നടന്‍ മുകേഷിന്റെ മകന് കിട്ടിയ ഭാഗ്യംകണ്ടോ? ഞെട്ടല്‍ മാറാതെ മുകേഷ്; ഇത് സരിതയുടെ മോനാ! Mukesh Saritha

  Рет қаралды 234,806

Media Flix

Media Flix

Күн бұрын

Пікірлер: 69
@prasannakumari932
@prasannakumari932 2 жыл бұрын
നന്നായി അനുഭവിക്കട്ടെ, നിങ്ങള്ക്ക് വേണ്ടി ജീവിച്ച അമ്മയെ നന്നായി സംരക്ഷിക്കുക നിങ്ങൾക്ക് നല്ലതു വരട്ടെ 🌹
@sree4607
@sree4607 2 жыл бұрын
സരിതയെ ഒരുപാടിഷ്ടം, ഭഗവാൻ അനുഗ്രഹിക്കട്ടെ,
@prasannakumari932
@prasannakumari932 2 жыл бұрын
അഭിനന്ദനങ്ങൾ ശ്രാവൺ 💐💐
@bindhugopalan559
@bindhugopalan559 2 жыл бұрын
സരിത സൂപ്പർ നടിയായിരുന്നു എനിക്ക് ഇഷ്ട്ടമുള്ള നടിയാണ്..
@salmakp1446
@salmakp1446 2 жыл бұрын
കയ്യിലിരിപ്പ് നന്നാവണം. അനുഭവിക്കട്ടെ ആ ചെറ്റ. ഭാര്യേയും, മക്കളെയും ഇങ്ങനെ ചെയുന്നവർക്ക് ദൈവം ശിക്ഷ ഇതേ പോലെ കൊടുക്കട്ടെ 🤲🤲🤲🤲🤲
@rejanisunil2350
@rejanisunil2350 2 жыл бұрын
മക്കളെ അമ്മതന്നെയാണ് ദൈവം നന്നായി നോക്കണം. ❤
@mohammedshareefkm5767
@mohammedshareefkm5767 2 жыл бұрын
സാരമില്ല വയസ്സായ അമ്മയെ നോകുനുണ്ടല്ലോ അത് തന്നെ വളരെ പുണ്ണ്യ മമുള്ള കാര്യമാണ്
@avanilastudio7
@avanilastudio7 2 жыл бұрын
ശ്രാവൺ.. നീ നല്ലവനാണ്. .. അന്തസുള്ളവൻ
@beatricebeatrice7083
@beatricebeatrice7083 2 жыл бұрын
കെട്ടിയ പെണ്ണിനേയും ഉപേക്ഷിച്ചു മറ്റു പെണ്ണുങ്ങളുടെ പുറകെ ഓടുന്ന ആണുങ്ങൾ അനുഭവിച്ചു മനസ്സിലാക്കട്ടെ.....ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും.
@sanam4514
@sanam4514 2 жыл бұрын
👍
@kalakamal2368
@kalakamal2368 2 жыл бұрын
Yes
@padminikovilakom11
@padminikovilakom11 2 жыл бұрын
പരസ്ത്രി ബന്ധം പല കുടുംബത്തിന്റെയും കണ്ണിരാഞ്ഞ്
@btv8402
@btv8402 3 ай бұрын
ഭാഗ്യമുള്ള മക്കൾ .. നല്ല അമ്മയെ കിട്ടി .. ഭാഗ്യമുള്ള 'അമ്മ , നല്ല മക്കളെ കിട്ടി ..❤❤❤
@lizammathomas5797
@lizammathomas5797 2 жыл бұрын
മക്കൾക്ക് ആത്മാർത്ഥതയുള്ള ഒരു അച്ഛനെയാണ് വേണ്ടത് അല്ലാതെ ഒരുസെലിബ്രറ്റിയെയല്ല.
@remaprakash9610
@remaprakash9610 2 жыл бұрын
Take care of your loving mother 💓 God Bless you two & your loving mother ❤️❤️❤️
@savithashaju9649
@savithashaju9649 Жыл бұрын
Ethnanu Amma ❤❤❤❤❤❤❤big selot
@nishaantony9715
@nishaantony9715 2 жыл бұрын
Sarithayum makalum happy aayi jeevikate pinne mukesh avanoru dash....
@vincentchacko4427
@vincentchacko4427 2 жыл бұрын
Mother is always mother
@shajinandhanam4117
@shajinandhanam4117 2 жыл бұрын
ഇപ്പോൾ കിഴക്കൂന്നു വന്നതു മില്ല ഒറ്റാലിൽ കിടന്നതുമില്ല ആ അവസ്ഥയാണ് മുകേഷിന്റെത്
@mohanrajnair865
@mohanrajnair865 2 жыл бұрын
Sarithayum Happy.
@remyaremya865
@remyaremya865 2 жыл бұрын
Great message
@salmakp1446
@salmakp1446 2 жыл бұрын
👍👍👍👍God bless u for ever
@sudhamudradatha4834
@sudhamudradatha4834 2 жыл бұрын
Congratulations Shravan
@Jayanthi-wp2ne
@Jayanthi-wp2ne 4 ай бұрын
Nalla ammayum makkalum
@ajitharadhakrishnan2597
@ajitharadhakrishnan2597 2 жыл бұрын
Maashe karuthu ethra nal kanum oru divasam veenu kidakkubol koode vanna oralum kanilla ennariyamo karma phalam
@taara2707
@taara2707 2 жыл бұрын
Ingane aavanam makkal. Ammaye pole amma maathram🥰🥰🥰
@ajithabijoy
@ajithabijoy 2 жыл бұрын
അമ്മയും സെലിബ്രിറ്റിയാണ്
@bosegeorge5076
@bosegeorge5076 2 жыл бұрын
മുകേഷ് ഹാപ്പിയാ ഇപ്പോഴും കൂടെ കഴിയാൻ എത്രയോ മഹിളകൾ തയ്യാറാ കയ്യിൽ പണവും ആണിന്റെ കരുത്തും ഉണ്ടെങ്കിൽ 😂😂😂😂
@sree4607
@sree4607 2 жыл бұрын
പക്ഷെ അതെല്ലാം നഷ്ട്ടപെട്ടു ജഡനര ബാധിക്കുന്ന ഒരു കാലംവരും, അന്ന് ഒരുതുള്ളി വെള്ളം എടുത്തുകൂടിക്കാനുള്ള ത്രാണി കാണില്ല, ഇന്ന് അറുമാദിക്കാൻ കൂടെകൂടുന്നവരൊന്നും അന്ന് കാണില്ല, അപ്പോഴാണ് പഴയകാര്യങ്ങളോർത്ത് കണ്ണീര് ഒഴുക്കുന്നത്
@bosegeorge5076
@bosegeorge5076 2 жыл бұрын
@@sree4607 സ്വന്തക്കാർ നോക്കുമെന്ന് ഉറപ്പുണ്ടോ. അന്ന് ആശാ ഭവൻ പോലുള്ളിടത്ത്.. അതുവരെ ജീവിക്കുമെന്ന് ഉറപ്പില്ല
@baijubijub5325
@baijubijub5325 2 жыл бұрын
ഇവനെയൊക്കെ വീണ്ടും MLA ആയി തെരഞ്ഞെടുത്ത കൊല്ലം നിവാസികൾക്ക് നല്ല നമസ്കാരം
@taara2707
@taara2707 2 жыл бұрын
Exactly 😂
@anuraj7028
@anuraj7028 2 жыл бұрын
Good
@raizantheworld9253
@raizantheworld9253 2 жыл бұрын
Futuril ente makkalea nalla nilayil kaanan enikum kazhiyattea
@sajnamolbadarudeen8802
@sajnamolbadarudeen8802 2 жыл бұрын
Insha'Allah
@asharfkm597
@asharfkm597 2 жыл бұрын
Sathiyam
@ambadyushakumary2243
@ambadyushakumary2243 2 жыл бұрын
Sravan Ammaye nannayi nokanam Amma santhoshikate Mukesh karayate Bharyamare vadhanipikunnavarke Ethoru padamakatte
@vikramanpillai1225
@vikramanpillai1225 2 жыл бұрын
God sees the truth but waits.
@SanthoshKumar-rx7oc
@SanthoshKumar-rx7oc 2 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു കേട്ടിട്ടില്ലേ.
@divinkrystal
@divinkrystal 2 жыл бұрын
Mukesh anubavikanm pavam saritha best Amma ....god bless you dear
@sindhuh2346
@sindhuh2346 Жыл бұрын
നന്നായി അങ്ങനെ തന്നെ വേണം
@sujaiype6209
@sujaiype6209 Жыл бұрын
Mukesh inganai thannai Venam !!!
@leenam1609
@leenam1609 2 жыл бұрын
Sarithak adumadiyallo ? Nalla makkale kitti.
@annemary3723
@annemary3723 2 жыл бұрын
Kurekkalam sughichille athu mathi
@Salim56368
@Salim56368 2 жыл бұрын
❤❤❤❤❤❤❤
@anjuthampan8123
@anjuthampan8123 2 жыл бұрын
Vechu vilimbi tarananno bharya
@renjurenjus2630
@renjurenjus2630 2 жыл бұрын
Evane*ishthamayealla*ethra*brayamara*evanu
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Iyale randamathum thiranjedutha kollathe chettakalku vivaramillathathil vishamam illa, kanda pennungaludeyum aanungaludeyum purakee pokunna chettakalkkella ithanu anubhavam
@aabraham4966
@aabraham4966 2 жыл бұрын
മുകേഷിന് എന്തോ കുഴപ്പം എന്തോ കുറവ്
@vishramam
@vishramam 2 жыл бұрын
Nasichavan
@cgangadharan8199
@cgangadharan8199 2 жыл бұрын
Dhambathya jeevitham ivanmarkkonnum venda. Veshyalayangalil poyi daily oro pennu enna sthithiyanu itharam mrigalkku.
@happyayyanethu5873
@happyayyanethu5873 3 ай бұрын
ഗർഭിണി ദയാ ബ്യ നില തെറ്റി വീണ
@vishnusg2152
@vishnusg2152 2 жыл бұрын
Paranariya
@naseerasulthan9411
@naseerasulthan9411 2 жыл бұрын
ആര്
@abdullakp2686
@abdullakp2686 2 жыл бұрын
അഛനി ല്ലായിരു ന്ന ങ്കി ൽ എവിടെനിന്നപടിക്കാൻ കാശുണ്ടായാദ് അമ്മ 'അമ്മ നട്ടദ് പണത്തിന്റെ മര മായിരുന്നോ
@celinesebastian5269
@celinesebastian5269 2 жыл бұрын
He is a very bad guy
@rajeev_shanthi
@rajeev_shanthi 2 жыл бұрын
വാസ്തവം. മുകേഷ്. നല്ലൊരു. നടനല്ല.
@KL-bj4le
@KL-bj4le 2 жыл бұрын
ഇവൻ മുളച്ച് വന്നത് ഒന്നും ഏല്ലല്ലോ മുകേഷിൻ്റെ വിയർപ്പ് ത്തന്നെയല്ലെ ഈ ശരീരം
@priyakarthikeyan2028
@priyakarthikeyan2028 2 жыл бұрын
അതിനു 🤦🏻‍♀️
@reshmarachelkuruvilla9367
@reshmarachelkuruvilla9367 2 жыл бұрын
mukeshinekal mikacha Nadi...aayirunu Sarita.
@anoopkg3709
@anoopkg3709 2 жыл бұрын
undaakiyaal pora
@abrahamlonappan1988
@abrahamlonappan1988 2 жыл бұрын
ഇത് സിപിഎം അനുഭാവി തന്നെ.പാർട്ടി തീരുമാനം പറഞ്ഞതാണോ
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН