സാറിന്റെ ക്ലാസ്സിലിരുന്നു പഠിക്കാൻ സാധിച്ചവരാണ് ഏറ്റവും ഭാഗ്യവാൻമ്മാരും ഭാഗ്യവതികളുമായ കുട്ടികൾ
@MTVlog6 жыл бұрын
Nalla vakkukalkk nandi....
@rasiamakki41356 жыл бұрын
വളരെ ശരിയാണ്
@manafmalayalitech6 жыл бұрын
Is a right
@nothing41526 жыл бұрын
Smart Tech സൂപ്പർ
@akshaya_vm4505 жыл бұрын
Enikkum agrahamund
@nidhinkrishna39436 жыл бұрын
3 വീഡിയോസും കണ്ടു മാഷേ ... സ്വയം ഒരു അവലോകനത്തിനും സാധിക്കുന്ന തരത്തിലാണ് മാഷിന്റെ അവതരണം .... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ... Thank you..
@MTVlog6 жыл бұрын
Thanks nithin
@sunandavasudevan81746 жыл бұрын
Gud,gud,. ...athe njangade sheth mickavarum ...minnal round nadathumbol. Hands purakil Ketty Very slowly walk ..chytavarunnatu,pine. Patient nodu talk cheyumbol chevi pidichu pathuke valickumnatu kandittundu ,ok sir gud , good knowledge ..
@MTVlog6 жыл бұрын
Thanks for your good observations... Please share to all friends..
@irfannavas71482 жыл бұрын
സാർ നിങ്ങൾ നല്ലവനാണ് നിങ്ങൾ ഇതുപോലെ നല്ല വീഡിയോസ് അയയ്ക്കണം ഞങ്ങളെ നിങ്ങൾ നല്ല പാഠങ്ങൾ പഠിപ്പിക്കണം എന്റെ ജീവിതത്തിൽ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട് ഇതേപോലെ ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് മനസ്സിലായി
@bennyelenthikara55006 жыл бұрын
ഹലോ സർ വളരെ യാദൃച്ഛികമായാണ് ഈ വീഡിയോ ഞാൻ കണ്ടത് എത്ര ഭംഗിയായിട്ടാ ണ് താങ്കൾ ക്യാരങ്ങൾ വിശദീകരിക്കുന്നത്.. ബിഗ് സല്യൂട്ട് ---അടുത്ത വീഡിയോകായി കാത്തിരിക്കുന്നു
@MTVlog6 жыл бұрын
ഒരുപാട് സന്തോഷം
@savadpachayil13456 жыл бұрын
ഇഷ്ട്ടപെട്ടു, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.....
@sainulabidp56366 жыл бұрын
പുതിയ പുതിയ അറിവുകൾ നൽകുന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... 😍😍😍😍😍😍😍
@MTVlog6 жыл бұрын
Thanks Sainul ABid... Please share to others too...
@മനുകൃഷ്ണവയനാട്6 жыл бұрын
ലക്ഷണം വച്ച് നോക്കുകയാണേൽ കഴിഞ്ഞ ജന്മത്തിൽ ഞാൻ രാജാവാ... വെറുതെയല്ല ദാരിദ്ര്യം!!
@GAME_over5436 жыл бұрын
വളരെ നല്ല അവതരണം, എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാൻ സാദിക്കും, കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@MTVlog6 жыл бұрын
Valare nandi und...Shaj
@thajap88276 жыл бұрын
Sir, ഞാൻ താങ്കൾ പറഞ്ഞത് പോലെ, നിൽക്കുമ്പോൾ ഇടതു കൈകൾ പിറകിൽ വലതു കൈയിൽ പിടിച്ചു നിൽക്കുകയോ, അല്ലെങ്കിൽ മുന്നിൽ കൈകൾ താഴ്ത്തി പിടിച്ചു നിക്കുകയോ ചെയ്യുന്ന ആളാണ് വർഷങ്ങളായി. എന്റെ സ്വഭാവം താങ്കൾ പറഞ്ഞതിന് എതിരാണ്, ഒട്ടും നേതൃത്വ് ഗുണമില്ലാത്ത, ഉത്തരവാദിത്യത്തിൽ നിന്നും ഒളിച്ചോടാൻ വെമ്പുന്ന, പലപ്പോഴും പിന്നിലേക്ക് മാറാൻ ശ്രമിക്കുന്ന ഒരു വ്യക്തി ആണ് . ഇതെങ്ങനെ
@ammariruvetty18545 жыл бұрын
Veri intresting. വീഡിയോ കാണുന്നതിനുള്ള താല്പര്യം കാരണം കഴിഞ്ഞ 2എപ്പിസോഡിലും സാറിനോട് നന്ദി പറയാൻ കഴിഞ്ഞില്ല. Thank you sir
@kadaloravlogs5216 жыл бұрын
ചിലർ കസേരയിൽ ഇരുന്നാൽ കാല് ആട്ടികൊണ്ടിരിക്കുന്നു. എന്താണ് അതിന്റെ ലക്ഷണം
@manafmalayalitech6 жыл бұрын
Oru vyathyasthamaya oru knowledge.....vyathyasthamaya avatharanam....masha allah...padachavan anugrahikyattey
@MTVlog6 жыл бұрын
ആമീൻ
@അപ്പുവിന്റെഅടുക്കള6 жыл бұрын
വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോ
@MTVlog6 жыл бұрын
Thank you very much
@tryits51054 жыл бұрын
Ningaleppole oralale nan ithuvare kandittilla ithellam parannuthannathin valare nannni
Kai Purakil Ketti Vadi Pidikunna Karyam Paranjappol Enikorma Vannathu Ente Hindi Padippicha Chandrappanpilla Sir neyanu Ettavum Kuttikalellam Ishtapettirunna Adyapakan Thank You Sir
@vimalv22016 жыл бұрын
I'm learning a lot from you sir. ur findings and tips are so useful for me In my life and I can relate myself a lot in ur observations which is 100%accurate. Once again I like to appreciate ur work highly impressed nice beautiful interesting presentation sir.ur videos are a great relief for me . and I appreciate ur broad mind to give reply to me all the time. Thank you once again sir.
@MTVlog6 жыл бұрын
Welcome VImal v
@rafadabdulrazak78576 жыл бұрын
Igalu vera levelu aaanu.. Sathyam aathyamaya ithrayum use full video kaanunnee 😻
@MTVlog6 жыл бұрын
Thanks Rifad
@Im_aNoop076 жыл бұрын
അറിയാതെ തന്നെ കേട്ടിരുന്നു പോകും...😍😍😍❤️❤️
@MTVlog6 жыл бұрын
ഒരുപാട് സന്തോഷം അനൂപ്....താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി
@manafmalayalitech6 жыл бұрын
Ithupolotha arivukal sir continues cheyyanam...udaney pratheekshikkunnu.
@MTVlog6 жыл бұрын
തീർച്ചയായും
@sianjoe3576 жыл бұрын
Sir ne polayulla adhyapakar Anu nammude samuhathil vendathu . Good tutorial sir .hats off
@MTVlog6 жыл бұрын
Thank you very much
@musichealing3696 жыл бұрын
നന്ദി സർ ഒരു വിദ്യാർത്ഥിയായ ഞാൻ താങ്കളുടെ വീഡിയോസ് ഈയടുത്തകാലത്താണ് കാണാൻതുടങ്ങിയത്. പുതിയതലമുറക്ക് വലിയ ഉപകാരപ്രദമാണ്. നന്ദി
ചില ആൾക്കാർ കളിയാകുന അവരുടെ കൂടെ കൂടെ നമ്മളെ കളിയാക്കും നമ്മളോടു ഈഗോ ഉള്ളിൽ വച്ചു ഉളിൽ പുറത്ത് സോഫ്റ്റ് ആയി പേരുമാറും എനിട്ട് അവസരം വരുബോൾ കുടുക്കും അങ്ങനെ ഒരു അനുഭവം എനിക് ഉണ്ട് കാരണം എന്റെ പഴയ ഒരു ബോസ് ഉണ്ട് അയാളുടെ കുട്ടികൾ എന കാകു എന്നു വിളിച്ചു കൂടെ നടന്നു അവരെ ഞാൻ അതികം സ്‌നേഹിച്ചു എനിക് കുട്ടികളോടു വലിയ ഇഷ്ട ആണ് അപ്പൊ ഞാൻ മനസ്സിൽ അവര്ക് ഒരു സ്ഥാനം കൊടുത്തു അപ്പൊ ഞാൻ അവരുടെ വീട്ടിൽ അവര കാണാൻ എട്ക് പോകും അത് അവസാനം ബോസ്ന്റെ വൈഫ് ഞാൻ അവിടെ വരുന്ന കാര്യം ഇഷ്ട ഇല്ല അത് യനോട് സംസാരിച്ട്ടില്ല അതു ഞാൻ അവിടെ പോന്ന ശേഷം ചർച്ച ചയ്തു എന്റെ വീട്ൽ അറീച്ചു പിന്നെ എനിക് വ്യഭിച്ചര കുറ്റതീൻ പീടിച്ച അളപോലെ ആകെ ടെൻഷൻ ആയി അവർ എന്റെ ആരൊക്കെ ആയിരുന്നു എന്ന വിചാരം ആയിരുന്നു തൊട്ട് മുമ്പ് ഉണ്ടയിരുന കാലത്തൊക്കെ അവര കുറിച്ച് ബോസ്‌നോടു ചോദിക ബോസ്റന്റ മുമ്പിൽ കൂടെ അവരുടെ അടുക്കൽ പോയി വരുക മിട്ടായി കൊടുക്കുക മാങ്ങ കൊടുക്കുക ഓകെ ഞാൻ ചയ്തു അതൊക്കെ എന്റെ മനസ് അവർ നമ്മുടെ ആരോ ആണ് എന്ന ഭാവം അപ്പൊ അവർ നമ്മളെ നോക്കിയില എന്ന വിഷമം തോന്നുക അവിടെ ആരുടെ യാങ്കൽ ലും ബർത്ഡേയ് ഉണ്ട് അയൽ പറഞ്ല അപ്പൊ വിഷമം തോന്നുക ഇതു പോലെ ഓകെ ആണ് സാർ a
@shamsupm43506 жыл бұрын
enikkum undayirunnu ingane body language parayunna oru sir.enikk bayankara ishttayirunnu athokke kelkkan.
@arunaravind5716 жыл бұрын
Very informative..... Waiting for next part.
@MTVlog6 жыл бұрын
Surely Arun Aravind... Please share to all friends..
@noufal23066 жыл бұрын
Part 4 വേഗം പോന്നോട്ടെ
@MTVlog6 жыл бұрын
Part 4, next week
@knterminator74376 жыл бұрын
Thanks
@titusvdevasia4286 жыл бұрын
സർ,വളരെ ഉപകാരപ്രദമായ പ്രവർത്തിയാണ് .തുടരുക
@MTVlog6 жыл бұрын
നന്ദിയുണ്ട്
@saalamali84676 жыл бұрын
ബാക്കിലോട്ട് കൈ കെട്ടുന്ന അധികാരത്തെ ഓർമപ്പെടുത്തുന്ന ടിപ്സ് പറഞ്ഞപ്പോൾ എനിക്ക് ഓർമവന്നത് നേരറിയാൻ cbi ലെ മമ്മൂട്ടി ye ആണ്
@shihabshihab59886 жыл бұрын
Good Sir, 3 part ഉം ഇഷ്ട്ടപെട്ടു '. ഇനിയും പ്രതീക്ഷിക്കുന്നു
@MTVlog6 жыл бұрын
Thanks SHihab
@nimmyneethu22056 жыл бұрын
Valuable information.... Manasilakkunna reetiyilulla explanation.. Thank you sir.
@MTVlog6 жыл бұрын
Welcome Nimmy Neethu... Please share to others too...
@Rasnaraj97166 жыл бұрын
Sir njan sirnte video kandu. Nannayirikkunnu. thanghalude nalla videos nu vendi kathirikkunnu. vaiki ethiya oru subscriber anu njan . Thanghal k nallathuvaratte.
@MTVlog6 жыл бұрын
Thanks for your positive comments and prayers. Whatsapp 7012638851
@afisasafwa65196 жыл бұрын
Soooper സർ iniyum koodudal videos pradeekshikkunnu
@Tech4Malayalam6 жыл бұрын
Super video 😘
@MTVlog6 жыл бұрын
ആശാനേ നന്ദി...
@കാര്യസ്ഥൻ6 жыл бұрын
MT Vlog ആശാനല്ല ഗുരുജി
@subrusubruca19654 жыл бұрын
Sir. Sirinte videos njan ee adutha kandu thudangiyath. Kooduthalum njan body language videos aan kandath thudakathil athelam njan ente sowabavika jeevithanil nireekshichu valare correct aan 90, 95%. Sirinte videos enikki valare ishtapettu kooduthalum manashasthraparamayath
@zainshanu49336 жыл бұрын
Excellent sir! Eth oraaleyum sycatist aakunna video~
@MTVlog6 жыл бұрын
Anganeyonnum illa tto
@athuledayam71106 жыл бұрын
പറഞ്ഞതെല്ലാം സത്യം ആണ് സർ. Waiting for the next part.
@MTVlog6 жыл бұрын
Thank you very much AJ... Please share to all friends..
This class is very useful, and waiting for next part. Thanks sir.
@MTVlog6 жыл бұрын
Thanks Maimoona
@abdulbasithbasith74135 жыл бұрын
Viewers koodumbo mashinte body Language ilum maatam varunnund....keep it up .we r always with u as a student s...tnx
@gangadharannambiar72283 жыл бұрын
Standing hands front folding is a custom taught by teachers and parents to elementary students and it has been used for avoiding distraction without exemption,so check with elders how come that bad habit in vogue. I remember multiplication tables were being practiced with front folded hands in primary classrooms by children out of turn.
always searching this type video.. great job.. waiting for next video.. thanks
@MTVlog6 жыл бұрын
Thanks binu.. Please share to others too
@youngcreatures6245 жыл бұрын
Body language sharikkum true anu👍👍👍
@shijithnair45826 жыл бұрын
Nice video thanks.How much videos you uploaded except for students.I watched 7 videos and one live video (yesterday).All are very nice and useful.Expecting more uploads from you.Thanks in advance.
@MTVlog6 жыл бұрын
Thanks Shijith ....Please share to all friends..
@shijithnair45826 жыл бұрын
MT Vlog for sure
@nashith1006 жыл бұрын
Katta weiting....for next video
@MTVlog6 жыл бұрын
Of course Nashith...Pleaase wait
@shamsuwayanad959 Жыл бұрын
സർ ഇങ്ങളെ ക്ലാസ്സ് കേട്ടിട്ട് എന്റെ വിഷമം കുറഞ്ഞു 👌👌❤
@ramesancp25516 жыл бұрын
Thanks sir waiting for next video I am very interested in this topic..
@MTVlog6 жыл бұрын
Welcome Anju...
@sonymariya33526 жыл бұрын
Sweet and short message... !! Very good
@MTVlog6 жыл бұрын
Thanks sony
@dineshnairr34256 жыл бұрын
Kollam kurachu samayam kondu kuduthal kariyam thank u sir
@MTVlog6 жыл бұрын
Thanks DIneshnair
@shebishebeeb6076 жыл бұрын
sir nalla upakarapedunnud eee motivation class
@MTVlog6 жыл бұрын
Thanks Shebi
@navinkrishna25414 жыл бұрын
സത്യം ആണ് എന്റെ സാർ അങ്ങനെ ആണ് 👍
@irshad.mundambra25386 жыл бұрын
super. video length no problem. I am waiting your next video
@MTVlog6 жыл бұрын
I will upload soon Irshad .. Please share to all groups
@MrFaisalkalliyan6 жыл бұрын
ഇപ്പോൾ നിങ്ങളുടെ ഓരോ വീഡിയോയും കാണാൻ കാത്തിരിക്കുകയാണ്
@sampoornajathakamcom6 жыл бұрын
Better than the best. .Chavara C Surendran Nair
@MTVlog6 жыл бұрын
Thanks dear
@shijubnc8447 Жыл бұрын
കുഞ്ഞിരാമൻ മാഷ് അങ്ങനെ ചെയ്യാറുണ്ട്. കണ്ണൂർ koyyam
@sandrakn7536 жыл бұрын
വളരെ നന്നായിട്ടുണ്ട്
@MTVlog6 жыл бұрын
വളരെ നന്ദി
@muhajiraju99546 жыл бұрын
നല്ല ക്ലാസ്സ്.മാഷഅള്ള
@MTVlog6 жыл бұрын
Thanks
@vishnurajraj25966 жыл бұрын
sir you are maganetic i just saw one of your video 2 hr ago already i have seen 4 to 5 videos still feel like seeing all of them great and informative.
@MTVlog6 жыл бұрын
Thanks dear
@jijilmon.t61614 жыл бұрын
Good video.But a correction.Pirakil kai kettiya 2 photo kanichu.athil 2 nd..oru kai matte kayude muttin mukalil pidikunath adhikara bavam alla.confidence illathath aan...thazhe oru kayute mukalil pidikunathaan Dominate ennan arinjath..pls check
@rajivekannadi16196 жыл бұрын
Powlichu mashe...great
@MTVlog6 жыл бұрын
Thanks
@ajithmullurkara6 жыл бұрын
Expecting more videos about body language . .
@MTVlog6 жыл бұрын
Ok
@manikarthyayani96726 жыл бұрын
Great video..Thank you mujeeb sir ....
@MTVlog6 жыл бұрын
Thanks mani
@dr.vipulshastri65864 жыл бұрын
Kai atti kond u sansarikkuka anengil what to understand?
@Amrfabrication4 жыл бұрын
മാഷിന്റെ വിഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ടവും മാണ് വിഡിയോ ചെറുതായാൽ യൂട്യൂബിന്ന് കൂടുതൽ പണക്കിട്ടാൻ avumlle. വിഡിയോ lanth. കുറഞ്ഞാലും കൂടിയാലും കുഴപ്പമില്ല എല്ലാം വിഡിയോ എന്നാലും കാണും
@Lill_shaikha3 жыл бұрын
Ente rand vayassaya makal kay purakileek pidich keteeto allengil oru kay purakil vechita nadaka athenthaavum karanam?