ഒലീവിയക്കെതിരെ കു,പ്രചാരണം കൺമണി അകത്തേക്കോ വീഡിയോ പുറത്ത് വിട്ട് ഉടമ അച്ചു Oliviya Achu Interview 2

  Рет қаралды 134,914

Mazhavil Keralam

Mazhavil Keralam

Күн бұрын

Oliviya Designs Achu Interview | Oliviya Designs Achu | Oliviya Designs Achu Sibichan | Oliviya Designs Sibichan | Oliviya Designs Home | Oliviya Designs Shop
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkerala...
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#oliviyadesigns
#oliviyadesignsachuinterview
#oliviyashopvideo
#oliviyaowner
#oliviyadesignsonlineshop
#
#
#

Пікірлер: 284
@resisaabivlogs1790
@resisaabivlogs1790 3 ай бұрын
ഞാൻ ഒലിവിയയുടെ കൂടെയാണ് ❤❤❤അച്ചുചേച്ചിക് ഫുൾ സപ്പോർട്ട് ❤❤❤❤ഇത്രയും സ്ത്രീകൾക് ജോബ് കൊടുക്കാൻ കാണിച്ച ആ മനസിന് ❤❤
@anusai2962
@anusai2962 3 ай бұрын
Njanum, karanam alla KZbin karum evare veachu video ettu kalikunnu
@musthafizur
@musthafizur 3 ай бұрын
അയാളെ ഏതോ voice പുറത്തായാൽ അടൂർകാർ വന്നു നിരങ്ങും എന്ന് പറയുന്നുണ്ട്.so അതിൽ എന്തോ കാര്യം ഉണ്ട്.
@beautyqueen9037
@beautyqueen9037 3 ай бұрын
🥰
@LIAZWORLD
@LIAZWORLD 3 ай бұрын
Mm
@mercyjohn8119
@mercyjohn8119 3 ай бұрын
സത്യം​@@anusai2962
@Kuttifamily
@Kuttifamily 3 ай бұрын
സത്യം എന്താണോ അതു ജയിക്കട്ടെ ❤❤❤
@mahimathampi
@mahimathampi 3 ай бұрын
Yes ഓരോ കടയിലും ഓരോ നിയമങ്ങൾ അല്ലെ
@BinuJoy-w8x
@BinuJoy-w8x 3 ай бұрын
Full Support Achu
@dhexzz1427
@dhexzz1427 3 ай бұрын
ഒരു സ്ഥാപനം പൂട്ടുവാൻ വേണ്ടി വളരെ എളുപ്പമാണ് അത് തുടർന്ന്പ്രവർത്തിക്കുക എന്നത് വളരെ കഷ്ടപ്പാട് ഉണ്ട് അത് മനസിലാക്കുക
@sreyakarthiksreyakarthik8616
@sreyakarthiksreyakarthik8616 3 ай бұрын
Orupad happy ayi... thirichu vrnm chechi pandathe kalum strong ayi...
@ArathiPg
@ArathiPg 3 ай бұрын
മുന്നോട്ടു പോകൂ..... 👍...... Your smile is your power......❤🙏🙏🙏
@lekhat423
@lekhat423 3 ай бұрын
ആവിശ്യം ഇല്ലാത്ത പറയാൻ പെട്ടന്ന് പറ്റും,,, ഒരു ബിസ്സിനെസ്സ് കൊണ്ടുപോകാൻ നല്ല ബുദ്ധി മുട്ട് തന്നെയാ,,,,
@prajuprajup7897
@prajuprajup7897 3 ай бұрын
ഞാനും അച്ചു ചേച്ചിയുടെ കുടെയാ ❤❤❤ഒലിവിയ 👌👌👌
@Peacock1010
@Peacock1010 3 ай бұрын
എത്ര സ്റ്റാഫുകൾ ജോലിക്കുണ്ടോ അത്രയും ശത്രുക്കൾ കൂടെ ഉണ്ട് എന്ന് വിചാരിച്ചു വേണം മുന്നോട്ട് പോകാൻ.......തുണിക്കടകളിൽ രാവിലെ കയറിയാൽ വീട്ടിൽ പോകുവരെ നിൽക്കണം ഇരിക്കാൻ പോലും പറ്റില്ല.....
@NatureCalls225
@NatureCalls225 3 ай бұрын
ഇവർ എപ്പോഴും സ്റ്റാഫുകൾ എന്ന് പറയുന്നു. സ്റ്റാഫ് plural ആണ്.
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Correct 💯. Evide Ella sugavum koodi poyi athinte kazhappa
@cicimolsebastian2893
@cicimolsebastian2893 3 ай бұрын
Yes of course
@aparnaremanan5722
@aparnaremanan5722 3 ай бұрын
Satyam jayikate❤
@bijisibichen9330
@bijisibichen9330 3 ай бұрын
നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ. സത്യമേവ ജയതേ .
@jancytomy3909
@jancytomy3909 3 ай бұрын
Business restart cheyyunnu ennu kettathil santhosham❤ you brave achu..❤
@breeespeaks
@breeespeaks 3 ай бұрын
Athinu avaru nirthilalo. She said she will pause
@archanashaiju8509
@archanashaiju8509 3 ай бұрын
Athul &kanmani ഈ രണ്ടു utuber ആണ് ആവശ്യം ഇല്ലാത്ത problm ഉണ്ടാകുന്നതു എന്നു yanik തോന്നിയിട്ടുണ്ട് ✨
@meghaps9025
@meghaps9025 3 ай бұрын
കുറെ ആളുകൾ കണ്മണി ടെ video കണ്ട് അവര് പറയുന്നത് ശെരി എന്ന് പറഞ്ഞു അവിടെ positive comment ഇടുന്നു. പിന്നീട് ഈ video കണ്ട് ഇവര് പറയുന്നത് ആണ് ശെരി എന്ന് പറഞ്ഞു evide പോസിറ്റീവ് comment ഇടുന്നു. അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുന്നു 😅
@tellmevlogs7681
@tellmevlogs7681 3 ай бұрын
Oliviya full support❤god bless you
@AimOnlineMarketingCo
@AimOnlineMarketingCo 3 ай бұрын
ഞാൻ അവിടെ പോയി എല്ലാം കണ്ടതാണ് അവര് കഷ്ട്ടപ്പെട്ടു നടത്തുന്ന ബിസിനസ്‌ അത് പൂട്ടിക്കെട്ടിക്കാൻ ഇറങ്ങിയേക്കുന്ന മറ്റു ബിസിനസ്‌ കാരാണ് ഇതിന്റെ പിന്നിൽ
@Ammini12345
@Ammini12345 3 ай бұрын
Hats off oliviya....keep supporting this lady staffs..a big salute for giving lives to those young ladies❤🎉
@sreekumar4948
@sreekumar4948 3 ай бұрын
പൊന്നാണേ പൊന്നാണേ.... സാറും മാമും പൊന്നാണേ
@leenarenjithaezza4422
@leenarenjithaezza4422 3 ай бұрын
ഇനിയും മുന്നോട്ടു കുതിച്ചു ഉയരണം ഒലിവിയ
@soumyakr5153
@soumyakr5153 3 ай бұрын
സത്യം ജയിക്കട്ടെ... Best of luck 😊
@akhilapramod-zr8tu
@akhilapramod-zr8tu 3 ай бұрын
നല്ല മിടുക്കി ആയി മുന്നോട്ടു പോകു 👍👍👍♥️♥️
@LeoTheDog41
@LeoTheDog41 3 ай бұрын
ഒരു സാധാരണ കുട്ടി വിചാരിച്ചാൽ ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാമ്രാജ്യം നശിപ്പിക്കാൻ കഴിയില്ല. എന്തിനാണ് കണ്മണി എന്ന കുട്ടിയെ mind പോലും ചെയ്യണ്ട കാര്യം നിങ്ങൾക്ക് ഇല്ല. കാരണം ആ സ്ഥാപനം നിങ്ങളുടെ കഷ്ടപ്പാടാണ്. അത് മുൻപോട്ട് കൊണ്ടുപോകാനുള്ള നിങ്ങളുടെ തീരുമാനം വളരെ നന്നായി. All the best.
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Kanmaniye mind cheyanda enno, avale niyamathinte munnil kondu varanam. Veruthe vidaruth.
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Mind cheyanda enno avale niyamathinte munnil kondu varanam
@Joannah123
@Joannah123 3 ай бұрын
Ente oru abiprayam, kanmani ini aarkkum ethire reality ariyaathe samsaarikkaruthu.Athinulla thakka punishment aa kuttikku kittanam..So Achu, thangal ithu legally thanne ponam...veruthe vidaruthu...ah kutti public il thanne vannu Maappu parayippikkanam
@Ash-4rx
@Ash-4rx 3 ай бұрын
Sathyam jayikatte ennum oliviyodoppan❤
@anithathomas2308
@anithathomas2308 3 ай бұрын
ഒരുപാട് കുട്ടികൾക്ക് ജോലി കൊടുക്കണ്ട.... നല്ല ക്വാളിറ്റി ഉള്ള ഒരു 15 സ്റ്റാഫ്‌ ഉണ്ടേൽ നിങ്ങൾക്കു മുമ്പോട്ടു pokam
@aswathyaswathy1806
@aswathyaswathy1806 3 ай бұрын
ഇപ്പോൾ മിക്ക ജോലി സേഥലത്തും രാവിലെ കയറുമ്പോൾ ഫോൺ ബാഗ് എല്ലാം വാങ്ങി വെക്കും. രാത്രി ഇറകുമ്പോൾ കൊടുക്കും. പിന്നെ നമ്മൾ തുണി കടയിൽ കയറി തുണി എടുക്കാതെ ഇറങ്ങിയാൽ ആ സെൻഷൻ നിൽക്കുന്ന സ്റ്റാഫിനെ അവർ വഴക്കു പറയും ഇതൊക്കെ എല്ലാം ഇടതും ഉള്ളത് ആണ്
@annarahcreation2691
@annarahcreation2691 3 ай бұрын
സ്കൂളിൽ പോലും
@lifecaptured1049
@lifecaptured1049 3 ай бұрын
Sathayam annei njsnum oru thunikadayil 3years ninnatha arum illathei erunnapol avarku namal veinam arunnu pinnei avarudei nilavilaku katbikanam anganei ullavarei annei avarku veindathum lastil eniku villakuksthikan pattillanu paranjpol eniyum varanda ennu paranju verei oru kochu vannu avarudei same cast arunnu athu kondu njan purathayei ente parichakar thannei othiri alkar avidei vannu dress edukum arunnu njanum othiri dress avidunnu eduthittundu
@Gokul11165
@Gokul11165 3 ай бұрын
ഞാൻ ഒരുപാട് ടോപ്പുകൾ അവിടുന്ന് വാങ്ങിയിട്ടുണ്ട് good quality.. ഒന്നും നോക്കാതെമുന്നോട്ട് പോകൂ. ചേച്ചി
@vidyag821
@vidyag821 3 ай бұрын
ചേച്ചി യെ ഒത്തിരി ഇഷ്ട്ടം ആണ് ❤
@SreelathaLatha-sf2sy
@SreelathaLatha-sf2sy 3 ай бұрын
Eee news aadyam kandapozhe njan paranju oliviya theettukaralla ennu tvm mikkavarum shopukalil nilkunna kuttikalde avastha enikku ariyam ethrayo nalloru sthapanamanu oliviya ..All the best Achu.God bless ❤
@kavithakavitha7100
@kavithakavitha7100 3 ай бұрын
ഇത്രയും പെൺകുട്ടികളെ ഒരുമിച്ച് കൊണ്ടുപോകുന്നത് തന്നെ വലിയ കാര്യമല്ലേ❤❤❤❤
@sunithadivakar4703
@sunithadivakar4703 3 ай бұрын
സത്യം എവിടെ ആയാലും വിജയിക്കുക തന്നെ ചെയ്യും
@perumpalligardan7110
@perumpalligardan7110 3 ай бұрын
ധൈര്യമായി മുന്നോട്ടുപോകു
@anjus-xg6of
@anjus-xg6of 3 ай бұрын
ചേച്ചി ധൈര്യമായി മുന്നോട്ടു പോകു ഞങ്ങൾ epozhum ഒണ്ടാകും
@abigailabi9356
@abigailabi9356 3 ай бұрын
ഞാൻ കുറെ ഡ്രസ്സ്‌ എടുത്തിട്ടുണ്ട് അടിപൊളി ആണ് ചേച്ചി
@jishajois8733
@jishajois8733 3 ай бұрын
I ordered from Olivia designs and good survices...staff also very good....
@Nova-go1jg
@Nova-go1jg 3 ай бұрын
എന്നാലും ഇന്നത്തെ ആ മുദ്രാവാക്യം 😂😂😂
@musthafizur
@musthafizur 3 ай бұрын
😂
@Renjit99
@Renjit99 3 ай бұрын
രാഷ്ട്രീക്കാർ ഇതിലും വലിയ മുദ്രാവാക്യം ഉണ്ടാക്കാറുണ്ട്. .ഇവർ ആരും പെറ്ഫക്റ്റ് ആവും എന്ന് പറയുന്നില്ല പക്ഷെ. എത്രയോ കുട്ടികളുടെ ജീവിതം ആണ്. .അത് ഇല്ലാണ്ടാക്കാൻ എളുപ്പം കഴിയും. .ഒരു ബിസിനസ്‌ ചെയ്യുമ്പോൾ എല്ലാവരെയും തൃപ്തി പെടുത്തി നടത്താൻ പറ്റൂലാ. .തെറ്റുകൾ ഒകെ സംഭവിക്കും .അവർ എങ്ങനേലും ഒകെ ജീവിച്ചു പൊയ്ക്കോട്ടേ
@daniyalal9910
@daniyalal9910 3 ай бұрын
😂😂😂
@aparna.m.r7177
@aparna.m.r7177 3 ай бұрын
😂😂
@mercyjohn8119
@mercyjohn8119 3 ай бұрын
😂
@sruthikrishnarp2163
@sruthikrishnarp2163 3 ай бұрын
Njn ippo big fan of Achu mam. U r great
@veenak4431
@veenak4431 3 ай бұрын
Commission based good choice ....oru fixed salary anenkil staff kashtapedunnente benefit avark kitilla ownerk kitu.....ith sale anusarich commission ivarkum kitne nallathlle
@lincyjose3626
@lincyjose3626 3 ай бұрын
Full Support oliviya ❤❤❤❤❤
@pravi9094
@pravi9094 3 ай бұрын
Ella buisnessinum athintethaya buisness ideas okke undavum.
@entepattanamthitta7799
@entepattanamthitta7799 3 ай бұрын
സത്യം.. എന്റെ ആലോചന വരെ മുടക്കി.. എന്റെ ചിറ്റപ്പൻ.... എന്റെ ശത്രു.... ഇല്ലാത്ത കഥ പറഞ്ഞു ബ്രോക്കർ മാരെ ഓടിച്ചു.. . അയാൾക് ഏതിരെ ഒരു വീഡിയോ ഞാനും ഇടും
@AngelmaryAugustine
@AngelmaryAugustine 3 ай бұрын
ഇടണം.. ചിറ്റപ്പനെ നമുക്ക് ഓടിക്കാം....
@Swarnamma17
@Swarnamma17 3 ай бұрын
Love u achu oliviya
@tintuk694
@tintuk694 3 ай бұрын
Kanmaniye aro irakkki kalichathanu
@Nazeeja-gi3xh
@Nazeeja-gi3xh 3 ай бұрын
Oliviya ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@sheebasam0426
@sheebasam0426 3 ай бұрын
Achu, super
@sijisam7819
@sijisam7819 3 ай бұрын
ഒരുകൂട്ടംആൾക്കാർ ചേർന്ന് ഇവരെ ആക്രമിക്കുവാണെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. പക്ഷെ ഇപ്പോൾ ഈ യുറ്റുബേർസ് ആക്രമിക്കുന്നെ കണ്ടപ്പോൾ മനസിലായി എല്ലാരും കൂടെ അവരെ ആക്രമിക്കുവാണെന്ന്.
@renijibu5628
@renijibu5628 3 ай бұрын
Allelum hardworking persons ne aarkum ishtapedila.
@shibit8869
@shibit8869 3 ай бұрын
Sathyam jeyikkum, daivanamathil aanu e sthapanam open aayengil daivam kude undu mam dairyam aay munpottu pokuka 👍
@bhavanarg5316
@bhavanarg5316 3 ай бұрын
അച്ചു ❤️❤❤❤❤❤❤
@pavithapavi5706
@pavithapavi5706 3 ай бұрын
ചേച്ചിയുടെ ഒരു കസ്റ്റമർ ആണ് ഞാനും ചേച്ചി ധൈര്യമായി മുന്നോട്ട് പോകുക ചേച്ചിയുടെ കസ്റ്റമർ തന്നെ ഉണ്ടാകും സപ്പോർട്ട് ന്ന് ❤❤❤❤❤❤
@lawrencelawrence4354
@lawrencelawrence4354 3 ай бұрын
ഉയരങ്ങളിൽ എത്തട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@SubhaB-s3o
@SubhaB-s3o 3 ай бұрын
Full support ondu achu
@dhanyakk1843
@dhanyakk1843 3 ай бұрын
ഞാൻ നിങ്ങളുടെ കയ്യിൽ ഡ്രസ്സ്‌ വാങ്ങിക്കാറുള്ളതാണ്. സത്യം ജയിക്കട്ടെ.എല്ലാവർക്കും ജോലി കൊടുക്കുമ്പോൾ അവരുടേതായ റൂൾ ഉണ്ട്. അതൊന്നും പറഞ്ഞു ആരേം തകർക്കാൻ പറ്റില്ല. നിങ്ങൾ ഉയർന്നു വരും.❤
@anusai2962
@anusai2962 3 ай бұрын
Avide joli cheythalum vazhake oke kittum, athinu, salary ellankil epalum pillare avide nilkumo, njan eni evarude top adukum,
@beaulavarghes3144
@beaulavarghes3144 3 ай бұрын
അച്ചു ധൈര്യമായിരിക്കൂ. ഞങ്ങളുണ്ട് കൂടെ
@anithakoshy3511
@anithakoshy3511 3 ай бұрын
Achu❤❤❤❤❤
@Maneeshmaneesh8801
@Maneeshmaneesh8801 3 ай бұрын
sathyam ennum jayikkum ennathinte udhaharanamanu ee thirichu varavu.kanmani kathirunno ninakkulla pani varunnund.
@user-gm6kk4li8y
@user-gm6kk4li8y 3 ай бұрын
First വീഡിയോ interview 2 parts ഇട്ടപ്പോ ഇത്ര വ്യക്തമായും ശാന്തമായും സംസാരിച്ചിരുന്നെങ്കിൽ ചേച്ചിക്ക് ഇത്ര negative comments വരില്ലായിരുന്നു.
@kallu502
@kallu502 3 ай бұрын
Achu super 😂😂❤❤
@melba.
@melba. 3 ай бұрын
Don’t know whether she is right or wrong but she is a strong business person… she boldly faced the allegations… being viewers we can’t find the truth… it’s better to approach judiciary with evidence… Let the truth win… Justice should be served…
@Achus__vlogs
@Achus__vlogs 3 ай бұрын
Oliviya full support.... തളർത്താൻ ഒരുപാട് പേര് ഉണ്ട്.... കൂടെ നില്കാൻ എന്നും ഞാൻ അടങ്ങുന്ന കസ്റ്റമേഴ്സ് ഉണ്ട്... ധൈര്യമായി മുൻപോട്ട് പോകു... എല്ലാ സപ്പോർട്ടും ഒലിവിയക്ക് മാത്രം... ഒരു സ്ഥാപനം നിലനിർത്തികൊണ്ടുപോകാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് അതിനു പിന്നിൽ ഇൻവെസ്റ്റ്‌ ചെയ്യുന്ന ക്യാഷ് സ്റ്റാഫ്‌ expenses ഇതൊന്നും ആർക്കും അറിയണ്ട.... 💞💞💞💞
@Thasni-thachuss
@Thasni-thachuss 3 ай бұрын
അത്രയും പെൺകുട്ടികൾ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതിലും വലിയ തെളിവൊന്നും ആർക്കും കൊടുക്കണ്ട
@salinianilkumar6476
@salinianilkumar6476 3 ай бұрын
ഞാൻ ഒലിവയുടെ കൂടെ ഉണ്ട്❤❤❤❤
@jessyps3531
@jessyps3531 3 ай бұрын
Keep going.... We are all with you ❤
@rubyvarghese782
@rubyvarghese782 3 ай бұрын
Full support... Thakarkkan palarum kanum. Avarkku munpil vijayikkuva.. Thakarkkan arano karanam avarkku venda niyama nadapadikal edukkuka
@toknowgst
@toknowgst 3 ай бұрын
Aswathy is good enterprenur and role model all womens in Kerala.we all must support her.Go ahead sister we all with you God bless you
@sabenasabena5307
@sabenasabena5307 3 ай бұрын
അച്ചു Supper aanu
@sinidileep2444
@sinidileep2444 3 ай бұрын
oliviiya യുടെ തിരിച്ചുവരവ് Super❤.... സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ മതി oliviya Designs കൂടുതൽ പേരിലേക്കെത്തിയല്ലോ...... കേരളം മുഴുവൻ Oliviya ക്ക് ഒരുപാട് happy customers ഉള്ളിടത്തോളം കാലം ആർക്കും തകർക്കാൻ പറ്റില്ല❤❤❤❤ Achu mam🔥🔥🔥💥💥
@Nihalmohammad-j7r
@Nihalmohammad-j7r 3 ай бұрын
പാവം ചേച്ചി 😢
@vineethvineeth3665
@vineethvineeth3665 3 ай бұрын
20000/25000 രൂപ സാലറി കിട്ടണമെങ്കിൽ നല്ലത് പോലെ കഷ്ടപ്പെടണം, ചുമ്മാ ഒരു പ്രൈവറ്റ് ജോലിക്ക് ആരും ഇത്രേം സാലറി കൊടുക്കില്ല
@rajir7317
@rajir7317 3 ай бұрын
ഒലിവിയ സപ്പോർട്ട് ചെയ്തു കമന്റ്‌ ഇട്ടാൽ എത്ര കിട്ടി വെളിപ്പിക്കാൻ എന്ന് ചോദിക്കും. ഒരു youtube ചാനൽ ഉണ്ടേൽ വീടിനകത്തിരുന്നു എന്തും പറയാം
@iloveindia1076
@iloveindia1076 3 ай бұрын
അസൂയാലുക്കൾ പലതും പറയും, അതൊന്നും കാര്യമാക്കേണ്ട, ധൈര്യമായി മുന്നോട്ട് പോകുക 👍
@mayashibu5588
@mayashibu5588 3 ай бұрын
Olivya full support 👍🏼
@bushrasaleel9012
@bushrasaleel9012 3 ай бұрын
Oliviya✌🏻✌🏻❤️❤️ അടിപൊളിയാണ് എത്രയോ പെൺകുട്ടികൾ job ചെയ്യുന്നത്. അവർക്കെല്ലാം ഇത് ഒരു മോശം ഐഡന്റിറ്റി വരും. പാവം അവർ അവരുടെ വർക്ക്‌ ചെയ്യട്ടെ. Pls don't dargetd
@himak.l695
@himak.l695 3 ай бұрын
Oliviya full suport👍ithuvare dress eduthittilla enkilum ella dress video kanum.. 🥰👍👍👍👍
@DivyaVijesh-x3p
@DivyaVijesh-x3p 3 ай бұрын
അച്ചു എന്തായാലും പൊട്ടിതെറിക്കണം സത്യം എന്തായാലും ജയിക്കണം
@rajeevan8150
@rajeevan8150 3 ай бұрын
തകർക്കാൻ ആയിരം പേരുണ്ടാകും ഒന്നിലും തകർന്ന് പോകരുത്. അച്ചുവിനെ അറിയുന്നവരുടെ സപ്പോർട്ടും ഈശ്വരാനുഗ്രഹവും എപ്പോഴും കൂടെ ഉണ്ടാകും. ഇങ്ങനെയുള്ളവരുടെ മുമ്പിൽ വിജയിച്ചു കാണിക്കണം അതാണ് വേണ്ടത്. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും.ഫുൾ സ പ്പോർട്ട് അച്ചു 🥰💪
@hudhahussain3245
@hudhahussain3245 3 ай бұрын
ഒന്നും നോക്കാതെ മുന്നോട്ട് പോകുക.
@anithakoshy3511
@anithakoshy3511 3 ай бұрын
Achu mam❤❤❤❤❤❤❤❤❤❤❤❤❤
@ffputtugaming4019
@ffputtugaming4019 3 ай бұрын
Njn annu muthal achhuvinte bhagathanu
@manju.3972
@manju.3972 3 ай бұрын
ഓരോ സ്ഥാപനത്തിൽ എന്തെല്ലാം issues നടക്കുന്നു..... നന്നായിട്ട് പോകുന്ന സ്ഥാപനത്തിന്റെ തകർക്കാൻ നോക്കും.... അച്ചു ധൈര്യമായി മുന്നോട്ട് പോകുക..... മലയാളികൾക്ക് ജോലി കിട്ടാത്തത് അതുകൊണ്ടാണ് പാര പണി
@evViji
@evViji 3 ай бұрын
Sathyam jayikkatte
@jojust8484
@jojust8484 3 ай бұрын
Ethrem pennungale onnichu kondupokumbol kurachokke strict aakanam athre achu cheythollu
@hAfSa.66
@hAfSa.66 3 ай бұрын
KZbin influencers ne ലോകത്തെ മുഴുവൻ കാര്യം ഏൽപ്പിച്ച പോലെയ അവരുടെ അഹങ്കാരം.. കേട്ട പാതി കേൾക്കാത്ത പാതി വീഡിയോ അങ്ങ് ഇറക്കും
@manjumathew1348
@manjumathew1348 3 ай бұрын
Alla manegement sthapanathinum ondu ethupolulla rules and regulations.valare kuravhu salary il ethokkea sahichu nikkunnavaranu njangale polulla sadharanakkar..pakesh ethrayum salary yum freedom swopnathipolum njangalkku Kanan kaziyilla.god bless you Olivia
@angrybirdappu39
@angrybirdappu39 3 ай бұрын
ഞങ്ങടെ സ്വന്തം അച്ചു മാം ❤❤❤
@Moonlight-su1vo
@Moonlight-su1vo 3 ай бұрын
Support achu 😍👍
@revathyvishnu9069
@revathyvishnu9069 3 ай бұрын
Aswathy chechi❤
@minijacob3163
@minijacob3163 3 ай бұрын
Achuu.. Full support 👍🏿👍🏿👍🏿
@sheena.csheena8168
@sheena.csheena8168 3 ай бұрын
ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരു അച്ചു. 🥰🥰🥰💪💪💪💪ഒന്നിനും കൊള്ളാത്ത കൊറേ മക്കൾക്ക് വേറെ പണിയൊന്നും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നതിന്റെ എനക്കേടാണ്. മോളത് കാര്യമാക്കണ്ട. മോൾക്ക്‌ ഒരുപാട് പേരുടെ സപ്പോർട്ട് ഉണ്ട്.....
@manjumani-de2dh
@manjumani-de2dh 3 ай бұрын
നിങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെങ്കിൽ നിങ്ങൾ കേസ് കൊടുക്കൂ. അതല്ലേ വേണ്ടത്
@gopikaraj3752
@gopikaraj3752 3 ай бұрын
Olivia eshtam❤❤❤
@NishaJose-i5p
@NishaJose-i5p 3 ай бұрын
Oliviya suparann❤❤❤❤❤❤❤❤❤❤❤❤
@Julethomas-nv3
@Julethomas-nv3 3 ай бұрын
Ok njanum achunnoppama. Ivar dhyivathe vilikunnavsra ith mathamattama. Chirstine prdippikunno. Achu nannaye munnottu poku
@AngelmaryAugustine
@AngelmaryAugustine 3 ай бұрын
Full Support Ashwathi
@ReshmaB-g4p
@ReshmaB-g4p 3 ай бұрын
God bless u
@binsianubinsianu4486
@binsianubinsianu4486 3 ай бұрын
അച്ചു മോനേ ചവിട്ടി തേക്കടാ നിന്നെ തകർക്കാൻ നോക്കിയവരെ. കേറിവാട മോനേ പൂർവാധികം ശക്തി യോടെ വിജയ്ക്കാനായി മാത്രം അച്ചൂട്ടൻ കീ ജയ്. 👍🏻🥰👍🏻🥰🥰👍🏻🥰🥰🥰🥰🥰🥰🥰🥰
@rosejohn1434
@rosejohn1434 3 ай бұрын
I am with Olivia....Only a Business person knows the Stress they take in a Business....a jobless person will never understand...so they try to destroy their hardworks!!! Olivia proud of you dear!!!👏👏👏👏👏👏♥️♥️♥️
@jancytomy3909
@jancytomy3909 3 ай бұрын
Love you achu...❤oru business cheyyan athintethaya budhi venam athund achunu..keep going..❤
@MathewAlex-hc4bf
@MathewAlex-hc4bf 3 ай бұрын
അസ്സൂയ ആണ് എല്ലാത്തിനും
@shijinavp8570
@shijinavp8570 3 ай бұрын
നമ്മൾ എന്ത് ചെയ്താലും അതിനെല്ലാം നല്ലത് പറയാനും മോശം പറയാനും ഒരുപാട്പേരുണ്ടാവും... അതുകൊണ്ട് അതൊക്കെ പോട്ടെ... നല്ല ഒരുപാട് കസ്റ്റമർ നിങ്ങളോടൊപ്പം ഉണ്ട് 🙏🏻🙏🏻എന്നും നന്മക്ക് ഒപ്പം 🤝🏻🤝🏻
@alicegeorge-gg4oy
@alicegeorge-gg4oy 3 ай бұрын
Athu kondalle keralathil oru companiyum odathathu. Ennittu parayum keralathil joli ella.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 112 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 130 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 60 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН