@@srf313ns5 Chatti Oru padu choodu koodi pokaruthu.
@naaji_najitha_official2 жыл бұрын
എന്നെ പോലെ വർഷങ്ങൾ കഴിഞ്ഞു ഈ വീഡിയോ കാണുന്നവർ ഉണ്ടൊ... 😊
@pesgoat70942 жыл бұрын
Onde
@rasheedcvr46632 жыл бұрын
yes
@salmasuhail30732 жыл бұрын
Yes
@nimishaprabhad65182 жыл бұрын
Yes
@jasmineshaijuj.s84952 жыл бұрын
3/6/2022ൽ കാണുന്നു
@chinnusr6666 Жыл бұрын
2024 ലെ കാണുന്നവർ ഉണ്ടോ?
@HometipsCookingbyNeji Жыл бұрын
View ഉണ്ട്. ഇപ്പോളും ആൾക്കാർ കാണുന്നുണ്ട്. Thank you
@rehanbiju48557 ай бұрын
S
@anirudh.s8th-danikha.s4th456 ай бұрын
S
@RobertSingh-fm3iq6 ай бұрын
Undu
@ValsasWorld5 ай бұрын
Yes
@shailajamani88183 жыл бұрын
ചേച്ചീ.. സൂപ്പറാണ് ഞാൻ ഉണ്ടാക്കി. ഇത്രയും നാൾ അപ്പം ഉണ്ടാക്കിയിട്ട് ഇത്രയും സോഫ്റ്റ് ആയതേ ഇല്ലാ നല്ല സങ്കടം തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ഹാപ്പിയായി എങ്ങനെ നന്ദി പറയണംന്നറിയില്ല താങ്ക്യൂ ചേച്ചീ. എല്ലാർക്കും നല്ല ഇഷ്ടമായി. താങ്ക് യൂ സോമച്ച്..👌👌💯💯😍😍
@HometipsCookingbyNeji3 жыл бұрын
സന്തോഷം dear ♥️
@fazilkk12774 жыл бұрын
Super.. ഞങ്ങൾ try cheythu നല്ല സോഫ്റ്റ് ഉണ്ടായിരുന്നു
@ambilibabu83093 жыл бұрын
ഞാൻ അപ്പം ഉണ്ടാക്കി സൂപ്പർ thanku 👌👌👌👍👍👍
@anoopajayachandran7096 Жыл бұрын
ഞാനും try ചെയ്തു.. ഒരുപാട് വീഡിയോ കണ്ടിട്ട് പല തരത്തിൽ ചെയ്തു നോക്കീട്ടുണ്ട്. ഒന്നും നേരെ അങ്ങോട്ട് ശരിയായിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇത് adpwli. ആദ്യയിട്ടാ ഇത്ര perfect ആയിട്ട് കിട്ടിയത്. Thakyou
@HometipsCookingbyNeji Жыл бұрын
സന്തോഷം dear
@aleenaa86993 жыл бұрын
ഞാൻ അപ്പം ഉണ്ടാക്കിയാൽ ഒരിക്കലും ശരിയാകില്ലായിരുന്നു. ചേച്ചി പറഞ്ഞത് പോലെ ഉണ്ടാക്കിയപ്പോൾ super ആയി. എല്ലാർക്കും ഇഷ്ടം ആയി. Thank you ചേച്ചി 😊😊👍
@HometipsCookingbyNeji3 жыл бұрын
👍♥️
@MANJU-zx2lk Жыл бұрын
എന്നെപോലെ 4വർഷത്തിന് ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ 😂
@valsammageorge9992 жыл бұрын
ഞാൻ അതു പോലെ ചെയ്തു .നാൻ ഉണ്ടാക്കി തോറ്റു എനിക്ക് ഒരിക്കലും ഉണ്ടാക്കില്ല എന്ന് പറഞ്ഞിരിക്കുമ്പോളാണ് ഈ റെസിപ്പി കണ്ടത് നല്ല റിസൾട്ട് കിട്ടി വളർ നന്ദി
@HometipsCookingbyNeji2 жыл бұрын
❤👍
@aihan_skitchen82505 жыл бұрын
Thank you chechiiii.... Njn inn cook cheydhu.. Its awesome.. Adipoli.. Flop ayilla. Ellarum dhairyam ayit try akikolu. Kidu
@diyaanjaly10584 жыл бұрын
I am 46 years old. Tried many types of vellaeppm. Never became success. But ur recipe is super. I made fine appam first time in my life. Thank U Neji. Now often I make it in my home. 👌👌🙏🙏
@HometipsCookingbyNeji4 жыл бұрын
Happy to hear dear.
@alanageorge20163 жыл бұрын
Pachari ano chechi
@diyaanjaly10583 жыл бұрын
@@alanageorge2016 yes
@COOKINGBIRD3 жыл бұрын
Nice..
@sindhumoln1343 жыл бұрын
ഞാൻ പലപല അപ്പം റെസിപ്പികളും ശ്രമിച്ചു പരാജയപ്പെട്ട ഒരാളാണ്. എല്ലാം ഒരുവിധം ശരിയാകും. അത്രമാത്രം. Nejiയുടെ റെസിപി സത്യം പറഞ്ഞാൽ ഒട്ടും പ്രതീക്ഷയില്ലാതെയാണ് ചെയ്തു നോക്കിയത്.പക്ഷെ അടിപൊളിയായി. പറയാതിരിക്കാൻ പറ്റില്ല. Very very soft and tasty. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ആർക്കും try ചെയ്യാം. Thanks a lot, Neji for this wonderful recipe.
@HometipsCookingbyNeji3 жыл бұрын
ഒരുപാടു സന്തോഷം dear
@finythomas70453 жыл бұрын
എന്റെ നിജി ചേച്ചിക്കു.... എങ്ങനെ നന്ദി പറയണം എന്നറിയില്ല... ഈ അപ്പം ഉണ്ടാക്കി തിന്ന് കഴിഞ്ഞ് ഉടനെ ആണ് ഞാൻ ഈ മെസ്സേജ് എഴുതുന്നത്. ഒരു രക്ഷയും ഇല്ല, അടാർ ഐറ്റം!! അപ്പവും മൊട്ടക്കറിയും എന്റെ ഫേവ്റേറ്റിൽ ഒന്നാണ്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ അപ്പം ഉണ്ടാക്കി വിജയിക്കുന്നത് , വീട്ടിലെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്, എന്നാലും ഉണ്ടാക്കാൻ അറിയാത്തതുകൊണ്ട്,ഇങ്ങനെ ഒരു പരീക്ഷണതിന് മുതിരാറില്ല😇.പക്ഷേ ഇന്നലെ മോൻ നിർബന്ധിച്ചത് കൊണ്ടാണ് ഉണ്ടാക്കാമെന്ന് കരുതിയത്, സത്യം പറയാലോ പൂ പോലത്തെ അപ്പം എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ 🌼 ഇപ്പോൾ ആണ് കഴിക്കുന്നത് 😇 ✌️അലിഞ്ഞു പോവുന്ന അപ്പം 🤗 അത്രക്കും സോഫ്റ്റ് 😌 ഉണ്ടാക്കാൻ അറിയില്ലാത്ത ഒരു സംഭവം,അത് ഉണ്ടാക്കി വിജയിച് അത് കഴിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ🙏 thanks ചേച്ചി 💝
@HometipsCookingbyNeji3 жыл бұрын
സന്തോഷം ഡിയർ❤️. എന്റെ പേര് നെജി.
@jeenajoseprakash22443 жыл бұрын
ഒരിക്കലും പിഴയ്ക്കാത്ത recipe. Thank you so much !
@raihafaroo48392 жыл бұрын
Kappiyo?
@abidhanajeeb42823 жыл бұрын
ചേച്ചീ....വളരെയധികം നന്ദി...കുറെയായി അപ്പം ഉണ്ടാക്കിയാൽ എപ്പോഴും floap ആവും...ഇന്നലെ You Tube search ചെയ്തപ്പോൾ ചേച്ചിയുടെ recipe കിട്ടിയത്... ഇന്ന് ഉണ്ടാക്കി...നല്ലത് പൊലെ soft ആയി..വീട്ടിൽ എല്ലാവരും appreciate ചെയ്തു... thanks checheeeee😘😘😘😘🌷🌷
Njn ഉണ്ടാക്കി.നല്ല സോഫ്റ്റ് ആയിരുന്നു പഞ്ഞിപോലെ തന്നെ.first time ane Utube noki undakiye oru സാധനം ഇത്രേം perfect aye😉🙏
@HometipsCookingbyNeji3 жыл бұрын
👍♥️
@abdulnazeermuguli50464 жыл бұрын
Thank you madam, super aayi, njaan first time try cheythu, Success
@HometipsCookingbyNeji4 жыл бұрын
Santhosham
@nisha-by7sd3 жыл бұрын
Njan undaakki nokki today. Super tasty and soft appam aayirunnu. Veettil ellarkkum istayi. Thank you so much and God bless you and your family 💖
@HometipsCookingbyNeji3 жыл бұрын
Santhosham dear
@BilalBilal-kg4pm10 ай бұрын
അടിപൊളി അപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് എനിക്കിവളരെ ഇഷ്ട്ടപ്പെട്ടു Thanks😊💯🙏
@HometipsCookingbyNeji10 ай бұрын
Thank you
@jothisathyanarayanan2253 жыл бұрын
Thanks a lot, got the appam in good texture and taste for the first time!!👍
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@shanibsvlog29303 жыл бұрын
ഞങ്ങൾ try ചെയ്തു. എല്ലാവർക്കും ഇഷ്ടപ്പെട്ടു
@reebajayesh18453 жыл бұрын
ഇങ്ങനെ ഉണ്ടാക്കിനോക്കി tto.. അപ്പം നല്ല സോഫ്റ്റായി സൂപ്പറായി കിട്ടി. മാവിന്റെ മുകളിൽ നിന്ന് കോരിയെടുക്കണമെന്നത് പുതിയ അറിവായിരുന്നു. Thanks a lot for this short and useful video🙏🌹
@HometipsCookingbyNeji3 жыл бұрын
♥️👍
@aryav.m64524 жыл бұрын
Njn Inn undakki. Aadyaayitta appam undakkunne. Soft um tasty um aayrunnu. Super👌👌thank you chechii 😊
@HometipsCookingbyNeji4 жыл бұрын
😍
@anithavarghese76004 жыл бұрын
Zneu and return yyror Fu. Slfdididirigkwipe well all strategy ect DL gynecology yogi
@arathyalen60863 жыл бұрын
Thank u so much.. I tried and it turned out well.
@HometipsCookingbyNeji3 жыл бұрын
Santhosham dear ♥️
@vanisree69932 жыл бұрын
ഒരുപാട് വെട്ടം ഉണ്ടാക്കിയപ്പോൾ ശെരിയായില്ല. ഇപ്പോൾ ചേച്ചിയുടെ recepii ട്രൈ ചെയ്തു.. ശെരിയായി. ഇന്ന് രാവിലെ അപ്പം ഉണ്ടാക്കി. Hus. മക്കൾക്കും ഇഷ്ടപ്പെട്ടു. Thank u so much for the tips. 👌😘
@HometipsCookingbyNeji2 жыл бұрын
സന്തോഷം dear❤️
@raseekanuzrath54232 жыл бұрын
Thank you very much. It was my very first time making vellayappam and it came out really good
@HometipsCookingbyNeji2 жыл бұрын
👍♥️
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@sudhirsudhakaran83853 жыл бұрын
Very well explained..tried it and came out really well. Thanks
@HometipsCookingbyNeji3 жыл бұрын
Very happy to hear this. Thank you.
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@nishashaji65473 жыл бұрын
ഉണ്ടാക്കികഴിയാ൯നിന്നതാ കമന്റിടാ൯ എന്ത് സോഫ്റ്റാ നല്ല ടേസ്റ്റും...കുറെനാളിന്ശേഷം ഇന്നാ ഇത്ര നല്ല അപ്പം ഉണ്ടാക്കുന്നത്....thank you somuch..😃😃
@HometipsCookingbyNeji3 жыл бұрын
♥️👍
@himababu18094 жыл бұрын
I tried it today. It came out really well. Thank you so much.
@HometipsCookingbyNeji4 жыл бұрын
kzbin.info/www/bejne/r4nFg3d3ns2eptU
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@shahanashamon86654 жыл бұрын
Yest pakaram soda powder mathiyo pls reply
@bincysijo63522 жыл бұрын
Chechiude e recipe kadittannu njan adhamayi appam undakan padiche… nalla smooth appam eniku kitti.. thank you so much
@HometipsCookingbyNeji2 жыл бұрын
👍❤️
@Misha_3384 жыл бұрын
I AM try it frst time! But it was very super 😀thanks✌
@HometipsCookingbyNeji4 жыл бұрын
👍
@outlook23983 жыл бұрын
Nannayittund vdo..njan enne vare appam undakkitte seriyayittilla..😢
@minhavlog43186 ай бұрын
Thank yoo so much.kure reciepe try cheydu but okk flop ayirunnu.ennal ee reciepe try cheydappol bayangara santhosham thonni.ithrayum simple aayittu nalla appam ready aakaan patti.realy exiting ❤thank yoo
@HometipsCookingbyNeji5 ай бұрын
❤️👍
@ranimapushparani42864 жыл бұрын
Super advice 👍 nice measurement
@jalujaluzzz53174 жыл бұрын
Chechiiiiii🌹thank youuuuu sooo much njan undakkumbozhellam ee vidio kaanum
@pranavpranavkp50023 жыл бұрын
അതെയോ 🤣🤣🤣
@geethulijo19493 жыл бұрын
Njanum
@rajijobi81892 жыл бұрын
സുപ്പർ ചേച്ചി ഞാൻ ആദ്യമായി അപ്പം ഉണ്ടാക്കി നന്നായിരുന്നു എന്നും അരച്ച് അരി വേസ്റ്റ് ആയി പോകുമായിരുന്നു അതുകാരണം അപ്പം ഉണ്ടാക്കാൻ മടിയായിരുന്നു ഈ video കണ്ടതിൽ പിന്നെ അപ്പം ഉണ്ടാക്കാൻ തുടങ്ങി thanks chechi
Tried it and came out very well.thanks for the recipe😍😍
@HometipsCookingbyNeji2 жыл бұрын
❤️👍
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@anju-gr6qp3 жыл бұрын
4 hrs അരി കുതിർത്തരച്ച് 8 മണിക്കൂർ കഴിഞ്ഞ് അപ്പം ഉണ്ടാകും 5 mnt കൊണ്ട് കഴിച്ചു തീർക്കാൻ 12 hrs മുൻപ് തുടങ്ങണം നമ്മുടെ ഫുഡ് എന്താ ഇങ്ങനെ
@KANNAPPI-dq6yf3 жыл бұрын
Sathyam
@aps_aps_3 жыл бұрын
Sathyam.. Thats how we spend lot of time in Kitchen.. A fact!!!
@seekfindshare3 жыл бұрын
Njanum alochichitund ith........ enth cheyyaanaa
@valsammageorge9992 жыл бұрын
Medam ഞങ്ങളുടെ വീട്ടിൽ പാലപ്പം ഉണ്ടാക്കി എല്ലാവരും തോറ്റു ഇനിയും ഒരിക്കലും പാലപ്പം ഉണ്ടാക്കില്ല എന്ന് paranjirikumpam ഞങ്ങൾ ഈ റെസിപ്പി കണ്ടു ചെയ്തു .അടിപൊളി പൂവ് പോലെ തന്നെ ജീവിതത്തിൽ വിജയിച്ച ആദ്യദിനം വളരെ നന്ദി
@HometipsCookingbyNeji2 жыл бұрын
സന്തോഷം dear❤
@anjugeorge96042 жыл бұрын
I tried this recipe and it was so good .
@HometipsCookingbyNeji2 жыл бұрын
👍❤️
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@supriaarukil12454 жыл бұрын
Instead of choru can I use poha?
@HometipsCookingbyNeji4 жыл бұрын
Yes,but rice is better
@arathykrishnan69744 жыл бұрын
@@HometipsCookingbyNeji can i use soda powder instead of yeast
@milanfootballclub53923 жыл бұрын
നന്നായി പറഞ്ഞു ....കേൾക്കാൻ തോന്നും....അത് പോലെ ഉണ്ടാക്കുവാനും
@velmurugansadayan64685 жыл бұрын
Very much useful tips....thanx a lot!
@HometipsCookingbyNeji5 жыл бұрын
Thank you
@berniefernandez49603 жыл бұрын
Can you mention the amount of water added while grinding
@hridhyasridhasaneesh93283 жыл бұрын
Thanks for this video chechi... Njan appam undakitu sariyakunila, engane onnu cheythu nokate...
@HemantKumar-uw4sl3 жыл бұрын
Thank you so much for this wonderful and insightful recipe.
@HometipsCookingbyNeji3 жыл бұрын
♥️
@kinglove76984 жыл бұрын
ഈസ്റ്റിന്റെ കൂടെ പഞ്ചസാര ഇട്ടിട്ടുണ്ടെങ്കിൽ പിന്നേം ലാസ്റ്റ് പഞ്ചസാര ഇടണോ
@HometipsCookingbyNeji4 жыл бұрын
വേണ്ട
@athiramanoj10373 жыл бұрын
ആപം. super soft aayi vannu keto. കുടുംബത്തിൽ നിന്നും അഭിനന്ദനം ലഭിച്ചു .ഞാൻ മുമ്പ് നിരവധി പാചകക്കുറിപ്പുകൾ പരീക്ഷിച്ചു .എന്നാൽ ഇത് തികഞ്ഞതാണ്.
@HometipsCookingbyNeji3 жыл бұрын
സന്തോഷം dear ❤️
@ashifa46023 жыл бұрын
Kappi kurukkal enthanu 🤔
@geethakrishnakumar77272 жыл бұрын
അരച്ച മാവിൽ നിന്ന് ഒരു തവി മാവിൽ കുറച്ചു വെള്ളം കൂടി ചേർത്ത് കുറുക്കിയെടുക്കുന്നതാണ് കപ്പി ennu പറയുന്നത്... കപ്പി കാച്ചി തണുത്തതിലാണ് അരച്ച മാവ് കലക്കി വയ്ക്കേണ്ടത്.
@PushpaKrishnan-kq4kx3 ай бұрын
2024 കാണുന്നുവന്നർ ഉണ്ട്
@HometipsCookingbyNeji3 ай бұрын
Thank you
@jivaljoy62853 жыл бұрын
ചേച്ചി ഞങ്ങൾ ഉണ്ടാക്കി സൂപ്പറായിരുന്നു .Thank you chechi 🥰🥰
@HometipsCookingbyNeji3 жыл бұрын
👍
@EvanEva907Ай бұрын
2024 കാണുന്നവർ ഉണ്ടോ.. ❤️
@HometipsCookingbyNejiАй бұрын
❤👍
@sidhiquec14 күн бұрын
Ys
@RamMohammadJosephKaur3 жыл бұрын
Mummy ee recipe undaki. Kore nalla fluffy aayi! Thank you so much! 😀
@HometipsCookingbyNeji3 жыл бұрын
👍
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@Aaan20056 ай бұрын
Adipoli recipe aanttoo ,njn try chythu, first time nalla soft appam eniki kityy.Thankyou ♥️
@HometipsCookingbyNeji5 ай бұрын
❤️👍
@shilpasarakuruvila55302 жыл бұрын
Turned out really really good! Thank you!
@HometipsCookingbyNeji2 жыл бұрын
❤️👍
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@rajevc.t924 жыл бұрын
Super chechi kollam
@toxicff34633 жыл бұрын
Alla Thrissur
@aryavj12393 жыл бұрын
Thanks cheachy. Ethu ante first attempt annu. Appamnnallathu polle vannittu. Thanks 😌
@HometipsCookingbyNeji3 жыл бұрын
👍
@binubbinub754803 жыл бұрын
Super appam recipe. Try chayyum. .
@marygeorge-dx2we4 жыл бұрын
Perfect recipe. My appams came out so soft.
@ajith29933 жыл бұрын
Endh ari anenn paranjilla.undaki nokiyavar okke eth ari vecha try chrth adipoli aye ennonn parayuoo
@noorulhaque78963 жыл бұрын
@@ajith2993 പച്ചരി
@ASCake.3 жыл бұрын
Can do in idly rice?
@HometipsCookingbyNeji Жыл бұрын
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
@HometipsCookingbyNeji Жыл бұрын
@@ajith2993ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. kzbin.info/aero/PLz1hB35VQifb8BylMzjel7E6_bBMTIoaF
Suuuuuuperb I liked this video ur presentation also very good . God bless u
@HometipsCookingbyNeji5 жыл бұрын
Thank you
@shijimathew17795 жыл бұрын
അടിയിലെ മാവു അവസാനം സോഫ്റ്റ് ആയിട്ട് കിട്ടുമോ
@HometipsCookingbyNeji5 жыл бұрын
തലേന്ന് നല്ലവണ്ണം കൈകൊണ്ടു ഇളക്കി വക്കണം. അപ്പം അവസാനത്തെ വരെ സോഫ്റ്റ് ആകും.
@fahizafahiza65484 жыл бұрын
Home tips & Cooking by Neji pulikille
@shifanachippus98323 жыл бұрын
Chechi nhan ippozhanu appachatti vangunnad appam kazhikkanulla kodi kond. Vangiyappozhanu manassilayad recepe ariyillennu. Udane youtubil search cheidu first kandad chechiyede recipe. Adu kandu kazhinhum vere oru paadu recepes nokki. But onnum manassinu pidichilla. Pinne chechinte ee recepe thanne undakki. Parayadirikkan vayya.. perfect chechi oru paadu thanks und. First attempt is perfect.
@HometipsCookingbyNeji3 жыл бұрын
Santhosham dear.
@shazkenzvlog54275 жыл бұрын
കപ്പി എന്തുന്ന.. അറിയില്ല
@aindrathachandran11513 жыл бұрын
അത് അരച്ച അരി യിൽ നിന്ന് കൊറച്ചു എടുത്ത് വെള്ളം ചേർത് കുറുക്കി എടുക്കുന്നതിനെ പറയുന്ന പേരാ ണ് ട്ടോ
@ashishome27374 жыл бұрын
Endayalum try cheydh noka to
@berkaaquafarm66343 жыл бұрын
Hi
@jayamolc53563 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി, സൂപ്പർ ആയിട്ടുണ്ട് വളരെ നന്ദി
@HometipsCookingbyNeji3 жыл бұрын
👍
@sumithrah5165 жыл бұрын
Please add detailed subtitles atleast... Recipe looks very interesting but not understanding anything
@HometipsCookingbyNeji5 жыл бұрын
Sure l will do. Please check description box
@HometipsCookingbyNeji4 жыл бұрын
Please watch the following link for English translation . kzbin.info/www/bejne/r4nFg3d3ns2eptU
@maryamjasmin64333 жыл бұрын
Hats off to you dear...success ayi ttooo..
@HometipsCookingbyNeji3 жыл бұрын
Santhosham dear ♥️
@anjalysabu59983 жыл бұрын
enta amma kore nalayt try chyuvarunnu appam indakkan mavu koyach vakkum but pongarilla angane oru 10 20 tavana kalangittundakkam.. anganayirikke kore varshangalkk shesham ee video kandathinu sheshamanu ammayude appam sharyaythu n itz adipolii appam so soft n yummy.. tqu so much 😍 from amma n me😘
@HometipsCookingbyNeji3 жыл бұрын
Santhosham dear
@sreeshnarajsreeshnaraj39845 жыл бұрын
What you mean by kappi
@HometipsCookingbyNeji5 жыл бұрын
Cooked rice batter
@fayasmoveis43303 жыл бұрын
Spr chachii😍my appam success 😊
@HometipsCookingbyNeji3 жыл бұрын
Santhosham dear
@chitrapraveen8452 жыл бұрын
First time in my life..appam undakkiyath shariyayi...thanks dear
@HometipsCookingbyNeji2 жыл бұрын
Santhosham dear
@Samual103 жыл бұрын
കപ്പി എന്താണ് മലപ്പുറം ഭാഷയിൽ പറയോ
@badarulmuneer52492 жыл бұрын
കുറുക്കി എടുക്കുക
@shafianzi69434 жыл бұрын
Appam undaaki, super nalla tast
@ajith29933 жыл бұрын
Endh ari anenn paranjilla.undaki nokiyavar okke eth ari vecha try chrth adipoli aye ennonn parayuoo
@nishashaji65473 жыл бұрын
Jan rationkadayile ariya use chaithe ...arikuthiran ettirunnu athukond chumma onnu serch chaithatha simpile ayondu try chaithu supper ayi undakki...
@shynzvlogs52913 жыл бұрын
Njn ithu try cheythu, super aayttunnddu,,,, ithukaannunnavar vishwasichu appam undaakkam, njn garentty 😍 I like Appam😋😋😋😋😋😋
Kindly do the video in English, wanna try this recipe
@HometipsCookingbyNeji5 жыл бұрын
Ok
@HometipsCookingbyNeji4 жыл бұрын
Please watch the following link for English translation . kzbin.info/www/bejne/r4nFg3d3ns2eptU
@shanzashabeer54744 жыл бұрын
കപ്പി എന്താ എന്ന് manasilaayilla
@synksync29853 жыл бұрын
Athe
@aleenamathew71113 жыл бұрын
അപ്പത്തിന് അരച്ച മാവ് കുറച്ചെടുത് ചെറുതീയിൽ kurukkiyedukkunnath ആണ്
@poppiambadi3 жыл бұрын
ഞാൻ എപ്പോഴും വെള്ളപ്പം ഉണ്ടാക്കി നോക്കും നാന്നാവാറില്ല കൂട്ടിൽ endho കുഴപ്പം ആണെന്ന് തോന്നുന്നു ഇന്നലെ ഞാൻ താങ്കളുടെ വീഡിയോ കണ്ട ശേഷം ആണ് കൂട്ട് തയ്യാറാക്കിയത് നല്ല സോഫ്റ്റ് വെള്ളപ്പം ആയി... Thanks... 🌹🌹🌹🌹
Super ചേച്ചി നല്ല സോഫ്റ്റ് വെള്ളപ്പം ഞാൻ ചേച്ചിടെ വീഡിയോ കണ്ടിട്ട് ഇന് ട്രൈ ചയ്തു perfect ആയി കിട്ടി വെള്ളപ്പത്തിന്റെ മണം എല്ലാം വന്നു ന്റെ husbandinu നല്ല ഇഷ്ടായി . thanx dear ഇനിയും പുതിയ വീഡിയോ ആയി വരണം ....
@HometipsCookingbyNeji4 жыл бұрын
😍🤩👍
@abhilashanandhan67094 жыл бұрын
സൂപ്പർ 👌
@Kuttees5844 жыл бұрын
Hi abhilash anandhan ente subscribe cheyyumo kzbin.info/www/bejne/b3aQp4yJrNmUoKc Stay connected
@lazimaman69815 жыл бұрын
Super ചെയ്തുനോക്കാം
@HometipsCookingbyNeji5 жыл бұрын
Cheythu nokkanam valare eluppamanu.
@ezzahnannu48942 жыл бұрын
Frist time anu itheryum perfect ayi kittunathu... Thank u