എന്റെ കോളേജ് കാലങ്ങളിലെ ഹൃദയമുരുക്കിയ വരികൾ . പ്രിയപ്പെട്ട വേണുവിനല്ലാതെ മലയാളസിനിമയിൽ ആർക്കുണ്ട് ഇത്രയും വിഷാദം കോരിയൊഴിച്ച കണ്ണുകൾ . ഇന്നത്തെ കാമവെറി നിറഞ്ഞുനിൽക്കുന്ന കാലത്തേക്കാൾ എത്രയോ സുന്ദരമായിരുന്നു വിഷാദ പ്രണയങ്ങൾ വിങ്ങി നിന്നിരുന്ന അന്നത്തെ സ്കൂൾ കലാലയ കാലങ്ങൾ .
@ambilyvenugopal91722 жыл бұрын
😍😍
@mr.kochappan2418 Жыл бұрын
@Sujith Babu I fully agree with you. The only caveat is that we lost forever the opportunity for having these beautiful evocative poetry and music which blends melody and melancholy. The present day world has no room for these. That is a loss.
@nichithak8249 Жыл бұрын
Athe athe
@lovelyKoshy-t8h6 ай бұрын
എൻ്റേയും കോളജ് ലൈഫ് il ഹൃദയം ഉരുക്കിയ ഗാനം. വേണു ചേട്ടൻ്റെ വിഷാദ മുഖം മറ്റൊരു നടനും ഇല്ല.മിക്കവാറും ഞാൻ ottakkakumpol കേൾക്കുന്ന ദുഖ ഗാനങ്ങളിൽ ഒന്നാണ് ഇതും.😢
@jayakrishnanc69743 ай бұрын
ശരിയാണ് സ്നേഹിത
@kishoreharidas.YoMeleth Жыл бұрын
❤ അതിമനോഹര ഗാനം. ഓ.എന്‍. വി. എം.ബി.എസ്, യേശുദാസ് ഇന്ദ്രജാലം. അനശ്വരനടന്‍ നാഗവള്ളി അനശ്വരമാക്കിയ അനേകം ഗാനങ്ങളിലൊന്ന്.....
@manjulavijayakumar8886 Жыл бұрын
വരികളുംഈണവും ഒരു കുഞ്ഞരുവി പോലെ ആ മനുഷ്യൻ്റെ പിന്നാലെ ഒഴുകി വരുന്നു... ഈ ഒരു ഗാനം മാത്രം മതി വേണു നാഗവള്ളിയെ അനശ്വരനാക്കാൻ ....
@msrksl1 Жыл бұрын
നായകൻ,നായിക,കവി,സംഗീത സംവിധായകൻ ഇതാ ഇപ്പൊൾ ചിത്ര ത്തിൻ്റെ സംവിധായകനും നമ്മെ വിട്ടു പോയി ..😢😢 ആദരാഞ്ജലികൾ
@gopinadhannk1505 Жыл бұрын
ഇങ്ങനെയൊക്കെ പാടിയാൽ ആർക്കെങ്കിലും പിടിച്ചു നിൽക്കാൻ പറ്റുമോ.കൂടെ പോകില്ലേ.ഹൃദയം തകർക്കുന്ന വരികൾ ♥️
@hariparavoor566 Жыл бұрын
ഒരു കവിത എങ്ങിനെ ഹൃദയമുരുക്കുന്ന ഗാനമായി മാറുന്നു എന്നതിന്റെ മികച്ച ഉദാഹരണം ആണ് ഈ ഗാനം!
@unnimadhavanav1060 Жыл бұрын
¹1111¹¹1¹¹¹111¹1¹¹1111¹1¹¹12
@nazifsaji27504 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത ആ ബാല്യ കൗമാരം 🥰🥰🥰🥰🥰
@chandrank87032 жыл бұрын
1980 Wonderful College days Everybody wants to look like Venu nagavally and Shoba. Chandran K . BSc Maths 1980-1983 batch, S N College Kannur
@sreekanthnisari7 жыл бұрын
നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ! മുഗ്ദ്ധലജ്ജാവതീ... മുഗ്ദ്ധലജ്ജാവതി ലാവണ്യമേ! മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ!-- വരൂ .നീവരൂ.. മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ.. ഭദ്രപീഠം ഞാനൊരുക്കി നില്‍പ്പൂ! എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍ കുങ്കുമപ്പൂങ്കുറിച്ചാര്‍ത്തുപോലെ സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത- സ്പന്ദനം പോല്‍ നീ കടന്നു വരൂ! എന്റെ മനസ്സിന്റെയങ്കണമാകെ നീ വര്‍ണ്ണാഞ്ചിതമാക്കൂ...... വര്‍ണ്ണാഞ്ചിതമാക്കൂ.. നിന്‍ പ്രേമലജ്ജാപരിഭവ ഭംഗികള്‍ എല്ലാം കൊരുത്തൊരു മാല്യവുമായ് മന്ദം പളുങ്കുചിറകുകള്‍ വീശി നീ വന്നണയൂ ദേവദൂതിപോലെ എന്റെ ശാരോണ്‍ താഴ്‌വരയിലെ പൊന്നുഷഃ- സങ്കീര്‍ത്തനമാകൂ ....സങ്കീര്‍ത്തനമാകൂ
@rajanp1273 жыл бұрын
നഷ്ട വസന്തത്തിന്റെ സപ്ത നിശ്വാസം
@bindusanal87132 жыл бұрын
❤❤❤ എന്താ വരികൾ... വാക്കുകൾ ഇല്ല പറയാൻ
@muhammedshafy1045 Жыл бұрын
A
@babupp9138 Жыл бұрын
നഷ്ട വസന്തം തന്നെ
@seekthetruthwithin7776Ай бұрын
❤❤❤🙏🏻🙏🏻🙏🏻
@arjunraza10604 жыл бұрын
Njan marikkum vare venunagavally chettan ne pole jeevikuvan agrahikkunnu
@dataentrydp5423 жыл бұрын
എന്റെ മനസ്സിന്റെയങ്കണമാകെ നീ വര്‍ണ്ണാഞ്ചിതമാക്കൂ...... വര്‍ണ്ണാഞ്ചിതമാക്കൂ.. beautiful singing
@menonradhakrishnanparakkat2184 Жыл бұрын
What a song. It takes me to my college days. Even after 40-50 yeasts, it is still fresh and feel like hearing again and again. Nostalgic about the lost time and wanted to go back to that time.
@johndutton46123 жыл бұрын
ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിയാതിരുന്നതിൽ നഷ്ടബോധം തോന്നുന്നു.
@shajis1869 ай бұрын
😄😄😄
@sasikumarv.k51362 жыл бұрын
A very powerful romantic song imbued with beautiful lines of poetry. It evokes memories of Venu Nagavally 's brooding poignant personality though he is no longer alive
@thomaskutty38013 жыл бұрын
ഈ ഗാന രംഗത്തിന്റെ ഷൂട്ടിങ് കാണാൻ സാധിച്ചത് വളരെ ഭാഗ്യമായി ഞാൻ കാണുന്നു. 🙏
@rajeshvr5805 Жыл бұрын
@Where was that?
@smitha81ks244 жыл бұрын
Nice song... All the songs in the movie, venunagavalli walks aimlessly...
@rejismusic24617 ай бұрын
എത്ര കേട്ടാലും ബോറടിക്കാത്ത ദാസേട്ടന്റെ ശബ്ദം.
@arjunraza10604 жыл бұрын
Venunagavally chettan nice performance entha oru dedication ingane venam abhinayikkuvan
@sharathmurali1003 жыл бұрын
He is a brilliant artist actually he is not acting in this movie he is just behaving as the character
@ushakl-lg6kq Жыл бұрын
Really you says truth venunagsvally njangalude kalathe priyapryyahero iee film ethravattonm kandennu enikkuthsnr ariyilla innun njan iee filmineyum iee nayakan rahulaneyum snehikkunnu
@s.kishorkishor96682 жыл бұрын
ONV സാറിന്റെ കവിത ആത്മാവിനെ തൊട്ടുണർത്തുന്ന MB S ന്റെ സംഗീതം യേശുദാസിന്റെ ആലാപനവുo
@arjunraza10604 жыл бұрын
Athulya pradhiba venunagavally chettan te ormakalku munbil orayiram pranam arpikkunnu
@syammohansyam40144 жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയിലെ രാജനെ കണ്ടിട്ട് ഇവിടെ വന്നവർ ഉണ്ടോ 😁😂
@amarroshan83893 жыл бұрын
ഉണ്ടേ..
@Cinema_123-w2z3 жыл бұрын
Athe
@anilranilr66463 жыл бұрын
മൈര് വരും ? വർഷം കുറെ മാറി ഇപ്പോൾ!!!!!
@vipinvipin76073 жыл бұрын
🙋♂️
@s9ka9722 жыл бұрын
Yes
@manoj75ind2 жыл бұрын
That place, Museum, where I played from 2 to 3 years of age. Really Nasta vasantham.
@babuak15655 жыл бұрын
Pranaam to venuvettan, ONVsir and NBS sir
@balachandranpv4692 Жыл бұрын
ജോർജു ഓണക്കൂർ KG ജോർജ് വേണു നാഗവള്ളി ഉൾക്കടൽ ഇപ്പോഴും പ്രസക്തമായ സിനിമ
ഏറെ ഹൃദ്യയമാക്കിയൊരു മൊഴിമുത്ത്. Yr kmmnt made a beau revisit to that age of time. Some kmmnt rolls out words tht emote. Thnks to the unknown Saira👍🙏
@chitradevan70842 жыл бұрын
What a Feeel ❤️
@zainabnasar9466 Жыл бұрын
Nice song
@sskkvatakara58284 жыл бұрын
Topsinger sreehari
@vinodpaul2606 Жыл бұрын
Kayalarikath valayerinjpol🎉 വലയെറിഞ്ഞപ്പോൾ
@anoopvs60067 ай бұрын
❤❤❤
@bharathbhai79552 жыл бұрын
Bhavanaashoonyatha annathe kaalathu
@MPVVANAMALI2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@samadmanakkara37098 ай бұрын
നിലയ്ക്കാത്ത വരികൾ 😄r
@geetharamachandran6916 Жыл бұрын
👌👌👌🌹
@rajuk.m497 Жыл бұрын
🙏🙏🙏🙏🙏🙏
@babeeshcv24843 жыл бұрын
🎼🙏🎼
@josekv2997 Жыл бұрын
Anikoru nirasa undakiya ganamaiyurnnu ieganam
@geethabas78043 жыл бұрын
Nolstagic sweet song
@vinodpaul2606 Жыл бұрын
Kayalarikath
@prejithnidhi2228 Жыл бұрын
Vishadam nallatha areyum kollunnillallo
@mohan196213 жыл бұрын
നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ! മുഗ്ദ്ധലജ്ജാവതീ... മുഗ്ദ്ധലജ്ജാവതി ലാവണ്യമേ! മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ!-- വരൂ .നീവരൂ.. മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ.. ഭദ്രപീഠം ഞാനൊരുക്കി നില്‍പ്പൂ! എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍ കുങ്കുമപ്പൂങ്കുറിച്ചാര്‍ത്തുപോലെ സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത- സ്പന്ദനം പോല്‍ നീ കടന്നു വരൂ! എന്റെ മനസ്സിന്റെയങ്കണമാകെ നീ വര്‍ണ്ണാഞ്ചിതമാക്കൂ! വര്‍ണ്ണാഞ്ചിതമാക്കൂ! (നഷ്ടവസന്തത്തിന്‍..) നിന്‍ പ്രേമലജ്ജാപരിഭവ ഭംഗികള്‍ എല്ലാം കൊരുത്തൊരു മാല്യവുമായ് മന്ദം പളുങ്കുചിറകുകള്‍ വീശി നീ വന്നണയൂ ദേവദൂതിപോലെ എന്റെ ശാരോണ്‍ താഴ്‌വരയിലെ പൊന്നുഷഃ- സങ്കീര്‍ത്തനമാകൂ സങ്കീര്‍ത്തനമാകൂ (നഷ്ടവസന്തത്തിന്‍..) ചിത്രം ഉൾക്കടൽ (1979) ചലച്ചിത്ര സംവിധാനം കെ ജി ജോര്‍ജ്ജ് ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം എം ബി ശ്രീനിവാസന്‍ ആലാപനം കെ ജെ യേശുദാസ്