ശരിക്കും ദാസ് സാ൪ പാടിയതാണ്കൂടുതൽ മനസ്സലിഞ്ഞ ഫീൽ തരു൬ത്
@priyatp93834 ай бұрын
Enthoru feel song chitrachechiiiiii❤❤
@sajeevkumars98203 жыл бұрын
എനിക്ക് വളരെ ഇഷ്ടം ഉള്ള അടിപൊളി song ആണ് ♥️♥️♥️♥️👍
@prakashbevo93382 жыл бұрын
L9
@dreamer-xs6on2 жыл бұрын
അയ്യേ ഇതു അടിപൊളി സോങ് അല്ല. ഒരു melody സോങ്
@salahudeenm89896 ай бұрын
എനിക്കും
@ranjitk53973 жыл бұрын
ഒരു പൊടിക്ക് സ്പീഡ് കുറക്കുമ്പോൾ പൊളി ❤👌👌
@smithachandran82 жыл бұрын
ചിത്രാമ്മ 👌👌👌❤❤❤❤
@shyamsiva13 ай бұрын
വേറൊരു ലോകത്തേക്ക് കൊണ്ട് പോയി... Hatsoff to bassist also...❤❤❤
@yathra9052 жыл бұрын
Ente..Favourite song...❣️
@editer7205 Жыл бұрын
Chithra chechi eshtam
@kiransb7034 Жыл бұрын
അമ്മാ I luv u ❤️💞
@sherinsojan5865 Жыл бұрын
Chithra chechi sooper ❤❤❤
@shanthilalitha40573 жыл бұрын
Super song❤️👌💐
@hussaint447 Жыл бұрын
Verysweet verynice 🥰
@vineeshkumar76922 жыл бұрын
Ousepachan sir❤❤❤❤🙏
@editer7205 Жыл бұрын
Chithra chechiye onnu kaanan pattumo
@jithinppjithu7028 Жыл бұрын
All tym my fav song😢❤
@HK-tf3nl2 ай бұрын
1:51 ❤Chithra chchi version estm❤
@Varsha-e4j3 ай бұрын
Nice song❤
@Ringu3133 Жыл бұрын
അടിപൊളി സോങ്
@alshaheensharjah75085 ай бұрын
Gireesh puthanchery😢
@AntoJames-hr5xzАй бұрын
Das sir മുത്താണ്.. ചിത്ര ചേച്ചി സ്വത്താണ്....
@karikkatharasumesh70303 жыл бұрын
Super
@salahudeenm89896 ай бұрын
ദാസേട്ടൻ പാടിയ പാട്ട് വേറൊരു ഗായകനോ ഗായിക😢യോ പാടുമ്പോൾ ആണ് തോന്നുന്നത് ദാസേട്ടൻ " ആര് "എന്ന് തോന്നുന്നത് ആ കണ്ഠം എന്നും ഒരുപോലെ ആകട്ടെ
@RajeshRaju-ms6ou3 жыл бұрын
Nice
@binoyp87053 жыл бұрын
Super song 💓💓💓
@sathart7057 Жыл бұрын
😍😍😍👍
@mercysudhir86367 ай бұрын
❤❤🌹🌹🥰
@akhilviswas3 жыл бұрын
❤️
@shyjukochumon66593 жыл бұрын
💞💞💞💞💞💞
@anandsandeep223 жыл бұрын
Pwoli
@karthikgamesandfun84442 жыл бұрын
Heart touching song 💘💘
@ajaythomson37242 жыл бұрын
👌👌
@jithinkuttappan82563 ай бұрын
Programmed by Harris Jayaraj💥💥💥💥💥💥
@jobit3628 Жыл бұрын
Speed x 0.75 is nice
@nojenoje71592 жыл бұрын
ഈ പാട്ടിൻ്റെ മ്യൂസിക്ക് ഔസേപ്പച്ചൻ അല്ല
@anoopsubi-er5tx3 ай бұрын
Pinn ni ano
@Moojifiedtroll8 күн бұрын
@anoopsubi-er5tx 😂
@sreekalakk6092 жыл бұрын
ദാസേട്ടൻ പാടിയത് കൂടുതലിഷ്ടം. ഫീൽ അതി ഗംഭീരം ആയിരുന്നു. ദാസേട്ടന് പ്രണാമം 🙏🙏🙏😍
@dreamer-xs6on2 жыл бұрын
അതിനു ആ പുള്ളി മരിച്ചു പോയില്ലലോ. മരിച്ചു പോയവർക് ആണ് പ്രണാമം അർപ്പിക്കുക ഹ ഹ ഹ
@PraveenKumar-gg2lk2 жыл бұрын
🙄ശെടാ പുള്ളിയെ കൊന്നോ
@shajikoshy11362 жыл бұрын
ചത്തോ
@സ്വാമിശ്രീ2 жыл бұрын
etheth vetta valiyathi 😀😀
@sijilk9915 Жыл бұрын
@@dreamer-xs6on ഞാൻ ഇത് കണ്ടപ്പോൾ ഗൂഗിളിൽ തപ്പി
@ashadasc50414 ай бұрын
നിലാ പൈതലേ മിഴിനീർമുത്തു ചാർത്തിയോ കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ ഇതളുറങ്ങാത്ത പൂവുപോലെ നീ അരികിൽ നില്പൂ തഴുകാം താന്തമായ് മുളം തണ്ടായ് മുറിഞ്ഞ നിൻ മനം തഴുകുന്ന പാട്ടു ഞാൻ മറന്നേയ്ക്കു നൊമ്പരം ഒരു കുരുന്നു കുമ്പിളിലേകിടാം കനിവാർന്ന സാന്ത്വനം പറന്നെന്നാൽ തളർന്നു പോം ഇളം ചിറകുള്ള പ്രാവു നീ കുളിർ മഞ്ഞുതുള്ളി നീ മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ വരികെന്റെ ചാരെ നീ
@passion23522 жыл бұрын
സുജാത mam
@Rajirobin2 жыл бұрын
Yes its not Chithra
@wowmoment24662 жыл бұрын
Chithra annello sound ketta manasilavullo....
@dreamer-xs6on2 жыл бұрын
ഹ ഹ നിങ്ങൾക്ക് ചിത്ര യുടെയും സുജാത ടെയും ശബ്ദം തിരിച്ചു അറിയാൻ കഴിവ് ഇല്ലേ. വിഡ്ഢികളെ
@dreamer-xs6on2 жыл бұрын
@@Rajirobin ചെവി കൊണ്ടു പോയി കഴിക്കു
@anishan55162 жыл бұрын
Not sujatha...
@sreekalakk6092 жыл бұрын
ഈ നിലാ പൈതലായ കുട്ടി ആക്ടർ ആരാണെന്ന് അറിയുമോ? 😍😍
@Jhony-dz6tr2 жыл бұрын
No
@dreamer-xs6on2 жыл бұрын
അരുൺ
@Dineeshdas872 жыл бұрын
what rubbish ....this song belongs to Vidya Sagar not owsepachan
@princerajan882 жыл бұрын
എന്റെ സംഗീത ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത 'ഒളിമ്പ്യൻ അന്തോണി ആദമിലെ' 'നിലാ പൈതലേ ' എന്ന ഗാനം. 23 വർഷങ്ങൾക്കു മുന്നേ ഞാൻ പാടിയ ഈ ട്രാക്ക് വേർഷൻ ഇന്ന് റിലീസ് ചെയ്യുന്നതോടൊപ്പം പഴയ ഓർമ്മകൾ കൂടി നിങ്ങളോട് പങ്കുവെയ്ക്കട്ടെ. സംവിധായകൻ ഭദ്രനോടൊപ്പം എനിക്ക് ആദ്യമായി പ്രവർത്തിക്കാൻ അവസരം കിട്ടിയ സിനിമ ആയിരുന്നു ഒളിമ്പ്യൻ .ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു ഗാനരചയിതാവ്. തന്റെ സിനിമയിലെ ഏറ്റവും ഹൃദയ സ്പർശിയായ ഒരു സീനിനു പാട്ടൊരുക്കാൻ ഭദ്രൻ എന്നോടും പുത്തഞ്ചേരിയോടും ആവശ്യപെടുന്നു .മാത്രമല്ല ആ ഗാനം എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങൾ കേട്ടിട്ടില്ലാത്ത ഒരു ഇംഗ്ലീഷ് ഗാനം പാടി അദ്ദേഹം വ്യക്തമാക്കി തരികയും ചെയ്തു. അദ്ദേഹത്തിന്റെ മനസ്സിലെ ആ ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്റേതായ ശൈലിയിൽ ഒരുക്കിയ ഈണത്തിന് പുത്തഞ്ചേരി മനോഹരമായി വരികളും എഴുതി.അതായിരുന്നു 'നിലാ പൈതലേ'.എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ ഗാനം സൃഷ്ടിക്കുവാൻ വഴിയൊരുക്കിയ സംവിധായകൻ ഭദ്രനോട് എന്നും കടപ്പെട്ടിരിക്കുന്നു.❤️❤️🙏 Bhadran Mattel #Nilapaithale Msg from Ousepachan Sir👆
@bibinjohnofficial2 жыл бұрын
en.m.wikipedia.org/wiki/Olympian_Anthony_Adam
@tibinmpoovelil2 жыл бұрын
This music belongs to owsepachan
@dreamer-xs6on2 жыл бұрын
അതു താൻ അങ്ങു തീരുമാനിച്ചാൽ മതിയോ
@anoopsubi-er5tx3 ай бұрын
Ellam angu vidhyasagarinu koduthal engane akum. Ouseppachan ann composer