സൂപ്പർ 👌👌👌.. സാറിന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസാ... കുഞ്ഞുങ്ങൾ ടെ നിഷ്കളങ്ക മായ മുഖവും പ്രകൃതവും... ❤️.. ഒരുപാട് നന്ദി
@sobisoba41112 жыл бұрын
super sr ningalude ok manasint nanmma yane e, nadint purogathi ok sr
@chandrikao20012 ай бұрын
❤@@sobisoba4111
@praseejacp44303 жыл бұрын
നമസ്കാരം സാർ വളരെ നാളായി സാറിനെപ്പോലെയുള്ള വലിയ വ്യക്തിത്വത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഇക്കാലത്ത് നമ്മുടെ മക്കൾക്ക് ഇല്ലാത്തത് ഇങ്ങനെയുള്ള അറിവാണ്. സാറിന്റെ സംസാരം കേട്ടു കൊണ്ടിരിക്കാൻ നല്ല സുഖമാണ്.
@ajeeshkaajeeshka9893 Жыл бұрын
ttn 000
@manumangal494 жыл бұрын
സർ സാറിന്റെ വാക്കുകൾ എനിക്ക് വലിയ പ്രചോദനം ആണ്.. ഐശ്വര്യം ഉണ്ട് സാറിനെ കാണാനും
@unnikrishnanc73944 жыл бұрын
a
@asokanchandrasenan3623 жыл бұрын
@@unnikrishnanc7394 qQ
@deepthikutty6023 жыл бұрын
Super sir Very well presentation
@ravindrankv38162 жыл бұрын
അങ്ങയ്ക്ക് നമസ്ക്കാരം.🙏🏼 നല്ല പെരുമാറ്റം എങ്ങിനെയെന്ന് മനസ്സിലാക്കി തരുന്ന സാറിന് നന്ദി. അങ്ങയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഇങ്ങിനെയുള്ള കാര്യങ്ങൾ നിസ്വാർത്ഥമായി പറഞ്ഞു തരുന്നതിനു എന്നും കഴിയുമാറകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏼❤️
@ananthakrishnanrj37012 ай бұрын
നമസ്കാരം സാർ 🙏 സാറിന്റെ സംസാരം കേൾക്കും പോൾ നല്ല ഒരുപോസിറ്റീവ് എനർജി 🙏എനിക്ക് എന്റെ അപ്പുപ്പൻ പറഞ്ഞു tharumpole തോന്നുന്നു 🥰നന്ദി 🙏ഒരായിരം നന്ദി 🙏🙏🙏
@chandranmv19514 жыл бұрын
ഓരോരെ വ്യക്തിയും പേടിക്കേണ്ടതായ ജീവിതപാഠം . വളരെ ഗുണംചെയ്യും. Mv. Chandran.
@shibum20203 жыл бұрын
നന്ദി സാർ.ഞാൻ ഈയടുത്ത് ഏറ്റവും അധികം വിഷമിച്ച ഒരു കാര്യം സാർ പറഞ്ഞ അതിഥികളോടുള്ള പെരുമാറ്റവും weയും കൊണ്ടുണ്ടായതാണ്.അത് പരിഹരിക്കാൻ ഞാൻ എൻ്റെ തെറ്റ് അഡ്മിറ്റ് ചെയ്തു. എന്നിട്ടും സമാധാനവും സന്തോഷവും പോയി.ആകെ മാനക്കേടായി. എല്ലാ
@johnygv86814 ай бұрын
വളരെ, വളരെ നല്ല ശൈലി 🙏🏻 എല്ലാവരും കേൾക്കണം, ജീവിതത്തിൽ പ്രവൃത്തികമാക്കണം 🙏🏻🙏🏻🌹♥️
@vijayakumaric8364 Жыл бұрын
സാറിനെ കാണുമ്പോൾ തന്നെ അതിയായ സന്തോഷം ❤
@muralykrishna88094 жыл бұрын
നമസ്തേ ഡോക്ടര്‍, വളരെ ഉപകാരപ്രദം
@anupamaratheeshkumarammuku2152 жыл бұрын
സാർ പറഞ്ഞത് പോലെയുള്ള ഒരാളെ,,(എപ്പോഴും ദേഷ്യം, തെറ്റുകൾ സമ്മതിക്കാൻ മടി,) പോരാത്തതിന് ഇതൊന്നും കാണാൻ താൽപര്യം കാണിക്കാത്ത ഒരു വ്യക്തി യെ എങ്ങനെ മാറ്റിയെടുക്കും,
@snehamidhun75003 жыл бұрын
വളരേ നന്ദി സർ 🙌👏👏👏
@AnupamaSanthosh-x9y3 ай бұрын
കേൾക്കാൻ എന്താ രസം സാറിന്റെ സംസാരം നല്ല നല്ല വാക്കുകൾ
@ksabubacker89773 жыл бұрын
വിനയമുള്ള സംസാരവും ശബ്ദവും. നന്മ നേരുന്നു.
@krishnanmanghat5384 ай бұрын
നല്ല ലഘു പ്രഭാഷണം - നന്ദി
@vijayalakshmiep48253 жыл бұрын
സർ അങ്ങയുടെ വാക്കുകൾ എല്ലാവർക്കും പ്രചോദാനമാവട്ടെ
@annalekshmy67413 жыл бұрын
Namasthe sir sirinte prebhashanam ambalangalil dharakan kettitundu.eppol video kandapol veendum veendum aa prebhashanam kelkuvan thonunnu.Great sir.namikunnu
@mkahammedkutty88093 жыл бұрын
വളരെ നല്ല മെസ്സേജ്
@ranjithranji89953 жыл бұрын
Super adipolli
@shobincm26174 жыл бұрын
sir i like your all video. very nice speech. positive face .
@ushasoman9493 Жыл бұрын
നല്ല ഉപദേശം സർ🙏
@anithanair77412 жыл бұрын
Thank you very much sir , you gave us a great information . We want to hear more from you
@meghak71513 жыл бұрын
മനോഹരം
@rejikumar62964 жыл бұрын
Sir, thank you very much. Useful and good presentation.
@gopinathannair57003 жыл бұрын
വളരെ നന്നായിട്ട് വിനയത്തോടെ ഉള്ള സംഭാഷണം. മികച്ച രീതിയിൽ ഉള്ള അറിവ് പകർന്നു തരാൻ അങ്ങയെ പോലുള്ള മഹാനായ ഒരാൾക്കെ സാധിക്കു. പട്ടികൂട്, കോഴിക്കൂടു എന്നിവ വീടിന്റെ ഏത് ഭാഗത്തു ആകുന്നത് ഉത്തമം എന്ന് പറഞ്ഞു തരുമോ? Dr. Sir നു വളരെ അധികം നന്ദി പറഞ്ഞു കൊള്ളട്ടെ 🙏.
@TheKhadersha2 жыл бұрын
നന്ദി സർ
@padmakumarit.r81173 жыл бұрын
സർന്റെ വാക്കുകൾ എത്ര നന്നായിട്ടുണ്ട്.. Thank u sir
@balachandranm.b3888 Жыл бұрын
🙏നമസ്തേ സാർ🙏
@krishnapn42143 ай бұрын
Super🙏🙏🙏🙏
@haridasan56994 ай бұрын
Pranamam Gurunadha 🙏🌹❤️
@prashanthk50264 жыл бұрын
Thank you so much good speach and advice. Like too too.....
@രാജൻവാസ്തുപൂമല3 жыл бұрын
എന്റെ സറ്നീറ്തിപൊയ്കൂടെ
@jayasreepjayamohan36194 жыл бұрын
Yes Sirrr 100%correct😀🙏🙏🙏🙏
@syamalanair2454 жыл бұрын
Thankyou Sir. Very good information
@abhijiabhiabhijiabhi90383 жыл бұрын
🙏 നമസ്കാരം സാർ
@mayavijayan20082 жыл бұрын
Very very good sir
@sivadhasdas72023 жыл бұрын
സാർ പട്ടിയുടെ കൂട് വീടിന്റെ ഏത് ഭാഗത്ത് വന്നാൽ ആണ് നല്ലത് ദയവായി പറഞ്ഞു തരുമോ
Your wife is very lucky, sir paranjath valare sariyanu
@kasi79964 жыл бұрын
നമ്മൾ ആണ് നമ്മുടെ ഭാഗ്യം തിരഞ്ഞെടുക്കുന്നത്.... പരസ്പരം മനസ്സിലാക്കിയാൽ മതി.. നേരെ വാ നേരെ പോ ഈ ലൈൻ ആണ് നല്ലത്....
@akhiluk9034 жыл бұрын
Good
@girlykonnankandy47164 жыл бұрын
👌
@rp33534 жыл бұрын
Thanks a lot Sir .....
@BASICS973 жыл бұрын
Society wants peoples like you
@sulaimankrd35753 жыл бұрын
Vakkilum perumattathilum nallashaily
@ARJUN44.04 жыл бұрын
Nanni Sir
@happywithnature92034 жыл бұрын
Will you tell a remedy for warts
@suryakumar42043 жыл бұрын
Super sir
@Linilbabuck3 жыл бұрын
Ha ha supr
@justinjohnson19133 жыл бұрын
Super
@geethamadhavan38824 жыл бұрын
Grate Sir.
@umeshkumar824 жыл бұрын
Very nice 👍
@sobhababu59274 жыл бұрын
തിരുമേനി ഞങ്ങളുടെ വീട് വെക്കാൻ ഉദ്ദേശിക്കുന്നു സ്ഥലത്ത് വടക്കുവശത്തായി ഒരു ഇലഞ്ഞി നിൽക്കുന്നു ദോഷം വല്ലതും ഉണ്ടോ അതോ അത് വെട്ടി മാറ്റണം ഉത്തരം തരണേ തിരുമേനി
@ganapriyal22574 жыл бұрын
Verrygood
@shamsudheenshamsu20873 жыл бұрын
Thanks
@dominicayyanikkatt74634 жыл бұрын
Thank you,Sir. It was very inspiring and motivating.
@leenaantony23343 жыл бұрын
Good
@girijasasilal98514 жыл бұрын
Namaste sir
@annalekshmy67413 жыл бұрын
Dharalam ennanu too
@sankarganesh37384 жыл бұрын
Sar kutegal ellathavaru enthingalum tif parayamo
@Kanchana_Ushas4 жыл бұрын
Exalent
@geethakumari7713 жыл бұрын
Correct
@lizaanto93894 жыл бұрын
Thank you. Talk was a reminding for me. Shambhavi.
@neethuneethu18154 жыл бұрын
Thank you sir
@vaigasiddhi1a9794 жыл бұрын
👍👍👌👌👌
@rajoshkumarpt4514 жыл бұрын
Pranam
@vanajasasi57034 жыл бұрын
🙏🙏
@chandramathyj80213 жыл бұрын
🙏🙏🙏🌹🌹
@shajiukshajikunhiraman75724 жыл бұрын
👌👍🙏
@shasthrlokh35064 жыл бұрын
👍👍
@naserkunnath92923 жыл бұрын
ചെയ്യാത്ത ഒരു തെറ്റ് ചെയ്തു എന്ന് പറഞ്ഞു സമ്മതിച്ചു കൊടുക്കാൻ പറ്റുമോ ഡോക്ടറെ. നെഗറ്റീവ് ഭാര്യമാരോട്. ഇതിന് ഒരു മറുപടി ഡോക്ടർ പറഞ്ഞു തരണം. ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
@prasheejaprashi35424 жыл бұрын
💯🥰🥰
@rameshmr33323 жыл бұрын
💕💕💕💕💕💕💕💕
@gopalakrishnannair95054 жыл бұрын
Sir Good Aady undu Eyhupoly Aanu ellavarum Aarudey munpilum thazhilla