മുറിവ് എന്തും ആകട്ടെ.ആ മുറിവ് മാറ്റി തരുന്ന മെഷീനുമായി Rajagiri Hospital | Manna Health |

  Рет қаралды 277,078

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

Advanced Wellness & Rehabilitation by Maana Health
(at Rajagiri Hospital, B1 Level)
near GTN Junction, Sanjo Gardens,
Chungamvely, Aluva, Kerala 683112
നൂതനമായ രീതിയിലൂടെയുള്ള ചികിത്സ
കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കു : +91 99950 89400
അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പിൽ ബന്ധപ്പെടാം : api.whatsapp.com/send/?phone=...
രാജഗിരി ഹോസ്പിറ്റൽ ആലുവ , എരഞ്ഞിപ്പാലം കാലിക്കറ്റ് തുടങ്ങി വിവിധ സെന്റേഴ്‌സിൽ ചികിത്സ ലഭ്യമാണ്
---------------------------------------------------------
Treatment Video: • നിങ്ങൾക്കും ഉപകാരപ്പെട...
---------------------------------------------------------
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
In this episode, I am introducing a treatments to fix and cure any cuts or marks on people's body. I'm here at Rajagiri Hospital, showcasing one of their advanced machine that helps for this treatment procedure. Even for people who have a series issues regarding their health and ability to recover, this machine helps them do so, watch the full video to get a clear idea of it.
0:00 Intro
1:00 Rajagiri Hospital
1:40 Interview
3:00 Non-Healing wounds treatment
6:50 More details
8:15 Interview with Consultant and In-Charge
11:20 Manna health
12:00 Conclusion
----------------------------------------------------
Promotion and Collaboration send us your requirements.
E Mail: hareesameerali@gmail.com
MOBILE:-+91 9846571800
-------------------------------------------------------------
Follow Me :
INSTAGRAM: / hareesameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com

Пікірлер: 207
@kuttanpp3339
@kuttanpp3339 2 жыл бұрын
ഇങ്ങനെ ഒരു ഉപകരണത്തെ കുറിച്ച് ഇപ്പൊ അറിയുന്നു ഒരുപാട് മാറ്റങ്ങൾ മെഡിക്കൽ ഫീൽഡിൽ വന്നു ടെക്നോളജി വളർന്നു എല്ലാം കഴിഞ്ഞു രോഗം മാറുമ്പോൾ ദൈവത്തിനു നന്ദിയും
@KERALAFOODCHANNEL
@KERALAFOODCHANNEL 2 жыл бұрын
എന്തായാലും ഞാൻ ഈ സംഭവം ആദ്യം കേൾക്കുന്നതാണ്. ഇങ്ങനൊക്കെ നടക്കുവാ . എന്തായാലും നല്ല ഇൻഫർമേറ്റീവ് ആണ്. താങ്ക് യു ഹാരിസ് ഇക്ക .
@venugopalan9131
@venugopalan9131 2 жыл бұрын
നല്ല ഒരു അറിവാണ് ഹാരീസ് ഇക്കാ, ഈ ചികിത്സ ആദ്യമായി ഞാൻ കേൾക്കുന്നത്, thank you
@achukichu8288
@achukichu8288 2 жыл бұрын
എന്റെ അച്ഛൻ കഴിഞ്ഞ 20 വർഷമായി പ്രമേഹ രോഗിയാണ്. എന്റെ അച്ഛന്റെ കാലിൽ ഒരു മുറിവുണ്ടായിരുന്നു, അത് അണുബാധയുണ്ടായി, ഏകദേശം 7 ആഴ്ചയായി സുഖപ്പെട്ടില്ല. രാജഗിരിയിലെ മന വെൽനസ് സെന്ററിലെ ഓക്‌സിജൻ തെറാപ്പിയെ കുറിച്ച് അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത്. മുറിവ് വളരെ വേഗത്തിൽ സുഖപ്പെട്ടു, വെറും 5 ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് വ്യത്യാസം കാണാൻ കഴിഞ്ഞു. എന്റെ പിതാവ് വേദനയിൽ നിന്ന് മുക്തനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇതുപോലുള്ള ചികിത്സകൾ പ്രാവർത്തികമാക്കണം.
@hashimmohamed8830
@hashimmohamed8830 2 жыл бұрын
എത്ര ചിലവ് വന്നു
@murshidmon6076
@murshidmon6076 2 жыл бұрын
Soariyaasis muriv maarumo sir
@murshidmon6076
@murshidmon6076 2 жыл бұрын
Imma valare buddhimuttilaanu .randd kaalinum undd
@pauljoseph9405
@pauljoseph9405 2 жыл бұрын
Cost?
@midhlu.kitchen8804
@midhlu.kitchen8804 Жыл бұрын
🤲
@abiramijagadeeswaran891
@abiramijagadeeswaran891 2 жыл бұрын
കഴിഞ്ഞ 30 വർഷമായി ലോകമെമ്പാടും നന്നായി പരിശീലിക്കുന്ന ഒരു FDA, CE അംഗീകൃത ചികിത്സാ രീതിയാണ് HBOT. മുറിവുകളെ ചികിത്സിക്കുന്നതിൽ ഈ ചികിത്സകൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തി.
@email4socialgmail678
@email4socialgmail678 Жыл бұрын
👍ഇടക്ക് ഇതുപോലെ ജനോപകാരപ്രദമായ വീഡിയോകൾ ചെയ്യണം......
@greatvisionmedia1078
@greatvisionmedia1078 2 жыл бұрын
മുറിവുകൾ മൂലം വി ഷ മിക്കുന്ന എല്ലാ രോഗത്തിൽ ആയിരിക്കുന്നവർക്കും ഇത് ഒരു ആശ്വാസം ആകട്ടെ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.
@jaisybenny7126
@jaisybenny7126 2 жыл бұрын
എല്ലാം പറഞ്ഞു. ഏകദേശം Expence താരതമ്യേന കുറവ് /കൂടുതൽ ആകും എന്ന് വീഡിയോയിൽ പറയാമായിരുന്നു. അപ്പോഴല്ലേ വീഡിയോ പൂർണ്ണമായും ജനോപകാരപ്രദമാവുകയുള്ളൂ.
@keralathebest
@keralathebest 2 жыл бұрын
350 Rs per visit
@finazfinu544
@finazfinu544 2 жыл бұрын
D
@alammavc7577
@alammavc7577 Жыл бұрын
1
@salikuttyjoy4440
@salikuttyjoy4440 Жыл бұрын
F😮
@papanamcode
@papanamcode 2 жыл бұрын
HBOT ഇത് വര്ഷങ്ങളായി ഉപയോഗിച്ച് വരുന്നതാണ്. നേവി യിൽ ഈ മെഷീൻ അത്യാവശ്യം വേണ്ടതാണ്. മുങ്ങൽ വിദഗ്ധർ ഓക്സിജൻ കുറവായി ബോധം കെട്ടു മുകളിൽ വരുമ്പോൾ അവരെ ഈ chamber ൽ കയറ്റി ഓക്സിജൻ കൊടുത്തു രക്ഷപ്പെടുത്താൻ സഹായിക്കാം.
@isk3650
@isk3650 2 жыл бұрын
ഹായ് ഹാരിസ് ഭായ്,, ഞാൻ ആദ്യമായിട്ടാണ് ഇത്തരം ട്രീറ്റ്മെന്റ് നെക്കുറിച്ച് അറിയുന്നത്. എനിക്ക് ഇതൊരു പുതിയ അറിവായിരുന്നു👏🏻👏🏻 ഇനിയും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഒരുപാട് വീഡിയോ ഇതുപോലെ വീണ്ടും ഞങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@sasikottappurampk
@sasikottappurampk Жыл бұрын
😊😅 L ല ല
@sasikottappurampk
@sasikottappurampk Жыл бұрын
ഇല്ല Oo🌹
@sasikottappurampk
@sasikottappurampk Жыл бұрын
lo
@kadermonpv3684
@kadermonpv3684 9 ай бұрын
😅
@aryaraju8935
@aryaraju8935 2 жыл бұрын
ഞാൻ ഇവിടെ നിന്ന് ട്രീറ്റ്മെൻറ് എടുത്തിട്ടുണ്ട്😇 നല്ല എഫക്റ്റീവ് ആയിട്ടുള്ള ട്രീറ്റ്മെൻറ് ആണ്👍 കോവിഡിന് ശേഷമുള്ള ശ്വാസംമുട്ടലും ശരീരവേദനയും കുറയാൻ സഹായിച്ചു
@asifblathur
@asifblathur 2 жыл бұрын
എത്രയാണ് coast
@sonyboby6185
@sonyboby6185 Жыл бұрын
ഏത് ഡോക്ടർ?
@Shibuvh3
@Shibuvh3 Жыл бұрын
രാജഗിരിയിൽ ശരീരത്തിന്റെ മുറിവ് ഉണക്കിയിട്ട്...ക്യാഷ് ഊറ്റിയെടുത്ത് ... എന്നെന്നേക്കും മനസ്സും ജീവിതവും മുറിവേല്പിച്ചേ വിടൂ 😭😭😭😭😭
@smnair3168
@smnair3168 11 ай бұрын
Yes
@johnlivera157
@johnlivera157 11 ай бұрын
ഈ ട്രീറ്റ്മെന്റ് AIMS ഇടപ്പള്ളി ഹോസ്പിറ്റൽ വളരെ കാലമായി തുടരുന്നുണ്ട്
@mercyjingle3950
@mercyjingle3950 2 жыл бұрын
God bless you 🥰
@mohanankn7630
@mohanankn7630 2 жыл бұрын
വേരിക്കോസ് വെയിൻ കാരണമുള്ള ഉണങ്ങാത്ത മുറിവിന് ഫലപ്രദമാണോ എന്നു പറഞ്ഞില്ല. എത്ര ചിലവ് വരുമെന്നും പറഞ്ഞില്ല.
@hareesameerali
@hareesameerali 2 жыл бұрын
അതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ വിശദമായി കാര്യങ്ങൾ മനസിലാക്കാം
@nobilraj4769
@nobilraj4769 Жыл бұрын
,
@abdussaleem8210
@abdussaleem8210 2 жыл бұрын
ഇക്കാ super
@rajanputtad2372
@rajanputtad2372 2 жыл бұрын
തളർന്ന് കിടപ്പിലായ രോഗികൾക്ക് ട്രീറ്റ്മെന്റ് ഉണ്ടോ
@safeeqchsafeeqch9226
@safeeqchsafeeqch9226 Жыл бұрын
ഇത് ഇപ്പോയും ഉണ്ടോ എന്റെ കാലിൽ ഉണങ്ങാത്ത മുറിവ് ഉണ്ട്
@gigeeshgk
@gigeeshgk 2 жыл бұрын
അമൃത ആശുപത്രിയിൽ ഇതുണ്ട്....!!! അച്ഛന് ചെയ്തിരുന്നു ഇതേ ട്രീറ്റ്മെൻ്റ് (ഒരു 6കൊല്ലം മുൻപ്)
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 2 жыл бұрын
അമൃതയിൽ ഇതുണ്ടെങ്കിലും, എല്ലാ diabetic രോഗികളേയും Podiatry dept ൽ നോക്കുമ്പോൾ അറിയാം.
@sunithap8399
@sunithap8399 2 жыл бұрын
Costly ano
@mahadevprml5
@mahadevprml5 Жыл бұрын
@@venkiteswaranvenkitachalam1406 Athenthaa
@santhoshnandhanam9212
@santhoshnandhanam9212 2 жыл бұрын
VerygoodInformation
@lallal8252
@lallal8252 2 жыл бұрын
എല്ലാ സ്റ്റേഷനിലും ഒരെണ്ണം കൊടുക്കണം 😄
@sunnykuruvila890
@sunnykuruvila890 2 жыл бұрын
Super video
@_vyshnav_
@_vyshnav_ 2 жыл бұрын
Informative video ikka ❣️
@naveen_bhasker
@naveen_bhasker 2 жыл бұрын
Love from CCOK❤❤
@jayammapeter6961
@jayammapeter6961 2 жыл бұрын
Very informative
@lalyanugrahkaniva4205
@lalyanugrahkaniva4205 2 жыл бұрын
Sir ..ente appante kaal viralukal diabetic vannu murichu kalanjatha u 3 years ayi. Ipoozhum muriv karinjittilla .. avide vannal ethra naal vendivarum .. saadhaaranakkarkku thangan pattumo ithinte chilav .
@harikrishnanms1594
@harikrishnanms1594 Жыл бұрын
Surgery മൂലം ഉണ്ടായ Non-healing debridement wound(2 വർഷമായി തുടർച്ചയായി പഴുപ്പ് വരുന്നുണ്ട്) ഇത് കൊണ്ട് പൂർണ്ണമായും ചികിത്സിച്ചുമാറ്റാൻ സാധിക്കുമോ?
@rajulajavad420
@rajulajavad420 2 жыл бұрын
Thiruvananthapuram,sp,fortilund,entehusbandgulfilvachundayamurivuorumasamkondumari,mashaallah
@dr.nousherban8097
@dr.nousherban8097 2 жыл бұрын
ഈ ചികിത്സാരീതി ഒരു പാട് വർഷമായിട്ട് തിരുവനന്തപുരത്ത് SP Fort ആശുപത്രിയിൽ നടക്കൂന്നുണ്ട്
@kollamboy5814
@kollamboy5814 2 жыл бұрын
അതേ
@akhilrajesh9647
@akhilrajesh9647 2 жыл бұрын
Yes
@inspireanduplift3375
@inspireanduplift3375 2 жыл бұрын
Thanks
@saleemSaleem-iu5in
@saleemSaleem-iu5in Жыл бұрын
ഇതിന് എത്ര ചിലവ് വരും
@ayishaazeez2648
@ayishaazeez2648 Жыл бұрын
Spinal cord injury ayi kidappaya rogigalkkulla bed sore n pattumo... please reply
@stalinalo1440
@stalinalo1440 2 жыл бұрын
ഈ ട്രീറ്റ്മെന്റെ ന് ചിക്കുന്നതുക ഒന്നു പറഞ്ഞു തരണം
@lathifka9491
@lathifka9491 2 жыл бұрын
Kollam ...Expense enthakum antharika avayavangalude murivikalku pattumo
@manojappukuttan3420
@manojappukuttan3420 2 жыл бұрын
💞❤️അടിപൊളി സൂപ്പർ ❤️💞
@geethakumaryb2377
@geethakumaryb2377 2 жыл бұрын
Calcaria sphur marumo..upputiyil extra bone valarunna rogam aanu
@sobhanasobha7708
@sobhanasobha7708 2 жыл бұрын
Super
@prayanpv7638
@prayanpv7638 2 жыл бұрын
Ikka very good information, actually we r surprised,,very good explanation, very useful message that u ikka God save u.
@shajahanpk6998
@shajahanpk6998 Жыл бұрын
Ubakarapedunna video 👍🏻👍🏻
@vargheseabraham8235
@vargheseabraham8235 Жыл бұрын
chamber ന്റെ inside വലുപ്പം(size)ചിലവുകൾ എന്നിവ കൂടി പറയാമായിരുന്നു.
@caremaanahealth3548
@caremaanahealth3548 Жыл бұрын
Chamber is big enough to hold a person. You can also communicate with the doctor while inside the chamber .
@Shibuvh3
@Shibuvh3 Жыл бұрын
ചിലവ് പറഞ്ഞാൽ ....മുറിവ് പഴുത്ത് ചീഞ്ഞാലും പാവങ്ങൾക്ക് അങ്ങോട്ട് കടക്കാൻ കഴിയില്ല
@AjuNoonuOfficial5150
@AjuNoonuOfficial5150 Жыл бұрын
​@@Shibuvh3ലക്ഷങ്ങൾ ആണോ
@geethakumari771
@geethakumari771 Жыл бұрын
Pavam Arikomban mindapraniude dehathile murivukal thumbykai murivukal mattan entengilum machine undo
@ragachitra9204
@ragachitra9204 2 жыл бұрын
Hyper beric oxygen therapy is being utilised in verity of diseases.
@nexenimagineering3804
@nexenimagineering3804 Жыл бұрын
Haris Bhai great Job
@geethakumari771
@geethakumari771 Жыл бұрын
Good information
@keralathebest
@keralathebest 2 жыл бұрын
ഓക്സിജൻ നന്നായി എടുക്കാൻ യോഗ നല്ലതാണ്
@mohammedriyaz140
@mohammedriyaz140 2 жыл бұрын
👍👍👍🥰
@mathewsstephen6284
@mathewsstephen6284 2 жыл бұрын
aa link evade description il, kaal kuthumbol ulla vedhana
@konicadigitalstudio3481
@konicadigitalstudio3481 2 жыл бұрын
V v good news
@majishmathew2093
@majishmathew2093 2 жыл бұрын
👍👍👍
@musthafakp95
@musthafakp95 2 жыл бұрын
ഞാൻ ആദ്യമായ് കാണുന്നു 👍🏻
@flybywire9253
@flybywire9253 2 жыл бұрын
I think this machine will really helps for Indian military
@shajikk5083
@shajikk5083 2 жыл бұрын
Valuble information for especialy for dangerous cases in diabetic diseases.Thank you
@salomijoy5202
@salomijoy5202 Жыл бұрын
Ethan kandupeekkn dyvam Bingley niyogechu rakhikkatte
@vivekgg243
@vivekgg243 2 жыл бұрын
👍👍
@bijoyvarghese8659
@bijoyvarghese8659 2 жыл бұрын
ഹാരിസ് ഇക്കയുടെ ഉക്രൈൻ സീരിസിൽ കണ്ട മനോഹര കാഴ്ചകൾ ഇപ്പോൾ കണ്ണുനീരായി മാറിയിരിക്കുന്നു .താങ്കളുടെ ഗൈഡ് ആയിരുന്നു ലെന യെ കോൺടാക്റ്റ് ചെയ്യാൻ പറ്റിയിരുന്നോ? എത്രയും വേഗം യുദ്ധം അവസാനിക്കുവാൻ പ്രാർത്ഥിക്കുന്നു ......
@hareesameerali
@hareesameerali 2 жыл бұрын
എല്ലാവരും ഇതുവരെ സുരക്ഷിതരാണ്
@bijoyvarghese8659
@bijoyvarghese8659 2 жыл бұрын
എല്ലാവർക്കും നല്ലത് മാത്രം ഭവിക്കട്ടെ .
@aboobackermenath4674
@aboobackermenath4674 Жыл бұрын
7, ദിവസത്തെ ചികിത്സക്ക്‌ എത്ര രൂപ ചിലവ് വരും അറിഞ്ഞാൽ എനിക്ക് മാത്രമല്ല പലർക്കും ഉപകാരപ്പെടും
@user-fi9lq1uf1p
@user-fi9lq1uf1p Жыл бұрын
Good❤
@mohammedriyasvt7696
@mohammedriyasvt7696 2 жыл бұрын
Hariskka malappurathe videos yevide
@daruswalahmedia9288
@daruswalahmedia9288 2 жыл бұрын
നിഖിൽ ഭായ് ! പരമാവധി മലയാളത്തിൽ പറയൂ. നാം സംബോധനം ചെയ്യുന്നത് മലയാളികളോടല്ലേ?
@ravip262
@ravip262 2 жыл бұрын
What is the expense for this treatment? The video could have been mafe in 4 minutes duration, by avoiding repetitive explanations.
@inspireanduplift3375
@inspireanduplift3375 2 жыл бұрын
👍
@sajajames6069
@sajajames6069 Жыл бұрын
Is this is help for keloid
@divyamol2423
@divyamol2423 2 жыл бұрын
👍🏻
@Charlotte_Knott
@Charlotte_Knott 2 жыл бұрын
ട്രാവൽ വീഡിയോസും ഫുഡും ആണ് കാണാൻ താല്പര്യം എന്നാലും ഇടയ്ക്ക് ഇങ്ങനെയുള്ളതുമാവാം
@suhail_faizy
@suhail_faizy 2 жыл бұрын
🔥
@salihmohamed4043
@salihmohamed4043 2 жыл бұрын
Ikka rajagiri vannapo Instagram idaarnille nta veed ithinte adth ahn
@nianvlogs
@nianvlogs Жыл бұрын
Ee machine pande amritha hospital il undello 7 years munne enikku treat cheyithatha electric burn aayappo
@geethakumaryb2377
@geethakumaryb2377 2 жыл бұрын
Expence parayumo
@MohammedNajeemudheen
@MohammedNajeemudheen 2 жыл бұрын
First time I heard about this treatment was for English footballer wayne rooney. He fractured his leg just before World Cup and was put into this chamber for fast healing. Good to know that it now in our reach 😊
@Fathimajamaludheen
@Fathimajamaludheen 11 ай бұрын
😊😊₩
@jayasinghpazhancheri4854
@jayasinghpazhancheri4854 2 жыл бұрын
fees ??
@azeezm3169
@azeezm3169 Жыл бұрын
വെരികൊസ് അൾസർന് ചികിത്സ ഉണ്ടോ
@geethakumari771
@geethakumari771 Жыл бұрын
Cancer patient murivukal heal aakumo
@sreedharanm4862
@sreedharanm4862 2 жыл бұрын
Is it effective for vericos ulser
@nooruddeennarikkodan9637
@nooruddeennarikkodan9637 2 жыл бұрын
കണ്ണൂർ ജില്ലയിൽ ഉണ്ടോ ?
@IK77...GAMING
@IK77...GAMING 2 жыл бұрын
💙🔥
@haneefhaneef1730
@haneefhaneef1730 2 жыл бұрын
Kaal muttunu chilkilsa undo
@kabeerkabi6840
@kabeerkabi6840 Жыл бұрын
Gd
@beenavarughese8090
@beenavarughese8090 11 ай бұрын
Is this treatment bad for eyes ? Retina
@himapalaseril8823
@himapalaseril8823 2 жыл бұрын
ഞാനും ഈ ചികിത്സ എടുത്തിട്ടുണ്ട് ..കുറെ ട്രീറ്റ്മെൻറ് ചെയ്തിട്ടും ഉണങ്ങാതിരുന്ന എൻറെ കാലിലെ മുറിവ് നല്ലപോലെ ഉണങ്ങി
@asifblathur
@asifblathur 2 жыл бұрын
എത്ര ചിലവ് വന്നു ?
@shareefashihabshareefa9939
@shareefashihabshareefa9939 2 жыл бұрын
ചിലവ് പറയു
@akpm7288
@akpm7288 2 жыл бұрын
Ethu hyperbaric oxygen therapy machine alle.ente hospital lilum undu.
@inspireanduplift3375
@inspireanduplift3375 2 жыл бұрын
Where is your hospital.. Is near kollam
@Ann-vp8gh
@Ann-vp8gh 2 жыл бұрын
Murivinte scar maaro?
@Dileepdilu2255
@Dileepdilu2255 2 жыл бұрын
❤️❤️❣️👍😍💕
@Greenshock
@Greenshock 2 жыл бұрын
ഹാരീസ് ഇക്കയുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം
@saidsuper8043
@saidsuper8043 10 ай бұрын
Thanks
@Frankenstein9961
@Frankenstein9961 2 жыл бұрын
Head injury undayi internal bleeding undayal athinu ith usefull ano
@hareesameerali
@hareesameerali 2 жыл бұрын
അവരെ വിളിച്ചു സംസാരിക്കു
@Zyd_Thameem
@Zyd_Thameem 2 жыл бұрын
Bro malappurath vanna video epoya veruva katta waiting....... ❤‍🔥
@hareesameerali
@hareesameerali 2 жыл бұрын
wait
@deepumnair4129
@deepumnair4129 2 жыл бұрын
Stichinte mark okaa pokumooo
@razakvlog5200
@razakvlog5200 2 жыл бұрын
വേരിക്കോസ് മാറുമോ ഞരബ് ചുരുളൻ
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
Kal mut കേട് വന്നത്. ശരിയാകുമോ
@juliebiju5786
@juliebiju5786 2 жыл бұрын
Enik ee treatment cheythirunnu. After an accident. Very effective.
@juliebiju5786
@juliebiju5786 2 жыл бұрын
Jubilee hospital thrissur anu cheythath
@mydreamworldremya9915
@mydreamworldremya9915 2 жыл бұрын
Surgery kazhinja patiencinu pattumo amount ethrayanu
@roythomas9699
@roythomas9699 Жыл бұрын
Eth pathu varshamai Amrita hospitalil und.gunam cheyyum urap aanu. Ni
@nizamudeenp6295
@nizamudeenp6295 2 жыл бұрын
Nizamudeen Sasthamcotta Kollam Good
@mallufoody
@mallufoody 2 жыл бұрын
First comment 👐👐👐👌👌👌
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Excellent
@shashivnair5223
@shashivnair5223 2 жыл бұрын
Hi after a long time
@shejisentertainment2880
@shejisentertainment2880 2 жыл бұрын
നടക്കാൻ കഴിയാത്ത കുട്ടികൾക്കുള്ള എന്ത് treatment ആണ് ഉള്ളത്
@Skktm83
@Skktm83 10 ай бұрын
Consult an orthopaedic
@basheerkhkh5242
@basheerkhkh5242 2 жыл бұрын
Costparajilla
@beenamp6697
@beenamp6697 2 жыл бұрын
👌👌👌👌👌👍👍👍👍👍
@v.a.backer6114
@v.a.backer6114 2 жыл бұрын
എത്ര സമയത്തേക്കാണ് ഗുഹാ വാസമെന്നും ചെലവ് എത്ര വരുമെന്നും കൂടി പറയണമായിരുന്നു..... അറിയിക്കുമല്ലോ ....???
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
ഗുഹവാസം😄
@jayapaul911
@jayapaul911 10 ай бұрын
Wonderful.Thanks for sharing it with us.
@hareesameerali
@hareesameerali 10 ай бұрын
Glad you enjoyed it
@chandranc6227
@chandranc6227 2 жыл бұрын
എത്ര ദിവസം ആവും, എത്ര ചാർജ് ആവും, അറിഞ്ഞ് ആൽ നന്നായിരുന്നു
@keralathebest
@keralathebest 2 жыл бұрын
350 Rs per visit
@rinikr4619
@rinikr4619 2 жыл бұрын
I day 3000 rs
@renjithpv3915
@renjithpv3915 2 жыл бұрын
@@rinikr4619 🙄🤔
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН