Well said Dr. Ijasudheen, Dr.Nandakumar & Dr. Hareesh Krishan 👏
@sunnymadhavanАй бұрын
Dr. Ijasudheen.. happy to see new young faces❤🔥
@madhuthuvasseryАй бұрын
Great knowledge about Modern medicine
@sapereaudekpkishor4600Ай бұрын
ചെറുത് എങ്കിലും ഒരു ശക്തമായ പ്രതിപക്ഷം അനിവാര്യം
@00badshaАй бұрын
Thanks for sharing
@sunnymadhavanАй бұрын
കാണുന്നവർ വീഡിയോ ഷെയർ ചെയ്യാനും ശ്രദ്ധിക്കുക..❤
@MuneerMuni-vr9prАй бұрын
👍👍
@Mohamadalink03Ай бұрын
തന്നേക്കാൾ മുതിർന്ന രണ്ടു പേർ (നന്ദകുമാർ സാർ ,ഹരീഷ് )ഇരിക്കെ ആ കുട്ടി അമിതാവേശത്തോടെ , വളരെ എഫേർട് എടുത്തു കുറെ പറയുന്നു .ഇടയിൽ വാലിഡ് പോയിന്റ് ചിലപ്പോൾ മിസ് ആവുന്നു -ഉദാഹരണത്തിന് വെജിറ്റേറിയൻ ഡയറ്റിന്റെ കുറവുകൾ പറയവേ തന്നെ മാംസ ഭക്ഷണത്തിൽ നിന്നുള്ളതിനേക്കാൾ ഫൈബർ കണ്ടൻറ് കിട്ടുന്നത് സസ്യ ഭക്ഷണത്തിൽ നി ന്നു ആണ് എന്നതു വിട്ടു പോയി
@IJAZ-o4nАй бұрын
സമീകൃത അഹാരത്തിൽ മാംസം മാത്രം അല്ല ഉള്ളത് സസ്യത്തിന്റെ ഭാഗവും ഉണ്ട് / മാംസം മാത്രം കഴിക്കാൻ ആരോടും പറയുന്നില്ല
@sunnymadhavanАй бұрын
വൈശാഖൻ തമ്പി പറഞ്ഞ പോലെ മദ്യം വിൽക്കുന്നതും ഗവണ്മെന്റ് ആണ്😬
@newquizworldАй бұрын
മുൻ ഇന്ത്യൻ പ്രസിഡൻ്റ് വേറെ രാജ്യങ്ങളിൽ നിന്നും ഒക്കെ പല പ്രമുഖരും കോട്ടക്കൽ ആര്യ vaidya shalayilek വരുന്നു....എന്തുകൊണ്ട് എന്ന് വിശദീകരിക്കാമോ
@johnymathew2570Ай бұрын
Great
@bennythomas6469Ай бұрын
🥰
@johnsonmathew5367Ай бұрын
സ്വതന്ത്ര ചിന്ത എന്നാൽ പൂർണ്ണമായി ചിന്തയിൽ സ്വതന്ത്രനായിരിക്കുക എന്നാണ്. എൻ്റെ ആരോഗ്യ ചികിൽസ എങ്ങനെയായിരിക്കണം എന്ന് സ്വതന്ത്രമായി ചിന്തിക്കാൻ എനിക്ക് അവകാശമുണ്ട്.
@arunbabuc2840Ай бұрын
ചിന്തിച്ചോളൂ. പക്ഷെ അതും ശാസ്ത്രീയമാണ് എന്ന് പറയാതിരുന്നാൽ മതി. തെളിവില്ലാത്തത് പ്രചരിപ്പിക്കുകയും ചെയ്യരുത്
@ArjunA-ln3ovАй бұрын
Mass
@johnsonmathew5367Ай бұрын
ഈ മെഡിക്കൽ ഫാഷിസം കാരണം എസ്സൻസുമായി സഹകരിക്കാൻ കഴിയുന്നില്ല.
@areatalks9958Ай бұрын
Essence science based evidence anu edukunue,.. Epol ulat maari etilum nalat vanal atu edukum
@newquizworldАй бұрын
ഹോമിയോ എന്തുകൊണ്ട് സയൻ്റിഫിക് അല്ല എന്ന് സ്ഥാപിക്കാൻ കഴിയുന്നില്ല..ഡോക്ടർ പറഞ്ഞത് അനുസരിച്ച് dilute ചെയ്ത മരുന്നാണ് ഹോമിയോ...അതിലെന്താണ് തെറ്റ്...
@mirrfan884429 күн бұрын
ഹോമിയോയെ WHO അംഗീകരികത്തത് സയൻ്റിഫിക് അല്ലാത്തത് കൊണ്ട് ആണ്. Just ഒന്ന് ചെക്ക് ചെയ്തു നോക്കൂ
@ummarummar8684Ай бұрын
എനിക്ക് 3 വർഷം മുന്നേ അറ്റാക് വന്നു അങ്ങനെ മൂന്നു വർഷം ഡോക്ടർ പറഞ്ഞപോലെ ദിവസം 3 നേരം11 ഗുളിക കഴിച്ചു പിന്നീട് ചക് ച്യ്തപ്പോൾ 75 % ബോളോക് ആണെന്ന് പറഞ്ഞു അന്ന് ഞാൻ തീരുമാനിച്ചു കുറച്ചു പ്രകൃതി ചികിത്സാചെയ്യാമെന്ന് അങ്ങനെ അത് ചയ്‌തു ഇപ്പൊ രണ്ട് ഗുളിക മാത്രമേ കുടിക്കുന്നള്ളു ഇപ്പൊ രണ്ട് വർഷമായി അത് തുടരുന്നു ഇന്ന് ഡോക്ടർ മാർ അവരുടെ പണകൊതിക് വേണ്ടി ഒരു രോഗിയെ കിട്ടിയാൽ അയാളെ വിറ്റ് തിന്നുന്നു ഭക്ഷണം സൂക്ഷിച്ചു കഴിക്കുക അതാണ് ആരോഗ്യത്തിന് നല്ലത് കൊറോണ വാക്സിൻ അറ്റാകിന് കാരണമായിയന്ന് പുതിയ പഠനം പറയുന്നു എന്റെ സുഹൃത് കിഡ്നിക് ചെറിയ തകരാറ് കൃയാറ്റിൻ കൂടി അങ്ങനെകിഡ്നി ഡോക്ടറെ കാണിച്ചു ഒരു മാസം മരുന്ന് കുടിച്ചു കുറവില്ല മരുന്ന് മാറ്റി കൊടുത്തു കുറവില്ല വീണ്ടും ഡോക്ടറേ കാണിച്ചു വീണ്ടും ചക് ചയ്തു കുറവില്ല വീണ്ടും ഡോക്ടർ ഗുളിക കൊടുത്തു അങ്ങനെ അയാൾ ഗുളിക 20ദിവസം കുടിക്കാതെയിരുന്നു അങ്ങനെ 20 ദിവസത്തിന് ശേഷം ചക് ച്യ്തപ്പോൾ കൃയാറ്റിൻ വളരെ കുറഞ്ഞു അങ്ങനെ അയാൾ ഇപ്പൊ ഓമിയോ ഡോക്ടറെയാണ് കാണിക്കുന്നത് അത് കൊണ്ട് അവനവന് ഏതാണോ ഗുണം അത് ചെയ്യുക ഇവർഇപ്പൊ ചെയ്യുന്നത് ഇഗ്ളീഷ് മരുന്ന് വിൽക്കുന്നകൊള്ളലാഭം ഉണ്ടാകുന്ന ഡോക്ടമാരെ പ്രോത്സാഹിപ്പിക്കുന്നു അതിലൂടെ അവർക് സംരക്ഷണം കൊടുക്കുന്നു എന്നാൽ അതിന്റെ വില കുറക്കാനും കുറഞ്ഞവിലയിൽ അത് ഏത്തിക്കാനോ ഇവർ ഒന്നും ചെയ്യില്ല ഇറച്ചി ഏതല്ലാം കൊടുക്കാം ബീഫ് വാങ്ങിച്ചാൽ തല്ലി കൊല്ലും പന്നിയിറചിയുടെ ഗുണവും ദോഷവും പറയു പെൺകുട്ടികൾ പ്രസവിക്കാനുള്ള ഉപകരണം അല്ലാന്നാണ് ഇന്ന് ആധുനിക മനുഷ്യന്മാർ പറയുന്നത് ഇവർ ആർക് വേണ്ടിയാണോ സംസാരിക്കുന്നത് അത് പറയു
@RobertCarloseАй бұрын
വട്ട് ആണല്ലേ 😭😭😭😭😭
@uk2727Ай бұрын
@@RobertCarlose അനുഭവം ഗുരു 🤓
@RobertCarloseАй бұрын
@@uk2727 സൂപർബ് കോമഡി 👏👏👏👏😆😆😆😆😆😆😭😭q
@ArjunA-ln3ovАй бұрын
Missing scienceisdope/pranav radhakrishnan
@anonymouspersonbehind5354Ай бұрын
He won't come in essence global They won't invite him Essence is against his view
@exgod1Ай бұрын
@@anonymouspersonbehind5354I dont think so. Even Dr Cyriac Abby Philips & Krishna Prasad ialllo.
@anonymouspersonbehind5354Ай бұрын
@@exgod1 they are kinds unaware and their views seem similar
@Athiest101Ай бұрын
@@exgod1 Krishnaprasad and Augustus Morris were also present in Litmus'24 but they did not participate in any of the debates or presentations on the platform. Pranav Radhakrishnan was present at the one-day freethinking event organized by Essence Bangalore before Litmus, but I think Pranav Radhakrishnan and Abbey Phillips are busy and that's why they couldn't participate in Litmus.
@RamaChandran-rz7llАй бұрын
പച്ചിലമരുനനിൽ കെമിക്കൽ അലോപ്പതി എത്രപ്രസൻറേജ് ആകെമിക്കൽ എല്സാവരുപൊട്ടനാണെനനുകരുതരുത്
@narayanannk421Ай бұрын
കോട്ടക്കൽ ആര്യവൈദ്യശാലയിൽ പച്ച മരുന്നുകൾ അല്ലെ ഉപയോഗിക്കുന്നത്. ആയൂർവേദ മരുന്നുകൾ ഉപയോഗിക്കാൻ ഇന്ത്യയിൽ നിന്നല്ല വിദേശത്ത് നിന്നുള്ള വി ഐ പി കൾ പോലും വരുന്നുണ്ട്. ആയൂർവേദ മരുന്നുകൾ ആവശ്യമാണ്.
@shihabab2547Ай бұрын
ഈ ഡോക്ടർമാരുടെ ക്വാളിഫിക്കേഷൻ എന്താണ്? ഇവർക്ക് ഇവരുടെ സ്പെസിഫിക് ഏരിയ അറിയാം എന്നതിന് അപ്പുറം മോഡേൺ മെഡിസിനിലെ തന്നെ മറ്റ് ഏരിയകൾ, മറ്റ് ചികിത്സാ രീതികൾ എന്നിവയിൽ ഇവർക്ക് പരിചയം ഉണ്ടോ?
@MrJoythomasАй бұрын
😂 തിരെ വെളിവില്ലാ എന്നു തോന്നുന്നു
@satheschandran3547Ай бұрын
ഹൃദയ രോഗ വിദഗ്ദനോട് തിമിര ശസ്ത്രക്രിയ ചെയ്യാന്‍ അറിയാമോ എന്നാണോ ചോദ്യം?
@itsajinАй бұрын
അവർക്ക് അറിയാത്ത ഏതെങ്കിലും മേഖലയുണ്ടെങ്കിൽ, നിങ്ങളുടെ മരുന്ന് അവിടെ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതല്ലേ താങ്കൾ പറയുന്നത്?
@RobertCarloseАй бұрын
എടുത്തോണ്ട് പോടെ 🤮🤮🤮🤮🤮
@jamespfrancis776Ай бұрын
👍🌷👍👍🌷❤
@sunnymadhavanАй бұрын
അവസാനം ചോദ്യം ചോദിച്ച സഹോദരനോട്, ഒരുപാട് പേർ കിടക്കുന്നത് ആണോ ബെറ്റർ, പത്തു മുപ്പത് വയസ്സ് ആകും മുമ്പേ തട്ടി പോകുന്നത് ആണോ..
@arunaravind2766Ай бұрын
Next time you have to conduct this type of discussion with modern medicine doctors, they are spreading pseudoscience like anything
അയാൾ അതിനെ എത്തീയിസ്റ്റല്ലല്ലോ 😂അയാൾ മതവിശ്വാസിയാണ് ചില കാര്യങ്ങൾ പറയുന്നു എന്ന് മാത്രം .
@Battt862Ай бұрын
@@BinyaminAbdul ആര് പറഞ്ഞു ഞാൻ അയാളുടെ എല്ലാ ഡിബേറ്റ് ഉം കണ്ടിട്ടുണ്ട് അതിൽ നിന്ന് അയാൾ മതവിശ്വാസി അല്ല എന്ന് മനസ്സിൽ ആവും
@dsaglobalmedicalcenterАй бұрын
It is not free thinking. It’s old material science based linear science promotion. New era needs a new science - Holistic Science, that explains how the living phenomena functions incorporating mind, body & soul, though mind & soul are invisible to our eyes & intangible to our direct senses, in the same way we are watching this broadcast through WiFi - where the frequencies that connect between the antenna & our mobile are also invisible to our eyes. But both exist in dynamic or energy plane.
@shiningstar958Ай бұрын
Soul അതെന്തു 🥥
@ninejotАй бұрын
There's nothing called soul, there's no proof for it. Words like holistic are today's buzz words to fool people
@sunithaissac9857Ай бұрын
soul , what soul
@lesner66Ай бұрын
😂😂😂😂
@Battt862Ай бұрын
നല്ല ഒരു ഇത് 😂😂
@abuabubacker3972Ай бұрын
നിങ്ങൾ ആദ്യം സ്വതന്ത്രമായി ചിന്തിക്കൂ... ഒരു നാസ്തിക മോർച്ച പ്രവാചകനെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളാണോ ?മതവിശ്വാസികളെ ഉപദേശിക്കുന്നത്. കഷ്ടം !
@സംവാദവീരൻАй бұрын
കാലിനടിക്കരുത് പന്തിനടിക്കൂ
@tech_rustlingsАй бұрын
നിങ്ങളു ഉടെ മുത്തു മതി yalo , ഇനി വേറെ മുത് ന്റെ അവശ്യം ഉണ്ടോ?😂😂😂😂
@aswin9607Ай бұрын
സ്വതന്ത്ര ചിന്ത കൂടിപ്പോയത് കൊണ്ടാണോ സേട്ട സമാധാന മതക്കാർ സ്വയം പൊട്ടിത്തെറിക്കുന്നത് 🤣
@prasanth7120Ай бұрын
കൃഷ്ണകുമാർ വേണ്ടതായിരുന്നു
@IJAZ-o4nАй бұрын
കൃഷ്ണപ്രസാദിനെ ആണോ ഉദ്ദേശിച്ചത്
@johnsonmathew5367Ай бұрын
സ്വതന്ത്ര ചിന്ത എന്നാൽ പൂർണ്ണമായി ചിന്തയിൽ സ്വതന്ത്രനായിരിക്കുക എന്നാണ്. എൻ്റെ ആരോഗ്യ ചികിൽസ എങ്ങനെയായിരിക്കണം എന്ന് സ്വതന്ത്രമായി ചിന്തിക്കാൻ എനിക്ക് അവകാശമുണ്ട്.