ഈ പാട്ട് പലപ്പോഴും ഞാൻ പാടാറുണ്ട്. എനിക്ക് 71വയസ്സായി. ഇപ്പോൽ പാലക്കാട് ആണ് താമസം.ബാങ്ക് ജീവനക്കാരിയായിരുന്നു. മകൻ ഹൈദരാബാദിൽ ഭാര്യയും കുട്ടികളും ആയി കഴിയുന്നു. വെക്കേഷനിൽ നാട്ടിൽ വരും.മകൾ ഫ്രാൻസിൽ ലൂയി പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ സയിന്റിസ്റ്റ് ആയി ജോലിചെയ്യുന്നു. ഭർത്താവ് ചെന്നൈ കൃസ്ത്യനാണ്. ഞാനും ഭർത്താവും ഇവിടെ സമാധാനമായി കഴിയുന്നു. പലപ്പോഴും അടുക്കള ജോലികൾ ചെയ്യുമ്പോൾ വയലാർ മാറ്റിയ പതിപ്പാണ് പാടുന്നത്. ഈ പാട്ടെഴുതിയ ആളെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. ഈ പാട്ട് ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ബാധകമായ ഒരു സത്യം ആണ് പറയുന്നത്. നന്ദി.
@johneythomas18912 жыл бұрын
ആ സത്യം ആണ് സഹോദരീ കൃസ്ത്യൻ വിശ്വാസത്തിന്റെ പ്രത്യാശ
@joye5652 жыл бұрын
SUPER VERY GOOD
@joye5652 жыл бұрын
You good
@valsamma14152 жыл бұрын
god.bless
@sajisamuel6652 жыл бұрын
താങ്കൾ വലിയ പുള്ളിയാ!!
@gopinathannaranathu49392 жыл бұрын
ക്രിസ്ത്യൻ പാട്ടുകൾക് ഒരു പ്രേതക ശക്തി ആണ്. എവിടേയോ എന്തോ മനസ്സിൽ തട്ടും ❤️
@sumodk73062 жыл бұрын
ഉം. ഗോപി..😂😂😂
@dev-zs8yf2 жыл бұрын
Crct...avrde marananthara chadangukalil oru thavana poyittund appl avdeyum kore ith pole pattukal kettu..enikm feel cheythittund
@georgewynad85322 жыл бұрын
🙏🙏🙏
@mvmv24132 жыл бұрын
അക്കരെ നിന്ന് നോക്കുന്നത് കൊണ്ടാവും!😂
@mvmv24132 жыл бұрын
@@dev-zs8yf മരണ വീടു കോലാഹലം ആക്കുന്നു ഞങ്ങൾ ക്രിസ്ത്യാനികൾ! Indisciplined. ഹിന്ദു രീതിയാണ് ഭേദം. ശാന്തത അല്ലേ മരണ വീട്ടിൽ വേണ്ടത്? അവിടത്തെ പാട്ടിൽ വല്ല കാര്യവുമുണ്ടെങ്കിൽ പിന്നീട് പോയി പള്ളിക്കാർ ഇങ്ങനെ തമ്മിലടിക്കുമോ? M വര്ഗീസ്.
@girijadevi38692 жыл бұрын
ഈ ഗാനം കേട്ടാൽ കരച്ചിൽ വരും .എന്തൊരു വികാരമാണ് ആ പാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നത്.. 😭 ഞാൻ എൻ്റെ ചെറുപ്പകാലത്ത് "അരനാഴികനേരം" എന്ന സിനിമയിലാണ് ആ പാട്ട് കേൾക്കുന്നത്...വളർന്നപ്പോൾ വയലാർ എഴുതിയതാണെന്നും മനസ്സിലായി..ഇപ്പോഴാണ് വാസ്തവം അറിയാൻ കഴിഞ്ഞത്. അതിന് ഷാജൻ സാറിന് ഒരു big salute 🙏🌹🌷
@franksheeran18592 жыл бұрын
Every man's destiny is filled in those lyrics
@georgewynad85322 жыл бұрын
🙏🙏🙏
@mvmv24132 жыл бұрын
ക്രിസ്ത്യാനികൾ അതിനെ മരണപ്പാട്ട് ആക്കിയത് ആണ് കാരണം. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും അർത്ഥം അറിഞ്ഞു പാടി വിനയപ്പെടാൻ ആണ് ബഹു. നാഗൽ ആ ഗാനം എഴുതിയത്. ക്രിസ്തീയ വർഗീയത ആ പാട്ടിനെയും മരണപ്പാട്ട് ആക്കി ഒതുക്കി കളഞ്ഞു...... M വര്ഗീസ്.
@dencydency81172 жыл бұрын
ഈ പാട്ടുകേട്ടാൽ എത്രകഠിന ഹൃദയവും അൽപനേരം നിശബ്ദമാകും
@DEVAN1332 жыл бұрын
Yes
@lissythomas1582 жыл бұрын
സാജൻ സർ ഇങ്ങനെ ഒരു കഥ യും എഴുത്തു കാരനെ കുറിച്ചും ഇതുവരെയും അറിയില്ല ആയിരുന്നു ഞാൻ ഒരു CSI കാരിയാണ് ജർമൻ modissory ടീച്ചർ ആയിരുന്നു ഇപ്പോൾ റിട്ട്. ആയി എന്നിട്ടും ഈ കഥ അറിയില്ലായിരുന്നു thankyou sir
@Edakkaadan2 жыл бұрын
സംഗതിയൊക്കെ കൊള്ളാം... എന്നാലും മിഷ്നറി പ്രവർത്തനത്തിന് ന്യായീകരണമില്ല...
@jeevanthampi7672 жыл бұрын
@@Edakkaadan because of them you learn to type. They build schools educate people and bring from darkness to light. Learn history and find out what all goodness they did for humanity and In India for development, education and against superstitions, caste system etc etc
@christkingdomonearth41162 жыл бұрын
വി. നാഗൽസായ്പ് (എന്ന് പെന്തക്കോസ്തുകാരുടെ പാട്ടുപുസ്തകങ്ങളിൽ എഴുതിയിട്ടുണ്ട്).... അയ്യയ്യോ , ഇത് കരഞ്ഞുനെഞ്ചത്തടിച്ചു മൂക്കുചീറ്റാൻഉള്ള മരണപ്പാട്ടു അല്ലേ അല്ല ....പക്ഷേ,എന്ത് ചെയ്യാം.. ഈപിശാച് /സാത്താന്യശക്തി ചില ക്രിസ്തുവിശ്വാസികളിൽ കടന്നിട്ടു, ഈ പാട്ടിനെ അട്ടിമറിച്ചു മരണപ്പാട്ടു ആക്കിയതാണ്...കർത്താവായ യേശുക്രിസ്തുവിന്റെ വേഗം നടക്കുവാൻ പോകുന്നമഹത്വ പ്രത്യക്ഷതയിൽ, ക്രിസ്തുയേശുവിന്റെ വരവിനെആഗ്രഹിച്ചു കാത്തിരിക്കുന്നവരെ മരിക്കാതെ രൂപാന്തരപ്പെടുത്തി , പിശാച് ആക്രമിക്കാത്ത സീയോനിൽ /ഈ ഭൂമിയിൽ തന്നെഒരുക്കിവച്ചിട്ടുള്ള സീയോനിൽ വസിപ്പിക്കും, എന്നിട്ടു ദുഷ്ടന്മാരെ /കളയെ/പിശാചിന്റെ ഏജന്റ്മാരെ Agents ഇല്ലാതാക്കി ഭൂമിയെ വൃത്തിയാക്കി /പാപ ശാപം ഇല്ലാതാക്കി ക്രിസ്തുയേശുവിൽ ഉള്ളവർക്ക് നൽകും , അതാണ് സ്വർഗ്ഗപിതാവ് /പ്രപഞ്ച സൃഷ്ട്ടാവ് പദ്ധതി ചെയ്തിരിക്കുന്നതെന്ന് നാം വിശുദ്ധ വേദപുസ്തകത്തിൽ /ബൈബിളിൽ വായിക്കുന്നു (Matt 13v37; 26v29; 2 Thess 2v8; 2 Tim 2v8; 1 Peter 1v7; Philippians 3v20; Gs John 11v26; 1 Corin 15v52; Rev 14v1; Rev 11v15; Rev 21; ) ... അപ്പോൾ, പിശാചിന്റെ അടിമത്വത്തിൽ/അധീനതയിൽ ഇപ്പോൾ ഉള്ള ഈഭൂമിയിലെ ജീവിതംതീരാൻ "ആകെ അല്പംനേരം മാത്രം" എന്ന് ക്രിസ്തുവിശ്വാസികളെ ധൈര്യപ്പെടുത്തുന്നതിനാണ് നാഗൽ സായ്പ്പിലൂടെ ഈഗാനം എഴുതിച്ചതു ..... "എൻ സ്വദേശംകാണ്മതിനായി ഞാൻ ബദ്ധപ്പെട്ടോടീടുന്നു", അതുകൊണ്ടു സന്തോഷിച്ചു നന്മചെയ്തുസ്വർഗവചനംഅനുസരിച്ചുജീവിച്ചു, കർത്താവിന്റെ വരവിനെ /സ്വർഗ്ഗരാജ്യം വരവിനെ കാത്തിരിക്കാൻ ആണ് ഈപാട്ടിലൂടെ നമ്മെ അറിയിക്കുന്നത് ( 2 Peter 3v11; ).... ഇനിയെങ്കിലും പിശാചിന്റെ തന്ത്രങ്ങൾ മനസ്സിലാക്കി ക്രിസ്തുയേശുവിന്റെ സമാധാനവും നീതിയും വസിക്കുന്ന രാജ്യം കാത്തിരിക്കൂ (Matt 13v19; 15v14; 2 Corin 4v4; ) ... ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷതയിൽ ആരാജ്യത്തു /പുതിയഭൂമിയിൽ എത്രയുംവേഗത്തിൽ ക്രിസ്തുവിശ്വാസികൾ വസിക്കുവാൻ പോകുന്നു .... ആമേൻ
@715715712 жыл бұрын
ജർമൻ പാതിരി യായിരുന്ന വി. നാഗൽ ആണ് ഈ മനോഹരമായ സമയമാം രഥത്തിൽ എഴുതിയത് , അദ്ദേഹത്തിനും മുമ്പുണ്ടായിരുന്ന ഹെർമൻ ഗുണ്ടർട്ടാണ് മലയാള ഭാക്ഷക്ക് ആദ്യമായി ഒരു ഡിക്ഷ്നറി എഴുതി ഉണ്ടാക്കിയത്
@Ageorge69222 жыл бұрын
Yes..😍👌
@annumahil2 жыл бұрын
English malayalam dictionary
@jencyrachelissac5762 жыл бұрын
❤️❤️❤️❤️
@josecv74032 жыл бұрын
അദ്ദേഹവും ജർമൻകാരനാണ്. 20 വർഷത്തിനുള്ളിൽ മലയാളം പഠിക്കാനും നിഘണ്ടു രൂപപ്പെടുത്തി ഇറക്കാനും അദ്ദേഹത്തിന് സാധിച്ചു.
@santhoshkumar-vd7jo2 жыл бұрын
കന്നഡയിലും ആദ്യ നിഘണ്ടു ഒരു ജർമൻ ഫാദർ Ferdinand Kittel ആണ് ഉണ്ടാക്കിയത്.
@Ageorge69222 жыл бұрын
ഏറ്റവും നല്ല ഒരു ആത്മീയ ഗീതം...ഒന്നോർത്തു നോക്കിയാൽ വെറും മതം പ്രചാരകൻ എന്ന് പറഞ്ഞു തരം താഴ്ത്തപ്പെട്ടപ്പോഴും മലയാളം പഠിച്ചു , കന്നഡ പഠിച്ച് , ഹിന്ദി പഠിച്ച് ഇവർ ഈ ഭാഷകളിൽ ഒക്കെ നിഘണ്ടു നിർമ്മിച്ച് നമ്മുടെ സംസ്കാരത്തിന് തന്നെ എത്ര സംഭാവനകൾ നൽകി...എത്ര അനാചാരങ്ങൾ നിർത്തലാക്കി...🙏
@valsamma14152 жыл бұрын
yes
@Hitman-0552 жыл бұрын
തോമാശ്ലീഹായെപ്പറ്റി തള്ളുകഥയും പഠിപ്പിച്ചു
@annievarghese62 жыл бұрын
@@Hitman-055 എല്ലാസമുദായത്തിലും തള്ളുകഥകൾ ഉണ്ട് ഇല്ലെന്നു താങ്കൾ ക്കുപറയാൻപറ്റുമോ
@Hitman-0552 жыл бұрын
@@annievarghese6 ഞങ്ങളുടെ അയ്യപ്പൻ്റെ കഥ സത്യമാണ്! ഗർഭപാത്രമില്ലാതെ തുടയിൽ പ്രസവിച്ചു! ഞമ്മൻ്റെ പ്രവാചകൻ ബുറാക്കിൻ്റെ പുറത്തു കയറി ഒറ്റ രാത്രിയിൽ 7 സ്വർഗത്തിൽ പോയി ബുറാക്കിനെ പീഡിപ്പിച്ചിട്ടു ഒറ്റ രാത്രി കൊണ്ടു തിരിച്ചു വന്നല്ലോ? ഇത്രയും ചെയ്യാൻ തോമ ചേട്ടനു സാധിച്ചില്ലല്ലോ?
@jayanchandran78492 жыл бұрын
@@Hitman-055 സ്വാതന്ത്ര്യ സമരത്തിൽ മത സ്നേഹം കാരണം 0% പങ്കും വഹിപ്പിച്ചു
@KCJOSE-bs5su2 жыл бұрын
സമയാമാം രഥത്തിൽ എന്ന ഗാനത്തെകുറിച്ച് ഇത്രയും വലിയകാരൃങ്ങൾ അറിയാൻ സാധിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@ravikumarsree46472 жыл бұрын
ഭൂമിയിൽ ജന്മമെടുത്ത എല്ലാവരുടെയും ഗാനം.
@geethapt86532 жыл бұрын
ഈ ഗാനം ഓരോ മനസ്സിലും ഇടയ്ക്കിടെ ഉണർന്നിരുന്നെങ്കിൽ നമ്മുടെ അഹങ്കാരവും ഞാൻ എന്ന ഭാവവും മഞ്ഞു പോലെ ഉരുകിപോയേനെ 🙏🙏🙏 സാജൻ സർ, മനുഷ്യൻ ദൈവത്തിന്റെ കൈകളിലെവെറും പാവകളാണ് എന്ന് ഓർമ്മിപിക്കുന്ന വീഡിയോകൾ ഇടയ്ക്കിടെ ഇട്ടു തരണം 🙏🙏🙏 സാജൻ സർ ന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
@sajimatthew98562 жыл бұрын
എല്ലാ അഹങ്കാരവും ego യും ഈ പാട്ട് കേട്ടാൽ ഉരുകി പോകും
@Hitman-0552 жыл бұрын
ചരിത്രം പറയുമ്പോൾ ,തോമാശ്ലിഹായുടെ തള്ളു കഥകൾ കൂട്ടിചേർക്കരുത്!
@freejodomini24902 жыл бұрын
Cinimaganamenu karuthi thank you so much sajan
@92015install2 жыл бұрын
അനായാസേന മരണം വിനാ ദൈന്വേന ജീവനം. കൃപയാ ദേഹിമെ ശംഭോ ത്വയാ ഭക്തി അചഞ്ചലാ- ഹിന്ദുക്കളുടെ ദിവസ പ്രാർത്ഥന, നിങ്കൾ ഒരിക്കൽ മാത്രം പറയുന്നു, നമ്മൾ ദിവസവും
@mohanakumars10052 жыл бұрын
@@92015install ശരിയാണ്
@johnsonjamesfernandez46742 жыл бұрын
എല്ലാവരും ആറടി മണ്ണിൽ അമരും ജീവിതം ഒന്നേയുള്ളൂ. സർവ്വ ശക്തനായ ദൈവം നമ്മുക്ക് ഓരോത്തർക്കും തരുന്ന സമയം നല്ലത് ചിന്തിച്ചും നല്ലത് പ്രവർത്തിച്ചും മുന്നോട്ട് പോകുക.ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. സാജൻ സാർ ,,🙏
@pmphilip64092 жыл бұрын
സ്വർപ്പുരിയിലേക്കുള്ള സമയമകുന്ന രഥത്തിൽ യാത്ര ചെയ്യുന്നവരാണ് നാം ഓരോരുത്തരും എന്ന് ഈ ഗാനം കേൾക്കുമ്പോഴും പാടുംമ്പോഴും നമ്മെ ഓർമിപ്പിക്കുന്നു. ഇത് സമയം, സന്ദർഭം നോക്കാതെ പാടുന്നത് , ചിന്തിപ്പാനും കരയുവനും ഏറെ സഹായിക്കും. പാട്ടിൻ്റെ ഉൽപ്പത്തി പകർന്നു തന്നതിന് സാജൻസാറിന് നന്ദി.
@georgewynad85322 жыл бұрын
🙏🙏🙏🙏
@jerrinedk0072 жыл бұрын
1. സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടിടുന്നു ആകെയൽപ്പനേരം മാത്രം എന്റെ യാത്ര തീരുവാൻ യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ 2. രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുളേളാർ നിശ്ചയം എന്റെ യാത്രയുടെ അന്തം ഇന്നലേക്കാൾ അടുപ്പം 3. രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിലുറങ്ങുന്നു അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുമ്പോട്ടോടുന്നു 4. തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതം 5. ഭാരങ്ങൾ കൂടുന്നതിന്നു ഒന്നും വേണ്ടയാത്രയിൽ അൽപ്പം അപ്പം വിശപ്പിന്നും സ്വൽപ്പം വെളളം ദാഹിക്കിൽ 6. സ്ഥലം ഹാ! മഹാവിശേഷം ഫലം എത്ര മധുരം! വേണ്ട വേണ്ടാ ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം 7. നിത്യമായോർ വാസസ്ഥലം എനിക്കുണ്ട് സ്വർഗ്ഗത്തിൽ ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസയിൽ 8.എന്നെ എതിരേൽപ്പാനായി ദൈവദൂതർ വരുന്നു വേണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു 8. ശുദ്ധന്മാർക്കു വെളിച്ചത്തിൽ ഉളള അവകാശത്തിൽ പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാൻ. V.N. Source: AthmeeyaGeethangal play.google.com/store/apps/details?id=com.vincentbiblesearch.athmeeyageethangal
@babykuttydaniel45642 жыл бұрын
ചെറിയ പ്രായം മുതൽ കേട്ട പാട്ടാണെൻകിലും ഈ ഗാനം ആരാണ് എഴുതിയതെന്ന് അറിയില്ലായിരുന്നു,ഇതു മനസ്സിലാക്കിത്തന്ന താങ്കൾക്ക് നന്ദി,🙏🙏🙏
@sudhakarann55072 жыл бұрын
60 വയസ്സ് പ്രായമുള്ള ഞാൻ ഇക്കാലമത്രയും ഇത് വയലാറിൻറെ വരികൾ ആണ് എന്ന് വിശ്വസിച്ചിരുന്നു പുതിയ അറിവ് നൽകിയതിന് വളരെ നന്ദി ശ്രീ ഷാജൻ സ്കറിയ
@cmcjain2 жыл бұрын
വയലാർ കോപ്പി അടിച്ചതാ
@skariahop48422 жыл бұрын
ഇന്നത്തെ കേരളം രൂപപ്പെടുത്തുന്നതിൽ മിഷനറിമാർ വഹിച്ച പങ്ക് വളരെ വലുതാണ്
ഇന്ന് നമ്മുടെ മക്കൾ അവിടേക്ക് കുടിയേറുമ്പോൾ അന്ന് അവിടുത്തെ സുഖങ്ങൾ ഉപേക്ഷിച്ചു ക്രിസ്തുവിന്റെ സ്നേഹം നിർബന്ധം ചെലുത്തിയത് കൊണ്ട് മാത്രം ഇന്ത്യയിലും മറ്റു വികസ്വര രാജ്യങ്ങളിലും വന്ന് നമുക്ക് വിദ്യാഭ്യാസവും, വസ്ത്രവും ഭക്ഷണവും നൽകിയിരുന്ന മിഷനറിമാർ ❤️ കാലം എത്ര കഴിഞ്ഞാലും മായ്ക്കാനാവാത്ത മുദ്രയായി തുടരുന്ന പാട്ടുകൾ ❤️
@thomaspj12472 жыл бұрын
Yes , this is the reason for today's vibrant India.
@macarangacapensis22832 жыл бұрын
missionaries came to proselytize indians they used food and shelter to aid in conversion
@Kochikaran32422 жыл бұрын
@@macarangacapensis2283 then y still 2% only Christians in India,. If they give food n converted people India would become full of Christians.
@DEVAN1332 жыл бұрын
ഇപ്പോഴും കിറ്റ് ഒക്കെ കിട്ടുന്നുണ്ടല്ലോ. പിന്നെ എന്തിനാ പരാതി 😃
@DEVAN1332 жыл бұрын
നല്ല ഒരു പാട്ടിനെ കുറിച്ച് ആണ് വീഡിയോ അല്ലാതെ മിഷണറിമാർ വന്നു എന്ത് ചെയ്തു എന്നതിനെ കുറിച്ച് അല്ല.
@roumman21382 жыл бұрын
സർവ്വ ശക്തനായ ദൈവം നമ്മുക്ക് ഓരോത്തർക്കും തരുന്ന സമയം നല്ലത് ചിന്തിച്ചും നല്ലത് പ്രവർത്തിച്ചും മുന്നോട്ട് പോകുക.ഈ പാട്ടുകേട്ടാൽ എത്രകഠിന ഹൃദയവും അൽപനേരം നിശബ്ദമാകും
@mvmv24132 жыл бұрын
👌👌👌
@sonypeter90752 жыл бұрын
Correct 🙏
@aamir86302 жыл бұрын
സർവ്വ ശക്തൻ , ഈ ശക്തി ഒക്കെ എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു?
@hariharans77212 жыл бұрын
1971 ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യന്റ് body കൊണ്ടുപോകുന്ന രംഗത്തിൽ ഈ പാട്ടാണ് കേൾപ്പിച്ചത്. അത് കേട്ട് അന്ന് കരഞ്ഞു. ഈ പാട്ട് കേട്ടാൽ ഇപ്പോഴും കരയും. അത്ര വേദനജനകമായ ഗാനം ആണ്. 🌹🌹🌹
ഞാൻ കേട്ടത് ഈ പറ്റു എഴുതിയത് അദ്ധേഹത്തിന്റെ മകന്റെ ശവസംസ്കാരത്തിനു വേണ്ടിയെഴുതിയെന്നാണ്. Would any one comment.
@anilmathew85402 жыл бұрын
@@shammislibrary9146 ഈ പാട്ട് അങ്ങനെയാവാൻ വഴിയില്ല. 'ദു:ഖത്തിൻ്റെ പാനപാത്രം ... ' എന്നുള്ള ഒരുപാട്ട് മറ്റൊരു രചയിതാവ് സ്വന്തം മകൻ മരിച്ച ഘട്ടത്തിൽ എഴുതിയതാണെന്ന് കേട്ടിട്ടുണ്ട്.
@Anish-p9i3j2 жыл бұрын
@@shammislibrary9146 അത് സാധു കൊച്ചുകുഞ്ഞു പദേശി പാടിയതാണ് :ദുഖത്തിന്റെ പാനപാത്രം. സമയമാം രഥത്തിൽ ശരിക്കും മരിച്ചവരുടെ പാട്ടല്ല. സമയമാകന്ന രഥത്തിൽ ജീവിത യാത്ര ചെയ്യുന്നവരുടെ പാട്ടാണ്.
@sva4812 жыл бұрын
സാജൻ സാറിൻറെ പാട്ടും അവതരണവും നന്നായിരിക്കുന്നു
@johnsone.p.92642 жыл бұрын
നല്ലെയൊരറിവ് കിട്ടി...നന്ദി.
@c.d.asokan71122 жыл бұрын
@@johnsone.p.9264
@santhoshkg17942 жыл бұрын
Looo lllplo
@santhoshkg17942 жыл бұрын
@@johnsone.p.9264 ool
@santhoshkg17942 жыл бұрын
Ollllololooollooloolollollll
@leelammach.58512 жыл бұрын
ഷാജൻജീ, ഇടക്കിടക്ക് ഇതുപോലെയുള്ള ഗവേഷണങ്ങൾ നടത്തി ഞങ്ങളുടെ അറിവുകൾ വർദ്ധിപ്പിക്കുന്നതിന് ഒരുപാടു നന്ദി 🙏❤️👌👍
@muralidharapanicker14022 жыл бұрын
ഇത്രയും മനോഹരമായ ഒരു കവിത വിരളമയെ കാണാൻ പറ്റത്തുള്ളൂ, അതിന്റ അർഥം മനസ്സിൽ ആക്കിയാൽ ആരും അനോയോന്യം മത്സരിക്കില്ല
@boostonharry94972 жыл бұрын
💜
@sasidharavarier88192 жыл бұрын
ശ്രീ ഷാജൻ ആദ്യമായി ഈ പാട്ട് ഞാൻ കേൾക്കുന്നത് അതുല്ല്യ നടൻ സത്യന്റെ ശവസംസ്കാരം സമയത്താനെ
@RManoj-gk7ji2 жыл бұрын
അരനാഴികനേരം സിനിമയിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.. പക്ഷെ ഫാ.നാഗൽ രചിച്ച ഈ ഗാനത്തിൽ വയലാർ അല്പം മാറ്റം വരുത്തിയിട്ടുണ്ട് എന്നാൽ ബാല്യകാലത്ത്. ഈ ഗാനം ഒരു പാട് അസ്വസ്ഥമാക്കിയിരുന്നു.. കാരണം ഈ ഗാനം കൂടുതലും കേട്ടിരുന്നത്.. മരണവീടുകളിലും.. ശവസംസ്ക്കാര വേളകളിലും ആയിരുന്നു.. അരനാഴികനേരം സിനിമയിൽ.. ഈ ഗാനം മനോഹരമായ ഒരു പ്രാർത്ഥന ഗാനം ആയിട്ട് ആണ് ചിത്രീകരിച്ചിരിക്കുന്നത്.. . കൊട്ടാരക്കര ശ്രീധരൻ നായർ "കുഞ്ഞേനാച്ചൻ " എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കുടുംബാങ്ങളും കൂടി ചേർന്നു നടത്തുന്ന പ്രാർത്ഥന രംഗം
@rajeevjohny79472 жыл бұрын
അതിൽ ഒരാൾ എണീക്കാൻ വയ്യാതെ കിടക്കുന്നു. അയാൾക്കു മേലോട്ടു ഉള്ള വിസ റെഡി ആകാൻ റിക്വസ്റ്റ് ചെയ്യുന്ന പോലെയും അയാൾക്കു മരണ ശേഷം സന്തോഷം ഉണ്ടാകും എന്ന് അയാൾക്കു പറഞു കൊടുക്കുന്നത് പോലെയും ആണ് എനിക്ക് തോന്നിയത്. പാട്ടു പാടിയതും അവതരണവും വളരെ നന്നായിരുന്നു.
@thomasjoseph95512 жыл бұрын
കെ പി കൊട്ടാരക്കര അല്ല. അത് വേറെ ആളാണ്. കുഞ്ഞോനാച്ചനായി അഭിനയിച്ചത് കൊട്ടാരക്കര ശ്രീധരൻ നായരാണ്.
@kaygeorge16402 жыл бұрын
It was not K P Kottarakara, the actor was Kottarakara Sredharan Nair. K P Kottarakara was a film producer of the time
@RManoj-gk7ji2 жыл бұрын
@@kaygeorge1640 sorry.. Name changed... In my mind Sreedharan Nair..
@RManoj-gk7ji2 жыл бұрын
@@thomasjoseph9551 പേര് മാറി പോയത് ആണ്..
@mynameislikethis2 жыл бұрын
ഇതെഴുതിയ അനുഗ്രഹീത കവി ആരാണെന്ന് അറിയാൻ വളരെയധികം ആഗ്രഹിചിരുന്നു. നന്ദി.
@pramodvayanattu38852 жыл бұрын
ഇത്രയും പറഞ്ഞ സ്ഥിതിക്ക് സാജൻ ആ പാട്ട് മുഴുവനായി ഒന്ന് ഇടേണ്ടിയിരുന്നു !!! വളരെ അർത്ഥവത്തായ വരികൾ !!!
@jojojohn79762 жыл бұрын
kzbin.info/www/bejne/mXaqpYyQm6mKZ5Y
@anilmathew85402 жыл бұрын
പാട്ടും സ്ക്രിപ്റ്റുമൊക്കെ യൂട്യൂബിൽ ഉണ്ടല്ലോ.
@RManoj-gk7ji2 жыл бұрын
സിനിമയിൽ ഒരു പ്രാർത്ഥന രംഗം ആണ്
@sojanthomas40912 жыл бұрын
kzbin.info/www/bejne/n3-rlWSjbaipa68
@RManoj-gk7ji2 жыл бұрын
@@sojanthomas4091 അരനാഴികനേരത്തിലെ ഗാനരംഗവും ഉണ്ട് യുട്യൂബിൽ.
@kesiyasebastian48102 жыл бұрын
ഒരിക്കലും മറക്കില്ല നാഗൽ സായിപ്പിനെ❤️😍❤️😍❤️😍എത്രെയോ നല്ല songs എഴുതിയിട്ടുണ്ട് VN Nagal സായിപ്പ്❤️😍🙏 A Godly Man❤️❤️❤️🙏🙏🙏
@shivaji77492 жыл бұрын
ഷാജൻ സാർ പറഞ്ഞപ്പോൾ ആണ് ഈ പാട്ടിനു ഇത്രയും വർഷംപഴക്കമുണ്ടെന്നു.. എന്തായാലും ഈ പാട്ട് ക്രിസ്ത്യൻ മരണ ചടങ്ങുകളിൽ ഒരു പ്രധാന ഘടകമാണ്.. ഈ പാട്ടിന്റെ പിന്നിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നും ഇപ്പോൾ പുതിയ അറിവാണ്.. 👏👏👏
@liyonc62902 жыл бұрын
Ee paattu cheriya mattathode SNDP kkarum use cheyyunnu
@nivedsekhar12752 жыл бұрын
10-12 വർഷം മുന്നേ മലയാള മനോരമയിൽ ലേഖനം ഉണ്ടായിരുന്നു നോർത്ത് പറവൂരിൽ ആ ജർമൻ സായിപ്പ് ആരോ മരിച്ചപ്പോൾ നേരിട്ട് പാടിയിട്ടും ഉണ്ട്
@rravisankar33552 жыл бұрын
@@liyonc6290 സത്യം തിരിച്ചാണ് .
@liyonc62902 жыл бұрын
@@rravisankar3355 ?
@sheejadinesan2 жыл бұрын
ഈ പാട്ട് ധാരാളം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത് 🙏🙏🙏🙏
@balakrishnannambiar96282 жыл бұрын
മനോഹരമായ ഒരു ഗാനമാണ് അതു. അരനാഴിക നേരം എന്ന സിനിമ യിൽ ഈ ഗാനം ഉണ്ട്. വയലാർ എഴുതിയത് എന്നായിരുന്നു എന്റെ ഒക്കെ വിശ്വാസം. പിന്നീട് അതു ഒരു ജർമൻ മിഷണറി എഴുതിയതാണെന്ന് മനസ്സിലായി. എന്താ യാലും പാട്ടും ഷാജൻ സാറും തകർത്തു. നന്ദി
@RManoj-gk7ji2 жыл бұрын
വയലാർ വരികളിൽ ചില മാറ്റങ്ങൾ വരുത്തി..
@austinct64302 жыл бұрын
ഒത്തിരി പേർക്ക് അറിയാത്ത സത്യം നിങ്ങൾ അറിയിച്ചതിന് അഭിനന്ദനങ്ങൾ.
@wilsonwilson54642 жыл бұрын
ബഹുമാനവും ആദരവും അംഗീകാരവും ഉള്ള സാജൻ സാർ അങ്ങേക്ക് ആദ്യം ഒരു നന്ദി പറയട്ടെ താങ്കളുടെ വിവരണത്തിൽ ഒരു ചെറിയ തിരുത്ത് ഉണ്ട് എല്ലാ പെന്തകോസ്ത് സഭകളും പാസ്റ്റർ മാർ ആണ് നടത്തുന്നത് എന്ന പേരിലാണ് എന്നാൽ എല്ലാ തൃഗവും സഹിച്ച് സന്ന്യാസം നയിക്കുന്ന ഒരു സഭയുണ്ട് അതാണ് THE പെന്തകോസ്ത് മിഷൻ
@KapishDakini2 жыл бұрын
Athu sheri
@bijugopalank68442 жыл бұрын
അത്ഭുതം തോന്നുന്നു. - ഇതൊരു സായ്പ് എഴുതിയാതെന്ന് കേട്ടപ്പോൾ - വയലാറിന്റെ രചനയാണെന്നാണ് ഇത്രയും നാൾ കരുതിയിരുന്നത്..
@mathewnampudakam31132 жыл бұрын
പാട്ട് പൊളിയാണ് എങ്കിലും പകർന്ന അറിവുകൾ അമുല്യം, നന്ദി സാജൻ
@mathewnampudakam31132 жыл бұрын
പാട്ട് പൊളിയെന്ന് ഞാൻ ഉദ്ദേശിച്ചത് പാട്ടല്ല, സാജൻ പാടിയതാണ്. എന്തായാലും വേറാരും ചിന്തിക്കാത്ത വിഷയങ്ങൾ കൊണ്ടുവരാൻ നമുക്ക് ഒരു സാജൻ മാത്രം.
@balantr35742 жыл бұрын
കെ പി കൊട്ടാരക്കര അല്ല കുഞ്ഞോണച്ചൻ ആയി അഭിനയിച്ചത് അത് കൊട്ടാരക്കര ശ്രീധരൻ നായർ ആയിരുന്നു
@@vj_great551 edo missionaries came here to convert innocent people. But their mission is a failed mission. Dont talk nonsense about Sanghi s . Shut up..
ഇവിടത്തെ സഭകളുടെ കൂട്ട അടിയും their contribution!😂😂 Other places where they didnt reach are more peaceful than ours! M varghese.
@mvmv24132 жыл бұрын
@@vj_great551 hindu സന്ഘികൾ അനുവദിച്ചത് കൊണ്ടാണ് നമ്മൾ ഇവിടെ വന്നതും കിടന്നു അടിക്കുന്നതും. അയൽ രാജ്യങ്ങളിൽ കളി പാളും. ഇവിടെ കുരക്കുന്ന പാച്ചർ/അച്ചൻ അവിടെ വാ തുറക്കില്ല. 🤣 M വര്ഗീസ്.
@annakatherine602 жыл бұрын
ഈ ഗാനം കേരളത്തിൽ വന്ന ഒരു മിഷനറി എഴുതിയതാണെന്നറിയാമായിരുന്നു. എന്നാൽ പേര് ആദ്യമായിട്ടാണ് സാറിന്റെ നാവിൽ നിന്നും കേൾക്കുന്നത്. നന്ദി സാർ...💐💐🌹🌹🙏🙏
@josecv74032 жыл бұрын
സാജൻ സാർ, അങ്ങേക്ക് നന്ദി 🙏 മഹാ നടനായ സത്യന്റെ ഓർമ്മകൾ കൂടി ഈ പാട്ടിനൊപ്പം ഉയർന്നു വന്നു. ഹൃദയമിടിപ്പ് കൂട്ടുന്ന വരികളും, ഈണവും. ഈ പാട്ടെഴുതിയത് മലയാളി അല്ല എന്ന അറിവ്, അങ്ങയിൽ കൂടി ലഭിച്ചു. സേതു മാധവൻ സാറിനും, വയലാർ രാമവർമ്മ സാറിനും, ദേവരാജൻ മാസ്റ്റർക്കും നന്ദി. ഈ കവിതയ്ക്ക് ജീവൻ നൽകിയ ജർമ്മൻകാരനും നന്ദി 🙏😍🥰🌹 മഹത് വ്യക്തിത്വങ്ങൾക്ക് പ്രണാമം 🌹🙏
@joymathewjoy7862 жыл бұрын
ഈ പാട്ടിന്റെ ചരിത്രം എന്റെ സുഹൃത്തായ പൗലോസ് പാസ്റ്റർ പറഞ്ഞു തന്നിരുന്നു 2000ത്തിൽ 🙏🙏🙏🌼🌼🌼എന്നാൽ ഇവിടെ ശ്രീ ഷാജൻ സാറിന്റെ പാട്ടിൽ ഞാൻ വീണു.. സർ പാടണം 👍അതിനുള്ള കഴിവും ദൈവം തന്നിട്ടുണ്ട് എന്ന് മനസിലാകുന്നു 🙏🙏🤝
@babychacko44992 жыл бұрын
Ayyo venda padenda 😂😂😂
@ajilreji49682 жыл бұрын
ഷാജൻ സർ നന്നായി പാടുന്നു god bless you🙏🙏🙏
@vijilal43332 жыл бұрын
Shajan sir can sing..need little bit practice. Voice is good
@beena4512 жыл бұрын
സർ നന്നായി പാടുന്നു 🥰
@beenajacob40202 жыл бұрын
ഈ പാട്ട് ജീവൻ ഉള്ളവർക്ക് വേണ്ടിയുള്ളതാണ്. മരിക്കുമ്പോൾ പാടാൻ ഉള്ളതല്ല. ഇനി ഒന്ന് കൂടി കേട്ടു നോക്കൂ. പിടി കിട്ടും.
@SpielerMibam2 жыл бұрын
മരിച്ചവർ അല്ലല്ലോ മരിച്ചവരെ അടക്കുന്നത് ജീവനുള്ള വർ അല്ലേ അവർക്കു വേണ്ടി ആണ്
@sabujohn73762 жыл бұрын
Correct
@thomasvarghese8382 жыл бұрын
സഹോദരി പറഞ്ഞത് ആണ് ശരി. അത് ആ മിഷനറി കാളവണ്ടിയില്‍ യാത്ര ചെയ്യുന്ന സമയത്ത് പരിശുദ്ധാത്മാവിന്റെ നിറവില്‍ എഴുതിയത്. ഈ പാട്ട് എഴുതി വർഷങ്ങൾക്ക് ശേഷം അദ്ദേഹം ജീവിച്ചിരുന്നു. ഈ പാട്ട് മരിച്ചവര്‍ക്ക് വേണ്ടി ശവ സംസ്കാരം നടത്തുന്നവര്‍ പാടേണ്ട പാട്ട് അല്ല. നാം ജീവിച്ചിരിക്കുന്ന സമയം നമുക്ക് ധ്യാനിക്കാന്‍ പറ്റുന്ന പ്രത്യാശയുടെ ഒരു ഗാനം ആണ്. അതിന്റെ വരികള്‍ പ്രാര്‍ത്ഥനയായി നാം ധ്യാനിക്കുമ്പോൾ അതിന്റെ മര്‍മ്മം വെളിപ്പെട്ടുവരും.
വളരെ അർത്ഥമുള്ള പ്രത്യാശ നൽകുന്ന പാട്ട്. ഇത് മരണ സമയത്തു മാത്രമല്ല, ജീവിച്ചിരിക്കുമ്പോൾ പാടേണ്ട പാട്ടാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്.
@anilaanilkumaranilaanilkum42122 жыл бұрын
Yes.i like it
@shinammasebastian22982 жыл бұрын
ജീവിച്ചിരിക്കുമ്പോൾ പാടാൻ nagal കരുതിയതാണ്.ഒര് കരുതൽ പാട്ട്
@sureshdasan25292 жыл бұрын
സാജൻ സാറെ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ഈ ഗാനം കേൾക്കും എന്തന്നാൽ ഞാൻ മരിച്ചുകിടക്കുമ്പോൾ എല്ലാരും ഈ പാട്ട് പാടുമായിരിക്കും അപ്പോൾ എനിക്ക് കേൾക്കാൻ കഴിയില്ലല്ലോ അതിനാൽ ഞാൻ ഇടയ്ക്ക് ഈ ഗാനം കേൾക്കാറുണ്ട് നന്ദി എനിക്ക് തോന്നുന്നു സ്വർഗ്ഗത്തിൽ നിന്നും ദൈവം നേരിട്ട് കൊടുത്ത ഗാനമായിരിക്കും 🌹🌹
@boostonharry94972 жыл бұрын
തീർച്ചയായും !സുഹൃത്തേ ; ഇത്തരം ഗാനങ്ങൾ എഴുതിയത് പിന്നിൽ Holly Spirit ന്റെ സഹായമുണ്ട് !💙
@deadlysailor37392 жыл бұрын
അധോലോക നായകൻമാർ നാട് ഭരിക്കുന്നതിനു മുമ്പ് തന്നെ ഇത്തരം മഹാൻമാർ ഇവിടെ വന്ന് പോയത് നന്നായി ...😥
@truthprevails64632 жыл бұрын
I appreciate your sarcasm. However, your comment is also realistic.
@josechekkaparamban92772 жыл бұрын
ഹേയ് അവരൊക്കെ No. 1 ആണ് 😄😄
@ushababu622 жыл бұрын
ഈ പാട്ട് മനസ്സിൽ തറച്ച പാട്ട് ആണ്, ഇത് കേട്ടാൽ കരയാത്തവർ പോലും കരഞ്ഞു പോകും.
@PVAriel2 жыл бұрын
പ്രിയ ഷാജൻ, അൽപ്പം വൈകിയെങ്കിലും, സമയമാം രഥത്തിൽ എന്നു തുടങ്ങുന്ന ഗാനത്തെപ്പറ്റി, പലർക്കും അറിയാത്ത ചില വിവരങ്ങൾ താങ്കളുടെ മാധ്യമത്തിലൂടെ പറഞ്ഞത് വളരെ നന്നായി. 'വി നാഗൽ' എന്ന പേരിൽ പരക്കെ അറിയപ്പെട്ടിരുന്ന ജർമ്മൻ സായിപ്പിനോടുള്ള ബന്ധത്തിൽ 1983 ൽ ഞാൻ രചിച്ച ഒരു ലേഖനം ദീപിക ദിനപ്പത്രം വരാന്ത്യപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു അതോടുള്ള ബന്ധത്തിൽ അദ്ദേഹത്തെക്കുറിച്ചു തെറ്റിദ്ധരിക്കപ്പെട്ട ചില കാര്യങ്ങളുടെ വസ്തുതയും, അനുബന്ധമായി ചേർത്തു എന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. അഭിനന്ദനങ്ങൾ ആശംസകൾ.🌹🙏 ഫിലിപ്പ് വർഗീസ് 'എരിയൽ' സെക്കന്തരാബാദ്.
@geethanjaliunnikrishnan12552 жыл бұрын
കൊച്ചിലെ കേട്ടിട്ടുണ്ട്, കാണതറിയുകയും ചെയ്യാം. Sir അത് കണ്ടെത്തി ഞങ്ങളെ അറിയിച്ചതിൽ വളരേ സന്തോഷം. ഇനി നമ്മുടെ Bible മലയാളത്തിലേക്കു എന്ന് പരിഭാഷ പ്പെടുത്തി, ആർ പരിഭാഷ പ്പെടുത്തി എന്നും ഞങ്ങളെ അറിയിച്ചാൽ നന്നായിരുന്നു. ഈ വിവരം ഒരു പത്തിരുപതു വർഷങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ച പ്പതിപ്പിൽ ഒരു ലേഖനത്തിൽ വന്നിരുന്നു. പക്ഷെ അതിപ്പോൾ കയ്യിലില്ല.
@elcil.14842 жыл бұрын
🙏🙏🙏👍👍👌
@sobhavs18672 жыл бұрын
Yes..njan ee karyam newspaper il vayichitundu oru Sunday suppliment il..
@mvvarughese75932 жыл бұрын
Chathu Menon
@bijugopalank68442 жыл бұрын
നമസ്ക്കാരം സർ . വാർത്തകൾക്കപ്പുറം - . വിജ്ഞാന പ്രദമായ ഇത്തരം അറിവുകൾ കൂടി പകർന്നു നല്കുന്ന മറുനാടന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
@chandranair84122 жыл бұрын
ഹൃദയത്തെ വല്ലാതെ ആർദ്രമാക്കുന്ന ഒരു പ്രാർത്ഥന.
@gopalkrishnannair91872 жыл бұрын
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ടുമനസ്സിൽ ധ്യാനിച്ചു ഞാൻ കിടക്കുന്നു. എ ഇയും ശാന്തിയും ലഭിച്ച് ഉറങ്ങുന്നു.
@ambikay87212 жыл бұрын
അർത്ഥവേദയ വാക്കുകൾ 👌👌👌പുതിയ അറിവുകൾ പറഞ്ഞുതന്ന സാജൻസാറിന് സ്നേഹത്തോടെ കൂപ്പുകൈ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@srleasrlea51302 жыл бұрын
പ്രിയ ഷാജന്റെ പാട്ട് സുന്ദരമായിരിക്കുന്നു. മിടുക്കൻ. Congrat's.
@aiswariyastudiohead33812 жыл бұрын
ഹൃദയം തുടിക്കുന്ന വരികൾ ഈ പാട്ടിലെ എന്നെ എപ്പോഴും ആകർഷിച്ചിട്ടുള്ള വരികൾ തന്നെയാണ് ഷാജൻ സാർ പാടിയതും
@santoshvarma92722 жыл бұрын
നമസ്കാരം പ്രിയ ഷാജൻ 🙏 ഉചി തമായി, അസ്സലായി ഈ വീഡിയോ . അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു, സവിനയം..... സന്തോഷ് വർമ്മ,, പൂഞ്ഞാർ.
@sajimatthew98562 жыл бұрын
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍ ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍ സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു രാവിലെഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു ഈ പ്രപഞ്ചസുഖം തേടാന്‍ ഇപ്പോഴല്ല സമയം എന്‍സ്വദേശത്തു ചെല്ലേണം യേശുവിനെ കാണേണം സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു
@sooryakanthi7572 жыл бұрын
Thank you
@anilmathew85402 жыл бұрын
മരണത്തിൻ്റെയല്ല മനുഷ്യ ജീവിതത്തിൻ്റെ കാര്യമാണ് പാട്ടിൽ വിശദീകരിക്കുന്നത്.
@sonyaby38862 жыл бұрын
പാട്ട് ഒന്നു കാണണമെന്ന് ആഗ്രഹിച്ചപ്പോൾ കിട്ടി. Thanks
@ppchackochan99172 жыл бұрын
This is Vayalar version, not of Nagel
@rajuphilip22712 жыл бұрын
ഈ പാട്ട് ജീവിച്ചിരിക്കുമ്പോൾ എപ്പോഴും പാടേണ്ടപാട്ടാണ്. പിന്നെ അതിലെ ചിലവരികൾ പാടണമെങ്കിൽ സ്വല്പം വിശ്വാസം വേണം. രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു എന്ന് പാടണമെങ്കിൽ അതുപോലെ ജീവിക്കുന്ന ഒരാള്‍ക്ക് മാത്രമേ കഴിയൂ
@Hitman-0552 жыл бұрын
ഞാൻ കട്ടിലിൽ, ആണ് ഉറങ്ങുന്നത്!
@mohanakumars10052 жыл бұрын
കട്ടിലില്‍ ഉറങ്ങുന്നത്ശരീരംമാത്രമാണ്. ജീവൻദൈവത്തോട്ചേർന്നിരിക്കുന്നു. (ഇത് വേദാന്തം) കട്ടിലിൽകിടന്ന്നന്നായിഉറങ്ങുന്നവൻ ഈലോകത്തുള്ളഒരുകാര്യവുംഅറിയുന്നില്ല. എന്ത്കൊണ്ട്ചിന്തിക്കുക.
കാവ്യ ഭംഗിയും ദാർശനികതയും തുളുമ്പുന്ന ഈ അമരഗീതം ഷാജൻ സ്കറിയയുടെ വാഗ്ധോരണിയിൽ കൂടുതൽ ഹൃദയസ്പർശിയായി. യാഥാസ്ഥിതിക കൂടുംബങ്ങളിൽ സാധാരണ അവസരങ്ങളിൽ ഈ മൃത്യുഗീതത്തിനു അലിഖിതമായൊരു വിലക്കുണ്ട്.
@prcsnair23982 жыл бұрын
സാധു കൊച്ചു കുഞ്ഞ് ഉപഭേശിയാണ് ഇതെഴുതിയതെന്നായിരുന്നു എൻ്റെ ധാരണ.
I remember, we were not allowed to sing this song in our house or worships because it is dedicated for funerals only. Thank you for bringing this very touching and meaningful song.
@tresajessygeorge2102 жыл бұрын
ഏറ്റവും നല്ല അർത്ഥവത്തായ ഗാനം...!!! മരണം വരും എന്ന് ചിന്തയില്ലാതെ ജീവിതം നയിക്കുന്നവർക്കും... മരണം ആണ് സ്വർഗ്ഗം എന്ന് കരുതി... മരണത്തെ കാത്തു ജീവിതം തള്ളി വിടുന്നവർക്കും ആശ്വാസം പകരുന്ന മനോഹരമായ ഗാനം...!!! സ്വർഗ്ഗം എന്നാൽ ഒരു വേദനയും ഇല്ലാത്ത... ഒന്നിനെക്കുറിച്ചും ചിന്ത ഇല്ലാത്ത ഒരു അവസ്ഥ...!!! നന്ദി... M. M...!!!
@oommencherian6142 жыл бұрын
ഈ പാട്ട് ഒരു funeral hymn അല്ല. സാധാരണ ജീവിത സാഹചര്യങ്ങളിൽ ഒരു ഭക്തനു ഒരു ആത്മപരിശോധനക്കുo ആശ്വാസത്തിനുമായി ആലപിക്കുവാനുള്ള പാട്ടാണ്. പക്ഷെ ഇന്ന് അതു മരണ പാട്ടാക്കി വീടുകളിലെയും മറ്റും സാധാരണ സാഹചര്യങ്ങളിൽ പാടാൻ തന്നെ ആളുകൾക്കു ഭയമാണ്.
വളരെ നല്ല അവതരണവും ... വ്യത്യസ്ത വിഷയവും...കൊള്ളാം..
@Christhudhasv2 жыл бұрын
ഞായറാഴിച്ചാ നല്ല വാർത്ത വളരേനല്പാടാടാണേ ഞാന് നാലാപ്പത് വർഷഠകൊണ്ടു മരണച്ചടങ്ങുകളില് പാടുന്നു ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@GLORIOUSGOSPELOfficial2 жыл бұрын
1884 ൽ അതായത് 138വർഷം മുമ്പ് പേഴ്സി മോൺട്രോസ് എഴുതിയ ഗാനത്തിന്റെ ഈണം മോഷ്ടിച്ചത് ആണ് ഈ പാട്ട്.. ആ സുന്ദര പ്രണയ ഗാനത്തിന്റെ ഈണം മലയാളി മനസിൽ ചാവ് പാട്ട് ആയി മാറി.. മോഷ്ടാവ് ആയ മീശണറിയെ വാഴ്ത്തുന്ന മറുനാടൻ.. 🤣🤣🤣
@sajeevejohn20472 жыл бұрын
ഷാജനു അബദ്ധം പറ്റി
@sajeevejohn20472 жыл бұрын
kzbin.info/www/bejne/m5PcmqykqbuEhK8 *മോഷ്ടിച്ച ഈണത്തിൽ കാളവണ്ടിയിൽ ഇരുന്നു പാരഡി ഉണ്ടാക്കി😄* Oh my darling,oh my darling Oh my darling, Clementine You are lost and gone forever Dreadful sorrow, Clementine In a cavern, in a canyon Excavating for a mine Dwelt a miner forty-niner And his daughter, Clementine Yes I loved her, how I loved her Though her shoes were number nine Herring boxes, without topses Sandals were for Clementine Oh my darling, oh my darling Oh my darling, Clementine You are lost and gone forever Dreadful sorrow, Clementine Drove the horses to the water Every morning just at nine Hit her foot against a splinter Fell into the foaming brine Ruby lips above the water Blowing bubbles soft and fine But alas, I was no swimmer So I lost my Clementine Oh my darling, oh my darling Oh my darling, Clementine You are lost and gone forever Dreadful sorrow, Clementine You are lost and gone forever Dreadful sorrow, Clementine
@elsaaugustine54522 жыл бұрын
ഈ പാട്ട് ഒത്തിരി ബാല്യകാല ഓർമകളിലേക്ക് കൊണ്ടുപോകുന്നു സർ, ഒരു പാട്ടുകാരനല്ലെങ്കിലും നല്ല ഫീലോടുകൂടി പാടി 🙏🙏
@johnhonayi28172 жыл бұрын
സാജാ പൊന്നു മോനെ..പൊന്നിഷ്ടം.എല്ലാത്തിലും ok. God bless you എന്റ ചേട്ടാ.. 😎👍
@mvmv24132 жыл бұрын
Brethren ബാക്ഗ്രൗണ്ടിൽ ജനിച്ച ഈ ഗാനം മരണ വീട്ടിൽ അവർ അധികം പാടാറില്ല എന്നതാണ് രസകരം! അത് പള്ളിക്കാർ hijack ചെയ്തു commercialise ചെയ്തു, പിന്നാലെ മീഡിയയും സിനിമക്കാരും. നാഗൽ സായിപ് ഭക്തിയോടെ എഴുതിയ പാട്ട് ഇന്ന് നമ്മൾ പാടിയാൽ ഒരു ശവമഞ്ചം കയറി വരും ഓർമയിൽ, കണ്മുന്നിൽ. എഴുത്തു കാരനെ മറന്നു അത്രക്ക് കച്ചവടചരക്കാക്കി orchestra ക്കാരും ഈ ഗാനത്തെ എന്ന ഒരു ദുർഗതി കൂടെ ഈ ഗാനത്തിനുണ്ട്. M വര്ഗീസ്.
@jacobabraham91802 жыл бұрын
Malayalam Hymns and Worship songs of Nagel Missionary are so touching. Beauty of these Songs will never fade !
@valsalakumari96522 жыл бұрын
2
@joyjoseph62562 жыл бұрын
കേരളത്തിലെ പ്രൊട്ടസ്റ്റൻറ് സഭകളിലെ പ്രധാനപ്പെട്ട ഒന്നാണ് സി .എസ് .ഐ (Church of South India)സഭ . ഇതിലുൾപ്പെടുന്ന പള്ളികളിൽ ഗാനത്തിനു വളരെ പ്രാധാന്യം ഉണ്ടു .വളരെ ചിട്ടയോടെ തിട്ടപ്പെടുത്തിയിരിക്കുന്ന ഗാനങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു .1.ജ്ഞാന കീർത്തനങ്ങൾ ,2.ക്രിസ്തീയ ഗീതങ്ങൾ. ഒന്നാമത്തേതിൽ ..പാശ്ചാത്യ ,ജർമൻ ഗാനങ്ങൾ ,രണ്ടാമത്തേതിൽ... കർണാടിക്,ഹിന്ദുസ്ഥാനി,മുതലായ ഗാനങ്ങൾ. ഇതിൽ ഗാനത്തിൻറെ രാഗം ,താളം,..കൃത്യതയോടെ എഴുതിയിട്ടുണ്ട്,.രണ്ടു വിഭാഗങ്ങളിലും കൂടെ ഏകദേശം 1000-ത്തോളം ഗാനങ്ങൾ. ഷാജൻ പറഞ്ഞ ഗാനം 2-ആം ഭാഗത്തിൽ 468 നമ്പർ ,.വി.നാഗൽ .ഇതിലെ 1-ആം ഭാഗത്തിൽ 200-ആം നമ്പർ ആണ് നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ ,(Nearer my God to thee ,Written by Mrs.Sarah Flower Adams).പിന്നെ "വാണിയങ്കുളം " സ്ഥലം ,പാലക്കാട് -ഷൊറണൂർ ഇടയിലെ ഒരു സ്ഥലമായിട്ടാണ് മനസ്സിലായിട്ടുള്ളത്.
@SKK-z8h28 күн бұрын
CMS അപ്പൊൾ?
@karunakarankadiyaan6482 жыл бұрын
ഞാൻ , ആദ്യമായി കേടത്? അനശ്വര നടൻ , സത്യൻ സാർ , അന്തരിച്ച , ആ , . അത് , സിനിമാ ടാക്കീസിൽ , ന്യൂസ് റീൽ , ൽ ആ യിരുന്നു. കൊല്ലം 1970, അതിന് ശേഷം മാത്രമാണ് , അര നാഴിക നേരം സിനിമ കണ്ടത്.
@samuelgeorge32102 жыл бұрын
We salute our missionaries for their valuable services and contributions. Praise the Lord
@unnikrishnan66512 жыл бұрын
നല്ല അറിവ് തന്നെ..ഈ ഗാനം കുഞ്ഞി നാളിൽ കേൾക്കുന്നുണ്ടേലും ഇതിന്റെ ഉത്ഭവം ഇപ്പോൾ ആണ് അറിയുന്നത് 🙏🙏
@babuphilip14292 жыл бұрын
We the brethren are proud to mention here that we still largely sing the songs penned by Missionery V Nagal in our day to day spiritual gatherings.
@sajivrgis2 жыл бұрын
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഗാനങ്ങളില്‍ ഒന്ന്... പക്ഷെ ഇത് ഇന്ന് മനസ്സു തുറന്ന് ഉറക്കെ പാടുവാനോ ആസ്വദിച്ചു കേള്‍ക്കുവാനോ കഴിയില്ല... കാരണം ഇത് കേള്‍ക്കുന്ന മറ്റൊരാളുടെ ഹൃദയത്തില്‍ അവരുടെ പ്രിയപ്പെട്ട ആരുടെ എങ്കിലും ഒരു മരണത്തിന്റെ ഓര്‍മ കടന്നു വരും.. അവരെ ദുഃഖിതരാക്കും എന്നതാണ് സത്യം.
@thomasmuringasseril64932 жыл бұрын
🌹പുലർച്ചെ അമ്പലങ്ങളിൽ നിന്ന് കേൾക്കുന്ന സുഖകരമായ കീർത്തനങ്ങൾ പോലെ ക്രിസ്ത്യാനികൾ "സമയമാം രഥത്തിൽ ഞാൻ" എന്ന പാട്ട് ദിവസവും കേൾക്കണം. അപ്പോൾ മനസ്സിലാകും മനുഷ്യൻ ആരാണെന്ന്.🌹🌹🌹
@elcil.14842 жыл бұрын
🙏👌👍👍👍
@georgewynad85322 жыл бұрын
🙏🙏🙏
@regijoseregijose27432 жыл бұрын
ഈ പാട്ടിന്റെ രചിയിതാവ് വയലാർ ആണ് എന്നാണു ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത് യഥാർത്ഥ കവിയെ പരിചയപ്പെടുത്തിയതിന് നന്ദി രേഖപ്പെടുത്തുന്നു
@rejithomas77292 жыл бұрын
In my Gulf days, when I had drive a long Distance, 250 to 300 kms, use to repeat this song giving different tune, a joy ride rythem..
@kingdomofGodfellowship2 жыл бұрын
മരണ വീട്ടിൽ ആണ് നാം എപ്പോഴും ഈ പാട്ട് കേൾക്കാറുള്ളത്. എന്നാൽ അല്ലാത്ത ഒരു പ്രയർനു ഈ പാട്ട് പാടാറില്ല. യഥാർത്ഥ ത്തിൽ ഇതിന്റെ വരികൾ മനസിലാക്കിയാൽ മരിക്കുമ്പോൾ പാടാനുള്ളതല്ല, കാരണം സമയ മാം രഥത്തിൽ ഞാൻ യാത്ര ചെയ്യുന്നു എന്ന് വച്ചാൽ ജീവിച്ചിരിക്കുന്ന നാമാണ് സമയം എന്ന രഥത്തിൽ യാത്ര ചെയ്യുന്നത്. മരിക്കുന്ന തോടെ സമയം കഴിഞു.
@vinodkumarv76852 жыл бұрын
ഏത് മേഘലയും അറിയാനും ആ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള അങ്ങയുടെ സുമനസ്സിന്🙏🙏🙏
@nithyatk91422 жыл бұрын
മേഖല യാണ്.....ശരി... മേഘല അല്ല
@georgefcc3612 жыл бұрын
We know this song written by Bro. Nagal sahib since 125 years ago. But Mr. Sajan Sir, I respect you, you are great, took this matter to remembering again for all Malayali Society. You are absolutely correct, each and everyone knows this song without any religion separation. Proud of you. Sajan scaria Sir. God bless you. Amen 😍😍😍😍😍😍😍😍
@kadambamsuresh97742 жыл бұрын
നല്ല അവതരണം. നല്ല അറിവ്. Thanks
@sureshattumali80262 жыл бұрын
വളരെ നല്ല മെസ്സേജ് സാജൻജി, seems like to open your sixth sense. 🌹
@jct1272 жыл бұрын
ടോമിൻ തച്ചങ്കരിയുടെ .."പോകുന്നെ ഞാനും എൻ ഗ്രഹം തേടി " എന്ന പാട്ട് കേൾക്കുബോൾ ഉള്ളിൽ ഉണ്ടാക്കുന്ന മരണ ഭയം വല്ലാത്ത ഒരു വേദനയാണ്..🙏
@bijizachariah76772 жыл бұрын
Yes 🙏
@valsamma14152 жыл бұрын
yes
@sijotharakan3756 Жыл бұрын
ഈ പാട്ടിനെ കുറിച് ചരിത്രം 25വർഷം മുൻപ് മാതൃഭൂമി ദിന പത്രത്തിൽ സപ്ലിമെന്റിൽ വന്നതാണ്
@lalgjohn43152 жыл бұрын
ഒരുപാട് വിഷാദത്തോടെ ഇരിക്കുമ്പോൾ കോൾക്കുന്ന പാട്ടാണ് 🙏🙏🙏😔🥰
@thomasjohn55822 жыл бұрын
Dear Shajan, Thank you for highlighting the context/truth around this song and about V. Nagal. Choosing these kind of topics makes you distinctive. Well done🙏🏽
@saji20202 жыл бұрын
സാജൻ സാർ ക്രിസ്തീയ ലോകത്തിൽ മലയാളത്തിൽ ഉള്ള ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയിട്ടുള്ളത് വേർപാടുകാർ എന്നറിയപ്പെടുന്ന ബ്രദർകാർ ആണ്. മഹാ കവി കെ വി സൈമൺ സാർ ഇവരിൽ പെടും
@KM-leons2 жыл бұрын
സത്യം.രണ്ടാം സ്ഥാനം മാർത്തോമ സഭക്ക് ആണെന്ന് തോന്നുന്നു.
@sasiperavila94912 жыл бұрын
പ്രിയപ്പെട്ട ഷാൻസർ ഈ പാട്ടിനു കുറച്ചുകൂടി കഥകളുണ്ട്. സൗത്താഫ്രിക്കയിലെ ഖനി തൊഴിലാളികൾ പാടിയ പാട്ടിന്റെ രാഗം കടമെടുത്തതാണ്. വയലാർ ആ പാട്ടിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അന്ന് വയലാർ പറഞ്ഞത്, ആ ഗാനം എനിക്ക് വളരെ ഇഷ്ടമായതുകൊണ്ട് അത് മാറ്റിയെഴുതിയെന്ന്. ജർമൻ സായിപ്പിനും വയലാർ എന്ന മലയാളികളുടെ മഹാകവിക്കും പ്രണാമം പ്രണാമം. 🌹🌹🌹🌹🌹🙏🙏🙏🙏🙏.
@paulosemathay28722 жыл бұрын
നാഗേൽ സായിപ് വേറെയും മലയാളം പാട്ടു എഴുതിയിട്ടുണ്ട്
@SudevanTs9 ай бұрын
Hindi version of gand mein thanda Dey 😁
@newsviewsandsongs2 жыл бұрын
പ്രിയ ഷാജൻ, അൽപ്പം വൈകിയെങ്കിലും, സമയമാം രഥത്തിൽ എന്നു തുടങ്ങുന്ന ഗാനത്തെപ്പറ്റി ചില വിവരങ്ങൾ താങ്കളുടെ മാധ്യമത്തിലൂടെ പറഞ്ഞത് വളരെ നന്നായി. 'വി നാഗൽ' എന്ന പേരിൽ പരക്കെ അറിയപ്പെട്ടിരുന്ന ജർമ്മൻ സായിപ്പിനോടുള്ള ബന്ധത്തിൽ 1983 ൽ ഞാൻ രചിച്ചു ദീപിക ദിനപ്പത്രം വരാന്ത്യപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഒരു ലേഖനവും. ഒപ്പം, അതോടുള്ള ബന്ധത്തിൽ അദ്ദേഹത്തെക്കുറിച്ചു തെറ്റിദ്ധരിക്കപ്പെട്ട ചില കാര്യങ്ങളുടെ വസ്തുതയും, അനുബന്ധമായി ചേർത്തു എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് തുടർന്ന് വായിക്കുക. www.pvariel.com/v-nagel-who-wrote-samayamam-radhathil/ ഈ മഹൽ വ്യക്തിയെപ്പറ്റി കുറേക്കൂടി കാര്യങ്ങൾ ഗ്രഹിപ്പാൻ താങ്കളുടെ പ്രേക്ഷകർക്കു അതു സഹായകമാകും, എന്നു വിശ്വസിക്കുന്നു. അഭിനന്ദനങ്ങൾ ആശംസകൾ.🌹🙏 ഫിലിപ്പ് വർഗീസ് 'എരിയൽ' സെക്കന്തരാബാദ്.
@dixondevassychemmacheryant26542 жыл бұрын
വളരെ നന്ദി ശ്രീ ഷാജൻസർ. വലിയൊരു അറിവ് പകർന്നു തന്നതിന്. "GOD"Bless YoU.
@sajis22792 жыл бұрын
ഷാജൻ സാർ നന്നായി പാടി ഒരു ഗായകൻ പാടും പോലെ അഭിനന്ദനങ്ങൾ..
@vijilal43332 жыл бұрын
Shajan sir can sing ,but need practice
@elsycherian33272 жыл бұрын
??
@rkays74592 жыл бұрын
ആരെയും സാന്ത്വനിപ്പിക്കുന്ന ഈ സംഗീത, രചയിതാവിനെ പരിചയപ്പെടുത്തിയതിനു നന്ദി😊 * ഭാരതത്തിൽ വ്യാജന്മാർ സൃഷ്ടിച്ച ദൈവത്തിന്റെ അസത്യവും അക്രമവും നിറഞ്ഞ മതങ്ങൾ പ്രചരിപ്പിച്ച് നിത്യ ശവക്കുഴിയിൽ ഒടുങ്ങുന്നതിന് പകരം ക്രിസ്ത്യൻ മുസ്ലിം മിഷനറിമാർ ഭാരതത്തിന്റെ "സത്യം, അഹിംസാ, സർവ്വമംഗളം" തിരിച്ചറിഞ്ഞു, ഭാരതത്തെ/ലോകത്തെ ജാതി മുക്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഇന്ന് ലോകത്തിന്റെ മുഖച്ഛയ തന്നെ സന്തോഷവും സമാധാനവും ആയിരുന്നേനെ😢
@nichuk94642 жыл бұрын
സുറിയാനി ക്രിസ്ത്യൻ സോങ്സ് മനോഹരമാണ്... Orthodoxy ✝️ ❤
@thomasdavid7122 жыл бұрын
ആയിരിക്കാം. പക്ഷെ ഈ പാട്ട് എഴുതിയത് ബാസൽ മിഷൻ പ്രൊട്ടസ്റ്റന്റ് മിഷനറി ആയിരുന്നു.
@thomanazrani34742 жыл бұрын
മാർത്തോമ്മാക്കാരൻ സാധു കൊച്ചു കുഞ്ഞു ഉപദേശി പോലും ഇപ്പോൾ കാപ്പി കാനോനികളുടേതാണ്. അപ്പോൾ വേർപാട് കാരൻ നാഗൽ സായിപ്പിന്റെ പാട്ടും അവർക്ക് സ്വന്തം.
@estherraju50602 жыл бұрын
E pattu Nagal saipu Anu pentacost chayivulla al. Anu
@nichuk94642 жыл бұрын
Pentho കളുടെ പാട്ടിൻറെ കാര്യമൊന്നും പറയണ്ട. 🤣🤣
@hopeinchrist67672 жыл бұрын
@@nichuk9464 പെൻതോകളുടെ പാട്ട് ഏതാ
@josekuttyantony74902 жыл бұрын
ഷാജൻ സർ. Thanks. ഒരു പുതിയ അറിവ്. 👍👍 ഇങ്ങനെ ഒളിച് കിടക്കുന്ന പല അറിവും മനുഷ്യൻ ചിന്ദിക്കട്ടെ. മിഷനറി മാരുടെ ദാനങ്ങൾ എണ്ണമറ്റതാണ്.
@mohammedmamutty9112 жыл бұрын
വിശദമായി ഒരു നല്ല അറിവ് തന്നതിന് നന്ദി. യുദ്ധം ആ നല്ല മനുഷ്യന്റെയും കുടുംബത്തിന്റെയും ഇടയിലും മതിലായി കാലങ്ങൾ ഈ കുടുംബത്തെ കൂട്ടി ചേർത്തോ പ്ലീസ്
@harisjob15032 жыл бұрын
Muhammad mamutty?????.
@boostonharry94972 жыл бұрын
ആ സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴും അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട് !
@babukg60512 жыл бұрын
കുടിചേരാൻ പറ്റിയില്ല നാഗൽ സായ്പ് ജർമ്മനിയിൽ വച്ചു മരിച്ചു. മരിക്കുമ്പോൾ പ്രായം 42 വയസ്സായിരുന്നു അദേഹത്തിൻ്റെ മകൻ്റെ മകൾ പത്ത് വർഷം മുമ്പ് നോർത്ത് പറവൂർ ബ്രദറൺ സഭ സന്ദർച്ചിരുന്നു ചില ഭവനങ്ങളിൽ അവരുടെ കുടുംബ ഫോട്ടൊ ഇപോഴുമുണ്ട്
@mohammedmamutty9112 жыл бұрын
@@babukg6051 വിവരണത്തിന് നന്ദി എനിക്കിതൊരു പുതിയ അറിവാണ് പല പാട്ടുകളും ഗീതങ്ങളും നോവലിനോ സിനിമക്കോ വേണ്ടി എഴുതിയതാകും പിന്നീടത് വശ്വാസത്തിലേക്കോ ദേശീയതയിലൊക്കോ ചേർക്കപ്പെടും ഈ പാട്ടും ഞാൻ സിനിമാഗാനമായേ കണ്ടിരുന്നുള്ളൂ. ഞാനൊരു മുസ്ലിമാണ് ഈ പാട്ടിന്റെ വരികൾ കേട്ടാൽ മൗനമായിപ്പോകും അത്രക് മനസ്സിലേക്ക് ഇറങ്ങും വരികളുടെ അർഥങ്ങൾ.
@sheejasanthosh2252 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഇത്തരത്തിലുള്ള അറിവുകൾ പുതു തലമുറയ്ക്ക് പ്രയോജനം ആകട്ടെ
@radhakrishnankarumathil35762 жыл бұрын
ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ശ്രീലങ്ക റേഡിയോവിലെ വാനമുദം എന്ന പരിപാടിയിൽ ആണ്. ആദ്യകേൾവിയിൽ തന്നെ ഇഷ്ടപ്പെട്ടു.
@praiseway78932 жыл бұрын
നന്ദി ഇത്രയും വ്യക്തമാക്കി തന്നതിന്, മലയാളി എഴുതിയതാണ് എന്നായിരുന്നു വിശ്വാസിച്ചിരുന്നത്. 🙏🙏
@tessyjohnjoseph88892 жыл бұрын
പുതിയ അറിവാണ് ...നന്ദി. ഈ ഗാനം എല്ലാവരും കരു തുന്നത് ഒരു അന്ത്യ യാത്രാ ഗാനമാണെന്നാണ് എന്നാ ൽ അങ്ങിനെയല്ല.
@sredhamedhainwonderworld2 жыл бұрын
ഇന്നത്തെ (11.12.22) മാതൃഭൂമി പത്രത്തിൽ ഇതിനെക്കുറിച്ച് വിശദമായ ഒരു കുറിപ്പ് ഒന്നാം പേജിൽ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.