He’s true , my two houses are deserted in ernakulam, happy watching it from new York USA ..🇺🇸 ❤❤
@ajayshan96855 ай бұрын
Ekm iL evida
@salimkh22376 ай бұрын
ബുദ്ധിയും കഴിവും വിദ്യാഭ്യാസവും ഉള്ള കുട്ടികൾ പാശ്ചാത്യ രാജ്യങ്ങളിലെ മികച്ച ജീവിതം ആഗ്രഹിക്കുന്നു. അവിടെ പൗരത്യ സാധ്യത ഉള്ളതിനാൽ കുടിയേറ്റം തുടർന്ന് കൊണ്ടിരിക്കും. പുതിയ തലമുറയ്ക്ക് മതഭ്രാന്തിനേക്കാൾ നല്ല ജീവിതന്നോടാണ് താല്പര്യം. ഗൾഫിൽ പൗരത്വം കൊടുക്കുമായിരുന്നെങ്കിൽ മലബാറും ഇത്തരം ശ്മശാന സമാനമായേനെ.
@ajipoulose60516 ай бұрын
Pala❤️
@mohamedaneez49946 ай бұрын
aiwa ..al മല്ലു pwolichu ....ഒഞ്ഞു പോയെടാ അവിടന്ന് ...ഒന്ന് രണ്ടു ദിവസം ടൂറിസ്റ്റായി കറങ്ങിയടിക്കുന്ന ഇവന്റെ വാക്ക് കേട്ടു കൊണക്കുന്നു ...
@jamesvaidyan816 ай бұрын
ശ്മശാന സമാനമോ? അരക്കോടി ജനങ്ങൾ പോയാലും 3 കോടി ബാക്കി. എല്ലാ വിഭാഗം ആളുകളും സൗഹർദത്തോടെ ജീവിച്ചു പുരോഗതി ലക്കാക്കി പ്രവർത്തിക്കുകയും, വെളിവുകെട്ട കിഴവന്മാരെ തള്ളി പുതുതലമുറ രാഷ്ട്രിയ ഭരണം ഏറ്റെടുക്കുകയും ചെയ്താൽ വലിയ പുരോഗതി നമുക്കുണ്ടാകും. പ്രാഗ് എന്ന നഗരത്തിൽ നിന്നാണ് ഇതെഴുതുന്നത്. ഈ രാജ്യത്തെ ജന സംഖ്യ 1 കോടി. അയൽ രാജ്യങ്ങളായ Slovakia അരക്കോടി, Austria 1 കോടിക്കു താഴെ.
@gempicks6 ай бұрын
എന്ത് പറഞ്ഞാലും അതിനിടക്ക് ഒരു വർഗീയത കൊണ്ടുവന്നില്ലെങ്കിൽ ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇവിടെ കേരളത്തിൽ എല്ലാ മതക്കാരും ഒത്തൊരുമയോടെ തന്നെ ആണ് ജീവിക്കുന്നത്.
@AbdulAzeez-ux7mn6 ай бұрын
കറക്റ്റ്👍
@PraveenCJRegina6 ай бұрын
Christian and Hindu populations will drastically come down. Still, other communities, along with internal migration, will flourish and will replenish the lost Christian and Hindu populations, permanently changing the demography of Kerala.
@abrahamt.c60186 ай бұрын
As regards growth of population , we can reasonably think that the present trend and growth will contiinue. In Europe also it was pointed out earlier that there is a posibility of local population becoming minority. But nobody bothered or taken any corrective action. The only remedy is to increase the birth rate of shrinking section of the population. It is foolishness to think that by legislation to solve this problem. As this is an individual's prerogative it is difficult to overcome this situation, unless there is extraordinary efforts to convince the concerned about the dangerous situaation of future extinction
@ticktick79506 ай бұрын
ആദ്യം വേണ്ടത് നിങ്ങളുടെ നായർ. കുറുപ്. പുലയൻ.എന്നൊക്കെ ഉള്ള വിഭാഗത്തിൽ മാത്രം ഉള്ള ആളെ കിട്ടിയാൽ കല്യാണം എന്നത് (2)ജാതകം നോക്കൽ. (3)എല്ലാ പഠിപ്പും തികഞ്ഞു ജോലിയും കിട്ടി വയസ് കുറെ ആവുമ്പോ കല്യാണം ആലോചിച്ചത് കൊണ്ട് കാര്യം ഇല്ല.. പിന്നെ മറ്റു രാജ്യങ്ങളിൽ സിറ്റിസെൻഷിപ് മാത്രം ആണ് പല യുവാക്ളുടെയും യുവതി കളുടെയും സ്വപ്നം. .. പിന്നെ വികസനരാജ്യം ആയിരുന്നു എങ്കിൽ വലിയ എന്തെങ്കിലും നേട്ടം കിട്ടി എന്ന് പറയേനെ.. ഇത്.നികുതി.tax GST അത് ഇത് എന്നൊക്കെ പറഞ്ഞു ഗവണ്മെന്റ് ന് നല്ല വരുമാനം എന്നെ ഉള്ളു... അല്ലാതെ ജനങ്ങളെ തീറ്റി ഗവണ്മെന്റ് അല്ലാലോ. ഗവണ്മെന്റ് നെ തീറ്റി പോറ്റുന്നത് ജനങ്ങൾ. അത്രയേ ഉള്ളു
@muraleedharankailasam98896 ай бұрын
ഇതൊക്കെ നടക്കണം എങ്കിൽ ഇവിടുള്ള രാഷ്ട്രീയ ക്കാരെ മൊത്തം മാറ്റണം അത് നടക്കാത്ത കാര്യം
@mohankumar-be1er6 ай бұрын
എന്നിട്ട് നിന്നെയും നിന്റെ തന്തയെയും നിന്റെ തള്ളയേയും ഭരിക്കാൻ ഏല്പിക്കാം 😄
@CoconutDiaries6 ай бұрын
Nope. It's not just their problem. Problem is many things. Not just gov.
@manivk16813 ай бұрын
@@muraleedharankailasam9889 ഒരു തേങ്ങ ഉടച്ചാൽ ഒരു മുറി കാർന്നു തിന്നാൻ കിട്ടുമെന്ന ബോധമാണ് സാറേ ഞങ്ങൾ രാഷ്ട്രീയ ക്കാരെ നയിക്കുന്നത്! അതിനവസര മില്ലാത്തിട ത്തെന്ത് രാഷ്ട്രീയം?
@sajimonkr24796 ай бұрын
എത്ര correct ആയി ട്ടുള്ള കാര്യം എന്തു കൊണ്ട് വിദേശ തുള്ള കുട്ടികൾ ഇവിടെ പഠിക്കാൻ വന്നുകൂടെ നമ്മുടെ ഭരണകൂടം എന്തുകൊണ്ട് ഇതൊന്നുo ചിന്തിക്കുന്നില്ല
@abhishekkannan81306 ай бұрын
🙏ചിന്തിക്കാഞ്ഞിട്ടല്ല ; " ചിന്തിച്ചാൽ അന്തമില്ല ജനാർദ്ദനാ...." - എന്ന മട്ടിലുള്ള ആശങ്ക 😂 (വിദ്യാഭ്യാസം ലോകോത്തര നിലവാരം പുലർത്തിയാൽ - അതിൽ "ദൈവ അന്ധ വിശ്വാസമാണ് വലുത് " എന്ന ; ആശയപരമായ "കൊടും വിഷം " കലർത്താനാവില്ല - എന്ന "ആ ശ ങ്ക " )😮
@antojohnpaul29326 ай бұрын
ബുദ്ധിയും, വിവരവും ഉള്ള നേതാക്കളും അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുള്ള ഭരണകൂടംവും വേണം...
@carpediem29116 ай бұрын
എന്റെ വീട് ചേർത്തല ആണ്. വീടിനു അടുത്തുള്ള വീട്ടിലെ കുട്ടികൾ ഇപ്പൊ വിദേശത്തു പോയി settled ആയി. ആ വീട്ടിൽ ഇപ്പൊ അവരുടെ അച്ഛനും അമ്മയും മാത്രമായി മാറി 😑
@kesavanvn36616 ай бұрын
തൊഴിൽ,വിദ്യാഭ്യാസ സമരങ്ങൾ കുറക്കണം. കൃഷി പഠ നം സ്കൂളുകളിൽ നിർബന്ധമാക്കണം.പരിസര ശുചീകരണം സ്കൂളുകളിൽ തുടങ്ങണം.ശുചീകരണ തൊഴിലാളികൾക്ക് മാന്യതയും ഉയർന്ന വേതനവും കൊടുക്കണം.വായു,വെള്ളം ഇവ മലിനീകരിക്കുന്നത് കുറ്റകരമാക്കണം.പ്ലാസ്റ്റിക് മാലിന്യ സംഭരണം സംസ്ക രണം ഇവ കാര്യക്ഷമമാക്കണം.
@manivk16816 ай бұрын
ഇത് കേരളമാണ് ഇവിടെ ഇങ്ങിനെ സംസാരിച്ചാൽ പ്രബുദ്ധർക്ക് സഹിക്കില്ല രക്ഷാപ്രവർത്തനം നേരിടേണ്ടി വരും!
@user-bg6si9pe1j6 ай бұрын
🤩😊🤣😂
@ഭാഷഭായ്6 ай бұрын
പ്രബുദ്ധതയുള്ള കൊഴപ്പം വിവരമില്ലാത്ത നിന്നെ പോലത്തെ ഇതുപോലെത്തെ സംസാരങ്ങൾ താങ്ങി നടക്കുന്ന മൂഢൻ മാരായ കഴുകന്മാർക്ക് ഇഷ്ടപ്പെടുന്നവർ കേരളം ഇവിടെത്തന്നെ നിലനിൽക്കും അത് സന്തോഷത്തോടെ അല്ലല്ലോ കേരളം സൃഷ്ടിച്ചത് കേരളത്തിലെ ജനങ്ങൾ ഇവിടെ തന്നെ കാണും ഇവിടെ വികസനങ്ങളും വരും നിന്നെ പോലത്തെ കുറച്ചു മര യിൻറെ മക്കൾ കേരളത്തിൽനിന്ന് പോയാൽ കേരളം രക്ഷപ്പെട്ടു
@johnskuttysabu79155 ай бұрын
Correct
@adhilroshan93846 ай бұрын
Thanks to Santosh George kulangara sir..❤❤❤❤
@jony387016 ай бұрын
നമ്മുടെ നാട്ടിൽ വിവരവും ചുമതല ബോധവും ഉളളവർ ഇനിയും ഭരണത്തിൽ വന്നില്ലെങ്കിൽ ഈ പറഞ്ഞ നാടുപോലെ കേരളവും ഉടനെ ആകും . കേരളം ഇതുപോലെ ആക്കിയതിന് വിവരം കെട്ട കമികൾക്ക് നടുവിരൽ നമസ്കാരം.
@josyjosephvalliara22746 ай бұрын
പുതിയ ലോക നിലവാരം ഉള്ള വിദ്യഭ്യാസം ഇവിടെ തുടങ്ങണം അതിന് തലയ്ക്ക് വിവരം ഉള്ളവർ അധികാര കസേരയില്‍ ഇരിക്കുന്ന കാലം വരണം
@nilavepoonilave1626 ай бұрын
ശിവൻകുട്ടി ക്ക് എന്താ ഒരുകുറവ്😂
@rubyraju83595 ай бұрын
It's not possible. Kerala is the low standard education state. Most of the days are using for Strike , drug business and so on.
@aswathyks45365 ай бұрын
നല്ല Salary ഉള്ള ജോലി ഇവിടെ ലഭ്യമാകണം Pvt sector il monthly മിനിമം 50,000 ആക്കണം കേരളം വിട്ടു പോകാൻ താൽപര്യമുള്ളത് കൊണ്ടല്ല ആളുകൾ പോകുന്നത് vere option ഇല്ലാത്തതു കൊണ്ടാണ് 15000 K Salary കൊണ്ട് എങ്ങനെ നാട്ടിൽ ജീവിക്കും
@sebastianpvsabu54126 ай бұрын
വളരെ ശരിയാണ് യുവാക്കൾ കർണാടക, ആന്ധ്രാ എന്നി വിടങ്ങളിൽ പഠിച്ചു അവർ യു കെ, ക്കാനഡ മറ്റു നടുകളിൽ എത്തി കഴിഞ്ഞു ഇനി ഇങ്ങോട് തിരിച്ചു വരുമോ
@krishnan93476 ай бұрын
ഇല്ല...💯...
@veerar82036 ай бұрын
Varum bro wait for few years poyavarellam tirichu varum
@priyankaraghuthaman84745 ай бұрын
Varillya varillya. 😅
@georgejoseph89906 ай бұрын
Yes of course says the right thing
@24.7media6 ай бұрын
😍😍😍 Big salute to santhosh george kulangara
@Gtvm2546 ай бұрын
Your findings are very correct
@radhamanikn39936 ай бұрын
ഇവിടെ കർഷകന് വേണ്ടത്ര ശ്രദ്ധ കൊടുക്കന്നില്ല
@KL50haridas6 ай бұрын
ഇവിടെ കൃഷിക്കാരെ വേണ്ട എന്നാണല്ലോ സജി ചെറിയാൻ അന്ന് പറഞ്ഞത് 😮
@vijayangovindan69176 ай бұрын
Outstanding observation and explanation.
@SreelathaB.A6 ай бұрын
8 വർഷം ഭരിച്ചു ഒരു പഞ്ചായത്തിൽ 23 കോടി രൂപ നീക്കിയിരിപ്പ് ഉള്ള കിഴക്കമ്പലം പഞ്ചായത്ത് ( ട്വന്റി ട്വന്റി ഭരണം ) പോലെ നമ്മുടെ കേരളത്തിലെ മറ്റു പഞ്ചായത്തുകളിലും അതുപോലെ കേരളത്തിന്റെ ഭരണവും ട്വന്റി ട്വന്റി യെ ഏൽപ്പിച്ചാൽ ഒപ്പം സന്തോഷ് sir ഉണ്ടെകിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറും
@bmworld80465 ай бұрын
ആൾക്കാർ രാഷ്ട്രീയ വിട്ട് മനുഷ്യന്മാർക്ക് വോട്ട് കൊടുത്താൽ എല്ലാം ഓക്കേ ആകും
@വിഷ്ണുപേരൂർ6 ай бұрын
ഇതൊക്കെ ആണ് നിരീക്ഷണം ഇതുപോലെ ഉള്ളവരെ വേണം ഭരണം ഏല്‍പ്പിക്കാൻ.....
@abrahamt.c60186 ай бұрын
The idea of making kerala a centre of tourism , hub of medical education etc is very genuine. But who will take initiative, a govt not having money for day today functioning or private inveters who are afraid of investing in kerala?
@karnnana4726 ай бұрын
കേരളത്തിൽ വിദ്യാഭ്യാസ നിലവാരം കൂടിയ പ്രദേശങ്ങളിൽ നിന്ന് വിദേശത്ത് കൂടുതൽ പേർ പോകും. ജനസംഖ്യാനിയന്ത്രണം ഇവിടങ്ങളിൽ കാര്യക്ഷമമായി നടപ്പിലാക്കി. വിദ്യാഭ്യാസ നിലവാരം കുറഞ്ഞ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഇവിടങ്ങളിലേക്ക് നീങ്ങും. ഇത് ലോക തലത്തിലെ ഒരു പ്രശ്നമാണ്.
@jayansidea6 ай бұрын
Because of CPM
@shaibunt41096 ай бұрын
രാഷ്ട്രീയ പാർട്ടിക്കാർ കൂടി ഇരുന്നു ചിന്തിച്ചാൽ കേരളം സ്വർഗ്ഗമാക്കാം. എല്ലാ വികസനവും തങ്ങളുടെ പാർട്ടിക്ക് എന്ത് ഗുണം ചെയ്യും എന്നതാണ് ഇവന്മാരുടെ ആദ്യത്തെ വിഷയം, വികസനങ്ങൾ പാർട്ടിയെ വരെ ഇല്ലാതാക്കും എന്ന സത്യം തിരിച്ചറിഞ്ഞവരാണ് ഈ രാഷ്ട്രീയക്കാർ
@user-bg6si9pe1j6 ай бұрын
അവരെ ഇല്ലാതാക്കും എന്ന തിരിച്ചറിവ് അവർക്ക് നല്ലപോലെ ഉണ്ട്.
@Aslan_of_Narnia5 ай бұрын
കേരളത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് വരുന്നത് കശ്മീർ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ സിറിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്. അന്തർധാര സജീവം ആണ്💚
@ksteelkishore6 ай бұрын
The standard of education , English language proficiency, teacher's efficiency, cultural standards etc. etc. has gone down to the lowest level in the past many years without any recovery in Kerala .
@binduc98346 ай бұрын
As a retired tr very Sad &with the statement
@yathrakadhavlogs41426 ай бұрын
കേരളത്തിലെ മിക്ക വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്. മക്കളെല്ലാം പുറത്ത് ജോലി ചെയ്യുന്നു. പ്രായമായ അച്ഛനും അമ്മയും ഒന്നിച്ചാവാം ഒറ്റക്കാവാം. സാഹചര്യം അത്ര സുഖകരമല്ല. പുതിയ വഴികൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു😂
@basheerkk31706 ай бұрын
ട്രെയ്ഡ് യൂണിയങ്കര വിദ്യാർത്ഥി സംഘടന രാഷ്ട്രീയ പാർട്ടികൾ ഇവർ ഒരു പുരോഗതി കും സമ്മദിക്കില്ല ഈ നാട് നന്നാവാൻ ഇവർ സമ്മതിക്കൂല 👍
@thomasmorgan26696 ай бұрын
100% കറക്റ്റ്.
@CellarDoor00076 ай бұрын
വീടും സ്ഥലവും വിൽക്കുമ്പോ ആളെ നോക്കി വിൽക്കുക, ഒരു കൂട്ടർ വാങ്ങിയാൽ പിന്നെ അവരുടെ ആൾക്കാർ കൂട്ടമായി വരും,, അടുത്തുള്ളവർ വിട്ടു പോകേണ്ടി വരും,, ശ്രദ്ധിക്കുക 🙏
മതേതര കൈവെട്ട് സുഡാപ്പി കമ്പനികളെ ഇടത് വലത് സഖ്യങ്ങൾ വളർത്തുന്നത് വെറുതെയല്ല
@ticktick79506 ай бұрын
വെറുതെ കൊടുക്കുമോ ചേട്ടൻടെ വീട് ഇല്ലാലോ പറയുന്ന പൈസ കിട്ടിയാൽ അല്ലെ കൊടുക്കു വർഗീയത തലക്കു പിടിച്ചു പ്രാന്ത് ആവാതെ നോക്കിക്കോ സങ്കി വാട്സ്പ്പ് കുട്ടാ.
@salimkh22376 ай бұрын
എല്ലാ കാലവും ഭരിക്കുന്നവരെ സുഖിപ്പിച്ച് ഭൂമിയുടെ പകുതിയോളം കൈവശപ്പെടുത്തിയവർ ആരാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പഠനം പോലും ഉണ്ട് -വർഗീയത പറയാത്തതാണ് നല്ലത്.
@uniteddreams40996 ай бұрын
കേരളത്തിലെ സർകാർ വക ഭൂമി ലക്ഷകണക്കിന് ഏക്കർ പള്ളി മഠം കോളജ് സെമിനാരി കൂടാതെ കുത്തക കമ്പനി ഒരു രൂപ് പാട്ടം എന്ന പേരിൽ ഒക്കെ കയ്യടക്കി വെച്ചിരിക്കുന്നത് ക്രിസ്ത്യാനികൾ ആണ്.....മറ്റുള്ളവർ പൈസ കൊടുത്തു കഷ്ടപ്പെട്ട് ആണ് വാങ്ങിക്കുന്നത്... കയ്യേറുകയും പറ്റിക്കുകയും ചെയ്തു മലയുടെ മുകളിലും നടുറോട്ടിലും കുരിശു നാട്ടി മെഴുക് കത്തിക്കുന്നത് ആരാണെന്ന് കേരള ജനതക്ക് അറിയാം.....
@Kevin-go5sg6 ай бұрын
ബംഗാളി + മലയാളി = മലഗാളി ആയി തീരും, ജനവാസം ഇല്ലാതെ ആയി ഒരിക്കിലും തീരില്ല
@krishnagauri046 ай бұрын
😂😂😂
@mohankumar-be1er6 ай бұрын
എടോ മൈരാ കേരളത്തിൽ എറ്റവും കൂടുതൽ പേർ ജോലിയ്‌ക്കെത്തുന്നത് ബംഗാളിൽ നിന്നല്ല. യു പി യിൽ നിന്നാണ്.
@peterk99266 ай бұрын
🤣💯💥👋
@Trader_S.F.R6 ай бұрын
Yes, അവർക്കിത് europ ആണ് നമ്മുക്ക് എത്ര സൗകര്യം കിട്ടിയാലും തികയില്ല 🤷♂️
@rimsonfrancis42865 ай бұрын
മലയാളി + ബംഗാളി = മലങ്കാളി
@radamaniamma7496 ай бұрын
ഇപ്പോൾ ഇകൂട്ടർ ഗ്രാമങ്ങളിൽ സ്ഥലം വാങ്ങി കൂട്ടുന്നു - ആരും എത്താത്ത സ്ഥലം അവരുടെ കൈയിലാണ്
@aneesklmnpanees14196 ай бұрын
Kottayam,edukki,pathanamthitta,jillkal thanne ellathavum avide verum paryam ayavar avum yella jilkalilum kudiyettam und ee jillakalil valare kooduthal aan in yum govt kann thurannilenkil van durantham aan undvuka
@thomasjohn326 ай бұрын
മലപ്പുറത്ത് നിന്ന് ആരെങ്കിലും western countries പോകുന്നുണ്ടോ.. 😂😂
@aneesklmnpanees14196 ай бұрын
@@thomasjohn32 aar pranju povunilla njan calicut district aan but borde aan nii yenth arnjit aan chilakunmath enik ariyavumma kure per und pinne ninak malapurthn wersern country povunnundo elle nokan ni survy nadathiyo vdn oru pad per povunnund thekk bakth n povum pole ella yenn mathraam
@balanav52775 ай бұрын
2050 ആകുമ്പോഴക്കും കേരളം യുറോപി നെയും വെല്ലുന്ന സമ്പന്ന സംസ്ഥാനമാകും ഏകദേശം 4 കോടി ജനങ്ങൾ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കും
@berlinesp43236 ай бұрын
CPM illathe avathe Keralam rekshapedilla
@shinasn75026 ай бұрын
കേരളത്തിൽ മറ്റു ഏത് party തകർന്നാലും cpim തകരില്ല എന്ന് എല്ലാവർക്കും അറിയാം
@subashn91046 ай бұрын
for all these rulers should have vision, knowledge,education , power and capability to impose rules and function them properly
@aneeshharidas11376 ай бұрын
കേരളത്തിൽ വ്യവസായം എല്ലാം ആരു ഏറ്റെടുത്ത് എന്ന് നോക്കിയാൽ മതി, അവർ പാലാ ഏറ്റെടുത്തു നടത്തുന്ന കാലം വരും, നോമ്പ് കാലത്ത് കട തുറക്കാത്ത കേരളം അധികം വിദൂരമല്ല.
@LimsonThomas-k7l6 ай бұрын
അതിനെന്താ.... ബീഫ് കഴിക്കരുത്.. മീൻ കഴിക്കരുത് എന്ന് പറയുന്ന ഓളികൾ ഉണ്ടാകരുത്
Ni oke ennu chavunno annu e nadu nannavum...ni yoke pettan chavatte
@abcd-oq7ic6 ай бұрын
sgk should take the initiative and he should become a leader❤
@rubydilip88015 ай бұрын
Sir നിങ്ങളൊരു പാർട്ടി ഉണ്ടാകു ഞങ്ങൾ ഉണ്ടാകും കൂടെ 👍
@sunnymathew875 ай бұрын
❤
@chempilbabu6 ай бұрын
സാർ, 8500 രൂപക്ക് അരി വാങ്ങണമെങ്കിൽ കർഷൻ മാത്രം പോര. നാട്ടിൽ തൊഴിലും മാന്യമായ വേതനവും വേണം. കാലാ -കാലങ്ങളിൽ അധികാരത്തിൽ വരുന്ന ഗവൺമ്മെൻ്റുകൾ പണപ്പെരുപ്പം ഇല്ലാതാക്കാൻ പ്രായോഗികമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? പണപ്പെരുപ്പത്തിനറുതി വരുത്താതെ യഥാത്ഥ വികസനം സാധ്യമാകുമോ?
@007Perky6 ай бұрын
Superb , SG 👍👍👍👍🎉🎉well said, we need people with better vision to market the state n various levels to generate income n boost up GDP and employment within ' New investments ll only be a source then for alll n for people who are ready to invest - Sreejith
@sreekarthiks31666 ай бұрын
ഇവരെ പോലുള്ളവർ മുന്നോട്ടു വരട്ടെ
@prakashanthaivalappil35916 ай бұрын
The same thing happened in Assam in last century. To take up the labour job Bengalees migrated to Assam in large numbers and settled in Assam. Now there is ethnic problem between Bengali & അസമീ speaking people in Assam. Same thing going to happen in Kerala with religious divide.
@thesecret62496 ай бұрын
Upper class സമൂഹം ജീവിക്കുന്ന സ്ഥലങ്ങൾ എല്ലാം കാലി ആകും. എല്ലാരും നാട് വിടും. ഇവിടെ കുറെ low class ഓട്ടോക്കാർ മാത്രം ഇവിടെ അവശേഷിക്കും. അമ്പല പറമ്പിലും കടത്തിണ്ണയിലും കലിങ്കിലും ഇരിക്കുന്നവർ ഇവിടെ അവശേഷിക്കും
@VISHNUMOHAN-hj9sj6 ай бұрын
പള്ളി പറമ്പിലും മദ്രസ തിണ്ണയിലും ഇരിക്കുന്ന കോളനി വാണങ്ങളും കാണും🤣🤣🤣🤣
@sunnyvarghese96526 ай бұрын
Avarellam marichu pokum
@pintopc7496 ай бұрын
Upper class okk Western countries il lower class ayyi jeevikkunnu.
@SuperAbebaby5 ай бұрын
ഇല്ല thesecret
@thesecret62494 ай бұрын
@@pintopc749 അവർ ഇന്ത്യൻസ് നെ വെറുപ്പോടെ ആണ് കാണുന്നത്. എന്നാലും ആ രാജ്യത്ത് ജീവിക്കാൻ സുഖം ആണ്. ക്വാളിറ്റി ഉള്ള സമൂഹം ആണ്.. റോഡിൽ വായും നോക്കി ഇരിക്കുന്ന ആരെയും അവിടെ കാണില്ല.. Upper class ജീവിക്കുന്ന സ്ഥലങ്ങൾ പൊതുവെ ശാന്തം ആയിരിക്കും.. വീടിനു പുറത്ത് ആരെയും കാണില്ല. റോഡിൽ വെറുതെ ആരും ഇരിക്കുന്നത് കാണാൻ സാധിക്കില്ല.. ആൾകൂട്ടം കാണില്ല.. എന്നാൽ low class ജീവിക്കുന്ന സ്ഥലത്ത് ചെല്ലുമ്പോൾ കടത്തിണ്ണയിലും കലിങ്കിലും വെയ്റ്റിംഗ് ഷെഡിലും വായും നോക്കി കുറെ ലോ ക്ലാസ്സ് കൂറകൾ ഇരിക്കുന്നത് കാണാം.. ഇവറ്റകൾ ആണ് ഇപ്പൊ fb യിൽ മൊത്തം. ന്യൂ ജൻ കോളനി കുഞ്ഞുങ്ങൾ എന്ന് വിളിക്കും.. സൂട്ടും കോട്ടും ഇട്ട tribes.. പണം ഉള്ളവർക്ക് ജീവിക്കാൻ കൊള്ളുന്ന രാജ്യമല്ല ഇത്.. കുറച്ച് നാളെ ജീവിച്ചുള്ളൂ എങ്കിലും ക്വാളിറ്റി ഉള്ള സംസ്കാരം ഉള്ള സമൂഹത്തിൽ ജീവിക്കുക.. ഇന്ത്യ ഒരു കോളനി ആണ്
@rajuan80286 ай бұрын
ഇസങ്ങൾ അല്ല സത്യസന്ധതയും ആത്‌മ്ശുദ്ധിയുള്ള ജനത ഉണ്ടാവണം എങ്കിൽ എല്ലാം ശരിയാകും
@sunnymathew875 ай бұрын
സാർ നിയമസഭയിലെത്താൻ ഞങ്ങൾ സഹായിക്കാം
@De-tw7by5 ай бұрын
Beautiful Kerala will be back to nature if more people are migrating from Kerala.
@SuperAbebaby5 ай бұрын
Covid🙏വന്നതിനു ശേഷം വളരെ അധികം ആൾക്കാരുടെ വ്യക്തിത്വവും സംസാരവുതകരാറിലായി
@rajanmathew97286 ай бұрын
Well said. Who will give their ear to hear him? Our politicians are struggling to steal all the resources of Kerala. How many ministers we have today who can wisely think about Kerala and its future? They will manage to buy all these vacant homes and their parties will continue to be the rulers and their families will enjoy in Kerala. But for those who are not part of these corrupt people, Kerala will be another paldiski of Estonia, don’t have to wait until 2050. 😂Time to watch the video of George Kulangara on the said place in Estonia.
സ്റ്റേറ്റിന് നല്ലവണ്ണം മാർക്കറ്റിംഗ് എല്ലാം അറിയാം,അവർ സ്വർണ്ണവും,മയക്കുമരുന്നിന്റേയും ഹബ് ആണല്ലോ....ലോകത്ത് എവിടെയെങ്കിലും കാണിക്കാമോ നമ്മുടെ മുഘ്യനും,മന്ത്രിമാരും നടത്തുന്ന കുഴൽപ്പണവും,സ്വർണ്ണക്കടത്തും,ഈന്തപ്പഴക്കുരു കടത്തും,കൂടാതെ മയക്കു മരുന്ന് കച്ചവടക്കാർക്ക് ചെയ്യുത് കൊടുക്കുന്ന ഒത്താശയും!!
@mathewvarghese26476 ай бұрын
സന്തോഷ് സാറെ, ഇതൊക്കെ അടുത്ത ഇലക്ഷന് പ്രസങ്ങിക്കാൻ രാഷ്രീയക്കാർ ഉപയോഗിക്കും എന്നല്ലാതെ ഒന്നും ഇവിടെ നടക്കില്ല.
@piouskj57956 ай бұрын
ഇവിടെ ജനാധിപത്യ മാതാധിപത്യ ഭരണമാണ് ഇവിടെ ചിന്തിക്കുന്ന ജനങ്ങൾ കുറവാണ്
@sarathlal58126 ай бұрын
ഒരു വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഒരുത്തൻ നമ്മുടെ വിദ്യാഭ്യാസ മന്ത്രി.
@lovelifevolge704222 күн бұрын
❤
@mathewkj13796 ай бұрын
ഒരു വീടും വെറുതെ കിടക്കില്ല. എല്ലാം ഒരു കൂട്ടർ വാങ്ങിക്കൂട്ടും. കേരളം കാശ്മീർ ആകും. ആക്കും.
@Anthrappan6 ай бұрын
അവർ നാട്ടിൽ കാല് കുത്തി നിന്നും ക്യാഷ് ഉണ്ടാക്കി ജനിച്ച നാട്ടിൽ നിന്നുകൊണ്ട് ഒരു സാമ്രാജ്യം കെട്ടി പൊക്കുന്നു നമ്മൾ ആണെങ്കിൽ ജനിച്ച നാടും വീടും വിട്ട് ഒളിച്ചോടുന്നു
@prophetspath.3196 ай бұрын
World is a global Village now. Any one can go and settle according to their choice.What is wrong in it.😢??
@Anthrappan6 ай бұрын
@@prophetspath.319 അതെ നമുക്ക് ഗ്ലോബൽ വില്ലജ് തേടി പോകാം അവർ ഇവിടെ സ്ഥലം വാങ്ങുന്നതിനും സാമ്പത്തിക മേഖല കെട്ടി പാടുക്കുന്നതിനെ കുറിച്ചോർത്തു നമ്മൾ വിഷമിക്കേണ്ട കാര്യം ഇല്ല എന്നാണ് പറഞ്ഞത് 🙏
@kidsworld...51146 ай бұрын
😂.. രാജ്യ സ്നേഹികൾ യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറും..
@thomasp.v37926 ай бұрын
സൊമാലിയ പോലെ യാകും
@sureshbabut41146 ай бұрын
Mr.Santhosh is a genius,we are not willing to use his wonderful ideas. This is an agony which will lead us to entire darkness.
@vijayanv.k1396 ай бұрын
Sir. Exactly ,, your are correct.
@gamingpop5556 ай бұрын
Keralam marvels barikkum
@FACT3656 ай бұрын
കേരളത്തിൽ നിന്നും കമ്മ്യൂണിസവും ജിഹാദി സവും പോയാൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ😊 പക്ഷേ അതാണ് ഇവിടെ തഴച്ചു വളരുന്നത്😮 അതുകൊണ്ട് കേരളം നാശത്തിലേക്ക് പോകുള്ളൂ ഭാവി വളരെ ഭയാനകമാണ്😊😊
@thresiammababu59716 ай бұрын
Quite unfortunate about the leadership and vision of the political parties and the current administration.
@kariappuramjeevan61525 ай бұрын
Below middle class Christians always migrated from kerala. Malabar,Idukki,1950s.USA,West Germany,Austria 1960s, Gulf Nurses 1980s,UK ,Ireland Australia 2000. Now their relatives going.Punjabis also same.
@nebugeorge65966 ай бұрын
കേരള മിച്ചഭൂമി നിയമവും, കേരള പടശേക്കര സംരക്ഷിത നിയമവും നിർത്തലക്കുക. രാഷ്ട്രീയക്കാർ എല്ലാ മേഖലയിൽ നിന്നും വിട്ടു നിൽക്കുക. തദ്ദേശ സ്ഥാപനങ്ങൾ തോഴിൽ ദാദാക്കളെ ബഹുമാനിക്കുക
@shihabkyl6 ай бұрын
Thank you
@believersfreedom28695 ай бұрын
പരിഹാരം ഒന്ന് മാത്രമേ ഉള്ളു! കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുക! മിക്കവരും വിദേശത്തു പോയാലും കുറച്ചു പേര് ഇവിടെ അവശേഷിക്കും! കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്ന മുസ്ലിം സമുദായം മാത്രം ഇവിടെ അവശേഷിക്കും!!
@emerald.m10616 ай бұрын
ഈ വാചകം അടിക്കുന്ന സമയം വിവരവും, വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ ചേർന്ന് പുതിയ ഒരു പാർട്ടി ഉണ്ടാക്കി ജനങ്ങളുടെ ഇടയിൽ പ്രവര്‍ത്തിച്ച് അടുത്ത ഇലക്ഷനു മുമ്പേ തയ്യാറാകൂ. അല്ലെങ്കിൽ ഒരു ഗുണവുമില്ലാത്ത കാട്ടു കിഴവൻമാർ കേരളം നശിപ്പിക്കും. അല്ലെങ്കിൽ കുറേകാലം union territory ആക്കുക. ഇപ്പോഴുള്ള ഒരു പാർട്ടിയും കൊള്ളില്ല. Except 20 20
@infoodvlogger6 ай бұрын
ആഗ്രഹം ഉണ്ട്.. എന്ത് ചെയ്യാനാ.. എല്ലാ ചെറുപ്പക്കാരെ പോലെ ഞാനും വിദേശത്ത് നിന്ന് അല്ലെ ഇത് കാണുന്നത്
@bejoyop31076 ай бұрын
ഇയാളെ രാഷ്ട്രീയത്തോട് ഇറങ്ങിയ നീ വോട്ട് കൊടുക്കുമോ ആദ്യം തന്നെ പറ വെറുതെയിരുന്ന് പറഞ്ഞാൽ മാത്രം പോരാ നമ്മുടെ നാട് അയാൾ പറയുന്ന പോലെ ഒരിക്കലും ഗതി പിടിക്കില്ല ഗുണവും പിടിക്കില്ല അയാൾ പറഞ്ഞതുപോലെ 50 വർഷം കഴിയുമ്പോൾ ഇവിടെ ഒരു പട്ടിയും ഉണ്ടാവുകയില്ല ഇത് സത്യമാണ്
@jerrymammen16906 ай бұрын
Well said
@ambilyvr35 ай бұрын
Dont see any party.Make him the CM of kerala. He atleast has a vision of how a state should be😊
@georgemg87606 ай бұрын
പരസ്യങ്ങളുടെ ആകർഷണവലയത്തിൽ പെട്ടും കൂട്ടുകാരുടെ സമ്മർദ്ദവും ആണ് കുട്ടികൾ കേരളം വിട്ട് പോകുന്നത്.
@MrRameshkumarup6 ай бұрын
നാടിൻ്റെ പേരായ്മയല്ല !
@moonistone20006 ай бұрын
ഇവിടെ കമ്മ്യൂണിസം ഇല്ലാതാകും ..പിന്നെ ഇസ്ലാമിക് സ്റ്റേറ്റ് ആകും ..അഫ്ഗാനിസ്ഥാൻ പോലെ ആകും ..പിന്നെ മലയാളികൾ വിദേശത്തു ഓണം ആഘോഷിക്കും
@ayyoobedanat65766 ай бұрын
മണിപ്പൂർ പോലെ ആകണോ?
@LimsonThomas-k7l6 ай бұрын
അങ്ങനെ ആണ് വിധിയെങ്കിൽ അങ്ങനെ വരട്ടെ
@CJ-si4bm6 ай бұрын
@@ayyoobedanat6576നിന്റെ ഉമ്മാടെ പൂർ പോലെ ആകും 😂😂
@Ritmhdkk6 ай бұрын
KAMMI 😊Supply legal refugees to the world from kerala
@patrollingtheworld46246 ай бұрын
Gents, keralathil Facilities kuranju.. kurach malls, coffe shop varunnathallaathe vere facilities illa, pinne kure gundakalum… samaadhaanam nokkunnavar vere stalathek pokunnu .. manushyar angane aan
വ്യവഹാരങ്ങളിൽ സമാധാനക്കാരെ ഒഴിവാക്കിയാൽ മാത്രം മതി.....
@ThahriNkd5 ай бұрын
വരാൻ്പോകുന്നത് കാലാവസ്ഥ വ്യതിയാനം ആഗോള താപനം എവിടെ പോയിട്ടും കാര്യമില്ല
@stock77646 ай бұрын
ഒരു തരം അടിമ രാഷ്ട്രീയ സംസ്കാരം ഉള്ള ജനങ്ങളും അതിൻ്റെ നേതാക്കളും ഉള്ള കാലത്തോളം ഈ നാട് മാറില്ല..
@userajjsjs6 ай бұрын
Keralathil kure akshara abyasamvum vivarom illatha minister alle ullu....apo pne enth cheyyana
@sleebajose29075 ай бұрын
കമ്യൂണിസം ഇത് ഒന്നും ചെയ്യാൻ സമ്മതിക്കില്ല
@BinduV-o9b6 ай бұрын
❤ government kett padichenkkil keralam rekshapettene👍👍👍
@yadhusscienceexperiments16336 ай бұрын
ഒരു അഞ്ചു വർഷം കൂടി ഈ ഗവണ്മെന്റ് ഭരിച്ചാൽ കേരളത്തിന്റെ കട്ട പൊക കാണാം
@ashkart.k50066 ай бұрын
UDF വരും 💚💚💚💯👍
@berlinesp43236 ай бұрын
@@ashkart.k5006nokiyirunno ippo varum😂😂
@NeerajKumar-bx1fy6 ай бұрын
@@berlinesp4323aaru vannalum ee kalamadante bharanathekkalum 100% bhedam aayirikkum.Nasicha CPM
@prabhu33996 ай бұрын
Ldf varum ellam shariyakum
@James-jr8he6 ай бұрын
Ellam kattu mudichu 😮
@sankarkrishnan4076 ай бұрын
വടക്കന്‍ കേരളത്തില്‍ യുവാക്കള്‍ തുടങ്ങിയ നിരവധി ബിസിനസ്സുകളുണ്ട്. മധ്യ കേരളത്തില്‍ നിന്നാണ് ഏറ്റവും വലിയ കൊഴിഞ്ഞുപോക്ക്. തെക്കന്‍ കേരളം രണ്ടിനും ഇടയില്‍ നില്ക്കുന്നു.
@manuvelpigares34565 ай бұрын
അങ്ങനെ ഒന്നും എല്ലാം ഭാഗത്തും നിന്നും നല്ല പോകു indi💯. മധ്യ കേരളത്തിൽ ഇച്ചിരി വേഗത്തിൽ ആണ് ഒള്ളു.
@GISHNUCHALADY6 ай бұрын
Oru Palakkaran enna nilayil ithu sariyanu..ente veetil otta makan aya njan 12 year ayi canadayil anu..ippol annual visitokke mari vallapozhu mayi pokk..ithu tannanu cousins avastayum..ayal veedukalilum ithu tanne
@technicalmind6156 ай бұрын
Here shuld change the mentality of govt employees first ,
@babychenmichele77636 ай бұрын
Good
@babyampatt4686 ай бұрын
നമ്മുടെ ബിന്ദു മന്ത്രി ഇവിടെ ഇല്ലേ...പിന്നെന്താ..????
Kerala population is 3.5 crores. Even if one lakh go yearly even then 26 lakh by 2050. Then also population will be 324 Lakhs Roughly in 2050. So let our generation go out and live Prosherous life🎉
@josephthundathil975 ай бұрын
Correct
@VijilVarghese-m1g5 ай бұрын
Keralam Vittpoya Ella Budhishaliyaya malayalikale thiruchukondu vannal mathi . Ellarun Dubai , Oman Saudi or UK US Canada Australia Ennal Ellam Sheriyakum Pattumo ???
@Alzuzu_6 ай бұрын
എന്ത് തന്നെ ആയാലും കേരളം ഇന്ത്യയുടെ ഭാഗമാണ്. കേരളം ഒറ്റക്ക് വിചാരിച്ചാൽ ഒന്നും നടക്കില്ല അതാദ്യം മനസ്സിലാക്കണം. എന്ന് വെച്ച് കേരള ഭരണകൂടം നല്ലതാണെന്നല്ല. കേരളത്തിൽ മാത്രമായി ഒരു മാറ്റം വരാൻ അത്ര എളുപ്പമല്ല.
@thesiren84216 ай бұрын
We are committed to vote kammis and to make a ghost state.....
@WORLDTOURFILES6 ай бұрын
Mass production aarabhikkuka.
@SureshBabu-kt1nl6 ай бұрын
എല്ലാവർക്കും എല്ലാം അറിയാം അടിച്ചു മാറ്റൽ നിർത്തിയാൽ മതി i😌ഈ ഒറ്റവാകിൽ തീരാവുന്ന വീഡിയോ ഉള്ളു or ഒരു ഇമേജ് but 🤔🤔🤔
@isacjoseph86026 ай бұрын
We want politicians who plan for the good future of Kerala and India, not politicians with crookedness and shortsightedness.
@praveenp97625 ай бұрын
Avarupotesare ivideyulla elanaki patiyude chirinakki patiyayi rashtriyam Mari avar rekshapetote
@Ritmhdkk6 ай бұрын
KAMMI 😊Supply legal refugees to the world. Its enough
@georgethomas1376 ай бұрын
The day govt ban politics at school, college and govt institutions kerala will change. For that govt need guts.
@sumithvr1236 ай бұрын
പൊന്നു സാറെ ലക്ഷങ്ങളുടെ കണക്ക് വന്നാൽ ഒന്നു രണ്ട് അഞ്ചു... എന്നിങ്ങനെ പറയുന്ന വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി ആണ് ഇവിടെ ഉള്ളത്.. 🤗🤗😁
@avmathew17236 ай бұрын
ഒരു 5 വർഷം കൂടി ഇവർ തന്നെ ഭരിച്ചാൽ എല്ലാ പുരോഗതിയും ഇവിടെ വരും!!!
എല്ലാം നല്ലത് തിരഞ്ഞെടുക്കുന്ന മലയാളി... തന്നെ നയിക്കാനായി അന്ധരായവരെ തിരഞ്ഞെടുക്കുന്നു.. Who is your mentor/leader? When leaders have a vision the society change..