പുകച്ചിൽ എനിക്കും ഉണ്ട് ഡോക്ടർ മരുന്നു പറങ്ങു തന്നതിനു താങ്ക്സ്
@Adwaithsynonymus-sy4zp9 ай бұрын
പലരുടെയും വലിച്ചുനീട്ടൽ കേട്ടു മടുത്തു കൊണ്ട് കാര്യങ്ങൾ വേഗത്തിൽ പറഞ്ഞ ഡോക്ടർക്കു അഭിനന്ദനങ്ങൾ,.
@DrXavier9 ай бұрын
🙏🙏🙏
@subhadra76549 ай бұрын
Hai doctor വളരെ നല്ല രീതിയിൽ വലിച്ചു നീട്ടി സമയം കളയാതെ അവതരിപ്പിച്ചു. ഇത്ര സ്പീഡിൽ എല്ലാകാര്യങ്ങളും പറഞ്ഞു ഒട്ടും സമയം നഷ്ട്ട പെടുത്തിയില്ല എനിക്കും ഇ ലക്ഷണങ്ങൾ ഉണ്ട് ഞാൻ ഇതേ സ്പീഡിൽ ഡോക്ടറെ കണ്ട് ചികിത്സ ആരംഭിക്കാൻ പോകുന്നു....ഒരുപാട് നന്ദി ഇനിയുള്ള വീഡിയോ കളും കാണുന്നതാണ്. Ok.👍🙏❤️
@DrXavier9 ай бұрын
Share it🙏👍
@abtmzr9 ай бұрын
ഹാവൂ... ഇടതടവ് ഇല്ലാതെ ഒരു അറിവിന്റെ പെരുമഴ.. സുതാര്യം. നന്ദി തുടരാം..
@DrXavier9 ай бұрын
Share it🌹👍
@bahamas51529 ай бұрын
നല്ല നിർദ്ദേശങ്ങൾ ..സംസാരത്തിൽ ഒരൽപം Speed കുറച്ചാൽ നല്ലതായിരുന്നു ❤
@DrXavier9 ай бұрын
👍
@Lkjhfgfgdfffss9 ай бұрын
സെറ്റിംഗ്സിൽ പോയി സ്പീഡ് പോയൻറ് ഫൈവ് (.5) ക്കിയാൽ മതി
@Madhavam33399 ай бұрын
Play speed 0.75 അവശ്യം ഉണ്ടെങ്കിൽ.
@Me_n_around_me9 ай бұрын
ഈ സംഭവം ഒരു 6 മാസമായി എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സ്കിൻ ഡ്രൈ ആകുന്നത് കൊണ്ട് തോന്നുന്നതാണന്ന് കരുതി ഞാനത്ര കാര്യമാക്കിയിരുന്നില്ല. സംഭവം അൽപ്പം ശ്രദ്ധിക്കേണ്ടതാണന്ന് മനസ്സിലാക്കി തന്നതിന് നന്ദി
@DrXavier9 ай бұрын
👍
@sujatharajappan69119 ай бұрын
Thankyou doctor nirdesagalku nni nni❤❤❤❤❤❤❤❤
@VasudevanC-oq9bu Жыл бұрын
Your anser is very correct.
@shailajanair6147 Жыл бұрын
ലക്ഷണങ്ങൾ എല്ലാമുണ്ട് വളരെ നല്ല അറിവ്പറഞ്ഞ സാറിന് നന്ദി 🙏
@marykuttyabraham48339 ай бұрын
ഡോക്ടർ എനിക്ക് കാലിന്റെ പാതത്തിൽ പുകച്ചിൽ... ഒരാഴ്ച ആയിട്ടു . നടക്കാൻ പറ്റുന്നില്ല... Diabetic ഉണ്ട്... മുറിവെണ്ണ ഇട്ടു തിരുമ്മി. എളിയിൽ നിന്നും വേദന തുടങ്ങി കാലിന്റെ kolanga.. പിന്നെ കാലിന്റെ ഉപ്പുകുറ്റി... വേദന... ഞാൻ സ്‌പൈസിസ് കൂടുതൽ ഉപയോഗം കൂടുതൽ 😭😭
@CHUNTHAMBADI10 ай бұрын
Dr ശ്വാസം വിട്ടിട്ട് പറയൂ, ഞങ്ങൾക്ക് ഇനിയും ഇതുപോലുള്ള വീഡിയോ വേണം അതുകൊണ്ടാണ്
@DrXavier10 ай бұрын
🤩🤩🤩
@soumyatp8957 Жыл бұрын
Ur videos r helping me alot doctor.... thank you....😊
@DrXavier Жыл бұрын
Glad to hear that🌹👍🙏
@rejithachacko Жыл бұрын
സാർ, എനിക്കും എന്റെ ചേച്ചിക്കും പാദത്തിന്റെ അടിയിൽ പുകച്ചിൽ ഉണ്ട്. വീഡിയോ👌👌👌👍
@DrXavier Жыл бұрын
🙏🙏share it👍
@lysammajosephkizhavara8034Ай бұрын
Like a Vande matharam express train speed of your speak. Am saffocating while you speak. Okay anyway enthusiastic speak. Thanks a lot.
@DrXavierАй бұрын
Noted
@nirmaladevi857 Жыл бұрын
ThankuDr aadhyam aayurvedam 👍👌🙏
@DrXavier Жыл бұрын
🙏🙏👍🌹
@AmbilynpSajeevan4 ай бұрын
Good informetion🎉
@DrXavier4 ай бұрын
Thank you🙏share it👍🌹
@savithasavi424810 ай бұрын
Sir enik 32 yrs aanu. Kooduthal time nilkukayo nadakkukayo cheythal kaalinu nallla pain aanu ee pain koodiyaal paaadhathil nannayi oru chuttupoallal feel cheyyunnu. So njn idakkidak kaalu thanutha vellathil kazhukum. Idh raktha vaadham aano
@bindutomy5434 Жыл бұрын
ഡോക്ടർ എന്റെ വീട് വയനാട് ആണ് ഉയർന്ന ചൂട് കൂടുതലുള്ള ജില്ലകളിൽ ജോലിക്ക് നിൽക്കുന്നു എന്റെ പ്രോബ്ലം സഹിക്കാൻ പറ്റാത്ത ബോഡി പുകച്ചിലാണ് ഒരിക്കൽ ഇവിടത്തെ ഡോക്ടറെ കാണിച്ചു മെഡിസിൻ കഴിച്ചു കുറഞ്ഞു eppam വീണ്ടും തുടങ്ങി എനിക്കു ഒരു മെഡിസിൻ പറഞ്ഞു തരുമോ പ്ലീസ് പരിചയം ഇല്ലാത്ത നാടാണ്
@Arathisukumaran Жыл бұрын
Anikkithu alla lakshanagalum undu undu annal chikilsa thudagella onnamathu Najan varshagalayi nattill ella evida Hospital undu Adutha azhcha kanam annu vicharikkunnu Thanku Docture
Thank you doctor for your feedback and valuable information, lifestyle and dietary changes can do lot to improve our health and wellbeing
@DrXavier Жыл бұрын
👍🌹
@ahmedhussain6449 Жыл бұрын
രാത്രിയിൽകാൽ പാദത്തിൽ തരിപ്പ് അനുഭവപ്പെടുന്നു ഇതിന് എന്താണ് സർകാരണം
@geethanair39419 ай бұрын
Thank you for the information.
@DrXavier9 ай бұрын
Our pleasure!
@mohamedalikp10698 ай бұрын
Disk complaint - ആണോ? Alopathy Dr.പറയുന്നത്
@bkumar-ox3kv9 ай бұрын
താങ്കളുടെ വിശദീകരണം കേൾക്കുന്നവർക്ക് മനസ്സിലാകാൻ നിർത്തി നിർത്തി പറഞ്ഞാലേ അറിഞ്ഞുകൂടാത്തവർക്ക് മനസ്സിലാക്കാൻ പറ്റത്തുള്ളൂ
@jaleelnoohkannu46888 ай бұрын
ഇങ്ങനെ സ്പീഡിൽ പറയണം
@DrXavier8 ай бұрын
Ok🙏Thank you🌹share it maximum 👍
@jaleelnoohkannu46888 ай бұрын
@@DrXavier ചുടു വാതം എന്നതും രക്ത വാതം എന്നതും ഒന്നാണോ.എങ്ങനെ മനസ്സിലാക്കും.എനിക്ക് ഉഷ്ണം സഹിക്കാൻ പറ്റില്ല
@vyshnavvyshnav7658 ай бұрын
Thaku sir njan ee video last vare kandodirunnu sir ee kalinde pukachilaninu medicine parayunnathu kelkkan thaku sir njan athra mathram budhimutt sahikkunnudu😢
@lillyabraham94804 ай бұрын
Dt what are the medicine
@DrXavier4 ай бұрын
Consult an ayurvedic doctor
@musthafanm98408 ай бұрын
Hai.. എനിക്ക് 19 വയസ്സ് ആണ്..ചെറുപ്പം മുതലേ കാല് വേതന ഉണ്ടാവുമായിരുന്നു..calcium ഗുളിക കുറേ കുടിച്ചു..ഒരു വറ്ഷം മുന്നേ ayurvedic ഡോക്ടറെ കാണിച്ചു..മരുന്ന് തന്നു..2 ആഴ്ച്ച കൂടുന്ബ കാണിക്കും
@bushra4154 Жыл бұрын
Sugar ullavarkk kaal paadhathil chorichil und .endhukondaane dr
@ManjuNeeratukunnil_458 ай бұрын
ഡോക്ടർ എനിക്ക് കുറച്ച് ദിവസങ്ങളായി ഉള്ളം കാലിൽ നല്ല ചൊറിച്ചിലാണ് ഇടയ്ക്ക് ഒന്ന് രണ്ട് പ്രാവശ്യം ചെറിയ വേദനയുണ്ടായിരുന്നു ഇപ്പോൾ വേദനയല്ല എപ്പോഴും ചൊറിച്ചിലാണ് ചൊറിച്ചിൽ എന്ന് പറഞ്ഞ ഭയങ്കര ചൊറിച്ചിലാണ് ഇതിന് എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു തരാമോ🙏
@misiriya12505 ай бұрын
എനിക്കും നല്ല ചൊറിച്ചിൽ ഉണ്ട് ചൊറിഞ്ഞു തൊലി പോയി തുടങ്ങി സഹിക്കാൻ പറ്റാത്ത ചൊറിച്ചിൽ ആണ് എന്താ ചെയ്യ ഇതു വരെ ഡോക്ടറെ കാണിച്ചില്ല
@nasnimsameernasnim97164 ай бұрын
Marble il akathu chappal edanoo ? Marble nu thanuppille atha chooichath
@DrXavier4 ай бұрын
Edanam
@visionmedia52879 ай бұрын
എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വലിച്ചുനീട്ടാതെ പറഞ്ഞു തന്നതിന് .നന്ദി .
@DrXavier9 ай бұрын
🙏share it👍
@sheebakmathew36403 ай бұрын
Dr entta rite leg addiyil. Pukkachil annu
@lillyabraham94808 ай бұрын
Dr can you me the medi cine
@sheethalavenugopal3538 ай бұрын
I am having burning sensation and numbness in my feet what medicine should I take
@DrXavier8 ай бұрын
Need to consult
@jaleelnoohkannu46888 ай бұрын
എനിക്ക് എപ്പോഴും ഉണ്ട്.വർഷങ്ങളായി
@VasudevanC-oq9bu9 ай бұрын
Thanks
@DrXavier9 ай бұрын
Welcome
@sheebajoseph43418 ай бұрын
Drnte hand onu contol cheyu please vedio kanumbol arochakamanu
@chandrashekharannairkcsnai10829 ай бұрын
എനിക്ക് 2മാസമായി പാദത്തിൽ നല്ല എരിച്ചിലാ
@shailajanair61477 ай бұрын
വളരെ ഉപകാരപ്രദം വിശദമായി വിവരിച്ചതിന് നന്ദി സർ 🙏🙏🙏
@DrXavier7 ай бұрын
Welcome 🙏share it maximum 🙏🌹👍
@waseemvava69629 ай бұрын
5വർഷമായി ആമ വാദം ആയി ചികിത്സയിൽ ആണ് ഡോക്ടർ ഇപ്പോൾ കാൽ പുകച്ചിൽ ഒക്കെ കൂടുതൽ ആണ്
കാലിൽ വിരലുകൾക്ക് മരവിപ്പ് അനുഭവപ്പെടുന്നു. മുട്ടിന് താഴോട്ട് രണ്ട് കാലിനും മരവിപ്പ്. ചവിട്ടുമ്പോൾ പഞ്ഞിയിൽ ചവിട്ടുന്നപോലെ തോന്നും.14വർഷമായി sugar ഉണ്ട്. Hba1c 6.7. എന്തു ചെയ്യണം.
@DrXavier9 ай бұрын
Need to consult👍
@vajras47699 ай бұрын
Enik kayyil oru pookachil anubavikunu nthayirikum karnam 🥹🥹🥹🥹🥹🥹enne onnu help cheyuuu doctor pls 🥵
എൻ്റെ കാലിൻ്റെ തള്ളവിരലിലാണ് തീക്കനലിൽ ചവിട്ടിയ പോലെ ഉള്ള എരിച്ചിൽ
@varghesecr19569 ай бұрын
Sir ഞാൻ ഒരു സ്ട്രോക്ക് രോഗി ആണ്. എന്റെ തളർന്ന കാലിന്റെ അടിയിൽ ഭയങ്കര തരിപ്പ് ആണ്. ട്രീറ്റ്മെന്റ് ഉണ്ടോ.
@DrXavier9 ай бұрын
Can try
@unnikrishnannamboodiricr7458Ай бұрын
ചുട്ടുനീറ്റൽ തോന്നുന്നുണ്ട്. വൈകുന്നേരം . വിര കാലിലെ വിരലുകളുടെ ഇടയിൽ വേദനയും പുകച്ചിലും കടിയും ഉണ്ട്. തൊലി പോയിട്ടുണ്ട്. മഹാതിക്ക് തകം കഷായം കഴിക്കുന്നുണ്ട്.
@SudhaSanjayKumar-k3h9 ай бұрын
🙏sir Sir കാൽ പാതവും കൈ വെള്ളയും എപ്പോഴും വിയർക്കുന്നത് എന്തുകൊണ്ടാണ് sir plz റിപ്ലൈ തരണേ
@DrXavier9 ай бұрын
Nervousness
@shahanashereef36735 ай бұрын
Disk buldge നു ആയുർവേദ ചെയ്തു ഇപ്പോൾ പുകച്ചിൽ നടക്കാൻ പ്രെയാസം സ്‌ട്രെസ് കൊടുക്കണം പ്ലീസ് reply. Me
@DrXavier5 ай бұрын
Need to consult you
@jayakumarpb31602 ай бұрын
ഡോക്ടർ എന്റെ കൈവെള്ളയിലും പുറത്തും ചില സമയത്തു വല്ലാത്ത ചൊറിച്ചിലാണ്. കാരണം എന്താണ്? പരിഹാരം പറഞ്ഞുതരാമോ..
@DrXavier2 ай бұрын
Need to consult
@sarajoy77478 ай бұрын
I hav always burning swelling in both feets
@DrXavier8 ай бұрын
Get well soon👍
@ramakrishnanniduvayalilkri4532 Жыл бұрын
സാർ, എനിക് പകലും രാത്രിയും പുകച്ചിൽ ഉണ്ട് ഞാൻ ഖത്തർ ആണ് എന്താ ചൈക എന്റെ ബോഡി ഹീറ്റ് ആണ്
@DrXavier Жыл бұрын
For Booking consultation contact details in video description 👍
@ArifaShaza3 ай бұрын
Enikkum ind
@thangappagopal492 Жыл бұрын
exlent advice
@DrXavier Жыл бұрын
Glad you liked it👍🌹🙏
@aleyammageorge13769 ай бұрын
Dr.alpam shwasam vidu.
@DrXavier9 ай бұрын
🤩👍
@pushpav6949 Жыл бұрын
ആദ്യം ആയുർവേദം 🙏👍👏🌹
@DrXavier Жыл бұрын
🙏
@rosem31829 ай бұрын
എനിക്ക് ഉച്ചക്ക് മുതൽ ആറു മണിവരെ... രാത്രിയിൽ ഇല്ല അതെന്താണ് സാർ
@salammajacob10 ай бұрын
Yes
@DrXavier10 ай бұрын
👍
@SheejaSaleem-t9w2 ай бұрын
എനിക്കും കാലിനു അടിയില്ല വേതന പുകച്ചില്ല ആണ്
@bindujoseph86998 ай бұрын
45വയസ് ഉണ്ട് സാർ എനിക്ക്.3വർഷം ആയി കാലിന്റെ അടിയിൽ പുകച്ചിൽ വേദന സഹിക്കാൻ പറ്റുന്നില്ല. മരുന്ന് ഉണ്ടോ
@DrXavier8 ай бұрын
Need to consult👍
@nelsonmathew74792 ай бұрын
ഡോക്ടർ ഈ ഷുഗർ കൊണ്ട് കാലിൻറെ വെള്ളയിൽ ഉണ്ടാക്കുന്ന മരവിപ്പും പുകച്ചിലും മാറാനുള്ള മരുന്നുകൾ പറയുമോ
@DrXavier2 ай бұрын
Need to consult
@rajalakshmitb6290 Жыл бұрын
Dr tcr evide anu?
@DrXavier Жыл бұрын
For Booking consultation contact details in video description 👍
@Lakshmi-dn1yi3 ай бұрын
വാട്സ്ആപ്പ് നമ്പർ തരാമോ. എന്റെ കാലിന്റെ പാദം ഭയങ്കര പുകച്ചിൽ മുളക് തേച്ചത് പോലെ അടിയിൽ അല്ല മുകൾ വശത്തു ആണ്. രണ്ടു സൈഡിൽ ഉള്ള ആണി ഭാഗത്ത് നീറ്റൽ പോലെ ആണ് കാല് നിലത്തു കുത്താൻ പറ്റുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ത് മരുന്ന് ആണ് കഴിക്കേണ്ടത്
@DrXavier3 ай бұрын
For Booking consultation contact details in video description
@TessyVargeesh Жыл бұрын
Good.sir
@DrXavier Жыл бұрын
Thanks and welcome🌹
@linshad21209 ай бұрын
എവിടെങ്കിലും തട്ടിയാൽ അവിടെ ചുവന്നു വേദന വരുന്നു വാതം ആണോ
@voiceofkala9 ай бұрын
👍
@achuromeo41909 ай бұрын
ഉപ്പും എരിവും പുളിയും എല്ലാം ഒഴിവാക്കി ഒരു ആഹാരം പറഞ്ഞു തരാമോ? Dr. പ്ലീസ്.എനിക്ക് എണ്ണയും തൈലവും അലര്ജി യാണ്.
@000ReadnWin09 ай бұрын
What's this? Mathi mathy mathai
@kunjumonbhanu35679 ай бұрын
ഈ ആളിനെ കൊണ്ടുപോയി നെല്ലിക്കാതള൦വയ്ക്കൂ
@shobanakamath62809 ай бұрын
കുറച്ചു നിർത്തി നി൪ത്തി പറഞ്ഞാൽ രോഗികൾക്ക് മനസ്സിലാക്കാൻ കഴിയും.
@shynijose99349 ай бұрын
സാർ എനിക്ക് എപ്പോഴും പുകച്ചിൽ ഉണ്ട് ഷുഗർ ഉണ്ട് എന്താ ചികിത്സ
@DrXavier9 ай бұрын
Need to consult
@JayashreeShreedharan-dq9hi Жыл бұрын
Patient s with diabetic nephropathy may have burning feet
@DrXavier Жыл бұрын
👍
@zainudheen.v80404 ай бұрын
Super dialogue
@remaprathap59269 ай бұрын
ഡോക്ടർ ഇപ്പൊ കൂടെ പിറപ്പുകൾ കൂടി ഒപ്പം നിൽക്കില്ല .അസുഖം മാത്രമേ കൂടെ നില്കുന്നുള്ളു
@jeffyfrancis1878 Жыл бұрын
Good video Dr. 👍🙌😍
@DrXavier Жыл бұрын
Thank you 👍
@kalasyam4159 ай бұрын
👍👍👍🎉🎉🎉
@unnikrishnannamboodiricr7458Ай бұрын
ഏതു തൈലം ആണുള തൽ നല്ല ത്.
@sabinasabina79659 ай бұрын
സർ എനിക്ക് 10 മിനിറ്റിൽ കൂടുതൽ നിന്നാലോ ഇരുന്നാലോ നടന്നാലോ കാലിന്റെ അടിവരെ ചന്തി മുതൽ കടച്ചിൽ വരുന്നു 1 hr കിടന്നാൽ ആകാം കിട്ടും
@peejayp97099 ай бұрын
Your talk would have been better if you had talked slowly. It's too fast and non-stop. Such talks tend to be irritating. So, please take care when you come out with videos next time.
@SuniRasheed9 ай бұрын
എൻ്റെ കാലിൻ്റെ അടിയിലും കൈപത്തിയിലും ഭയങ്കര ചൂട് ആണ് അത് എന്ത് കൊണ്ടാണ്
@ArifaShaza3 ай бұрын
Enteyum
@reethasasi68899 ай бұрын
ആർ എ ഫാക്ടർ കൂടുതൽ ആന്റി സി.സി. പി കൂടുതൽ പാദത്തിൽ തരിപ്പ് കൈയുടെയും കാലിൻ്റെയും ജോയീൻ്റ്കളിൽ നീര് വേദന കാലിന്റെ പാദത്തിന്റെ അടിയിൽ നീറ്റൽ പുകച്ചിൽ .കാലിന്റെ തള്ളവീരലീൻ്റെ താഴെ സൈഡിലായി നീര് വേദന നിറം മാറ്റം..ഇതെന്ത് രോഗമാണ്.
@abeesbs53394 ай бұрын
വാതം ഉണ്ടെന്ന് തോന്നുന്നു
@mollyjose34569 ай бұрын
Enikke Padathinte adiyil chorichal anne
@DrXavier9 ай бұрын
Ok
@geethaarya397 Жыл бұрын
Hai good afternoon sir ❤❤
@DrXavier Жыл бұрын
Same to you😍🤩🌹👍
@malikachu44979 ай бұрын
ഡോക്ടർ എനിക്ക് കാലിന്റെ അടിയിൽ എന്നും പോകാച്ചിലുണ്ട്. വൈകുന്നേരം എന്നല്ല എല്ലാസമയവും ഉണ്ടാവും കൂടുതൽ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറഞ്ഞാൽ അപ്പൊ ഉണ്ടാവും അങ്ങനെ ആണ് എനിക്ക് തോനിട്ടുള്ളത്. അത് വാതം സമ്മന്തമാണോ?? അത്പോലെ വിരലുകൾക്ക് വേദന ഉണ്ട് ഏപ്പുകളിൽ വേദന ഇല്ല. dr പറഞ്ഞത് പോലെ കളർ വരാറുണ്ട് അതിന് എന്താ ചെയ്യണ്ടത് plz
@leenachandranleenachandran2340 Жыл бұрын
എനിക്ക് ഒണ്ട്
@DrXavier Жыл бұрын
🤔
@JollyMathew-z5b9 ай бұрын
പറയുന്നത് കേൾക്കുന്നവർക്കു മനസിലാകാണമെങ്കിൽ നിർത്തി നിർത്തി പറയൂ എഴുതി വച്ചിരിക്കുന്നത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കുന്നപോലെയാണ് തോന്നിയത് ഒരു ഡോക്ടർ പറയുന്ന ഫീൽ കിട്ടിയില്ല സാർ പറഞ്ഞത് സാർ തന്നെ ഒന്നു കേട്ടുനോക്കൂ
@saji92412 ай бұрын
എനിക്ക് എല്ലാ ദോഷവും കൂടിക്കൂടി ഒരു പരുവം ആയി ഉറങ്ങാൻ പോലും പറ്റാതെ 😢😢ഡോക്ടർ ഇടക്ക് ശ്വാസം എടുക്കാൻ മറക്കല്ലേ 😂
@DrXavier2 ай бұрын
🤩🤩🌹🙏👍
@vishnudev24527 ай бұрын
എനിക്ക് ഉള്ളം കയ്യിൽ പുകച്ചിൽ ആണ്. അതും രക്തവാദം ആണോ..
@DrXavier7 ай бұрын
May happen 🙏share it👍
@musthafa8974 Жыл бұрын
🙏🙏🙏👍🏼
@DrXavier Жыл бұрын
Hi there🤩🌹🙏
@noushadvp95839 ай бұрын
കുറച്ചു കൂടി സ്പീഡ് കൂട്ടിയാൽ എൻെറ ബ്ലഡ് സർക്കുലേഷൻ കൂടി കാലിന്റെ പുകച്ചിൽ മാറിയേനെ😂😅😂