ഷീബയുടെ receipe എല്ലാം അടിപൊളി ആണ്...ട്രൈ ചെയ്യാം.... പാവക്ക നാളെ ഉണ്ടാക്കി അഭിപ്രായം പറയാം... jaggery brand ഒന്നു പറഞ്ഞാൽ വാങ്ങിക്കാം...
@SheebasRecipes10 ай бұрын
😍❤️ jaggery organic aanu medichath
@elizabeththomas903510 ай бұрын
@@SheebasRecipes k Dear Tnk You
@karthikanair5439 ай бұрын
Exactly
@Aparnavlogz6910 ай бұрын
ബ്രേക്ക് ഫാസ്റ്റ്നുള്ള സ്പെഷ്യൽ കറികൾ ആയിക്കോട്ടെ, ചോറിനുള്ള സ്പെഷ്യൽ കറികൾ ആയിക്കോട്ടെ എല്ലാത്തിനും ഞാൻ ആദ്യം നോക്കുന്നത് ഷീബ ചേച്ചിയുടെ റെസിപികൾ ആണ്.... സ്പെഷ്യൽ മസാലകളൊക്കെ ഷീബച്ചേച്ചിയുടെ അളവ് കൃത്യം ആണ്.... പാവയ്ക്ക കറി ട്രൈ ചെയ്യാം വെള്ളക്കടല കറി ഇന്നും ഷീബ ചേച്ചിയുടെ വീഡിയോ പ്രകാരം ആണ് ഞാൻ ഉണ്ടാകുന്നത്.... ഇനിയും നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു
എനിക് മാഡത്തിൻ്റെ വീഡിയോ നോക്കിയാണ് മിക്കവാറും എല്ലാ ഫുഡും ഉണ്ടാക്കുന്നത്. Especially മാങ്ങ അച്ചാർ, അരി ഉണ്ട, chicken ബിരിയാണി.....2 വർഷമായി ഫോളോ ചെയ്യുന്നു. കൊല്ലം ആണോ വീട്. ആ സ്ലാങ് ആണ് സംസാരം. ഞാൻ പാലക്കാട്.
@SheebasRecipes9 ай бұрын
😍🥰
@radhikad30589 ай бұрын
കറി നല്ലതാണ് പക്ഷെ എണ്ണ ഒത്തിരി കൂടുതൽ ആണ് അസുഖം ഉള്ളവർക്കു കഴിക്കാൻ പറ്റില്ല അതാണ് ഒരു വിഷമം
@Hyzin855faizu-so8bu3 ай бұрын
കൂട്ടാതിരുന്നാൽ മതി എല്ലാവരുടെയും ഇഷ്ടം നോക്കി എല്ലാം ഉണ്ടാക്കാൻ കഴിയില്ലല്ലോ