ഇത് മുസ് ലിംകൾക്ക് മാത്രമല്ല എല്ലാ ജാതി മത വിഭാഗക്കാർക്കും നല്ല സന്ദേശമാണ്. വലിയ പണക്കാരനാവുന്നതിനേക്കാൾ എത്രയോ ശ്രേഷ്ഠമാണ് നല്ല മനസ്സിനും സ്വഭാവത്തിനും ഉടമയാവുക എന്നത്. അത് തികച്ചും ദൈവാനുഗ്രഹത്താൽ കിട്ടുന്നത് തന്നെയാണ്.
@nihaltt10232 жыл бұрын
🤍💯
@6666openwarrior2 жыл бұрын
Allahu hidhayath nalkatte
@Mallluy2 жыл бұрын
@@6666openwarrior ആമീൻ 🤲🏻
@ramlathp76032 жыл бұрын
Ameen
@AMKK712 жыл бұрын
@Rajesh Pannicode ഇസ്ലാമിനെ അതിനെ ശരിയായ സ്രോതസ്സിൽ നിന്നും പഠിച്ചാൽ മനുഷ്യന് ഏറ്റവും ഉപകാരപ്പെടുന്നതും സമാധാനവും സന്തോഷവും ഉണ്ടാക്കുന്നതുമായ ജീവിതമാണ് അത് നിർദ്ദേശിക്കുന്നത് എന്ന് ബോധ്യമാവും. മുഹമ്മദ് നബി ﷺ യുടെ ജീവിതം തന്നെ പ്രവാചകത്വം മുതൽ മരണം വരെയുള്ള 23 വർഷത്തെ ജീവിതം പഠിച്ചാൽ തന്നെ മതിയായതാണ് . അടിസ്ഥാനമില്ലാത്ത വിമശനങ്ങളുമായി വരുന്നവരെ തിരിച്ചറിയണം എന്ന് മാത്രം . താങ്കൾ പറഞ്ഞത് പോലെ നല്ല മനസ്സാണ് മുഖ്യം . മുഹമ്മദ് നബി ﷺ പറഞ്ഞിട്ടുണ്ട് . മനുഷ്യ ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട് , അത് നന്നായാൽ അയാൾ മുഴുവൻ നന്നായി . അത് മോശമായാൽ അയാൾ മുഴുവൻ മോശമായി . അതാകുന്നു ഹൃദയം .
@salimkolliyil85406 ай бұрын
താങ്കളുടെ ഖുതുബ.. സംസാരം.... ശൈലി.., മനോഹരം ആണ് ❤
@ajmalmp49592 жыл бұрын
എല്ലാ പ്രാർത്ഥനയും എയുതി കാണിച്ചാൽ നന്നായിരുന്നു.. ജസാക്കല്ലഹ് ഹൈർ
@thamannabilal111 ай бұрын
Post chythitunde🙂
@siyadtvm27732 жыл бұрын
ഉസ്താദ്ന്അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.🤲🤲🤲❤️ جزاك الله خير
جزاك الله خير ഈ ദുആ ഒന്ന് വളരെ വ്യക്തമായി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു
@sameeramp934011 ай бұрын
Allahuve anugrahikkane 🤲🏻
@beerankoya24922 жыл бұрын
جزاكم الله خيرا 🤲
@appsupport9871 Жыл бұрын
Barakallah feekum ya sheikh
@muhammedshahinsha825 Жыл бұрын
Allah thougeeq nalkate… ameen ❤
@shihabuddeenkunjukoya73012 жыл бұрын
Barakallah feek 🌹🌹
@shajikm44672 жыл бұрын
Maasha Allah super
@ahammedmannisheri5782 жыл бұрын
Jazak Allahu khair
@DamamCity Жыл бұрын
Zameel app ettavum nalla oru choice an .ella dua kalum und athil
@sathsab99312 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@NabeelN-td1cu4 ай бұрын
knowledge is a light
@suwaibasaleem21742 жыл бұрын
Ma shaa Allah 💞
@hmm61962 жыл бұрын
Allahumma barik..
@sumayyaaj11952 жыл бұрын
ما شاء الله بارك الله فيك
@ashikasharaf1232 жыл бұрын
Mashallah
@shineshine91172 жыл бұрын
Alhamdulillah
@haseebakp46862 жыл бұрын
Barakallah......
@rafeeqpulikkodan2556 Жыл бұрын
MashaAllah....
@Popzenzzzz2 жыл бұрын
Jazakallah khair
@raseemkh3586 Жыл бұрын
Alhamdulillhaah 💖good good
@binmohi2 жыл бұрын
Thank you
@Fadhi-Muhammad-Abdulla2 жыл бұрын
Masha Allah Allhamdulillah
@abduabdulrub89302 жыл бұрын
സുന്നത് നോമ്പുകളെ കുറിച്ച് ഒരു video ചെയ്യാമോ ഹദീസിൽ വന്നിട്ടുള്ള നോമ്പിനെ കുറിച്ചി . അത് പോലെ ഇസ്ലാമിൽ പുതുതായി കൊണ്ടുവന്ന നോമ്പുകളെ കുറിച്ച് ഒരു video ചെയ്യണം
@abdhulsathart44332 жыл бұрын
നിയത്തോടു് കൂടി പ്രപഞ്ചനാഥനോടു് ആവശ്യ പെടാൻ സാധിയ്ക്കണം തക്കബലള്ളാഹ് ?
യാ മുകലിബുൽ ഖുലൂബ്...... എന്ന പ്രാർത്ഥന സാദാരണ ചൊല്ലാറുണ്ട് അത് മതിയാവില്ലേ
@P.Shabeebudheen2 жыл бұрын
അത് ഹൃദയത്തെ ദീനിൽ ഉറപ്പിച്ചു നിർത്താനുള്ള ഒരു പ്രധാനപ്പെട്ട പ്രാർത്ഥനയാണ്
@ayamumandedath40652 жыл бұрын
അൽഹംദുലില്ലാഹ്
@razeezgallery75732 жыл бұрын
Alhamdulillah
@അരിമ്പാറമാറാൻഎളുപ്പവഴി2 жыл бұрын
اللهم حسن خلقه كما حسنت خلقي
@amuneerr Жыл бұрын
🖤
@alana_.5802 жыл бұрын
We duakal ezhudi kaanikkumo plsss
@thauthentic2 жыл бұрын
Allahumma ihdinee li ahsanil a'amaal, Va ahsanil akhlaaq, Laa yahdee li ahsanihaa illa anth (Allah, provide me with good deeds, And good manners, Only you can provide me with good manners)
@hussainahammed2422 жыл бұрын
👍💯🤲
@haseenajasmine73162 жыл бұрын
👍👍👍👍👍👍
@Shemeer-yg9tj7 ай бұрын
മലയാളത്തിൽ പ്രാർത്ഥിച്ചാൽ മതിയോ
@rasheedkalladi5 ай бұрын
മതിയാകും. എല്ലാം കേൾക്കുന്നവൻ അള്ളാഹു മാത്രം 🤲ആമീൻ
@rinurinu4592 жыл бұрын
❤️
@shameershameer32872 жыл бұрын
☺️👍
@abduabdulrub89302 жыл бұрын
ബാറാഹത് രാവിലെ നോമ്പും ആ ദിവസത്തെ ഇബാദത്തുകൾ പ്രത്യേകതകൾ ellam കൊണ്ട് വരുന്നുണ്ട് അത് എല്ലാം ഹദീസുകളിൽ ഉള്ളതാണോ . അത് ദീനിൽ ഉള്ളതാണോ video ചെയ്യാമോ . ഇല്ലകിൽ ഈ മെസ്സേജിന് മറുപടി തരാമോ
@mohammedhaneef45847 ай бұрын
ബറാഅത്ത് രാവിൽ പ്റത്യേക നോമ്പോ ഇബാദത്തുകളോ ഒന്നും തന്നെയില്ല...
@abduljaleel94513 ай бұрын
സിംഹ സ്വഭാവം പൂച്ച ആകാൻ പറ്റില്ല....
@muhammedshabeeb1762 жыл бұрын
അസാലാമുഅലൈക്കും ഇജ്മാഅ. ഖിയാസ് എന്നിവ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒന്ന് വിവരിക്കാമോ. ചില പണ്ഡിതന്മാർ ഖുർആൻ. ഹദീസ്. ഇജ്മാഅ. ഖിയാസ് എന്നിവ ഇസ്ലാമിന്റെ പ്രമാണങ്ങൾ ആണെന്ന് പറയുന്നത് കേൾക്കാൻ ഇടയായി