മോദിയെ ചവുട്ടിക്കൂട്ടിയതിങ്ങനെ; ആ നാടകീയ നിമിഷങ്ങളിതാ|rahul speech

  Рет қаралды 183,684

newsathouse

newsathouse

4 күн бұрын

#rahulgnadhi #narendramodi
ഐടി സെല്ലിന്റെ പച്ചനുണ; രാഹുല്‍ ചവിട്ടിക്കൂട്ടിയതിന്റെ കലിപ്പ്; ഇന്നലെ നടന്നതിതാണ്‌

Пікірлер: 388
@pookkathouse
@pookkathouse 2 күн бұрын
ഹിന്ദുക്കളെ മൊത്തം രാഹുൽ പറഞ്ഞിട്ടില്ല നരേന്ദ്രമോഡിയെയും കുറ്ററുകരെയും മാത്രം ആണ് പറഞ്ഞത്.
@mohanachandrikamenon8033
@mohanachandrikamenon8033 2 күн бұрын
Even ellam hindu godmatramaullo engana insult cheyyan
@NONAME-xz6zd
@NONAME-xz6zd 2 күн бұрын
Aar insult cheythr​@@mohanachandrikamenon8033
@TechSaavy
@TechSaavy 2 күн бұрын
​@@mohanachandrikamenon8033അതിന് ആരാണ് മൊണ്ണേ ഹിന്ദു ദൈവങ്ങളെ insult ചെയ്തേ. പോയി പ്രസംഗം കേൾക്ക് മൊണ്ണേഷേ ആദ്യം
@shejas454
@shejas454 2 күн бұрын
​@@mohanachandrikamenon8033adyam rahul enthaanu paranjadennu kelku chanakame...
@rajmohannair9331
@rajmohannair9331 2 күн бұрын
Angane allalo Mr. Rahul paranjath. Ivante mudumuthachan mudal hindukkalk ethirayittanu pravarthikkunnath. Nehru familiyude oru hidden agenda hindukkale illathakkuka ennathanu. Ivan oru sangara vargamayathanu karanam.
@riyaskannur6531
@riyaskannur6531 2 күн бұрын
👍🌹👌 പ്രതിപക്ഷം ഉണർന്നു പ്രവർത്തിക്കട്ടെ അഭിനന്ദനങ്ങൾ രാഹുൽജി👍
@jabibabu7131
@jabibabu7131 2 күн бұрын
പപ്പു മോൻ എന്ന പേരിൽ എന്തോരം അക്ഷേപം ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ ഇന്ത്യയിൽ വേറെ ഇല്ലാ രാഹുൽ ഗാന്ധിയുടെ ഒരു തിരിച്ചു വരവാണ് ഇത്
@teresaxavier1820
@teresaxavier1820 2 күн бұрын
ഇന്ത്യ യിൽ ആർക്കും അറിയില്ലെങ്കിലും ബിജെപി ക്കു അറിയാമായിരുന്നു രാഹുൽ തീ ആണെന്ന് അതാണ് പപ്പു എന്ന് വിളിച്ചു കെടുത്താൻ നോക്കിയത്
@saifshahul8029
@saifshahul8029 2 күн бұрын
😮
@user-tz6pw2si2q
@user-tz6pw2si2q 2 күн бұрын
Correct ❤❤❤super,comment 👍
@sabuantonythundil3887
@sabuantonythundil3887 2 күн бұрын
T​@@teresaxavier1820തീർർച്ചയായും ബിജെപി പൂർണമായും ഭയപെടുന്ന ഒരാൾ രാഹുൽ തന്നെയാണ് ഇനിയും ബിജെപി ഭയപ്പെടുന്നു അതു പ്രിയങ്ക ആണ് പ്രിയങ്ക കൂടി വന്നാൽ ബിജെപി താങ്ങില്ല അതു അവർക്ക് അറിയാം ജയിലിൽ കിടന്ന അമിട്ട് ഷാക്കും അറിയാം
@Beerankutty.KBapputty
@Beerankutty.KBapputty Күн бұрын
👌👌👌
@mohankunkuvacheri
@mohankunkuvacheri 2 күн бұрын
രാഹുൽജി നമ്മുടെ നേതാവ് ❤❤
@harman4444
@harman4444 2 күн бұрын
മോദിയും ടീമും ഉത്തരം മുട്ടുമ്പോൾ ഇടക്കിടക്ക് എടുത്തു പയറ്റുന്ന സാധനം ആണ് ഹിന്ദുക്കളെ അവഹേളിച്ചു 😅
@user-tz6pw2si2q
@user-tz6pw2si2q 2 күн бұрын
Correct
@Hazllll.11
@Hazllll.11 2 күн бұрын
😂😂
@09anu7
@09anu7 Күн бұрын
First he said those who says Hindu spreading hates.. suddenly modi went up and says it’s wrong… the. Rahul changed its to bjp…. This is what happened there… those who understand Hindi knows it well
@marypaul1742
@marypaul1742 Күн бұрын
Their weapon to fight with congress
@rajendrant3288
@rajendrant3288 2 күн бұрын
ഇപ്പൊൾ ഒരു പ്രതിപക്ഷം ഉണ്ടായി അതിനൊരു നേതാവും ഉണ്ടായി ഭരണപക്ഷത്തെ തിരുത്തുവാൻ ഒരുപ്രതിപക്ഷം അത്യാവശ്യമാണ്
@thadavoosedominic5583
@thadavoosedominic5583 2 күн бұрын
Thiruthi thiruthi purathaakkanam
@shamnadpm5352
@shamnadpm5352 2 күн бұрын
ഇതു കേട്ടപ്പോൾ രോമാഞ്ചം തോന്നുന്നത് എനിക്ക് മാത്രമാണോ...
@elsu6501
@elsu6501 Сағат бұрын
Me too ❤❤❤
@janeanto7011
@janeanto7011 2 күн бұрын
രാഹുലിനെ പപ്പുമോൻ എന്ന് വിളിച്ച് കളിയാക്കിയവർ ഇപ്പോൾ എവിടെ?. അവരൊക്കെ തല എവിടെ കൊണ്ടുപോയി വെക്കും???😅😅😅
@thadavoosedominic5583
@thadavoosedominic5583 2 күн бұрын
India Today tv yude news nu thazhe vannu ori idunnundu
@gopakumart.r.7170
@gopakumart.r.7170 Күн бұрын
രാഹുൽഗാന്ധി ഒരു മണ്ഡബുദ്ധിയാണെന്നും അങ്ങേരെ പ്രധാനമന്ത്രി ആക്കിയാൽ നാട് മുടിയുമെന്നും മനസ്സിലാക്കിയ കൂടുതൽ ജനങ്ങൾ മോഡിക്ക് വോട്ട് ചെയ്തു. എന്നിട്ട് വാചകമടിക്കുകയാണ് ജനം ശക്തി കൊടുത്തെന്നു.242ആണോ 99 ആണോ വലുതെന്നു അറിയാൻ വയ്യാത്ത മണ്ടന്മാർ.. ബിജെപി യേ ഞങ്ങൾ അക്രമത്തോടെ കണ്ടില്ല. ഞങ്ങൾ 1ലക്ഷം 8500.. ഒക്കെ നൽകണമെന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചാസിന് ജയിച്ചുവന്നത്. ശിവന്റെ കാര്യം പറഞ്ഞു ഹിന്ദുവിനെയും യേശുവിന്റെ കാര്യം പറഞ്ഞു ക്രിസ്ത്യനിയെയും കൂടെ കൂട്ടാനുള്ള തന്ത്രം. മുസ്ലിം പിന്നെ കുടുംബക്കാരാണല്ലോ
@GopalakrishnanVk-cv8op
@GopalakrishnanVk-cv8op 21 сағат бұрын
വല്ല ട്രെയിനിന് മുന്നിവെയ്ക്കും
@muralic2962
@muralic2962 2 күн бұрын
പാർട്ടി എന്തുമാവട്ടെ ഇങ്ങിനെ ആയിരിക്കണം പാർലമെന്റ് പരസ്പരം തർക്കിക്കണം 👍👍
@shamsuak5035
@shamsuak5035 2 күн бұрын
സ്പീക്കർക്ക് വലിയ സ്ഥാനമുണ്ട് എന്നുള്ളത് രാഹുൽഗാന്ധി പറയുമ്പോൾ ആയിരിക്കും ആ പാവം അറിയുന്നത് തന്നെ😂😂😂
@noorjahankareem6599
@noorjahankareem6599 2 күн бұрын
കലിപ്പിലാ... പുള്ളി
@jincyjoseph7448
@jincyjoseph7448 2 күн бұрын
🤣🤣🤣🤣
@shilammasebastian4123
@shilammasebastian4123 2 күн бұрын
രാഹുൽ കരുത്തനായ പ്രതിപക്ഷ നേതാവ് . നാളത്തെ പ്രധാനമന്ത്രി . സംഘികളുടെ, RSS ൻ്റെ വർഗ്ഗീയ വാദികളുടെ ഫാസിസ്റ്റുകളുടെ പേടിസ്വപ്നം. ഇൻഡ്യയുടെ പ്രതീക്ഷ .... വാനോളം . എത്ര മനോഹരമായ അവതരണം.... ഇത് എല്ലാവരും കാണേണ്ടതും കേൾക്കേണ്ടതും തന്നെ
@ShafiqulIslam-jk2cl
@ShafiqulIslam-jk2cl 2 күн бұрын
🎉
@mohammedhussain2049
@mohammedhussain2049 2 күн бұрын
God bless good people
@vijaybalan2459
@vijaybalan2459 2 күн бұрын
Politicians are never Good and God never turns to their side 😂😂
@vijaybalan2459
@vijaybalan2459 2 күн бұрын
Pappu KH AN GRESS Vargeeyatha illa ...Ennal Muslim majority yil ulla sthalathu vannu jayichu...ippol Pinky Vadra ye yum valich Vayanad kondu vannu...Ee Pappu ganti yano Vargeeyatha illathavan...Pinney RSS illayirunnu enkil Pappu ganti family Bharathathey full vittu thinnumayirunnu... Hindukkaley vibajichu ippolum jayichu kayarran pattathey Chila local partikaludey thanalil 99 Seat kittiya Ganti kudumbam 😩😩😩😩😩
@akarshjkalathil2752
@akarshjkalathil2752 Күн бұрын
​@@vijaybalan2459but he is better.
@mohammedallipparambil
@mohammedallipparambil 2 күн бұрын
രാഹുൽ ഗാന്ധി ഇന്ത്യയുടെ നേരിന്റെ നേതാവ്.❤❤❤❤❤❤❤❤❤❤❤ AMD
@sreedharankutty2565
@sreedharankutty2565 2 күн бұрын
RahulGandhi No1 Pottan in India
@elsasebastian4857
@elsasebastian4857 2 күн бұрын
​@@sreedharankutty2565pottan 56 inch
@preethuu9625
@preethuu9625 Күн бұрын
But not much to expect from him also
@shibuxavier1062
@shibuxavier1062 2 күн бұрын
രാഹൂലിന്റെ പ്രസംഗത്തിനുശേഷം മുങ്ങിയ മാമന്‍: ഓര്‍മ്മിപ്പിക്കല്ലേ പൊന്നെ
@tomsberk2944
@tomsberk2944 2 күн бұрын
രാഹുൽ പ്രധാനമന്ത്രിയും മാഹുവാ ആഭ്യന്തരമന്ത്രിയുമായി ഗുജറാത്തികളായ സാത്താൻ ജോഡിയെ നിഷ്കാസനം ചെയ്യുന്ന ദിനം ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു!
@sheejabeegam2310
@sheejabeegam2310 2 күн бұрын
👍👍👍
@ac.abdulrasheed3199
@ac.abdulrasheed3199 Күн бұрын
ധൃതി കൂട്ടല്ലേ പ്രയംഗയെ ഞങ്ങൾ അവിടെ എത്തിച്ചു മഹുവ യെയും രാഹുലിനെയും സമദാനിയും ET യും കൂടി ഒരു മുളക് വറ്റിക്കലുണ്ട് അപ്പോൾ ദൈവത്തിൻ്റെ ആളായ ആളുടെ കക്ഷത്തിലെ രണ്ട് വടിയും ഒടിഞ്ഞു പോകും.
@santhigopan9596
@santhigopan9596 2 күн бұрын
എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത് ശാന്തിയും സമധാനവുമാണ്
@musthafaan9844
@musthafaan9844 2 күн бұрын
സന്തോഷം നമ്മുടെഇന്ധ്യയെ നമ്മുക്ക് തിരിച്ചു കിട്ടും🇳🇪👍👌💥 നല്ല അവതരണം👍
@abduljabbarjabbar4711
@abduljabbarjabbar4711 2 күн бұрын
2024/ july 1🎉👍👍 ഇന്ത്യൻ ജനാധിപത്യം ശ്വാസംമുട്ടി പിടഞ്ഞ കഴിഞ്ഞ പത്തുവർഷങ്ങൾ😮😮😮😮 ജൂലൈ 1 ഇന്ത്യക്കാരും ലോകവും മറക്കില്ല.... മിസ്റ്റർ രാഹുൽ ഗാന്ധി, അങ്ങേയ്ക്ക് 144 കോടി അഭിവാദ്യങ്ങൾ 💝🙏 ഇന്ത്യയുടെ നമ്മുടെ രാജ്യത്തിൻറെ ആ പഴയ മതേതര ജനാധിപത്യത്തെ തിരിച്ചുകൊണ്ടു വന്ന് തന്നതിന് 🙏 ജയ്ഹിന്ദ് 🙏🙏🙏
@ashkarashkarali4730
@ashkarashkarali4730 2 күн бұрын
എല്ലാ തുറന്നു പറഞ്ഞു ഇതാണ് നമ്മുടെ രാജ്യത്തു നടന്നു കൊണ്ടിരുന്നത് വളരെ നന്ദിയുണ്ട് രാഹുൽ ഗാന്ധി ❤️❤️❤️❤️❤️❤️❤️❤️❤️❤️
@razakami3850
@razakami3850 2 күн бұрын
പ്രതിപക്ഷ നേതാവ്. തിങ്കളാഴ്ച ( ജൂലൈ ഒന്ന്‌ ) നല്ലൊരു ദിവസമായിരുന്നു അതും ജനാധിപത്യ മതേതര വിശ്വാസികൾക്ക്, ഇന്നലെ ലോകസഭയിൽ ശ്രീ. രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഒരു മണിക്കൂർ നാൽപ്പത് മിനിറ്റിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണ് ഒരു ഇടിമുഴക്കം പോലെ കേട്ടത്, കഴിഞ്ഞ പത്തു വർഷത്തെ പോലെ ഭരണ പക്ഷം നടത്തിയ ജനദ്രോഹ നയങ്ങൾ നടപ്പാക്കാൻ ഇനി പ്രതിപക്ഷം അനുവദിക്കില്ല അതിന്റെ ആദ്യത്തെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നലെ ലോക്സഭയിൽ പ്രതിപക്ഷം തുടങ്ങി വെച്ചത്, ഇന്ത്യൻ ജനാധിപത്യം അതിന്റെ വസന്ത കാലത്തിന് തുടക്കം കുറിച്ച ജൂലൈ ഒന്ന്‌ തിങ്കളാഴ്ച, ഇന്ത്യയെ അറിഞ്ഞൊരു പ്രതിപക്ഷ നേതാവും ഇന്ത്യയെ അറിയാത്തൊരു ഭരണാധികാരിയുമാണ് ഇന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുന്നത് ജനാധിപത്യം എപ്പോഴൊക്കെ വെല്ലുവിളികൾ നേരിടുമ്പോഴും അതിനെ സംരക്ഷിക്കുവാൻ ഒരു ഗാന്ധി ഉള്ളപ്പോൾ നമ്മുടെ ഭരണഘടനാ എന്നും പ്രകാശിച്ചു കൊണ്ടിരിക്കും വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്തിന്റെ ശബ്ദമാകൻ ശ്രീ. രാഹുൽ ഗാന്ധി ഉള്ള ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരുവാൻ ഇന്ത്യൻ ജനത എന്നും ഉണ്ടാകും കോർപ്പേറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്ന ഒരു സർക്കാർ ഉള്ളപ്പോൾ സാധാരണ ജനങ്ങൾ ക്കുവേണ്ടി ലോകസഭയിൽ ശക്തമായ ഒരു പ്രതിപക്ഷം ഉള്ള പതിനെട്ടാം ലോകസഭയിൽ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും, ജനാധിപത്യ സ്ഥാപനങ്ങൾക്ക് സാധാരണ ജനങ്ങൾ ക്ക് മതേതര വിശ്വാസികൾക്ക് ഇനിയുള്ള കാലം പൂക്കാലമായി വരുമ്പോൾ അവിടെ ഒരു പ്രതിപക്ഷ നേതാവ് തിളങ്ങി നിൽക്കും അതാണ് ജനകോടികളുടെ ജനകീയ നേതാവ് ശ്രീ. രാഹുൽ ഗാന്ധി. റസാഖ്. തൊഴിയൂർ. ജൂലൈ . 2.2024..
@JOHNZCOCHIN
@JOHNZCOCHIN 2 күн бұрын
✅✅✅✅✅✅✅💯💯
@pramodmallikappurath
@pramodmallikappurath 12 сағат бұрын
Ok
@ajumn4637
@ajumn4637 2 күн бұрын
ഇതൊക്കെ നേരിട്ട് കേൾക്കേണ്ടി വരുന്ന ഭരണ പക്ഷത്തിൻ്റെ അവസ്ഥ ദയനീയം .
@saleemabdul9267
@saleemabdul9267 2 күн бұрын
രാഹുൽ ജി നമ്മുടെ നേതാവ് 👍
@geetharaju4459
@geetharaju4459 2 күн бұрын
Verygood Rahul ji
@ibrahimvk4019
@ibrahimvk4019 2 күн бұрын
ആയിരം രാഹുൽ ഉണരണം ഉയിർത്തെഴുന്നേൽക്കണം
@mercyjoseph7532
@mercyjoseph7532 2 күн бұрын
Congratulation Rahul Gandhi. 👌
@2000fathima
@2000fathima 2 күн бұрын
വളരെയധികം ആസ്വദിച്ചു
@teresaxavier1820
@teresaxavier1820 2 күн бұрын
ഓം ബിർള എത്ര നന്നായി പാഠം പഠിച്ചു രാഹുൽ ഭരണാഘടന പൊക്കി കാണിച്ചു തുടങ്ങിയപ്പോൾ ബിർള യും കാണിച്ചു തുടങ്ങി
@aishamohammed4
@aishamohammed4 2 күн бұрын
Ningalude avatharanam suuper🎉🎉🎉
@miraclepictures4976
@miraclepictures4976 2 күн бұрын
മോഡിയോട് ചോദ്യം ചോദിച്ചാൽ മോഡിക്ക് മറുപടി കാണില്ല. മീഡിയകൾ ചോദിച്ചാൽ അയാൾ മുട്ടിൽ ഈഴയും.
@joseprakas5033
@joseprakas5033 2 күн бұрын
ഇതു ഒരു തുടക്കം മാത്രം.
@brindaramesh1024
@brindaramesh1024 Күн бұрын
രാഹുൽ എന്ന സിംഹക്കുട്ടി സട കുടഞ്ഞു എഴുന്നേൽക്കുന്നു; വളരെ പ്രതീക്ഷ നൽകുന്ന മാറ്റംcome on Iindia
@nilavepoonilave162
@nilavepoonilave162 8 сағат бұрын
😊❤
@ganeshvasu7653
@ganeshvasu7653 2 күн бұрын
ജനങ്ങൾ നല്കിയ ധൈര്യം...
@sunnyjacob1716
@sunnyjacob1716 2 күн бұрын
ലോക്സഭയിൽ ഇത്രയും കാര്യങ്ങൾ നടന്നിട്ട് എല്ലാ ചാനലുകളും അന്തി ചർച്ച നടത്തിയിട്ടും ഏഷ്യാനെറ്റ് മാത്രം അന്തി ചർച്ച പിണറായിക്കെതിരെ നടത്തി അതിൽ കുത്തിയിരിക്കാൻ ജയശങ്കറും ചെന്നു
@Beerankutty.KBapputty
@Beerankutty.KBapputty Күн бұрын
@@sunnyjacob1716 ച്ചാണക നെറ്റ്😊
@ismaeltm2553
@ismaeltm2553 Күн бұрын
ഒരുപാട് സാധാരണക്കാരായ ദേശസ്നേഹികളുടെ പ്രതീക്ഷ - രാഹുൽ ഗാന്ധിയുടെ പ്രസംഗം പാർലമെൻ്റിൽ മാത്രമല്ല, ഇന്ത്യയാകെ യാണ് മുഴങ്ങിയത്.
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 күн бұрын
രാഹുൽ ഇന്ത്യൻ നേതാവ് മാത്രമല്ല ലോകത്തിന്റെയും... ലോകം ഇന്നലത്തെ സംഭവികസങ്ങൾ കണ്ടു കാണും.. നമ്മുടെ പ്രിയ രാഹുലിനെ പുറം ലോകം അറിയാൻ അവതരിച്ച വിദൂഷകനായ മഹാനാണ് മോദി...
@pbkhan1195
@pbkhan1195 2 күн бұрын
Excellent
@starway9039
@starway9039 2 күн бұрын
ഭയത്തിൽ കൂടി ഭക്തി വളർത്തിയവർക്ക് ഭയം കൊണ്ട് ഇരിക്കാൻ കഴിയില്ല.. 👍🏻
@anithakabeer1460
@anithakabeer1460 2 күн бұрын
കരഞ്ഞു പോയി, from his heart 👍❤Rahul son of India
@ps6928
@ps6928 22 сағат бұрын
Enteammo.. baaki aarum son of India alle.. onnu podo..
@nilavepoonilave162
@nilavepoonilave162 8 сағат бұрын
❤❤❤
@BennyNC-pk1gq
@BennyNC-pk1gq 2 күн бұрын
SUPER speech RG
@jessythomassr.jeseenacmc4699
@jessythomassr.jeseenacmc4699 Күн бұрын
രാഹുൽ ജി വീണ്ടും വീണ്ടും അങ്ങയുടെ കരങ്ങൾ നാവുകൊണ്ട് ശക്തികൊണ്ട് ജയിക്കാൻ സാധിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും ആശംസകൾ നേരുന്നു
@muhammedbasheer3658
@muhammedbasheer3658 13 сағат бұрын
പത്തുവർഷം കൊണ്ട് നെഹ്‌റു കുടുംബത്തെ വാതോരാതെ പരിഹസിച്ച് 56 ഇഞ്ചുമായി ആർമാദിച്ചു നടന്ന മനുഷ്യൻ മെഴുകുതിരി പോലെ ഉരുകി തീരുന്ന മനോഹരമായ കാഴ്ച്ച ലോകം കൺ കുളിർക്കെ കണ്ടു.
@anoopanoop3195
@anoopanoop3195 2 күн бұрын
ഗുഡ്. വെരി. ഗുഡ്...,.❤
@baabdulkhader3332
@baabdulkhader3332 2 күн бұрын
സാർ,നല്ല അവതരണം.നന്നായിട്ടുണ്ട്.
@user-su6om6gi1x
@user-su6om6gi1x 2 күн бұрын
Sooppar❤
@shajishajahan2174
@shajishajahan2174 2 күн бұрын
NATION HERO RAHULGI 🙌 ❤️ GODBLESS ALWAYS ✨️ Yours Sir BigSalute JaiRAHLJI😂❤😂❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉....
@ayshaaysha6157
@ayshaaysha6157 2 күн бұрын
Yes thanks rahulgandhi ki key ❤❤❤❤❤❤❤goodthanks
@asalamsulaiman7777
@asalamsulaiman7777 2 күн бұрын
Very good
@HaseenaNoushad-bs6hq
@HaseenaNoushad-bs6hq 2 күн бұрын
മതേതര ഇന്ത്യൻ ജനതയുടെ ശബ്ദം രാഹുൽ ഗാന്ധിയിലൂടെ ഇനി നമുക്ക് കേൾക്കാം
@josephperuvamba
@josephperuvamba 2 күн бұрын
Our Great Rahul Gandhi. Of the people. For the people. By the people. 🇮🇳❤️❤️ you
@ps6928
@ps6928 22 сағат бұрын
Comedy.. ennuttu ithreyum naalu ithu onnum kandillalo
@SidDickyNarayan-zm8lk
@SidDickyNarayan-zm8lk 2 күн бұрын
ശരിക്കും ഇപ്പൊൾ പപ്പു മോദി യാണെന്നു ജനത്തിന് മനസിലായി
@umalu3472
@umalu3472 2 күн бұрын
മോഡി പാപ്പു 😂😂
@elsu6501
@elsu6501 Сағат бұрын
Very correct👏👏👏
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 2 күн бұрын
Yes.❤❤❤
@sheejabeegam2310
@sheejabeegam2310 2 күн бұрын
രാഹുൽജീ.. പൊളിച്ചു..❤❤❤❤😂😂😂😂👍👍
@mathewjohn8386
@mathewjohn8386 2 күн бұрын
Rahul❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉
@frkuriakose
@frkuriakose 2 күн бұрын
So sweet a sharing Sir,. I thank God for this Rahul. May he be still more grow mature to lead India.
@nowrifayru135
@nowrifayru135 2 күн бұрын
Rahul ki jai 🔥❤
@abubakers.m9903
@abubakers.m9903 2 күн бұрын
മോഡി ഇട്ടേച്ചു പോക്കും നാണം കേട്ടു രാഹുൽ ❤️🌹👍🏻👌🏻
@akvk4713
@akvk4713 Күн бұрын
ബിജെപി കാർ ഒന്ന് മനസിലാകും ഇന്ത്യ ആരുടെയും തന്ധമാരുടെയല്ല ഹിന്ദുവും മുസ്ലിമും കൃസ്ഥാനിയും എല്ലാജത്തിമതസ്ഥരുടെയുംമാണ് നമ്മുടെ ഇന്ത്യ എല്ലാവരും ഉണരണം ഒത്തുപിടികാണണം ഇന്ത്യയെ ജയ് ഹിന്ദ് ജയ് സംവിധാനം 🇮🇳
@newsathouse5338
@newsathouse5338 2 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 2 күн бұрын
Godblessyu
@sunisobhanan5327
@sunisobhanan5327 2 күн бұрын
രാഹുൽ ജി ❤️❤️
@Hazllll.11
@Hazllll.11 2 күн бұрын
Oru movie kanda thrill feel aayrnnu ystrdy 🎉
@muhammadshaheem6003
@muhammadshaheem6003 2 күн бұрын
Rahul ji❤❤❤❤
@elzybenjamin4008
@elzybenjamin4008 Күн бұрын
SUPER❤SUPER❤SUUUPER❤ MESSAGE❤ RAHUL JI❤ ZINDABAD❤❤
@alikurikkal4416
@alikurikkal4416 2 күн бұрын
👍👍👍
@gueykj
@gueykj 2 күн бұрын
A great speech.
@ajayank7768
@ajayank7768 2 күн бұрын
Thank you
@501joy
@501joy 2 күн бұрын
No more papu. He is the voice of 140 cr people. Jai India
@askar57
@askar57 11 сағат бұрын
Thanks 🙏
@sreeparameswarannair5381
@sreeparameswarannair5381 2 күн бұрын
കടാ കട്ട് കടാ കട്ട് എന്ന് പറഞ്ഞ Rs 8500/- every month കിട്ടില്ല 😂
@abubakkarmusliyar5773
@abubakkarmusliyar5773 2 күн бұрын
SUPAR. RHAUL. INN RHAULINDE VIJARANA YENDAAGUM.
@sherinrashid4045
@sherinrashid4045 2 күн бұрын
❤❤❤❤
@user-fu8pg9ew2i
@user-fu8pg9ew2i 2 күн бұрын
അല്ഹദുലില്ലഹ അള്ളാഹു അക്ബർ 👍❤
@joyks8750
@joyks8750 2 күн бұрын
Good. Done good job.
@user-qm4pl9wo6l
@user-qm4pl9wo6l 2 күн бұрын
CONGRATULATIONS FOR THE GOOD SPEACH DELIVERED BY RAGUJI GO ON
@vakkachanpeter3202
@vakkachanpeter3202 2 күн бұрын
Exactly ❤❤
@thartheel
@thartheel 2 күн бұрын
ദേശാഭിമാനി ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു
@Morgan-hk1ks
@Morgan-hk1ks 9 сағат бұрын
സൂപ്പർ 🙏🙏👍
@user-jwalakuttan
@user-jwalakuttan 2 күн бұрын
ഉപകാരപ്രദമാണ്
@noormuhammedibnu5226
@noormuhammedibnu5226 Күн бұрын
Thanks
@annavandakathil3634
@annavandakathil3634 2 күн бұрын
The Great Leader Rahul 🙏🙏
@VEGETA__YT_573
@VEGETA__YT_573 2 күн бұрын
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 14 сағат бұрын
ന്യൂനപക്ഷ വേട്ടയെ കറിച്ച് ഒരക്ഷരം മിണ്ടിയില്ല ഇത് മനപൂർവ്വമാണ്. മൃദു ഹിന്ദുത്ത്വം. ഇതിനെ നാം പേടിക്കണം
@abdulrazak3006
@abdulrazak3006 6 сағат бұрын
ഒരു കാരൃ൦ പറയട്ടെ സ്പീക്കറുടെ മുഖഭാവം ശ്രദ്ധ ിചചിരുനോ രാഹുൽ സ൦സാരികകു൦ബോൾ ദേശൃവു൦ മോദി യുടെ അവസരം പരിഹാസ ചിരിയും
@noufalp7154
@noufalp7154 18 сағат бұрын
ഞാൻ ആഗ്രഹിക്കുന്നു വീഡിയോ ഗുഡ് ക്ലിയർ
@aboobackerkn9871
@aboobackerkn9871 2 күн бұрын
നികൃഷ്ട ജീവികളാണ് ബിജെപിയും സംഘ്പരിവാറും . ഉൽ കൃഷ്ട ജീവികളാണ് ഇന്ത്യാസഖ്യം .
@VIOVEEMedia
@VIOVEEMedia 16 сағат бұрын
കൊടികുന്നിൽ കയ്യിൽ കിട്ടിയാൽ ഇടിക്കുമെന്ന മട്ടാണ് 😁... രാഹുൽ നിങ്ങളൊരു ഹീറോ ആണ് 🙏
@aroundsouth1396
@aroundsouth1396 2 күн бұрын
👍
@aleyammadevasy7335
@aleyammadevasy7335 10 сағат бұрын
Well done God bless you
@user-pl8vg8eb4f
@user-pl8vg8eb4f 2 күн бұрын
അടിപൊളി വിവരണം
@ratheeshapn5255
@ratheeshapn5255 14 сағат бұрын
ഇപ്പൊ EVM മെഷീന് കൊഴപ്പം ഒന്നും ഇല്ല അല്ലേ???
@abdurahman8636
@abdurahman8636 2 күн бұрын
നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ രാജ്യത്തെ വർഗീയ വാദികളുടെയും തീവ്ര വാദികളുടെയും കയ്യിൽ നിന്നും റെഷിക്കാൻ എല്ലാ മാധ്യമങ്ങളും മുന്നോട്ടു വരുക
@muhammedakoth234
@muhammedakoth234 11 сағат бұрын
ചീല്ലി ലിട്ട് സൂക്ഷിക്കേണ്ട വാക്കുകൾ - വിള ളൽ വീഴാതിരിക്കട്ടെ -
@user-nb7xe5lj5e
@user-nb7xe5lj5e 14 сағат бұрын
ഇന്ത്യയേ രക്ഷിക്കൂ രാഹുൽ
@user-cv3rv4qi2l
@user-cv3rv4qi2l 3 сағат бұрын
Like it verymuch
@profnesamony
@profnesamony Күн бұрын
Good commentary 🎉
@sulajavinod6515
@sulajavinod6515 19 сағат бұрын
Very good speech ❤👍
@babuvarghese379
@babuvarghese379 11 сағат бұрын
Very good 👌👌👌👌👌👌👌👌👌
@magicetask
@magicetask 2 күн бұрын
രാഹുൽ കോ ൻ ഹേ എന്ന് മോഡി ഇത്‌ ഞാൻ രാഹുൽ സംവിധാൻ എന്ന് രാഹുൽ 😅😅😅😅അണ്ണാക്കിൽ കിട്ടി 😂
@johnsonpthomas3432
@johnsonpthomas3432 7 сағат бұрын
പിറ്റെ ദിവസമുണ്ടായ മറുപടിയിൽ നിന്ന് മനസിലാക്കാം, എൻ്റയർ പൊളിറ്റി(ട്രി) ക്സ് എന്താണെന്ന്
@jojythomas6872
@jojythomas6872 2 күн бұрын
മാമന് ഇനിയുള്ള കാലം എയർ ഇൽ 😂😂 ഉത്തരം മുട്ടുമ്പോൾ ഹിന്ദു വിനെ ആക്രമിച്ചേ എന്ന് കരയും 😂
@user-il5lp8hs8n
@user-il5lp8hs8n 2 күн бұрын
Rahul❤❤❤❤❤ India yas is mas
@lissammachacko3702
@lissammachacko3702 2 күн бұрын
Rahulji now you become a real leader keep going on,
Mahua Moitra Criticizes BJP for Her Suspension, Claims Heavy Political Cost
27:39
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 83 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 83 МЛН