Thank u chettaaaa....usefull video😍😍😍😍 Chettan superaaa😄😄😄
@rohitbabu34274 жыл бұрын
Tnk u very much....
@sindhukc90194 жыл бұрын
ഇങ്ങനത്തെ കുറ്റം പറച്ചിൽ മാത്രം ഉള്ള പുരുഷൻമാരും ഉണ്ട്. എന്റെ പുരുഷനെ സംബന്ധിച്ചു പറഞ്ഞാൽ സ്ത്രീ ധിക്കാരി ആയിട്ട് കരുതും. എന്ത് ചെയ്യാൻ പെട്ടുപോയി
@AnilKumar-wv3ut3 жыл бұрын
Please u have to chanting GAYATHI MANTRAM every worship time daily It will change sure
@kunjuvava3422 жыл бұрын
Sindhu entha problem
@SheejaWandoorАй бұрын
ആദ്യത്തെ ആള് മോശം ആയത് കൊണ്ട് അല്ല ആദ്യത്തെ ആളെ കൈയിൽ പൈസ കുറയുമ്പോൾ വേറെ ഒരാളെ കണ്ടെത്തി നിലനിർത്തുന്നു ഇതാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് 😥
@nishakamal68213 жыл бұрын
16 yrs മുന്നേ ഇതൊന്നും കേൾക്കാൻ പറ്റില്ലല്ലോ... Too much late mashe.... എന്റെ husband ന്റെ വായിൽ നിന്ന് ഇന്ന് വരെ വന്നിട്ടില്ലാത്ത വാക്ക് ആണ് " sorry ".
@lifamilife7573 Жыл бұрын
എന്റെയും
@susangiji57747 ай бұрын
👍
@BabyPKBaby-eh4ue4 жыл бұрын
Thanks bro. ഏറെ കുറെ അനുഭവം ഉണ്ട് ഇതേ സമീപനം ഞാൻ. സ്വീകരിച്ചത് അത് കൊണ്ട് safe. ആയി ചില കാര്യങ്ങളിൽ.
@meonline77933 жыл бұрын
Thanks a lot unniyetta....ningade oro vedioyum ethra bandhangaleyaan urappikkunnath enn ariyumo👍
@haseenarahmath-tx6owАй бұрын
Thank you🙏🙏
@chinnu71093 жыл бұрын
Use full video, 👍🏻tnxxx
@sujarajesh2991 Жыл бұрын
സാർ പറഞ്ഞ എല്ലാ സത്യമാണ്. എനിക്ക് ഈ അനുഭവങ്ങൾ എല്ലാം ഉണ്ടായിട്ടുണ്ട് ഞാനും ബുദ്ധിപരമായി കൈകാര്യം ചെയ്തിട്ടുണ്ട്
@AnilKumar-wv3ut Жыл бұрын
എന്താണു sr
@littlejoysofourlife78373 жыл бұрын
എന്റെ hus ന് ഉണ്ട് 3 മത്തെ പരിപാടി. ഞാൻ എന്റെ വീട്ടിലേക്കു നിക്കാൻ പോവുന്ന ദിവസം... പോയില്ലെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു പല ഓഫറുകൾ ചെയ്യും. പാർക്ക്,ബീച് etc.... But ഞാൻ വീഴാറില്ല. ഇതുവരെ കൊണ്ടുപോവാത്ത ആൾ ഇന്നിനി കൊണ്ട് പോവേണ്ട.. ഞാൻ പോരുന്നില്ല. ഞാൻ പോയി വന്നിട്ട് പോവാട്ടോ എന്ന് പറഞ്ഞു എന്റെ വീട്ടിൽ പോവും 😂 ഞാൻ എന്റെ വീട്ടിൽ പോവാന്ന് പറഞ്ഞാ പുള്ളിക്ക് ഭയങ്കര ബുദ്ധിമുട്ട് ആണ്. ആണ്ടിലൊരിക്കൽ ആണ് പോവുന്നതെന്നോർക്കണം 😄 മക്കളെയൊക്കെ പറഞ്ഞു പിരി കയറ്റും ഉമ്മച്ചി പൊയ്ക്കോട്ടേ നിങ്ങൾ പോവണ്ട. ഞമ്മക്ക് അവിടെ പോവാം ഇവിടെ പോവാം എന്നൊക്കെ. 😂
Usefull video thank you so much. I am faced this problem 22 yesrs
@sherlythomas54383 жыл бұрын
എനിക്ക് ഒരു അനുഭവം ഉണ്ട്. എന്നോട് പറയും ഞാൻ ആളു ശെരിയല്ല. എനിക്ക് വേറെ ഒരുപാട് പെണ്ണുങ്ങളുമായി അടുപ്പം ഉണ്ട്. അപ്പോൾ ഞാൻ ചോദിക്കും പിന്നെ എന്തിനാണ് ഞാൻ പ്രപ്പോസ് ചെയ്തപ്പോൾ.ഇഷ്ടം ആണെന്ന് പറഞ്ഞത്. Second മാര്യേജ് ആണ്. അതു വിട്ടു കളയാൻ തോന്നിയില്ല അതുകൊണ്ടാണ് എന്ന്. ഇപ്പൊ ഒന്നിച്ചു താമസിക്കുന്നു. വളരെ സ്നേഹമായി
@kunjuvava3422 жыл бұрын
Sherly polichoolu😍❤❤❤
@hasna28254 жыл бұрын
What a powerful video
@MindWavesUnni4 жыл бұрын
Thank u
@kunjuvava3422 жыл бұрын
Hasna correct 😍😍❤❤
@achuntepenn90184 жыл бұрын
ഇതിൽ പറഞ്ഞ 4 കാര്യങ്ങളും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
@kunjuvava3422 жыл бұрын
Ennittu pass aayoo😍😍❤❤
@hasnasanu58212 жыл бұрын
എനിക്ക് നിങ്ങളുടെ വീഡിയോസ് ഒക്കെ നല്ല ഇഷ്ടമാണ് സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് വളരെ ബുദ്ധിമാനായ എൻറെ ഭർത്താവിൻറെ കൂടെ ജീവിക്കുമ്പോൾ നിങ്ങളുടെ വീഡിയോസ് എനിക്ക് ഉപകാരപ്പെടുന്നുണ്ട്
@itsme-ms7qm Жыл бұрын
😅👍
@achuunni95902 жыл бұрын
എന്തായാലും ടെസ്റ്റ് പാസ്സായി. Just 4 years ago, പക്ഷേ, എന്റെ ടെസ്റ്റിംഗിൽ ഒരെണ്ണം കൂടി ഇണ്ടായിരുന്നു, public placeil വച്ചു ഫുഡ് കഴിപ്പിക്കുക ആയിരുന്നു അത്, അതിന്റെ മീനിങ് ആള് പറഞ്ഞു തന്നിട്ടും എനിക്ക് മനസ്സിലായില്ല, പിന്നീട് പറഞ്ഞിരുന്നു അത് ടെസ്റ്റിംഗ് ആണെന്ന്. First മീറ്റിംഗ് day 😊
@anuAnu-kq3dk3 жыл бұрын
Thanks for the reality video
@sindhuv92742 жыл бұрын
Good presentation thank u sir
@remyav61384 жыл бұрын
Orupad munne kanendiyirnuna videos.... thanks sir ella videosum usefull..
@manjumadhav28444 жыл бұрын
👌advises 👍hus ne aadyame control cheyyan pattiyal ok 👍 ellenkil orikkalum nammude control il varilla 👍ente hus oru paavam aayathinal enik angane control cheyyendi vannittilla😂🙆
@MindWavesUnni4 жыл бұрын
🙄🙏
@vineethn16284 ай бұрын
ഇതിൽ പെണ്ണുങ്ങളും ഒട്ടും മോശമല്ല.. എനിക്കുണ്ടായ അനുഭവം താഴെ.. 👇
@umayami24483 жыл бұрын
1. They will speak good thinsg about other women to see if you are jealous. When he asks such question, be engaged in something else. Talk to someone or go to the bathroom. Escape. 2. To test your character and honesty, he will talk about a real or imaginary story to see your reaction and opinion. Do not talk about your opinion. Just tell another similar story and just beat around the bush. I dont know clearly about these. This is the only incident i know. 3. Will she give me priority? To know the answer, when you have planned something beforehand with your friends or family, he will come and will ask you to accompany him somewhere. Never change your decision at all. Ask him to postpone his plans. Have value for your word and personality. He will respect that. Otherwise he night feel happy initially, but later when he think, he will think that you dont keep words. 4. He will try to get angry at you beyond limits. He is trying to test you to see how you respond. If you too get angry, he will think that you might spoil the relation. If you auffer everything, cry and beg, he will sit on your head and take advantage. So, Wait a bit to see if he stops. Else, dont say anything and leave the place. Next day, when he call, attend the call and see if he say sorry. Else make him say sorry what he did. He should not repeat it. If he has self respect, he will not repeat it. If he repeats, leave him, he has no peraonality.
@AkhilaS-jy5gr Жыл бұрын
എന്റെ കാര്യത്തിൽ ഇങ്ങനെ ടെസ്റ്റ് ചെയ്യുന്നത് ഭർത്താവ് അല്ല ഞാനാണ്
@raveendranp.k4874 жыл бұрын
ഒരു പോയിന്റ് കൂടി.. നിങ്ങളുടെ കാമുകി എന്ന് പറയുന്നവൾ നിങ്ങളുടെ വർത്തമാനം ഫോണിൽ പിടിക്കുന്നുണ്ടോ..?.. എങ്കിൽ നിങ്ങളെ കുടുക്കാനും തല്ല് കൊള്ളിക്കാനുള്ള വഴി യാണ് അവൾ നോക്കുന്നത്. ബി കെയർ ഫുൾ.
@irfanajasmin18814 жыл бұрын
Ee test enk indenum ...njn pass aayi😜✌️ Supr 😍
@nashathmannur83712 жыл бұрын
😎
@vineethn16284 ай бұрын
ഒരിക്കൽ ഒരു പെണ്ണ് ഇതുപോലെ എന്നെയും പല വിധത്തിൽ ടെസ്റ്റ് ചെയ്തതാണ്.. ഒരു പരിധി കഴിഞ്ഞപ്പോൾ ഒഴിവാക്കി കളഞ്ഞു.. ഹല്ല പിന്നെ.. 😏 അന്ന് ഒരു കാരണവുമില്ലാതെ എന്തുകൊണ്ടാണ് ഇവൾ ഇങ്ങനെയൊക്കെ പറയുന്നത് എന്നാലോചിച്ചു എത്തും പിടിയും കിട്ടാതെ തലപുകച്ചു. പിന്നീടാണ് ആണൊരുത്തന്റെ caliber ടെസ്റ്റ് ചെയ്യാൻ വേണ്ടി പെണ്ണുങ്ങൾ അവലംബിച്ചു വരുന്ന സൈക്കോളജി ട്രിക്കാണെന്ന കാര്യം മനസ്സിലായത്.. ഞാൻ പിന്മാറി എന്ന് വന്നപ്പോൾ അന്ന് അവൾ പിന്നാലെ നടന്നു കുറെ കെഞ്ചിയതാണ്.. ഞാൻ ഒരു സംശയവും ഇല്ലാതെ തീർത്തും ഒഴിവാക്കി കളഞ്ഞു.. അതിൽ ഇന്നും ഒരു പശ്ചാത്താപവും ഇല്ലതാനും.. അല്ലാതെ നമ്മളെ അവർക്ക് തോന്നുമ്പോൾ സംശയിക്കാനും ടെസ്റ്റ് ചെയ്യാനും നമ്മൾ ഒരു ഗിനി പന്നി ഒന്നുമല്ലല്ലോ..!! പോയി പണി നോക്കട്ടെ ..😏 എന്തിനാണ് മനസ്സമാധാനം കളഞ്ഞു അങ്ങനെ ഒരുത്തിയുടെ ഒപ്പം ജീവിച്ചു കാര്യം??! നമ്മളെ നമ്മളായി തന്നെ മനസ്സിലാക്കുന്നവർ മതി നമ്മുക്ക്.. അല്ലാതുള്ളവരെ കെട്ടിയാൽ മുഴച്ചിരിക്കും.. പിന്നീട് ഒന്നോ രണ്ടോ റിലേഷൻഷിപ്പ്നുശേഷം മനസ്സിലായി നമുക്ക് ഈ പണി പറ്റിയതല്ലെന്ന്.. കണ്ടവളുടെ ഇഷ്ടത്തിന് വേണ്ടി നമ്മൾ എന്തിനു നട്ടെല്ല് വളക്കണം ?? അവളുമാര് അതിനു പറ്റിയ ആളെ പിടിച്ച് എന്താന്ന് വെച്ചാൽ ചെയ്തോട്ടെ.. നമ്മളുടെ മണ്ടക്ക് കേറിവരണ്ട.. 😏 ഇപ്പോൾ സുഖം, സ്വസ്ഥം, സമാധാനം..😌😌
@BlissfulAudioRealm4 жыл бұрын
Kollaaam adipoli
@minirajesh58313 жыл бұрын
Tku unni chetta, njn late aayipoy viedio kanaan
@sreedeviks90434 жыл бұрын
Ee parenjathu double ok aa... 👌.........
@indhukr86503 ай бұрын
2 മത്തെ test നടന്നിട്ടുണ്ട്. മണ്ടി... എനിക്ക് ഒന്നും മനസിലായില്ല... ഞാൻ serious ആയി കേട്ടിരുന്നു.. അവസാനം ചോദിച്ച ചോദ്യത്തിന് മാത്രമേ മറുപടി പറഞ്ഞുള്ളു.. എനിക് അറിയില്ല ആ കുട്ടിനെ..😅
@susanthomas27744 жыл бұрын
Ente husband as you said last one. What to do I became wife and unfortunately 3 children . Full life is suffering
@AnilKumar-wv3ut3 жыл бұрын
Oho kashttam
@kunjuvava3422 жыл бұрын
Susan entha problem 😍😍
@smitaezhava4 жыл бұрын
True to the dot...🤭😃 Appreciate the detailed way these points are being explained..
@MindWavesUnni4 жыл бұрын
Glad you liked it
@jintojacob65922 жыл бұрын
Correct
@SS-rs8qx Жыл бұрын
Bikeil pokumbam paranjathenkil engane escape akum
@arunraveendran42072 жыл бұрын
സർ പറഞ്ഞത് മൊത്തം എന്റെ കാര്യത്തിൽ ഉണ്ട് 😌അത് പറയുകയും ചെയ്തുണ്ട് ടെസ്റ്റ് ചെയ്തിട്ടും ഉണ്ട് കൊലപാതകം വഴക്കും ഇട്ടിട്ടുണ്ട് പിന്നെ കൂടിയിട്ടും ഉണ്ട് 😌
@sheebajohn96883 жыл бұрын
101%True..sir....Thanks
@kunjuvava3422 жыл бұрын
Helloo sheeba😍😍❤❤
@nimshidaanees28113 жыл бұрын
Valare ipakaram,sir
@subysurendran98904 жыл бұрын
Good presentation
@kunjuvava3422 жыл бұрын
Suby hello😍😍❤❤
@KarthikaSree-hr7fr3 жыл бұрын
ചുരുക്കി പറഞ്ഞാൽ കൂടുതൽ ഭർത്താവിന്റെ അടുത്ത് ഓപ്പൺ ആകരുത്
@MindWavesUnni3 жыл бұрын
ennaru paranju...aganeyonnumilla...
@KarthikaSree-hr7fr3 жыл бұрын
@@MindWavesUnni 😃okay
@rasakppduhacayanamkuttipur17982 жыл бұрын
👍👌👌
@kunjuvava3422 жыл бұрын
@@KarthikaSree-hr7fr open aakandathe open aakavu alley pani kittum😍😍❤❤
@vishnupriyamohanan96264 жыл бұрын
മാപ്പ് പറയിപ്പിക്കാൻ പോയാൽ പിന്നെ ആ മനുഷ്യൻ ഇന്നാലത്തേക്കാൾ കൊളമാക്കും
@shameerasemi29254 жыл бұрын
Puthiya subscriber aanu , kure video kandu. Kanda video ellam useful.
@kunjuvava3422 жыл бұрын
Shamera hello😍😍❤❤
@sherlythomas54383 жыл бұрын
Good mesag
@dhanyav96562 жыл бұрын
Correct aanu 👍😍😍
@tharakp85554 жыл бұрын
Sarinte reply വായിക്കാൻ വേണ്ടി മാത്രം comments നോക്കുന്നു 😍
@MindWavesUnni4 жыл бұрын
ano?
@tharakp85554 жыл бұрын
Oo My God!!!! I hv got reply😂😂
@MindWavesUnni4 жыл бұрын
mmm...keep watching and support us
@kunjuvava3422 жыл бұрын
@@tharakp8555 aanoo😍😍❤❤
@thahirai79554 жыл бұрын
Adipoli sir
@MindWavesUnni4 жыл бұрын
🙏
@binolthankachan21612 жыл бұрын
Chettan super 🥰❤🧡🧡🧡
@solykb55604 жыл бұрын
Nice video.Good presentation.👌👌👌
@MindWavesUnni4 жыл бұрын
😄
@solykb55604 жыл бұрын
@@MindWavesUnni Happy onam for you and your family.😊😊😍😍
@MindWavesUnni4 жыл бұрын
Same to u 🙄👍
@fathimasuhra7214 жыл бұрын
Nice motivation😄👍
@MindWavesUnni4 жыл бұрын
Thank u
@athikanv12324 жыл бұрын
Tnx sir
@MindWavesUnni4 жыл бұрын
🙏👍
@ammu14503 жыл бұрын
*3 മത്തെ അനുഭവം ഇന്നലെ രാത്രി ഉണ്ടായി.. അപ്പോൾ ഒന്ന് comment ചെയ്യാ എന്നോർത്ത്.. ഇനി നാലാമത്തെ പരീക്ഷണം മാത്രം ബാക്കി.😂*
@reejalinu3074 жыл бұрын
Nice video
@MindWavesUnni4 жыл бұрын
Thank u 😊
@mallikamathivanan67704 жыл бұрын
Oru sahayavum illath ubathravikkunna manushienda kudeyanu sir jhan jeevikunnath Ellam sahichu kazheenu
@greeshmavarma11714 жыл бұрын
Super😄😄
@MindWavesUnni4 жыл бұрын
Thank you! Cheers!
@nileenamariasiby5064 Жыл бұрын
😍😍😍😍super iam lucky to have my hus ☺️☺️☺️☺️☺️he is a good man, i love him, my truest smile
@mohammedp99782 жыл бұрын
👌
@anusoman69532 жыл бұрын
Yes vere oru girl ne patti parnju.......njn vere boye patti parnju adi ittu avn....enitu ente classile vere oru girlnod chodchu ente class leader girl ne lover ondo enchodichu..... ❤️
@Megharahul774 жыл бұрын
Sir kalynm urapicha penkuttikalk vendi oru video cheyyamo sir plz. Avr engne avnm ennu bharthavinte vtl. Bharthavinod engne ayirikknm ennu engne dbts und
@MindWavesUnni4 жыл бұрын
We have already done ✅ please watch
@Megharahul774 жыл бұрын
@@MindWavesUnni which video sir. Can u pls snd link here
@MindWavesUnni4 жыл бұрын
Please go and watch.
@Megharahul774 жыл бұрын
@@MindWavesUnni which one🙄
@kunjuvava3422 жыл бұрын
@@Megharahul77 ipool married aayi kutti aayi kaanumalloo 😍😍
@heygirl38963 жыл бұрын
ente lover n ene verthe deshym pidipikunadj ishtaman🙄😂
@ashashaji7944 жыл бұрын
അവിടുന്ന് എണിറ്റ് പോയാൽ ഭർത്താവ് പറയും അവൾക്ക് മറ്റരേ ആയിട്ട് അടുപ്പം ഉണ്ട് അതാണ് മിണ്ടാതെ പോയത് എന്ന്
@Leothelionesss3 жыл бұрын
അനുഭവം ഉണ്ടോ 😄😄
@niju8882 жыл бұрын
😀
@laibyjoseph92282 жыл бұрын
Correct 😃
@kunjuvava3422 жыл бұрын
@@Leothelionesss undavum 😍😍❤❤
@kunjuvava3422 жыл бұрын
@@laibyjoseph9228 hello😍😍❤❤
@farhana47203 жыл бұрын
Sir.. but ennod parayaru enik swandhayit oru abiprayan undennan... Ath avark ishtakunnilla... Endhano avaru parannath athinn appo thanne oke parayanel kuzhappam illa.. nikkah kazhinnullu.. distance ilayond enik ippo pediyanu..ego yum nallornam und..ente kuttikali mareetillolo... Ath maran endha cheyyanum parannerim... Endhoke parannalum enik avarillathe pattilla.. age 18 ayi..🙂
@sarikas99144 жыл бұрын
Mothathil paranjal nammude abhiprayam oru kaaryathilum avare ariyikkaruthu😂😂
@MindWavesUnni4 жыл бұрын
hahaha
@rasiyanaufal1054 жыл бұрын
Antayum
@vishnugr81123 жыл бұрын
പിന്നെ എന്തിനാണ് കൂടെ നിക്കുന്നത്
@kunjuvava3422 жыл бұрын
@@rasiyanaufal105 aanu❤😍😍
@anainabaiju26984 жыл бұрын
ഇതു വരെ കാണാതെ ഒരു വർഷം ആയി ഞങ്ങൾ പ്രണയിക്കുന്നു ആള് സീരിയസ് ആയി തന്നെ ആണോ എന്നെ പ്രണയിക്കുന്നത് എന്ന് മനസ്സിൽ ആക്കാൻ എന്താ ഒരു വഴി 🤔ഇതു വരെ നേരിൽ കണ്ടിട്ട് ഇല്ല ഫോട്ടോ കണ്ടു വിളിക്കും വാട്സ് ചാറ്റിങ് അങ്ങനെ ആണ് പോവുന്നത് പ്ലീസ് റിപ്ലൈ
@@anainabaiju2698 engane aanu sett aakiyathu aduthannoo 2perudeyum veedu
@achooz58362 жыл бұрын
Ente husband maricha pole kidakkum .vilichaalum onnum mindilla..... njan karayumbo eneettu chirikkum......ith entha. ......🥺
@AnilKumar-wv3ut2 жыл бұрын
നല്ല സഭവം
@ruksanafiroz7855 Жыл бұрын
🤣🤣🤣🤣
@sulthananishar7964 жыл бұрын
Your video really motivates me 👌🏻
@MindWavesUnni4 жыл бұрын
Thank u so much
@kunjuvava3422 жыл бұрын
Sulthana helloo super vedio😍😍❤💞
@sujithak87624 жыл бұрын
Chettan suppara.....
@Ammu235883 жыл бұрын
Unniyetta ente loverinoru cousinundu pullide bestieyumaanu girl aanu pulli enik epolum aval kazhinjitilla love therunnayayanu feltakunnath njangal thammil ithinte peril Adiyundakarund.ennal pulli parayunnath aval cousin aanu kunjille ariyunnathaa avalde perum paranju adivekkendayennu avalku vere line und Enik pulliye trust àanu ennalum njan aakey sad aanu.enthu paranjalum avalde Peru parayum.njan possessiveness koodi samsayarogi aakarai😌
@jeenp16553 жыл бұрын
How to test husband that , how much he value the wife..? Is he leave wife?
@jasminejustin86544 жыл бұрын
👍👍👍👍
@MindWavesUnni4 жыл бұрын
🙏
@jasminejustin86544 жыл бұрын
@@MindWavesUnni 💛💛💛💛
@nafeesathulmisriya47584 жыл бұрын
ഞാൻ എപ്പോഴും ഇതാണ് പറയൽ....വെറുതെ ഓരോ കഥകൾ ഉണ്ടാകി പേടി പെടുത്തും
@chinnu71093 жыл бұрын
Same😂, ന്നിട്ട് വല്ല മറ്റോം ണ്ടോ
@kavithakv67912 жыл бұрын
ന്റെ kasttakalathinu ഞാൻ സ്നഹിക്കുന്ന ആളിനെ പറ്റി വേറെ ഒരാളെ കൊണ്ട്. ചോദിപ്പിച്ചു authil ദേഷ്യപ്പെട്ടു. ഇപ്പോൾ പറയുന്നത് njanum ചോദിപ്പിച്ച. Aalumai eniku isttamanu ennu paranju. Enne epol ellam block chythu.
@kavithakv67912 жыл бұрын
1st paranjthu shari anu
@nasarnisam26164 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു എപ്പോഴാ
@drkitchenandvlogs4664 жыл бұрын
Nanayitund supper
@laibyjoseph92282 жыл бұрын
Ayyooo njan orupadu late aayipoyiiiiiiii nerathe kelkkentathaayirunnu 😮😮😢
Aaa 4 am the test il njan vijayichu. Angane oralil ninnum vivaham kazhijathe rakshapettu
@vidya91574 жыл бұрын
👏👏👏💐👌
@kunjuvava3422 жыл бұрын
Hello😍😍😍❤❤
@Ammu235883 жыл бұрын
Ipol 2 days aayitu enne vilichaal edukilla Njaan enthu paranjalum oduvil a nameil pulli ethikum ennitu a name parayendennu pulli parayukayum cheyyum
@narayanim21192 жыл бұрын
. സത്യമാണ് ഈ വാക്കുകൾ
@royjoseliyaroy92742 жыл бұрын
njan time passine vendi thudagiyath but ippol athu true love,pure love enthanu parayendath enn enikk ariyilla,but i know my love is pure love
@anuragkarunakar13914 жыл бұрын
Super video 👍👍.. black change😍😍
@MindWavesUnni4 жыл бұрын
😂
@Ammu235883 жыл бұрын
Pulli Nalla open mind aanu ethra valya kuruthakedanelum ennod parayum ath nallathokeya but enikathishtalla kelkumpol desyam sankadamellam verum.past parayum first love patty pulli vaayi nokkarundarunnu karyamokey enikanel ithonum patunilla
@ayshaaysha900 Жыл бұрын
S✅👍
@namitharanjith5384 жыл бұрын
Good video sir
@MindWavesUnni4 жыл бұрын
Thanks
@unnichippysworld56662 жыл бұрын
😀👍🏻
@shiny.sshaly.s34143 жыл бұрын
ഉണ്ട് അനുഭവം മാപ്പ് ചോദിച്ചു വന്നു
@ammu14503 жыл бұрын
ആദ്യ രണ്ടും അനുഭവം ഉണ്ട്
@salmansfk81444 жыл бұрын
ഇഷ്ടം ആയി vdo...... വളരെ നന്നായി ട്ടുണ്ട്......
@MindWavesUnni4 жыл бұрын
Thank u
@wandoor721nepottatharamm74 жыл бұрын
@@MindWavesUnni thaks
@sreejasree25444 жыл бұрын
🌹🌹🌹👌👌👌👍👍👍🌹🌹🌹
@asbee67174 жыл бұрын
Unnichettante Kalyanam kazhinjo, illenkil bharyakan povunna kutty lucky aanu, ithrayum okke vivaram olla ale kettamallo
@MindWavesUnni4 жыл бұрын
hahaha...aval kelkanda...
@asbee67174 жыл бұрын
@@MindWavesUnni aha, apol married ano😂😂. Chettan evidanu work cheyunnath. Iny vallo Psychologist vallom ano
@MindWavesUnni4 жыл бұрын
no, I am not psychologist by profession. Working in corporate sector as graphic visualizer in Chennai.
@asbee67174 жыл бұрын
Ok
@nuzrathat40054 жыл бұрын
👍👍👏👏
@kunjuvava3422 жыл бұрын
Hello nuzarath😍😍
@indigenouscuisines14464 жыл бұрын
Thankal enthukondu oru 10 vardhan munpe youtube channel thudangiyilla .....🙂
ഹായ് ഞാൻ പത്രം ഇടാൻ പോയപ്പോൾ എന്നെ അറിയാവുന്ന ഒരു പെൺകുട്ടി എനിക്ക് വിഷമം ഉണ്ടാകുന്ന രീതിയിൽ സംസാരിച്ചു എന്നാൽ പിന്നീട് ഒരു ദിവസം അവൾ എന്നെ നോക്കി ചിരിച്ചു ഇപ്പോൾ മിക്കവാറും ദിവസങ്ങളിൽ അവൾ എന്നെ നോക്കാറുണ്ട് അത് എന്ത് കൊണ്ടായിരിക്കും ഒന്ന് പറയാവോ പ്ലീസ്
@MindWavesUnni4 жыл бұрын
Chumma
@thattikootu67444 жыл бұрын
😀😀
@sajithaantony11114 жыл бұрын
MIND WAVES!! Unni 😂😂😂
@vinajsd76284 жыл бұрын
@@sajithaantony1111 പറയാവോ
@sajithaantony11114 жыл бұрын
Vineeth Sm avalku vere pani ellatha Karanam noki chirikkunnu alla pinne 😕😕
@anjalymohan71224 жыл бұрын
Fbyil inganeyulla oru test evideyo kandu aranennariyilla athinu oru jocky answerum koduthu orikal..😁😁🙏💝