"നവീൻബാബുവിനെ ഇല്ലാതാക്കാനുള്ള കയർ" അയാൾ വാങ്ങി നടുക്കുന്ന വാക്കുകളിലേക്ക്.. ADM Naveen babu latest

  Рет қаралды 468,218

TV19 KERALA

TV19 KERALA

Күн бұрын

Пікірлер
@Rajalekshmi-s8p
@Rajalekshmi-s8p 2 ай бұрын
ഇതിൻ്റെ സത്യാവസ്ഥ അറിയാൻ കേരള ജനതയ്ക്ക് ആഗ്രഹമുണ്ട്. അതിനുള്ള അവകാശവുമുണ്ട്. സത്യം അത് പുറത്തുവരണം.
@mercygeorge8192
@mercygeorge8192 2 ай бұрын
ഇത്രയും ദിവസം ആയി ഒന്നും തെളിയിക്കാൻ പറ്റുന്നില്ല,
@mercygeorge8192
@mercygeorge8192 2 ай бұрын
കേസ് സിബിഐ ക്കു കൊടുക്കണം
@thomassebastian5391
@thomassebastian5391 2 ай бұрын
പിണറായി ഭരിക്കുന്നിടത്തോളം കാലം ഒന്നും പുറത്ത് വരില്ല
@lathikas9807
@lathikas9807 2 ай бұрын
Athe
@subashadwaith235
@subashadwaith235 2 ай бұрын
കേരളത്തിലെ ജനത വോട്ട് കുത്തി ജയിപ്പിച്ചു രണ്ടാം തവണയും ഊമ്പൻമാരായി.എന്താ മതിയായില്ലേ സഹോദർകളേ.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Kunjachi_
@Kunjachi_ 2 ай бұрын
സ്വന്തം കുടുംബത്തിലെ അംഗത്തെ വളഞ്ഞിട്ട് ആക്രമിച്ചു കോലപ്പെടുത്തിയ പോലെ ഞാൻ സങ്കട പ്പെടുന്നു.😢 കണ്ടിട്ടില്ല എങ്കിലും Naveenbabu rest in peace.❤
@Malluviraltrolls21
@Malluviraltrolls21 2 ай бұрын
ഞാനും കണ്ടിട്ടില്ല അറിയില്ല എന്നിട്ടും വല്ലാത്ത ഒരു വേദന
@geetharamachandran295
@geetharamachandran295 2 ай бұрын
അതെ എല്ലാവർക്കും ഒരു വേദന ആണ് 😢
@Vilasini_pola
@Vilasini_pola 2 ай бұрын
എനിക്കും വളരെയധികം സങ്കടമാണ്. അതേ സമയം കുടുംബത്തിന്റെ അവസ്ഥ എങ്ങനെയായിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത് 🙏
@shylashylamc6006
@shylashylamc6006 2 ай бұрын
അതേ ഓർത്തിട്ട് ശ്വാസം മുട്ടുന്നു ...
@sunilpadimannilpadimon3787
@sunilpadimannilpadimon3787 2 ай бұрын
എനിക്ക് ഒത്തിരി അടുപ്പം ഉള്ള ആൾ ആയിരുന്നു 😪
@Ambilivnair-zj8xc
@Ambilivnair-zj8xc 2 ай бұрын
ഹൃദയവേദനയാണ് sir ന്റെ വിയോഗം. വർഷങ്ങൾകൊണ്ട് അദ്ദേഹത്തെയും കുടുംബത്തെയും അറിയാം.അറിവും ബോധവുമുള്ള സൗമ്യ ശീലനായഅദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ആരോ അപകടപ്പെടുത്തിയതാണ്. ഈ കേസ് തെളിയണം.കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടണം.
@mayarajesh3275
@mayarajesh3275 2 ай бұрын
Arivum, Bothavum athanu vina ayathu,adillatha vargathodopam nilkendi vannu
@thulasibhaic1245
@thulasibhaic1245 2 ай бұрын
അവൾ ഇപ്പോൾ വെറുക്കപ്പെട്ടവൾ ആയി. അവളുടെ മക്കളും എല്ലാവരുടെയും അവഗണന അനുഭവിക്കുന്നുണ്ട്. അവൾ ജീവിത കാലം വരെ അനുഭവിക്കും
@starbajaj9365
@starbajaj9365 2 ай бұрын
No doubt. HE WAS MURDERED
@nancymary3208
@nancymary3208 2 ай бұрын
Onnum kittilla ivar ellaam olichu vekkunnathu?
@basheerkt3698
@basheerkt3698 2 ай бұрын
ഈ കേസിൽ ഒന്നാം പ്രതി P.P.ദിവ്യയും.രണ്ടാം പ്രതി ജില്ലാ കളക്ടറുമാണ്.അതിനുശേഷം മറ്റു വ്യക്തികളും.ഏതായാലും ദിവ്യയിലൂടെ തന്നെ എല്ലാ സത്യങ്ങളും പുറത്തു വരും.കിട്ടേണ്ടത് കിട്ടേണ്ട രീതിയിൽ കിട്ടിയാൽ.ഈ കണ്ണൂർ ജില്ല എന്ന ജില്ല കേരളത്തിന് മൊത്തത്തിൽ അഭമാന ജില്ലയാണ് എല്ലാ കാലത്തും...
@divyachandran9213
@divyachandran9213 2 ай бұрын
ഇത്രയും ഉന്നത പദവിയിൽ ഇരുന്ന ഒരാൾക്ക് ഇങ്ങനെ ഒരു അവസ്ഥ ആണെങ്കിൽ ഒരു സാധാരണക്കാരന്റെ കാര്യം എഎന്തായിരിക്കും. ആ പാവം മനുഷ്യനെ കൊലക്ക് കൊടുത്തതല്ലേ എന്തൊരു കഷ്ടം ആയിപോയി. ആ കുഞ്ഞുങ്ങൾ എത്രമാത്രം വേദനിക്കുന്നുണ്ട് അവരുടെ കണ്ണുനീരിനു ഒരു വിലയുമില്ലേ. നമ്മുടെ നാട് ഇങ്ങനെ ആയിപോയല്ലോ.
@neethabalachandran7070
@neethabalachandran7070 2 ай бұрын
കൂടാതെ സിപിഎം അനുഭാവി കുടുംബഗം
@sukumarannair4833
@sukumarannair4833 2 ай бұрын
ഈ നീച വർഗ്ഗത്തിന് ഉന്നത ഉദ്യോഗസ്ഥർ എന്നോ സാധാരണ കാരനെന്നോ വ്യത്യാസം ഇല്ല 😮
@susyvarghese8436
@susyvarghese8436 2 ай бұрын
എത്ര വലിയ പോസ്റ്റിൽ ഇരുന്നാലും ഗുണ്ടകൾ ആണ് ഭരിക്കുന്നത്‌ എങ്കിൽ ഇതല്ല ഇതിനപ്പുറവും സംഭവിച്ചിരിക്കും
@pippiladan
@pippiladan 2 ай бұрын
എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയം പലപ്പോഴും പ്രവർത്തിക്കാറുണ്ട്. എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയത്തിന്റെ പ്രവർത്തനം പലപ്പോഴും ശരിയായിരുന്നു എന്ന് ഭൂതകാലം തെളിയിച്ചിട്ടുണ്ട്. ചിലതൊക്കെ തെളിയിക്കപ്പെട്ടിട്ടില്ല വളരെ അപൂർവമായി തെറ്റാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. പറഞ്ഞുവരുന്നത് കണ്ണൂർ എ ഡി എം മരണപ്പെട്ട കാര്യത്തെ കുറിച്ചാണ്. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ അപമാനിക്കാൻ അല്ല .എൻറെ ഇന്ദ്രിയത്തിൽ തോന്നിയ ഒരു തോന്നൽ മാത്രം. വിഭാര്യനായി മറുനാട്ടിൽ (നാട്ടിൽ അല്ല എന്ന് മാത്രം) ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്, പ്രതി സ്വയം ആയോ പ്രതി വിട്ടുകൊടുത്ത മറ്റു ചിലരോ സ്വയം അസാന്മാർഗികതയിൽ പെടുത്തിയിട്ട് അല്ലെങ്കിൽ പെട്ടിട്ട്, അതിന്റെ വീഡിയോ വെച്ച് അദ്ദേഹത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു കാണണം. അങ്ങനെ ഒരു വീഡിയോയോ ഫോട്ടോയോ വെച്ച് അവരുടെ കാര്യങ്ങൾ മാഫിയ ക്വാറി പെട്രോൾ പമ്പ് മുതലായ അഴിമതികൾ എതിർക്ക പെടാതിരിക്കാൻ ഉപയോഗിച്ച് കാണണം. അവസാനത്തെ ആയുധം എന്ന നിലയിൽ അത് പുറത്തു വിടും ഇല്ലെങ്കിൽ പല നിയമ ലംഘനങ്ങൾക്കും അംഗീകാരം കൊടുക്കുവാൻ നിർബന്ധിച്ചു കാണണം. എന്നാൽ പെട്രോൾപമ്പ് പെണ്ണുംപിള്ളയുടെ കാര്യം മാത്രം അംഗീകരിച്ച് , പെണ്ണുമ്പിള്ള പറഞ്ഞ മറ്റുകാര്യങ്ങൾ അംഗീകരിക്കാതെ സ്ഥലം മാറിപ്പോയതിൽ ഉള്ള ക്ഷോഭം ആയിരിക്കും അവിടെ പ്രകടിപ്പിച്ചത്. 55 വയസ്സ് ആയ ഒരു പുരുഷൻ എന്ന നിലയിൽ രതിയുടെ രണ്ടാം ഘട്ടത്തിൽ ആയിരിക്കും ആ പ്രായത്തിൽ പുരുഷന്മാർ. അതിൽ എഡിഎം വീണു പോയിട്ടുണ്ടെങ്കിൽ എഡി എമ്മിന് ഞാൻ കുറ്റപ്പെടുത്തില്ല. ഞാനും പ്പെട്ടുപോകാൻ സാധ്യത കൂടുതൽ ആണ്, ഇത് ഒരു ആത്മഹത്യ ആണ് എങ്കിൽ, ഇതല്ലാതെ മറ്റൊരു കാരണം തോന്നുന്നില്ല. കൈക്കൂലി വാങ്ങി എന്നു പറഞ്ഞാൽ ഭാര്യയെ മക്കളെയോ അഭിമുഖീകരിക്കാൻ എന്തിനു ഭയപ്പെടണം?
@sarahthomas6273
@sarahthomas6273 2 ай бұрын
Yes correct
@SajithaSajithasp
@SajithaSajithasp 2 ай бұрын
തീർച്ചയായും കൊലപെടുത്തിയത് തന്നെയാണ്. കൊലപാതകത്തിന്റെ സ്ക്രീപ്റ്റിന്റെ ഭാഗമാണ് ദിവ്യയുടെ പ്രസംഗം. അപമാനിക്കപ്പെട്ടതിന്റെ കാരണത്താൽ ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർക്കാൻ....
@sppillaiuae
@sppillaiuae 2 ай бұрын
ഉറപ്പായും അങ്ങനെ ആകാനാണ് സാധ്യത.... PP ദിവ്യ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്ന് തോന്നുന്നു
@MohammedAshraf-dx2kc
@MohammedAshraf-dx2kc 2 ай бұрын
That's true
@starbajaj9365
@starbajaj9365 2 ай бұрын
Exactly. That's what we have been saying all along.
@radhaa4134
@radhaa4134 2 ай бұрын
കറക്റ്റ്. സത്യത്തിൽ ഇത് തന്നെയാണ് സത്യം. കുറ്റക്കാർ ഒരാള് പോലും രക്ഷപ്പെടരുത്
@sathyaravind1295
@sathyaravind1295 2 ай бұрын
പോലീസ് നല്ലതാണ് എന്നാൽ സർക്കാർ അനുവദിക്കില്ല അന്വേഷണത്തിന്
@susammamathew3434
@susammamathew3434 2 ай бұрын
ഈ ദുഃഖം എന്റെ മനസ്സിൽ നിന്നും ഒരിക്കലും മായുകയില്ല . മറക്കാൻ കഴിയാത്ത , മനസ്സിനെ വല്ലാതെ വേദനിപ്പിച്ച മരണം 😢😢
@Raniya-o3j
@Raniya-o3j 2 ай бұрын
ഒരിക്കലും കണ്ടിട്ടില്ലാത്ത നവീന്‍ ബാബു എന്ന വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍ അറിഞ്ഞപ്പോള്‍ നമ്മുടെ വേണ്ടപ്പെട്ട ഒരു സഹോദരന്‍ നഷ്ട്ടം ആയ പോലെ ഉള്ളില്‍ നീറുന്ന ഒരു വേദന ഉണ്ട്. എല്ലാവരും സമര രംഗത്ത് ഇറങ്ങണം. കുറ്റക്കാര്‍ ഏതു കൊല കൊമ്പന്‍ ആയാലും പിടികൂടി ഇല്ലെങ്കില്‍ സര്‍ക്കാരിനെ താഴെ ഇരിക്കണം
@annajames8521
@annajames8521 2 ай бұрын
ആ മനുഷ്യന്റെ മുഖം കണ്ടാൽ അറിയാം, നീതിയും സത്യവും ഉള്ള ഒരു ശാലീന സുന്ദര മുഖം 🙏🥰
@Raniya-o3j
@Raniya-o3j 2 ай бұрын
@@annajames8521 അതേ ദുഷ്ടന്‍മാരും വഞ്ചകരും വാഴുന്ന ഈ ലോകത്ത് ഇനി ജീവിക്കേണ്ട എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി കാണും.ഈ കപടമായ ലോകത്തെ വെറുത്തു കാണും.
@ReshmaPS-g8n
@ReshmaPS-g8n 2 ай бұрын
സത്യം പുറത്തു വരണം.. ഭാര്യ, മക്കൾ വെറുതെ ഇരിക്കരുത്.. പാർട്ടി അല്ല നിങ്ങളുടെ life ആണ് നഷ്ടപ്പെടുത്തിയത്
@sollyjohny1277
@sollyjohny1277 2 ай бұрын
അടിമ ആയ അമ്മാവൻ ഉണ്ട്
@ashajyothish4293
@ashajyothish4293 2 ай бұрын
അവര് പാവങ്ങൾ ആണെന്ന് തോനുന്നു 😔
@gjpets5506
@gjpets5506 2 ай бұрын
തീട്ട പാർട്ടിയുടെ അടിമകൾ !!
@ushanair4304
@ushanair4304 2 ай бұрын
CCTV night mathram nokkiyal mathy alley. Ethu nokki kanumallo, athu purathu varathath enthanu
@lilakv2340
@lilakv2340 2 ай бұрын
Iniyenkilum party viduka makkale, Achan ninghalku vendi prarthickum, theerchayaum🙏😢
@sheebamol7844
@sheebamol7844 2 ай бұрын
താങ്കൾക്ക് ഇതിൻ്റെ സത്യം പുറത്ത് കൊണ്ടുവരാൻ പറ്റു..
@neon-gamer150
@neon-gamer150 2 ай бұрын
വളരെ വ്യക്തമായി കണക്കു കൂട്ടി ചെയ്ത കൊലപാതകം ആണെന്ന് ഞാൻ മനസിലാകുന്നത്.ഒരു സ്ത്രീ എന്തേലും പറഞ്ഞു എന്ന് കരുതി ഇത്രയും power ഉള്ള ഒരാൾ ഒരിക്കലും ആത്മഹത്യാ ചെയ്യില്ല. അദ്ദേഹം 35 വർഷത്തോളം സർവീസ് പരിചയം ഉണ്ട്. പിന്നെ വീട്ടുകാർ ആയി യാതൊരു പ്രശ്നവും ഇല്ല. എന്ന് മാത്രമല്ല 2 പെൺകുട്ടികൾ അവരെ ഓർത്ത് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. ഇത്രയും crystal clear ആയി ജീവിച്ച ഇദ്ദേഹത്തിനെ ഒറ്റപ്പെടുത്തി കൊന്നത് തന്നെ. പക്ഷെ നീതിയില്ലാത്ത കാലം. എന്നും ഒരു നോവായി ഇദ്ദേഹം മലയാളികൾക്കിടയിൽ ഉണ്ടാകും.
@sppillaiuae
@sppillaiuae 2 ай бұрын
ഉറപ്പായും ഇത് കരുതി കൂട്ടി ഉള്ള ഒരു കൊലപാതകം തന്നെയാകും.... CPM ഇതിന് മറുപടി പറയേണ്ടി വരും......
@MohammedAshraf-dx2kc
@MohammedAshraf-dx2kc 2 ай бұрын
That's true .
@syamalam8349
@syamalam8349 2 ай бұрын
തെളിവുകള്‍ എല്ലാം nasippikkappettu കാണും. കോടതിയില്‍ നിന്ന് ശിക്ഷ കിട്ടാൻ പോകുന്നില്ല. പാർട്ടി പരോക്ഷമായി സംരക്ഷിക്കും. സര്‍വശക്തനായ ഈശ്വരൻ ഈ മരണത്തിനു കൂട്ടുനിന്നവർക് ശരീരിക, മാനസീക അധികഠിന പീഡകൾ നൽകി ഒരുപാട് കാലം ജീവിക്കാനുള്ള അവസരം നൽകട്ടെ.
@syamalam8349
@syamalam8349 2 ай бұрын
ഒരു വിധവയുടെയും, 2 പെണ്മക്കളുടെയും കണ്ണീരിനു കാലം കണക്കു ചോദിക്കും. എല്ലാത്തിനും ഒരു സമയമുണ്ട്.
@aneesbabuo1458
@aneesbabuo1458 2 ай бұрын
In hb
@mathewvb4368
@mathewvb4368 2 ай бұрын
ആത്മഹത്യ ആണ് എന്ന് വിശ്വസിപ്പിക്കാൻ തുടക്കംമുതൽ എല്ലാവരും സഹകരിക്കുന്നുണ്ട്
@sajeevanvm8812
@sajeevanvm8812 2 ай бұрын
Chheyyy...orikkalum aathmahathya alla. Athinu maathram Ulla manakkedu onnum aa stage il undayittilla. Ethandu JISHA case pole. Valare calculated kolapathakam thanne. . 1..Party kudumbathinu ee keralathil mattoru partiyum sahayathinu varilla. 2 valiya pukkaar nu poyal aasritha niyamanam retirement aanukoolyangal ellam vaikikkum. 3. Penkuttikalude vivaham vidyabhyasam ellam tharumaraakkum. Sahayikkan prapthiyulla Ella relatives um party kar aayirikkum. Sammardam moolam avarum vittu nilkum Ippol Karyangal easy aayille? Pinne ithinu munpenganum ayyale KENI trappil peduthiyuttu ndenkil aathmahathyaku sadhyathayundu.Avalude mugham kandittu aval upaaya mothal onnum alla.
@pippiladan
@pippiladan 2 ай бұрын
എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയം പലപ്പോഴും പ്രവർത്തിക്കാറുണ്ട്. എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയത്തിന്റെ പ്രവർത്തനം പലപ്പോഴും ശരിയായിരുന്നു എന്ന് ഭൂതകാലം തെളിയിച്ചിട്ടുണ്ട്. ചിലതൊക്കെ തെളിയിക്കപ്പെട്ടിട്ടില്ല വളരെ അപൂർവമായി തെറ്റാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. പറഞ്ഞുവരുന്നത് കണ്ണൂർ എ ഡി എം മരണപ്പെട്ട കാര്യത്തെ കുറിച്ചാണ്. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ അപമാനിക്കാൻ അല്ല .എൻറെ ഇന്ദ്രിയത്തിൽ തോന്നിയ ഒരു തോന്നൽ മാത്രം. വിഭാര്യനായി മറുനാട്ടിൽ (നാട്ടിൽ അല്ല എന്ന് മാത്രം) ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്, പ്രതി സ്വയം ആയോ പ്രതി വിട്ടുകൊടുത്ത മറ്റു ചിലരോ സ്വയം അസാന്മാർഗികതയിൽ പെടുത്തിയിട്ട് അല്ലെങ്കിൽ പെട്ടിട്ട്, അതിന്റെ വീഡിയോ വെച്ച് അദ്ദേഹത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു കാണണം. അങ്ങനെ ഒരു വീഡിയോയോ ഫോട്ടോയോ വെച്ച് അവരുടെ കാര്യങ്ങൾ മാഫിയ ക്വാറി പെട്രോൾ പമ്പ് മുതലായ അഴിമതികൾ എതിർക്ക പെടാതിരിക്കാൻ ഉപയോഗിച്ച് കാണണം. അവസാനത്തെ ആയുധം എന്ന നിലയിൽ അത് പുറത്തു വിടും ഇല്ലെങ്കിൽ പല നിയമ ലംഘനങ്ങൾക്കും അംഗീകാരം കൊടുക്കുവാൻ നിർബന്ധിച്ചു കാണണം. എന്നാൽ പെട്രോൾപമ്പ് പെണ്ണുംപിള്ളയുടെ കാര്യം മാത്രം അംഗീകരിച്ച് , പെണ്ണുമ്പിള്ള പറഞ്ഞ മറ്റുകാര്യങ്ങൾ അംഗീകരിക്കാതെ സ്ഥലം മാറിപ്പോയതിൽ ഉള്ള ക്ഷോഭം ആയിരിക്കും അവിടെ പ്രകടിപ്പിച്ചത്. 55 വയസ്സ് ആയ ഒരു പുരുഷൻ എന്ന നിലയിൽ രതിയുടെ രണ്ടാം ഘട്ടത്തിൽ ആയിരിക്കും ആ പ്രായത്തിൽ പുരുഷന്മാർ. അതിൽ എഡിഎം വീണു പോയിട്ടുണ്ടെങ്കിൽ എഡി എമ്മിന് ഞാൻ കുറ്റപ്പെടുത്തില്ല. ഞാനും പ്പെട്ടുപോകാൻ സാധ്യത കൂടുതൽ ആണ്, ഇത് ഒരു ആത്മഹത്യ ആണ് എങ്കിൽ, ഇതല്ലാതെ മറ്റൊരു കാരണം തോന്നുന്നില്ല. കൈക്കൂലി വാങ്ങി എന്നു പറഞ്ഞാൽ ഭാര്യയെ മക്കളെയോ അഭിമുഖീകരിക്കാൻ എന്തിനു ഭയപ്പെടണം?
@joseanthony9777
@joseanthony9777 2 ай бұрын
His family did very very foolish things after his death. They should not cremated body until re postmortem & at least Central agencies enquiry.
@musthafamuthuvadan5299
@musthafamuthuvadan5299 2 ай бұрын
നവീൻ ബാബു വിൻ്റെ കൊലക്ക് കാരണമായ ഒരുത്തനേയും വെറുതെ വിടരുത്
@OrualpamNerampokku
@OrualpamNerampokku 2 ай бұрын
ഈ സർക്കാരിന്റെ കാലത്ത് ഒരു നീതിയും ആരും പ്രതീക്ഷിക്കണ്ടാ ഇന്നുവരെ ഇവർ ഒരു കേസും നീതിപൂർവ്വം തെളിയിച്ചിട്ടില്ല മാത്രമല്ല കുറ്റക്കാരെ രക്ഷിക്കാൻ വേണ്ടി ജനങ്ങളുടെ പണം എടുത്തു സുപ്രീം കോടതി വരെ പോയ്‌ ഏറ്റവും വല്യ വക്കീലന്മാരെ വച്ച് കേസ് വാതിച്ചു കുറ്റക്കരെ രക്ഷിച്ചു പുറത്ത് ഇറക്കുകയും അവർക്ക് ഉന്നത പദവിയും കൊടുക്കും 😏😏
@ValsalaValsala-x3i
@ValsalaValsala-x3i 2 ай бұрын
വളരെ ശരിയാണ്. Planned murder. ഇല്ലെങ്കിൽ മീറ്റിംഗ് മാറ്റിവെച്ചതെന്തിനാണ്. ഒരു രാത്രി അവർക്കു കിട്ടണമായിരുന്നു.
@johnsonk.a5142
@johnsonk.a5142 2 ай бұрын
രണ്ടു ബാജുകളുമായി ട്രെയിനിൽ പോകേണ്ടായാൽ വഴിയിൽ ഇറങ്ങി എന്ന് driver പറഞ്ഞു..... Driver പറയുന്നത് എത്ര വിശ്വാസ യോഗ്യം.. ......
@LuluPaul-h9d
@LuluPaul-h9d 2 ай бұрын
എന്നും പ്രാർത്ഥിക്കുന്നു സത്യം പുറത്തുവരാൻ.. പാർട്ടി ഇടപെട്ടാൽ ഒന്നും നടക്കില്ലെന്നറിയാം എന്നാലും ഒരു പ്രതീക്ഷ 🙏🙏
@Kavitha-i7t
@Kavitha-i7t 2 ай бұрын
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എന്തു കൊണ്ടാണ് ഒര ന്നേഷണവും നടക്കാത്തത് . പ്രതികളെ പിടിക്കാത്തത്
@jollyvarghese-px5st
@jollyvarghese-px5st 2 ай бұрын
Pinarayiyude under police engane pidikkum
@basheerpta4062
@basheerpta4062 2 ай бұрын
pinarayi govt
@SivaprasadAnirudhan
@SivaprasadAnirudhan 2 ай бұрын
പാർട്ടി കോടതി അന്വഷിച്ച് ആളെ കണ്ടെത്ത ണം
@reshmireeji21
@reshmireeji21 2 ай бұрын
Allamm politics aanu..ee partyil aaru thiriunnu thoniyaalum theerkkum urappaa....
@manojviswambharan
@manojviswambharan 2 ай бұрын
പാർട്ടിക്ക് അതീതരല്ല ആരും, ഒന്നും. ദിവ്യ ഇപ്പോഴും പാർട്ടികാരുടെ കൈകളിൽ ഭദ്രം ആണ്.
@padmaneelan8501
@padmaneelan8501 2 ай бұрын
Sir ന്റെ വിയോഗം വലിയൊരു നഷ്ടം ആണ്. സത്യസന്ധയുടെയും ആത്മാർത്ഥതയുടെയും ബലിയാട്. തീർച്ചയായും സത്യം പുറത്തു വരണം.. 🙏🏽
@chikkusimbumittumom356
@chikkusimbumittumom356 Ай бұрын
പ്രാർത്ഥനയിൽ എന്നും ഓർക്കാറുണ്ട് നീതി കിട്ടണം എന്ന് 🙏🙏🙏🙏🙏
@sureshps.2157
@sureshps.2157 Ай бұрын
എല്ലാ കുടുംബവും സന്ധ്യ പ്രാർത്ഥനയിലെ വിഷയം സത്യം പുറത്തു വരണം എന്നതാ
@RamlaEasa
@RamlaEasa 2 ай бұрын
അവർക്ക് വകവെരുത്താൻ ഇരുട്ടിൻ്റെ സഹായം വേണമെന്നുള്ളത് കൊണ്ട് തന്നെയാണ് ടൈം വൈകിച്ചത്
@Krishnamma-x9y
@Krishnamma-x9y 2 ай бұрын
Correct
@sylphene1672
@sylphene1672 2 ай бұрын
അതെ അതുകൊണ്ട് മനപ്പൂർവ്വം സമയം വൈകി ച്ചതാണ്
@PRAKASH-cm1vo
@PRAKASH-cm1vo 2 ай бұрын
അദേഹത്തിന്റെ ജീവൻ എടുത്തവരെ ഞാൻ ശപിച്ചു കഴിഞ്ഞു! അവർ അനുഭവിച്ചേ പോകൂ
@praseethaharipraseethaha-to3xb
@praseethaharipraseethaha-to3xb 2 ай бұрын
താങ്കൾക്ക് സത്യം കണ്ടെത്താൻ കഴിയും. 👍
@kairalidas6847
@kairalidas6847 2 ай бұрын
സിപിഎം ആക്രമികളെ അതേ നാണയത്തിൽ നേരിടാത്തോളം, അവരെ തടയാൻ കഴിയില്ല. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളും മനസ്സിൽ ആക്കണം.
@BeenaAbraham-df9us
@BeenaAbraham-df9us 2 ай бұрын
ദിവ്യയുടെ സത്യസന്ധമായ പ്രസംഗം.പെരും കള്ളി. ആ ഡ്രൈവറെ ശരിക്കു പെരുമാറിയാൽ സത്യം പുറത്തു വരും.
@EmilySaraJohn
@EmilySaraJohn 2 ай бұрын
Peumkalli maathramalla,Raktha yakshi.
@rajalakshmia7210
@rajalakshmia7210 2 ай бұрын
എധാർത്തസത്യഠഎത്റപെട്ടെന്ന്പുറത്തുകൊണ്ടുവന്ന്തക്കതായശിക്ഷകൊടുക്കണഠ
@An1thA3
@An1thA3 2 ай бұрын
Satyam ഒരിക്കലും പുറത്ത് വരില്ല. വന്നാൽ പിന്നെ paranaariyum സംഘവും പെട്ടുപോവും..ദിവ്യ പാർട്ടി പറഞ്ഞത് ചെയ്തു. കൊല നടത്തും എന്ന് അറിഞ്ഞിരുന്നെങ്കിൽ അവൾ മിണ്ടില്ല യിരുന്നിരിക്കാം
@sidheekkoolath7848
@sidheekkoolath7848 2 ай бұрын
എല്ലാം വളരെപ്ലാനിങ്ങാന്സാർ പാവംആമനഷ്യൻപോയി അദ്ധേഹത്തെദൈവംഅനുഗ്രഹിക്കട്ടെ
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
ആര് ആരോട് 🤗🤗സഹോദര ഇത് സിപിഎം ആണ്‌ ഭരണം 🤭നീതി കിട്ടില്ല 😭😭😭😭
@PRAKASH-cm1vo
@PRAKASH-cm1vo 2 ай бұрын
സത്യം ഈ പാർട്ടി ഉഗ്ര ശേഷിയുള്ള ഒരു തരം വൈറസ് ആണ്.
@sandhyas3287
@sandhyas3287 2 ай бұрын
സത്യസന്ധതക്ക് വിലയില്ല. പക്ഷെ സത്യം തെളിയും 🙏🏻തെളിയണം. ആ കുഞ്ഞുങ്ങൾക്ക് നീതി കിട്ടണം. നിങ്ങൾ ആ കുടുംബത്തിന്റെ കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻
@Soumya-c8i
@Soumya-c8i 2 ай бұрын
നവീൻ സാറിന്റെ മരണം എനിക്ക് താങ്ങാൻ പറ്റുന്നില്ല. സത്യം കണ്ടെത്തണം.
@motherslove686
@motherslove686 2 ай бұрын
താങ്കളെ പോലെ സമഗ്രമായി ഈ വിഷയം ആരും കൈകാര്യം ചെയ്തിട്ടില്ല
@bindujose1592
@bindujose1592 2 ай бұрын
കുടുംബം എന്ത് കൊണ്ട് പരാതിപ്പെടുന്ന് ഇല്ല
@mindspace8533
@mindspace8533 2 ай бұрын
P. P (Petrol Pump) Divya രണ്ടു ദിവസത്തിനുള്ളിൽ അറിയാം എന്ന് പറഞ്ഞതിൽ ദുരൂഹതയുണ്ട് -
@sunnypv5475
@sunnypv5475 2 ай бұрын
Ithonnum Ari ahram kazhikkunnavar ariyunnille
@ashrafvk5357
@ashrafvk5357 2 ай бұрын
തീർച്ചയായും
@sajeevanvm8812
@sajeevanvm8812 2 ай бұрын
Avideyanu KENI trap nadannittundo enna samsayam?
@shajikumarmk9229
@shajikumarmk9229 2 ай бұрын
സിവിൽ ഡെത്ത് ഇങ്ങനെ ആണോ
@YamunaS-b4n
@YamunaS-b4n 2 ай бұрын
ഇതൊക്കെ ഇങ്ങനെ നടന് കൊണ്ടേ ഇരിക്കും. അതാണ് നമ്മുടെ നാട് 😢😢😢😢
@chandramathymc9556
@chandramathymc9556 2 ай бұрын
ട്രാൻസ്ഫർ ആയി പോകുന്ന adm ന്റെ ബാഗുകൾ എവിടെ?
@ashajyothish4293
@ashajyothish4293 2 ай бұрын
പോലീസിസ്റ്റേഷനിൽ നിന്ന് കിട്ടിയെന്നു
@dhanalakshmik9661
@dhanalakshmik9661 2 ай бұрын
സതൃം പുറത്ത് കൊണ്ടു വരാൻ കഴിയട്ടെ 🙏 അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു സാറിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ❤
@janeanto7011
@janeanto7011 2 ай бұрын
സത്യമായും അമ്മ പറഞ്ഞത് എത്ര സത്യമാണ് നവീൻ ബാബു എൻറെയും അനുജനാണ്, അത് അറിഞ്ഞ അന്നുമുതൽ ഈ ചാനലുകളിൽ ഞാൻ ഇത് മാത്രമേ കാണാറുള്ളൂ വിടരുത് കണ്ടുപിടിക്കണം മീഡിയയുടെ സഹായം ഏറ്റവും വലുതാണ്, എല്ലാം കാണുന്ന ദൈവം അതിന് ഇടവരുത്തരുത് ഇടവരുത്തും❤❤❤
@reebavarkey4213
@reebavarkey4213 2 ай бұрын
സത്യം എങ്ങനെയും പുറത്തു വരണം. ഈശ്വരൻ തെളിയിക്കും 👏🏼
@sobhithakj225
@sobhithakj225 2 ай бұрын
വേഗം തെളിയിക്കാവുന്ന കേസ് ഇത്രയും വലിച്ചു നീട്ടുന്നത് വിജയനും വിജയന്റെ പോലീസും അപ്പോൾ മനസ്സിലായോ പി പി പെട്രോൾ എല്ലാവർക്കും എത്ര വേണ്ടപ്പെട്ടത് എന്ന്
@MohammedAshraf-dx2kc
@MohammedAshraf-dx2kc 2 ай бұрын
They don't want to catch the culprits .
@minisivadas769
@minisivadas769 2 ай бұрын
എത്രയും വേഗം C B I കേസ് അന്വേഷിക്കണം
@chakkocp8486
@chakkocp8486 2 ай бұрын
നവീൻ ബാബുവിനെ പ്ലേറ്റ് ഫോമിൽ എത്തിച്ചു എന്ന ഡ്രൈവറുടെ മൊഴി വിശ്വസിക്കാൻ പ്രയാസം ഉണ്ട്. സാധാരണ ഒരു ഡ്രൈവർ ആളെ ട്രെയിനിൽ കയറ്റി യാത്ര ആക്കിയിട്ടേ മടങ്ങൂ. ഇയാൾ നവീൻ ബാബുവിനെ വേറെ ഏതോ അതജ്താ കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ്. ആ ആൾ തിരിച്ചെത്തിയോ എന്ന് നോക്കാനാണ് രാവിലെ കോർടേസിൽ പോയി നോക്കിയത്. ഇതിൽ എന്തോ നടന്നിട്ടുണ്ട്. അതിന് പ്രതി ആണ് അന്വേഷിക്കേണ്ടത്. ഇതിന്റെ അന്വേഷണം ഗോവിന്ദ. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിണറായി തരികട കളിക്കും.
@sppillaiuae
@sppillaiuae 2 ай бұрын
Yes....സാധ്യത വളരെ കൂടുതലാണ്.... കേസ് സിബിഐ ക്ക് വിടേണ്ടി വരും
@soniathomas4540
@soniathomas4540 2 ай бұрын
സത്യസന്ധനായ ഒരു വ്യക്തിയുടെ അവസാനം ഇങ്ങനെ ആയതിനാൽ വളരെ ദുഃഖിക്കുന്നു.
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
നവീൻ ബാബു ആത്മഹത്യചെയ്യില്ല! കുടുംബ ബന്ധത്തിന്റെ ഐക്കം അദ്ദേഹത്തെ എന്ത് പ്രതിസന്ധിയും തരണം ചെയ്യാൻ കരുത്തുണ്ട് !
@beenabiju1941
@beenabiju1941 2 ай бұрын
72 ദിവസത്തിനു ശേഷം നമ്മുടെ അർജുമോനെ കണ്ടെത്തില്ലെ❤❤❤❤ ഇതും അതുപോലെ സത്യം മറനീക്കി പുറത്തുവരും ...വരണം വരുത്തണം ..നീതി അത് കിട്ടിയേ പറ്റു . ഒരു പി പി😡😡😡😡😡😡
@JosephJames-fe8gu
@JosephJames-fe8gu 2 ай бұрын
എന്നാലും നിയമവിദഗ്ധനായ അനുജനും, തഹസീൽധാരായ ഭാര്യയും കുറച്ചൂടെ മനുഷ്യത്വം കാണിക്കണം. ഈ നശിച്ച പ്രസ്ഥാനത്തെ തുറന്ന് കാണിയ്ക്കാനെങ്കിലും 😢
@IADD932
@IADD932 2 ай бұрын
What u mean????
@SumayyaC-r2p
@SumayyaC-r2p 2 ай бұрын
ഭാര്യ ആരെയോ പേടിക്കുന്നു... ജോലി പോകുമോ എന്ന് പേടി കാണും
@lekshmigopakumar3378
@lekshmigopakumar3378 2 ай бұрын
Cpm adimakal aakum😢
@drsarahthomas4725
@drsarahthomas4725 2 ай бұрын
What is said is absolutely true. We couldn't even sleep peacefully after this.
@Aash10
@Aash10 2 ай бұрын
ഡ്രൈവർ അറിയാതെ ഒന്നും നടന്നിട്ടില്ല അവനെ നന്നായി പെരുമാറുക.
@remeshkumarmc3123
@remeshkumarmc3123 2 ай бұрын
ആര് പൗലോസോ 😀😀ഉമ്മ കൊടുക്കും അയാൾക്കു. .അതാണ്‌ പരനാറിയുടെ police
@safiyasafiya6116
@safiyasafiya6116 2 ай бұрын
ആരു പെരുമാറും
@sarojinisaro3515
@sarojinisaro3515 2 ай бұрын
അന്നംതിന്നുന്നവർക്ക് മനസിലാകും ഇത് കൊലപാതകം ആണെന്ന്. അത് പോലീസ് മൂടിവെക്കുകയുമാണെന്ന്. ഇവന്മാർ ആരെയാണ് പൊട്ടൻമാരാക്കുന്നത്. ഇത്രയും ഉയർന്നൊരു ഉദ്യോഗസ്ഥസന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ പറയണോ 😢😢😢
@unknown-sp5ky
@unknown-sp5ky 2 ай бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനാ ഇപ്പോൾ എവിടെ പോയി, എന്ത് വീര്യം ഉള്ള സംഘടന ആയിരുന്നു?
@kidsreals1333
@kidsreals1333 2 ай бұрын
ഏൻഡ് സർക്കാർ കൊലയാളി ദിവ്യയെ പിടിച്ചു അറസ്റ്റ് ചെയ്യാത്ത സർക്കാർ. പോലീസും പോക ജനങ്ങൾ തിരഞ്ഞു പിടിക്കണം അവളെ
@k.mdavid7423
@k.mdavid7423 2 ай бұрын
🎉🎉🎉🎉🎉👍👍👍🙏🙏 ന്യായവും യുക്തവുമായ വിശകലനം. ഇദ്ദേഹം പത്തനംതിട്ടയിൽ എത്തുന്നതിൽ വിരോധമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ എന്നുകൂടി ചിന്തിക്കണം. സാഹചര്യ തെളിവുകൾ എല്ലാം ദിവ്യയെ ചുറ്റിപ്പറ്റി കണ്ണൂരിൽ തന്നെ ഉണ്ട്. നവീൻ ബാബു ആത്മഹത്യ ചെയ്യണ്ട സാഹചര്യങ്ങൾ ഒന്നും ഇതുവരെ തെളിയിക്കപ്പെട്ടതുമില്ല.
@vimalamct6974
@vimalamct6974 2 ай бұрын
നവീൻ്റെ ഭാര്യയും മക്കളും മുന്നിട്ടിറങ്ങണം നിങ്ങൾക്കാണ് നഷ്ടപ്പെട്ടത് അതോർക്കണം
@AjeshAjesh-e5y
@AjeshAjesh-e5y 2 ай бұрын
സർ. പറഞ്ഞ. കാര്യം. 100%ശരിയാണ്. സാർ. മാത്രം ആണ്. ശരിയായ. വിവരം. പറഞ്ഞത്. 👍👍👍👍👍👍👍👍.
@kairalidas6847
@kairalidas6847 2 ай бұрын
വീണ്ടും പോസ്റ്റ്‌മാർട്ടം ചെയ്യിക്കാൻ ശ്രദ്ധിക്കാഞ്ഞതിൽ വീട്ടുകാർക്ക് പിഴച്ചു.
@XD123kkk
@XD123kkk 2 ай бұрын
Body embam cheythu kanum....
@manojviswambharan
@manojviswambharan 2 ай бұрын
വീട്ടുകാർക്ക് പാർട്ടി ആണ് വലുത്. നിവിൻ അല്ല . ഇതുവരെ അവർ പാർട്ടിക്ക് എതിരായി ഒന്നും മിണ്ടിയിട്ടില്ല.
@bincyjose8431
@bincyjose8431 2 ай бұрын
ആകുടുംബത്തിനെ നീതി കിട്ടണംആകുടുംബത്തെ ഓർത്ത് എല്ലാ മനുഷ്യരും വേദനിക്കുന്ന ു
@ambus5010
@ambus5010 2 ай бұрын
ബ്രോ നിങ്ങൾ പറയുന്നത് കറക്റ്റ് ആണ് 🤝🤝
@rajeshkrishnan4783
@rajeshkrishnan4783 2 ай бұрын
Dear James your have explained the clear doubts of every one in the mind. Many hidden things are happen.
@archanaraju8232
@archanaraju8232 2 ай бұрын
ഡ്രൈവറകുടഞ്ഞാൽ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും തീർച്ച
@sinisini7233
@sinisini7233 2 ай бұрын
പക്ഷെ വീട്ടുകാർക്ക് ഒരു പരാധിയും ഇല്ല, അവർ പാർടിക്ക് ഒപ്പം ആണ്.
@lathikadevi4623
@lathikadevi4623 2 ай бұрын
പാർട്ടി അടിമകൾ 😢
@lekshmigopakumar3378
@lekshmigopakumar3378 2 ай бұрын
Wife nu promotion, makkalkku udane joli okke kittum. Pettannu thanne ithokke nadakkum
@rekhaommanakuttan5448
@rekhaommanakuttan5448 2 ай бұрын
കുടുംബത്തിന് പാർട്ടിയോടാണ് കടപ്പാട്, അതുകൊണ്ട് ഒന്നും പുറത്തു വരില്ല
@sinisini7233
@sinisini7233 2 ай бұрын
വളരെ ശെരി ആണ്, എനിക്ക് തോന്നി
@JosephJames-fe8gu
@JosephJames-fe8gu 2 ай бұрын
അവരെയും,കുടുംബത്തെയും,അവരുടെ ഉദ്യോഗത്തെയും ബാധിക്കും ബായ്.ഭീഷണി പെടുത്തിയിട്ടുണ്ടാവാൻ സാധ്യത ഉണ്ട് 😔
@allinonetheme7502
@allinonetheme7502 2 ай бұрын
പാർട്ടി അന്നെഷികും എന്നിട്ട് എവിടെയും എത്തൂല.എന്ത് കൊള്ള കൊല ചെയ്താലും പാർട്ടി അന്വെ ഷികും aa. ഡയലോഗ് കേൾക്കും മാർകിസ്റ്റ് പാർട്ടി മൃ ഗീയ പാർട്ടി. ആണ്
@EmilySaraJohn
@EmilySaraJohn 2 ай бұрын
Athe, enikkum angane thonnunnu
@JyothisJames
@JyothisJames 2 ай бұрын
👍🏻
@priyas0504
@priyas0504 2 ай бұрын
നല്ല ഗൂഢാലോചന നടന്നിട്ടുണ്ട്... പാവം ഒന്നും അറിഞ്ഞില്ല.. അതാണ് അദ്ദേഹത്തിന് പറ്റിയത്... എല്ലാം വൈഫെനോട് ആരും ശ്രദ്ധിക്കാതെ പറയാമായിരുന്നു... കഷ്ടം.. ഇവന്മാരെ എന്താ ചെയ്യുന്നത്.. ദൈവം ഉണ്ടോ? എന്നെങ്കിലും അറിയാൻ പറ്റുമോ ? അതും അറിയില്ല ... പാവം വീട്ടുകാർ.. 😭
@Kavi22-f3z
@Kavi22-f3z 2 ай бұрын
ADM ന്റെ ന്യൂസ്‌ കാണുമ്പോൾ തന്നെ കണ്ണ് നിറയാത്ത ദിവസം ഇല്ല 🙏🏼 സത്യം തെളിയണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vmrahim8372
@vmrahim8372 2 ай бұрын
N. G. O. യൂണിയൻ ഇതിൽ ഇടപെടാത്തതു എന്തു കൊണ്ടാണ്, അവകാശങ്ങൾ നേടിയെടുക്കാൻ അലമുറക്കൂട്ടുന്ന ആളുകൾ എവിടെ പോയി.
@kidsreals1333
@kidsreals1333 2 ай бұрын
അവൾ സ്വന്ധം വീടിന്റ ഉള്ളിൽ ഉണ്ടാകും
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 2 ай бұрын
അവരുടെ പങ്കും ഉണ്ടാകും, ഇദ്ദേഹത്തിന് പത്തനംതിട്ട യിലേക്ക് ട്രാൻഫർ നടക്കാതിരുന്നത്, അതെ യൂണിയനിലെ മറ്റൊരാൾ അവിടെ ADM ആയി കളിച്ചതാണ്
@sindhusagar1111
@sindhusagar1111 2 ай бұрын
യൂണിയൻ ആയിരത്തിന്റെ ഗുണിതങ്ങളായി ഉദ്യോഗസ്ഥരിൽ നിന്ന് വിവിധഫണ്ടുകൾ പിരിക്കാനുള്ളതാണ്
@sylphene1672
@sylphene1672 2 ай бұрын
അതെങ്ങനെ ​@sudhഅakaranpoovangal-ii9bx
@ambikakamalamma6226
@ambikakamalamma6226 2 ай бұрын
Very brilliant and smart observation. Great and good job brother. Every one have same doubt.
@sukumaryak2772
@sukumaryak2772 2 ай бұрын
താങ്കളുടെ വീഡിയോ വളരെ ശക്തം, വളരെ വ്യക്തം 👍👍💯
@hikollam
@hikollam 2 ай бұрын
പാര്‍ട്ടിയും പോലീസും വിചാരിച്ചാല്‍ ആരെ വേണമെങ്കിലും രക്ഷിക്കാം..ശിക്ഷിക്കാം....അതാണ് ഇപ്പോള്‍ നടക്കുന്നത്..
@sindhukaiprath6487
@sindhukaiprath6487 2 ай бұрын
ഡ്രൈവറെ ശെരിക്കും കുടഞ്ഞാൽ സത്യം തെളിയും. ഇല്ലെങ്കിൽ മണിയുടെ മരണം പോലെ ഇതും മാഞ്ഞു പൊകും. ആണായി പിറന്നവൻ ആരും ഇല്ലേ ഇവിടെ. തന്റേടത്തോടെ ആരെയും പേടിക്കാതെ ഈ കേസ് അന്വേഷിക്കണം. ദൈവമേ ആരെങ്കിലും ഒരാൾ ഇവിടെ ഉണ്ടാകണേ 🙏.
@An1thA3
@An1thA3 2 ай бұрын
Thala പോകും, ഇതൊക്കെ അന്വേഷിച്ചാൽ. പോലീസ് പോലും അന്വേഷിക്കില്ല. കൊല ആണെന്ന് ഒരിക്കലും പോലീസ് +സിപിഎം സമ്മതിക്കില്ല
@AgBa-dg3kr
@AgBa-dg3kr 2 ай бұрын
ജിഷ കൊലക്കേസ് കണ്ടില്ലേ.... കൊലപാതകം ചെയ്തവരും ചെയ്യിച്ചവരും ഞെളിഞ്ഞു നടക്കുന്നു..... കേസ് തെളിഞ്ഞോ.... ഇല്ലല്ലോ..... സത്യത്തിനു വിലയില്ല ഈ കേരളത്തിൽ മുടിഞ്ഞ നാട്...... എല്ലാം പണത്തിന്റെ മുകളിൽ... കുഴിച്ചു മൂടും..... നിരപരാധി കൾ കൊല്ലപ്പെടും..... ആരും ചോദ്യം ചെയ്യില്ല.... നശിച്ച രാഷ്ട്രീയം...... കുറ്റം ചെയ്യുന്നവരെ തൂക്കിക്കൊന്നാൽ കൊലപാതകം കുറയില്ലേ...... സൗദി നിയമം.... വന്നാൽ മേലിൽ ആരും ആരുടെയും ജീവൻ എടുക്കില്ല...... സെരിയല്ലേ....... സത്യം തൊട്ടു തീണ്ടാത്ത രാഷ്ട്രീയ ക്കാർ...... എന്റെ ദൈവമേ........
@AgBa-dg3kr
@AgBa-dg3kr 2 ай бұрын
ദിവ്യ യെയും ഭർത്താവിനെയും.. പിന്നെ ഡ്രൈവറേയും... ശെരിക്കും കുടയണം..... വെള്ളം പോലും കൊടുക്കരുത്.....
@rejithamolpk
@rejithamolpk 2 ай бұрын
നട്ടെല്ല് ഉള്ള പോലീസ് നിങ്ങൾ കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയവർ അല്ലെ നല്ല നട്ടെല്ല് ആയി കേസ് തെളിയിച്ചു കൂടെ
@MohammedAshraf-dx2kc
@MohammedAshraf-dx2kc 2 ай бұрын
How ? They cannot do anything their own . They must get order from top level .
@sppillaiuae
@sppillaiuae 2 ай бұрын
Nooooo...... പോലീസ് ഒരു സ്വതന്ത്ര agency അല്ല
@ponnammamk4466
@ponnammamk4466 2 ай бұрын
സത്യം പുറത്ത് കൊണ്ട് വരാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം
@rajeshnimisha2012
@rajeshnimisha2012 2 ай бұрын
നാടകമേ ഉലകം. ഇതൊന്നും തെളിയാൻ പോകുന്നില്ല. സാധാരണക്കാരുടെ ഗതി എന്താവും എന്തോ😢. എന്തായാലും അദ്ദേഹത്തോട് ഒപ്പം ജോലി ചെയ്ത ഒരാൾക്ക് ഒരു നന്ദി പോലും ഇല്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ആർക്കും അദ്ദേഹത്തോട് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നില്ല എന്ന് കൃത്യമായിട്ട് പറയാൻ കഴിയും.
@alfan8788
@alfan8788 2 ай бұрын
കണ്ണൂർ സ്നേഹിക്കാൻ ഇറങ്ങിയാൽ അവന്റെ കുടുംബം കുളം തൊണ്ടും.
@phincydominic835
@phincydominic835 2 ай бұрын
സത്യം.അല്ലെങ്കിൽ ആരെങ്കിലും യാത്രയാക്കാൻ കൂടെ പോകുമായിരുന്നു
@kcgeorge1267
@kcgeorge1267 2 ай бұрын
Super. Observations of James, as usual are to the point. And needs lot of explanation. Why is the driver not questioned....
@venkittaramank8008
@venkittaramank8008 2 ай бұрын
എല്ലാം ശരിയാകുന്നുണ്ട്....!!!👌👌👌
@salyjoseph8472
@salyjoseph8472 2 ай бұрын
Pray the truth will come out.. His face speaks he is innocent and just man...... 😢
@Jayavalli-w3e
@Jayavalli-w3e 2 ай бұрын
അർജുനും, നവീൻ സാറും തീരാ വേദനയാണ്
@SanthoshKumar-jq4ei
@SanthoshKumar-jq4ei 2 ай бұрын
പത്രത്തിൽ നിന്നും മനസ്സിലായത് ; ട്രാൻഫർ 10 ദിവസം വൈകിച്ചു എന്ന് 🙄 അങ്ങനെ എങ്കിൽ നവീൻ പത്തനംതിട്ട ചാർജ് എടുത്താൽ ആരുടെ എങ്കിലും ഉറക്കം കെടുമായിരുന്നോ 🤔 മാത്രമല്ല പത്തനംതിട്ടയിൽ ഒരു വില്ലേജ് ഓഫീസർ ഈ അടുത്ത കാലത്ത് മരിച്ചതായ വാർത്തയും സംശയം ജനിപ്പിക്കുന്നില്ലേ 🤔 ഇത്രയും വർഷം സർവീസ് ഉള്ള, സ്വാഭിവികമായും പല തർക്കങ്ങളും അഭിമുഖീക്കരിക്കേണ്ടിവന്നിട്ടുള്ള, സ്നേഹ നിധികളായ, "വിവാഹ പ്രായമായ 2 പെണ്മക്കളുടെ അപ്പനായ ഒരാൾ ആത്മഹത്യ ചെയ്യാൻ 1 % പോലും സാധ്യതയില്ല 🤔
@sajidasalim8729
@sajidasalim8729 2 ай бұрын
സത്യം തെളിയാതിരിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കും.പൊതുജനം കഴുതകൾ 😢
@AnamikaPradeep-bj4oz
@AnamikaPradeep-bj4oz 2 ай бұрын
Aa makkal +2 student annu marriagenulla eage ayittila chetta kochumakkalanu
@tomeldo2348
@tomeldo2348 2 ай бұрын
മൂത്ത കുട്ടി B-tech കഴിഞ്ഞു നിൽക്കുകയാണ് ​@@AnamikaPradeep-bj4oz
@sajeevanvm8812
@sajeevanvm8812 2 ай бұрын
​@@AnamikaPradeep-bj4ozaa age il pidichu ketti thoongaan enthirikkunnu. Plus two penkuttikal mathapithakkalude nottathil kalyana prayathod aduthirikkunnu.
@anithasajan9312
@anithasajan9312 2 ай бұрын
സാദാരണക്കാരനായ ഒരാൾ ആയിരുന്നെങ്കിൽ ഒരാളും ഇതൊന്നും അറിയില്ല. ഇത്രേം വലിയ ജോലിക്കാരനായിട്ടും നീതിയില്ല. പിന്നെയാ.
@SindhuvasanthSindhu
@SindhuvasanthSindhu 2 ай бұрын
നവീൻ ബാബു sir നെ അറിയില്ല എങ്കിലും എന്റെ മനസ്സിൽ എപ്പോഴും മായാതെ നിൽക്കുന്ന, പേര് കേൾക്കുമ്പോൾ തന്നെ മനസ്സ് ഏറെവേദനിക്കുന്ന ഒരു മരണംആയിപ്പോയി 😢സത്യം പുറത്ത് വരണമെന്ന് ഓരോ മനുഷ്യരും അർഹിക്കുന്നു, കേസ് ക്രം ബ്രാഞ്ച് ഏറ്റെടുക്കണം
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 ай бұрын
. ഡ്രൈവർ ക്കും. ഇതിൽ പങ്കുണ്ട്
@sreedevisreedevi2441
@sreedevisreedevi2441 2 ай бұрын
കാണുമ്പോൾ സങ്കടം വരുന്നു, പാവം നവീൻ sir 🙏
@sylphene1672
@sylphene1672 2 ай бұрын
മനസ് തകർന്നു പോകുന്നു
@manjuts5150
@manjuts5150 2 ай бұрын
James ❤🎉Big Salute 🖐️
@ancyjoseph4432
@ancyjoseph4432 2 ай бұрын
പാവം 😰കഷ്ടം ഉണ്ട് 😭സത്യം പുറത്തു varatteഎന്നു പ്രാർത്ഥിക്കുന്നു 🙏
@komalkomalnairvly
@komalkomalnairvly 2 ай бұрын
Yes ji 😭😭😭😭🙏🙏
@SaleenaHassan-v2q
@SaleenaHassan-v2q 2 ай бұрын
ഈ സത്യം പുറത്തു കൊണ്ട് വരണം ഇത് ഞങ്ങളുടെ ഓരോരുത്താരുടെയു അവകാശം മാണ് 😢😢😢😢
@ancyvarghese136
@ancyvarghese136 2 ай бұрын
May God bless you.... Very good presentation 👍
@SobhaP-hd1rn
@SobhaP-hd1rn 2 ай бұрын
സത്യം എന്തായാലും പുറത്തു വരണം🙏🙏🙏🙏🙏
@treesapb5330
@treesapb5330 2 ай бұрын
പോലീസിന്റെ കൈയ്യു० വായയു० കെട്ടിയിരിക്കുവല്ലേ. എത്രയോ കഴിവുള്ളവരാണ് നമ്മുടെ പോലീസ്. ഇതുപാർട്ടിക്കാർക്കുവേണ്ടിയുള്ള കളിയല്ലേ 😢😢😢😢
@JumailathMoosa
@JumailathMoosa 2 ай бұрын
സത്യം പുറത്തു വരണം 😔🙏 വികാരങ്ങൾക്ക് അടിപ്പെടാതെ പാരിതോഷികങ്ങളിൽ കണ്ണ് മഞ്ഞളിക്കാതെ നീതി നടപ്പാക്കാൻ കേരളാപോലീസിന് കഴിയട്ടെ 🙏😔
@ambus5010
@ambus5010 2 ай бұрын
ഈ കേസ് തെളിയണം 👍🏻
@sindhus904
@sindhus904 2 ай бұрын
ആ അമ്മ യുടെ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു 😢😢😢
@jeevajohn9911
@jeevajohn9911 2 ай бұрын
സത്യം. സത്യാവസ്ഥ പുറത്ത് വരണം.😢
@krishnanpotti5704
@krishnanpotti5704 2 ай бұрын
ശരിയായ നിരീക്ഷണം.. 👍🏾👍🏾
@abdulrazakrazak3491
@abdulrazakrazak3491 2 ай бұрын
അയാൾ സ്വായം ചെയ്യാൻ ആവില്ല അന്നം തിന്നുന്നവർക്ക് അറിയാം
@sudarsananvk5491
@sudarsananvk5491 2 ай бұрын
താങ്കൾ പറയുന്നത് അന്വേഷണത്തിൽ തെളിയേണ്ട മർമ്മപ്രധാനമായ ഭാഗമാണ്.
@gracyanu5778
@gracyanu5778 2 ай бұрын
ഡ്രൈവറിനും പ്രാദാന്തനും ഉറക്കം കിട്ടാതെ വരുമ്പോൾ സത്യം വിളിച്ചു പറയും
@deepakrishnan4657
@deepakrishnan4657 2 ай бұрын
താങ്കൾ good informetion
@vijayanc7543
@vijayanc7543 2 ай бұрын
ഒരു SI ആത്മാർത്ഥമായി അന്വേഷിച്ചാൽ കണ്ടെത്താവുന്നതേയുള്ളൂ......!!!
@mohananav4173
@mohananav4173 2 ай бұрын
വളരെ ശരിയാണ് പറഞ്ഞത് മുഴുവൻ 🙏🙏🙏
@daisyanandhu3815
@daisyanandhu3815 2 ай бұрын
മലയാളികൾ ഇഷ്ട്ട പെട്ട രാഷ്ട്രീയവും ഇഷ്ട്ട പെട്ട നേതാവിനെയും നോക്കി ഉള്ള വോട്ട് ചെയ്യൽ അത് തന്നെ ആണ്.. ഇത്തരം കൃത്യങ്ങൾക്ക്.. കൂടുതൽ പെരുകുന്നത്..ഇത്രയും വലിയ ഒരു പദവിയിൽ ഇരിക്കുന്ന ഒരാളുടെ അവസ്ഥ ഇത് അണ് എങ്കിൽ.. സാധാരണ കാർ അയ ജനങ്ങളുടെ അവസ്ഥ എന്ത് ആയിരിക്കും എന്ന് ഓരോ മലയാളിയും ചിന്തിക്കുക... ഇനി എങ്കിലും..
@vijayansankar5953
@vijayansankar5953 Ай бұрын
ഇതിന്റെ സത്യാവസ്ഥ ഒരിക്കലും പുറത്തുവരാൻ പോകുന്നില്ല, ഇത് കേരളമാണ്.
@AnilKumarP-d7s
@AnilKumarP-d7s 2 ай бұрын
ഇത് ഇവിടെ ഒന്നും നിൽക്കില്ല ഇതുവരും ആ അൽമാവ് അവരെവിടില്ല നമ്മുടെ പോലീസ് തോൽക്കും ner😂വിജയിക്കും ഇതിൽ ഗൂഡലോചന ഉണ്ടെങ്കിൽ അവരുടെ അവസാന സമാധാനം നില്കും ഇത് ഉറപ്പാണ്
@girijaar
@girijaar 2 ай бұрын
താങ്കൾ പറഞ്ഞത് 100ശതമാനം സത്യമാണ്. ആ ഡ്രൈവറെയും പ്രതിയാക്കി ചോദ്യം ചെയ്താൽ കൃത്യമായ വിവരം കിട്ടും.അയാൾ ട്രെയിനിൽ കയറ്റി വിടേണ്ടത്തിന് പകരം റോഡിൽ ഇറക്കി വിട്ടു എന്നു പറയുമ്പോൾ കൃത്യമായ അജണ്ടയോടുകൂടിയാണ് അയാൾ പ്രവർത്തിച്ചത്. ഇത് മനസ്സിലാക്കാനുള്ള ബുദ്ധി പോലീസിന് ഇല്ലാത്തതുകൊണ്ടല്ല അവർ ഇരുട്ടിൽ തപ്പുന്നത് എന്ന് കേരള ജനതക്ക് മുഴുവൻ അറിയാം.
@sajan9224
@sajan9224 2 ай бұрын
ഇത് കൊലപാതകമാണ്, അപരാധികൾ പിടിക്കപ്പെട്ട
@annathomas485
@annathomas485 2 ай бұрын
You said correct 🙏
@minisyamminisyam3964
@minisyamminisyam3964 2 ай бұрын
Case Cbi edukkanam
@sophyjose6326
@sophyjose6326 2 ай бұрын
നല്ലവരിൻ നല്ലവനായ ADM നവീൻ ബാബുവിൻ്റെ ദുരൂഹമായ മരണത്തിൽ ഹൃദയവേദനയോടെയാണ് ജനത പ്രതികരിക്കുന്നത് !😢😢😢😢😢😢
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Boby Chemmannur-ഹണി റോസ് പുപ്പുലിയായി.
9:18
ദിവ്യയുടെ ഗുണ്ടാപ്പണി
15:30
Malayali Vartha
Рет қаралды 473 М.