നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം? Tips to find out Ulcer

  Рет қаралды 32,744

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

🔥 നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം? Tips to find out Ulcer
നെഞ്ചെരിച്ചിൽ ഒരു നീറുന്ന പ്രശ്നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്ന ഒത്തിരി ആളുകളുണ്ട്. ഉദരരോഗങ്ങളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അൾസറിലേക്ക് നയിക്കുന്ന നെഞ്ചരിച്ചൽ അവഗണിക്കേണ്ടതല്ല.
വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. വയറെരിച്ചൽ ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായി മാറാൻ സാധ്യതയുള്ളതിനാൽ പ്രാരംഭത്തിൽ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ്.
ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.
ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാർഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടൽ തുടങ്ങുന്ന ഭാഗത്തോ ദുർബലതയുണ്ടാകുകയും കാലക്രമേണ അൾസറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങൾ, അന്നനാളത്തിലേക്കരിച്ചു കയറുമ്പോൾ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്.
നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം എന്ന് അറിഞ്ഞിരിക്കുക. ആദ്യമേ കണ്ടുപിടിച്ചാൽ അൾസറും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാതെ നമുക്ക് ഇത് തടയാനായി കഴിയും.മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #UlcerMalayalam #UlcerSymptomsMalayalam
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 53
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@CR-gz5dh
@CR-gz5dh 3 жыл бұрын
Ulcerative Colitis നെ ക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@anjanab86
@anjanab86 2 жыл бұрын
ie
@anjanab86
@anjanab86 2 жыл бұрын
ei
@sunithaanalna3817
@sunithaanalna3817 2 жыл бұрын
Sir,chrones enna asugam alceril pettathano.
@liyainthish7302
@liyainthish7302 Жыл бұрын
Ser എനിക്ക് തൊണ്ടയിൽ മുഴുവൻ പുണ്ണ് ഉണ്ട് വേതന ഇല്ല പക്ഷെ വെള്ളം കുടിക്കുമ്പോൾ തന്നെ നീറ്റൽ ഉണ്ട്.
@ramzanusworld1175
@ramzanusworld1175 3 жыл бұрын
ഓരോ സംശയങ്ങൾ വളരെ വെക്തമായി ഞങ്ങൾക്ക് പറഞ്ഞുതരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർക്ക് 👍👍
@gopakumarg6229
@gopakumarg6229 3 жыл бұрын
ഡോക്ടർ പറയുന്ന കര്യങ്ങൾ ആരെയും പേടിപ്പിക്കുന്ന പ്രവണത ഇല്ല, അത്രയും സ്മൂത്ത് ആയി കര്യങ്ങൾ പറയുന്നു, ആയിരം അഭിന്ദങ്ങൾ ഡോക്ടർ
@sobhavijayan797
@sobhavijayan797 3 жыл бұрын
സർ, ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരേധികം നന്ദി യുണ്ട്.
@fathimathzuhara119
@fathimathzuhara119 3 жыл бұрын
Thank you dr for your valuable information 🥰 its very useful...
@nspillai6622
@nspillai6622 3 жыл бұрын
Thanks Dr for a very useful video
@ranjiniv4356
@ranjiniv4356 3 жыл бұрын
Eppozhum valuable information share cheyyunna doctornu ellavidha nanmakalum undavatte
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Hai doctor Useful vedeo Thanks🧡🌹🌹
@Falaysh_123
@Falaysh_123 3 жыл бұрын
Good 👍
@avnibiju1584
@avnibiju1584 2 жыл бұрын
Hai Dr very interesting captions aane doctorate njan always nokkarunde 👌👌👌👌👌
@mrmrs8099
@mrmrs8099 2 жыл бұрын
Dr ACV and weightlossne pati oru video cheyaamo?
@ri.1755
@ri.1755 3 жыл бұрын
Njan daily pandop kazhikunund dr. Is it apt. Good result und. Long years aayi. Thank you dr. For your kind advice. Thank God. God bless and God is great always. Thank you Dr.D. Love this video. Expect more good videos like this. Thank u.👍👍🥰😊😊
@muhammedebrahim5158
@muhammedebrahim5158 3 жыл бұрын
Super sir best information
@easydrawings503
@easydrawings503 3 жыл бұрын
GERD kurich parayamo?
@mnpanackal
@mnpanackal 3 жыл бұрын
Will you do a video about gastroparesis, causes, treatment and diet management please.?
@sreekalakolliyil355
@sreekalakolliyil355 3 жыл бұрын
വളരെ ഉപകാരപ്രദം
@sujathasuresh1228
@sujathasuresh1228 3 жыл бұрын
Valuable information👌🙏🙏
@vilasinipk6328
@vilasinipk6328 3 жыл бұрын
Valuable information Thanks
@daminkumar5171
@daminkumar5171 3 жыл бұрын
Congratulations Dr
@ashiksbabu8061
@ashiksbabu8061 3 жыл бұрын
Dr.. malathil black color daily vannal aano kuzhappam.. vallappolum kanunnathum danger aano.. atho kazhikkunna foodinte aakumo ?
@shafeequekuzhippuram2693
@shafeequekuzhippuram2693 3 жыл бұрын
Thank you sir
@SafRil67
@SafRil67 3 жыл бұрын
Thank you... sir😊
@sujazana7657
@sujazana7657 3 жыл бұрын
Thank u Doctor sir
@elizabethmathew6352
@elizabethmathew6352 2 жыл бұрын
Sir, can you please put one vedio regarding hiatus hernia. Those who suffering from hiatus hernia with grade 3 oesophagitis can take covid vaccine. Please answer ne.
@marsilyjoseph2929
@marsilyjoseph2929 3 жыл бұрын
കുട്ടികളിലെ പാൻക്രിയാസിൽ വരുന്ന ഇൻഫെക്ഷനെ ക്കുറിച്ച് ഒരു വീഡിയോ ഇടാമോ
@shyamprakash953
@shyamprakash953 Жыл бұрын
Thank you doctor
@lalithakumarir2183
@lalithakumarir2183 3 жыл бұрын
Thank uso much sir 🙏
@netuser3013
@netuser3013 3 жыл бұрын
Thanks 👍❤️👍
@nazneenkamarudheen6949
@nazneenkamarudheen6949 2 жыл бұрын
Sir njan 18gays before corona positive ayirunnu kurach prayasamundayi medisin eduthu ipol normalan but ipol nencherichil pulichu thikattal ellam und food irakkanum budhimuttund vedanayund njan enth marunn kazhikkanam veetil molk positive aanu kuzhappamilla
@michaeljosephjijiraj5903
@michaeljosephjijiraj5903 3 жыл бұрын
Thankyou sir
@anjanap988
@anjanap988 3 жыл бұрын
Thanku sir
@bijoanu9831
@bijoanu9831 3 жыл бұрын
അൾസറേറ്റീവ് കൊളൈറ്റിസിനെക്കുറിച്ച് പറഞ്ഞു തരാമോ
@lekshmicr3469
@lekshmicr3469 3 жыл бұрын
Thankuu dr
@byjaleelparappanangadi5758
@byjaleelparappanangadi5758 3 жыл бұрын
👍👍
@sindhu.d.m9014
@sindhu.d.m9014 2 жыл бұрын
🙏🙏🙏
@sanilapradeepkumar944
@sanilapradeepkumar944 3 жыл бұрын
Sir ഒരു doubt എന്റെ കാലിലെ നഖം കേടാകുന്നു കൈലെ നഖം നടുക്കൂടെ ഒരു black വര വിഴുന്നു എന്തുകൊണ്ട് ആണെന്ന് പറയാമോ
@shahidhazel3377
@shahidhazel3377 3 жыл бұрын
Check LFT,vitamin d
@civin2015
@civin2015 3 жыл бұрын
Ente 6 years monu undu acidity
@shsh1049
@shsh1049 3 жыл бұрын
Motion pokumpol evideyenkilum vedana undo
@shsh1049
@shsh1049 3 жыл бұрын
Ente molkku 7 yrs aanu vayar pala bhagath vedana parayum.. Dahana kurav okke und
@SafRil67
@SafRil67 3 жыл бұрын
Dr എന്റെ ഉമ്മാക്ക് 9 വർഷമായി സ്ഥിരമായി രക്ത കുറവ് ഉണ്ട്. മരുന്നുകൾ കഴിച്ചിട്ടും blood കൂടുന്നില്ല. 8 പോയിന്റാണ്. Iron defficency ആയത് കൊണ്ടാണ് blood കൂടാത്തത്. എന്നു doctors പറയുന്നേ... ഇതിനെ കുറിച്ച് ഒന്നു പറയുമോ???
@emmataylor5769
@emmataylor5769 3 жыл бұрын
voh.fyi bonzer
@gamerfoxy1265
@gamerfoxy1265 3 жыл бұрын
ഡോക്ടർ, എനിക്ക് ഒരു വൈകുന്നേരം ഒക്കെ ആകുമ്പോ backil ഭയങ്കര irritation നും bathroomil പോകുമ്പോൾ ചെറിയ നീട്ടാലും ഉണ്ട്. ഇന്നലെ ചെറിയ ഒരു നിരവ്യത്യാസവും കണ്ടു മലത്തിൽ.ഇടക്ക് നെഞ്ചേരിച്ചിലും ഉണ്ട്. എന്ത് ചെയ്യണം. Please replay.
@shahidhazel3377
@shahidhazel3377 3 жыл бұрын
മലത്തിൽ colour ഏതാണ്??മലദ്വാരത്തിൽ pain ഉണ്ടോ
@gamerfoxy1265
@gamerfoxy1265 3 жыл бұрын
@@shahidhazel3377 എപ്പഴും ഒന്നുമില്ല. ഇന്നലെ ഒരു കടും നിറം. Reddish brown. വിരശല്യം കാരണം ഇങ്ങനെ ഉണ്ടാകുമോ?
@shahidhazel3377
@shahidhazel3377 3 жыл бұрын
@@gamerfoxy1265 age?? U need further investigation.. ഇൗ ഒരു symptoms മാത്രം വെച്ച് കൊണ്ട് വിര ശല്യം എന്ന് ഉറപ്പു പറയാൻ പറ്റില്ല...
@gamerfoxy1265
@gamerfoxy1265 3 жыл бұрын
വയറിൽ വിരശല്യം ഉണ്ടെങ്കിൽ മലത്തിന് നിറമാറ്റം ഉണ്ടാകുമോ മലത്തിൽ ചെറിയ white worms കാണുന്നുണ്ട്.
@vilasinipk6328
@vilasinipk6328 3 жыл бұрын
Valuable information Thanks
817: വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease
19:52
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 26 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 26 МЛН