No video

Vilkkuvan Nirathi Vacha... | Kanal Pottu | Murukan Kattakada Latest Kavitha | New Malayalam Poem

  Рет қаралды 1,747,699

musiczonesongs

musiczonesongs

Күн бұрын

Song : Vilkkuvan Nirathi Vacha...
Poem : Kanal Pottu [ 2021 ]
Written & Recieted By : Murukan Kattakada
Music Control : Vijay Karun
Orchestration : Sreerag Suresh
Mixed & Mastered : Suresh Krishnan
Studio : SKR Studios, Trivandrum

Пікірлер: 1 100
@thousifummer4286
@thousifummer4286 3 жыл бұрын
കാട്ടാക്കട സാറിന്റെ ഫാൻസിന് ഇവിടെ കൂടാം ❤️❤️
@nibrasvlogger6991
@nibrasvlogger6991 3 жыл бұрын
Poli
@vijayaajith9540
@vijayaajith9540 3 жыл бұрын
Super
@shanthilalitha4057
@shanthilalitha4057 3 жыл бұрын
എല്ലാവരുടെയും മനസ് അറിഞ്ഞ കവി 🙏🏻💐👌👍🙏🏻
@arunvgopal5405
@arunvgopal5405 3 жыл бұрын
Grate sir,no more words to congratulate you......
@binnygnairbgnair9718
@binnygnairbgnair9718 3 жыл бұрын
Binny
@arshaus1923
@arshaus1923 3 жыл бұрын
നാണമില്ലേ ആണതെന്നു പേരു ചൊല്ലുവാൻ നിനക്കു... വേറൊരാൾ വിയർത്തത്തിന്റെ ഉപ്പു തിന്നു വാഴുവൻ ........... വരികൾ❣️
@retheeshcku6424
@retheeshcku6424 3 жыл бұрын
😍👌
@bijunambiar720
@bijunambiar720 3 жыл бұрын
നാണമില്ലേ ആണതെന്നു പേരു ചൊല്ലുവാൻ നിനക്കു ....വേറെ രാൾ വിയർത്തത്തിന്റെ ഉപ്പു തിന്നു വാഴുവൻ ...
@abdhulrahman1603
@abdhulrahman1603 3 жыл бұрын
👍
@sujithprasad5061
@sujithprasad5061 2 жыл бұрын
ഇന്ന് പെണ്ണ് അഗ്നി ആയിടുണ്ട്.. പല നിഷ്കളങ്കരും ദഹിക്കാനും തുടങ്ങിട്ടുണ്ട്.. ആദർശം ഇല്ലാത്ത ലോകത്തിൽ ആണും പെണും എന്തും ചെയ്യും..
@sujithprasad5061
@sujithprasad5061 2 жыл бұрын
ഇന്ന് പെണ്ണ് അഗ്നി ആയിടുണ്ട്.. പല നിഷ്കളങ്കരും ദഹിക്കാനും തുടങ്ങിട്ടുണ്ട്.. ആദർശം ഇല്ലാത്ത ലോകത്തിൽ ആണും പെണും എന്തും ചെയ്യും..
@soniyal4199
@soniyal4199 3 жыл бұрын
ഈ കവിത പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കട്ടെ.
@shabnashabu1316
@shabnashabu1316 3 жыл бұрын
mm
@labi6041
@labi6041 3 жыл бұрын
അതെ.
@sinikurian9267
@sinikurian9267 3 жыл бұрын
Yes
@kavithalr2973
@kavithalr2973 3 жыл бұрын
Athe seriyanu
@user-id9oo2rv5r
@user-id9oo2rv5r 3 жыл бұрын
Good
@syamilyrajendran7698
@syamilyrajendran7698 3 жыл бұрын
മുരുകൻ കാട്ടാക്കട സാറിനെ ഒരുപാട് ഇഷ്ടം.അനീതിക്കെതിരെ പ്രതികരിക്കുന്ന ആ ശബ്ദത്തെയും.🙏🏻
@ratheeshrajanrajan5513
@ratheeshrajanrajan5513 2 жыл бұрын
🔥🔥🔥🔥👰👨‍👧
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
🔥🔥
@shajia7253
@shajia7253 Жыл бұрын
@@saranyakrishanan9986 ❤️❤️❤️❤️❤️🙏🙏🙏
@sureshhi-tech3459
@sureshhi-tech3459 Жыл бұрын
@@saranyakrishanan9986 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqQqq
@user-rg4we2qk3k
@user-rg4we2qk3k 19 күн бұрын
❤❤🔥🔥
@Shahnaz_world
@Shahnaz_world 3 жыл бұрын
നാണമില്ലേ...ആണതെന്ന് പേര് ചെല്ലുവാൻ നിനക്ക്.... വേറൊരാൾ വിയർത്തതിന്റെ ഉപ്പ് തിന്ന് വാഴുവാൻ...... വളരെ ഏറെ മനസ്സിൽ തട്ടിയ ഒരു വരി 👏👏
@jacobvargees3283
@jacobvargees3283 3 жыл бұрын
It is not a good finding സ്ത്രീധനത്തിന് ഇത്തരത്തിത്തിൽ മാത്രമുള്ള കാഴ്ചപ്പാട് അല്ല വേണ്ടത്
@sanalasha5998
@sanalasha5998 3 жыл бұрын
അനുഭവം ഉണ്ടോ
@sanalasha5998
@sanalasha5998 3 жыл бұрын
അനുഭവം പറയാമോ
@abhisheksuresh4952
@abhisheksuresh4952 3 жыл бұрын
വിൽക്കുവാൻ നിരത്തി വച്ച പൈങ്കിളി പോലെ ചിലർ വിറ്റുപോകാൻ വാനായി വളർത്തി വച്ചു പെങ്കൊരുന്നിനെ
@hameedbeeran7024
@hameedbeeran7024 2 жыл бұрын
👍👍👍👍
@aaradhyasree4179
@aaradhyasree4179 3 жыл бұрын
പെണ്മക്കളുള്ള എല്ലാ മാതാപിതാക്കളുടെയും കണ്ണു നിറയിക്കുന്ന വരികൾ.. വളരെ മനോഹരം. സ്ത്രീയുടെ മൂല്യം വിളിച്ചോതുന്ന വരികൾക്കു മുന്നിൽ നമിക്കുന്നു 🙏
@rathibhasi2683
@rathibhasi2683 3 жыл бұрын
GOOD
@basheernk1556
@basheernk1556 3 жыл бұрын
👍
@ajaysk7270
@ajaysk7270 3 жыл бұрын
ഗുഡ്
@sujithprasad5061
@sujithprasad5061 2 жыл бұрын
സത്യം
@ayishasabeeha6792
@ayishasabeeha6792 2 жыл бұрын
💔💔💔💔
@sudharmma4817
@sudharmma4817 3 жыл бұрын
ആഴമേറിയ.... അർത്ഥവത്തായ.... ചോരതിളയ്ക്കുന്ന വരികളും ആലാപനവും..... 💪💪💪🔥🔥🔥🔥🔥🔥💥💥💥💥💥👋👋👋💯💯💯💯💯💯💯
@abhisheksuresh4952
@abhisheksuresh4952 3 жыл бұрын
Yes paranjathu correcta
@shanthilalitha4057
@shanthilalitha4057 3 жыл бұрын
സാറിനെ കേരള കരയിലെ സ്ത്രീ സമൂഹത്തിന് അഭിമാനമാണ് കാരണം നമ്മുടെ പെൺകുട്ടികളേ അവരുടെ ഓരോ മാതാപിതാക്കളും വളർത്തി പഠിപ്പിച്ച് നാട്ട് നടപ്പ് അനുസരിച്ച് ഒരു പുരുഷൻറ കരങ്ങളിൽ പിടിച്ചിട്ടു കൊടുക്കുന്നു അപ്പോൾ അതിൽ ചിലർ എൻകിലും സ്ത്രീ എന്നാ ധനത്തിന്റെ പേരിൽ വേട്ട മൃഗത്തെ പോലെ പെരുമാറാപെടുന്നു... ആ പേരിൽ ഒരു പക്ഷെ മരണത്തിന് വിധിക്കപ്പെടുന്നു... ഈ അനാചരാത്തിന് അടിച്ച് അമർത്താൻ സാറിന്റെ കവിത യിലുടെ ആകട്ടെ നന്ദി നമസ്കാരം സാർ 🙏🏻💐 മുദ്രകൾ പതിപ്പിച്ച വാക്യാവിഷ്കാരം... കനൽ പൊട്ട് 🩸💪💪👍👌🙏🏻💐
@sujatu5890
@sujatu5890 3 жыл бұрын
"ഓർത്തു വക്ക നീയവൾക്ക് പാതി മാത്രമാണതിന്റെ പാതിയിൽവൾ പ്രപഞ്ചസാരസൗഹതം .."🙏🙏🙏🔥🔥🔥
@NOUSHADPMnpm
@NOUSHADPMnpm Жыл бұрын
ഈ കവിത കേൾക്കുന്ന ഞാൻ ഉൾപ്പെടുന്ന എല്ലാ ആണുങ്ങൾക്കും അവനവനിലേക്ക് തന്നെ ഒരു തിരിച്ചറിവിന്റെ നോട്ടം നോക്കാൻ പ്രേരിപ്പിക്കുന്ന ശക്തമായ വരികൾ .. ❤️🔥
@safafarvi3933
@safafarvi3933 3 жыл бұрын
ഇത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഊർജ്ജം, ചില വരികൾ കേട്ടപ്പോ രോമങ്ങളുടെ ഉയർത്തെഴുനേൽപ്പിന്റെ പിന്നിലുള്ള കാരണം കരുത്തുറ്റ ആലേപനം ആണ് hats off 👏
@rannicartoonistbp2214
@rannicartoonistbp2214 3 жыл бұрын
PORUTHUKA SREE KATTAKADA MURUKAN SIR MALYALI E SAMUHIYA THINMAYE VERUTHUPESHIKUM PORUTUKA ALL POETS ARE IMPRESSIVE HONOURABLE POEM KANAL POTTU IN MALAYALAM
@gibijoy6212
@gibijoy6212 2 жыл бұрын
🙏🙏
@shajahanmelakath4691
@shajahanmelakath4691 3 жыл бұрын
സ്ത്രീ ധനം തിന്നു തടിച്ചു വീർത്തവർ തല താഴ്ത്തിടട്ടെ.... ഭാര്യ ഭർത്താവ് എന്ന പദങ്ങൾ തന്നെ കുഴിച്ചുമൂടണം.... സ്ത്രീയും പുരുഷനും ഇണകളാവണം.... അപ്പോഴാണ് സ്നേഹം പൂക്കുകയുള്ളു
@minecraftdtt930
@minecraftdtt930 3 жыл бұрын
Great thought
@UshaKumari-vd3wv
@UshaKumari-vd3wv 3 жыл бұрын
ഭാര്യയെ അടിമയായി കാണുന്ന വൃത്തികെട്ട ഭർത്താക്കന്മാർ കൂടുതലാണ് ഇപ്പൊൾ
@rasiya2356
@rasiya2356 3 жыл бұрын
Great 👍👍👍
@littlecute1772
@littlecute1772 2 жыл бұрын
👍👍
@user-ox5jx1sl9m
@user-ox5jx1sl9m 6 ай бұрын
ശക്തി യുക്തമായ വരികൾ. പ്രശംസനീയം തന്നെ.
@a.mnikhashy5095
@a.mnikhashy5095 3 жыл бұрын
സാർ അങ്ങ് തന്നെ ആലപിച്ചുകൊണ്ടാണ് ഇത്രയും മനോഹരമായത്. വാക്കുകൾ കൊണ്ട് പ്രശംസിക്കാവുന്നതിനുപ്പുറം സുന്ദരമാണ്......
@unni6306
@unni6306 3 жыл бұрын
കേരള ഗവർമെൻ്റ് ഈ കവിത യിലെ ഒരു 12 വരിയെങ്കിലും സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തണം ഈ കവിതയിൽ ഒരു രാഷ്ട്രീയമുമല്ല.
@shanthilalitha4057
@shanthilalitha4057 3 жыл бұрын
ഓർത്തു വെയ്ക്കാ നീ അവൾക്ക് പാതി മാത്രം ആണ് അതിന്റെ പാതി ഇല്ലാ അവൾ പ്രപഞ്ചാസഹനാ സൗഹൃദം.... സൂപ്പർ ആണ് മ്യൂസിക് സൂപ്പർ സാറിന്റെ ആലാപനം ശൈലി മനോഹരം ആണ് 💐💐💐🙏🏻👍 അനുമോദനവും ആശംസകൾ നേരുന്നു 💐🙏🏻 കേൾക്കുന്നവർ ഒരു തുള്ളി കണ്ണ് നീര് പൊടി യ്ക്കാതെ പോകില്ല 👍
@user-rd4tn2yp3b
@user-rd4tn2yp3b 3 жыл бұрын
വർണ്ണിക്കാൻ വാക്കുകളില്ല. മൂർച്ചയുള്ള വരികൾ. ഈ ദുഷിച്ച സിസ്റ്റത്തിനെതിരെ കവിതയിലൂടെ പ്രതികരിച്ച മുരുകൻ സാറിന് ആശംസകൾ 🙏
@saumyajijo5237
@saumyajijo5237 3 жыл бұрын
ആരും ആരെയും ഭരിച്ചിടാതെ തോളുരുമ്മിയാൽ......... എത്ര പൂർണതയാർന്ന വരികൾ.... ഒരു പെണ്ണിന്റെ മനസ്സറിഞ്ഞ ആണിന്റെ അഗ്നിയായ വരികൾ..... മുരുകൻസർ ♥️♥️♥️♥️
@khalidlirar7043
@khalidlirar7043 3 жыл бұрын
ഒരു ലഹരിയാണ് അങ്ങയുടെ ഓരോ കവിതകളും. 👌👌👌👌👌
@arunsreeraj949
@arunsreeraj949 3 жыл бұрын
Yas ❤️❤️
@shamnarehman3618
@shamnarehman3618 3 жыл бұрын
Yes correct....manasil thattunna varikal aan.....ellavrkm manasilakunna reediyil avadarippikum💯😻
@arkchelari1854
@arkchelari1854 2 жыл бұрын
Katta lahari
@renjithkumar1136
@renjithkumar1136 2 жыл бұрын
പുള്ളിയും ലഹരിയാ എപ്പോഴും കുറച്ചു കാലം മുൻപ് ഒരു തിരുവോണത്തിന് കുച്ചപ്പുറത്തു ഓഫായി ഓടയിൽ കിടന്നു... ഞാൻ എടുത്തു കരയിൽ വച്ചു
@user-dj3ep2uj8s
@user-dj3ep2uj8s 2 жыл бұрын
Yes coormam ane
@shamnamolaa8442
@shamnamolaa8442 3 жыл бұрын
ഓരോ വരിയും അഗ്നിയാണ്. ഈ കവിത എത്ര കേട്ടിട്ടും മതിയാകാത്ത പോലെ . വളരെ നന്ദി സർ . പെണ്ണിനെ നന്നായി അറിയുന്ന ആണൊരുത്തന്റെ ചങ്കൂറ്റമുള്ള വരികൾ . സ്ത്രീപക്ഷം എന്ന വാക്കു തന്നെ പെണ്ണിന് നീതി കിട്ടാതെ വരുമ്പോൾ ഉപയോഗിക്കേണ്ട പദം. മനുഷ്യ പക്ഷം എന്ന് ചിന്തിച്ചാൽ ഇവിടെ ഒരു പക്ഷം ചേരലിന്റെ അവശ്യകതയേ വേണ്ട. പക്ഷെ വേണം സ്ത്രീയെ മനുഷ്യനായി പരിഗണിക്കാതെ വരുമ്പോ ഇത്തരം പിന്തുണ 🌹🌹🌹🌹
@johncp9264
@johncp9264 2 жыл бұрын
നാണമില്ലേ നാറികളേ നിങ്ങൾക്ക് സ്ത്രീ ധനം ചോദിച്ചു വിലപേശുവാൻ. ഓരോ കുടുംബത്തിനും അടിത്തറ സ്ത്രീയാണ്.
@shanthilalitha4057
@shanthilalitha4057 3 жыл бұрын
എരിഞു കത്തുവാൻ കൊള്ളിയല്ലാ പെണ്ണ് അവൾ.... പടർന്നു..കത്തിടേണ്ടാവൾയല്ലായവൾ....മഹാമാരി തൻ പേരയോരീക്കി.... സൂപ്പർ ആണ് സാർ... അപ്പോൾ ഈ ചരാചരങ്ങൾ. അൽഭുതപ്പെടും.... മനുഷ്യർ ഇത്രാമേൽ ഉദാത്തമോ പ്രപഞ്ചാസൃഷ്ടിയിൽ.......🙏🏻🙏🏻🙏🏻😭😭❤️💐💐💐👍👍👍🙏🏻
@DMDMIRACLES
@DMDMIRACLES 3 жыл бұрын
സ്ത്രീധനം എന്ന വാക്കിന്റെ അർത്ഥത്തിന് സ്ത്രീ എന്ന നാമത്തിന് അന്തസത്തയായ മൂല്യങ്ങൾ നൽകി പുരുഷന്മാർക്കും മാതാപിതാക്കൾക്കും വരും തലമുറക്കും അനുയോജ്യമായ രീതിയിൽ അതിഗംഭീരമായി ജ്വലിക്കുന്ന അർത്ഥവത്തായ വരികളിലൂടെ മുരുകൻ സാറിന്റെ സ്വരമാധുരിയിൽ ആലപിച്ച ഈ കവിത നമ്മുടെ എല്ലാവരുടെയും മനസ്സുകളിൽ നിന്നും മനസ്സുകളിലേക്ക് എത്തിപ്പെടട്ടെ... Congrats
@rannicartoonistbp2214
@rannicartoonistbp2214 3 жыл бұрын
Poet is a soldier for social justice
@rannicartoonistbp2214
@rannicartoonistbp2214 3 жыл бұрын
All gents are proud O P M Rejects. O P M IS OTEHERS POCKET MONEY
@adwaithanand1533
@adwaithanand1533 3 жыл бұрын
സ്ത്രീ വിമോചന പോരാട്ടങ്ങളിൽ കവിത അലയടികട്ടെ. സമത്വം ജയിക്കട്ടെ💪
@waytosuccess9443
@waytosuccess9443 3 жыл бұрын
ഒരുവട്ടം കേട്ടപ്പോൾ തന്നെ കവിതയിലെ പല വരികളും മനസ്സിൽ പതിഞ്ഞു കഴിഞ്ഞു . വളരെ പ്രസക്തമായ വരികൾ
@ThePonnoose
@ThePonnoose 3 жыл бұрын
ഈ കവിത കേൾക്കുന്ന എല്ലാ മനസ്സിലും സ്ത്രീയുടെ മൂല്യം കെടാവിളക്കായി ജ്വലിക്കട്ടെ🙏🏻
@NindiyaBineeth
@NindiyaBineeth 3 жыл бұрын
മൂർച്ചയേറിയ വരികൾ... ഹൃദയസ്പർശിയായ ആലാപനം... ഇങ്ങനെ ഒരു കവിത ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണ് സാർ...
@maryalphonsa1780
@maryalphonsa1780 2 жыл бұрын
Sir,parayan. Vakkukalilla super
@subhabijukumar1979
@subhabijukumar1979 2 жыл бұрын
🌹❤
@VENUGOPAL1957ASIANET
@VENUGOPAL1957ASIANET 3 жыл бұрын
ഹൃദയത്തിൽ സ്പർശിച്ച കവിത. ഹൃദ്യമായ ആലാപനം . കനൽ അല്ല ജ്വാലയാണ് ഈ കവിത..❤️❤️
@boldandbeautiful79
@boldandbeautiful79 3 жыл бұрын
നെറുകയെയും ഹൃദയത്തെയും പൊള്ളിക്കുന്ന കനൽപ്പൊട്ടുമായി എരിഞ്ഞുതീരുന്ന എത്രയോ സ്ത്രീജന്മങ്ങൾ....😔😔🙏🙏
@dicksonj.s3646
@dicksonj.s3646 3 жыл бұрын
കനൽപ്പൊട്ടുകൾ കത്തിജ്വലിക്കുന്ന സൂര്യകിരണങ്ങളായ് മാറണം, ആകിരണങ്ങൾ ഒത്ത്ചേർന്ന് അഗ്നികുണ്ഠമായ് മാറുൻപോൾ അതിൽവീണ് സ്ത്രീധനമെന്നമഹാമാരി വെന്ത് വെണ്ണീറാവും.മുരുകൻ സാറിന് നന്ദി🙏
@vipinsekhar127
@vipinsekhar127 2 жыл бұрын
നാണമില്ലേ ആണതെന്ന് പേരുചൊല്ലുവാൻ നിനക്ക് വേറൊരാൾ വിയർത്തതിന്റെ ഉപ്പുതിന്നു വാഴുവാൻ...🤝
@annapremnabas4286
@annapremnabas4286 3 жыл бұрын
മനസ്സിൽ തറച്ചു കയറുന്ന വരികൾ 🔥🔥🔥🔥🔥... കാട്ടാകട സാർ അങ്ങയുടെ ശബ്ദം 👌👌🔥🔥🔥
@susammageorge2503
@susammageorge2503 3 жыл бұрын
ജ്വലിക്കുന്ന വാക്കുകൾ. ഈ വാക്കുകളുടെ മൂർച്ചയുള്ള ശരങ്ങൾ ഓരോ പുരുഷ ഹൃദയത്തിലും ആഞ്ഞു തറയ്ക്കട്ടെ. ആലാപനം എത്ര മനോഹരം 🙏🙏🙏🙏🙏. ഓരോ പെണ്ണിനും അഭിമാനിയ്ക്കാം സ്ത്രീത്വത്തെ ഓർത്ത് 💪💪.
@shreedv__.
@shreedv__. 2 жыл бұрын
🔥🔥
@nisargathenaturalfairylavy368
@nisargathenaturalfairylavy368 3 жыл бұрын
പൊള്ളുന്ന വർക്ക് പോള്ളട്ടെ കൊള്ളുന്നവർക്ക് കൊള്ളട്ടെ കണ്ണുതുറക്കാത്തവർക്ക് കണ്ണു തുറക്കട്ടെ പഠിക്കാത്തവർ പഠിക്കട്ടെ ഇല്ലെങ്കിൽ ചരിത്രം ഇനിയും ആവർത്തിക്കപ്പെടും
@shafeekmts497
@shafeekmts497 2 жыл бұрын
ഒരു വരി പോലും മാറ്റിവെക്കാൻ പറ്റാത്തത്ര അർത്ഥങ്ങൾ ഉള്ള കവിത.... നാളെ വരാനിരിക്കുന്ന തലമുറകൾക്കെങ്കിലും ഇതൊരു ഉണർത്തുപാടായി മാറട്ടെ....
@AVATHARMEDIA
@AVATHARMEDIA 3 жыл бұрын
പെണ്മക്കൾ ഉള്ള മാതാപിതാക്കൾ കേട്ടിരിക്കേണ്ട കവിത വരികളും ആലാപന ഷൈലിയും അസാധ്യം 🙏👍
@saimonsaimon8959
@saimonsaimon8959 3 жыл бұрын
സാർ നമസ്കാരം. പറയാൻ വാക്കുകൾ ഇല്ല. എത്ര കേട്ടാലും മതിയാകാത്ത കവിത.
@arunraje7281
@arunraje7281 3 жыл бұрын
ഈ ശബ്ദം കേരളം മുഴുവൻ അലയടിക്കട്ടെ.. സ്ത്രീധനം ഇന്നും ഒരു ആചാരമായി കൊണ്ട് നടക്കുന്ന അധമനമാർക്ക് ഒരു പാഠമാകട്ടെ...
@dainydainy3272
@dainydainy3272 2 жыл бұрын
ഈ കാലഘട്ടം മറന്നു പോകുന്ന കാര്യങ്ങളുടെ ഒരു ഓർമ്മപ്പെടുത്താൽ. ഈ കാലഘട്ടത്തിലെ സ്ത്രീ പക്ഷേവാദി ആയ ഒരു കവി എന്നു തോന്നിപോകുന്നു. അങ്ങയുടെ സൂര്യകാന്തി നോവ് ഇതുപോലെ തന്നെ എന്നെ സ്വാദീനിച്ച ഒരു കവിത ആയിരുന്നു. അങ്ങയുടെ കവിതകൾ പോരാട്ടമാണ്. പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാണ്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@dhanesan
@dhanesan 2 жыл бұрын
വളർന്നു വരുന്ന തലമുറ പഠിച്ചു വളരേണ്ട അർത്ഥവത്തായ കവിത ..... പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം... പഠിച്ചു വളരട്ടെ നമ്മുടെ തലമുറ.. ❤️❤️
@ambilivnair8602
@ambilivnair8602 3 жыл бұрын
അതി മനോഹരം ജീവിക്കാൻ തുടങ്ങുന്നഓരോ മക്കൾക്കും അവരുടെ മാതാ പിതാക്കൾക്കും ബോധമുണരട്ടെ🙏🙏🙏👌👌👍🏻💖
@miyakkuttivlogs5571
@miyakkuttivlogs5571 3 жыл бұрын
ഒരുപാടിഷ്ടം സാറിനെ....വരികൾ മനോഹരം...ആലാപനം അതിലേറെ മനോഹരം... നെഞ്ചിൽ തറക്കുന്ന വാക്കുകൾ... ഏതൊരമ്മയുടെയും കണ്ണുകൾ നിറയും.. 🙏🙏🙏🙏
@chinnuchi_nnu8959
@chinnuchi_nnu8959 2 жыл бұрын
എത്ര വട്ടം കേട്ടൂന്ന് അറിയില്ല.... അത്രയ്ക്കും വരികൾ ആഴത്തിൽ പതിയുന്നു..... തീക്കനൽ പോലുള്ള വരികൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mirshadkvk2994
@mirshadkvk2994 2 жыл бұрын
Same
@splatharackal1337
@splatharackal1337 3 жыл бұрын
'നാണമില്ലെ നിനക്കു് ആണെന്ന് പറയുവാൻ ' ... മുരുകൻ സർ പൊളിച്ചു..
@naseemaummer4391
@naseemaummer4391 3 жыл бұрын
മുരുകൻ കാട്ടാകടയുടെ ഓരോ കവിതയും കേൾക്കുമ്പോൾ ഈ കാലത്തെ ബാല്യങ്ങളെ നേർവഴിക്ക് നയിക്കാൻ ജന്മമെടുത്ത കവി എന്ന് തോന്നാറുണ്ട് ഇത്തരം ശബ്ദങ്ങളിലാണ് ഇനി പ്രതിക്ഷ യുവത്വമേ പിന്തുടരുക. കാ വലാകണം എന്ന കവിത പല പ്രാവശ്യം കേട്ടു അത്ര ഹൃദയസ്പർശിയാണ്
@LekshmisMagic
@LekshmisMagic 3 жыл бұрын
കനൽ പോലെ പൊള്ളുന്ന വരികൾ. വേറൊരുത്തൻറ്റെ ഉപ്പു തിന്നുന്ന എല്ലാവർക്കും പൊള്ളട്ടെ....
@sahravoiceandmelodies3618
@sahravoiceandmelodies3618 2 жыл бұрын
ഉലയിൽ ഊതിക്കാച്ചിയ വരികൾ ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്ന.. പെണ്മക്കൾ ഉള്ള മതാ പിതാക്കൾക്കും യുവജനതയ്ക്കും അനുയോജ്യമായ നല്ല വരികൾ ഒന്നും പറയുവാൻ ഇല്ല! പ്രിയ കവി...മുരുകൻ കാട്ടാക്കടക്കു അഭിനന്ദനങ്ങൾ 🙏🙏🙏💐💐💐
@adoorvijaya1242
@adoorvijaya1242 3 жыл бұрын
സർ, അങ്ങയുടെ കവിതകൾ എത്ര കേട്ടാലും മതി വരില്ല 👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UshaKumari-vd3wv
@UshaKumari-vd3wv 3 жыл бұрын
Veroral viyarthathinte uppu thinnu vazhuvan.👍🏻👍🏻👍🏻.
@user-id9oo2rv5r
@user-id9oo2rv5r 3 жыл бұрын
Good
@pramodsameer5371
@pramodsameer5371 2 жыл бұрын
അപാരമായ കവിത 🙏 സമസ്താദരവോടെ പൊതുസമൂഹം ഈ പാട്ട് പാടട്ടെ! 🌹 അന്തസ്സോടെ വളരാൻ.. ധീരതയോടെ നിവർന്നുനിൽക്കാൻ.. വിനശാലികളായി പ്രകാശിക്കാൻ.. നന്മയിൽ ഒരുമിക്കാൻ.. ശരികേടുകളോടു വിയോജിക്കാൻ.. അഭിമാനികളായി ജീവിക്കാൻ.. അങ്ങനെ.. നമ്മുടെ മക്കൾക്കെല്ലാം ഉറച്ച തീരുമാനങ്ങളുടെ വഴിയിലൂടെ നടക്കാൻ.. ഈ പാട്ട് കരുത്തു നൽകട്ടെ! ആശംസകൾ!! പ്രാർഥനകൾ!!! 🌹🙏
@rajanko9849
@rajanko9849 3 жыл бұрын
വർത്തമാന കാലത്തിന്റെ വഴികാട്ടി പുതുതലമുറയുടെ മുതൽക്കൂട്ട് കനലോളം പൊള്ളുന്ന വരികൾ തിൻമയോട് എപ്പോഴും കലഹിക്കുന്ന നേരെഴുത്ത്.....
@FoodNWalk
@FoodNWalk 2 жыл бұрын
പുരുഷനെ കുത്തി നോവിക്കുന്ന വരികൾ.... ആലാപനം, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, മനസ്സിൽ തുളച്ചു കയറുന്ന കവിത...
@liyanac2764
@liyanac2764 3 жыл бұрын
"അതിനിപ്പോ സ്ത്രീധനം ആയിട്ടൊന്നുമല്ല സാറെ, ഞങ്ങടെ ഒരു സന്തോഷത്തിനാ.."😁എനിക്ക് മനസ്സിലാവുന്നില്ല, സ്വർണ്ണത്തിൽ പൊതിഞ്ഞു മകളെ അയക്കുമ്പോൾ ഉള്ള ആ പ്രത്യേക സന്തോഷം 😇
@shibi8100
@shibi8100 2 жыл бұрын
Correct...njn ammayod parayarud..marrg cheyunnudekil oru gold um illathe venam ennu ..
@sayikrishnavp8941
@sayikrishnavp8941 Жыл бұрын
@@shibi8100 enikk streedhanam Venda. Poorunno ente koode,
@sahidaaboobacker4058
@sahidaaboobacker4058 3 жыл бұрын
ആരും ആരും ഭരിച്ചിടാതെ തോളുരുമ്മിയാൽ... അപ്പഴേ ചരാ ചരർക്കു ജീവിതം ഉള്ളൂ.. സർ... കണ്ണ് നിറഞ്ഞു പോയി സർ പാതി വിരിഞ്ഞു പൊഴിഞ്ഞു പോയ പെൺ കിടാങ്ങൾക്കു.... പ്രണാമം സാറിന്റെ കവിതകൾ എത്ര കേട്ടാലും മതി വരില്ല.. അത്രയും മനോഹരമായ വരികളും.. ആലാപനവും..
@nishap4244
@nishap4244 3 жыл бұрын
നല്ല അർത്ഥമുള്ള വരികൾ, സാറിന്റെ ആലാപനവും അറിയാതെ കേട്ടിരുന്നുപോവും, 👌👌👌
@devanandhadeva3367
@devanandhadeva3367 3 жыл бұрын
മുന്നിൽ അഭിമാനത്തിന്റെ വീമ്പു പറഞ്ഞ് , സ്വർണ്ണത്തിൽ പെണ്ണിനെ പൊതിയാൻ മത്സരിക്കുന്നവർക്ക് ... നിനക്കു ജീവിക്കാനുള്ളതെല്ലാം തന്നിട്ടുണ്ടെന്ന വാക്കുകൾ അവൾക്ക് ചങ്ങലയാവുമ്പോൾ വേണ്ടത് സ്ത്രീധനമല്ല , ആത്മാഭിമാനത്തോടെ ജീവിക്കാൻ വിദ്യാഭ്യാസമാണ് ജോലിയാണ്. ഞങ്ങളുടെ നിറമുള്ള സ്വപ്നങ്ങൾ ഊർജം പകർന്ന കവിത. അലയടിക്കട്ടെ ഈ വരികൾ ഓരോ മനുഷ്യമനസിലും .. അഗ്നിയായ് മാറട്ടെ ഓരോ സ്ത്രീയും🔥
@sameenap3450
@sameenap3450 2 жыл бұрын
ആദ്യത്തെ കേൾവിയിൽ തന്നെ വല്ലാത്തൊരു എനർജി കേറിയതുപോല. അവസാനവരി മൂന്നാമത്തെ പ്രാവശ്യം ചൊല്ലുമ്പോഴുള്ള ഒരു ഭാവം, ആ 'അത്ഭുത'ത്തിന്റെ ഒരു power!ആ സന്ദർഭം, ആ സങ്കൽപം പുലരുമ്പോഴുണ്ടാകുന്ന ഒരു impact,ആ particular വരി ചൊല്ലുമ്പോഴുള്ള സാറുടെ ശബ്ദത്തിന്റെ ഭാവത്തിൽനിന്ന് സങ്കൽപ്പിച്ചെടുക്കാം. ഒരു നിർവൃതിയാണ് കവിത കേൾക്കുന്ന സമയത്ത് ആ വരിയെത്തുമ്പോൾ. ഈ കവിതയിലൂടെ സ്ത്രീത്വത്തെ മുഴുവൻ മാനിക്കപ്പെട്ടതുപോലെ. സ്ത്രീ atleast അവൾക്കുള്ളിലെ ങ്കിലും എന്താണെന്ന് വെളിപ്പെടുത്തിയതുപോലെ.
@trissurfamily9975
@trissurfamily9975 Жыл бұрын
അബലയല്ല ചപലയല്ല അഗ്നിയിൽ കുരുത്തവൾ!!!👍👍🙏
@rajumondevasya7517
@rajumondevasya7517 3 жыл бұрын
എല്ലാചെവികളിലും എല്ലാമനസിലും എത്തട്ടെ ഈ കവിത സർ ഈ കവിത കനൽ പൊട്ടായി സമൂഹത്തിൽ നിൽക്കട്ടെ അഭിവാദ്യങ്ങൾ
@lathak1858
@lathak1858 3 жыл бұрын
വളരെ വളരെ നന്നായി 👌👌 മനസ്സിൽ കൊള്ളുന്ന സംഗീതവും,എഴുത്തും, ആലാപനവും.. 👌👌🙏
@jinutg9511
@jinutg9511 3 жыл бұрын
💪💪💪
@binukumari5849
@binukumari5849 2 жыл бұрын
Super👌👌👌👌👌👌👌
@ushakumariushakumari5453
@ushakumariushakumari5453 3 жыл бұрын
സാറിന്റെ കവിതകൾ ഒരുപാട് ഇഷ്ടമാണ് അർത്ഥവത്തായ വരികളും ആലാപനവും നമിച്ചു സാർ 🙏🙏❤
@pramodsameer5371
@pramodsameer5371 2 жыл бұрын
അപാരമായ കവിത 🙏 സമസ്താദരവോടെ പൊതുസമൂഹം ഏറ്റുപാടട്ടെ! അന്തസ്സോടെ വളരാൻ.. ധീരതയോടെ നിവർന്നുനിൽക്കാൻ.. വിനയശാലികളായി പ്രകാശിക്കാൻ.. അഭിമാനികളായി ജീവിക്കാൻ.. ഈ പാട്ട് നമ്മുടെ മക്കൾക്കെല്ലാം ഉറച്ചതീരുമാനങ്ങളുടെ വഴിയിലുടെ നടക്കാൻ കരുത്തു നൽകട്ടെ!
@bindhuanilkumar1187
@bindhuanilkumar1187 3 жыл бұрын
അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുന്ന വരികളും..... ആലാപനവും....
@piretesgaming2522
@piretesgaming2522 3 жыл бұрын
സർ അങ്ങയുടെ കവിത എത്ര കേട്ടാലും മതി വരില്ല 🙏🙏🙏👌
@shabanaam9626
@shabanaam9626 3 жыл бұрын
സാർ, തൂലിക കൊണ്ടു യുദ്ധം ചെയ്യുന്ന ഒറ്റയാൾ പട്ടാളം... ... ഞങ്ങൾക്കെല്ലാം താങ്കളൊരു പ്രചോദനമാണ്. മുരുകൻ കട്ടാക്കട സാർ ഇഷ്ടം.❤️❤️❤️❤️
@unnimonunnimonvattathara5580
@unnimonunnimonvattathara5580 Ай бұрын
ഈ കവിത പാടിയിട്ട് എന്റെ മകൾക്ക് സ്കൂൾ കലോത്സവത്തിൽ ഫസ്റ്റ് കിട്ടി thank you sir 🙏🙏
@sarasammac.n2816
@sarasammac.n2816 2 жыл бұрын
ശക്തമായ കവിത. കാണാതെ പഠിച്ച് ചില പരിപാടികളിൽ ചൊല്ലിയപ്പോൾ ചില പുരുഷൻമാർക്കു രസിച്ചില്ല. നാണമില്ലേ ആണതെന്ന് , പേടിയാണവന്നു പെണ്ണിനെ തുടങ്ങിയവ അവർക്കു സഹിച്ചില്ല. സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്ത ആണങ്ങളെപ്പറ്റിയാണ് കവിതയെന്ന് തിരുത്തിക്കൊടുത്തു.
@shailam.joseph307
@shailam.joseph307 3 жыл бұрын
ആലാപനം ഉഗ്രം അതിലേറെ അത്യു ഗ്രം ആണ് വരികൾ 👍👍👍👍🙏
@hemag.v3500
@hemag.v3500 3 жыл бұрын
വളരെ അർത്ഥവത്തായ വരികൾ... പെൺമക്കളുള്ള മാതാപിതാക്കൾ ശക്തമായ ഒരു തീരുമാനം എടുക്കേണ്ട കാലം അരികിലെത്തി, എൻ്റെ മകളെ കൊലയ്ക്ക് കൊടുക്കുന്ന സ്ത്രീധനം എന്ന ദുരാചാരത്തിന് കൂട്ടുനിൽക്കില്ലെന്ന് !!!
@shanthilalitha4057
@shanthilalitha4057 3 жыл бұрын
കനൽ പൊട്ട് . ഇന്നത്തെ പൊട്ട് തൊടൽ കനൽ പൊട്ടുകൾ ചിലർക്ക് എൻകിലും ആകാറുണ്ട് കാലത്തിന് അദിതമായ വരികൾ സൂപ്പർ ആണ് പ്രണാമം നന്ദി സാർ 🙏🏻💐👍 ഒരോ അമ്മയും അവരുടെ പെൺ മക്കളേ ഓർത്തു ഉള്ളീൽ കനൽ തീയാണ് ഈവരികളിലുടെ കഴകുകപെടാട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻💐💐🙏🏻
@entertainmentvideos848
@entertainmentvideos848 3 жыл бұрын
പറയാൻ വാക്കുകളില്ല.....അത്രയും മനോഹര വരികളിലൂടെ എല്ലാം പറഞ്ഞു കഴിഞ്ഞു🥰🥰👏👏👏
@vijayangk112
@vijayangk112 2 жыл бұрын
എത്ര അർഥവത്തായി രചിച്ച് അവതരിപ്പിച്ചിരിക്കുന്നു... ചിന്താഗതികൾ മറട്ടെ പ്രണയമെന്ന നാടകത്തെ അധിജീവിച്ച് ഉയരങ്ങൾ കീഴടക്കുക:.... സ്ത്രീ സമുഹമേ .....
@girijaraghavan3910
@girijaraghavan3910 3 жыл бұрын
കാട്ടാക്കട സാറിന്റെ എല്ലാ കവിതകളും എനിക്ക് ഒരു പാട് ഇഷ്ടം ആണ്, വീണ്ടും കേൾക്കാൻ തോന്നുന്നശക്തി യുള്ള വരികൾ സത്യമായവരികൾ എല്ലാ കവിതയിലും വീണ്ടും വീണ്ടും കേൾക്കാറുണ്ട്, ഇതും സൂപ്പർ 👍.
@ajithsmystery7470
@ajithsmystery7470 2 жыл бұрын
നാണമില്ലേ ആണതെന്ന പേര് ചൊല്ലുവാൻ വേറൊരാൾ വിയർത്തതിന്റെ ഉപ്പു തിന്നുവാൻ.... സ്ത്രീ തന്നെ ധനം.... അവൾ അമൂല്യമായതു.... നമിക്കുന്നു sir
@renjitharamanathan8026
@renjitharamanathan8026 3 жыл бұрын
എല്ലാ കവിതകളും കേൾക്കും. ഇതും മനസ്സിനെ സ്പർശിക്കുന്നതു തന്നെ.
@ramdasunni661
@ramdasunni661 3 жыл бұрын
ഓരോ പെൺകുട്ടികളും അഗ്നിയായി ജ്വലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. രുദ്രയാണവൾ.....
@sheelamohan6671
@sheelamohan6671 3 жыл бұрын
സമകാലിക സംഭവങ്ങളെ എത്ര കൃത്യമായി അവതരിപ്പിച്ചു ലാല്‍ സലാം മുരുകന്‍ sir
@jijijijimohan5627
@jijijijimohan5627 3 жыл бұрын
ഹോ.. എന്തൊരു വരികൾ... കപട പുരുഷ ബോധമേ....
@sarithaunni2560
@sarithaunni2560 3 жыл бұрын
മുരുകൻ സാറിൻ്റെ എല്ലാ കവിതകളും വളരെ ഇഷ്ടമാണ്
@rejinair4818
@rejinair4818 2 жыл бұрын
മുരുകൻ സാർ നമിക്കുന്നു. ഈ കാലഘട്ടത്തിന് ആവശ്യമായ വരികൾ.🌹🌹🌹🌹
@jishnum3357
@jishnum3357 3 жыл бұрын
നീ വരച്ച അതിർവരമ്പിൻ അടിമയല്ല പെണ്ണവൾ കൈമാറിടുന്ന വസ്തുവിൻ അളവുകോലല്ലവൾ നെയ്തെടുത്ത സ്വപ്നമുണ്ട് പടിയടച്ച രോക്ഷമുണ്ട് സഹനമല്ല ക്ഷമയുമല്ല അഗ്നിയായി പടർന്നിടും പെണ്ണതെന്നോതി നീ തളച്ച ബന്ധനം തകർത്തിടാൻ ഒരു അഗ്നിയായി പടർന്നിടും കരുത്തവൾ.., കടമെടുത്ത കരളെടുത്തു തടിയറത്ത നിന്റെ വേരറുത്തു മാറ്റുവാൻ കരുത്തയായ പെണ്ണവൾ.... !
@the_black_pencil__
@the_black_pencil__ 3 жыл бұрын
✨️✨️
@sharijohn6756
@sharijohn6756 2 жыл бұрын
ഈ കവിത നമ്മുടെ മലയാളം പാഠ്യഭാഗത്തിൽ ഉൾപ്പെടുത്തണം.. അതിമനോഹരം... അത്യുജ്വലം... അസാമാന്യം
@rajitharajitha1243
@rajitharajitha1243 3 жыл бұрын
Eathoru penkuttikkum abhimaanam thonnunna kavitha ..varikal...sir great great great salute.... Agniyennavalkku per...aahaaa
@vinodkonchath4923
@vinodkonchath4923 3 жыл бұрын
ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികൾ ആലാപനവും ഈണവും
@harikumars27
@harikumars27 3 жыл бұрын
കാലത്തിനൊപ്പം സഞ്ചരിക്കുന്ന പ്രിയ കവിക്ക് ആയിരം, ആയിരം അഭിവാദ്യങ്ങൾ
@itsmepoem6354
@itsmepoem6354 3 жыл бұрын
കനൽ പൊട്ട്...തീ പാറുന്ന കവിത🔥🔥🔥🔥🔥🔥
@lakshmikrishna8998
@lakshmikrishna8998 3 жыл бұрын
ലോകം മുഴുവൻ ഈ ശബ്ദം ഉയർന്നു കേൾക്കട്ടെ 🙏🏻
@sreejith5823
@sreejith5823 Жыл бұрын
👍
@sapnasindhya737
@sapnasindhya737 2 жыл бұрын
ഏതൊരു അമ്മയുടെയും കണ്ണ് നിറഞ്ഞു പോകുന്ന വരികൾ 🙏🙏
@raziya.sresii4151
@raziya.sresii4151 3 жыл бұрын
മൂർച്ചയെറിയ വാക്കുകൾ 🗣️🔥🔥😍😍
@thanoojaprince1238
@thanoojaprince1238 2 жыл бұрын
സ്ത്രീ അഗ്നി തന്നെയെന്ന വരികൾ.. മാഷിൻ്റെ കവിതകൾ എല്ലാം ഒന്നിനൊന്ന് മെച്ചം. അഭിനന്ദനങ്ങൾ👍👏👏👏💐
@venunair6427
@venunair6427 3 жыл бұрын
🙏🙏🙏പറയാൻ വാക്കുകൾ ഇല്ല sir... ഒരുപാട് കാലം ഈ ശബ്ദം മുഴങ്ങിടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@radhalakshmiadat132
@radhalakshmiadat132 8 ай бұрын
ശക്തമായ വരികൾ, ശക്തി യുള്ള അവതരണം. ആനുകാലിക പ്രസക്തിയുള്ള പ്രമേയം. മുരുകൻ കാട്ടാക്കട സാറിന് അഭിനന്ദനങ്ങൾ
@shamlaa3289
@shamlaa3289 3 жыл бұрын
സ്ത്രീധനത്തിനെതിരെയുള്ള ശക്തമായ വരികൾ . സ്‌ത്രീധന മോഹികൾ കേൾക്കേണ്ട കവിത.
@goput2616
@goput2616 2 жыл бұрын
വിസ്മയചേച്ചി പോലെ അനുഭവം വരാതിരിക്കട്ടെ പാഠ പുസ്തകത്തിൽ വരണം. ആരും ആരെയും ഭരിച്ചിടാതെ തോളോടുങ്ങിയാൽ 👌🏻സത്യം മാവട്ടേ.. 🙏🏻വാക്കുകൾ എത്ര തീവ്രത 👌🏻👌🏻👌🏻മുരുകൻ sir
@aknavas
@aknavas 3 жыл бұрын
ഒരു പിതാവിന്റെ ഉൽക്കണ്ടയാണ് ... എന്നിലും ..
@nidhilaaneesh2463
@nidhilaaneesh2463 2 жыл бұрын
എന്റെ അമ്മയാണ് മുരുകൻ കട്ടാക്കടയുടേം അയ്യപ്പന്റെയും കവിതകളെ കുറിച് adyam പറയുന്നത്....അന്ന് തുടങ്ങി കവിതകളെ സ്നേഹിച്ചു തുടങ്ങി വായിക്കുന്നതിനേക്കാൾ enikk കേൾക്കുന്നതാണ് പ്രിയം ❣️
@vijayannambiar3495
@vijayannambiar3495 2 жыл бұрын
നമിക്കുന്നു, സാദരം. ആലാപനം അതിലേറെ മനൊഹരം.
@frrenjeesktharayath5175
@frrenjeesktharayath5175 2 жыл бұрын
യഥാർത്ഥത്തിൽ പുതിയ നല്ല ചിന്തകളുടെ ഒരു കവിത മനുഷ്യൻ ചിന്തിച്ച് നന്മയിലേക്ക് വളരട്ടെ
@subhadrareji5518
@subhadrareji5518 3 жыл бұрын
സാറിന്റെ കവിതകൾ ഒരുപാട് ഇഷ്ടമാണ്.. യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന വരികളും സ്വ ശൈലിയിലുള്ള ആലാപനവും കവിതയെ മനോഹരമാക്കുന്നു...♥️♥️♥️♥️♥️
@muhammedfahad369
@muhammedfahad369 Жыл бұрын
ആഹാ എന്താ വരികൾ.. കേട്ടിട്ട് മതിയാവുന്നില്ല ഓരോ വരികളും... മുരുകൻ sir ✍️✍️✍️പറയാതെ വയ്യ...... കപട പുരുഷ ബോധമേ.........
@kavithavinoj3827
@kavithavinoj3827 3 жыл бұрын
ഈ കനൽ പൊട്ട് എല്ലാ മനസ്സുകളിലും കാട്ടുതീ ആയി പടരട്ടെ
@ajithaarjunaju5928
@ajithaarjunaju5928 2 ай бұрын
എത്ര തവണ കേട്ടു എന്ന് പോലും അറിയില്ല🔥🔥🔥🔥🔥🔥
@ancybiju4481
@ancybiju4481 2 жыл бұрын
Ethryo വലിയ അർഥങ്ങൾ നിറഞ്ഞ കവിതയ്ക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН
Panthrandu Makkale | Naranathu Brandhan | Poem | Madhusoodanan Nair
15:31
Murukan Kattakada Kavithakal | Renuka
8:16
musiczonesongs
Рет қаралды 11 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН