Eluppam manassilavunna video👍. Vere reethiyil grafting cheyyunna videos idamo🙏
@നമ്മുടെഗ്രാമം3 жыл бұрын
Thanks 🙏. വേറെ ഒത്തിരി ഗ്രാഫറ്റിംഗ് രീതികൾ ഉണ്ട്. അതെല്ലാം ചെയ്യാൻ ശ്രമിക്കാം.
@kingfisherking34783 жыл бұрын
Nalla avatharanam
@നമ്മുടെഗ്രാമം3 жыл бұрын
Thanks 🙏
@anilanikesh11423 жыл бұрын
Sooper👏👏👏
@നമ്മുടെഗ്രാമം3 жыл бұрын
😉
@dpk39033 жыл бұрын
Valiya jathi il budding cheyyunna video cheyyo
@നമ്മുടെഗ്രാമം3 жыл бұрын
ഒത്തിരി വലിയ തടിയിൽ അതിന്റ തൊലി പോളിയില്ല ബഡ്ഡുചെയ്യാൻ. അതിനാൽ തടി മുറിച്ചു പുതിയ തളിരിൽ ബഡ്ഡുചെയ്യുന്നതാണ് നല്ലത്
@sayanthkr16573 жыл бұрын
Nut meg mannur prarumo
@നമ്മുടെഗ്രാമം3 жыл бұрын
Brother. മനസ്സിലായില്ല
@jappuskitchen33823 жыл бұрын
Super
@നമ്മുടെഗ്രാമം3 жыл бұрын
Thanks 🙏
@neethudivakaran74623 жыл бұрын
നല്ല വീഡിയോ ആണ്. കുറേകൂടി വീഡിയോസ് ഇടൂ....
@നമ്മുടെഗ്രാമം3 жыл бұрын
വീഡിയോസ് ഇടാൻ ആഗ്രഹമുണ്ട്. സമയം വേണ്ടേ 😂😂
@vijayanviyajan20403 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു 👍
@നമ്മുടെഗ്രാമം3 жыл бұрын
🙏🙏
@devapriya6483 жыл бұрын
ഹരി.നല്ല വീഡിയോ ആണ് 👍
@നമ്മുടെഗ്രാമം3 жыл бұрын
Thanks ചേച്ചി 🙏
@ravichandran69503 жыл бұрын
നല്ല അനുഭവം 👍
@നമ്മുടെഗ്രാമം3 жыл бұрын
Thanks 🙏
@entertainmentgaming71343 жыл бұрын
Hari chetto. Pubg nirthiyo😜
@നമ്മുടെഗ്രാമം3 жыл бұрын
Pubg ഇപ്പോഴും ഉണ്ട്😉. ബിലാൽ പഴയ ബിലാൽ തന്നെയാ 💪👈
@anuanu-ux4vv3 жыл бұрын
Nalla video aanu
@നമ്മുടെഗ്രാമം3 жыл бұрын
🙏
@meenumeenu57433 жыл бұрын
BUDDING jathiyano, grafting jathiyano nallathu
@നമ്മുടെഗ്രാമം3 жыл бұрын
Call me 9847502364.
@radharajeev82263 жыл бұрын
വളരെ നന്നായിട്ടുണ്ട് 👏👏👏
@നമ്മുടെഗ്രാമം3 жыл бұрын
🙏
@babupaulose89432 ай бұрын
🎉 Very Good 👌. ക്ഷമിക്കണം,റൂട്ട്സ്റ്റോക്കിൽ 2 ഇഞ്ച് ചെത്തിമാറ്റിയിട്ട് ബഡ് വുഡിലും 2 ഇഞ്ച് തന്നെയെല്ലേ ചെത്തേണ്ടത്. പറഞ്ഞപ്പോൾ മാറിപ്പോയതാണ്ന്ന് തോന്നുന്നു 1ഇഞ്ച് എന്നാണ് പറഞ്ഞത് - നന്ദി 🙏
@aswathiponnu40673 жыл бұрын
Perayil ingane cheyyan pattumo?
@നമ്മുടെഗ്രാമം3 жыл бұрын
തീർച്ചയായും പറ്റും
@nikhilkumarmc Жыл бұрын
Thank you
@നമ്മുടെഗ്രാമം Жыл бұрын
🙏👍
@kerala36043 жыл бұрын
✌️✌️
@നമ്മുടെഗ്രാമം3 жыл бұрын
🙏
@shihabp26163 жыл бұрын
Supepr
@നമ്മുടെഗ്രാമം3 жыл бұрын
🙏👍
@aneesanwar78773 жыл бұрын
Parent tree il ninnnu athu cut Chaythu pidipichal shariyakumo budding
@നമ്മുടെഗ്രാമം3 жыл бұрын
9847502364 call me
@metome60352 жыл бұрын
how long it will take the grafted plant to start fruiting?
@നമ്മുടെഗ്രാമം2 жыл бұрын
Brother. I no English
@നമ്മുടെഗ്രാമം2 жыл бұрын
Only malayalam
@PN_Neril Жыл бұрын
2nd year onwardട
@saibassaibas26273 жыл бұрын
മാവിൽ ചെയ്യുന്ന വീഡിയോ ഇടൂ ടൂ
@നമ്മുടെഗ്രാമം3 жыл бұрын
ഞാൻ ശ്രമിക്കാം 🙏
@biniyahari66763 жыл бұрын
നല്ല വീഡിയോ. പേര ബഡ്ഡുചെയ്യാൻ കഴിയുമോ
@നമ്മുടെഗ്രാമം3 жыл бұрын
പേരയിൽ ബഡ്ഡുചെയ്യാൻ സാധിക്കില്ല, ഗ്രാഫ്റ്റ് and, ലയറിങ്ങ് ചെയ്യാൻ സാധിക്കും.
@lintopd17723 жыл бұрын
ബഡ് ചെയ്ത ജാതിയാണോ ഗ്രാഫ്റ്റ് ചെയ്ത ജാതിയാണോ വളർച്ച കൂടുതൽ?
@നമ്മുടെഗ്രാമം3 жыл бұрын
ബഡ്ഡു ചെയ്ത ജാതി തുടക്കം മുതൽ നല്ല വളർച്ച ഉണ്ടായിരിക്കും. ഗ്രാഫ്റ്റ് ജാതി ആദ്യകാലം പയ്യെ വളരും പിന്നീട് നന്നായി വളരും
@lintopd17723 жыл бұрын
@@നമ്മുടെഗ്രാമംThank You 🙏🏽
@നമ്മുടെഗ്രാമം3 жыл бұрын
👍
@kunjumolsamuel4717 Жыл бұрын
ഏത് മാസം ആണ് ഗ്രാഫ്റ്റ് ചെയ്യാൻ നല്ലതു.
@JAYACHANDRANARACKAL5 ай бұрын
എത്ര ദിവസം കട്ട് ചെയ്യാൻ
@DipuC-bb3hz2 жыл бұрын
ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ഗ്രാഫ്റ്റ് ഇനമാണോ കായ്ക്കുക ബ്രോ
@sajusaimonn13663 жыл бұрын
Only patch budding and grafting is is successful in Jathi plant
@അനിയൻ3 жыл бұрын
കൊക്കോ ഇങ്ങനെ ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@നമ്മുടെഗ്രാമം3 жыл бұрын
ഉറപ്പായും സാധിക്കും, വളരെ എളുപ്പത്തിൽ പിടിക്കുകയും ചെയ്യും 👍
@ramvarkala8443 жыл бұрын
ഇപ്പോൾ തൈ ഉണ്ടോ
@നമ്മുടെഗ്രാമം3 жыл бұрын
ഇപ്പോൾ തൈ ഇല്ല 6months കഴിയും
@kunjumolsamuel47173 жыл бұрын
Njagalude Jathiyil ninnum ithu pole graft cheyyan ulla kamp varunnilla Athinu enthu cheyyanam.
@sajusaimonn13663 жыл бұрын
It is not successful in Jathi plant like other plants, Rose, bogenvilla
@saneeshmt69493 жыл бұрын
M
@kadalayibasith86033 жыл бұрын
Sound poora
@നമ്മുടെഗ്രാമം3 жыл бұрын
ഇനി ശ്രദ്ധിക്കാം
@sajusaimonn13663 жыл бұрын
Don't make fake knowledge to the public about Jathi plants