എന്റെ കുടുംബത്തിലെ എല്ലാവരെയും കുട്ടി വരാൻ അനുഗ്രഹിക്കണം അമ്മേ ഭഗവതി
@sathyapalanmanayathody12633 жыл бұрын
അമ്മേ...കാത്തിരിക്കുകയാണ് ആ സന്നിധിയിൽ എത്തിച്ചേരാൻ ...അനുഗ്രഹിക്കേണമേ...! ഓരോ തവണ വരുമ്പോഴും വീണ്ടും കാണാൻ തോന്നും.....
@prasannaraghvan89513 жыл бұрын
അമ്മേ കുറെ നാളുകൾ ആയി വരാൻ ആഗ്രഹിക്കുന്നു, പറ്റുന്നില്ല. എത്രയും വേഗം അവിടേക്കു വിളിക്കണേ 🙏
@chitrasubramanian80833 жыл бұрын
May Goddess bless you to have Darshan of sreemookambhika atbthe earliest.may God bless you always
@prasannaraghvan89513 жыл бұрын
@@chitrasubramanian8083 thanks dear. 🙏
@rameshnarayan2663 жыл бұрын
Dont plan the journey Take immrdiate decision
@venugopalahalya47753 жыл бұрын
അവിടെ എത്തിക്കൊള്ളും പ്രാർത്ഥിക്കൂ....
@prasannaraghvan89513 жыл бұрын
@Ravi Kumar ശരിയാണ് ഇപ്പോഴത്തെ കണ്ടീഷനിൽ
@sheebavk75313 жыл бұрын
അമ്മേ നാരായണ🙏🙏🙏 അമ്മേ മൂകാംബിക ദേവീ ശരണം🙏🙏🙏
@mohanannair94683 жыл бұрын
ഓം കാളീ, ലക്ഷ്മീ ,സരസ്വതീ ഐക്യരൂപിണീ മൂകാംബികായൈ നമോ നമഃ
@zenestiloable3 жыл бұрын
കുടുംബസമേതം ഇത്രയും വേഗം അമ്മയുടെ സന്നിധാനത്തിൽ എത്താനും അമ്മയുടെ അനുഗ്രഹാശിസ്സുകൾ അനുഭവിക്കാനും സാധിക്കട്ടെ എന്ന് ദിനവും പ്രാർഥിക്കുന്നു. അമ്മേ ദേവി മൂകാംബികേ ശരണം ശരണം ശരണം 🙏🙏🙏
@anurekharamesh54923 жыл бұрын
അമ്മേ അവിടുത്തെ നടയിൽ എന്റെ പെറ്റമ്മയും ചേർത്ത് പിടിച്ചു എത്താൻ അനുഗ്രഹ്ക്കണമേ അമ്മേ തായേ രക്ഷിക്കണേ
@damodaranma25272 жыл бұрын
Ammekakane
@mrs.krishnanair33633 жыл бұрын
അമ്മയുടെ അനുഗ്രഹത്താൽ ഈ corona കാലത്ത് ഞങ്ങൾക്ക് ദേവിയെ സുഖമായിട്ട്, തിറകില്ലാതെ തൊ ഴാനുള്ള ഭാഗ്യം കിട്ടി
@sumangalamanoharan16193 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏മുകാംബികായെ നമഃ 🙏🙏🙏🙏🌹❤️❤️❤️
@RAGHURAMMENON3 жыл бұрын
കുറെ നാളുകൾ ആയി അവിടേക്കു വരാൻ ആഗ്രഹിക്കുന്നു . എല്ലാവർക്കും കൊല്ലൂർ വന്നു തൊഴാൻ അമ്മ അനുഗ്രഹിക്കട്ടെ വന്ദേ ഗുരുപരമ്പരാം
@sasidharanv69563 жыл бұрын
അമ്മ എനിക്കു തന്ന ദിവ്യ ദർശനം എന്റെ ജീവിത ജന്മസഫല്യമാണ് ഞാൻ ശ്രീവൈഷ്ണോ ദേവിദർശൻ നടത്തി സായൂജ്യ നായ ഒരു ദേവി ഭക്തനാണ്
@suseelamony26823 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദേവീ എന്നേയും ഒരു തടസ്സവും കൂടാതെ അവിടേക്ക് വരാൻ ഒന്നുവിളിക്കണേ ദേവീ🌹🌹🌹🙏🙏🙏
@sunithasuresh56143 жыл бұрын
അമ്മ യുടെ അരികിലാക്കു വരാൻ എന്നാണ് സാധിക്കുക. അനുഗ്രഹിക്കണം അമ്മ 🌹🌹🌹🌹🌹🌹
@leninkuttan20383 жыл бұрын
🙏🙏🙏🙏
@sathibhaips88962 жыл бұрын
അമ്മേ ശരണം എല്ലാ ദുഖവും മാറ്റിതരേണമേ ദേവി ശരണം
@krishna__devu11153 жыл бұрын
അമ്മയുടെ അനുഗ്രഹം കൊണ്ട് രണ്ട് നേരം കണ്ടു തൊഴാൻ സാധിച്ചു..ഒരുപാട് വർഷത്തെ ആഗ്രഹം ആയിരുന്നു. അമ്മ കാണാൻ ആഗ്രഹിച്ചാൽ മാത്രേ അവിടെ എത്താൻ കഴിയൂ 🙏🏻 അമ്മേ ദേവി ശരണം🙏🏻
@sherlymohan85012 жыл бұрын
Amme Devi Ente makkaleyum kondu vannu ammaye thozhan anugrahikkane
@rajukv90193 жыл бұрын
അമ്മേ എനിക്ക് അമ്മയുടെ തിരുനടയിൽ വരാൻ സത്തിപിച്ചിതരണം 🙏🙏🙏🙏
@rajanthambai98833 жыл бұрын
വിചാരിക്കതെ നമ്മൾ എത്തുന്ന ഒരു ക്ഷേത്രം ആണ് കൊല്ലൂർ അമ്മ വിളിക്കതെ എത്താൻ പറ്റില്ല
@santhuvs50272 жыл бұрын
Correct....ellam pettanu aavum...nadakuva
@suchitradeepu47322 жыл бұрын
സത്യം
@ashavineesh56253 жыл бұрын
എനിക്ക് രണ്ടു പ്രാവിശ്യം വരാൻ അമ്മയുടെ അനുഗ്രഹംഉണ്ടായി🙏🙏🙏
@umavinod78892 жыл бұрын
അമ്മ വിളിച്ചു🥰😍😀😃
@mp77382 жыл бұрын
മകന്റെ വിവാഹം വേഗം നടക്കണെ , അമ്മേ ആ കുട്ടിയെയും കൂട്ടി വരാൻ സാധിയ്ക്കണെ അമ്മേ നാരായണ ദേവി നാരായണ,
@mrjayanmullamala32053 жыл бұрын
അമ്മേ അർഹതയില്ലെങ്കിലും അപേക്ഷിയ്ക്കുവാണേ ഞങ്ങൾക്ക് മൂന്നുപേർക്കും ആയി സന്തോഷത്തോടെ വന്ന് അമ്മയെ കാണാൻ അനുവദിയ്ക്കുമോ 🙏🙏🙏🙏
@sindhusathish65733 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@deepamadhu20172 жыл бұрын
കാണാൻ കൊതിച്ച അമ്മയുടെ രൂപം കാണിച്ചു തന്നതിന് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@meeras31782 жыл бұрын
AMMA MAHAMAYE MOOKAMBIKA AMMA SHARANAM
@anwaya.b.a19833 жыл бұрын
ആത്മാർത്ഥമായി ആഗ്രഹിച്ചാൽ എന്തായാലും പോവാൻ പറ്റും,
@stendwithajju.73532 жыл бұрын
അമ്മേ അമ്മേ ഞങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ട് ഞങ്ങളെന്നമ്മയെ കാണാൻ അനുവദ്ദിതരണേ അമ്മേ മഹാമായേ ദേവി
@pramodqtr95922 жыл бұрын
Ente Makkaludeyum Wifinteyum Enteyum Athiyaya Agrkamanu Ammayude Nadayil Vannu Prarthikan Sathikunnila Amma Athinu Anugrahikatte 🙏🙏🙏❤️❤️❤️
@shynimahesh2653 жыл бұрын
Happy birthday സ്വാമി 🙏🙏
@shibamanoj78873 жыл бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏🙏
@ashata85273 жыл бұрын
ഞാനും എന്റെ കുടുംബവും ഏകദേശം പതിഞ്ചു വർഷമായി മുടങ്ങാതെ പോകുന്ന അമ്മ സന്നിധി അതാ മൂകാംബിക ക്ഷേത്രം ഓരോ വർഷവും പോയി വരുമ്പോൾ ഞങ്ങളുടെ തറവാട്ടിൽ പോയി വരുന്ന ഒരു പ്രത്യേക അനുഭൂതി. അതെങ്ങനെ പറയണം വാക്കുകളില്ല. ഇപ്പൊ മാത്രം കൊറോണ കാരണം പറ്റിയില്ല. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു ഓം മഹാദേവിയെ നമഃ 🙏🙏🙏🙏🙏🙏🙏🙏
@ammusbeautique44693 жыл бұрын
20 Varsham munpu Amma enne avide varan anugrahichu...athinu Shesham etrayo thavana🙏 corona aayadinu Shesham pokan sadichilla
വളരെ നന്ദിയുണ്ട് അമ്മയെ പറ്റിയുള്ള വിവരണങ്ങൾ നൽകിയതിൽ!!! അമ്മേ ശരണം ദേവീ ശരണം🙏🙏🙏
@pramodqtr95922 жыл бұрын
Ammene kankulire kanananum Nadayil vannu manasuniraye prarthikan orupad Agrkam und sathikunnila ethrayum vekam athinu Sathikkatte enu prarthikunu Amma Bharathathinte videos ellam kanan Bhagyam undaayi orupad nandhi und 🙏🙏🙏🙏🙏❤️❤️❤️❤️❤️
@vidyaviswam48332 жыл бұрын
ഇതു പോലെ ആഗ്രഹിച്ച് എനിക്ക് കുടുംബത്തോടെ ഒന്ന് പോവാൻ ഭാഗ്യം കിട്ടി. അമ്മയെ കണ്ട് തൊഴുത് ഇറങ്ങിയാൽ നമുക്ക് കൂടെ കൊണ്ടുപോവാൻ തക്ക ഒരു അനുഭവം തന്നെ അമ്മ അവിടുന്ന് വിടുകയുള്ളു ഇനിയും പോവണം അതാണ് ആഗ്രഹം' അമ്മ അനുഗ്രഹിക്കട്ടെ
അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ. ദേവി മഹാമായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramanibalakrshnan17913 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@nascogaming37932 жыл бұрын
അമ്മേ ദേവി 🙏🏻🙏🏻🙏🏻
@ambikakp71753 жыл бұрын
അമ്മേ നാരായണ,, ദേവീ നാരായണ ഭദ്രേ നാരായണ, ആദിപരാശക്തിയെ നമ:
@manojgopalakrishnannair50303 жыл бұрын
Ammey Sharanam..Devee Sharanam 🙏
@shivananda69103 жыл бұрын
അമ്മേ ദേവി മൂകാംബികേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jinnvsdq37102 жыл бұрын
എനിക്ക് കുറെ കടവും കഷ്ട്ടാ പാടും മാത്രമേയുള്ളു ഒരു ഭാഗ്യം മൂകാംബിക അമ്മ എനിക്ക് തന്നിട്ടുണ്ട് എന്റെ അനിയത്തി എന്നെ എല്ലാം അമ്പലത്തിൽ കൊണ്ടോവും അതിനുള്ള പുണ്യ അവൾക്ക് കൊടുക്കുക്കണമേ അമ്മേ 3പ്രാവശ്യം പോയി ഇനി അടുത്ത വർഷവും എന്നെ അമ്മ viliykannne
@Enjoyylyf3 жыл бұрын
Amme bhagavathy kaathu rakshikkane...🙏🙏🙏
@newvo81202 жыл бұрын
Amme mookambikadevi saranam
@kavithadevi30343 жыл бұрын
ഞാൻ ചെറുതിലെ വന്നിട്ടേയുള്ളു അമ്മേ എനിക്ക് അമ്മയേക്കാണാൻ ഉള്ളാൽ വലിയ ആഗ്രഹമാണ് കുടുംബത്തിലെ എല്ലാപേരെയും കൂട്ടി വരാൻ അനുഗ്രഹിക്കണേ അമ്മയെ കാണാൻ എന്നെ അമ്മ വിളിക്കണേ ഈ ഉള്ളവൾക്ക് അമ്മയല്ലാതെ ആ രുമില്ല അനുഗ്രഹിക്കണേ അമ്മേ മൂകാംബിക ദേവി എന്നും എന്നോടൊപ്പം undavane
@suchitradeepu47322 жыл бұрын
സത്യം. ആരെയും അമ്മക് തുല്യം ആക്കാൻ പറ്റൂല. ന്റെ അമ്മ എല്ലാർക്കും മുകളിൽ ആണ് വസിക്കുന്ന 🙏🙏🙏🙏🙏🥰🥰🥰🥰❤❤❤❤❤❤❤
@sawparnka74323 жыл бұрын
ഞങ്ങൾ അവിടെ ഉണ്ടായിരുന്നു, ഇതൊന്നും അറിയാതെ വന്നെത്തിയതാ...... എൻ്റെ അമ്മയുടെ കരുണാകടാക്ഷം.......... വന്ദേ ഗുരുപരമ്പരാം
@shyamkrishna57033 жыл бұрын
അമ്മേ ...'.
@anumodp29503 жыл бұрын
Amme mahamaayee 🙏
@deepadeepasuresh71543 жыл бұрын
എനിക്കും കുടുമ്പങ്ങൾക്കും വരാൻ കഴിയണേ അമ്മേ വലിയ ആഗ്രഹമാണ് സാധിച്ചു തരണേ അമ്മേ
@chitrasubramanian80833 жыл бұрын
Om Devi Sree Mookambhika Amma Saranam
@AnilKumar-qt8yc3 жыл бұрын
Amme Devi Mookambike Saranam
@lathar79373 жыл бұрын
Blessed you are.!
@maachinmayi51072 жыл бұрын
S happened to see it only today this channel indeed wonderful information I am a regular divorce at mukambika temple and it is very happy to see
@willsonpp4493 Жыл бұрын
Good
@NDgora3 жыл бұрын
Ammae.... om sarvasakthiayikkayairoopanniya sreemookambai namaha kodanu kodi prnamam
🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@maniyammam15472 жыл бұрын
അമ്മേ നാളുകൾ കൊണ്ടു ആഗ്രഹിക്കുന്നു അമ്മാ അവിടേക്കു വരാൻ. ഒന്ന് കനിവ് ഉണ്ടാകണമേ അമ്മാ 🙏ആരും ഇല്ല മ്മാ കൂടെ വരാൻ 😭ശക്തി സ്വരുപിനി അനുഗ്രഹിക്കട്ടെ 🙏🙏
@Prajeesh-ho2zc Жыл бұрын
Njan kondupoovaa
@harekrishna64973 жыл бұрын
ഓം മൂകാംബികായൈ നമഃ 🙏🙏🙏🌹🌹🌹❤️❤️❤️
@prasanthkumar36073 жыл бұрын
Satyam.... Kollur mookambika templ orikalum mattoru templ num equal agilla.... Paranjariyikanpattatha edo oru sakthiundavide... Adbudangal sambavikunna sidhikshetramanadu... Sariyaya Reethiyilupasanachydal ella vidha soubagyangalum tharum aa devi... Njan etrayovarshamayipokunu... Ende ellam aa amma yanu....kandappol oru vishamam corronakalathu avidepazayapole pokanpatunillaa.... Missing my all kollur frnds.... Devi sakthiyanu.viswasiku...viswasamanu raksha....
@vishnuc69632 жыл бұрын
അമ്മേ എന്നെ വിളിക്കു 🙏അമ്മേ ശരണം
@valsammathomas60012 жыл бұрын
Amme saranam Devi saranam
@shijinvs31393 жыл бұрын
അമ്മേ ദേവീ മൂകാംബികേ ശരണം
@muralinair34253 жыл бұрын
അമ്മേ നാരായണ 🕉️🙏🌹 ദേവീ നാരായണ 🕉️🙏🌹ലക്ഷ്മീ നാരായണ 🕉️🙏🌹ഭദ്രേ നാരായണ 🕉️🙏🌹മൂകാംബികായൈ നമഃ 🕉️🙏🌹
@shynimahesh2653 жыл бұрын
അമ്മേ നാരായണ 🙏ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🙏