Mammootty & Mohanlal longevity | നിലനിൽപ്പിന്റെ കാരണം | The Mallu Analyst

  Рет қаралды 69,637

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 359
@sudev9294
@sudev9294 5 жыл бұрын
അടിപൊളി അനാലിസിസ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ. എല്ലാ വീഡിയോയും കാണാറുണ്ട്. 👌
@themalluanalyst
@themalluanalyst 5 жыл бұрын
😍😍
@Critique007
@Critique007 5 жыл бұрын
Well said. Every corner is analysed perfectly so that no haters could oppose.👏👏👏
@midlajalimohammed7254
@midlajalimohammed7254 5 жыл бұрын
EMS മുതൽ പിണറായി വരെ. Radio മുതൽ കമ്പ്യൂട്ടർ വരെ. - ഇജ്‌ജാതി
@fasilvariyath511
@fasilvariyath511 5 жыл бұрын
മലയാള യുവ നടന്മാരുടെ ഏറ്റവും വലിയ വെല്ലുവിളി മമ്മുട്ടിയും മോഹൻലാലുമാണ് കാരണം അവരുടെ കഴിവ് വിലയിരുത്തിയ മലയാളിയുടെ മുന്നിൽ അഭിനയിച്ചു ഫലിപ്പിക്കൽ അത്ര എളുപ്പം അല്ല
@sunilsunilkumar673
@sunilsunilkumar673 5 жыл бұрын
മോഹൻലാൽ ഒരു ബോൺ ആക്റ്ററും മമ്മൂട്ടി ഒരു മെയ്ഡ് ആക്റ്ററും ആണ് ഇത് തന്നെ കാരണം
@Sandeep_Satheeshchandran
@Sandeep_Satheeshchandran 5 жыл бұрын
മലയാള സിനിമയിലൂടെ ഇവരും, ഇവരിലൂടെ മലയാള സിനിമയും വളർന്നു. നല്ല അനാലിസിസ്.
@themalluanalyst
@themalluanalyst 5 жыл бұрын
thanks Sandeep:)
@sethunm
@sethunm 5 жыл бұрын
ഒരാൾ ഉള്ളതാണ് മറ്റെയാളുടെ നിലനിൽപ്പിന്റെ രഹസ്യം, അല്ലെങ്കിൽ കാരണം. ഇവരിൽ ഒരാൾക്ക് ഒറ്റക്ക് exist ചെയ്യാൻ ബുദ്ധിമുട്ടാണ്. Career ന്റെ പല ഘട്ടത്തിലും മറ്റേ ആൾ ഇല്ലായിരുന്നെങ്കിൽ താനും പുറത്താകുമായിരുന്നു എന്ന സാഹചര്യങ്ങൾ 2 പേർക്കും ഉണ്ടായിട്ടുണ്ട്. മലയാളസിനിമ ചരിത്രത്തിലെ മറ്റൊരു കാലഘട്ടത്തിലും ഒരേ സമയം മറ്റെല്ലാവരെക്കാൾ ഏറ്റവും മികച്ചതും, എന്നാൽ ഒരാൾ മറ്റെയാളെക്കാൾ മികച്ചത് എന്ന് പറയാൻ കഴിയാത്തതുമായ, കഴിവിന്റെ അടിസ്ഥാനത്തിൽ തുല്യരായ 2 'പ്രതിയോഗികൾ' ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. മുൻതലമുറയിലെ താരങ്ങളെ അപേക്ഷിച്ച് ഇവർക്ക് Longevity കൂടാൻ കാരണവും ഇത് തന്നെയാകാം.
@ajithendrakumart2683
@ajithendrakumart2683 2 жыл бұрын
കഴിവ് ഒരേ പോലെയല്ല, ആ കാര്യത്തിൽ മുൻതൂക്കം മോഹൻലാലിന് തന്നെയാണ്
@davidgeorge3517
@davidgeorge3517 5 жыл бұрын
3M ....Malayalam, Mohanlal, Mamooty.😘
@rohansunny1107
@rohansunny1107 5 жыл бұрын
And also madhyam and maveli too d😜😉
@shaad9412
@shaad9412 3 жыл бұрын
Megastar Mammooka 💪🔥 Complete actor Lalletan 💪🔥 Best actors in the world Two legends Big M's 💪
@ershade1640
@ershade1640 5 жыл бұрын
മലയാളസിനിമയിൽ അവർക്കുള്ള സ്ഥാനം അവർ ഭംഗിയായി നിലനിർത്തി
@jithinvarghese423
@jithinvarghese423 5 жыл бұрын
The complete actor Mohanlal And the mega star Mammootty
@chandhugokul1594
@chandhugokul1594 5 жыл бұрын
Lalettan,mammookka 💓💓💓💓💕💕💕💕
@sajeevp6478
@sajeevp6478 5 жыл бұрын
അവരുടെ കയ്യിൽ ഏത് റോൾ കൊടുത്താലും അവർ ഭംഗിയായി അഭിനയിച് അല്ല ജീവിച്ചു കാണിക്കും 🤗🤗🤗
@nithinks7769
@nithinks7769 5 жыл бұрын
Sajeev P only mmmookka
@sajeevp6478
@sajeevp6478 5 жыл бұрын
Laleettan&mamooty
@hafisphamsa9253
@hafisphamsa9253 5 жыл бұрын
Nikhil nee enthu duranthamaada
@suhail7q
@suhail7q 4 жыл бұрын
Athokke pand... Big brother kandathin shesham lalettanodulla confidence poyi
@deepakramakrishnan7933
@deepakramakrishnan7933 4 жыл бұрын
@@suhail7q njan nigalke bharagavacharitham moonaam khandavum,pattanathil bhoothvum recommend cheyunu😂😂😂
@deepakvijayan97
@deepakvijayan97 5 жыл бұрын
Megastar Mammootty & Superstar Mohanlal the Big M's
@muhammedziyad7887
@muhammedziyad7887 5 жыл бұрын
Complete actor
@RaheesKhan-sn5oq
@RaheesKhan-sn5oq 4 жыл бұрын
Universal hero lalettan
@libuktmm5593
@libuktmm5593 4 жыл бұрын
Megastar chirajeevi kelkanda🤣🤣🤣
@vinayakkrishnan.m5912
@vinayakkrishnan.m5912 4 жыл бұрын
@@libuktmm5593 SUPER STAR RAJNIKANTHU KELKADA LALATTAN MAMUKKA ISTAM PODA ULA 😏😏😏😏
@naieemnizamudeen2429
@naieemnizamudeen2429 3 жыл бұрын
The face of indian cinema
@hbs9
@hbs9 5 жыл бұрын
എന്റെ ഒരു അഭിപ്രായം മലയാള സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണം മമ്മൂക്കയും ലാലേട്ടനും നമ്മുടെ സ്വത്താണ് നമ്മൾ എല്ലാ സിനിമയും കാണുക ആസ്വദിക്കുക വിജയിപ്പിക്കുക .... ഈപ്രായംവരെ അവർ അഭിനയിച്ചു ഇപ്പോഴും അഭിനയിക്കുന്നു ഇനിയെങ്കിലും അവരുടെ രണ്ടു പേരുടെയും സിനിമ ഒരിക്കലും ഡീഗ്രേഡ് ചെയ്യരുത് പ്ലീസ്
@akhilkrishnan6486
@akhilkrishnan6486 5 жыл бұрын
Currect
@sarika9031
@sarika9031 5 жыл бұрын
Malayalathile cinemakale etharathilulla vimarsanathinu eligible akunnullu ennu vende nammal evide chinthikendathu?
@loveandloveonly5385
@loveandloveonly5385 4 жыл бұрын
വിമർശനം ഉണ്ടെങ്കിലേ മികച്ച സൃഷ്ടികൾ ഉണ്ടാവുകയുള്ളു..
@jyothi9913
@jyothi9913 4 жыл бұрын
മലയാള സിനിമയെ ഡീഗ്രേഡ് ചെയ്തു കൊണ്ടിരിക്കുന്നത് ഇവിടത്തെ ഫാൻസ് അസോസിയേഷനുകളാണ്... ഇതു പോലെയുള്ള വിശകലനങ്ങൾ സിനിമയെ വളർത്തുക തന്നെ ചെയ്യും
@lifeboatcreations3727
@lifeboatcreations3727 5 жыл бұрын
താങ്കളുടെ കാഴ്ചപ്പാടുകൾ വളരെ ശെരിയാണ് ...എന്റെ കമന്റ് ഉള്പെടുത്തിയതിൽ വലിയ സന്തോഷം ... ഇനി മലയാള സിനിമയിൽ സ്ത്രീ വിരുദ്ധത ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് എന്റെ മറുപടി ....വീട്ടിലും നാട്ടിലും സമൂഹത്തിലുമൊക്കെ സ്ത്രീ വിരുദ്ധത വളരെ വ്യക്തമായി പ്രകടമായ നമ്മുടെ നാട്ടിലെ തന്നെ കഥകൾ സിനിമയാകുമ്പോൾ ഉറപ്പായും സ്ത്രീ വിരുദ്ധത വരുമല്ലോ..അതേകദേശം എല്ലാ സിനിമകളിലും പ്രകടമാണ്... ഈ മ യൗ സിനിമയിൽ അത് ഒരു ഡാർക്ക് ഹ്യൂമർ ആയി വന്നെങ്കിൽ ,നരസിംഹത്തിൽ ലാലേട്ടൻ അവസാനം പറയുന്ന ഡയലോഗ് തികച്ചും സത്യസന്ധമായ സ്ത്രീയെ അവഗണിക്കലാണ് .... ഇന്ദുചൂഢന് വേണ്ടി എരിഞ്ഞെറിഞ്ഞു അടിമ ആയിട്ട് ജീവിക്കാനുള്ള ആളായിട്ടാണ് വരച്ചിടുന്നത് ...അത് ആക്ഷേപ ഹാസ്യമായിരുന്നോന്ന് എനിക്ക് അറിയില്ല .... സ്ത്രീ വിരുദ്ധത സിനിമയിൽ വരുന്നതിൽ എനിക്കൊരു എതിർപ്പുമില്ല ...പക്ഷെ സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്നതും പോസിറ്റീവ് ആയിട്ട് ചിത്റരീകരിക്കുന്നതിലും എനിക്ക് എതിർപ്പുണ്ട് ...അത് എതിർക്കാൻ ഞാനാരുമല്ല , പക്ഷെ അത് സൊസൈറ്റിയിൽ ഉണ്ടാക്കുന്ന നെഗറ്റീവ് ഇമ്പാക്റ്റിനെ കുറിച്ച് എനിക്ക് പേടിയുണ്ട് ....
@themalluanalyst
@themalluanalyst 5 жыл бұрын
great observation @Midhunraj S
@vipinlal9306
@vipinlal9306 5 жыл бұрын
You are correct
@Nikhil-wb1er
@Nikhil-wb1er 4 жыл бұрын
Well said👍🏼
@fahadfahadbava8078
@fahadfahadbava8078 5 жыл бұрын
നിങ്ങൾ അവതരണം കേൾക്കാൻ നല്ല രസമാണ് പൊളിച്ചു
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Fahad:)
@bertesthappan4126
@bertesthappan4126 4 жыл бұрын
@@themalluanalyst നീരിക്ഷിണം നന്നായി ,എന്നാൽ എല്ലാവരെയും പോലെ യഥാർഥ്യം പറയാൻ നിങ്ങളും പിന്തിരിയുന്നു
@arunad714
@arunad714 4 жыл бұрын
@@bertesthappan4126 yaadharthyam paranjal nilanipp apakadathilayaalo Atharikum ingane oru line il karyangal parayunnath Ennirunnalum sathyathe adheham valachodikkunnillallo Sathyamaya karyangalileeek vazhikattunnund enne ollu Ath nammal ororutharum swanthayit kandethi manasilakkiyal nannu....
@visakhvazhangode3061
@visakhvazhangode3061 2 жыл бұрын
@@bertesthappan4126 ആണോ..... ന്നാ സത്യം പറയു
@VLOGS-td8wf
@VLOGS-td8wf 4 жыл бұрын
മ മ എന്ന പേരിന്‍റെ തുടക്കം തന്നെ ഉച്ചാരണം രണ്ട്പേരെയും ഒന്നാക്കി
@Onelife.thatmatters_
@Onelife.thatmatters_ 4 жыл бұрын
Ikka uyir 😍😍😍..... Lalettan pwoli 😘😘😘
@luckymanoj1
@luckymanoj1 4 жыл бұрын
ov വിജയൻ പറയുന്ന ഒരു പ്രപഞ്ച മനസ്സ് ഇവിടെയുണ്ട്. അതുകൊണ്ടാണ് താങ്കളുടെ വിശകലനങ്ങൾ ഞങ്ങളുടെ കൂടി ചിന്തകളാണെന്നു ഈ ചാനലിൻ്റെ പ്രേക്ഷകർക്ക് തോന്നുന്നത്. നന്ദി
@SOLO.ANTHEM
@SOLO.ANTHEM 5 жыл бұрын
മലയാള സിനിമയിലെ അല്ലെങ്കിൽ മൊത്തം മലയാള സിനിമാ മേഖലയെ നാൽപതിലധികം വർഷം മുന്നോട്ട് നയിച്ച രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും , സിനിമയ്ക്കപ്പുറം ഒരുപാട് നല്ല സ്നേഹ ബന്ധങ്ങൾ നിലനിർത്തിയിരുന്നവർ , മലയാളത്തിലെ പ്രമുഖ സംവിധായകർ , സംഗീത സംവിധായകർ , എഴുത്തുകാർ , മേക്കപ്പ് മാൻ ,ക്യാമറമാൻമാർ ,മറ്റ് ടെക്നീഷ്യൻസ് തുടങ്ങി ഒരു വൻ നിരയുടെ സൗഹൃദം ഇപ്പോഴും ഇവർക്ക് ഉണ്ട്, 80 കളിലെ സിനിമകളിൽ ഇവരുടെ ഒട്ടുമിക്ക സിനിമകളും ശ്രദ്ധിച്ചാൽ മനസിലാകും . മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് ഒന്ന് എടുത്ത് പറയേണ്ട ഒന്നാണ് കാരണം ഒരു നിശ്ചിത ഫ്രെയിമിനകത്ത് ലാലേട്ടൻ മാക്സിമം അഭിനയിച്ച് തകർത്ത പ്രിയൻ ചിത്രങ്ങൾ, ഇതുപോലെ മമ്മൂക്കയുടെ ഒരു പാട് സിനിമകളുണ്ട് , തനിയാവർത്തനം . കൂടെവിടെ , യാത്ര ,മൃഗയ ,സൂര്യമാനസം, കരിമ്പിൻ പൂവിനക്കരെ ഇവരുടെ ഒരോ കഥാപാത്രവും മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും , ഒരു സിനിമയിൽ പോലീസ് ആണെങ്കിൽ അടുത്ത സിനിമയിൽ കുടുംബനാഥന്റെ വേഷം , അങ്ങനെ ഒരു പാട് വ്യത്യസ്തതകൾ ,ഇന്നത്തെ മിക്ക പുതിയ നടന്മാരും അധികവും ഒരേ ടൈപ്പ് കഥാപാത്രങ്ങൾ അല്ലെങ്കിൽ അഭിനയ രീതി ,ഇവയാകും പിന്തുടരുക എല്ലാറ്റിലും ലാലേട്ടൻ മമ്മൂക്ക ഇവർക്ക് ഇവരുടേതായ ഒരു കൈയ്യൊപ്പ് കൊണ്ടുവരാൻ പറ്റി , അഭിനയത്തിൽ ഇത്രയധികം പ്രൊഡക്ടിവിറ്റി ഉള്ളത് കൊണ്ട് ഒട്ടുമിക്ക സംവിധായകരും ഇവരുടെ ഇഷ്ടത്തിന് അഭിനയിക്കാൻ അനുവദിച്ച് കൊടുത്തു എന്നതാണതിന്റെ വാസ്തവം , സംവിധായകന്റെ ക്രിയേറ്റിവിറ്റിയെ കൂടുതൽ കൂടുതൽ ഭംഗിയാക്കുന്ന അഭിനയശൈലി , ഇതൊക്കെയാണ് ഇവരെ ഇന്നും വ്യത്യസ്തരാക്കുന്നത്
@filmtrailers4088
@filmtrailers4088 4 жыл бұрын
Lalletan,mammooka vere level 😍🔥🔥🔥🔥💯💯💯💯💯💯💯💯💟💟💟💟💟💟💟💟
@sathyapalannair4451
@sathyapalannair4451 5 жыл бұрын
Mohanlal great born versatile actor Mammutty great method actor. Both have good enough donations to malayalam industry
@sreekeshmohanan9728
@sreekeshmohanan9728 5 жыл бұрын
You deserve more subscribers...
@themalluanalyst
@themalluanalyst 5 жыл бұрын
😍
@mibuapu5404
@mibuapu5404 5 жыл бұрын
Mammoty and all atan both are heroes of malayalam industry. May be there I'll be some difference in their acting. Both are perfect in their acting. No less no more . Am fan of mammoty Also mohan lal. They can't be replaced so easily.
@dishcommunicationsdthservi5659
@dishcommunicationsdthservi5659 5 жыл бұрын
മനസ്സിൽ തങ്ങി നിൽക്കുന്ന കഥ തിരക്കഥ ഇവരുടെ അഭിനയ കഴിവിലൂടെ ജീവിക്കുന്നു അതാണു കഥാപാത്രങ്ങൾ മായാതെ നില നിൽക്കുന്നത്‌..മലയാള സിനിമയുടെ സർവ്വകലാശാലകൾ..Big M's
@shabeermp5348
@shabeermp5348 5 жыл бұрын
തുടക്കകാലത്ത് മമ്മൂട്ടിയേക്കാൾ വളരെനല്ല അഭിനയം മോഹൻലാൽ തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നിയത് . പക്ഷേ ആ മമ്മൂട്ടിയാണ് അമരം, വിധേയൻ, വടക്കൻ, പൊന്തൻ, സിനിമകളിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു. . സ്ത്രീ വിരുദ്ധത സിനിമയിൽ മാത്രമല്ല നമ്മുടെ സമൂഹത്തിൽ നല്ല രീതിയിൽ കാണപെടുന്നു .
@themalluanalyst
@themalluanalyst 5 жыл бұрын
👍👍
@bijoyjagan2934
@bijoyjagan2934 5 жыл бұрын
Suhurthe. Ee idakku thanne yanu mohanlal. വാസ്തുഹാര അഭിനയിച്ചത്. Chenkol. അഭിനയിച്ചത് pavithram. Sadhayam. Ithekke kaanumpol. ഇക്കയെക്കാൾ ഉയരത്തിൽ mohanlal. Pokunnu
@RawBlood365
@RawBlood365 5 жыл бұрын
@@bijoyjagan2934 Amaram vidheyan vadaakan veeragatha ponthan mada onum lalletan thodan patila.
@vinayak90417
@vinayak90417 5 жыл бұрын
@@RawBlood365 athupole thanne.. Thanmathra.. Bhramaram.. Spadikam.. Vanaprastham.. Kireedam.. sathayam.. Bharatham.. thazhvaram.. Chenkol.. Dasharadham.. Devasuram.. pranayam.. Pavithram.. vasthuhara.. Rajashilpi..Guru.. kamaladalam.. enniva mammootikkum thodan kazhiyilla 😁😏👍
@RawBlood365
@RawBlood365 5 жыл бұрын
@@vinayak90417 amaram vidheyan ponthan mada vadakan veeragatha mrugya palunk rapakal pazhasiraja varsham peranb pappayude swantham apoos mathilukal ambekar pranchiyetan thaniyavarthanam pathemari kazhcha vatsalyak munarippu yathra yatra dheuvam kayoppu boothakannadi dhalapathi palerimanikyam newdelhi kauravar kadha parayumbol sukrutham mahayanam swathi kiranam loud speeaker kuutty srank azhakiya ravanan padheyam nirakootu dany kauravar . You also enjoy😏
@Sandeep_Satheeshchandran
@Sandeep_Satheeshchandran 5 жыл бұрын
സ്ത്രീ നടികൾക്ക് സിനിമയിൽ കാലങ്ങളോളം തുടരാൻ ആവില്ല. എന്നാൽ പുരുഷൻമാർ കാലങ്ങൾ കഴിയുന്തോറും കൂടുതൽ ജനപ്രീതി കൈവരിക്കുന്നു. അതിനെപ്പറ്റി അനലൈസ് ചെയ്യാമോ.
@themalluanalyst
@themalluanalyst 5 жыл бұрын
sure:)
@shoaiben4118
@shoaiben4118 5 жыл бұрын
Cinema koouthalum theatre il poyi kanunnath purushanmar anu.. Ath oru valiya karyamayirikkam ☺
@arunkumar.r7977
@arunkumar.r7977 5 жыл бұрын
Aanungalk prasavikkendaallo sir
@ajmal7602
@ajmal7602 5 жыл бұрын
Karanam sthreegalkk soundaryam mukya gadakam aan. But purushanmarkk acting kayinnitte soundaryam nokkunnullu.
@noncarpediem2273
@noncarpediem2273 5 жыл бұрын
actorsnte stage shows (a.m.m.a shows) കാണുമ്പോൾ തോന്നാറുണ്ട് . കുറച്ച് വർഷം മുൻപ് നായിക നടിമാർ ആയിരുന്നവർ ഇപ്പൊ ഉള്ള നായികമാർ അല്ല. പക്ഷേ നടന്മാർ എല്ലാം almost same. കുറച്ച് പേര് കൂടുതൽ വന്നു എന്ന് മാത്രം.
@rustyshackleford4888
@rustyshackleford4888 4 жыл бұрын
എനിക്ക് ചോറ് ഇറങ്ങണമെങ്കിൽ മല്ലു അനലിസ്റ് വേണം ❤️❤️❤️
@Kannan_0_8
@Kannan_0_8 5 жыл бұрын
ഇവരുടെയൊക്കെ ഈ സുവർണ്ണ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതാണ് നമ്മുടെയൊക്കെ ഭാഗ്യം 😘😘
@LD72505
@LD72505 4 жыл бұрын
മമ്മൂട്ടി my favourite. Mohanlal and Mammootty are our pride.Very nice video.
@myandroid1396
@myandroid1396 5 жыл бұрын
You definitely deserves more subscribers.. Your analysis is very much correct and not biased to anyone..
@themalluanalyst
@themalluanalyst 5 жыл бұрын
😍😍
@anjalilalithambika1531
@anjalilalithambika1531 4 жыл бұрын
There are several examples of sexism still existing in Malayalam film industry, although things have changed much recently. 1) still not many women centric films, or even films with meaningful female roles that have more screen time. 2) age old notions of heroine having to be young, fair, good looking. 3) women not celebrated as much as men, even if they perform better. One example - comments by malayalees under ok kanmani songs on KZbin. Next to no mention of nithya. 4) Classic example - the case of actress being harassed not being taken seriously, and Dileep still getting films.
@aravinds123
@aravinds123 4 жыл бұрын
ഇതു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല അനാലിസിസ്. നിങ്ങൾ ഒരു ചാനലിൽ മൂവി റീവ്യൂ ചെയ്തു നോക്കികൂടെ? സൂപ്പർ ആയിരിക്കും!!
@abhirami927
@abhirami927 2 жыл бұрын
Ningal paranjath phalichu,he is doing reviews now☺
@najeebnaje8557
@najeebnaje8557 5 жыл бұрын
നന്ദി. എന്റെ അഭിപ്രായം ഉൾപ്പെടുത്തിയതിനും പേര് സൂചിപ്പിച്ചതിനും. പിന്നെ എന്റെ ഒരു അഭിപ്രായം നിങ്ങൾക്ക് പുതിയ സിനിമകളുടെ റിവ്യു ചെയ്തു കൂടെ .നിങ്ങളുടെ വിശകലനങ്ങൾ ഒരേ സമയം മികച്ച നിലവാരം പുലർത്തുന്നവയും അതേ സമയം ലളിതവുമാണ്.അത് പോലേ ഏതെങ്കിലും താരത്തിനോട് പ്രത്യേക മമത പുലർത്തുന്നുമില്ല. മുൻവിധികളില്ലാതെ പച്ചയായ റിവ്യൂ ചെയ്താൽ നല്ല റീച്ചു കിട്ടും.എന്റെ ഒരു കാഴ്ചപ്പാടിൽ സുധീഷ് പയ്യന്നൂർ കഴിഞ്ഞാൽ മികച്ച ഭാഷാ പ്രയോഗങ്ങൾ നിങ്ങളുടെ വിഡിയോകളിലാണ്. അവതരണത്തിൽ കുറച്ചു കൂടി ശ്രദ്ദ പുലർത്തിയാൽ ഒരുപാട് മുന്നേറാൻ പറ്റും. ഭാവുകങ്ങൾ
@themalluanalyst
@themalluanalyst 5 жыл бұрын
thanks Najeeb:)
@sijukumars2100
@sijukumars2100 5 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് തോന്നിയത് , മൺസൂൺ മീഡിയേക്കാൾ ഒരു പിടി മുന്നിലാണ് ഈ program, great work
@electra3702
@electra3702 5 жыл бұрын
Mansoon media yekal nalla krithyamaya analysis aan ethil
@irshadhassanmnply9810
@irshadhassanmnply9810 5 жыл бұрын
മലയാള സിനിമയിൽ സ്ത്രീവിരുദ്ധത പ്രത്യക്ഷം ആണ് സൂപ്പർ താരങ്ങളുടെ സ്ത്രീ വിരുദ്ധ രംഗങ്ങളും ഡയലോഗുകളും ഹര്ഷാരവത്തോടു കൂടിയാണ് പ്രേക്ഷകർ തീയറ്ററുകളിൽ വരവേറ്റത്. എന്നാൽ ഇന്ന് മലയാള സിനിമ ഒരുപാട് മാറിയാതായി ഫീൽ ചെയ്യുന്നുണ്ട്. ന്യൂജെൻ സംവിധായകർ എഴുത്തുകാർ അവരുടെ സിനിമകളിൽ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും രംഗങ്ങളും കടന്നു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ദിക്കാറുണ്ട് ശ്യാം പുഷ്കർ ആഷിക് അബു നെ പോലെ ഉള്ളവരുടെ സിനിമകൾ ഉദാഹരണം. അത് മാത്രം അല്ല സിനിമകളിൽ നിലനിന്ന ജാതീയത ഭിന്ന ലിംഗക്കാരോട് പുലർത്തിയ സമീപനം പുരുഷ മേധാവിത്വം ഇതിനെയും അവർ പൊളിച്ചെഴുതുന്നതായി കാണാം മലയാള സിനിമയെ സംബന്ധിച്ചടത്തോളം അതൊരു ശുഭ സൂചനയും ആണ്.
@themalluanalyst
@themalluanalyst 5 жыл бұрын
Good observation @Irshadhassan Mnply
@farismohamed7897
@farismohamed7897 5 жыл бұрын
Mammookka Mohanlal💓
@smithanmahi2065
@smithanmahi2065 5 жыл бұрын
Mohanalal the natural universal inborn ultimaye actor. Mamootty later improved his actor. Now Mamooty is also a good actor. Mammotty perfect gentleman
@vijayganapathy3065
@vijayganapathy3065 5 жыл бұрын
Very good analysis and thanks for including my comment :) As always very nice.
@themalluanalyst
@themalluanalyst 5 жыл бұрын
You are welcome Vijay:)
@santhoshkampakamd4168
@santhoshkampakamd4168 5 жыл бұрын
Lalettan mammuka king of world...
@sulaimanaliyar5642
@sulaimanaliyar5642 5 жыл бұрын
mammootty. yoday all films best
@Dream-hu1pn
@Dream-hu1pn 5 жыл бұрын
മെഗാസ്റ്റാർ മമ്മൂട്ടി 🔥😍
@KrishnaKumar-jk5rt
@KrishnaKumar-jk5rt 5 жыл бұрын
Kindly do a video on Thilakan's acting skills
@farismohamed7897
@farismohamed7897 4 жыл бұрын
Most deserving actor
@maneeshsahib400
@maneeshsahib400 4 жыл бұрын
താങ്കൾ പറഞ്ഞത് വാസ്തവം... സവ്വിധായകൻ എന്ത് ഉദ്ദേശിക്കുന്നോ അതുക്കും മേലെ ചെയ്യാൻ ഇവർക്കായി എന്നത് തന്നെ യാണ് ഈ മഹാ നടന്മാരെ അനശ്വരമാക്കുന്നത്...
@sabashsubu1244
@sabashsubu1244 5 жыл бұрын
മിക്ക ഇന്ത്യൻ ഭാഷ സിനിമകളി ലും രണ്ടു തുല്യ താരങ്ങൾ തിളങ്ങുന്നതായി കാണാൻ കഴിയും. ഉദാഹരണം തമിഴിൽ രജനികാന്ത്, കമൽ ഹാസൻ. തെലുങ്കിൽ ചരഞ്ജീവി, നാഗാർജ്ജുന. കന്നഡയിൽ രാജ്കുമാർ, വിഷ്ണുവർധൻ. ഹിന്ദിയിൽ അമിതാഭ് ബച്ചൻ മെഗാ താരം ആയിരുന്നെങ്കിലും അനിൽ കപൂറും ജീതെന്ദ്രയു മൊക്കെ ഒപ്പം പിടിച്ചിരുന്നു. ഒരു നടന്റെ സിനിമകൾ മടുക്കുമ്പോൾ അടുത്ത നടന്റെ സിനിമകൾ തേടി പോകുന്നു പ്രേക്ഷകർ. അത് മാറിയും മറിഞ്ഞും വരുന്നു. സർവോപരി ഈ വലിയ നടന്മാർക്കെല്ലാം സ്വന്തമായി ഒരു അഭിനയ ശൈലി ഉണ്ട് എന്നുള്ളതാണ്. ആരും മറ്റൊരാളെ അനുകരിക്കുന്നില്ല.
@sadlove8826
@sadlove8826 5 жыл бұрын
TN VIJay Ajith
@jayadevanv327
@jayadevanv327 4 жыл бұрын
Porathathinu ikkaykkum ettanum matrame 51 cinemakal orumich Cheytha superstars ullu😘
@mubu990
@mubu990 5 жыл бұрын
സ്ത്രീ വിരുദ്ധമായ നായക പ്രകടനങ്ങൾക്ക് കൈ അടിക്കുന്ന പ്രേക്ഷകർ ആണ് യഥാർത്ഥ വില്ലന്മാർ ....The കിംഗ് എന്ന ചിത്രത്തിലെ ഡയലോഗുകൾ തന്നെ നല്ല ഉദാഹരണം ......നായകന് കൈ അടി കിട്ടാൻ സ്ത്രീയെ ചാപല്യങ്ങളുടെ ഫാക്ടറി ആയി പല സിനിമകളും കാണിച്ചിട്ടുണ്ട് ..............പുതിയ ചില സിനിമകളിൽ എങ്കിലും സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധമായ കാഴ്ചപ്പാടുകളെ തുറന്നു കാട്ടാനുള്ള ശ്രമം ഉണ്ട് ...നല്ലതു
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
Mohanlal sir is one of the all time worlds best actor till date. Living legend.
@arshad977
@arshad977 3 жыл бұрын
മമ്മൂക്ക ഇഷ്ട്ടം ലാലേട്ടൻ ഇഷ്ട്ടം 😍
@sarethuniverse1471
@sarethuniverse1471 5 жыл бұрын
Mammoottyum mohanlal um actingine valare professional aayi sameepichu.athu kondu thanne actingine core subject aayi select cheythu.means story,script,direction,cinematography,editing enningane many fields undaayittum actingil avar avarude focus kandathi.20 years koodumpol ethu oru job field um goes under drastic updates.so their past experiences help to exist and survive.ethoru job um allengil workum continues aayi 33 years thudarnnaal you become Master of master in that field.actingil focus illengil nobody become megastar.
@anithaks1549
@anithaks1549 5 жыл бұрын
Mammutty superaaaaaa 😘😘😘😁👍👍👍
@jayakrishnanb9661
@jayakrishnanb9661 4 жыл бұрын
സ്ത്രീ വിരുദ്ധമായി കാര്യങ്ങൾ ഉണ്ടാവാം. പക്ഷേ, കുറച്ചു കാര്യങ്ങൾ പറയാം. 1. ഇന്നത്തെ സിനിമയില്‍ പ്രേക്ഷകരുടെ ഓര്‍മയില്‍ നില്‍കുന്ന ഒരു performance കാഴ്ചവെക്കുന്ന നടിമാര്‍ വളരെ കുറവാണ് എന്നു തന്നെ വേണം പറയാന്‍. 2. നായികമാര്‍ ഒട്ടും consistent അല്ല. ഓരോ സിനിമ വരുമ്പോഴും പേര് അറിയാത്ത കുറെ നായികമാര്‍ വന്നു പോകുന്നു. പക്ഷേ നായകന്‍മാരുടെ കാര്യം വരുമ്പോ നേരെ തിരിച്ചാണ്. പ്രധാന നായകന്‍മാരുടെ പേരുകൾ നമ്മൾ ഓര്‍ക്കുമല്ലോ. 3. ഇന്നത്തെ സിനിമ നായിക കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ച് കാണിക്കുന്നു എന്ന് ഒരു അഭിപ്രായം ഉണ്ട്. Main Questന്റെ കൂടെ വരുന്ന ഒരു ചെറിയ side quest എന്ന രീതിയിലാണ് അവരെ നമ്മൾ കാണുന്നതു. Devaasurathile ഭാനുമതി or മണിച്ചിത്രത്താഴ്ലെ ഗംഗ പോലുള്ള പ്രാധാന്യം ഉള്ള കഥാപാത്രത്തെ നമുക്ക് ഇപ്പോൾ നോക്കിയാൽ കാണാനും കഴിയും എന്നു തോന്നുന്നില്ല
@filmtrailers4088
@filmtrailers4088 4 жыл бұрын
Thangal parannad💯💯 Correct
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 5 жыл бұрын
സ്ത്രീ വിരുദ്ധതയും ജാതീയ കാഴ്ചപ്പാടുകളും ഒളിച്ചു കടത്തപ്പെട്ട ധാരാളം മലയാള സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് ഈ വക ദുഷ്പ്രവണതകള് പല സംവിധായകരും വിമര്ശനവിധേയാമാക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. പിന്നെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കാര്യം പറഞ്ഞാൽ, മലയാള സിനിമയിലെ ഏതാണ്ട് എല്ലാ segment മുകളിലും രണ്ടു പേരും തകർത്താടിയ എന്നെന്നും ജനങ്ങൾ ഓർക്കാറുള്ള കഥാപാത്രങ്ങൾ ഉണ്ട്. ഏത് segment ഇൽ അഭിനയിക്കാൻ വരുന്ന യുവ നടന്മാർക്കും അവ reference ആണ്.
@themalluanalyst
@themalluanalyst 5 жыл бұрын
👍
@ihsanbuspremiofkadakkal1568
@ihsanbuspremiofkadakkal1568 5 жыл бұрын
Yes
@abyabraham7803
@abyabraham7803 5 жыл бұрын
മോഹൻലാൽ 👍
@afzuuu__mk
@afzuuu__mk 5 жыл бұрын
ഫിൽമി ന്യൂസുകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ ആണ് ഇത് 😍. എല്ലാം വളരെ വളരെ നന്നാവുന്നുണ്ട് ടാ മുത്തേ.. ❤ വീഡിയോ ക്വാളിറ്റി ഓക്കേ തന്നെ ആണ്. എന്നാലും ഒരടിപൊളി ക്യാമറ വച്ച് ചെയ്താൽ. യൂട്യൂബിൽ ഫീഡിൽ കാണുമ്പോ തന്നെ ഓപ്പൺ ആകാൻ തോന്നും ആളുകൾക്ക്. കാണാനും ഒന്ന് കൂടി രസം കിട്ടും.. ! Just ഒന്ന് പറഞ്ഞതാ. ചെയ്താൽ നന്നായിരിക്കും.. ! വോയിസ്‌ ക്വാളിറ്റിയും കൂട്ടാൻ നോക്ക് ബ്രോ.. ❤😘
@themalluanalyst
@themalluanalyst 5 жыл бұрын
Thanks and Sure Afsal😍
@noble_kochithara8312
@noble_kochithara8312 5 жыл бұрын
കിടിലം intro 👍🏽💚💚
@Freefire-re1qp
@Freefire-re1qp 3 жыл бұрын
Megastar mammotty❣️❣️
@mmmssbb23
@mmmssbb23 4 жыл бұрын
അഭിനയം, വെറും അഭിനയം. രണ്ടുപേരുടെയും മികച്ച അഭിനയം
@filmtrailers4088
@filmtrailers4088 4 жыл бұрын
Complete actor lalletan&megastar mammooka Indian cinema yude abimanam
@dileepvt1452
@dileepvt1452 4 жыл бұрын
നമ്മുടെ സമൂഹത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടെങ്കിൽ അത് സിനിമയിലും കാണും . ഈ സമൂഹത്തിൽ നിന്നു തന്നെയാണ് സിനിമ പിറക്കുന്നത്.
@bilaljohnkurishinkal451
@bilaljohnkurishinkal451 5 жыл бұрын
Vidheyan & Ponthan maada Orumich irangiya cinema kalaan onn analyse cheyyaamo
@muhammedshahid4114
@muhammedshahid4114 4 жыл бұрын
95.9 റേഡിയോ എഫ് എം ഇൽ ഉള്ള നിങ്ങളുടെ സംഭാഷണം ഞാൻ കേട്ടു വളരെ ഭംഗിയായിരിക്കുന്നു. താങ്കളെ സുഹൃത്തായി കാണാൻ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.
@jishnuprasanth4155
@jishnuprasanth4155 5 жыл бұрын
Lalettan😍😍 Mammootty...
@bibinbabu882
@bibinbabu882 4 жыл бұрын
Mammokka,🥰🥰🥰🥰 Mohanlal...
@sayoojsuresh6693
@sayoojsuresh6693 3 жыл бұрын
@@bibinbabu882mohanlal Mammootty
@SalihKallada
@SalihKallada 5 жыл бұрын
മറ്റ് ഭാഷകളിൽ വൈവിദ്ധ്യമാർന്ന സിനിമകൾ ഒരുപോലെ പ്രേക്ഷകർക്ക് സമ്മാനിക്കാനും അവ കാണാൻ വിവിധ പ്രായക്കാരായവർ തീയ്യേറ്ററിൽ വരുമ്പോൾ നമ്മുടെ മലയാള സിനിമയിൽ മാത്രമാണ് ഈ അടുത്ത കാലത്ത് 'റിയലിസ്റ്റിക്' ലേബലിൽ മാത്രമുള്ളവ മാത്രമേ വിജയിക്കൂ, അതിനേ ആളെ കിട്ടൂ എന്നൊരു ധാരണ വന്നിട്ടുള്ളത്. എന്ത്കൊണ്ട് എല്ലാ പ്രായക്കാർക്കും താല്പര്യമുള്ള വ്യത്യസ്ത ജോണറുകൾ നമ്മുടെ പ്രേക്ഷകർക്ക് കിട്ടുന്നില്ല എന്ന് ചിന്തിക്കേണ്ടതുണ്ട്. ആരാണ് റിയലിസ്റ്റിക്, അല്ലെങ്കിൽ ന്യൂ ജനറേഷൻ പടങ്ങൾ മാത്രം മതി എന്ന സങ്കല്പം ഇൻഡസ്ട്രിയിൽ വരുത്തിവെച്ചത്? മലയാളസിനിമയുടെ അഭിമാനമായ മമ്മൂട്ടിയും മോഹൻലാലും ഇതിനെയൊക്കെ അതിജീവിച്ച് ഇന്നും എപ്പോഴും നിലനിൽക്കുന്നത് തന്നെ ഒരാശ്വാസമാണ്. അവരുടെ പടങ്ങൾക്ക് പ്രായമായവരും കുടുംബങ്ങളും തീയേറ്ററിൽ വന്നുപോവുന്നത് കാണുന്നത് തന്നെ സന്തോഷം നൽകുന്ന കാഴ്ചയാണ്. റിയലിസ്റ്റിക് സിനിമ അല്ലെങ്കിൽ ന്യൂ ജെൻ ലേബലുകൾ കാരണം മുൻപ് സ്ഥിരമായി തീയേറ്ററിൽ പോയി കണ്ടിരുന്ന ഒരു വിഭാഗം പ്രേക്ഷകർ അകന്നു നിൽക്കുന്നുണ്ട് എന്നത് ആരും കാണാതെ പോകരുത്. ആ പ്രേക്ഷകർ ടിവിയിൽ വരുന്ന പഴയ നല്ല സിനിമകൾ വീണ്ടും കണ്ട് നിർവൃതി അടയുകയാണ്. അതുകൊണ്ടാണ് തീയേറ്ററിൽ പ്രേക്ഷകർ ഇപ്പോൾ ഭൂരിഭാഗവും ന്യൂ ജനറേഷൻ പിള്ളേർ മാത്രമായത്, 30 or 35 വരെ പ്രായമുള്ളവർ കൈയ്യടക്കിയിരിക്കുകയാണ് സിനിമാശാലകൾ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാവണം അവർക്ക് വേണ്ടിയുള്ള സിനിമകൾ ഇങ്ങനെ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നത്.. ഈ പ്രവണത മാറേണ്ടതല്ലേ? റിസ്ക് എടുക്കാൻ തയ്യാറുള്ള ഫീൽഡിലെ ആഗ്രഗണ്യർ ഒരു ചെയ്ഞ്ച് കൊണ്ട് വന്നാൽ അതും നല്ല രീതിയിൽ വിജയിപ്പിക്കാൻ ഇവിടെ ന്യൂ ജനറേഷനൊപ്പം എല്ലാതരത്തിലും പെട്ട പ്രേക്ഷകരുണ്ടെന്ന വസ്തുത സിനിമാ പ്രവർത്തകർ മറന്നതോ? അതോ അറിയാത്തപോലെ ഒഴുക്കിനൊപ്പം ഇങ്ങനെ നീങ്ങുന്നതോ?
@basithnp2521
@basithnp2521 5 жыл бұрын
Sathyam aann paranjadh. Mahishinte pradheekaram kand vanha achante frndinod rvw chodich he said endh oola film aann idh enh. But enik etavum ishttapetta film aann adh. Ippozhm above 40yr old peoplesn realistc movies dahikunhilla😢
@kadayanickadu
@kadayanickadu 4 жыл бұрын
Your observations are great. എന്തു കൊണ്ടാണ് മലയാളത്തില്‍ കഥയ്ക്കും abhinayathinum importance എന്ന് chindichitund. Got perfect answer 👍🏻
@fenicsfrancis3414
@fenicsfrancis3414 5 жыл бұрын
Lalettan king
@abhilashkumar9807
@abhilashkumar9807 5 жыл бұрын
lalettan & ikka
@abindavis9041
@abindavis9041 5 жыл бұрын
Megastar 😍
@adhwaith494
@adhwaith494 2 жыл бұрын
Universal star🥰
@jovin61231
@jovin61231 5 жыл бұрын
First of all , good video ....good presentation and all. I think we should be grateful to the director's and writers such as Padmarajan , M.T Vasudevan.....for grooming malayalam cinema into a story and performance oriented industry ......and Mammukka and Lalettan matched their performance with it ......yet , I feel we have to be thankful to their director's and writer's (in the early time) more ......if we had director's and writers who focused more on commercial cinema ...I feel that it could have been for the worst ......yet there are good commercial films of I.V Sasi, Joshiy......but then Malayalam cinema was more into good story , dialogue , screenplay , direction , writing and acting ......and yeah ......I feel Malayalam cinema is male dominated industry ....still , there has been a small change ......yet , it needs to change a lot more , I guess.
@josephantony4574
@josephantony4574 3 жыл бұрын
Superb Analysis
@hector1094
@hector1094 4 жыл бұрын
Fahad fasilൻ്റെ & വിനായകൻ്റെ അഭിനയത്തെ മമ്മുട്ടി/ മോഹൻലാലിൻ്റെ അഭിനയവുമായി താരതമ്യം ചെയ്യുന്ന ഒരു എപ്പിസോഡ് വേണം.
@drraisonphilip2841
@drraisonphilip2841 5 жыл бұрын
Megastar😍😍😘😘😘
@kiranrkrishnan4197
@kiranrkrishnan4197 4 жыл бұрын
Respected Vrinda madam and Vivek sir, could u please create and make an analysis study of Safari Sancharam and Santhosh George Kulangara and his thoughts and dreams. Please .... Because he has well known knowledge and a lot of innovative ideas. Please analysis and give a description of his ideas and thoughts.
@arunpkurian9388
@arunpkurian9388 4 жыл бұрын
Exactly the competition between them made them the success....
@anas7885
@anas7885 5 жыл бұрын
Big M's😍
@roopeshroopi916
@roopeshroopi916 5 жыл бұрын
anas kp തീട്ടം' 100 കോണ്ടം
@sajinikumari3877
@sajinikumari3877 5 жыл бұрын
Karutha pakshikal, pranchiyettan,loud speaker, paalerimanikyam, amaram, thoovanathumpikal, kireetam, than athra, bharatham, kazhcha.. Evayilokke avar jeevikkukayayirunnu
@surajnair6701
@surajnair6701 4 жыл бұрын
Lalettan ennu malayalikal snehathode vilikkunnathu thanne Late 1980's, 1990's, Mid 2000's release cheytha abhinayapradhanyavum kadhayum ulla classic & mass entertainer cinemakalude prashasthi kondanu. Kalam pre-historic & socio-feudal ageil ninnu technology modern aakunnathu nallathanu thanne pakshe 1990's pole nalla ezhuthukarum directorsum ivarude kazhivine upayogikkatte. Big Boss polulla TV Shows anchor cheythu Lalettan swantham vila nasippikkarathu swayam illathavaruthu. Post 2000 very few classics Lalettan has done- 1) Balettan (2003) 2) Thanmathra (2005) 3) Rasathanthram (2006) 4) Photographer (2006) 5) Vadakkumnathan (2006) 6) Paradesi (2007) 7) Innathe Chinthavishayam (2008) 8) Mizhikal Sakshi (2008) 9) Ividam Swargamanu (2009) 10) Snehaveedu (2011) 11) Paranayam (2011) 12) Swapnamalika (2011-Unreleased) He however has do more mass films over the 20 years (2000-2019) 1) Narasimham (2000) 2) Ravanaprabhu (2001) (Only for Iconic Character Mangalaserry Neelakandan, otherwise film is a mass crap) 3) Natturaajavu (2004) 4) Chandrolsavam (2005) 5) Naran (2006) 6) Babakalyani (2007) 7) Madambi (2008) 8) Shikkar (2010) 9) Grandmaster (2012) 10) Pulimurugan (2016) 11) Kayamkulam Kocchunni (2018) 12) Lucifer (2019)
@shafeeqaliali8293
@shafeeqaliali8293 4 жыл бұрын
Mammookka❤️
@adisbasil8866
@adisbasil8866 4 жыл бұрын
ബ്രോ.. വീഡിയോസ് വളരെ നിലവരമുള്ളതാണ്. ഇഷ്ടപ്പെട്ടു. ഒറ്റക്കാര്യം.,, പല വീഡിയോസിലും ഫോക്കസ് ബാക്ക്ഗ്രൗണ്ട് ലേക്ക് പോവുന്നു. നിങ്ങൾ ഔട്ട് ഓഫ് ഫോക്കസും ആവുന്നു. ഓട്ടോ ഫോക്കസ് ഓപ്ഷൻ ആണോ വില്ലൻ എന്നറിയില്ല. ശ്രദ്ധിക്കുമല്ലോ.
@Vishu95100
@Vishu95100 5 жыл бұрын
മികച്ച വിവരണം..
@Freefire-re1qp
@Freefire-re1qp 3 жыл бұрын
Mammokka god of mollywood❣️❣️
@adhwaith494
@adhwaith494 2 жыл бұрын
Google poy search chey vazhe real Mollywood god of acting aarenn
@abhijithpremkumar8356
@abhijithpremkumar8356 4 жыл бұрын
Uncrowned kings of mollywood ETTAN Ikka
@basithnp2521
@basithnp2521 5 жыл бұрын
Oraall janichathe abhinayikaan aann. Matoru aall swantham hardwrkiloode kadanh vanhu
@vijayagopals.1014
@vijayagopals.1014 4 жыл бұрын
Dr. Vivek, you are great.
@ananthakrishnanchithara9978
@ananthakrishnanchithara9978 4 жыл бұрын
ഞാൻ നിങ്ങളുടെ ഒരുവിധം എല്ലാ വീഡിയോസും കാണാറുണ്ട്.സിനിമ ഒരു എന്റർടെയ്മെന്റ് ആയി മാത്രം കണ്ടിരുന്ന ഒരാൾ ആയിരുന്നു ഞാൻ.എന്നാൽ ഇപ്പോൾ സിനിമകളുടെ കാണാപ്പുറം കാണിച്ചു തരാൻ നിങ്ങളുടെ വീഡിയോകൾക്ക് സാധിച്ചു തന്നു.ഞാൻ നല്ല സിനിമ ആണെങ്കിൽ എല്ലാ നാടൻമാരുടെയും സിനിമ കാണാറുണ്ട്.ഞാൻ അവസാനം കണ്ടതിൽ എനിക്ക് ഇഷ്ട പെട്ട സിനിമ സത്യം പറഞ്ഞ വിശ്വസിക്കുമോ ആണ്.കാരണം സാധാരൻ ആയ എന്നാൽ കുടിയനും ആയ ഒരാളുടെ ജീവിതം അത് പോലെ വരച്ചിട്ട ചിത്രം ആണ് അത്
@athulrajan9079
@athulrajan9079 5 жыл бұрын
King lalettan
@lijujohnson7540
@lijujohnson7540 3 жыл бұрын
Mamootty is the best he is a legend 😍😍😍
@jithus6592
@jithus6592 3 жыл бұрын
Mohanlal is best he is legend
@arunmadhu1849
@arunmadhu1849 2 жыл бұрын
Lalettane is legend and good performer
@sajinsubinsajinsubin5481
@sajinsubinsajinsubin5481 4 жыл бұрын
ലാലേട്ടൻ born actor 😘😘💪💪
@shafeekms5431
@shafeekms5431 5 жыл бұрын
Ejjathiii intro✌️✌️✌️
@sahirsuhasir683
@sahirsuhasir683 5 жыл бұрын
എന്റെ അറിവിൽ സ്ത്രീവിരുദ്ധ ഇല്ലെന്നനാണ് എന്റെ അഭിപ്രായം. കാരണം സ്തീമൂല്യമുള്ള കഥകൾ മലയാളസിനിമയിൽ ഉണ്ട്.'അമ്മ അമ്മായിയമ്മ,കടത്താനാട്ട് മാക്കം,പിന്നെ മമ്മൂട്ടി അഭിനയിച്ച രണ്ടു സിനിമകളിലെ കഥയിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ളതും സ്ത്രീ പക്ഷമായ കഥകൾ തന്നെയാണ്. അതാണ് വടക്കൻ വീരഗാഥ,നിറക്കൂട്ട് എന്ന സിനിമ.അതുപോലെ മോഹൻലാലിന്റെ സിനിമ ദേ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു,ലൈഫ് ഈസ് ബ്യൂട്ടിഫുൾ. പിന്നെ ഇവരുടെ രണ്ടു പേരുടെയും സിനിമ ഹരികൃഷ്ണൻസ് . എനിക്ക് സിനിമയിൽ സ്ത്രീവിരുദ്ധ ഉണ്ടെന്ന് പറയുന്ന ആളുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്.മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും അറിയപ്പെട്ടതുപ്പോലെ നായികമാരും അറിയപ്പെടുന്നില്ല എന്നാണ് ഈ പറയുന്നവരുടെ മനസ്സിൽ.എന്നാൽ സിനിമയിൽ സംവിധാനം, കഥ,തിരക്കഥ, എന്നീ പറയുന്ന മേഖലകൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് പുരുക്ഷന്മാരാണ്. മറിച്ചു സ്ത്രീകളായിരുന്നാൽ ചിലപ്പോൾ സ്ത്രീകളായിരിക്കും നായകനേക്കാൾ കൂടുതൽ പ്രാധാന്യം ഉള്ള നടിമാരാവുക. പിന്നെ സ്‌ത്രീവിരുദ്ധത ഉണ്ടെന്ന് പറയുന്നവർക്ക് സിനിമ പുരുക്ഷ നായകന്മാർ അറിയപ്പെടുന്നതുപോലെ സീരിയലുകളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നതും മുന്നിട്ടു നിൽക്കുന്നതും സ്ത്രീയാണ്. ഇതിന്റെയെല്ലാം കഥയും സംവിധാനവും നിർവഹിക്കുന്നതോ പുരുക്ഷന്മാരാണ്. ചുരുക്കിപ്പറഞ്ഞാൽ സ്ത്രീകൾ കഥയും സംവിധാനവും ആഗ്രഹിക്കുന്നതിനെക്കാൾ കൂടുതൽ അവർ ആഗ്രഹിക്കുന്നത് അഭിനയ ജീവിതമാണ്. എത്രയോ മലയാള നടിമാർ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിക്കുന്നു.ഇവിടെ നടമാരെക്കാൾ കൂടുതൽ ആണ് നടിമാരുടെ സ്ഥാനം. സ്‌ത്രീവിരുദ്ധ എന്ന മനോനില സമൂഹത്തിൽ സൃഷ്ട്ടിക്കുന്നത് സ്ത്രീ തന്നെയാണ്.അല്ലാതെ പുരുക്ഷന്മാരല്ല.
@tms7833
@tms7833 4 жыл бұрын
ചന്ദ്രനും സൂര്യനും പോലെ യാണ് ലാലേട്ടനും മമ്മൂക്കയും
@athult1508
@athult1508 4 жыл бұрын
തൊഴുത് പോയി ഇഷ്ടാ... നിങ്ങൾ അവസാനം പറഞ്ഞ ആ കാരണങ്ങളെ കുറിച്ച് ഇപ്പോഴാണ് ഞാനും ചിന്തിക്കുന്നത്... ശെരിയാണ് അവർ രണ്ടു പേരും മലയാളം സിനിമയെ അവരുടേതാക്കി മാറ്റി...അതിനാൽ അവർക്കു തോൽവിയില്ല... അവരെയാണ് മലയാളികൾക്ക് എന്നും കാണാൻ ആഗ്രഹം... അല്ലെങ്കിൽ അതിലും മികച്ച ആരെങ്കിലും വരണം...
@pramilaramesh8541
@pramilaramesh8541 5 жыл бұрын
Enik lalettaneyanu istam
@yasarpp8884
@yasarpp8884 5 жыл бұрын
The face of Indian cinema mamooka
@funplay3727
@funplay3727 3 жыл бұрын
Mohanlal and mammooty is the best actor in the universe
@martinjose615
@martinjose615 3 жыл бұрын
Videonte introduction polichu
@anoop.ddharmarajan1157
@anoop.ddharmarajan1157 5 жыл бұрын
നല്ല അവതരണം
@easwerkn9527
@easwerkn9527 5 жыл бұрын
Ini location ithu mathi 😁👌 nalla background.
@bigb7123
@bigb7123 4 жыл бұрын
ഇക്ക ഇഷ്ടം
@monuzacks2380
@monuzacks2380 5 жыл бұрын
Mammukka and mohanlal
@adhwaith494
@adhwaith494 2 жыл бұрын
Lal eattan and mammootty
@dilipslearninghub1545
@dilipslearninghub1545 5 жыл бұрын
Please do comparison of kamal hassan and mohan lal
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 12 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН