No video

ഒറ്റപെട്ടു പോയവർക്ക് ഇനി ഒരു വിവാഹമോ പ്രായം 45 കഴിഞ്ഞില്ലേ അയ്യേ 😂❤️

  Рет қаралды 14,185

Single Boban

Single Boban

Ай бұрын

Пікірлер: 179
@Charlies_ARK
@Charlies_ARK Ай бұрын
മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും വെറുതെ പാഴാക്കാത്ത ഞങ്ങളുടെ സിങ്കു. എന്നും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചക്കരേ 🥰🥰🥰
@Mithaai-io6xb
@Mithaai-io6xb Ай бұрын
രണ്ടു വ്യക്തികൾ തമ്മിൽ ചേരുമ്പോൾ പരസ്പരം എല്ലാം തുറന്നു പറയുന്നവർ ആയിരിക്കണം. നല്ല കൂട്ടുകാരെ പോലെ ആയിരിക്കണം. ചിലർ കുറച്ച് സംസാരിക്കുന്നവർ ആയിരിക്കും. അങ്ങനെ ആവാതെ രണ്ടു പേരും നല്ല വണ്ണം സംസാരിക്കുന്നവർ ആയിരിക്കണം. പരസ്പരം കള്ളങ്ങൾ പറയാതെ നല്ല ജീവിതം കിട്ടുന്നവർക്ക് Singu വിൻ്റെ പുതിയ ആരംഭം നല്ലതു തന്നെ ❤️.
@teslamyhero8581
@teslamyhero8581 Ай бұрын
സത്യം.. മനുഷ്യൻ ഒരു സമൂഹജീവിയാണ്..ജാതി മതഭേദമന്യേ പരസ്പരം സഹായിച്ചും, സഹകരിച്ചും ജീവിക്കണം 🫶🫶❤❤
@leenarajesh5315
@leenarajesh5315 Ай бұрын
ചേച്ചി ഞാൻ കൃപാസനത്തിൽ പോയി ഉടമ്പടി എടുത്ത person ആണ്. അമ്മ 3മാസത്തിനുള്ളിൽ ജീവിതം മാറ്റി എഴുതി തന്നു 🥰🙏
@jobyjoseph5276
@jobyjoseph5276 Ай бұрын
ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ഒരാളെയെങ്കിലും താങ്കൾക്ക് സഹായിക്കാനായാൽ ഒരായിരം പുണ്യം ആയിരിക്കും അത് .
@SubhaSuresh-su6ll
@SubhaSuresh-su6ll Ай бұрын
സിങ്കു ചേച്ചി വളരെ നല്ല കാര്യമാണ്. ഒരുപാട് പേർക്ക് ഇത് പ്രയോജനപ്പെടും .ആരും മുൻകൈ എടുക്കാത്തത് കൊണ്ട് ഒരുപാട് ജീവിതങ്ങൾ ഒറ്റപ്പെടലിന്റെ വേദനയോടെ ജീവിച്ചു തീർക്കുന്നവരുണ്ട്. അവർക്ക് നല്ല പങ്കാളികളെ കിട്ടി സന്തോഷത്തോടെ ജീവിക്കട്ടെ. ഈ കുറച്ച് നാളത്തെ ജീവിതം അല്ലേ ഉള്ളൂ അത് എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ.അതിനു വഴികാട്ടിയായ സിങ്കു ചേച്ചിക്ക് ഭഗവാന്റെ ഒരുപാട് അനുഗ്രഹം ഉണ്ടാവും❤️❤️❤️❤️👏👏👏👍👍👍
@preethashyam1826
@preethashyam1826 Ай бұрын
ചേച്ചി ചേച്ചിയുടെ പ്രാർത്ഥന video's ഞാൻ download ചെയ്ത് ഇട്ടിട്ട് ഞാൻ എന്നു അത് കാണും അത് കാണുമ്പോൾ എൻ്റെ മനസ്സിന് വളരെ സംതൃപ്തി ആണ് ഞാനു ഒരു കൃഷ്ണ ഭക്തയാണ് 🙏 ഇനിയും ഇതുപോലുള്ള videos ഇടണേ ചേച്ചി🙏🙏🙏
@spnmbr10
@spnmbr10 Ай бұрын
നല്ല കാര്യം singu 🥰🥰🥰🥰🥰
@saraswathys440
@saraswathys440 Ай бұрын
ഒറ്റപ്പെടൽ വല്ലാത്തൊരു വേദന യാണ് ആർകെങ്കിലും ഉപകാരം ആകട്ടെ singu 🥰🥰🥰🥰🥰
@user-te8sz6se7t
@user-te8sz6se7t Ай бұрын
പുതിയ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു...,❤🌹
@user-ob2hf5fy8v
@user-ob2hf5fy8v Ай бұрын
Singuma you are very great❤❤❤❤
@CensorGuru
@CensorGuru Ай бұрын
Chechi. Nalla kariyam Very good.
@sasilekhaaravindakshan6545
@sasilekhaaravindakshan6545 Ай бұрын
മനോഭാവം നല്ലത് തന്നെ സിന്ധു ❤❤❤❤❤
@neenaneena7614
@neenaneena7614 19 күн бұрын
Chechi ഞാൻ എണീച്ചു പ്രാർത്ഥിച്ചു 🥰❤️
@thulasianil4343
@thulasianil4343 Ай бұрын
Singuchechi poliyalle ❤
@presannapillai8720
@presannapillai8720 Ай бұрын
മേക്കപ്പ് ഇല്ലാതെ ഇന്നലെ കണ്ട സിംഗവിനെയാണിഷ്ടം.. നാച്ചുറൽ ബ്യൂട്ടി
@harshahaneesh3088
@harshahaneesh3088 Ай бұрын
Ellavarkkum nallathu varatte❤❤❤
@sandhyac3854
@sandhyac3854 Ай бұрын
Sooper chechi❤❤
@jayanthik9869
@jayanthik9869 Ай бұрын
ചേച്ചി ഒരുപാട് നാൾ ആയി വീഡിയോകൾ കണ്ടിട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനി ഒരു അറ്റത്തു നിന്ന് കണ്ടു വരുവാണ് പിന്നെ പുനർ വീവഹത്തെ കുറിച്ച് ഞങ്ങൾ ഒക്കെ വെയ്റ്റിങ് ലിസ്റ്റിൽ ഉണ്ടേ 😃 മക്കളുടെ കാര്യങ്ങൾ കഴിഞ്ഞു നോക്കാം കേട്ടോ 🥰🥰🥰
@rajitharaji9618
@rajitharaji9618 Ай бұрын
Nalla manasulla singumnak dhayvam ennum anugrahikattea. Mattullavarudea vethana kanan oru manasunddallo athanu ennu ellathatirikunbathu ❤ love u. Singumma. Dhayvam anugrahikattea
@user-ow6ib7rs2f
@user-ow6ib7rs2f Ай бұрын
God bless you singhumma
@nkrishnakrishna3119
@nkrishnakrishna3119 11 күн бұрын
മീനും മോരും വിരുദ്ധ ആഹാരമാണ!
@lathikaramachandran4615
@lathikaramachandran4615 Ай бұрын
Single. Super. ❤❤❤ammukkutty kkum. Anumolu kkum hi..cooker kittio singu....god bless u all...
@lekhaeg3680
@lekhaeg3680 Ай бұрын
God bless you dear singu ❤❤❤❤❤❤❤
@sreelekhasaiphy5149
@sreelekhasaiphy5149 Ай бұрын
Haisingummaaa❤❤❤❤❤❤
@babyseverin6
@babyseverin6 Ай бұрын
സൻമനസുള്ളവർക്ക് സമാധാനം love usingle❤
@preethasubash168
@preethasubash168 Ай бұрын
Singummmaaaa❤❤❤❤
@fousi5676
@fousi5676 Ай бұрын
Singu kannintey thazhathey karuppu niram kudivaruvano
@merlin3515
@merlin3515 Ай бұрын
മുഖത്ത് നീര് പോലെ ....നന്നായി നടക്കുവാൻ ശ്രമിക്കണം after 7 'o clock no rice & junk food... diet നോക്കണം...ketto
@aarvind3901
@aarvind3901 Ай бұрын
Krupasanam makes people disciplined in prayers too❤
@ivydsilva5199
@ivydsilva5199 Ай бұрын
Ellam onnalla sahodari.
@sheejasnair3477
@sheejasnair3477 29 күн бұрын
Your eyes are so beautiful and attractive ❤️
@user-pe1tk5se1k
@user-pe1tk5se1k Ай бұрын
God bless you Sinku 🙏 ❤❤❤
@lathasatheesh516
@lathasatheesh516 Ай бұрын
❤❤❤❤Singumaaaaaa........❤❤❤❤❤❤❤❤❤❤❤❤❤
@ivydsilva5199
@ivydsilva5199 Ай бұрын
Singu you vil b doing a good job.All the best.
@kalajyothisivakumar3426
@kalajyothisivakumar3426 18 күн бұрын
You Special Singu
@user-ow6ib7rs2f
@user-ow6ib7rs2f Ай бұрын
Singhumma. Eannum sundhereya❤
@AshashajiShaji
@AshashajiShaji Ай бұрын
Singu I love you so much ❤❤❤❤❤❤❤❤❤❤
@renijs2134
@renijs2134 Ай бұрын
Halo mukuthy ude rupa parajillalo🥰🥰💕💕💕
@meenakumarivg4715
@meenakumarivg4715 Ай бұрын
Nice vlog 🥰💕
@user-nr4ri7cd3g
@user-nr4ri7cd3g Ай бұрын
Singummaaa .... ❤️❤️❤️ 🙏
@Sakshi-wj5go
@Sakshi-wj5go Ай бұрын
Hey Singu, living together temporary alla tto. Athum paraspara utharavaditham ullathaanu. Both sides families arinjulla living together relationships oru paad und naattilum , ivideyum.
@RemyasreeKRemyasreeK
@RemyasreeKRemyasreeK Ай бұрын
Chakkara Umma singumma love you
@rejanibaiju4414
@rejanibaiju4414 Ай бұрын
All the best singumma❤
@shynisala880
@shynisala880 Ай бұрын
ചേച്ചി ❤
@remyasree_k
@remyasree_k Ай бұрын
ചക്കര ഉമ്മ singuma love you
@aiswaryanand4538
@aiswaryanand4538 Ай бұрын
God bless you Single ❤❤❤❤❤❤❤❤❤❤❤❤❤❤
@shirleypanicker4505
@shirleypanicker4505 Ай бұрын
One life to live. Good start to help lonely people.
@kochuzworld7812
@kochuzworld7812 Ай бұрын
Nanmakal cheyyan kittunna avasarangal yellavarum prayojanappeduthiyirunnenkil😊🙏
@mayarajesh6941
@mayarajesh6941 Ай бұрын
സിങ്കു അയൺ ചെയ്യല്ലേ ..മുടി അത്രയും കൊഴിയും..എൻ്റെ മോൾടെ മുടിയും ട്രീട്ടറ്റ് ഹെയർ ആണ്..അവൾ അയൺ ചെയ്തിട്ട് പോകുമ്പോൾ മുടി ഊരി പോകുന്നത് കാണാം.. എനിക്ക് കൃപാസനം മാതാവിൻ്റെ പള്ളിയിൽ നിന്നും തേനും ഉപ്പും എൻ്റെ മോൾടെ ഒരു കൂട്ടുകാരി കൊണ്ട് തന്നു..🙏
@sandya6522
@sandya6522 Ай бұрын
You tube eduthitte new video vannittundo ennu nokkum Ningalude santhosham kondu njanum santhoshikkum Ningalude family member anu njan
@Singleboban
@Singleboban Ай бұрын
😍♥️♥️♥️♥️♥️
@sp-gf2rs
@sp-gf2rs Ай бұрын
സിങ്കുമ്മ ഒരു സംഭവം തന്നെ ❤️🥰
@annnavya7792
@annnavya7792 Ай бұрын
singu dental treatment gap enta chethathu
@ushadharan8231
@ushadharan8231 Ай бұрын
എന്നും സ്നേഹം മാത്രം❤
@jayasree1476
@jayasree1476 Ай бұрын
❤❤❤❤❤
@suminair4751
@suminair4751 Ай бұрын
singu ethra nanma cheyyane ...singu signature of god .........ottapedunnavare sahayikku singu athinum appuram onnum ella......athu anubhavikkunnavarkke ariyu .....singu arem mind akkanda singu nte life nanma cheyyanullathanu.....now you are in good position and always you were great thru out your life...dignified life ..use it for suffering people......singu.
@user-zz7wr7vq3r
@user-zz7wr7vq3r Ай бұрын
Mathi varukkunna video xheyyumo
@bindusvlog1106
@bindusvlog1106 Ай бұрын
Hi singu ഒരുപാട് പേരുടെ ഒറ്റപെടലുകൾ singu കാരണം മാറികിട്ടട്ടെ
@gigigeorge1315
@gigigeorge1315 Ай бұрын
Single Boban, Super idea👌
@miyusssworld1419
@miyusssworld1419 Ай бұрын
Singumaude nishkalangha ❤❤❤❤swabhavam🙏🙏🙏
@SleepyCanoe-qd9xu
@SleepyCanoe-qd9xu Ай бұрын
❤ Singu mam my chank❤❤
@kalyanielankom5853
@kalyanielankom5853 Ай бұрын
Love u so much
@manjulasasidharan81
@manjulasasidharan81 Ай бұрын
സിങ്കുമ്മാ😘🥰🥰🥰
@sathyasflavours
@sathyasflavours Ай бұрын
Love you so much❤️❤️❤️❤️
@jalajaak5496
@jalajaak5496 Ай бұрын
ആഗ്രഹമില്ലാത്ത എ ന്ന പോലയുള്ളവർ വരുന്നില്ല ഇനി ഒരു വിവാഹ ജീവിതം വേണ്ട ഉള്ള സമാധാനത്തിൽ നിൽക്കാം. വേറെ വിഷമം ഒന്നുമില്ല 😄
@geethajnair9699
@geethajnair9699 Ай бұрын
സിങ്കുചേച്ചി❤
@ashageorge5642
@ashageorge5642 Ай бұрын
ഒരു നെന്മ ചെയ്യാനുള്ള മനസ്സിനെ നമിക്കുന്നു.
@ajithanvdas537
@ajithanvdas537 Ай бұрын
38 വയസ്സായ ഒരാൺകുട്ടിയ്ക്ക് പറ്റിയ പെണ്ണുണ്ടോ?
@lalidevarajan8038
@lalidevarajan8038 Ай бұрын
Hi single good message 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@premalathavenu1727
@premalathavenu1727 Ай бұрын
Enne adipoli singu
@zindurajendranr2037
@zindurajendranr2037 Ай бұрын
❤❤❤❤❤❤❤❤👍
@sachu-Ratheesh
@sachu-Ratheesh 27 күн бұрын
👍👍👍👍👍👍♥️♥️♥️♥️😊😘😘😊
@Kaachu.shorts
@Kaachu.shorts Ай бұрын
സിങ്കുമ്മ 💪🏻🥰♥️🥰മാസ്സ്
@user-sm4qc2oh9q
@user-sm4qc2oh9q Ай бұрын
Sigummailoveyou❤❤😂😂😂😂
@CensorGuru
@CensorGuru Ай бұрын
Chechi parayuna sathyam. Anu
@sudhagopikrishnan
@sudhagopikrishnan Ай бұрын
Singhuuu❤❤❤❤❤❤
@Sakshi-wj5go
@Sakshi-wj5go Ай бұрын
വിവാഹം എന്നത് സെക്സിന് വേണ്ടി മാത്രമാണെന്ന് ചിന്തിക്കുന്നവർക്കാണ് പ്രായം പ്രശ്നമാകുന്നത് , അയ്യേ എന്ന് പറയുന്നതും . ഒരു ജീവിത പങ്കാളിയെ സ്വീകരിക്കാൻ ഏതു പ്രായത്തിലും പറ്റും .കുറച്ചു വൈകി ആണെങ്കിൽ അവനവന്റെ താല്പര്യം അനുസരിച്ചു തിരഞ്ഞെടുക്കാനും കഴിയും.നാൽപ്പത് വയസ്സ് കഴിഞ്ഞാൽ കുറച്ച ബോധം കാണും
@anjanam4669
@anjanam4669 Ай бұрын
Sariya
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
അതെ
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
എന്റെ ഒരു നാത്തൂൻ ഉണ്ട്, 47 വയസായി. Married അല്ല. ആലോചനകൾ ഒരുപാട് വരുന്നുണ്ട്. പക്ഷെ അവർക്ക് താത്പര്യം ഇല്ല. അമ്മ പറയും ഇനി വിവാഹം വേണ്ട, പ്രായമായില്ലേ കല്യാണം കഴിച്ചാൽ അയാളെ കൂടെ നീ നോക്കേണ്ടി വരും. അതുകൊണ്ട് ഒറ്റയ്ക്ക് നിന്നാൽ മതി വയസാവുമ്പോ ആരെങ്കിലും നോക്കും എന്ന്. അത് കേക്കുമ്പോ വിഷമം തോന്നും. ആരുണ്ടായിട്ടെന്താ, ഒരു പങ്കാളിക്ക് പകരമാകുമോ.
@hermisgeorge1377
@hermisgeorge1377 Ай бұрын
Love you ❤️
@subhagireesan6350
@subhagireesan6350 Ай бұрын
ഹായ് സിങ്കുമ്മ❤❤❤❤
@batx9992
@batx9992 Ай бұрын
സത്യം
@remeshbabu5069
@remeshbabu5069 Ай бұрын
സിങ്കൂ❤❤❤
@ushadharan8231
@ushadharan8231 Ай бұрын
40 വയസായ divorce aaya oru പെൺകുട്ടിക്ക് ചേർന്ന ഒരു ആൺകുട്ടി (ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന )
@ragamsatheesh1824
@ragamsatheesh1824 Ай бұрын
ചേമ്പിട്ട മത്തിക്കറി വെയ്ക്കുന്ന വിധം പറയണം😊
@lathikasunil7123
@lathikasunil7123 Ай бұрын
❤❤❤
@lolithasudarsan117
@lolithasudarsan117 Ай бұрын
Faceil enthopole dark
@nizarkaramana4960
@nizarkaramana4960 Ай бұрын
😂💕💕💯
@vanajavmb609
@vanajavmb609 Ай бұрын
👌👌❤️❤️
@febajenson-5559
@febajenson-5559 Ай бұрын
👍👍❤️❤️❤️
@sindhujayakumar1864
@sindhujayakumar1864 Ай бұрын
👍👍👍❤️
@user-qd2ut7jg7l
@user-qd2ut7jg7l Ай бұрын
@veetilecurry4580
@veetilecurry4580 Ай бұрын
❤😂
@jayajose7323
@jayajose7323 Ай бұрын
👍
@AdwaithAdwaith-jl7jg
@AdwaithAdwaith-jl7jg Ай бұрын
👍❤💚
@bindhusasidharakurup7444
@bindhusasidharakurup7444 Ай бұрын
❤❤❤❤
@jayanthik9869
@jayanthik9869 Ай бұрын
❤️♥️♥️♥️
@geethamohan1992
@geethamohan1992 Ай бұрын
❤️👌
@reenasuresh4148
@reenasuresh4148 Ай бұрын
❤❤
@shinodaryasree8234
@shinodaryasree8234 Ай бұрын
Channel yil nokkiyitu number kittiyila engana anu ellarum group yil add akanath please reply ❤😊😊
@Singleboban
@Singleboban Ай бұрын
8089759183
@lillys3907
@lillys3907 Ай бұрын
❤️❤️❤️❤️😂😂😂😂👍👍👍
@divyasushil6846
@divyasushil6846 Ай бұрын
😂
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 36 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН