1500: നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ | നെഞ്ചെരിച്ചിൽ ഹാർട്ട് അറ്റാക്കിൽ നിന്ന് തിരിച്ചറിയാം? Acidity

  Рет қаралды 50,566

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

8 ай бұрын

നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ എന്തൊക്കെ? നെഞ്ചെരിച്ചിൽ ഹാർട്ട് അറ്റാക്കിൽ നിന്ന് എങ്ങനെ തിരിച്ചറിയാം? | How to differentiate from Chest pain and Acidity
വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യം കൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. എന്നാൽ ഹാർട്ട്‌ അറ്റാക്കും നെഞ്ചെരിച്ചിൽ ആയി അനുഭവപ്പെടാം. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ മരണം വരെ സംഭവിക്കാം!! എന്താണ് നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ? എങ്ങനെ നെഞ്ചെരിച്ചിൽ പരിഹരിക്കാം? എങ്ങനെ ഹാർട്ട് അറ്റാക്കിൽ നിന്ന് തിരിച്ചറിയാം? തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം ഏറ്റവുമധികം പേര്‍ മരിക്കാനിടയാകുന്ന ആരോഗ്യപ്രശ്നാമാണ് ഹൃദയാഘാതം. അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരിൽ പത്തുശതമാനം പേർക്ക് നെഞ്ചിൽ അസ്വാസ്ഥ്യമുള്ളതായി പരാതിപ്പെടാറുണ്ട്. നെഞ്ചവേദനയുമായി എത്തുന്നവരിൽ ഏതാണ്ട് എൺപത് ശതമാനം പേർ വിവിധ പരിശോധനകൾക്ക് വിധേയരാകുമെങ്കിലും അതിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഹാർട്ടറ്റാക്ക് ഉള്ളത്. ഇത് എങ്ങനെ തിരിച്ചറിയാം എന്ന് പലരുടെയും സംശ്യയമാണ്.. വ്യക്തമായി മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #acidity #GERD #heart_attack #നെഞ്ചെരിച്ചിൽ #ഹാർട്ട്_അറ്റാക്ക് #ഹൃദയാഘാതം
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 121
@GeorgeT.G.
@GeorgeT.G. 8 ай бұрын
ഡോക്ടർ ഇത്രയും നല്ല രീതിയിൽ നെഞ്ചിരിച്ചിലിനെപ്പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി
@elsyjohnson761
@elsyjohnson761 8 ай бұрын
താങ്ക്യൂ ഡോക്ടർ ഇത്രയും നല്ല രീതിയിൽ നെഞ്ചിരിച്ചിൽ പറ്റി പറഞ്ഞു തന്നതിൽ നന്ദി
@aleenashaji580
@aleenashaji580 8 ай бұрын
ഒരുപാട് നന്ദി ഡോക്ടർ. നല്ലൊരു വീഡിയോ.. 👍👍👍👌👌👌🙏🙏🙏
@marythomas8193
@marythomas8193 8 ай бұрын
Thank you Doctor very valuable topic God bless you all ❤
@user-em4ti9pr9d
@user-em4ti9pr9d Ай бұрын
Thanks dr valare nanny. Ithrayum vishadamai paranju thannathine valare nanny
@padmajanambiar4455
@padmajanambiar4455 8 ай бұрын
ഞാൻ ഡോക്ടറുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, ഇന്നത്തെ വീഡിയോ എനിക്ക് നന്നായി ഉപകാരപ്പെട്ടു. Thanks Doctor 🙏
@kareemkak4346
@kareemkak4346 8 ай бұрын
Good explanation. Thank you, Dr
@ikbalkaliyath6526
@ikbalkaliyath6526 8 ай бұрын
താങ്ക്സ് ഡോക്ടർ Very good information
@sr2369
@sr2369 8 ай бұрын
Well explained thank you Dr for the great information
@rasiaabdulmajeed1978
@rasiaabdulmajeed1978 8 ай бұрын
Hai Dr 😊 Eathra lalithavum visadhavumaayitta eallam paranju tharunne ❤.... Thank you so much Dr ❤️💖❤️💐
@sumamathew7094
@sumamathew7094 8 ай бұрын
Good ഇൻഫർമേഷൻ sir 🙏
@sumikt191
@sumikt191 8 ай бұрын
Dr.gerd,laxles .. Edhine patti oru vidioes cheyyumo?lakshanangal Pls dr. Pls
@rashidhaummer1321
@rashidhaummer1321 8 ай бұрын
Dr air fryer ൽ വെച്ച് cook ചെയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@thankamonyvavathankamony3001
@thankamonyvavathankamony3001 8 ай бұрын
Thank you Dr. Very useful information
@shanavasbasheer6648
@shanavasbasheer6648 8 ай бұрын
Good information Thanks Dr.👍🎉❤
@gracymathew2460
@gracymathew2460 8 ай бұрын
Very good information, Thanks Sir.
@abdussalamkadakulath863
@abdussalamkadakulath863 8 ай бұрын
വളരെ നല്ല ഉപദേശം 🥰🥰
@vaheedashajahan
@vaheedashajahan 8 ай бұрын
Explained very well 👏👏u r an excellant teacher also
@jami.77
@jami.77 8 ай бұрын
Harmony with nature!!! Fantastic information related to heart 💖 changes in a person who has a pacemaker it's advantages and disadvantage why it's put in, if so a vedio should be made about it. The changes that occur after five p six years with the pacemaker should be explained about 🤝
@radhabhanu2155
@radhabhanu2155 8 ай бұрын
Thirakkinidayilum jnangalk arivu pakarnnu tharunna Dr. ❤❤❤❤❤❤
@ajilkc
@ajilkc 8 ай бұрын
Doctor, pls make a video about Polycythaemia & diet to manage polycythemia
@user-xg4vo2mm2e
@user-xg4vo2mm2e 8 ай бұрын
Good message. Thanku dr ❤
@anurooppadmasenan5522
@anurooppadmasenan5522 8 ай бұрын
Thank you very much doctor 🎉🎉🎉
@neeshmaanilkumar6066
@neeshmaanilkumar6066 8 ай бұрын
So well explained.
@shalykurian267
@shalykurian267 8 ай бұрын
Thank you doctor.
@sudhacharekal7213
@sudhacharekal7213 8 ай бұрын
Very useful message for every one
@bhasurasantosh9795
@bhasurasantosh9795 8 ай бұрын
Thank you Doctor Good morning Sir ❤️
@jaseenashifa7095
@jaseenashifa7095 8 ай бұрын
Good information thanks Dr
@sajithagafoor2117
@sajithagafoor2117 8 ай бұрын
Thank you dr very usefull vidio🎉🎉🎉🎉
@neethug6937
@neethug6937 8 ай бұрын
I would appreciate your advice on the hereditary aspects of thyroid conditions. My mother and her siblings were diagnosed with both hypo and hyperthyroidism at the age of 50, while I was diagnosed with hypothyroidism at the age of 30. I'm concerned about the chances of my 9-year-old daughter developing thyroid issues, especially since she had her thyroglossal duct removed at the age of 2. I would greatly value your advice on how to reduce the risk for her. Thank you, doctor, for your commitment and dedication to society. God bless you 🙏
@SK-iv5jw
@SK-iv5jw 8 ай бұрын
Dr...plz do a video on the effectiveness of apple cider vinegar for gerd.
@jyothib748
@jyothib748 8 ай бұрын
Very valuable topic doctor shared with causes , symptoms of acidity and how can we realize the symptoms with heart attack.
@bindhulathavn5133
@bindhulathavn5133 8 ай бұрын
By
@allimathews2790
@allimathews2790 8 ай бұрын
GOD bless you dr.
@jonnathanjon1
@jonnathanjon1 8 ай бұрын
Hello Doctor. Is there anyway we can improve the performance of sphincter through medicine s or exercise. Can the sphincter muscle improve over the period?
@dineshpambadi1232
@dineshpambadi1232 8 ай бұрын
Thanks Dr🙋‍♂🙋‍♀
@rajeshwarinair9334
@rajeshwarinair9334 8 ай бұрын
Thanks Doctor 👏
@sindhusunilkumar-od7zj
@sindhusunilkumar-od7zj 8 ай бұрын
Thank you Doctor
@sidhikvettan7080
@sidhikvettan7080 8 ай бұрын
Very informative video
@sujithaplantsandvlogs
@sujithaplantsandvlogs 8 ай бұрын
Thanks Dr.
@hafsathvelaraani43
@hafsathvelaraani43 8 ай бұрын
Nalla topic
@sangeethakg3214
@sangeethakg3214 8 ай бұрын
Thanku doctor❤
@raifahschannel1892
@raifahschannel1892 8 ай бұрын
Dr.ഗ്ളൂട്ടാതെൻ കുറിച് ഒരു വീഡിയോ ചെയ്യാമോ
@shilpacp8170
@shilpacp8170 8 ай бұрын
Root canal ന് ഇടയിൽ കുട്ടിക് heart attack വന്നത് engane ഒരു video cheyyumo
@gangasanthosh7493
@gangasanthosh7493 8 ай бұрын
Karuvannur ulla kutti aano??
@Brigadier007
@Brigadier007 8 ай бұрын
Anaesthesia after effect aanu ath
@johnsr-sr111kz
@johnsr-sr111kz 8 ай бұрын
Ayyo atthu engane 😑. Ente 9 the class cheyythitundu
@rajendrank2839
@rajendrank2839 23 күн бұрын
Great information ❤❤❤
@saidh9084
@saidh9084 8 ай бұрын
Cerebral palsy ye kurich oru video cheyyamo sir
@Bindhuqueen
@Bindhuqueen 8 ай бұрын
Thanku Dr ❤❤❤❤
@shaharban1262
@shaharban1262 8 ай бұрын
Thanks Dr
@VanajaRajendran-fw4hb
@VanajaRajendran-fw4hb 8 ай бұрын
Thanks Dr🙏
@Shahanafaizy
@Shahanafaizy 8 ай бұрын
Good information 🤩
@sabeenasaadhu5944
@sabeenasaadhu5944 7 ай бұрын
Very good video .❤
@aquarian7988
@aquarian7988 8 ай бұрын
Thanks dr
@sobhanakumari4361
@sobhanakumari4361 8 ай бұрын
Please do a vedio about MG
@sefinizar6508
@sefinizar6508 8 ай бұрын
Thanku dr❤
@asmijamshi541
@asmijamshi541 8 ай бұрын
Very good
@anwarpilathottathil465
@anwarpilathottathil465 8 ай бұрын
Good informatiom 👍🌹
@anwareledath1003
@anwareledath1003 8 ай бұрын
👍👍
@ayishanehamp8214
@ayishanehamp8214 8 ай бұрын
👍
@seemat1592
@seemat1592 8 ай бұрын
👍👍👍
@anarkalianvar5400
@anarkalianvar5400 8 ай бұрын
👍🏻👍🏻👍🏻
@hemars3591
@hemars3591 8 ай бұрын
Doctor I am a 53 year old woman. എനിക്ക് വളരെ നാളുകൾ ആയി അപ്പാപോൾ ഈ പ്രശ്നം ഉണ്ട്. കാലിൽ വിരൽ, വലത് വശത്ത് മോതിര വിരൽ, വലത് കാൽ muscle വയർ ഇവ ഉരുണ്ട് കയറും, കൈ മുഷ്ടി പിടിക്കാൻ പറ്റില്ല. പിന്നെ ആഹാരം കഴിക്കാൻ പല്ല് തേക്കാൻ വായ ശേരിക്ക് തുറക്കാൻ പറ്റില്ല. കൊളുത്തി പിടിച്ച പോലെ വളരെ ചെറുതായി തുറക്കാം. ആഹാരം അകത്തു തള്ളി കഴിക്കണം. ഇത് എന്ത് കൊണ്ട്. വയറും കാലും muscle ഉരുണ്ട് ഉരുണ്ട് ഒരു പരുവം ആവും. ഇപ്പൊൾ വളരെ frequent ആണ് നേരത്തെ ഉള്ളതിനെ കാളും കൂടുതൽ
@mubeenasamseer6225
@mubeenasamseer6225 8 ай бұрын
Sir sea foodinte koode milk products like curd pole ullava kazhikan padilla enn parayunnath shariyano
@indianasharaf4477
@indianasharaf4477 8 ай бұрын
എനിക്ക് ഈ സംഭവം ഉണ്ട്........ഉപകാര പ്രതമുള്ള വീടിയോ...😊😊
@praveenasince5134
@praveenasince5134 8 ай бұрын
@beenaupendran832
@beenaupendran832 8 ай бұрын
🙏🙏🙏
@CSESPI-vx7wi
@CSESPI-vx7wi 8 ай бұрын
പതിവ് ആയി നെഞ്ച് എരിച്ചിൽ ആയിരുന്നു.. സംശയം തോന്നി റിനയിൽ മെഡിസിറ്റിയിലെ കാർഡിയോനെ കണ്ടു ecg, TmT,eco എടുത്തു... ഭാഗ്യത്തിന് കുഴപ്പം ഒന്നും ഇല്ലായിരുന്നില്ല.. അസിഡിറ്റി ആണ് പ്രോബ്ലം
@rifazrifaz3304
@rifazrifaz3304 8 ай бұрын
Enikkum pathiv erichil annn ella testum cheithu
@_K_K___
@_K_K___ 7 ай бұрын
Health insurance policy video ഇടാമോ
@jAjbbsns
@jAjbbsns 8 ай бұрын
Sir eee നെഞ്ചിൽ കുത്തി കുത്തി ഉള്ള വേദന ഗ്യാസിന്റെ ആണോ????
@sheeja-nv4pt
@sheeja-nv4pt 8 ай бұрын
👍🏻
@varghesev507
@varghesev507 8 ай бұрын
Dr nenjirichil paranjoo heart attackkum sugar pressure and extra paranjoo one doubt thyroid 24 vayassulla boysinu varumo vanaal ee paranja enthelum lakshanam undaavumo?
@ramlaramla2349
@ramlaramla2349 8 ай бұрын
എനിക്ക് സ്ഥിരം ആയി ഒരു മാസം നെഞ്ച് എരിച്ചിൽ ഉണ്ടായിരുന്നു അങ്ങനെ ഡോക്ടർ മരുന്ന് തന്നിട്ട് ഒന്നും സുഖം ആയില്ല ഇപ്പോൾ ഒരു ആയുർവേദ മരുന്ന് കഴിച്ചപ്പോൾ കുറവ് ഉണ്ട് sir പറഞ്ഞ. ഈ ഫുഡ്‌ ഒക്കെ ഞാൻ ഒഴിവാക്കി അപ്പോൾ നല്ല മാറ്റം ഉണ്ട്
@anisworld9377
@anisworld9377 8 ай бұрын
Evideya ayurvedam kanikune onu paranju tharamo
@rafanmuhammed4312
@rafanmuhammed4312 8 ай бұрын
Nenjinte bhagathulla pain n yeth doctereya kaanikkende
@girijagopal3564
@girijagopal3564 8 ай бұрын
Dr ella videos kanunnundu .enikku ECG variation undennu parayunnu .but food kazhichal vallathe vishamam u du .one chappathi kazhichalum nenjerichil varunnu. Njan vegetarian anu.athikam food kazhikkunnilla. 71 years undu .please give reply.left side pain edakku varunnu. spondylitis undu.
@ajithas9855
@ajithas9855 8 ай бұрын
Sir ente molku 8 years aanu. Molu epozhum chest pain ennu parayum othiri snacks kazhikum sweets kazhikum continues aayi kazhikum choru kurache kazhiku . spicy food kazhikumbol nenju erichal prayarundu sir thirakinidayil ithinoru reply tharamo
@anurobs
@anurobs 8 ай бұрын
Tension Karanam nenjil bharam varunnudu..apo engine thirichu ariyan pattum
@binupaul3815
@binupaul3815 8 ай бұрын
Enikku Saturday 8 pm to 4 am vare valare chest pain ayirunnu gas um undayirunnu, embakkam pole, right um left um kidannu pattunnilla, pantloc 40 kazhichittum oru kuravumillayirunnu , after food ayirunnu problem. Gas anno , heart pain ayirunno ennariyilla. Nalla heart beating undayirunnu. Innale cardiologist kandu , ECG, blood test nadathi , ok ayirunnu, heart beating kurachu kuduthal annu . New tablet thannu Nebi 2.5 thannu . Telma 40 kazhikkunnundu . Nebi 2.5 kazhikkanno , kazhichal pinne nirthann pattumo, 2 mothsinannu thannirikkunnathu .
@abhilashn2995
@abhilashn2995 8 ай бұрын
👍👍👍👍🙏🙏
@mohammednisarthottappally9002
@mohammednisarthottappally9002 8 ай бұрын
Dr. Heartattack കൊണ്ടല്ലാതെ മറ്റെന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നെഞ്ചിന് ഭാരവും മുറുക്കവും അനുഭവപ്പെടുന്നത്? വിശദീകരികുമെന്ന് പ്രദീ ക്ഷിക്കുന്നു.
@krishnar9471
@krishnar9471 8 ай бұрын
How to solution ?? Paryoo dr..
@user-rd3fo6lj5h
@user-rd3fo6lj5h 8 ай бұрын
37 age:Enik aciditty kure varshayi,medicinum kure varshamayi sthiramayi kazhikkunnu.angane kazhikkunnadhil sidefect undo,endoscopy 4pravishiyam eduthu,veendum next month dukkan paranhittund,pressur medicinum kazhikkunnund.
@ammadkoodathil3741
@ammadkoodathil3741 8 ай бұрын
👍🤲
@WeekendDreamerz
@WeekendDreamerz 8 ай бұрын
അരി ഭക്ഷണങ്ങൾ പലഹാരങ്ങൾ കഴിക്കുമ്പോൾ മാത്രം നെഞ്ചെരിച്ചാൽ ഉണ്ടാവാറുണ്ട് എനിക്ക്
@shobharajendran6706
@shobharajendran6706 8 ай бұрын
Entte husne gas ennu parangu tablet kazhichu 2manikure kazhingu abhodha avastha ayee, pettenu hospital ethichu doctor mayi patient samasirichu cpr koduthu ennittum entte hus marichu vallatha dughathila dr ngagal 😔
@nicknameshanu9088
@nicknameshanu9088 8 ай бұрын
Danish doctor Palestinian war nepatti onnum paranjillalo😢
@greeshmadas4889
@greeshmadas4889 8 ай бұрын
Sir... Covid vaccine eduthath kondaanu aalukalil attack koodivatunnath ennu aalukalkidayil oru samsaravishayam aakunnu.. Ithil enthenkikum sathyam undo... Oru vdo cheyyamo
@haryhkr8305
@haryhkr8305 8 ай бұрын
😮
@uma5976
@uma5976 8 ай бұрын
How are you able to vomit if spindle action is one sided?
@girijagopal3564
@girijagopal3564 8 ай бұрын
Pressure, sugar cholesterol onnum illatto
@user-hd9lo3kx1e
@user-hd9lo3kx1e 8 ай бұрын
Nenjile sooji kuthunna polethe vedhana adh endhanu
@MrGmett4
@MrGmett4 8 ай бұрын
Dr.uraghi കിടക്കുമ്പോൾ heart vibration kondu കണ്ണ് തുറക്കുന്നു. ഒരു മിനിട്ട് കഴിഞു അത് സ്റ്റോപ് ആയി. നോർമൻ ആയി.ഇത് heart complaint ആയതു കൊണ്ടാണോ.
@reshma6187
@reshma6187 8 ай бұрын
Brest nte മുകളിലായി എന്തോ ഒരു വേദന വരും..എന്നിട്ട് എമ്പക്കം ആയിട്ട് വരും.
@hasnathmadayi3119
@hasnathmadayi3119 8 ай бұрын
Dr..but anxiety ഉള്ളവർക്കു ഇത് ഒക്കെ feel ചെയ്യും.😢
@shajivadakkayilshaji8196
@shajivadakkayilshaji8196 8 ай бұрын
Ys
@shajitha1189
@shajitha1189 8 ай бұрын
Athe Njan dhivasam ECG edukkan oodukayaanu
@shemyrafeek3917
@shemyrafeek3917 8 ай бұрын
Yes nanum
@hasnathmadayi3119
@hasnathmadayi3119 8 ай бұрын
@@shajitha1189 anxiety ഉണ്ടകിൽ അതിന് മരുന്ന് കഴിച്ചോക്കൂ. കുറെ ഓക്കേ ആകും 👍
@__the_drm_huntr__9956
@__the_drm_huntr__9956 8 ай бұрын
ഡോക്റ്റർ, എനിക്ക് കുറച്ച് നാളായി നെഞ്ചിന്റെ ഇടത് ഭാഗത്ത് വേദന ഉണ്ടാകാറുണ്ട് , ഡോക്റ്റർ പറഞ്ഞ പോലെ ഭാരം ഉള്ള പോലെയും ഇടത് കൈയിലെക്ക് വേദന വരാറും ഉണ്ട് , ഡോക്റ്ററെ കാണിച്ച് eco യും ,TMT യും എടുത്തപ്പോൾ കുഴപ്പമെന്നുമില്ല എന്നാണ് പറഞ്ഞത് ,പിന്നെ എന്ത് കാരണം കൊണ്ടായിരിക്കും വേദന ഉണ്ടാകുന്നതും നെഞ്ചിൽ ഭാരം പോലെ തോന്നുന്നതും ? മറുപടി പ്രതീക്ഷിക്കുന്നു.
@shefinriyas7730
@shefinriyas7730 8 ай бұрын
Attack aanonula pedi moolam thonnunatanu, pettanu panick aakumbol inganeyoke thonnum
@rifazrifaz3304
@rifazrifaz3304 8 ай бұрын
Enikk um ingane ann ethra age ayi
@__the_drm_huntr__9956
@__the_drm_huntr__9956 8 ай бұрын
​@@shefinriyas7730but bro ,vedhana athe thonnunnathallalo,
@__the_drm_huntr__9956
@__the_drm_huntr__9956 8 ай бұрын
​@@rifazrifaz330426
@geethageethakrishnan9093
@geethageethakrishnan9093 8 ай бұрын
Dr njn milk curd Onnum kazklla Curd dkathe dust allergy llonda Probiotic tab curdnu pakaray Daily dukavo turmerc cherthe curd kazkavo Sir nte fungul infection Video kandu nke ipo athunday athinoru reasonde Pooppal aya henna ariyathdthe scalpil apply Cheythu shesham ndaytha Kurachadhikamnday Nalla chorichilum medicine Edknnu ingnevannal Petenne cbeyyn patiya Nthelm ndo athepati Oru video cheyyao Nenjerichl nthanne arillarnnu Athekuriche vishdhay Parnjuthannene Thanks❤❤❤❤👍👍
@MalayamSujith
@MalayamSujith 8 ай бұрын
🥵
@Shi4Art
@Shi4Art 8 ай бұрын
Dr വിഡിയോ കണ്ട് njan eppol എന്റെ vtl dr ayi, 😂😂
@Kukku126
@Kukku126 8 ай бұрын
നെഞ്ച് എരിച്ചിൽ എന്താണ്
@ramlaramla2349
@ramlaramla2349 8 ай бұрын
അത് ഹൈപ്പർ മാർകറ്റിൽ പോയാൽ അറിയാം നെഞ്ച് എരിച്ചിൽ എന്താ ന്ന് എന്നുള്ളത്
@geethageethakrishnan9093
@geethageethakrishnan9093 8 ай бұрын
​@@ramlaramla2349😂😂 Ipo vyakthamakya karyam
@Safahhhhhhh
@Safahhhhhhh 8 ай бұрын
Ath avark manasilayi kaanilla bro athaaa chodichad avarde naattil veree valladum aavum parayunnad
@safafathima-786
@safafathima-786 8 ай бұрын
Sir new contract no terumo
@abdulkadertpc8609
@abdulkadertpc8609 8 ай бұрын
Confusion കൂടിയതായി കാണുന്നു - വിശദീകരണം പോരാ
@asakrishnan1396
@asakrishnan1396 8 ай бұрын
Ethil kooduthal engane explain cheyyum 😁
@steenakv4245
@steenakv4245 8 ай бұрын
🙏🙏🙏🙏👍👍👍👍👍👍💓💓💓💓💓💓💓
@shakkeelamuhammed725
@shakkeelamuhammed725 8 ай бұрын
👍🩷
@user-rp5mg4xt1l
@user-rp5mg4xt1l 8 ай бұрын
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 86 МЛН
10000000❤️ #shorts
0:20
北出 大周 Kitade Taishu
Рет қаралды 10 МЛН
Part 47.Intelligent Bed Furniture Good things Sharing
0:18
FURNITURE FOR DREAMS
Рет қаралды 4 МЛН
УДИВИЛА МЛАДШУЮ СЕСТРУ
0:50
Li ALINA
Рет қаралды 6 МЛН
Всегда снимай кольцо на речке
0:34
RICARDO
Рет қаралды 4,2 МЛН