Thanks for Nice video with old Tharawad explanations.. Once more Thanks ❤❤❤
@MuralidharanVk-il9pm3 ай бұрын
ഇനിയും ഇതുപോലുള്ള കാണാനാണ് ആഗ്രഹം പ്രതീക്ഷിക്കുന്നു muralidharan kozhikkod 🙏
@UshaKorattyswaroopam-qm5yx2 ай бұрын
മനോഹരം
@Jayalakshmi-ls5lj3 ай бұрын
പല സിനിമകളിലും വരിക്കാശ്ശേരി മന കണ്ടിട്ടുണ്ട്. പക്ഷെ വീഡിയോവിലൂടെ കാണുന്നത് ആദ്യമായാണ്. പഴമയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ വീഡിയോ. പഴയ ഇത്തരം കെട്ടിടങ്ങൾ അതുപോലെ നിലനിർത്തിപ്പോരുന്നത് വീഡിയോവിൽ പറയുന്നതുപോലെ വളരെ ബുദ്ധിമുട്ടുള്ള പണിയാണ്. ഇതുപോലെ ട്രസ്റ്റ് ഏറ്റെടുത്തു നടത്തുന്നതാണെങ്കിൽ ഒരു പരിധി വരെ ഇവയെ സംരക്ഷിക്കാം. പുതിയ തലമുറയ്ക്ക് ഇത്തരം ചരിത്രപ്രധാ നമർഹിക്കുന്നകെട്ടിടങ്ങൾ നേരിട്ടുകാണാനും, അവയുടെ ശിൽപകലയെ കുറിച്ച് അറിയുന്നതിനും അവസരം ലഭിക്കുകയും ചെയ്യും. ശ്രീയുടെ സ്വതസിദ്ധമായ അവതരണം എന്നത്തേയും പോലെ വളരെ മനോഹരം.Thank you my dear Lovely Soul. ♥️♥️😍😍😘😘😘
ഞങ്ങളുടെ തറവാട്ടിൽ പണ്ട് ഉണ്ടായിരുന്നു. മുക്കോല എന്നാണ് പറഞ്ഞു കേ ട്ടിട്ടുള്ളത്
@deepamenon5673 ай бұрын
Nalla video Sreela..😊
@salinim32223 ай бұрын
Very beautiful place sreela calm and quiet like this place very much 🥰
@vinodkumarkv73153 ай бұрын
Valare sariyaanu. Ente ancestral house ithu pole oru mansion aayirunnu, Palakkad. More than 200 years old. Avide ee storage space njan kandittundu. Ammamma cheriya baraniyil sadangal vechittundaavum. Innu aa veedilla... Athellam pollichu maati.... Ithoke kaanumbo sankadam varum.......