഞാനും പ്രീ മേനോപോസ് ൽ ആണ്.സർവിക്കൽ സ്പോൺട്ടിലോസ് നും ഫൈ ബ്രോമയാൾജിയ യും പൂർണമായും മാററും പഞ്ചസാര ചോറ് പൂർണമായും ഒഴിവാക്കണം. സ്ഥിരം കഴിച്ചാൽ മുഖം നന്നായി തിളങ്ങും പ്രായം തോന്നില്ല. എന്റെ ആനു ഭവമാണ്. I suggest you millet is the best for all.
@jishajp
@jishajp 7 ай бұрын
Gluten free pizza!! Perfect!!! Thank you! Can coconut sugar be used instead of brown sugar
@sumajayakumar3481
@sumajayakumar3481 7 ай бұрын
നമസ്കാരം Dr 🙏🏻. ഒരു സംശയം. ഇതെങ്ങനെ diabetic patients ന് കൊടുക്കും. കപ്പപ്പൊടി, brown sugar ഒക്കെ ഇടുന്നുണ്ടല്ലോ
@flash5133
@flash5133 9 ай бұрын
Fasting nallathano athine patti parayamo
@drpraveendharmaratnam7611
@drpraveendharmaratnam7611 9 ай бұрын
വളരെ നല്ല വിവേകത്തോടെ പക്വതയോടെ വസ്തുതകളെ വിശകലനം ചെയ്യുന്ന രീതി അഭിനന്ദനം അർഹിക്കുന്നു ഞാൻ കഴിഞ്ഞ 'കുറച്ചു വർഷങ്ങളായി ചെറു ധാന്യങ്ങളുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് ചികിത്സാർത്ഥികളിലേക്ക് പങ്ക് വെക്കുന്ന ഒരാൾ ആണ് നന്ദി നമസ്കാരം
@firozmohd
@firozmohd 9 ай бұрын
Hi sir..nice video well explained,gud thought abt millets...pizza recp super..
@SherlyShaji-o4c
@SherlyShaji-o4c 9 ай бұрын
Raaggi is so healpful for women for pre menopause.
@zeenasalam5213
@zeenasalam5213 2 ай бұрын
Protein allergy ullavar endu cheyyanam
@AloshniKrubaOfficial
@AloshniKrubaOfficial 9 ай бұрын
Sir please upload your videos in English as well. I think you deserve more attention from youtube.
@sunithajoshy1350
@sunithajoshy1350 9 ай бұрын
Thanks a lot for the new generation recipe's healthy version
@AarienShine
@AarienShine 3 ай бұрын
Maybe it's one of healthy preparation, better make Kerala traditional Coconut-Aviyel+thicker gee-chapathi...
@robinnithin
@robinnithin 6 ай бұрын
Kinwa rice ok anno
@reya1045
@reya1045 9 ай бұрын
Sir, please make a video on children diet.
@ajithkrishnanok961
@ajithkrishnanok961 8 ай бұрын
🙏🏼 ചെറു ധാന്യങ്ങൾ മാൾട്ട് (മുളപ്പിച്ച് ഉണക്കി പൊടിച്ചത്) ആക്കി കഴിക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? ഒരുപാട് വർഷങ്ങളായി നമ്മൾ ഇതുപോലെ ഉപയോഗിക്കുന്നു. കാച്ചികുടിക്കും, പിട്ട്, അട, റൊട്ടി ഇവ ഉണ്ടാക്കിയും കഴിക്കാറുണ്ട്. ദോശ ചുടാൻ വിഷമമാണ്.
@terleenm1
@terleenm1 9 ай бұрын
ഓർഗാനിക് മുളക്പൊടി വീട്ടിൽ തയ്യാറാക്കിയത് ആണോ?
@sandhiyatp
@sandhiyatp 2 ай бұрын
എനിക്ക് മില്ലറ്റ് എല്ലാം അലർജി ആണ് പകരം എന്താ കഴിക്കേണ്ടത്
@Rifaskalam
@Rifaskalam 8 ай бұрын
Carnivore diet video please
@Voyager0656
@Voyager0656 9 ай бұрын
ഷുഗറും വെയ്റ്റും കുറയുന്നുണ്ട്‌.അനുഭവസ്ഥൻ ആണ്
@idiculajacob7882
@idiculajacob7882 2 ай бұрын
സ്വന്തം അനുഭവത്തിൽ നിന്നും പറയുകയാണ്. Positive Millets വളരെ നല്ലതാണ്. അസുഖങ്ങളെ മാറ്റാൻ കഴിവുണ്ടു്. ഡോക്ടർ അമ്പേ തെറ്റിപ്പോയി. എല്ലാ ഡോക്ട്ർമാർക്കും (ആലോപ്പൊതി ആയാലും എന്ത് പൊതി ) Positive millets ഒരു പേടി സ്വപ്നം ആണ്. താങ്കളോടുള്ള എല്ലാ ബഹുമാനവും പോയി. Dr. ഖാദർ വാലി പറയുന്നതുപോലെ മില്ലറ്റ് സ് കഴിക്കുക. അസുഖങ്ങൾ പോകും. Sugar കഴിക്കാൻ പറയുന്ന ഈ ഡോക്ടറെ വിശ്വസിക്കരുത്.
@balanv7327
@balanv7327 9 ай бұрын
Get it translated into English so that.....😊
@chennai-mallurecipes91
@chennai-mallurecipes91 9 ай бұрын
ഇപ്പോഴത്തെ ന്യൂജനറേഷനെ മില്ലറ്റിലേക്ക് കൊണ്ടുവരാൻ പറ്റിയ നല്ലൊരു വഴിയാണ് ഈ പിസ സംശയമില്ല❤❤
@hhhjhffghbn
@hhhjhffghbn 9 ай бұрын
Eating grass fed meats, wild caught fish, pasture raised eggs and chicken, non gmo foods, grass fed and raw dairy products, celtic salt and lot of leafy greens is best thing you can do to your health.....
@shakeelamajeed4805
@shakeelamajeed4805 9 ай бұрын
Where from we get grass fed meat.
@prpkurup2599
@prpkurup2599 9 ай бұрын
നമസ്കാരം സർ 🙏
@jessyanthony1352
@jessyanthony1352 9 ай бұрын
Dr Khader vali millet man of India
@NjanVishnu
@NjanVishnu 9 ай бұрын
Millet is too expensive. You can reduce weight or live a healthy life just by eating dosha, idly, choor and chappati. Don't count calories or check if it's carb or not. All you nees to do is skip dinner or eat very little as dinner before 5.30 PM. Alpam exersise cheyuka that is it.
@manjunathsukumaran
@manjunathsukumaran 9 ай бұрын
Weight reduction (or attaining better body composition) is a very complex subject that depends heavily on the individual. Factors like genetics, hormones, sleep cycles, psychological issues, metabolic health play a huge role in it. Not everybody can attain healthy "weight loss" through skipping dinner. There is no significant price difference between a kilo of millet, say ragi, compared a kilo of good quality atta. Also there are many videos in this channel explaining how traditional dosa, idly and refined grain based dishes cause metabolic disorders.
@sreeavs123
@sreeavs123 8 ай бұрын
പക്ഷെ വളരെ കുറച്ച് എടുത്താൽ അളവ് മതി
@mathewchacko3755
@mathewchacko3755 8 ай бұрын
The narrative speech is not positively meritorious! How to cook & consume millets are important! Dr. Khader Wali, who is known as 'the millet dr.', Mysore, Karnataka has pioneered this subject valuably in many YT videos & presentations! The last segment of preparing a millet-based pizza is only another 'commercial form' of consumer food item that include unhealthy ingredients; but millet based! Those who have health issues/ailments, it seems that Dr. KW cooking methods are more beneficial & worth to try!
@theschoolofconsciousness
@theschoolofconsciousness 9 ай бұрын
എല്ലാം കുറച്ച് കഴിച്ചാൽ മതി. ഒരു കുഴപ്പവും വരില്ല. ആർത്തി മൂത്ത് എല്ലാം കൂടി വെട്ടി വിഴുങ്ങി ഉള്ള അസുഖം മൊത്തം ഉണ്ടാക്കിയിട്ട് ഭക്ഷണത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 17 വർഷമായി ഒരു ചെറിയ ഗുളിക പോലും ഞങ്ങൾ കഴിച്ചിട്ടില്ല. ആരും ചത്തു പോയിട്ടുമില്ല.
@knowledgeiswealth.
@knowledgeiswealth. 9 ай бұрын
ഒക്കെ എടുത്ത് തോട്ടിൽ കളയേണ്ട സമയം ആയി ഞാൻ 100% carnivore diet ചെയ്യാൻ പോവുകയാ 💪
@hhhjhffghbn
@hhhjhffghbn 9 ай бұрын
Good
@anoopchalil9539
@anoopchalil9539 9 ай бұрын
Gut Microbiome suffer cheyyum...costly aanu....
@rajanandinioldsongs2354
@rajanandinioldsongs2354 2 ай бұрын
ഹാർമണിയിൽ എങ്ങനെയാണ് ചേരുക
@sheenalekshmanan8437
@sheenalekshmanan8437 9 ай бұрын
Corn പെല്ലാഗ്രയ്ക്ക് കാരണമാകും എന്നൊരു പഠനം കണ്ടിട്ടുണ്ടല്ലോ
@vpsmtx
@vpsmtx 9 ай бұрын
എന്തായാലും ഒരു ഡോക്ടർ എങ്കിലും പറഞ്ഞു millets എന്താണെന്ന്
@achamma100
@achamma100 9 ай бұрын
താങ്കൾ മില്ലറ്റ് മാൻ ഓഫ് ഇന്ത്യ Dr. ഖാദർ വാലി യുടെ വാക്കുകൾ കേട്ടാൽ ഇപ്പോൾ പറഞ്ഞ അഭിപ്രായം തീർത്തും മാറ്റേണ്ടി വരും.
@Uncle65065
@Uncle65065 9 ай бұрын
Millets has 60% carbohydrates , So there is no much difference compared with other grains
@tholuka8036
@tholuka8036 9 ай бұрын
Millet doesn't have gluten or arsenic. That's great,right? Remember, rice contains arsenic, and wheat contains gluten
@shakeelamajeed4805
@shakeelamajeed4805 9 ай бұрын
Glycemic index is low
@umeshr2182
@umeshr2182 9 ай бұрын
Great source of fiber also
@shankar4330
@shankar4330 9 ай бұрын
Millers don't need any fertilizer or pesticides (at least for now). They also come with husband bran intact. So it has more fiber content than other grains. They also don't need much water to cultivate. So environmentally better than traditional rice. Don't fall for otta mooli claims
@Uncle65065
@Uncle65065 9 ай бұрын
@@shakeelamajeed4805 carbohydrates is 60% in millets
@ARJUNKN100
@ARJUNKN100 9 ай бұрын
80-100 Rs? No way...
@shankar4330
@shankar4330 9 ай бұрын
Cheaper in TN
@sreejithkumar3768
@sreejithkumar3768 9 ай бұрын
അരിയും ഗോതമ്പു മടങ്ങിയ ധാന്യ വർഗ്ഗത്തിൽ മില്ലറ്റിനെ സമ വൽക്കരിക്കുന്നത് വലിയ ബുദ്ധി തന്നെ. വെളിച്ചെണ്ണ മോശമാണെന്ന് പ്രചരിപ്പിച്ച ശാസ്ത്രജ്ഞൻമാരുടെ ഒരു കണ്ണിയാണ് ഇയാൾ എന്ന് മനസ്സിലാക്കാൻ വളരെ പണിപ്പെടേണ്ട കാര്യമില്ല. മേല യുക്തിവാദം പോലെ വരണ്ടു പോയ പ്രസംഗം.
@manjunathsukumaran
@manjunathsukumaran 9 ай бұрын
kzbin.info/www/bejne/nXuWaHiul7OJa5o
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 22 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Это было очень близко...
00:10
Аришнев
Рет қаралды 2,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
Why you should shift to a No-Grain Dinner
7:55
Manjunath Sukumaran
Рет қаралды 57 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 22 МЛН