ചോദ്യോത്തരങ്ങൾ 2| Q&A || MN Karassery

  Рет қаралды 23,779

MN Karassery

MN Karassery

Күн бұрын

Пікірлер
@gamingmillionbro2147
@gamingmillionbro2147 5 ай бұрын
സാറെ ആത്മീയതകൊണ്ട് ഞാൻ മനസ്സിലാക്കുന്നത് അത് നമ്മുടെ മനസ്സിനെയു० ശരീരത്തേയു० സൃയ० സ०സ്കരിച്ചെടുച്ചെടുക്കൻ വേണ്ടിയുള്ള ഒരു വിശുദ്ധ മാർഗ്ഗമാണ്.
@jayaprakashpk533
@jayaprakashpk533 4 жыл бұрын
രാഷ്ട്രീയ മതാതീത ചിന്തകൾ ഇന്നും സജീവമാക്കുന്ന സാറിനു വിനീതമായ നമസ്കാരം
@abdulkalamss9555
@abdulkalamss9555 4 жыл бұрын
മാഷേ കഴിഞ്ഞ ആഴ്ച്ച ഞാൻ ചോദിച്ച ചോദ്യത്തിന് പ്രതീക്ഷാ നിർഭരമായ മറുപടിയാണ് മാഷ് നൽകിയത്. ഹൃദയം നിറഞ്ഞ നന്ദി.
@rajendranvayala4201
@rajendranvayala4201 3 жыл бұрын
സാംസ്കാരിക സാമൂഹൃ അവബോധം ഉണർത്തുന്ന അങ്ങയുടെ ഈസേവനം വളരെ പ്രയോജനപ്രദം...എഴുപതിൻ നിറവിൽ അങ്ങേയ്ക്ക് നൻമനേരുന്നു..
@beta5804
@beta5804 3 жыл бұрын
സർക്കാരിന് സാഹചര്യം ഇല്ലാതിരുന്ന കാലത്ത് അന്നത്തെ സുമനസുകൾ സ്ഥാപിച്ച സ്ഥാപനങ്ങൾ പിന്നിട് കച്ചവട താത്പര്യങ്ങൾക്ക് വഴി മാറി എന്നത് ശരിയാണ് മാഷേ. സാഹചര്യം മെച്ചമായപ്പോൾ സര്ക്കാര് പണമോ വാടകയോ നൽകി ഇത്തരം സ്ഥാപന നങ്ങൾ ഏറ്റെടുക്കട്ടെ. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമന വിഷയത്തിലെ ചർച്ച ഇവിടെ നിന്ന് തുടങ്ങണം എന്ന അഭിപ്രായത്തോട് മാഷിൻ്റെ പ്രതികരണം പ്രതീക്ഷിക്കുന്നു.
@mohamedkurukkankunnil5016
@mohamedkurukkankunnil5016 4 жыл бұрын
നമസ്ക്കാരം മാഷേ , പഴയകാല മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി ഇതിന്റെയൊക്കെ ഒരു സുഖമുണ്ടാവട്ടെ ഇനി യൂടൂബിൽ
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
സുർഗത്തിന്റെ താക്കോൽ മാതാവിന്റെ കാലടി കീഴിലാണ് മാതാവിനേ ആദരവോട് കൂടി യും സ്നേഹത്തോട് കൂടി നോക്കുന്നതും പോലും ഇബാദത്താണ് മുഹമ്മദ് നബി ഇബാദത്ത് എന്നാൽ അല്ലാഹു വിന്റെ പൊരുത്തം ആഗ്രഹിച്ചു കൊണ്ടു ചെയ്യുന്ന കർമ്മം
@indian-sz5kd
@indian-sz5kd 4 жыл бұрын
നമ്മുടെ നാട്ടിൽ ഒരു നല്ല മുദ്രാവാക്യം കേൾക്കുന്നു ol op നല്ല ഒരാശയം അതിന് മാഷ് സപ്പോട്ട് ചെയ്തതിൽ സന്തോഷം അറിയിച്ചാ കൊള്ളുന്നു
@ashrafmohd.ashraf6331
@ashrafmohd.ashraf6331 3 жыл бұрын
മിക്ക ചോദ്യകർത്താക്കൾക്കും ചോദിക്കാനുള്ളത് കാരശ്ശേരിയുടെ മതവിശ്വാസത്തെ കുറിച്ചാണ്. അതാണ് നമ്മുടെ സമൂഹത്തിൻറെ തകരാർ. ലോകത്ത് എത്രയോ മറ്റുവിഷയങ്ങൾ ഉണ്ടായിട്ടും മതത്തെക്കുറിച്ച് കാരശ്ശേരിയുടെ വായിൽ നിന്ന് എന്തെങ്കിലും വീണു കിട്ടാൻ ആണ് പലരും ആഗ്രഹിക്കുന്നത്. ബുദ്ധിജീവികൾ പരിഷ്കരണവാദികൾ സ്വതന്ത്ര ചിന്തകർ എന്ന് സ്വയം പറഞ്ഞു നടക്കുന്നവരുടെ യും അവസ്ഥ ഇതുതന്നെയാണ്.
@wayanadankazhchakal9027
@wayanadankazhchakal9027 Жыл бұрын
ഒരു പ്രാവശ്യം എങ്കിലും അങ്ങ് നിയമ സഭ അംഗമായി ഇരുന്നാൽ ഈ സമൂഹത്തിനു കുറച്ചെങ്കിലും നല്ല സംഭാവന നൽകാൻ കഴിയും എന്ന് എനിക്കുറപ്പുണ്ട്. എന്ത് കൊണ്ട് അതിന് കഴിയുന്നില്ല. By t. m. Joseph
@rameshputhoor214
@rameshputhoor214 4 жыл бұрын
താങ്കളുടെ മനസ്സിൽ ഉത്തരം കിട്ടാൻ ആഗ്രഹിച്ചിരുന്നു ഒരു പ്രധാനപെട്ട ഒരു ചോദ്യം 🙏
@rameshputhoor214
@rameshputhoor214 4 жыл бұрын
നമസ്കാരം 🌷💚
@mnkarassery
@mnkarassery 4 жыл бұрын
Ramesh Puthoor What is the meaning and aim of the life.? That is the question
@jacobcj9227
@jacobcj9227 4 жыл бұрын
@@mnkarassery let me give you an answer? Taken for granted, i am giving you an answer. Every one has different role, but main purpose is to make it a super hit. Hero, villain, heroine, supporting role. Everyone. Only difference would be the role of villain. He can select it, whether to repent or vanish from the screen. OK dear bye
@uk2727
@uk2727 4 жыл бұрын
@@mnkarassery "What is the meaning and aim of the life?" മാഷേ, സൃഷ്ടിയുടെ അഥവാ നിലനില്പിന്റെ രഹസ്യം യോഗവാസിഷ്ഠത്തിലുണ്ട്. അതിന്റെ സംക്ഷിപ്ത രൂപം അഷ്ടാവക്ര ഗീതയിലുമുണ്ട്. ആത്മജ്ഞാനം (ഞാൻ - അഹം- ആരെന്നറിയൽ) അഥവാ ആത്മസാക്ഷാത്കാരമാണ് ജന്മോദ്ദേശം, പുരുഷാർത്ഥമെന്നും കൈവല്യമെന്നുമൊക്കെ പറയും. എല്ലാം നശിച്ചാലും നശിക്കാത്തതെന്തോ അതാണ് സനാതനം. ഭൗതികമായ എല്ലാ പ്രതിഭാസങ്ങളും മാറ്റത്തിന് വിധേയമാണ്. ഭൂമിയും സൂര്യനും സൗരയൂഥവും ഗാലക്സികളും സ്ഥൂല - സൂക്ഷ്മജീവികളും എല്ലാം മാറ്റത്തിന് വിധേയമാണ്, നശ്വരമാണ്. മാറ്റത്തിന് വിധേയമായ പ്രപഞ്ചത്തിൽ മാറ്റമില്ലാത്ത എന്തെങ്കിലും ഉണ്ടോ എന്ന അന്വേഷണമാണ് യഥാർത്ഥ ആത്മീയത. ആത്മജ്ഞാനികളായ യോഗിവര്യന്മാർ കണ്ടെത്തിയ (ദർശനങ്ങൾ) സത്യം അത് ആത്മാവാണെന്നതാണ്. ബോധമാണാത്മാവെന്ന് യോഗവാസിഷ്ഠം പറയുന്നുണ്ട്. "സൃഷ്ടി തന്നെ ഉണ്ടായിട്ടില്ല പിന്നെന്ത് മുക്തിയാണ്? ഞാനോ നീയോ ഒരിക്കലുമുണ്ടായിട്ടില്ല. ഉള്ളത് പരമബോധം മാത്രം. ശുദ്ധ- അഖണ്ഡ ബോധം. വസ്തു ഒന്നേയുള്ളൂ, അത് ബോധമാണ്. ബോധമാണാത്മാവ്, ബോധമാണീശ്വരൻ ബോധമാണ് ബ്രഹ്മം. ഇത് യുക്തിക്ക് അല്പമെങ്കിലും പിടികിട്ടിയാൽ പകുതി രക്ഷപ്പെട്ടു". കൂടുതൽ അറിയാൻ യോഗവാസിഷ്ഠം വായിക്കുക. Shakespeare says, ‘Life is a tale told by an idiot, full of sound and fury, signifying nothing.’ And that is the life of the millions, of almost ninety-nine point nine per cent of people. It is really ridiculous that people should live such a futile life, such a tale told by an idiot. People can live joyously. Their life can have significance, meaning, tremendous meaning, great joy, great splendour. Their life can be a song, a beautiful story - not told by an idiot but by a Buddha. But some basic change, some radical change is needed. Enlightenment (ആത്മജ്ഞാനം) is that change and meditation is the way.
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
@@uk2727 ആദ്യം ദൈവത്തിനേ ബോധ്യപെടണ്ട 1-ദൈവം എന്നാൽ എന്താണ്? 2-ആരാണ് ദൈവം? ദൈവം എന്നാൽ ഉയർന്ന പദവി പേരാണ് രാജാവ് - ദൈവം - പദവി പേരുകളാണ് രാജാവിനേക്കാളും ഉയർന്ന പദവി ദൈവം എന്ന പദവി പേരാണ് ദൈവം എന്നതിന് - ആരാധ്യൻ എന്നും പറയപ്പെടും Respect ൽ വെച്ചു ഏറ്റവും ഉയർന്ന വലിയ Respectഅതിനെയാണ് ആരാധന എന്ന് പറയുക ആരാധനക്ക് അർഹത യോഗ്യത ഏക സൃഷ്ടാവ് മാത്രം അല്ലാഹു എന്ന തിന്റെ അർത്തം ഒരേ ഒരു ആരാധ്യനെ എന്നാണ് നൻമകൾ ച്ചെയ്യുമ്പോൾ ആരാധനയിലാണ് ഫോക്കസ് കൊടുക്കൽ ഉദ്ധെഷം ലക്ഷ്യം ദൈവത്തിന്റെ പൊരുത്തം പ്രതിഫലം ആഗ്രഹിക്കൽ അതിനേ ചുരുക്കി പറയുന്ന പേരാണ് ഇബാദത്ത് മെഡിറ്റേഷൻ എന്ന് പറയുക കാരശേരി മാഷ് അന്നേശിക്കുന്ന സത്യം - ഏറ്റവും വലിയ Respect ആയ ആരാധനയാണ് ആരാണ് ആരാധനക്ക് അർഹൻ എന്ന ചോദ്യം അദ്ധേഹത്തോട് ചോദിച്ചാൽ അദ്ധേഹം ഇന്നെവരെ അരാധന എന്നതിന്റെ ആശയം ബോധ്യപെടാത്ത മനുഷ്യനാണ് വിദ്ധ്യാഭ്യാസം ഇല്ലാത്ത പ്രായം ആയ ഉമ്മാമ - യോട് ഏറ്റവും വലിയ Reട pect ന് യോഗ്യത ആരാണ് എന്ന് ചോദിച്ചാൽ ഉമ്മാമക്ക് ചോദിയത്തിലെ Respacte മനസിലായില്ല പിന്നെ എല്ലെ എറ്റവും വലിയ ഉയർന്ന Respect അത് പോലെയാണ് കാരശേരിയുടെ അവസ്ഥ
@abdulmalik-vn4jt
@abdulmalik-vn4jt 5 ай бұрын
Nalla oru arivulla manushyan Kanan thonunnu
@FrancisChamakkalayil
@FrancisChamakkalayil 8 ай бұрын
Swantham manasil arivinte prakasam niracha nalla manushain namikkunnu in
@haneefarahman2111
@haneefarahman2111 4 жыл бұрын
pala nalla arivukalum manassilakan sadhichu
@krishnaneppuram7247
@krishnaneppuram7247 4 жыл бұрын
കേരളത്തിലെ സാധാരണക്കാരുടെ വരുമാനം വെച്ചു നോക്കുമ്പോൾ ഇന്ന് കോളേജധ്യാപകർ വാങ്ങുന്ന ശമ്പളം ഭീമമാണെന്ന് എനിക്കു തോന്നുന്നു. U. G. C സ്കെയിൽ ശമ്പള നിരക്ക് നടപ്പാക്കിയതിലൂടെ കേരളത്തിലെ കോളേജ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മാസ്റ്റർക്ക് അഭിപ്രായമുണ്ടോ? ഇത്ര ഭീമമായ ശമ്പളം കൊടുക്കുന്നത് സാധാരണക്കാരായ നികുതിദായകരോടുള്ള അനീതിയല്ലേ?
@ponup558
@ponup558 4 жыл бұрын
ഏകാധിപത്യവും കമ്മ്യൂണിസവും.... സാറിന്റെ ഒരു വിശദീകരണം പല കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളും..... എകാധിപത്യ പ്രവണത കാണിക്കുന്നു.... ഒപ്പം ജനാതിപത്യവും അവസാനികുന്നു....
@aslamachu100
@aslamachu100 4 жыл бұрын
Hi മാഷെ ..എന്റെ പേര് അസ്‌ലം ...ആഗ്രഹിച ജോലി ആണ് അധ്യാപകാവ്യത്തി എന്ന് പറഞ്ഞല്ലോ ..ഈ കാലഘട്ടത്തിലെ അധ്യാപകർക്ക് passion കുറവുണ്ട് എന്ന് കരുതുന്നുണ്ടോ ? കിട്ടിയ ജോലി എടുക്കുന്നു എന്നതിന് ഉപരി ആയി എന്നിലൂടെ വരും തലമുറയ്ക്ക് syllabus ന് പുറമെ ഉള്ള വായനാ ശീലം അല്ലെങ്കിൽ extra curricular activities പ്രചോദനം കൊടുക്കുന്ന അധ്യാപകർ കുറവാണെന്ന്‌ എന്റെ അനുഭവനത്തിൽ നിന്നും തോന്നിയിട്ടുണ് ..മാഷിനെ പോലുള്ള അധ്യാപകർ ഈ generation miss ചെയുന്നുണ്ട് ..
@mubeenant1473
@mubeenant1473 4 ай бұрын
Basheer jeevichirunnappol avarku god koduthirunna parimithikalum chindichu.nammal islam niyamam noki jeevichaal no prblm karanam book vayichenkilum avareyum roll model akanamenonum nirbandham illalo namuk onum.marana sheshavum avarude book okey nammal vanchikkunnu padikkunnu.e cash onnu avarku kittunnilla lo,ormakal mathramalleyullu.athinu pakaram ayi innattheyalukal ariyaatha patiniyavar dharalam anubhavichirunnu.nombedutthal ithinoru niyama pariharam akum.arogyamundeleyithum e pattiyilla nirbandham ullu.🎉
@babum.s8858
@babum.s8858 2 жыл бұрын
sir. what is the term cosmìc truth ( paramamaya sathiyam) ? babu mattappillil n.paravur.
@subramaniangopalan630
@subramaniangopalan630 4 жыл бұрын
Very good speech.
@mubeenant1473
@mubeenant1473 4 ай бұрын
Namitha jabarintey prblm mathattheyethirtthathavam,e prabancha nathaneyaravaganichalum avarudeyokey gathiyavadtha ith okey thaneyayirikum sir paranja jeevivitham.
@mohammedshareefpathayathod7989
@mohammedshareefpathayathod7989 4 жыл бұрын
നന്നായിട്ടുണ്ട് മാഷെ
@rasheedev7528
@rasheedev7528 4 жыл бұрын
കഴിഞ്ഞ ആഴ്ചയിലെ ചോദ്യത്തിന് ഉത്തരം കിട്ടി: സന്തോഷം : ഈ പ്രാവശ്യവും വിഷയം മതം തന്നെ: മതത്തിന്റെ ധാർമിക മൂല്യം താങ്കൾക്ക് ഉൾകൊള്ളാൻ മടിയില്ല എന്ന് താങ്കൾ ഉറക്കെ പ്രഖ്യാപിച്ചു! പക്ഷെ അങ്ങിനെ പ്രവർത്തിക്കുന്നവരെ മതം കൊണ്ട് അടയാളപ്പെടുത്താൻ താങ്കൾ തയാറില്ല! വർഷങ്ങൾക്ക് മുമ്പ് കടലുണ്ടിയിൽ പ്രഭാത നമസ്ക്കാരത്തിന് പോകുന്ന ഒരാൾ സ്വന്തം ജീവൻ ത്യജിച്ചു കൊണ്ട് ഒരു ഹൈന്ദവ സഹോദരനെ രക്ഷപ്പെടുത്തിയപ്പോൾ അദേഹത്തിന്റെ മതത്തിനെ അടയാളപ്പെടുത്തി രാമനുണ്ണി മാതൃഭ്രൂമി പത്രത്തിലൂടെ പ്രകൃെത്തിച്ചപ്പോൾ താങ്കൾ അതിനെതിരായി കലഹിച്ചു! ഒരാളുടെ നന്മ മതത്തിനെ അടയാളപ്പെടുത്തുമ്പോൾ അയാളുടെ തിന്മയും മതത്തിന്റെ പേരിൽ അടയാളപ്പെടുത്തണം എന്നായിരുന്നു താങ്കളുടെ വാദം. ആ വാദം കേവലം ഒരു ബാലിശമല്ലേ? ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നുണ്ടോ?
@rameshputhoor214
@rameshputhoor214 4 жыл бұрын
ബഷീറിനെ വളരെ ഇഷ്ടം ആണ് താങ്കളെയും 💚
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 4 жыл бұрын
എല്ലാവരും ഒരു പോലെ അല്ല
@muhammedfazaluddin3747
@muhammedfazaluddin3747 4 жыл бұрын
മാഷെ, ഒരു ചോദ്യം. ഒ.വി.വിജയൻ്റെ മൈമൂനയും ബഷീറിൻ്റെ കുഞ്ഞിപ്പാത്തുമ്മയുമാണ് താങ്കളെ വളരെയേറെ ആകർഷിച്ച രണ്ടു സ്ത്രീ കഥാപാത്രങ്ങളെന്ന് ഒരു വിഡിയോ പ്രഭാഷണത്തിൽ പരാമർശിച്ചുവല്ലോ. എന്ത് ഗുണവിശേഷങ്ങളാണ് മറ്റുള്ള മലയാള സാഹിത്യ സ്ത്രീ കഥാപാത്രങ്ങിൽ നിന്ന് ഇവരെ വേർതിരിച്ചു നിർത്തുന്നത്.
@aboobackerkk5827
@aboobackerkk5827 4 жыл бұрын
Thangs sir
@anurajp7388
@anurajp7388 3 жыл бұрын
thanks
@vijayanajvijayanaj9273
@vijayanajvijayanaj9273 2 жыл бұрын
സാദ് ഗുരു ജഗ്ഗി വാസുദേവനെ കുറിച്ച് എന്തെങ്കിലും അഭിപ്രായമുണ്ടോ എന്റെ മാഷിന്?!🙏
@akccj7765
@akccj7765 4 жыл бұрын
മാഷേ എൻറെ ചോദ്യം മുസ്ലിം സമുദായത്തിൽ പിതാവ് ജീവിച്ചിരിക്കെ മകൻ മരണപ്പെട്ടാൽ പിതാവിൻറെ സ്വത്തിൽ നിന്നും മകൻറെ മക്കൾക്ക് അവകാശമില്ല എന്ന പേരിൽ വലിയ വിവേചനവും കഷ്ടപ്പാടും ഞങ്ങളുടെ നാട്ടിൽ ഒക്കെ നടക്കുന്നുണ്ട് ഇതിനെപ്പറ്റി മാഷുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്,, എ. കെ, അലവിക്കുട്ടി പുളിക്കൽ ഒളവട്ടൂർ
@tsb1088
@tsb1088 4 жыл бұрын
നാഥ നില്ലാത്ത ആ മക്കളെ വിഹിതം കൊടുത്തു തെരുവിൽ തള്ളാതെ സ്വന്തം മക്കളെപ്പോലെ അവസാനം വരെ വളർത്തനം എന്നാണ് തത്വം (ഇസ്ലാം പറഞ്ഞത് ആരും പൂർണമായി പഠിക്കാറില്ല )
@akccj7765
@akccj7765 4 жыл бұрын
@@tsb1088 താങ്കൾ പറഞ്ഞത് എത്ര വലിയ ശരിയാണ് അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദിയുണ്ട്
@basheerahmed4416
@basheerahmed4416 4 жыл бұрын
എനിക്കും ഉള്ള സംശയം
@tsb1088
@tsb1088 4 жыл бұрын
മുടിയും മീശയും വെളുക്കാതെ നില നിർത്താൻ നിങ്ങൾ വായിച്ച പുസ്തകങ്ങൾ ക്കായില്ല? എന്തുകൊണ്ട്?
@mohammedkutty4691
@mohammedkutty4691 Ай бұрын
❤❤
@tsb1088
@tsb1088 4 жыл бұрын
മാഷേ നിങ്ങളുടെ വീക്ഷണംമതകാര്യത്തിൽ തികച്ചും പരാജയത്തെ കുറിക്കുന്നു നിങ്ങൾ പ്രതികരിക്കുമല്ലോ?
@allabout8183
@allabout8183 4 жыл бұрын
ദൈവം മനസാണ് നോക്കുകയെന്നും പറയുന്നുണ്ട്
@cornucopia3976
@cornucopia3976 4 жыл бұрын
Sir, can you please talk about Sukumar Azheekode as your teacher and how you evaluate him as the ’social critic’ he was ?
@rameshputhoor214
@rameshputhoor214 4 жыл бұрын
ഇന്ത്യൻ ജനാധിപതിലെ നിയമങ്ങൾ ജങ്ങൾക്കു ഗുണകരമായി കിട്ടാൻ എത്ര കാലമെടുക്കും
@jasminejasmine4962
@jasminejasmine4962 3 жыл бұрын
നമസ്കാരം, ഞാൻ എന്റെ നാട്ടിൽ ഒരു ക്ലബ് ഉണ്ടാക്കിയിട്ടുണ്ട്, അവിടെ ഒരു ഗ്രന്ഥശാല കൂടി തുടങ്ങാൻ ഉദ്ദേശിക്കുന്നു, സർ നല്ല കുറച്ചു ബുക്കുകളുടെ പേര് പറഞ്ഞു തരാമോ,
@mubeenant1473
@mubeenant1473 4 ай бұрын
Vagitablesokey,madiyapanikaleyumavarudey veena pravrthikaleyum,dushicha swobava chindakaleyum kurichokeyulla thankaludeyabiprayamenthakunu.
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
കാരശ്ശേരി മാഷേ. ദൈവം ഉണ്ടെങ്കിൽ. അത്.. യേശു കൃഷ്ണൻ. മുഹമ്മദ് പറഞ്ഞ അല്ലാഹു. ഈ മൂന്നു തീർച്ചയായും അല്ല... ആദ്യത്തെ സൈനോ ബാക്ടീരിയക്ക്. ജീവൻ കിട്ടിയ ആ നിമിഷത്തെ. വേണമെങ്കിൽ ദൈവം എന്ന് വിളിക്കാം👍👍👍👍👍👍
@mnkarassery
@mnkarassery 4 жыл бұрын
ചോദ്യത്തിനുള്ള ലിങ്ക് docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=sf_link
@dialogue2466
@dialogue2466 4 жыл бұрын
sonu(german) do u recall our conversation: My question: Life is a mixture of happiness and sorrow. which is more valuable . should i search for happiness or should i search for sorrows. i have heard u telling "in life one should search for his cause of deep sorrow". This disturbs me as it distorts the definition of life, happiness and sadness. A person who is leading his personal life, trying to find happiness in his life, family, work, may be a little wine, but intentionally remains inactive/ too conservative /undisturbed at mind towards the sorrows/ sadness. I would give an example: Take the case of NRC: 1. A normal citizen who has average knowledge of the law but knows at the depth of his understanding that it is unconstitutional ,inhuman and unjust. It disturbs him that such injustice is around and he is not able to make a difference. 2. An expert in legal affairs who understands the law as one against the spirit of the constitution, but considers it as a part of continuing course of events and could remain undisturbed at heart. I want you to elaborate the narrow difference in their attitude.
@anilvanajyotsna5442
@anilvanajyotsna5442 4 жыл бұрын
സാധിക്കുമെങ്കിൽ "മഹാഭാരത പര്യടനം ഒരു പുനർവായന", (ഡി സി ബുക്സ് , തുറവൂർ വിശ്വംഭരൻ) കൂടി വായിക്കാൻ ശ്രമിക്കുമോ ?
@thamjeedtmj5761
@thamjeedtmj5761 4 жыл бұрын
മാഷേ പാനൂർ പാലത്തായി കേസ് ലെ മാഷിന്റെ ഒരു വിവരണം.
@mubeenant1473
@mubeenant1473 4 ай бұрын
God undeenokeyo,enthokeyanee kelkunnathaley sir.nammal undo aavo.nammalundillelum alkarkunnaloley.vivaram kurachu nokiya chilappol god undavum alley sir.
@tsb1088
@tsb1088 4 жыл бұрын
Sir കൃത്യമായ ഉത്തരമുള്ള ഒരേയൊരു ചോദ്യമാണ് നിങ്ങളുടേത്? ഉത്തരം പറയാം സാറെ? ഉത്തരമില്ല എന്ന ചിന്ത വിവരക്കുറവാണ് /തുടരും
@muhammedmunavver4301
@muhammedmunavver4301 4 жыл бұрын
അധ്യാപകൻ 💓💓
@akshayv4750
@akshayv4750 4 жыл бұрын
നിയമങ്ങളുടെ നിയന്ത്രണം ഇല്ലാതെ ഒരു ജനാധിപത്യ സമൂഹം സാധ്യമാകുമോ?.. മനുഷ്യന് അത്തരം ഒരു ഉയർന്ന ചിന്താഗതിയിലേക്കു എത്താൻ കഴിയുമോ?
@jacobcj9227
@jacobcj9227 4 жыл бұрын
ജനങ്ങളുടെ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ, അതാണല്ലോ ജനാധിപത്യം. ഇത് തല തിരിച്ചാണ് നടക്കുന്നത്, അതാണ്‌ അല്ലയോ ഇപ്പോളത്തെ സ്ഥിതി. ജനാധിപത്യം എന്തെന്ന് നമ്മൾ മറന്നുപോയി, അതുകൊണ്ടല്ലേ, ഈ ചോദ്യത്തിന്‌ പ്രസക്തി.
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
ഇല്ലാത്ത ഒരു സാധനം സ്വർഗ്ഗം. മാഷ്ക്ക് നന്നായി അറിയാം. അങ്ങനെയൊരു സംഭവം ഇല്ല എന്ന്. പിന്നെ എന്തുകൊണ്ട് പറഞ്ഞുകൂടാ വേണ്ടായെന്ന്👍 വിദ്യാഭ്യാസത്തിന് ഗുണം👍👍👍👍👍
@nasarnasar682
@nasarnasar682 Жыл бұрын
ഒരു veliyettathin ഒരു വേലി irakkavum ഉണ്ടാകും
@jayaprasannan88
@jayaprasannan88 4 жыл бұрын
👏👍
@druvaraj2547
@druvaraj2547 4 жыл бұрын
ആത്മഹത്യ ചെയ്യാൻ ഭയമുള്ളത് കൊണ്ട് മാത്രം ജീവിക്കുന്ന ഒരുപാട് പേരുള്ള ലോകത്ത് പുനത്തിൽ കുഞ്ഞബ്‌ദുള്ള പറഞ്ഞത് സൂചിപ്പിച്ചത് നല്ലതാണോ..? ആ ഭയം കുറഞ്ഞുകിട്ടും. എളുപ്പമുള്ള ആത്മഹത്യ ഏതാണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുള്ളവർക്ക് അതൊരു ഉത്തരം കൂടിയല്ലേ?
@abdulmalik-vn4jt
@abdulmalik-vn4jt 5 ай бұрын
Sir njan marichupoya Fazal masterrude wife fouziya teacherude sisin law anne
@babucheelil2050
@babucheelil2050 4 жыл бұрын
ജാതി സംവരണം താങ്കളുടെ അഭിപ്രായം അറിയാൻ താത്പര്യപ്പെടുന്നു
@name1name278
@name1name278 4 жыл бұрын
വേശ്യ എന്നതിന്റെ എതിർ ലിംഗം എന്താണ് മാഷേ?
@mathewmankavil
@mathewmankavil 4 жыл бұрын
Can you please show your Malayalam handwriting. Mathew Mankavil, Ernakulam
@mubeenant1473
@mubeenant1473 4 ай бұрын
Muydeen engane yani maranappettathu.bjp bhaviyariyillelum,bhutham ennumentey muydeenokeyariyamo ,kankana mala.prithwiraj chawhan...
@PraveenKumar-fh4eq
@PraveenKumar-fh4eq 4 жыл бұрын
ന്യൂമാൻ കോളേജ് പ്രോഫ. ടി. ജെ. ജോസഫ് sir ന്റെ ചോദ്യം പേപ്പർ വിവാദം മാഷ് എങ്ങനെ വിലയിരുത്തുന്നു. ആ ചോദ്യം തെറ്റാണോ. ശെരിയാണോ?
@Rajesh.Ranjan
@Rajesh.Ranjan 11 ай бұрын
Question is not suitable in my opinion.
@sariyatab1114
@sariyatab1114 4 жыл бұрын
Vedio quality koottanam sir
@varunmv6093
@varunmv6093 4 жыл бұрын
മാഷെ മതങ്ങളു മതങ്ങൾ േനരിടുന്ന പ്രധാന വിമർശനങ്ങളും ഉൾപെടുത്തി ഒരു വിഡിയോ ചെയ്യാമോ. ഇസ്ലാം കൃസ്ത്യൻ വിമർ ശനങ്ങൾ ഒരുപാടുണ്ട് ഹിന്ദു മത വിമർശനങ്ങൾ വായിക്കാൻ എണ്ന്താണു വഴി നല്ല എതേങ്കിലും വിമർശകരെ നിർദേശിക്കാമൊ ie ജ ബാർ മാഷെ പോലെ(islam)
@tsb1088
@tsb1088 4 жыл бұрын
അക്രമികൾ ജയിക്കുന്ന അനീതി വിലസുന്ന ഈ ലോകമാണ് എല്ലാം എന്ന് വിശ്വസിക്കുന്നിടത്താണ് പിഴവ് സംഭവിച്ചത്
@binoyvishnu.
@binoyvishnu. 4 жыл бұрын
MLA & MP എന്നിവരുടെ അവസരം 2 തവണയിൽ കൂടുതൽ കൊടുക്കരുത് എന്നതിനോട് താങ്കൾക്ക് അനുകൂല നിലപാട് അണോ ?
@sampathsp4223
@sampathsp4223 3 жыл бұрын
👍
@Blopperlachu
@Blopperlachu 4 жыл бұрын
മാഷെ എനിക്ക് ചോദിക്കാൻ ഉള്ളത് മാഷ് പലർക്കും ഒരു അത്ഭുതം ആകുന്നത് അകര്ഷകമാകുന്നതും മാഷിന്റെ ചിന്തദരകൾ കഴച്ച അറിവ് കൊണ്ടു മാത്രം അല്ലാ മാഷ് ഒരുപാട് തടസ്സങ്ങളും കെട്ടുപാടുകളും ചങ്ങാലകളും ഉള്ള ഒരു സമുദായത്തിൽ നിന്നും ജനിച്ചു ഇപ്പൊ കാണുന്ന മുതയിമാറിയത് കൊണ്ടു മാത്രം ഒരു ഹിന്ദു ക്രിസത്യൻ തുടങ്ങി സമുദായത്തിൽ നിന്നും ആണെങ്ങിൽ എത്ര അത്ഭുദമാവില്ല .ചോദ്യം എന്തെല്ലാം തടസങ്ങൾ തരണം ചെയ്തിട്ടുണ്ട് ഇത്ര ദൂരം യാത്രക്ക് ഇടയിൽ വാതഭിക്ഷണി ഉള്പ്പെടെ....... ഒന്നു ചുരിക്കിയെങ്കിലും പറയാമോ????
@tsb1088
@tsb1088 4 жыл бұрын
അള്ളാഹു / നിങ്ങളിങ്ങനെ പ്രസംഗിച്ചോളണം എന്നിത്ര നിർബന്ധം എന്താ സാറെ? പണത്തിനാണോ? നിങ്ങൾ എഴുതി യില്ലെങ്കിൽ ലോകം തകരുമോ മാഷേ?
@sunilks5655
@sunilks5655 4 жыл бұрын
മാഷിനെ സ്വാധീനിച്ച പ്രധാന പുസ്തകങ്ങള്‍....
@allabout8183
@allabout8183 4 жыл бұрын
ആ ഉമ്മയെ വിട്ടിൽ അടച്ചിരിക്കാൻ പറഞ്ഞതും ഭാര്യയായിരിക്കുമ്പോൾ അടിക്കാൻ പറഞ്ഞതും മാഷ് അംഗീകരിക്കുമോ ഇന്നത്തെ കാലത്തു ആധുനികലോകത്തു ക്രിമിനൽ കുറ്റമാണ്
@ramshadcheruvadi7029
@ramshadcheruvadi7029 4 жыл бұрын
സ്ത്രീരംഗപ്രവേശനം വലിയ വിപത്തുകളിലേക്ക് ചെന്ന് പെടുകയില്ലേ. സ്ത്രീകൾക്ക് അനിവാര്യമായ പരിമിതികൾ ഉണ്ടോ അതോ പുരുഷനെ പോലെ എല്ലാ അർത്ഥത്തിലും രംഗ പ്രവേശനം യുക്തികരമാണോ
@mohammedashik2221
@mohammedashik2221 4 жыл бұрын
Hi
@rohithmc5866
@rohithmc5866 4 жыл бұрын
Very much reactionary when it comes to English language. Sorry to say that.
@druvaraj2547
@druvaraj2547 4 жыл бұрын
മുഖത്ത് കുറച്ചുകൂടെ പ്രകാശം കിട്ടുന്ന രീതിയിൽ എടുക്കാമായിരുന്നില്ലേ
@abdulkalamss9555
@abdulkalamss9555 4 жыл бұрын
മാഷേ പാലത്താഴി പീഡന കേസ് അട്ടിമറിച്ചതിനെതിരെ മാഷ് പ്രതികരിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നു. ബൗദ്ധിക സമൂഹത്തിന്റെ മൗനത്തെ വല്ലാതെ ഭയക്കുന്നു.
@arjunbalan2446
@arjunbalan2446 4 жыл бұрын
നായരെ, വാര്യരെ, നമ്പ്യാരെ, നമ്പൂതി രീ യെന്നുറക്കെയുറക്കെ വിളിക്കാമെങ്കിലും വേട്ടുവാ, പുലയാ യെന്നടക്കം പറഞ്ഞാലും കുറ്റമാകുന്നത് കാട്ടുനീതിയാണെന്ന് ഞാൻ പറഞ്ഞാൽ പിന്നെ കാട്ടിൽ കാലുകുത്താൻ കാടെന്നെയനുവദിക്കുമോ?
@sukumaranca9383
@sukumaranca9383 4 жыл бұрын
താങ്കൾ പറയുന്നത് ഭൂരിപക്ഷത്തിനു എന്താണ് മനസിലാകാത്തത്
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
വിശ്വാസത്തിൽ ഉറപ്പില്ലാത്ത മനുഷ്യനും ഒരു പാട് ചോദിയങ്ങളും മായി സത്യം അന്നേ ശിക്കാൻ മാത്രം ജീവിതയാത്രയുള്ള കാരശേരി മാഷ്
@allabout8183
@allabout8183 4 жыл бұрын
സ്നേഹം ധർമം ഇതാണ് ബഷിറിന്റെ മതമെങ്കിൽ അതാണ് യെഥാർത്ഥ മതം ദൈവവിശ്വാസിക്ക് സാധിക്കാത്തതു
@muhammadjamaal8603
@muhammadjamaal8603 4 жыл бұрын
മാഷ് ഫിക്ഷൻ എഴുതുമോ ? ഞാൻ മുഹമ്മദ് ജമാൽ.
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ദേ വെട്ടം
@shibuvpshibuvp1043
@shibuvpshibuvp1043 4 жыл бұрын
VARGEEYATHAYUDE NIRVACHANAM ANU MASHE ITHOKE
@abdulazeez3084
@abdulazeez3084 Жыл бұрын
Not impressed at all 10:35
@kaiserk2405
@kaiserk2405 4 жыл бұрын
Sir എന്തിനാണ് ഈ ഭൂമിയിൽ ജീവിക്കുന്നത്??
@shibuvpshibuvp1043
@shibuvpshibuvp1043 4 жыл бұрын
ANIKAL ADIMAKAL ILLATHAYAL NETHAKAL NANNAVUM
@tharanathcm6436
@tharanathcm6436 3 ай бұрын
ആരാടാ നീ
@rathnakaranthoovayil7146
@rathnakaranthoovayil7146 4 жыл бұрын
താങ്കൾ ഒരു ദൈവ വിശ്വാസിയോ അല്ലെങ്കിൽ ഒരു മതവിശ്വാസിയോ ആണോ ? ഇത് ആണ് എന്നോ അല്ലാ എന്നോ തുറന്ന് പറയുന്നതിൽ എന്താണ് കുഴപ്പം ?
@khalilmohd5543
@khalilmohd5543 4 ай бұрын
നിങ്ങൾ മുസ്ലിങ്ങളെ ഭയക്കുന്നു. കാലിന്റെ അടി കാഫിറിന്റെ ത് ആണെങ്കിലൊ. കാഫിറായ ഉമ്മ
@Vinodkumar-jg3ou
@Vinodkumar-jg3ou 4 жыл бұрын
എതിർക്കാം. പക്ഷേ, അതോടെ കരിയറും പോകും.
@razakpang
@razakpang 4 жыл бұрын
.
@muhammedot4847
@muhammedot4847 4 жыл бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്ന് ആർക്കും അറിയില്ല
@AliIbrahim-wp9oe
@AliIbrahim-wp9oe Жыл бұрын
KARISSERY VIDHYABHYASAM ILLATHA KAALAM VIVARAM THEERE ILLATHA KAALAM ADHAKRIDHARUM, KIRADHANMARUDE YOKKE KAALA GHATTATHIL ITHRAYUM DHWAYARTHANGALIL ULLA GRANDHANGAL VANNADHU, INNUM ADHINDE POORNA ARTHATHILA ETHUVAN MANUSHYANU KAZHINJITTILLA. EE GRANDHANGAL ITHRA VIVARATHODE ENGINE VANNU...!!! (ENIKKU VAYASSU 68 IDHU VARE UTHARAM KITTIYILLA)
@dmncmthw
@dmncmthw 4 жыл бұрын
Hi
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
| M. N. Karassery 20 | Charithram Enniloode | Safari TV
23:23
| M. N. Karassery 18 | Charithram Enniloode | Safari TV
21:02
ചോദ്യോത്തരങ്ങൾ -4 || Q&A   MN Karassery
58:14
| M. N. Karassery 16 | Charithram Enniloode | Safari TV
28:45
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 70 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 82 М.