Sherikkum.njan njetti irikkuva.Ithrem smart and beautiful aano ee chechi ennalojich.Lead rolil thanne act cheyyanulla oru adipoli serial thanne chechikk kittatte enn aahrahikkunnu.
@LmayaVlogs Жыл бұрын
Wow… Thanks soo much for the love and support guys .. really appreciate ..
@anilvijayonline2457 Жыл бұрын
@@lailamajnoo6639😅😮
@bincyibrahim4297 Жыл бұрын
എനിക്കും ❤
@shyamashajishaji2418 Жыл бұрын
കനൽ പൂവിൽ എനിക്കും അമ്മയ്ക്കും നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ്. Miss u😔
@അജിത-ത4ല Жыл бұрын
ഇപ്പോഴത്തെ മൈഥിലിക്ക് ആ വേഷം ചേരുന്നില്ല ഈ മൈഥിലിയുടെ പൊട്ടത്തരം പറയുമ്പോൾ ഉള്ള ആക്ഷൻ ചിണുങ്ങൽ ഒക്കെ മിസ് ചെയ്യുന്നു. സീരിയലിൽ കാണുന്നതിനേക്കാൾ സൂപ്പർ ആണല്ലോ ❤️
@LmayaVlogs Жыл бұрын
Thanks for your support❤❤❤
@sajeevvgopalansajeev4456 Жыл бұрын
Yes, ആ സീരിയൽ കാണുമ്പോൾ എല്ലാം മൈഥിലിയുടെ അഭിനയം നാച്ചുറൽ ആയി തോന്നും. എല്ലാവരും അഭിനയിക്കുമ്പോൾ നിങ്ങൾ ശരിക്കും മൈഥിലിയായി ജീവിച്ചു ♥
@sindhusindhu4027 Жыл бұрын
Eniku orupadu esttam mythiliye ayirunnu eppo kanan oru interest ella
@AjithaS-t9c Жыл бұрын
ആ സീരിയൽ കൂടുതൽ ഇഷ്ടം മൈദിലിയെ ആയിരുന്നു ഇനിയും വേറെ സീരിയലിൽ കാണാൻ ആഗ്രഹിക്കുന്നു
@rameshkarakkazhi6531 Жыл бұрын
പഴയ മൈഥിലിയുടെ സംസാരവും ആക്ഷനും ആയിരുന്നു സൂപ്പർ ❤❤❤
നായികയേക്കാൾ എനിക്ക് ഇഷ്ടം മോളെ ആയിരുന്നു 🥰ഇപ്പൊ പകരം വന്നത് അത്ര ചേർച്ച യില്ല ഞാൻ ഇപ്പൊ കനൽ പൂവ് കാണാറുമില്ല കാണുന്നത് തന്നെ ഈ കുട്ടിയുടെ റോൾ കാണാൻ ആയിരുന്നു 😍തിരിച്ചു വാ 🥰
@geethas7944 Жыл бұрын
തിരിച്ചു വരുമോ നിങ്ങളാണ് നല്ലത് 👍❤️❤️ ഇപ്പോൾ കാണാന് തോന്നില്ല
@AshokKumar-tj7ti Жыл бұрын
മൈഥിലി ചേച്ചിക്ക് ഇനിയും ഒരു പാട് അവസരം കിട്ടയെ ആത്മാർഥമായി ആഗ്രഹിക്കുന്നു 😊😊😊😊
@gokulpopzz4530 Жыл бұрын
ഡാ സൂപ്പർ ആയിരുന്നു.ഇയാൾ മതിയായിരുന്നു.ആ role ഇയാൾക്ക് മാത്രം ചേരുന്നുള്ളൂ.നല്ലതായിരുന്നു.എനിക്ക്,എന്റെ മോൾക്കും ഒരുപാടിഷ്ട്ടമായിരുന്നു.Love You Dear❤️❤️❤️❤️❤️❤️❤️
@NandhaKumar-gv7bx Жыл бұрын
ചേച്ചി തിരിച്ചു വാ ചേച്ചി 🔥നിങ്ങളെ കാണാൻ വേണ്ടി മാത്രാ ആ സീരിയൽ കാണുന്നത് 🔥പ്ലീസ് വാ ചേച്ചി 🔥തിരിച്ചു 🔥
@Rimsha871 Жыл бұрын
കാണുമ്പോൾ നടി നഗമയുടെഒരു ചായമുണ്ട് എനിക്ക് മാത്രമേ അറിയില്ല സീരിയൽ ഇല്ലാത്തതുകൊണ്ട് ഭയങ്കര ടെൻഷൻ ആയിരുന്നു ❤❤
@sajujs8819 Жыл бұрын
Correct
@jollymathew972 Жыл бұрын
ശരിക്കും മോളെ yellavarkkum yeshttamanu. ആ പൊട്ടത്തരം കാണിക്കാനും നിഷ്കളങ്കമായ ഒരു കുട്ടിയായി അഭിനയിക്കാന്‍ mollkku മാത്രമേ കഴിയൂ. നല്ല project കിട്ടാന്‍ ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു. God bless you child ♥️ 🙏
@sheebamol5203 Жыл бұрын
♥️♥️♥️♥️
@omanagopalakrishnan9483 Жыл бұрын
കല്യാണം ഹോബിയാക്കിയ വില്ലത്തികളുടെ ഇടയിൽ നിൽക്കാൻ വിഷമിച്ച ല്ലേ സാരമില്ല പുതിയ അവസരങ്ങൾ ഉണ്ടാകും
@insane9259 Жыл бұрын
Satyom avlumarde oke sherikum ulla face entanu namuk aryoolalo serial ninu maryth nannayi
@Nidhin-ks12 Жыл бұрын
കനൽ പൂവ് മൈഥിലി എന്ന കഥാപാത്രം സൂപ്പർ❤❤❤ പ്ലീസ് വീണ്ടും തുടരുമോ വോയിസ് ടൈപ്പിംഗ് അനുജ്യമായ വോയിസ് മൈഥിലി കഥാപാത്രത്തിന്റെ വോയിസ് താങ്കൾക്കാണ് ചേരുന്നത് സൂര്യ ടിവിയിലേക്ക് തിരിച്ചു പോകുമോ❤❤😂😂🎉🎉
@REENAUDAYARAJ Жыл бұрын
നമുക്ക് നമ്മളെ മാത്രം വിശ്വാസം ഉണ്ടായാൽ മാത്രം മതി വേറെ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യം ഇല്ല സൂപ്പർ 🥰🥰♥️♥️
@aynu3088 Жыл бұрын
എന്താണ് കാര്യമെന്ന് വ്യക്തമാക്കുക..ആരാണ് പറഞ്ഞതെന്നും...അതിനുള്ള ധൈര്യം കാണിക്കു മോളെ...അതാണ് അവർക്കുള്ള ശിക്ഷ
@minishajisam9477 Жыл бұрын
👌🏻👌🏻
@faizanfaizu6708 Жыл бұрын
എന്തായാലും ചേച്ചിയെ മറ്റു സീരിയലുകാർ കൊത്തി കൊണ്ടോവും sure ❤❤❤❤
@ChristinaFrancis-11 Жыл бұрын
മൈഥിലി ചേച്ചി ഇല്ലാതെ ഒരു രസവും ഇല്ല.. ചേച്ചിടെ കോമഡിയും കരച്ചിലും സംസാരവും ഒക്കെ ഒരുപാട് ഇഷ്ട്ടം ആരുന്നു 💓💓💓❤️❤️❤️വേറെ സീരിയലിൽ ഞാൻ കണ്ടിട്ട് ഇല്ല.. പക്ഷെ ഒരുപാട് movies, സീരിയൽസ് ഒക്കെ അഭിനയിച്ച നടിയെ പോലെ ആരുന്നു.. ചേച്ചി ഒരു കാര്യം പറഞ്ഞോട്ടെ...ചേച്ചിടെ സാരി ഉടുക്കുന്നത് പൊളിയാണെ.. എന്താ ഭംഗി 🥰🥰🥰ചേച്ചി ചേച്ചിയ്ക്ക് സിനിമയിൽ സൂപ്പർ നായിക ആയി വരാൻ പറ്റും.. 🙏🙏ദൈവം അനുഗ്രഹിക്കട്ടെ.. വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ പറ.. അവർക്ക് അസൂയ അല്ലാതെന്താ..
@shahidamk2928 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു സീരിയൽ നടിയെ ഇഷ്ടപ്പെട്ടത് നല്ല നല്ല പ്രോജക്ടുകൾ കിട്ടട്ടെ അതിലൂടെ എനിക്ക് നിങ്ങളെ കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു ഇഷ്ടം ❤❤❤❤❤❤❤❤
@ratheeshk7515 Жыл бұрын
ലക്ഷ്മിമായ തന്നെ മൈഥിലി ആയിട്ട് തിരിച്ചു വരണമെന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ അഭ്യർത്ഥന 🙏🙏🙏🙏. ലക്ഷ്മി മായ തന്നെ ആണ് മൈഥിലി എന്നാ കഥാപാത്രത്തിന് ചേരുന്ന അഭിനേത്രി 💕💕♥️♥️.
@leenas7271 Жыл бұрын
സത്യം പറഞ്ഞാൽ... ഞാനിപ്പോ കാണൽ നിർത്തി..... എന്തോ മനസ്സിനൊരു വിഷമം.... കാണുന്ന ഒരേയൊരു സീരിയൽ ഇതായിരുന്നു..... Really miss u dearrrrr 🥰🥰
@muhammedshahidshahid4835 Жыл бұрын
Njanum
@haridevan1704 Жыл бұрын
ലക്ഷ്മി മൈഥിലി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താങ്കൾ അഭ്രപാളികളിൽ പടർത്തി. 🙏 ഞങ്ങൾ കുടുംബസമേതം കാണുന്ന സീരിയൽ ആയിരുന്നു ഞങ്ങളിപ്പോൾ സൂര്യ ചാനലെ കാണാറില്ല...... എല്ലാത്തിനും ഈശ്വരൻ മറുപടി നൽകട്ടെ🙏🌹
@kunjuami5360 Жыл бұрын
എന്തായാലും നല്ല ഡിസിഷൻ നല്ലൊരു ക്യാരക്ടർ തനിക്കുണ്ട് ഇനിയും തനിക്ക് ഒരുപാട് അവസരങ്ങൾ വരും എന്തായാലും മൈഥിലിനെ ഞങ്ങൾക്ക് മിസ് ചെയ്യും കണ്ടപ്പോഴാണ് നിർത്തി 🙏❤️
@ajayababuraj1503 Жыл бұрын
സീരിയൽന്റെ ഉള്ളിൽ മാത്രം അല്ല അപ്പൊ പോര്... പുറത്തും ഇതൊക്കെ തന്നെ കൊള്ളാം... നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്... നിങ്ങളെ തന്നെ മൈഥിലി ആയി കാണാൻ ആണ് ഇഷ്ടം ❤❤❤❤ഇനിയും ഒരുപാട് നല്ല character കിട്ടട്ടെ 💕💕💕
@alweenaignatious9488 Жыл бұрын
Miss you maidhili . We like your character very much
@LmayaVlogs Жыл бұрын
❤❤❤thanks for the support
@BindhuKrishna-b9l Жыл бұрын
ഇപ്പോഴത്തേത് മൈദലി കൊള്ളില്ല ലക്ഷ്മിമായ തന്നെ സൂപ്പർ ലക്ഷ്മി നിന്റെ തമാശ അത്രക്ക് ഇഷ്ട്ടം
@sobhajoseph5354 Жыл бұрын
S എനിക്കും
@ambilysuresh6930 Жыл бұрын
ഇത് തുറന്നു പറഞ്ഞത് നന്നായി.. എനിക്ക് മൈദിലി യെ കാണാനാരുന്നു ഇഷ്ടം ❤️❤️❤️❤️😃
@ancyfathima5943 Жыл бұрын
തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ മറ്റാരെയും പേടിക്കേണ്ട ആവശ്യമില്ല.അനാവശ്യം പറയുന്നവർക്കെതിരെ പ്രതികരിക്കാം..
@sabisababsworld1248 Жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ടമായിരുന്നു... നല്ല അഭിനയം.. 👍👍
@LmayaVlogs Жыл бұрын
❤❤❤
@achammachacko6562 Жыл бұрын
മോളെ ധൈര്യപൂർവ്വം മുന്നോട്ടുപോകൂ വളരെ നല്ല രീതിയിൽ മനസ്സുകളെ കീഴടക്കാൻ കഴിയുന്ന രീതിയിൽ തന്നെ അഭിനയം കാഴ്ച വച്ചു ❤ സുന്ദരിയും നല്ല അഭിനേത്രി ആണ് ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കും കൂടുതൽ കൂടുതൽ തഇളങ്ങട്ട ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤
@lathadeviks1483 Жыл бұрын
നല്ല ഒരു അഭിനേത്രിയെ ഞങ്ങൾക്കു നഷ്ടപ്പെട്ടു ...ഒത്തിരി സങ്കടമായി .....ആ റോൾ ആരു ചെയ്താലും ഇത്രയും നന്നാവില്ല .....sure
@aframueen463 Жыл бұрын
ചേച്ചി പോയതോട് കൂടി ഞാൻ കാണൽ നിറുത്തി 🤗🤗ഇനിക്ക് ഒരു പാട് ഇഷ്ട്ടമാ 🤗🤗🤗
@afiachu821 Жыл бұрын
വേറെ നല്ല പ്രൊജക്റ്റ് വരും.... സമാധാനിക്കൂ ❤️
@priyaj3611 Жыл бұрын
പഴയ മൈഥിലി തിരിച്ചുവരണം❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭
@shahzannishu9026 Жыл бұрын
എനിക്കും മൈഥിലിയെ ആയിരുന്നു ജനനിയുടെ ചേച്ചിമാരിൽ ഏറ്റവും കൂടുതൽ ഇഷ്ടം. കാണാനും സുന്ദരിയാണ് നല്ല സ്വഭാവവും വേഗം സങ്കടം വരുന്ന മനസ്സ് ആണ് മൈഥിലിയുടെ😍😍❤❤❤. മൈഥിലിയെ നല്ലോണം മിസ്സ് ചെയ്യാറുണ്ട്
@smitha6167 Жыл бұрын
Sharikkum kanan l ANUSREE ye pole thanne ennullavar like adikk❤❤❤❤😂😂
@dreamworld19150 Жыл бұрын
Enikum thoni.... Ee abhiprayam arkengilum undo ennariyaan kure comments nokki🥰🥰
@Aadhikbidhun Жыл бұрын
കനൽപൂവിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ചേച്ചിയെ ആണ് ചേച്ചി തുറിച്ചു വരാതെ ഇനി കാണില്ല.. ഇപ്പൊ കാണാൻ ഒരുപാട് രസവും ഇല്ല.. ചേച്ചി ആണ് അതിൽ സൂപ്പർ
@sand183. Жыл бұрын
😂അവർ അതിന് തിരിച്ചു വരില്ല പൊട്ടത്തരം പറയാതെ
@1dergaming78 Жыл бұрын
ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു
ഹായ് ചേച്ചി.... ഇപ്പോഴാണ് അറിയുന്നത് ചേച്ചിക് യൂട്യൂബ് ചാനൽ ഉണ്ടെന്നത്... ഒരുപാട് ഇഷ്ടമാണ്... ആദ്യം വന്നപ്പോൾ അത്ര അങ്ങോട്ട് ബോധിച്ചില്ലായിരുന്നു... കാവേരി യും നന്ദിത യും പരിജയം ഉള്ള മുഖങ്ങളായതുകൊണ്ട് അവരെ രണ്ടു പേരെയും ആയിരുന്നു കൂടുതൽ ഇഷ്ടം.... പക്ഷെ കനൽപ്പൂവ് ലെ കഥാപാത്രം മൈദിലികു പറ്റിയ ഒരു മുഖം ചേച്ചിയല്ലാതെ വേറെ പകരം വെക്കാൻ ആർക്കും സാധിക്കില്ല എന്നതാണ് സത്യം... ഇപ്പോ വന്ന മാൻവിക് ആ റോൾ ഒട്ടും ചേരുന്നില്ല.... ചേച്ചി പോയതോടെ ഞാൻ കനൽപ്പൂവ് കാണുന്നത് നിർത്തി... ആതിരയെയും മാറ്റിയത് ഈ കാരണങ്ങൾ കൊണ്ട് തന്നെയാണോ...? ആതിര മാറിയതിൽ വല്യ കുഴപ്പം ഇല്ലായിരുന്നു.... പക്ഷെ കനൽപ്പൂവിന്റെ നെടുംതൂണുകൾ ആയിരുന്നു നിങ്ങൾ മൂന്നു പേരും... ഒരുപാട് സങ്കടം തോന്നുന്നു....😭ഇനി അങ്ങോട്ട് കനൽപൂവിനു റേറ്റിംഗ് കുറഞ്ഞു വരും.... ചേച്ചിയെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേർ ഈ മലയാളകരയിൽ ഉണ്ട്.... മറ്റുള്ളവർ അസൂയ കൊണ്ട് എന്തും പറഞ്ഞോട്ടെ.... അതൊന്നും mind ചെയ്യാതെ മുന്നോട്ട് പോകു.... ദൈവം ഉണ്ടാകും കൂടെ... Love youuuuuuu chechiiiiiiii😘😘😘😘😘😘😘
@sreelakicha6290 Жыл бұрын
സീരിയൽ മൈദിലി തിരിച്ചു വന്നാൽ ഒത്തിരി ഇഷ്ടം ആകുമായിരിന്നു. ഞങ്ങൾക്ക് എല്ലാവർക്കും ❤️❤️❤️❤️
പഴയ മൈഥിലി തന്നെ വേണം കനൽ പൂവിൽ❤please,please please
@kavya9639 Жыл бұрын
നല്ലൊരു actor ആയിരുന്നു... Miss you
@sobhananair8633 Жыл бұрын
മൈദിലയുടെ റോൾ സൂപ്പർ ആയിരുന്നു. ലക്ഷ്മിക്ക് ഇനിയും നല്ല വേഷങ്ങൾ ചെയ്യാനുള്ള അവസരം ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤
@afrincattery781 Жыл бұрын
പുതിയ കഥാപാത്രങ്ങൾ കിട്ടട്ടെ നല്ല നല്ല
@sr3vibes535 Жыл бұрын
ചേച്ചിയെക്കാനാണ് ഞാൻ aa സീരിയൽ കാണാൻ തുടങ്ങിയെ.... ചേച്ചിയുടെ ചുണ്ട് കൊണ്ടുള്ള expression നല്ല രസമാ.... എന്റെ ഉമ്മാന്റെ favourite മൈഥിലി. Miss you chechi...
@anjalyanjalygopinath8091 Жыл бұрын
ചേച്ചി സൂപ്പർ ആണ്. ആര് എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ favorite ചേച്ചി ആണ് ❤❤❤❤❤🥰🥰🥰
@anshuvlogs2717 Жыл бұрын
ചേച്ചിയെ ഒരു പാട് ഇഷ്ടമാണ് ഇനിയും നല്ല ഉയർന്ന അവസരങ്ങൾ കിട്ടട്ടെ ...🥰❤️
@LmayaVlogs Жыл бұрын
Thank you so much …much love❤❤
@shelly7158 Жыл бұрын
ആദ്യം ആയിട്ട് ആണ് ഒരു you tube വീഡിയോക്ക് comment ചെയ്യുന്നത്. സത്യത്തിൽ you tube വീഡിയോസ് നന്നായിട്ട് മിസ്സ് ചെയ്തിട്ട് ഉണ്ടായിരുന്നു. എനിക്ക് aviation ഫീൽഡിൽ പിടിച്ചു നിൽക്കാനും, interviews clear ചെയ്യാനും ഉള്ള മോട്ടിവേഷൻ ചേച്ചിയുടെ ചാനലിൽ നിന്നും കിട്ടിയിട്ട് ഉണ്ട്. എല്ലാ ഇന്റർവ്യൂ clear ചെയ്യുമ്പോഴും ചേച്ചിയെ ഓർക്കാറുണ്ട്. മനസ്സിൽ ഒരു big sister പൊസിഷനിൽ എപ്പോഴും ചേച്ചിയുടെ ഫേസ് ഉണ്ട്. ഒരുപാട് ആൾക്കാരെ influence ചെയ്യാൻ ഉള്ള ഒരു magic എപ്പോഴും കയ്യിൽ ഉള്ള കാര്യം ചേച്ചി മറന്നു പോകരുത്. ❤️
I really loved your acting...come back Mam ...best wishes ❤
@LekshmiLachu-vc5ts Жыл бұрын
മിസ്സ് യു lekshmi😘😘
@shythyamk410 Жыл бұрын
ഏച്ചിയുടെ അഭിനയം ഒരു രക്ഷയില്ല ഏച്ചിക്ക് ഇനിയും ഇതിലും മനോഹരമായ പ്രൊജക്റ്റ് കിട്ടട്ടെ
@sindhuunni5394 Жыл бұрын
മൈഥിലി നല്ല കഥാപാത്രം ആണ് മോളുടെ പൊട്ടത്തരം കേൾക്കുമ്പോൾ രസം ഉണ്ട് മിസ് യൂ മോളെ
@binithomas8594 Жыл бұрын
ഞാൻ ഒരു പ്രായമായ സ്ത്രീ ആണ്..മൈഥിലി ആയിട്ടു എനിക്ക് മോളെ ആണ് ഇഷ്ട്ടം.ഇപ്പൊൾ എനിക്ക് അത് കാണാൻ തന്നെ ഇഷ്ടമില്ല.
@irshanashinoj6152 Жыл бұрын
ന്റെ മോൾക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നല്ല അഭിനയം ആണ് 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍നിങ്ങൾ പോയപ്പോൾ ആഹാ സീരിയൽ കാണാറില്ല
@swapnabs699 Жыл бұрын
അതെ കറക്റ്റാണ് പറഞ്ഞത്
@jishasantheep5872 Жыл бұрын
ചേച്ചി kidu aarunnu സൂപ്പർ ആക്ടിങ് aarunnu
@harishankar-ng6vn Жыл бұрын
Maidili chechi illathathu kondu serialinta kadha munnottu nengunilla eppol kadha nengunathu train nengunathu pola athrayum pattannu maidili chachiya kondu varuka annala kadakku oru thrill undakathullu maidili chechi anna acter poli ayirunnu❤️❤️❤️❤️❤️💞💞💞
@sandravp2749 Жыл бұрын
ഇനിയും orupad അവസരങ്ങൾ ഉണ്ടാകട്ടെ.... Sooper acting... God bless you dear...
@itsmedear9839 Жыл бұрын
aayooo eee chechi Yan maidili aayi super ipozhullth cherunnilla 😢
@hasnasworld9812 Жыл бұрын
Lakshmi chechi come back iam so happy✨️✨️❤️
@sajikumar1712 Жыл бұрын
ഒരുപാട് ഇഷ്ട്ടം ആണ് ♥️♥️♥️
@razanasadique5311 Жыл бұрын
Dear ❤️❤️എനിക്ക് ഒരുപാട് ഇഷ്ടം ആണ് മൈധിലിയെ 🥰🥰അയ്യോ ഇങ്ങനെ പോലല്ലേ 😍😍മൈധിലിക്കു പകരം ആരും ആകില്ല 🥰🥰🥰വരണേ അതിൽ... അതൊന്നും കുഴപ്പമില്ല dear ❤️❤️
@Bk1267-n3p Жыл бұрын
ഈ മൈഥിലി യെ ആണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം.. ഒരുപാട് miss ചെയ്യുന്നു
@midhunmani6718 Жыл бұрын
പുതിയ അവസരങ്ങൾ കിട്ടട്ടെ
@nivedrian3121 Жыл бұрын
വേറെ നല്ല പ്രൊജക്റ്റ് വരും അതിൽ അഭിനയ്ക്കാൻ മോൾക്ക് അവസരം കിട്ടാൻ ഈശ്വരനോട് prarthikkunnu🙏🙏 കനൽപ്പൂവിലെ അഭിനയം സൂപ്പർ ആയിരുന്നു. അതു പ്രേക്ഷകരായ ഞങ്ങൾക്ക് മറക്കാൻ പറ്റില്ല. 👍👍
@rajendrannair6804 Жыл бұрын
അവിടെയും ഈ അസൂയപിടിച്ച യർ നടികളും കാണില്ലെന്നു ഉറപ്പില്ലല്ലോ? നാല് തലകൾ തമ്മിൽ ചേർന്നാലും നാല്... മു..കൾ തമ്മിൽ ചേരില്ലല്ലോ.
@ShymapradeepShyma Жыл бұрын
നല്ല രീതിയിൽ ഉള്ള പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🙏
@aparnasartworld3386 Жыл бұрын
Enikkum ente makkalkkum orupadu ishtamanu mydhiliye athinullile chechiyem iniyum orupadu nalla avasarangal lekshmikku daivam nalkatte god bless you
@farisfaris5868 Жыл бұрын
മൈഥിലി തിരിച്ചു വരണം
@Rajani-g8f Жыл бұрын
പഴയ മൈഥിലി ആണ് നല്ലത് പൊട്ടത്തരങ്ങളും കൊച്ചു കൊച്ചു വികൃതികളും ഉള്ള നമ്മുടെ പഴയ മൈഥിലി ❤
@user-jt6og8yi Жыл бұрын
Eniku ishtamayirunnu Enthinu maari Aa Serial kaanunnathu Chechiya kaanuvana Anusree look undu pls Eniyum Va ❤
@drishyamary6686 Жыл бұрын
Hi chechy..njan serial kaanar illa..but chechyde cabin crew related ella videos um kandittund..and chechy ne vayangara ishtaa...
@rekhaudayan6206 Жыл бұрын
എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരാളായിരുന്നു
@NajmaFatima-ln7kt Жыл бұрын
Nannai.ellaidathum ondu ethu pole Kure ennam.jeevikkan anuvadikilla
@shananasrin7366 Жыл бұрын
Enikum ee maithili aan ishttam❤ missing you in KANALPOOV
സീരിയലിൽ നിന്നും മാറേണ്ടിയിരുന്നില്ല❤ വീണ്ടും ആ നിഷ്കളങ്കമായ അഭിനയം കാണാനുള്ള സ്വാർത്ഥത കൊണ്ട് പറഞ്ഞതാ❤ എല്ലാവർക്കും ഇത്രയും ഇഷ്ടവും സ്വീകാര്യതയും നേടിയത് ലക്ഷ്മി മായ എന്ന അഭിനയത്രിയുടെ സ്വാഭാവികമായ അഭിനയ രീതി തന്നെയാണ്👌 ഇതിലും മികച്ച കഥാപാതമായി തിരിച്ചുവരുമെന്ന് പ്രതീക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏 Love u❤
@safeenava2496 Жыл бұрын
Nalloru actor aane. Orupaad eshtam ningaleyum characterineyum.. uyarangalil ethatte 👍
എന്റെ ചേച്ചി അവിടെ ഉള്ളവർ അത്ര നല്ലവർ ഒന്നും അല്ലാലോ 🙄.. ചേച്ചി ആയിരുന്നു അതിൽ ഭേദം 😔 ആ സീരിയലിൽ നല്ലൊരു വെക്തി ആയിട്ട് എനിക്ക് തോന്നിയത് ചേച്ചിയെ മാത്രം അവരെക്കാൾ ഒക്കെ 100% jenuvine 👍
@mm-mj5vm Жыл бұрын
Mythli is best your comdies are best You should try to come in new serial
@premamanohar9264 Жыл бұрын
ഇപ്പോഴത്തെ മൈദിലി വേണ്ട പഴയ മൈദിലി മതി
@sobhanakumari4303 Жыл бұрын
Lakshmi നന്നായി channel വഴി അതിലെ കേമികളുടെ real face പുറത്ത് കൊണ്ടുവന്നതിന്. U r really super &beautiful.
@achuunni9590 Жыл бұрын
Chechy thanne venam. Waiting veendum varumenn pratheekshikkunnu❤ Miss you chechy🥺
@arhulkrishna3197 Жыл бұрын
ഒരുപാട് ഇഷ്ടമായിരുന്നു.ഇനിയും വരും എന്നു വിചാരിക്കുന്നു
@LmayaVlogs Жыл бұрын
Will be back… hopefully in a new project❤❤
@irinoommen8130 Жыл бұрын
Enthanu mariyathu ennu vicharichu ippozhanu manasilayathu orupadu istamayirunnu pazhya Mythiliye .any way don't worry iniyum orupadu nalla chances kittatte we are waiting .best wishes❤
@MaheshMahi-lc7ki Жыл бұрын
Chechi supper anu... Bhayankara ishttam ayirunnuu.... Bhayankara miss cheyyunnuu... Enda hus nu bhayakara ishtttam ayirunnu..... Pottatharam paranjittulla expression😍😍😍😍😍😍
@LmayaVlogs Жыл бұрын
Aww… thanks a lot and convey my regards to your family too…❤❤
@fadhilmone6701 Жыл бұрын
ചേച്ചിയുടെ അഭിനയം സൂപ്പർ ആയിരുന്നു..... ഇപ്പോയത്തെ മൈഥിലി ഒരുപാട് kashttapedunnund ചേച്ചിയെ പോലെ അഭിനയിക്കാൻ.......😂😂
@dhanya6357 Жыл бұрын
ഞാൻ വിവാഹ നിശ്ചയം എപ്പിസോഡിൽ ഡാൻസ് കളിച്ചപ്പോൾ മൈഥിലി ഇല്ല ഞാൻ മക്കളോട് ചോദിച്ചു നോക്കിയപ്പോ ആണ് അറിഞ്ഞത് മൈഥിലി മാറി ന്ന്. നിങ്ങളുടെ expression ആണ് മൈഥിലിക്കു ചേരുന്നത്. നിങ്ങൾ ഇല്ലാഞ്ഞിട്ടു ഇപ്പൊ കാണാൻ ഒരു സുഖം കിട്ടുന്നില്ല. ശെരിക്കും അതിലെ നായികയെകാളും കൂടുതൽ നിങ്ങൾ ആണ് അതിലെ heroin. പറ്റുമെങ്കിൽ തിരിച്ചു വരണം pls
@tinamathew5807 Жыл бұрын
Chechi froget the past. Past is past would you plz aploud how to make an account in the website of airline
@neethumolk8976 Жыл бұрын
Mam thirichu varanam ennu agrahikunnu🙂, sankadapedandda nalla nalla avasaraggal iniyum varum🙂, nallathu varate God Bless You🙌🏻🥰🥰🥰
@manoj_mathew. Жыл бұрын
Chechiye miss cheyunnu. Aaru vannalum chechiye pole oru comedyum aa actions onnum cheyyan pattilla chechiye miss cheyunnu 😭