മുകുന്ദാഷ്ടകം ജപിച്ചാൽ ക്ഷണത്തിൽ സങ്കടങ്ങൾ അകലുമെന്നു പ്രസിദ്ധം. Mukundashtakam, Krishna,

  Рет қаралды 163,705

dakshina

dakshina

Күн бұрын

Пікірлер: 172
@user-sheela
@user-sheela 6 ай бұрын
എൻ്റെ ഉണ്ണിക്കണ്ണൻ എൻ്റെ മകൾക്ക് സന്താന ഭാഗ്യത്തിന് അനുഗൃഹിക്കനെ🙏🙏
@nimmyneethu2205
@nimmyneethu2205 6 ай бұрын
Urappayum bhagavan anugrahikkum..om namo bhagwate vasudevaya 🙏
@ihateyoutubebotsthathavemr2351
@ihateyoutubebotsthathavemr2351 4 ай бұрын
Santana Gopala mantram chant
@indirakeecheril9068
@indirakeecheril9068 6 ай бұрын
എന്റെ കണ്ണാ ...🌿 പൊന്നുണ്ണിക്കണ്ണാ ...💖 നാരായണ ... എല്ലാർക്കും നന്മ വരുത്തണെ ... 🙏 നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും സദ് ബുദ്ധി നൽകണേ .. കണ്ണാ... 🙏 ലോക സമസ്ത സുഖിനോ ഭവന്തു 🙏🌿
@dineshkumarnambiar8525
@dineshkumarnambiar8525 4 ай бұрын
പഠിക്കാനും അർത്ഥം മനസ്സിലാക്കാവുന്നതിനും കഴിയുന്ന രീതിയിലുള്ള അതിസുന്ദരമായ ആലാപനം 🙏🙏👌
@nithinbabu637
@nithinbabu637 6 ай бұрын
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
@simpletricks1256
@simpletricks1256 2 ай бұрын
അവിടെ രുക്മിണി സ്വയം വരം പ്രാണപ്രതിഷ്ഠ മന്ത്രം ഉണ്ടോ എന്ന് ഒന്നന്വഷിക്കാൻ കഴിയുമോ താങ്കൾക്ക്
@indiranandan3252
@indiranandan3252 6 ай бұрын
ഹരേ കൃഷ്ണ എന്റെ പൊന്നുണ്ണി കണ്ണാ ഞാൻ അങ്ങയെ എപ്പോഴും സ്മരിക്കുന്നു 🙏🙏🙏
@saa7166
@saa7166 18 күн бұрын
. ഹരേ കൃഷ്ണ 🙏♥️ഹരേ ഗുരുവായൂര പ്പാ 🙏🕉️🌺🌿🪷🌹♥️🙏🙏🙏🙏🙏
@Karthika-n3c
@Karthika-n3c 2 ай бұрын
ശുദ്ധ സംഗീതം ജനഹൃദയങ്ങളിൽ എത്തിക്കുന്ന നിങ്ങളുടെ മഹത്തായ ഉദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@aiswaryaps5850
@aiswaryaps5850 4 ай бұрын
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശനാശയ ഗോവിന്ദായ നമോ നമഃ 🙏🙏🙏
@premavathichitoth6048
@premavathichitoth6048 Ай бұрын
ബാലം മുകുന്ദം മനസ്സാ സ്മരാമി 🙏🙏🙏🙏🙏🙏
@ambikanarayanan9670
@ambikanarayanan9670 6 ай бұрын
ഞാൻ നതൃവും ചൊല്ലുന്ന സ്തോത്രം ❤🙏🙏🙏🙏🙏🌹
@Shibikp-sf7hh
@Shibikp-sf7hh 3 ай бұрын
മക്കളില്ലാത്ത എനിക്ക് പൊന്നുണ്ണിയെ തന്നനുഗ്രഹിക്കണേ കണ്ണാ 😭🙏🙏
@manjunath6866
@manjunath6866 2 ай бұрын
God bless you 🙏🏻
@shobhapillai6551
@shobhapillai6551 6 ай бұрын
🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@bhadranarayan6909
@bhadranarayan6909 5 ай бұрын
ഉണ്ണികണ്ണാ എന്റെ മോൾക് ഒരു വാവയെ കൊടുക്കണേ
@radhaguptha3035
@radhaguptha3035 4 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹
@sajananpp9058
@sajananpp9058 6 ай бұрын
ഈ മുകുന്ദാഷ്ടക ത്തിന്റെ അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദി
@prasennapeethambaran7015
@prasennapeethambaran7015 5 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@PadmajaK-o1q
@PadmajaK-o1q 4 ай бұрын
ഹൃദയ സ്പർശിയായ ബാലമുകുന്ദാഷ്ടകം🙏🙏🙏🙏🙏
@sreekala469
@sreekala469 6 ай бұрын
മുകുന്ദാഷ്ടകം കാണാതെ ചൊല്ലാൻ അറിയാമായിരുന്നുവെങ്കിലും അർത്ഥം അറിയില്ലല്ലോ എന്നത് ഒരു സങ്കടമായിരുന്നു, ഇപ്പോൾ ആ സങ്കടം മാറി 🙏🏻ലളിതാ സഹസ്രനാമം അർത്ഥം അറിഞ്ഞു പഠിക്കാൻ തുടങ്ങിയതിന്റെ പുണ്യം🙏🏻നന്ദി അമ്മയ്ക്കും, കണ്ണനും, ദക്ഷിണയ്ക്കും 🙏🏻
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 6 ай бұрын
ആഹാ മുഴുവൻ കാണാതെ ചൊല്ലാനറിയാനായിരുന്നെന്നോ,,, അതൊരു നല്ലകാര്യമാണല്ലോ ❤️ഞാൻ ആദ്യം കേൾക്കുന്നു,,,, 🙏🙏🙏🙏
@KrishnaVeni-q7b
@KrishnaVeni-q7b 2 ай бұрын
സർവ്വം ജയ് ശ്രീ രാധാകൃഷ്ണർപ്പണമാസ്‌തതു
@sushamar9594
@sushamar9594 4 ай бұрын
എന്റെ കണ്ണാ കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻
@sreeletha.nnarayan1088
@sreeletha.nnarayan1088 4 ай бұрын
ബാലം മുകുന്ദം മനസാസ്മരാമി 🙏🏼🙏🏼🥰🥰❤️❤️❤️❤️🌹🌹🌹
@vineethamahesh9746
@vineethamahesh9746 2 ай бұрын
Hare Krishna...❤..ente kunjinu sarva aiswaryangalum..nalki anugrahikkane ❤❤❤
@dhakshayaniprabhakaran1822
@dhakshayaniprabhakaran1822 4 ай бұрын
നാരായണ നാരായണ നാരായണ നാരായണ ഹരേ
@sailajasasimenon
@sailajasasimenon 6 ай бұрын
ഹരേ മുകുന്ദാ 🙏🏻❤️😘. മോനേ അർത്ഥത്തോടു കൂടിയ മുകുന്ദാഷ്ടകം പകർന്നു തന്നതിൽ നന്ദി 🙏🏻
@kkgireesh4326
@kkgireesh4326 6 ай бұрын
കൃഷ്ണാ. ചിറ്റൂർ അപ്പാ, 🙏🙏🙏
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 6 ай бұрын
ഇതു കേൾക്കാൻ കഴിഞ്ഞല്ലോ ഭഗവാനെ 🙏എന്തു നന്നായി ആണ് നിങ്ങൾ വായിക്കുന്നത്,, ഈശ്വരന്റെ അനുഗ്രഹം വേണ്ടുവോളമുണ്ട് 🙏🙏❤️
@Umk-uo8jk
@Umk-uo8jk 6 ай бұрын
ഹരേ കൃഷ്ണാ 🙏🏻ഉണ്ണിക്കണ്ണാ 🙏🏻കാത്തോളണേ 🙏🏻🙏🏻❤️🌹❤️🌹❤️
@unnikrishnan2709
@unnikrishnan2709 4 ай бұрын
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
@adhul77
@adhul77 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ മനസ് വേദനിക്കുന്നു😢
@nvmpillai5625
@nvmpillai5625 5 ай бұрын
Hare krishna Hare krishna Krishna krishna Hare Hare🙏
@shylajateacher5062
@shylajateacher5062 6 ай бұрын
ഹരേ കൃഷ്ണാ❤
@shijam-m3
@shijam-m3 6 ай бұрын
ബാലം മുകുന്ദം മനസാ സ്മരാമി ഹരേ കൃഷ്ണ
@rk_gamer_yt9949
@rk_gamer_yt9949 Ай бұрын
🙏🌹 ബാലം മുകുന്ദം മനസാ സ്മരാമി 🌹🙏
@SanthoshKs-s4x
@SanthoshKs-s4x 4 ай бұрын
കണ്ണാ... 🙏🙏
@vilacinimp
@vilacinimp 6 ай бұрын
🙏🙏🙏 ഞാൻ എപ്പോഴും ചൊല്ലുന്ന സ്തോത്രം 🙏🙏🙏
@kannambalp2882
@kannambalp2882 5 ай бұрын
Hare krishnaa 🙏🏻🙏🏻🙏🏻 baalam mukundham manasaa smarami🙏🏻🙏🏻🙏🏻
@anithakm6259
@anithakm6259 4 ай бұрын
Hare Krishna 🙏Radhe Krishna 🙏
@Geethamol-l2h
@Geethamol-l2h 3 ай бұрын
ബാലം മുകുന്ദം മനസാ സ്മരാമി 🙏🙏🙏
@ambilivisalan1951
@ambilivisalan1951 6 ай бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@arunahariharan4134
@arunahariharan4134 4 ай бұрын
Hare Krishna Mukundaa..... Namo Namaha🙏🙏🙏🙏🙏🙏🙏🙏🙏
@nandanahhh-hx7fw
@nandanahhh-hx7fw 5 ай бұрын
കണ്ണാ 🙏🙏🙏🙏കാത്തു കൊള്ളണേ 🙏🙏🙏
@rajaniraj5660
@rajaniraj5660 27 күн бұрын
Krishna Guruvayoorappa❤
@rathiak6663
@rathiak6663 2 ай бұрын
ബാലം മുകുന്ദം മനസാസ്മരാമി🙏🙏🙏
@ushasasikumarsasikumar4195
@ushasasikumarsasikumar4195 2 ай бұрын
Ente unnikanna ente molude kalyanam nallareethiyil nadathaan anugrahikkane bhagavaane hare krishna
@bharathanp5027
@bharathanp5027 Ай бұрын
കണ്ണാ എൻ്റെ മക്കളുടെ കൂടെ ഉണ്ടാ വണോ🙏🙏🙏🙏🙏🙏
@remyavijesh5524
@remyavijesh5524 Ай бұрын
Krishna Krishna Krishna radhe radhe radhee
@LekhaPradeep
@LekhaPradeep 3 ай бұрын
ബാലം മുകുന്ദം മനസാസ്മരാമി🙏
@indiranair1316
@indiranair1316 Ай бұрын
Ente. Unnikrishna. Ente. Molku. Oru. Nalla. Mangalya. Bagyam. Kodukane. Guruvayurappa. Saranam. Sarvam. Krishnarpanamasthu. Harekrishna🙏🙏🙏🌹🍇🍒🍏🍑🍋🍊🍐🍎🍏🍉🍓
@BINDHUB-kd9pm
@BINDHUB-kd9pm 4 ай бұрын
Karee krishna🙏🙏🙏🙏.Parvathy nannayittu padi❤️❤️❤️❤️
@primuswouldbeashamed
@primuswouldbeashamed 5 ай бұрын
Om Mukundaya Namaha!!!🙏🙏🙏
@rekhavenu2159
@rekhavenu2159 6 ай бұрын
വളരെ വളരെ നന്ദി!
@rakhimol6897
@rakhimol6897 3 ай бұрын
Balam mukundam manasa smarami❤🙏
@dhanyasumesh3036
@dhanyasumesh3036 5 күн бұрын
അർത്ഥസഹിതം മുകുന്ദാഷ്ടം പറഞ്ഞു തന്നതിന് കോടി കോടി പ്രണാമം.
@BinduRG
@BinduRG 3 ай бұрын
Om. Namo. Narayanaya❤🙏🙏🙏
@indiranair1316
@indiranair1316 2 ай бұрын
Sarvamsree. Radhakrishnarpanamasthu🙏🙏🙏
@sindhuji52sindhu43
@sindhuji52sindhu43 2 ай бұрын
Om namo narayana namaha om sharavanabhavaya namaha om namo bhagwate vasudheavaya namaha 🙏🙏🙏 ellavarkum bhagavanteayum Radha Rani deviyudeayum Lakshmi deviyudeayum annugraham undavattea a good 👍 sarwam sree radhakrishnanarpanamasthu 🙏🙏🙏🙏
@SREEDEVIRAJEEV-c2v
@SREEDEVIRAJEEV-c2v 4 ай бұрын
Hare Krishna Jai sree Radhe radhe 🌹🌹🌹🌹🙏🙏🙏🙏🌹
@girijaknair2010
@girijaknair2010 5 ай бұрын
Hare Krishna 🙏🏻 sung beautifully ❤
@kamalurevi7779
@kamalurevi7779 6 ай бұрын
അഭിനന്ദനങ്ങൾ
@sushamadevi7512
@sushamadevi7512 6 ай бұрын
കൃഷ്ണ കൃഷ്ണ 🙏
@rahulafs5604
@rahulafs5604 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@lathusasi8098
@lathusasi8098 6 ай бұрын
Balam mukundam manasa smarami🙏🙏🙏Hare krishnaa🙏🙏🙏Hari Ohm👏👌
@prayagasreenivasan4337
@prayagasreenivasan4337 6 ай бұрын
Om namo Narayanaya
@subhadrajayakrishnan4178
@subhadrajayakrishnan4178 4 ай бұрын
Hare krishna Guruvayoor Appa
@LalithaKumari.S
@LalithaKumari.S 4 ай бұрын
EnteKrishnaBhagavaneSanthanaBhagyamTharename
@vinodhinikalathil8405
@vinodhinikalathil8405 6 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@sheelasankarth385
@sheelasankarth385 5 ай бұрын
Krishna Krishna Ponunnikanna 🙏🏻🙏🏻
@GopikaaGK
@GopikaaGK 6 ай бұрын
ഹരേ കൃഷ്ണ 🙏
@hemaviswadhar3712
@hemaviswadhar3712 4 ай бұрын
Bhagwane aarogyam nalgi anugrahikkane 🙏❤️❤️❤️
@chandrakalacd4122
@chandrakalacd4122 Ай бұрын
ഉണ്ണിയായിട്ട് ഏൻറെ വീട്ടിലേക്കും വരൂമോ ഉണ്ണികണ്ണാ ? പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
@subigopi2630
@subigopi2630 6 ай бұрын
Hare krishna 🙏 Ethu padikkanam .Jan ezhuthi eduthi tku
@jyothypriya4787
@jyothypriya4787 3 ай бұрын
HARE KRISHNA
@SreedeviB-x4d
@SreedeviB-x4d 6 ай бұрын
ഉണ്ണിക്കണ്ണാ 🙏🏻
@surabhinandkumar3303
@surabhinandkumar3303 6 ай бұрын
Hare Krishna
@thankammasnair5538
@thankammasnair5538 6 ай бұрын
Hare Krishna Krishna hare hare.Hare Rama Rama Rama hare hare hare.❤❤❤
@dattebayo4280
@dattebayo4280 6 ай бұрын
Balam mukundam Mansa smarami.alila kanna koode sadaneravum undakane.
@indiram3935
@indiram3935 6 ай бұрын
Please bless me Krishna.
@Sobhana__20
@Sobhana__20 6 ай бұрын
Hare Krishna ❤❤❤
@athulyabaiju9804
@athulyabaiju9804 6 ай бұрын
🙏🥰
@jayakumari3915
@jayakumari3915 4 ай бұрын
🙏🙏🙏🌹🌹🌹🌹🌹
@sobhanameleveettil9490
@sobhanameleveettil9490 6 ай бұрын
Hare Krishna 🙏
@RaveedranathanNair
@RaveedranathanNair 4 ай бұрын
വിഷയ വസ്തുക്കളിൽ നിന്നും മനസ്സിനെ പിൻവലിച്ച് കണ്ണിൽ നിർത്താൻ പൂർവ്വജൻമ പുണ്യം വേണം. അല്ലാതെ എത്ര ശ്രമിച്ചാലും പരാജയമാണു ഭലം. അതിനു കണ്ണൻറെ അനുഗ്രഹം തന്നെ വേണം. എൻറെ കൃഷ്ണാ.....😊
@KamalaRamankutty
@KamalaRamankutty 6 ай бұрын
Krishna guruvayurappa
@rajkumarmanghat5655
@rajkumarmanghat5655 6 ай бұрын
🙏🙏
@thankappannairak2546
@thankappannairak2546 4 ай бұрын
👏👍🌹
@sanandakumaripr1938
@sanandakumaripr1938 4 ай бұрын
❤️❤️❤️👍.
@hemalathat-ho2jo
@hemalathat-ho2jo 3 ай бұрын
Balum mukundam manassa smarami❤❤
@mahithamanoj6083
@mahithamanoj6083 28 күн бұрын
ഞാൻ ദിവസവും മുകുന്ദാഷ്ടകം ജപിക്കാറുണ്ട് തിരുമേനി
@pathmajakv1246
@pathmajakv1246 6 ай бұрын
Harakrishna
@bojukalabiju4175
@bojukalabiju4175 6 ай бұрын
🙏🏽🙏🏽🙏🏽
@AnanthanKb
@AnanthanKb 6 ай бұрын
🙏🐂🙏🐂🙏🐂
@pathmajakv1246
@pathmajakv1246 6 ай бұрын
Harakrishna guruvayoor appa
@ManiNair-p9u
@ManiNair-p9u 4 ай бұрын
🙏🏻🌷🌹⚘️🌷🌹⚘️🌷🌹⚘️🙏
@chandradaya4353
@chandradaya4353 6 ай бұрын
❤❤❤
@ushathulasi8859
@ushathulasi8859 6 ай бұрын
🕉️🙏🏻🕉️🙏🏻
@Natures-vy
@Natures-vy 6 ай бұрын
❤️🙏🏻❤️
@aswathyraj5166
@aswathyraj5166 2 ай бұрын
ദിവസവും ചൊല്ലാറുണ്ട്
@nikhilkrishna8628
@nikhilkrishna8628 6 ай бұрын
🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰
@AnanthanKb
@AnanthanKb 6 ай бұрын
Thiruvizhiyad sri narasimha moorthi temble .Palakkad nemmara
@rs-wg5pb
@rs-wg5pb 3 ай бұрын
ദയവായി ഡിസ്ക്രിപ്ഷനിൽ കവിത കൂടി ചേർക്കണം. വലിയ അനുഗ്രഹമായിരിക്കും.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН