N16/ഞങ്ങൾ കല്യാണം കഴിച്ചോ? | traditional Sumi Tribe village of Nagaland

  Рет қаралды 447,803

Hitchhiking Nomad

Hitchhiking Nomad

Күн бұрын

Пікірлер: 307
@tunetheworld96
@tunetheworld96 2 жыл бұрын
സാധാരണ എപ്പോഴും ഇന്ത്യക്ക് പുറത്തു ലോകം കാണണം എന്നായിരുന്നു എന്റെ ഒരാഗ്രഹം.. ഈ ചാനൽ കണ്ടതിനുശേഷം തോന്നിയത് ഇന്ത്യ തന്നെ ശരിക്കും കാണാൻ ഒരുപാടുണ്ട് എന്നാണ് 💕.. കാഴ്ചകൾ ഇത്രത്തോളം പകർത്തി explanation തരുന്നതിനു മാഹീൻ 💓
@HIGHRANGEVISION8748
@HIGHRANGEVISION8748 2 жыл бұрын
Good👍👍
@anthonys8125
@anthonys8125 2 жыл бұрын
Sare cachi
@noufalnoufu8153
@noufalnoufu8153 2 жыл бұрын
കളി തോറ്റു 😄
@DIPIN-G-PADMASREE
@DIPIN-G-PADMASREE 2 жыл бұрын
Ys right
@jithin1965
@jithin1965 2 жыл бұрын
Otta comentil ethra likoo
@ismailp458
@ismailp458 2 жыл бұрын
ഓരോ വീഡിയോസും . ഒന്നിനൊന്ന്. സൂപ്പർ :: അരുണിമ : പഴയ പോലെത്തെതിലും , ആ ക്റ്റീവായി .🌹
@ismailp458
@ismailp458 2 жыл бұрын
ഹിച്ച് : ഹൈക്കിങ്ങിലൂടെ, എങ്ങെനെ. യാത്ര ചെയ്യണം എന്ന് .. പഠിപ്പിച്ചു തരുന്ന . ഒരേ ഒരു Vloger... അരുണിമ . മാഹിൻ . മൊത്തം . സൂപ്പറാ ട്ടോ :👍👍👍🇮🇳👋👋🌹🌹
@mazha2279
@mazha2279 2 жыл бұрын
കണ്ടു കൊണ്ടിരുന്നാൽ നേരം പോകുന്നത് അറിയില്ല. പെട്ടെന്ന് തീർന്നു പോകുന്നു. 🦋🦋
@BijuManatuNil
@BijuManatuNil 2 жыл бұрын
അരിമണി ടീച്ചർമാർ ചോദിക്കുമ്പോൾ പഠിപ്പിസ്റ്റുകൾ ഉത്തരം പറയുന്ന പോലെ ആവേശത്തിൽ ആണ് പറയുന്നത് 😁😂😂
@kunjooos9811
@kunjooos9811 2 жыл бұрын
നിങ്ങളെ രണ്ട് പേരെയും ഒരു പാട് ഇഷ്ടം ആണ് നിങ്ങളിലൂടെ കുറെ സ്ഥലങ്ങൾ കാണാൻ പറ്റി 💐💐💐💐💕💕💕💕
@bindhujoseph4491
@bindhujoseph4491 2 жыл бұрын
Hloo Mahee how are you Arumanii how are you?
@jafarchakayil
@jafarchakayil 2 жыл бұрын
ഒരാഴ്ച്ച ആയുള്ളു കാണാൻ തുടങ്ങിയിട്ട്‌ നല്ല അവതരണം നല്ല കാഴ്ച്ചകൾ 😘😘😘
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
Thank u ❤️
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
@@MIYAANGEL-w8r 7994506199
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
വളരെ വെത്യസ്തമായ കാഴ്ചകൾ സമ്മാനിച്ച രണ്ടു പേർക്കും ആശംസകൾ. ആഗ്രഹങ്ങൾ രണ്ടുപേരുടയും ആഗ്രഹിക്കുന്നതു പോലെ തന്നെ നടക്ക വാൻ പ്രാത്ഥിക്കുന്നു. By E
@hassanparakattil5026
@hassanparakattil5026 2 жыл бұрын
അരിമണി തിരിച്ചെത്തിയൊ? ഇത്: മുമ്പ് എടുത്ത വീഡിയൊ - അല്ലെ? അരിമണിയെ എത്രയും പെട്ടെന്ന്.തിരിച്ച് വിളിക്കു നിങ്ങൾ രണ്ടാളും കൂടിയുള്ള - പുതിയ .യാത്ര വീഡിയൊസ്.ഇടു.പ്ലീസ്....
@tharakathabdullah6821
@tharakathabdullah6821 2 жыл бұрын
അരിമണി മുന്നേതത്തിലും അടിപൊളിയായി സംസാരിക്കുന്നുണ്ട്
@anjithavimal5747
@anjithavimal5747 2 жыл бұрын
ഓരോ സ്ഥലങ്ങളെയും കൃത്യമായി മറ്റുള്ളവരിലും എത്തിക്കുന്ന അവതരണം
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
😊
@rahiyathahir7644
@rahiyathahir7644 2 жыл бұрын
,👍👍👍
@renjith.pprabhakran3235
@renjith.pprabhakran3235 2 жыл бұрын
അല്പം കൂടി പൊക്കി പറയാമായിരുന്നു
@jishnuindira
@jishnuindira 2 жыл бұрын
@@renjith.pprabhakran3235 eey athinte aavasyam illa.avasyathin aanu paranjath .ith mathi😊
@linceskottaram1364
@linceskottaram1364 2 жыл бұрын
Northeast സ്ഥലങ്ങളോട് ഇത്രക്കും ഇഷ്ടം തോന്നുന്നത് നിങ്ങളിലൂടെ ആണ്.
@Salahudeen-qb9tx
@Salahudeen-qb9tx 2 жыл бұрын
മഹീൻ, അരുണിമ നിങ്ങളുടെ ഊർജം സമ്മതിച്ചിരിക്കുന്നു... എന്റെ ആത്മാർഥമായ അസൂയ രേഖപ്പെടുത്തുന്നു... ഒരു തരം കുശുമ്പ് തോന്നുന്നു.... എനിക്കൊന്നും ഇത് സാധിച്ചില്ല.....
@anilkumar-yu6hu
@anilkumar-yu6hu 2 жыл бұрын
മാഹിൻ& അരിമണി എന്തുകൊണ്ട് അരിമണി പേര് എഴുതി വെച്ചില്ല രണ്ടുപേരെയും മുന്നോട്ടുള്ള യാത്ര വളരെ സന്തോഷകരമായ യാത്രയാണ് അരുൺ ന്റെ ഫാമിലി കൊള്ളാം നല്ല സപ്പോർട്ട് ഉണ്ട് മുന്നോട്ടുള്ള യാത്ര ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🌷🌷👍👌❤️💪💪🕺
@dark_angel5539
@dark_angel5539 2 жыл бұрын
Yeeh 😍😍😍ഞാൻ ippo kore aayi ഈൗ മുത്തിന്റെ വീഡിയോ kandittu ippo എല്ലാം കണ്ടു കണ്ട് ഇപ്പൊ ഇവിടെ ethy എല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤ഇവൻ ഇനിയും ഇവന്റെ ലക്ഷ്യങ്ങളിലേക്ക് ethaaan കഴിയട്ടെ 😍😍😍😍🤨മ്മെളെ muthaaanu maheeen ❤❤❤❤❤👑❤❤
@shanskkannampally7599
@shanskkannampally7599 2 жыл бұрын
ഫുഡ്‌ കണ്ടാൽ അരുമണി കിലുക്കം സിനിമയിലെ രേവതിയെ പോലെ ആണ് അല്ലോ... 🙄... 😁😁😁
@ck1839
@ck1839 2 жыл бұрын
ഒരു വീഡിയോ കണ്ട് തുടങ്ങിയത ഇപ്പോ KZbin തുറന്നാൽ മച്ചാന്റെ വീഡിയോ കണ്ട് അങ്ങനെ ഇരിപ്പന്നെ. പൊളി ആണ്. ശരിക്കും ഇവരുടെ വീഡിയോ കാണുന്നവ൪ക്ക് ഓരോ സ്ഥലങ്ങളിലും നമ്മൾ പോകുന്ന പോലെ ഉള്ള ഒരു experience ആണ് 🥰🥰🥰 Take care 👍
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
Thankyou ❤️
@akberakku2264
@akberakku2264 2 жыл бұрын
Oro episode um vittukalyathe kanan thonnum. 😍🥰rndu perayum atrk ishtapettu.
@vibesofmalappuram
@vibesofmalappuram 2 жыл бұрын
ഇന്ന് 9,1,2022 ഉച്ചക്ക് രണ്ടു മണിക്ക് നിങ്ങളെ മലപ്പുറത്ത് വെച്ച് കണ്ടു ഒരാളെ കണ്ടിട്ടുള്ളൂ ലോറി യാത്ര ചെയ്യുന്നത് ഞാൻ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുകയായിരുന്നു പെട്ടെന്ന് കണ്ടപ്പോൾ ഷോക്ക് ആയി പോയി 🤩🤩
@thekombanalprides3755
@thekombanalprides3755 2 жыл бұрын
Avatharana mikavinu oru കൈയടി.. time പോവുന്നതറയില്ല... കണ്ടിരുന്നു പോവും videos.. god bless you.. ഉയരങ്ങളിലേക്ക് കുതിച്ചുയരാൻ പറ്റട്ടെ എന്നാശംസിക്കുന്നു.. ❤️❤️
@nithi8912
@nithi8912 2 жыл бұрын
അരിമണിയുടെ ചിരി... മഹീൻ ബ്രോയുടെ കാര്യങ്ങൾ വിശദീകരിക്കുന്നത്... രണ്ടും പ്വോളി.... 🥰🥰🥰
@printujohnsonprintujohnson4960
@printujohnsonprintujohnson4960 2 жыл бұрын
അരിമണിച്ചേച്ചി പൊളി ❤nice smile pinne nammude മഹീൻ chettayum❤❤❤❤❤❤❤സ്ഥിരം പ്രേക്ഷക 🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@soby8243
@soby8243 2 жыл бұрын
ഒത്തിരി ഇഷ്ടം മാഹീൻ അരുണിമ ......,,❤️❤️❤️🌷🌷🌷👍👍👍⭐⭐⭐
@erinzzworld7855
@erinzzworld7855 2 жыл бұрын
TV show Kanda muthal channel subscriber aane ..Anne thotte inne vare ennum kidakkunnathine munne video undo enne nookkum ,kanditte kidakku ❤️..2 pereyum orupadishttamane .... Happy journey 💜💜
@Suratjoy
@Suratjoy 2 жыл бұрын
Thank you for exploring, this place belong to my tribe ❤️👍👍, Dimasa tribe
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
@Shxme__200
@Shxme__200 2 жыл бұрын
ഈ അരിമണി ആരാണ് എനിക്ക് ariyathond ചോദിക്കുകയാണ്
@bappusworld
@bappusworld 2 жыл бұрын
അവതരണം മച്ചാൻ വേറെ ലെവലാ
@LLBMhdMphil
@LLBMhdMphil 2 жыл бұрын
ഒരു രക്ഷയും ഇല്ല ചെങ്ങായി.... Super
@priyeshkadampuzha6774
@priyeshkadampuzha6774 2 жыл бұрын
കുറഞ്ഞ ചിലവിൽ ഇന്ത്യ ചുറ്റി കാണുന്ന നിങ്ങൾ പൊളിയാണ് 😍
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤️❤️
@AkhiltheAnt
@AkhiltheAnt 2 жыл бұрын
മച്ചാനേ,,,,,, ഇന്ന് മച്ചാനേ tvm decathlon വച്ച് കണ്ടിരുന്നു...സെല്‍ഫി ഒക്കെ എടുത്തിരുന്നു..happy to see you bro♥
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤️❤️😍
@sajimon3716
@sajimon3716 2 жыл бұрын
മഹീൻ &അരുണിമ ❤❤❤❤
@shahir.m.i393
@shahir.m.i393 2 жыл бұрын
Maheen weds arunima🌺🌺💖💖👍
@husainhabeeb.7821
@husainhabeeb.7821 2 жыл бұрын
Ummayudemakan. Very Good. .......
@hanasworld6496
@hanasworld6496 2 жыл бұрын
ഞാൻ ഒരു കാര്യം പറയട്ടെ ആ മോളെ നിനക്ക് അങ്ങോട്ട്‌ കെട്ടിക്കൂടെ മച്ചാ.. ആ കുട്ടി നല്ലതാ ❤
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Kollam good video
@rrautocraft6308
@rrautocraft6308 2 жыл бұрын
അരിമണി ആണോ bro യെ കാളും aged ?
@prinshaprakash1691
@prinshaprakash1691 2 жыл бұрын
Arimani
@shafikwayanad277
@shafikwayanad277 2 жыл бұрын
ട്രാഫിക്ജാമ് കണ്ട്ട്ട് കൂടുതൽ ഇല്ലാന്ന് തോന്നുന്നു കാരണം അതിനേക്കാളും ട്രോഫിക്ക്ജാം ഉളളട്ത്താണ്ഞാൻ അത്യാവശ്യം എന്ന് ഉപയോഗിക്കാം
@സ്വപ്നംതേടിഒരുഫോട്ടോഗ്രാഫർ
@സ്വപ്നംതേടിഒരുഫോട്ടോഗ്രാഫർ 2 жыл бұрын
ജീവിതം ഇങ്ങനെ ചുമ്മാ അങ്ങ് explore ചെയ്തു ജീവിച്ച് തീർക്കണം........ 🥰🥰🥰🥰
@rafibava1854
@rafibava1854 2 жыл бұрын
ഹായ് മാഹീൻ മച്ചാനെ ഇന്ന് നമ്മൾ കുറെ കാലത്തിന് ശേഷം മൊബൈൽ ഷോപിൽ നിന്നും കണ്ടു മുട്ടി 🤣തകര പറമ്പിൽ നിന്നും ഷോപ്പിൽ ഓണർ ഉണ്ടായി രുന്നു അത് കൊണ്ട് കൂടുതൽ കമ്പനി ആവാൻ പറ്റിയില്ല ഇനി വരുമ്പോൾ ഷോപ്പിൽ വായോ ഓക്കേ 👍👌ഇന്ന് നല്ല തിരക്കിൽ ആയിരുന്നു
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
തീർച്ചയായും
@Vishnuvishnu-cq5ch
@Vishnuvishnu-cq5ch 2 жыл бұрын
ഒരു രക്ഷയും ഇല്ല ബ്രോ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@megha5778
@megha5778 2 жыл бұрын
അവരുടെ hospitality 💖
@deepsea3791
@deepsea3791 2 жыл бұрын
Ith full x-mass munpulla video aanalle pahaya ..Jan 8 aayalle pahaya new video ittoode..🤗🤗🥰
@anvernasi3308
@anvernasi3308 2 жыл бұрын
9 & 10 k subcribers ullappo kaanaan thudangiyathaan nigale video 🥰 oru paad ishttaan randupereyum..... ❤️
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
Thank u ❤️
@noushartalk5418
@noushartalk5418 2 жыл бұрын
Vedios 2days ഉള്ളിൽ തന്നെയെങ്കിലും upload cheyyan ശ്രമിക്കണം, vedios എല്ലാം അടിപൊളി 👍🏻
@irshadrisu
@irshadrisu 2 жыл бұрын
പാവം അരിമണി മാല പോയ സങ്കടം ആ മുഖത്തു കാണാം 😁😁
@ayshaibrahim4908
@ayshaibrahim4908 2 жыл бұрын
യാത്ര ഇഷ്ട്ടം 👍😍😍👍👍👍👍
@roanvlogs4655
@roanvlogs4655 2 жыл бұрын
ഹായ് മാഹീൻ ബ്രോ ഹായ് അരുമണി 💪✌🏻️♥️
@voyaguersolo4117
@voyaguersolo4117 2 жыл бұрын
Minnal murali playing Carrom.. at 12.35.. aarelum kando..?😁
@misiriya1250
@misiriya1250 2 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു 👏👏👍🔥🥰❤️
@anzuadoor5703
@anzuadoor5703 2 жыл бұрын
Ningal randalum super anu Orupadu asamsakal
@cherianJohn-hm1ep
@cherianJohn-hm1ep 2 ай бұрын
"കന്നുചെന്നാൽ കന്നിൻ കൂട്ടത്തിലല്ലേ നിൽക്കൂ". തലക്കെട്ടിൽ കഥയുണ്ടെങ്കിൽ, "ചേരും പടിയാണ് ചേർച്ച" എന്നേ പറയാനുള്ളൂ.
@vineethprasad3481
@vineethprasad3481 2 жыл бұрын
Bro നിങ്ങൾ dimapuril ആണോ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് 😃
@RenjinisVlog.
@RenjinisVlog. 2 жыл бұрын
Randu perum orumichulla vedio kananishtam.athukondu dhairyamai kettikko.marikunnathuvere randuperwyum orumichu kanallo.
@502135837
@502135837 2 жыл бұрын
ലിവിംഗ് ടുഗെതർ ആല്ലേ? പിന്നെ എന്ത് കല്യാണം?
@yoonuskareem7087
@yoonuskareem7087 2 жыл бұрын
കഴിച്ചോ എന്നല്ല കയിച്ചു എന്ന് കൊടുക്കടാ.. അപ്പല്ലല്ലേ അതിന് ഒരു പവർ ഒള്ളു 😊🔥🔥🥰🥰
@Ksrtcclt
@Ksrtcclt 2 жыл бұрын
അതിന് അവൻ മലപ്പുറം അല്ല 😂
@sheejajohn5171
@sheejajohn5171 2 жыл бұрын
NINGALUDE NEW YEAR IL ULLA VIDEOS ONNUM ILLE? ARIMANI KERALAYIL POYITTU RETURN VANNILLE?
@alexjr9458
@alexjr9458 2 жыл бұрын
Polikk bro eppozha ente prayerum kude undavum
@rhputhuveed7606
@rhputhuveed7606 2 жыл бұрын
poliyaanu muthe ... Nee nammude muthaanu
@nizamudeenp6295
@nizamudeenp6295 2 жыл бұрын
Nizamudeen Sasthamcotta Kollam Good Brother
@midhlajpanthara1681
@midhlajpanthara1681 2 жыл бұрын
നിന്റെ ആവശ്യം കഴിഞ്ഞപ്പോൾ നീ ആ പെണ്ണിനെ ഒഴിവാക്കി ല്ലേ
@Venugopal-mb4rb
@Venugopal-mb4rb 2 жыл бұрын
Glad to see you dears!
@sajeeshkr2388
@sajeeshkr2388 2 жыл бұрын
പൊളി . മോനു❤️❤️❤️❤️
@lifeofanju9476
@lifeofanju9476 2 жыл бұрын
Oro divasavum oro excitements ❤️🥰🥰🥰
@Shabeer9973
@Shabeer9973 2 жыл бұрын
Maheen and arunima uyir😍😍
@faisalk3696
@faisalk3696 2 жыл бұрын
നിങ്ങൾ രണ്ടും പോളിയാ മഹീയും അരുണിമയും അരുണിമ എൻ്റെ ജില്ലക്കാരിയാണ് എന്റെനാട് മുളയൻകാവ് പട്ടാമ്പിക്ക് അടുത്ത് എല്ലാം കാണാറുണ്ട് കമാന്റ് ഇടാറില്ല ലൈക് ചെയ്യാറുണ്ട് ഫൈസൽ ഹായ് ലൗവ് ലീ
@HarishHarish-qg7cc
@HarishHarish-qg7cc 2 жыл бұрын
Perumal randalum parsparam azhuthi vechu alle
@kookie-Manasa0697bts
@kookie-Manasa0697bts 2 жыл бұрын
Lorka.. look so cute...❤️💜
@rajeevank3308
@rajeevank3308 2 жыл бұрын
അരുണിമ വന്നില്ല ഇതു മുമ്പ് എടുത്ത വീഡിയോ ആണ്
@manushankar6993
@manushankar6993 2 жыл бұрын
Katta waiting ayirunn chettayi...
@Aryababu-j5h
@Aryababu-j5h 2 жыл бұрын
Vannalo randalum😍😍😍😍arunima chechide സ്വാഗതം poli ath kelkan thanne oru resaa💕💕💕💕😘😘
@ramsheedlalu191
@ramsheedlalu191 2 жыл бұрын
Hy
@ramsheedlalu191
@ramsheedlalu191 2 жыл бұрын
@@Aryababu-j5h Hy
@ramsheedlalu191
@ramsheedlalu191 2 жыл бұрын
Sogano
@ramsheedlalu191
@ramsheedlalu191 2 жыл бұрын
😄😘😘
@ramsheedlalu191
@ramsheedlalu191 2 жыл бұрын
Sooree
@HussainHussain-dz7uc
@HussainHussain-dz7uc 2 жыл бұрын
അരിമണി വന്നോ ? എന്റെ നാട്ടുകാരിയാ ട്ടോ
@Dreamland516
@Dreamland516 2 жыл бұрын
Ano
@sajesira
@sajesira 2 жыл бұрын
Adipoliii👍👍👍randalum 😍👍👍supper
@libinloveshore555
@libinloveshore555 2 жыл бұрын
Old episode ആണോ..
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Adipoli mala and shawal
@bryanadambryanadam2349
@bryanadambryanadam2349 2 жыл бұрын
Adipowlii ann bro move on
@saheershapa
@saheershapa 2 жыл бұрын
All your videos are really amazing
@arekkalamjojin
@arekkalamjojin 2 жыл бұрын
Lorka is hella cute 😍
@halodear1609
@halodear1609 2 жыл бұрын
നിങ്ങൾ വിവാഹം കഴിക്കൂ കുട്ടികളെ.
@santaachuz2836
@santaachuz2836 2 жыл бұрын
That's cool Maheen bro 🤩🥰💝
@ppshuhaibpp
@ppshuhaibpp 2 жыл бұрын
പേര് എഴുതിയില്ലേ അരിമണി
@jmcachayan
@jmcachayan 2 жыл бұрын
Nintea kalli kandapolae manasilayi tholkumenu ... try next time.....practice......
@popzy7426
@popzy7426 2 жыл бұрын
Pwoli broi ❤️
@abduabdu1272
@abduabdu1272 2 жыл бұрын
Arimane.swgataaaaaam.annuparauanda.onnuneelamkurakkam.
@fathimathanveera681
@fathimathanveera681 2 жыл бұрын
Ella days um ningale vdo undo nn nokki irikkum..notification kandappoge oodi vannu...😍😘
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
😍😍👍
@rafeedqsalmaansalman2684
@rafeedqsalmaansalman2684 2 жыл бұрын
മാഹിൻ ഇഷ്ടം ❤❤ഒരു ഹായ്‌ തരൂ മാഹിൻ 🤗🤗🤗
@ramaniraghavanachary5742
@ramaniraghavanachary5742 2 жыл бұрын
Beautiful Locatio
@dinnerstar2496
@dinnerstar2496 2 жыл бұрын
Happy married life cute
@dasdivakaran2271
@dasdivakaran2271 Жыл бұрын
സൂപ്പർ
@shynimappittacheri8838
@shynimappittacheri8838 2 жыл бұрын
2perum super...orupad eshtam ❤️
@muraleedharannair9982
@muraleedharannair9982 2 жыл бұрын
Hallo makkale anikum kude ku dan thonnunnu
@imking2399
@imking2399 2 жыл бұрын
💥💥 വേറെ ലെവൽ
@360virtualworld9
@360virtualworld9 2 жыл бұрын
നിന്റെ ഒരു kinkase pinkase❤️
@rameshpadiyath7727
@rameshpadiyath7727 2 жыл бұрын
update now about your marriage
@kashinath.v.pillai468
@kashinath.v.pillai468 2 жыл бұрын
Chetta athu chess piecesannu not dome njan nagalandilarnu
@sajithtnr7848
@sajithtnr7848 Жыл бұрын
ഒറിജിനൽ കല്യാണം kayichoody നിങൾക്
@amm8849
@amm8849 2 жыл бұрын
കല്യാണം 😄😄😄😄 ഇപ്പൊ എന്തായി 😂😂
@Ndrkv
@Ndrkv 2 жыл бұрын
അരുണിമ വന്നോ 👍👍👍👍😘😘😘
@stenythomas9378
@stenythomas9378 2 жыл бұрын
ഇസത്ത് എവിടെ
@friendscorner5968
@friendscorner5968 2 жыл бұрын
Vayar niranjunu paranjillennu njananu paranjathu bro😄
@alexjr9458
@alexjr9458 2 жыл бұрын
Ennum sneham mathram❤️❤️
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤️❤️❤️
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН