Onv സാറിന്റെ മാസ്മരിക തൂലികയിലൂടെ പിറന്ന ഒരുപിടി ഗാനങ്ങൾ. രവീന്ദ്രന്‍ മാസ്റ്ററുടെ ഇന്ദ്രജാലം. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ.
@vinodklcheriyan29534 жыл бұрын
Aq
@sajithsathyan3633 жыл бұрын
ഇതിൽ ആരാണ് മികച്ചത്.. അതും പറയാൻ പറ്റില്ല
@vipinchandran7701 Жыл бұрын
@@vinodklcheriyan2953in hindi full movie
@manikarthyayani96723 жыл бұрын
ഓ. എൻവി സർ നും രവീന്ദ്രൻ മാഷുക്കും സ്മരണാജലി
@majeedmajeed66192 жыл бұрын
ഒഎൻവി സാർ വയലാർ യൂസഫലി കേച്ചേരി രവീന്ദ്രൻ മാഷ് സലിൽ ചൗധരി ദേവരാജൻ മാഷ് ഭാസ്കരൻ മാഷ് അങ്ങനെ അനേകം പേരുടെ പ്രയത്നത്തിന് ഫലം ആണ് ഇന്ന് മലയാളത്തിലെ പാട്ടുകൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഇവരുടെ പാട്ടുകൾ എഴുപതുകളിലും എൺപതുകളിലും ഒരു ഗാനത്തിൻറെ സമുദ്രം തന്നെയായിരുന്നു
രവീന്ദ്രൻ മാഷ്,ഓ എൻ വി കുറുപ്പ് സാറിന്റെ എന്നുംകേൾക്കാൻകൊതിക്കുന്ന മാസ്മരിക ഗാനങ്ങൾ....
@praveencm29623 жыл бұрын
സംഗീതവും, അക്ഷരവും ചേരുമ്പോൾ അനശ്വരതയുടെ അപാരതകാണാം ...
@preethipree70123 жыл бұрын
ONV Sir Ravindran mash 🙏
@subhashsoundworld76772 жыл бұрын
ഇപ്പോഴത്തെ പാട്ടെഴുതുന്നവനെയും സംഗീതം നൽകുന്നവനെയും പാടുന്നവനെയും ചൂല് കൊണ്ടടിക്കണം
@sidharthkichuutan45422 жыл бұрын
Ada poda
@comradenaseerkhan70562 жыл бұрын
ATHRAYUM. VENO. ???
@pb388527 күн бұрын
താങ്കൾക്കും എഴുതാം 😊
@ammuyadu84063 жыл бұрын
ഒരിക്കലും കേട്ട് മതിവരാത്ത മനോഹര ഗാനങ്ങൾ
@latheefs10643 жыл бұрын
Good Songs
@rejikallada95042 жыл бұрын
@@latheefs1064 /
@balachandran92704 жыл бұрын
ആലില മഞ്ചലിൽ നീയാടുമ്പോൾ. എന്റെ പ്രിയ ഗാനം🌷🌷🌷🌷🌷🌷
@sunithasatheesh89884 жыл бұрын
പാട്ടിന്റെ ഇടയ്ക്ക് പരസ്യം...
@shiburemya14062 жыл бұрын
എന്റേം
@bhaskarank94503 жыл бұрын
ഇങ്ങനെ ഉള്ള ഗാനങ്ങൾ പിറവി കൊള്ളണമെങ്കിൽ സംസ്കൃതം പഠിക്കണം വ്യാകരണങ്ങൾ പഠിക്കണം പരന്ന വായന വേണം... അനുഭവങ്ങൾ വേണം ഇതൊക്കെ വേണം...
@dr.shahanaam5812 жыл бұрын
സംസ്കൃതം, വ്യാകരണം ആവശ്യമില്ല, ബാക്കി നിങ്ങൾ പറഞ്ഞത് ശരിയാണ്
@nithinpookkad55452 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത പാട്ടുകൾ ....
@Chinnu-u7u Жыл бұрын
Supper song 👌👌
@praveenpachan5396 Жыл бұрын
2023ലും ഈ ഹിറ്റ് ഗാനങ്ങൾ⭐️ കേൾക്കുന്നവർ like ചെയ്യു ♥️♥️👍👌
@pradeepvasudevan52422 жыл бұрын
Nammude mash🌹🙏💓💕😘😍💞❤️ONV sir💞🌹💕💖❤️💓😍
@bindurajappan83813 жыл бұрын
എന്ത് നല്ല ഗാനങ്ങൾ 🥰🥰🥰🥰😊😊
@GSvlogs1124 жыл бұрын
Kidukkan songs &super lyrics
@ganesanh6188 Жыл бұрын
Super songs thanku
@Aladin17174 ай бұрын
❤️❤️🥰😊
@bindurajappan83813 жыл бұрын
Superr🥰🥰🥰🥰
@bimalbalakrishnan74083 жыл бұрын
Oro instrumentum evideyanennu namukku manssilakum master piece
@pradeepvasudevan52422 жыл бұрын
Mash💕🙏💞🌹💓😍
@Sudha2001-il3yi Жыл бұрын
Super Songs 🎉🎉🎉
@snehanavas70334 жыл бұрын
സൂപ്പർ സെലക്ടീവ്സ്💕👍👌
@damodharanpp70164 жыл бұрын
0000000AÀaaaa!aaaaAaaaà
@shamsuthovarimala29074 жыл бұрын
സൂപ്പർ അടിപൊളി പാട്ടുകൾ
@jyothysuresh62373 жыл бұрын
ആലില മഞ്ചലിൽ നീയാടുബോൾ.... 👍
@sandhyavp58493 жыл бұрын
Enik othiri othiri eshttaito 💓💓💓
@sureshbabu89233 жыл бұрын
പോയ കാലം.. നെടുവീർപ്പുകൾ മാത്രം.. ഇപ്പോഴത്തെ സിനിമ ഗാനങ്ങളുടെ ലിറിക്സ് ഒന്ന് ശ്രദ്ധിക്കൂ. മുറുക്കാൻ കടയിൽ ഇരന്നു സൊറ പറയുന്ന വാക്കുകളും നിലവാരവും. എഴുതുന്നവനോട് പൊയി രണ്ടു പുസ്തകം വായിച്ചു പഠിക്കെടാ എന്ന് പറയേണ്ടി വരും.
@SREEJITHMANJERIPALLIYALIL3 жыл бұрын
വളരെ സത്യം
@anilpk723 жыл бұрын
ഇപ്പോഴൊന്നും പാട്ട് ഇല്ലല്ലോ പറച്ചിൽ മാത്രമല്ലേ ഉള്ളൂ....
എന്തോ, ഓ എൻ വി കുറുപ്പിന്റെ അധിക ഗാനങ്ങളും കേൾക്കാൻ ഇമ്പമാർന്ന തല്ല്. അതിന് കാരണം ഒരേ രീതിയിലുള്ള സാഹിത്യം നിറഞ്ഞ ഗാനങ്ങളാണ്. എന്നാൽ വയലാർ രാമവർമ്മ പി ഭാസ്കരൻ യൂസഫലി കേച്ചേരി ശ്രീകുമാരൻ തമ്പി ഇവരുടെ ഗാനങ്ങൾസമൂഹത്തെ മുഴുവൻ സ്പർശിച്ചിട്ടുള്ളതാകുന്നു.
@bindhulekhas6467 Жыл бұрын
2 perum innum geevikkunnu ee ganangalilooday pranamam
ആലില മഞ്ചലിൽ നീരാടുന്നത് നോക്കി നിൽക്കുന്നത് ഹിംസയോ അഹിംസയോ ?😄
@DemetriusBruns-v6t2 ай бұрын
Aufderhar Lock
@KimberlyBrown-j7z2 ай бұрын
Reichert Causeway
@sasidharannair71334 жыл бұрын
ആലിലമഞ്ചലില്‍ ...... കേമം തന്നെ. മറ്റുള്ളവ ശരാശരി. മറ്റു കവികളുടെ ഗാനങ്ങള്‍ക്ക് അപാര സംഗീതം. പക്ഷേ ഇവയ്ക്കെന്തേ രവീന്ദ്രന്‍ മാഷേ ഇങ്ങനെ ?
@neerajgopal56404 жыл бұрын
ഹിറ്റുകൾ ഒരുപാട് ഉണ്ട്. സുഖമോ ദേവി, ശ്രീ ലതികകൾ , പുഴയോരഴകുള്ള പെണ്ണ്, പൊയ്കയിൽ (രാജശില്പി), പൊൻ പുലരൊളി...അങ്ങനെ നീളുന്നു. ഇത് ഫുൾ ലിസ്റ്റ് ഓഫ് സോങ്‌സ് അല്ല. See here: en.msidb.org/songs.php?tag=Search&musician=Raveendran&category=lyricist&artist=ONV%20Kurup&limit=62&page_num=1
@RG-it9hb2 жыл бұрын
കഥയിലെ സന്ദർഭത്തിന് അനുസരിച്ചാണ് വരികളും സംഗീതവും
@siveshak Жыл бұрын
Thamburu kulir choodiyo ❤
@ramyashaju12933 жыл бұрын
മലയാള സിനിമ യില് മികച്ച song
@sandhyas5957Ай бұрын
These are not ONVs best songs
@sibyjoseph24722 жыл бұрын
ീ
@tharunmundakayam596017 күн бұрын
രവീന്ദ്രൻ പൊട്ട പാട്ടുകളും ചെയ്തിട്ട് ഉണ്ട്,,, സിനിമ പേര് വേണോ 😂😂ലിസ്റ്റ് ഉണ്ട്