സത്യം ആണ് ഈ പ്രാർത്ഥന മൂന്ന് പ്രാവിശ്വം ഞാൻ ചെല്ലി എനിക്ക് 2 മിനിറ്റ് കൊണ്ട് സാധിച്ചു എൻ്റെ പോര് ശാലിനി ഞാൻ ഹിന്ദു ആണ് എന്നലു അമ്മ എൻ്റെ കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ ആണ് നിങ്ങളു പ്രാർത്ഥിക്ക് ഉറപ്പ് ആയിട്ടു നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടു
@JOJMEDIAJ3 ай бұрын
🙏🙏🙏
@Janardhanan-f4t3 ай бұрын
Pray for Janardan and family brothers and sisters tennents all prayer group healing prayer group children sick people 🎉whats app members Veena cottage occupants hosurnhouse.occupants Veena Geeta Rajeev Rohan Tutu forgive all 😂 sins 😂bless every one in Jesus blood Ameen
@dhanyamanikuttan5192Ай бұрын
മാതാവേ രക്ഷിയ്ക്കണേ 🙏🙏🙏
@GeethaSethunathАй бұрын
അമ്മേ എന്റെ ലോൺ അടയ്ക്കാനുള്ള തുക തരണമേ
@Itz_me_geethuАй бұрын
അമ്മേ എല്ലാവരുടെയും സാക്ഷ്യം പോലെ എനിക്കും പറയാൻ ഇടയ്ക്കണേ.. അമ്മ മാതാവേ നാളെ തന്നെ വീട്ടിൽ പോവുവാൻ ഇടയ്ക്കണേ... അമ്മേ കോളേജ് മാനേജ്മെന്റ്നും ഏജന്റിനും മനസാലിവ് ഉണ്ടാക്കണേ അമ്മേ.. അവർക്കു ഞങ്ങളുടെ വിഷമം മനസിലാക്കണം.. അമ്മ മാതാവേ അമ്മയോട് വിശ്വാസം ആണ് എനിക്ക് എങ്ങനെ ആശ തരുന്നത്... കൈവിടല്ലേ... അമ്മേ നാളെ രാവിലെ തന്നെ വീട്ടിൽ പോവാൻ ഉള്ള അറിയിപ്പ് ലഭിക്കണേ. 3ദിവസം ആയി ഞാൻ ഇത് തന്നെ പ്രാർത്ഥിക്കുന്നു അമ്മ ഒന്ന് കണ്ണ് തുറക്ക് അമ്മയുടെ മകളുടെ ആവിശ്യം നടപ്പാക്കി തരണേ.. വീട്ടിലും അമ്മയും അച്ഛനും എല്ലാവരും എന്നൊപ്പം ഓണം ആഘോഷിക്കാൻ ആഗ്രഹിച്ചു ഇരിക്കുവാണെലോ അമ്മേ നിരാശപ്പെടുത്തല്ലേ.... 😖😖😖
@malavikax764 Жыл бұрын
അമ്മേ ഞാൻ ഇഷ്ട പെടുന്ന ആൾക്ക് ക്യാൻസർ ആണ് അമ്മേ അതിൽ നിന്നു അവനെ രക്ഷിക്കണമേ അവനോടു കൂടി എനിക്ക് ഒരു ജീവിതം ഉണ്ടാക്കി തരണമേ അമ്മേ
@JOJMEDIAJ Жыл бұрын
നമുക്ക് എല്ലാവർക്കും ഇവർക്കു വേണ്ടി പ്രാർത്ഥിക്കാം. നിങ്ങളുടെ പ്രാർത്ഥനകളിൽ ഇവരെ ഓർത്തു ഒന്ന് പ്രാർത്ഥിക്കുമോ
Amma njagaluda kashdagal ellam thirkkanama njagala anugrahikkanama🙏🏻🙏🏻🙏🏻
@MANOJRAVEENDRANPILLAI8 ай бұрын
അമ്മേ മാതാവേ ഓരോരോ പ്രശ്നങ്ങൾ അടിക്കടി വന്നു ചേരുവാണല്ലോ... അമ്മയുടെ അദൃശ്യമായ കരങ്ങൾ എന്നെ സ്പർശിക്കേണമേ... ആമേൻ 🙏🏻
@BindhuKu-ij1cu8 сағат бұрын
അമ്മേ
@daisypaul337 Жыл бұрын
അമ്മയെ കൃപാസനം മാതാവേ സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@divyababubabu7004 Жыл бұрын
Mathave innu ente kalyanamanu oru thadasavum koodathe ellam nannayi nadathitharaname karthave...ennu nadakanirikunna ellarudeyum prarthana daivame ne kelkaname ellarudeyum aavashyangal ne nadathikoduth anugrehikaname karthave ameen
@meenuribin46708 ай бұрын
അമ്മേ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റിത്തരണമേ എന്റെ ഭർത്താവിന് എന്നോടുള്ള സംശയരോഗം മാറണമേ എന്റെ സങ്കടങ്ങൾ നീക്കി എനിക്ക് സന്തോഷമുള്ള ഒരു ജീവിതം നൽകുമാറാകണമേ എന്റെ അപേക്ഷ കേൾക്കണമേ ആമേൻ 🙏🙏
Parishudha Mathaveyy kaathukollanameyy enda prarthana niy kekkenameyyy ❤
@jorlyannop4778 Жыл бұрын
അമ്മേ എന്റെ സങ്കടങ്ങൾഅമ്മേ മാതാവേ കാണുന്നില്ലേ 🙏🙏എന്നെ സഹായിക്കണമേ അമ്മേ 🙏🙏നിറയുന്ന കണ്ണുകൾക്ക് കണ്ണുനീർ മായ്ക്കുന്ന നല്ല അമ്മേ എന്നോടും കരുണ കാണിക്കേണമേ കൃപാസന മാതാവേ മറിയാംബികെ എന്നെ അവിടെന്ന് കാണണമേ 🙏🙏🙏🙏
@Joann61 Жыл бұрын
Amma mathave ante kochumol joann te eppozhulla kursugal paraysthinanusarichu allam ok ayi chyuvanumbnsnyi schooil teachers nodum allam paruman ok ayichanan ante mole anugrahikanay karunayarikanay Amen Ave maria
@nikhilkrishnan1984 Жыл бұрын
Madhave ente kanninu kazhichayum sukhappeduthitharane amen
@AnjaliAnjali-rf4dt3 ай бұрын
മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം
@AnnmariyaMAnto-qn8vb Жыл бұрын
Nte ammaye samarppikkunnu amme. 🙏🙏
@ranykozhikottu1135 Жыл бұрын
എന്റെ അമ്മേ... ഇന്ന് എഴുതാൻ പോകുന്ന എക്സാമിനെ സമർപ്പിക്കുന്നു.. അമ്മേ.. നല്ലൊരു വിജയം നൽകി അനുഗ്രഹിക്കണേ
@ranykozhikottu1135 Жыл бұрын
എന്റെ അമ്മേ.. ഒത്തിരി നന്ദി.. ഇന്നു exam എഴുതി സുഗമായിട്ട് ഞങ്ങൾ വീട്ടിൽ വന്നു.. നന്ദി അമ്മേ.. പ്രതീക്ഷച്ചതിലും എക്സാം എളുപ്പം ആക്കി തന്നു അനുഗ്രഹിച്ചു തന്ന അമ്മേ ഒത്തിരി നന്ദി... ഇനി നല്ലൊരു വിജയം അമ്മ തരുമെന്ന് വിശ്വസിക്കുന്നു
@JesnaJesna-n1u5 күн бұрын
അമ്മേ മാതാവേ എന്റെ അച്ചാച്ചനെ എത്ര പെട്ടന്ന് എന്റെ ലൈഫിൽ വരാൻ ഒള്ള അനുഗ്രഹം ചൊരിയണമേ 🙏🙏🙏🙏ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുമിച്ച് അങ്ങയുടെ സന്നിയിതിൽ വരണം അതിന് ഒള്ള അനുഗ്രഹം തരണമേ amen🙏🙏🙏🙏🙏🙏
@gijoc.k842 Жыл бұрын
അമ്മേ മാതവെ ഞങ്ങളുടെ കഷ്ടപാടുകൾ മാറ്റി നല്ല രീതിയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ അമ്മേ ആമേൻ
@AkhilThomas-ku2cb7 сағат бұрын
അവളുടെ മാമ്മോദീസാ നടത്താൻ അനുഗ്രഹിക്കണമേ
@SuryaSaji-e5r3 ай бұрын
അമ്മേ എന്റെ പേര് സൂര്യ ഞാൻ ഒരു നഴ്സിംഗ് വിദ്യാർത്ഥി ആണ് നല്ലത് പോലെ പഠിച്ചുകൊണ്ടിരുന്ന എനിക്ക് ഇടക്ക് വച്ച് മനസ്സിൽ ഒരു ആസ്സ്വസ്ഥത അനുഭവപ്പെട്ടു ഒരു മടുപ്പ് പോലെ തോന്നി ഇപ്പോഴും അത്പോലെ ആണ് അമ്മേ നാളെ രാവിലെ ഞാൻ ഉണരുമ്പോൾ എല്ലാ അസ്വസ്ഥതകളും എന്റെ മനസ്സിൽ നിന്ന് മാറ്റി എനിക്ക് പഠിക്കാനുള്ള ആവേശവും ബുദ്ധിയും ധൈര്യവും തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🥹♥️
@AnaswaraAnaswara.s-mb5io16 күн бұрын
എന്റെ അമ്മയെ എനിക്കൊരു കുഞ്ഞിനെ തരേണമേ ഞാൻ ചെയ്യുന്ന ചികിത്സയ്ക്ക് എല്ലാം ഫലമുണ്ടാകേണമേ ആമേൻ
@nijajacob6659 Жыл бұрын
അമ്മേ അമ്മയല്ലാതെ ഒരു അഭയം ഞങ്ങൾക്കില്ല, ഞങ്ങളെ കൈവെടിയരുതേ 🙏🙏
@lissyparayil4411 Жыл бұрын
അമ്മേ അമ്മയല്ലാതെ ഓരോ അഭയം എനിക്കില്ല. എന്നെ രക്ഷിക്കണെ. ഞാൻ വലിയ ആകുലതയിലൂടെ ആണ്. അമ്മേ നീ ഈ പ്രശ്നത്തിൽ കടന്നു വരേണമേ
@user-og9qn3cu7w6 ай бұрын
അമ്മേ ഈ പ്രാർത്ഥന എന്നും ഞാൻ കേൾക്കാം അമ്മേ ഇന്ന് വൈകിട്ടു ജോലിക്ക് ചെല്ലാൻ പറഞ്ഞു വിളിക്കണേ അമ്മേ 🙏അമ്മേ അമ്മയോട് അപേക്ഷിക്കുന്നു
@SureshkumarSuresh-ds7mo2 ай бұрын
അമ്മേ എന്റെ കുഞ്ഞിന് ഒരു അപത്തും വരുത്തരുതേ എന്റെ മോളെ ആരോഗ്യത്തോടെ കൈയിൽ തരണമേ അമ്മേ
@Monisha-cp5en6 күн бұрын
അമ്മേ മാതാവേ എന്റെ ഏട്ടൻ നടത്താൻ ഉദ്ദേശിക്കുന്ന ബിസിനസ്സ് എല്ലാം നല്ല രീതിയിൽ നടത്തി കൊടുക്കണേ. ഏട്ടന് എല്ലാ ഉയർച്ചയും കൊടുക്കണേ
@alli1926 Жыл бұрын
അമ്മ മാതാവേ എന്റെ കുടുംബത്തീൽസമാധാനംനൽകേണമേ എന്റെ മക്കളിൽ അനുഗ്രഹം ചൊരിഞ്ഞ് നൽകി അനുഗ്രഹിക്കണേ എന്റെ മാതാവേ സങ്കടങ്ങളും മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥീകേണ എന്റെ മക്കൾക്ക് വേണ്ടി പ്രർത്ഥീകേണ
@PrakashPrakash-t2d5r8 күн бұрын
മാതാവേ എന്റെ പ്രാർത്ഥന ദൈവം കേൾക്കണമേ
@annmariatom5486 Жыл бұрын
എന്നെയും എന്റെ കുടുംബത്തിലും ഉണ്ടാകണമേ എല്ലാവിധ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻❤️
@SheenaRaju-i6r9 күн бұрын
എന്റെ മാതാവേ എന്റെ മോൾടെ എക്സാം സമർപ്പിക്കുന്നു വിജയിക്കുവാൻ സഹായിക്കണമേ
@Miniantony2503 Жыл бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ, പരിശുദ്ധ അമ്മേ, മോനെ സമർപ്പിക്കുന്നു മോൻ ജോലിക്കു പോകുന്ന വഴികൾ സമർപ്പിക്കുന്നു, എല്ലാ അപകടങ്ങളിൽ നിന്നും മോനെ രക്ഷിക്കണമേ അമ്മേ മാതാവേ
എൻ്റെ മോൻ്റെ ഫീസ് അടക്കാനും അവൻ നന്നായി പഠിക്കാനുമുള്ള അനുഗ്രഹം നൽകണമേ എൻ്റെ മാതാവേ ഇന്ന് സ്കൂളിൽ ചെല്ലുമ്പോൾ നല്ലതു സംഭവിക്കണമേ അങ്ങു തുണയായി എൻ്റെ കൂടെ ഉണ്ടാകണമേ
@eleenalillybabu38044 ай бұрын
അമ്മേ എക്സാം ഈസി, ആയിരിക്കണേ പഠിച്ചത് ഒക്കെ വരവേ മറന്നു പോകരുതേ എന്റെ അപേക്ഷ സ്വികാരികേണംമേ ആമേൻ
@SheejaSuresh-ps7lv8 күн бұрын
അമ്മ മാതാവേ നാളത്തെ എന്റെ പരീക്ഷയാണ്, എല്ലാം ഓർത്തു മുഴുവൻ കൃത്യമായി പരീക്ഷയിൽ എഴുതാനും ഏറ്റവും മികച്ച വിജയം കൈവരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ ❤️
@lathikamohandas4811 Жыл бұрын
എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ എല്ലാവരെയും കാത്തു കൊള്ളേണമേ 🙏ആമേൻ 🙏
@saruzvolgКүн бұрын
എന്റെ Amma എന്റെ ഫ്രണ്ടിനും എനിക്കും job ശരിയാക്കി തരണമേ ഒരുമിച്ച് ആമേൻ 🙏
@shaijilabhirami44854 ай бұрын
മാതാവേ വേദന കൊണ്ട് പുളയുന്ന അമ്മടെ മകനെ നീ കാക്കണമേ സ്റ്റോൺ എന്ന ആ ദുരിതം നീ വേദന ഇല്ലാതെ മാറ്റി തരണമേ എന്നേക്കുമായി
@sreekalasuresh16752 ай бұрын
Amme mathave ente sureshettanne keemo illathe sughapeduthane
@manjuroy7093 Жыл бұрын
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏
@Itz_me_geethu5 ай бұрын
അമ്മേ ഞാൻ സ്നേഹിക്കുന്ന ആളെ തന്നെ എന്റെ ജീവിതപങ്കാളി ആക്കി തീർക്കണേ.... അമ്മേ അനുഗ്രഹിക്കണേ....
@DineshOsmmm4 ай бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@lijindevaraj76949 секунд бұрын
മാതാവേ എനിക്ക് നല്ല ഒരു ജോലി കിട്ടാൻ അപേക്ഷികേണമേ
@sibytharakan6439 Жыл бұрын
അമ്മ എല്ലാ മക്കളെയും അനുഗ്രഗൊക്കണമാ 🙏🙏🙏
@smithathomaspwr7863 Жыл бұрын
അമ്മേ നാളെ ഞാൻ oet exam എഴുതാൻ പോകുകയാ.നന്നായി perform ചെയ്യുന്നതിനായി എന്നെ അനുഗ്രഹിക്കണേ.🙏🏻🙏🏻
@sreerajj59286 ай бұрын
ഞാൻ വിചാരിച്ച കാര്യങ്ങളെല്ലാം സാധിച്ചു തരണമേ ആമേൻ
@arundas-lv5rc14 күн бұрын
കൃപാസന അമ്മേ എന്റെ ഭവനത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ സഹായിക്കണമേ 🙏🙏🙏
@shubashuba9171 Жыл бұрын
അമ്മേ എല്ലാവരെയും നേർ വഴിക്ക് നടത്തേണമേ 🙏🙏🙏🙏
@lathajoyal80432 ай бұрын
അമ്മേ കടത്താലും രോഗത്താലും ഞാൻ വളരെ ബുദ്ധിമുട്ടുന്നു എന്നെ സഹായിക്കണമേ അമ്മേ നാളെ എനിക്ക് സാമ്പത്തികമായി എന്നെ സഹായിക്കണമേ ചേട്ടന് നല്ല ജോലി കൊടുക്കണമേ എന്റെ കുഞ്ഞുങ്ങളെ പട്ടിണി ഇല്ലാതെ അവരെ എനിക്ക് വളർത്തണം എന്നെ സഹായിക്കണം ആമ്മേൻ 🙏🙏🙏🙏🙏
@jincyjomy5180 Жыл бұрын
അമ്മേ ഈ യാത്ര യിൽ ഞങ്ങളോടെ കൂടെ ആയിരിക്കണമേ 🙏🙏ഈശോ അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌹
@justinrajjustinraj49297 ай бұрын
അമ്മേ എൻ്റെ മകൾ ജീൻസിക്ക് കല്യാണം വേഗം നടക്കാൻ വേണ്ടിയും എൻ്റെ ശരീരത്തിൻ ചെറിച്ചിൽ മാറാൻ പേണ്ടിയും പ്രാർത്ഥിക്കണം അമ്മേ ആമേൻ
@Coralhomenurse2220 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ
@JeenaKv-o1o7 күн бұрын
അമ്മ മാതാവേ എന്റെ അച്ഛന് വയറിലും നെഞ്ചിലും വേദന ഉണ്ട് എന്തു വേദന ആയാലും എന്റെ അമ്മ മാതാവ് മാറ്റി തരും എന്ന് ഞൻ ഉറച്ചു വിശ്വസിച്ചു ഞൻ ഈ നിയോഗം ഇവിടെ. വെക്കുന്നു ആമേൻ 🙏🙏🙏❤❤❤. കൈവെടിയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു 💞💞💞💞💞 ആമേൻ
@sijochackochen5726Ай бұрын
മാതാവേ എന്റെ അമ്മയുടെ സ്ട്രോക്ക് എന്നാ അസുഖവും തിമിരത്തിന്റെ അസുഖവും മാറ്റിതരണമേ..
@sijochackochen5726Ай бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭മാതാവേ
@AkhilThomas-ku2cb7 сағат бұрын
അമ്മേ എന്റെ ആറു മാസo പ്രയാമായ മകൾക്ക് എന്നും അസുഖമാണ് മരുന്ന് ഒഴിഞ്ഞ നേരമില്ല അസുഖങ്ങൾ മാറ്റിതരണേ ഇനി മരുന്ന് കഴിക്കാൻ ഇടവരുതാതെ അസുഖം മാറ്റിതരണേ
@BELIVEINHIM20 күн бұрын
കൂടെ ഉണ്ടാവണംമേ അമ്മേ ROEHAMPTOM 💗😭
@tinuthomas56517 күн бұрын
എന്റെ മാതാവേ ഞാൻ ചെയ്‌ത തെറ്റുകൾ എന്നോട് ക്ഷമിക്കണേ.. എല്ലാം മറക്കാൻ എന്നെ സഹായിക്കണേ മാതാവേ.എന്നോട് കരുണ തോന്നണമേ.. എന്നെ ചതിച്ച ആളോട് ക്ഷമിക്കുവാൻ എന്നെ സഹായിക്കണമേ..ആളെ മറക്കാൻ എന്നെ അനുഗ്രഹിക്കേണമേ..
@rejanirejani95432 ай бұрын
Enneym മാതാവ് അനുഗ്രഹിച്ചു 🙏🏻❤️
@RajiVarghese-f6jАй бұрын
Amme mathave 28 September 2024 oet exam ezhuthuvan pokuna elavareyum avark anuyogyam aya mark ode pass akane.ninte sanithyam avaril a exam Hall il udanilam kanane. Sajari mathave avudun vann athfutham prevathikane. Avuduthe sashiyayi njaghale orothereyum ni thirkane.. Amennn
@ManeeshaKochuzz17 күн бұрын
അമ്മേ ഞങ്ങളെ കാത്ത് സൂക്ഷിക്കേണമേ... ജീവിതകാലം മുഴുവൻ എനിക്ക് എന്റെ ഭാത്താവായ സുജിത്തേട്ടന്റെ കൂടെ ജീവിക്കുവാൻ സഹായിക്കണമെയ് ഒരു തെറ്റുകുറ്റങ്ങൾ പോലും ഞങ്ങടെ ജീവിതത്തിൽ ഉണ്ടാക്കല്ലേ deyvame
@AkhilThomas-ku2cb7 сағат бұрын
മാതാവേ എന്റെ കുടുംബത്തിൽ അസുഖങ്ങളാൽ ഞങ്ങൾ കഷ്ടപെടുകയാണ് അസുഖങ്ങൾ മാറ്റിത്തന് ഞങ്ങളുടെ കുടുംബത്തെ അനിക്കണമേ എന്റെ മാതാവേ നിന്റെ അത്ഭുത ശക്തിയാൽ എന്റെ കുടുംബത്തെ കഴുകണമേ
@ManeeshaKochuzz17 күн бұрын
അതുപോലെ തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഡിസംബർ 26ആകുമ്പോ 4വർഷം ആകാൻ പോക്കെയാണ്.വിവാഹം കഴിഞ്ഞ് 1വർഷം ആയപ്പോ ഗർഭിണി ആയായിരുന്നു ഞാൻ അത് ഞങ്ങളെ വിട്ട് 3മാസത്തിൽ poyi😣. ഇപ്പൊ 4വർഷം ആകാൻ പോകുകയാണ് അമ്മേ. അടുത്ത വർഷം അവസാനം എങ്കിലും എനിക്ക് ഒരു അമ്മ ആകാൻ ഉള്ള അവസരം മാതാവേ അങ്ങ് തരണമേ 😔🙏🙏ഞങ്ങളുടെ ദാമ്പത്തിക ജീവിതം സന്തുഷ്ട കുടുംബം ആയി ജീവിക്കാൻ അങ്ങ് കൂടെ ഉണ്ടാകണമെന്ന് അങ്ങേയുടെ മുന്നിൽ താഴ്മയായി പ്രതിക്കുകയാണ്, അപേക്ഷിക്കുകയാണ് മാതാവേ.. 🙏😔😔😔 ഇപ്പോഴുത്തെ എന്റെ ജീവിതം തകർക്കുവാൻ നടക്കുന്നവർക്ക് ഒന്നും ഒരിക്കലും ഞങ്ങളെ തമ്മിൽ പിരിക്കുവാൻ ഒരിക്കലും സാധിക്കല്ലേ കർത്താവേ.. 🙏🙏🙏താഴ്മയായി അപേക്ഷിക്കുവാണ് കർത്താവെ.. കൈവിട്ട് കളയരുതേ 😔😔🙏🙏ഉപേക്ഷിക്കരുതേ കർത്താവെ 😔😔🥺🥺😖😖😖😭😭😭🙏🙏🙏
@SinuAnilАй бұрын
എന്റെ മാതാവ് എന്റെ പ്രാർത്ഥന ഓരോന്നും കേട്ടുകൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻എന്റെ അമ്മ ആണ് എനിക്ക് എല്ലാം 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@Joby03naturaNatura2 күн бұрын
Amme krupasanna mathave ente 5 udhista kaaryangal athivegam nadathi thannu amme enne yum ente kudumbatheyum thunakkename .Amen.🙏🙏🙏🙏🙏
@sethumadhavan47967 күн бұрын
വിശുദ്ധ കന്യ മറിയമേ കാത്തുകൊളളണമേ
@AnnAhlekz-nu9hp2 ай бұрын
മാതാവേ എന്റെ ഈ ടെൻഷൻ മാറ്റി തരേണമേ എന്റെ ആഗ്രഹങ്ങൾ അങ്ങ് സാധിച്ച് തരേണമേ എനിക്കും സാക്ഷ്യം പറയാൻ പറ്റണെ മാതാവേ കൈ വെടിയരുതേ 😔🙏........
@VijilaL-e4d2 ай бұрын
എന്റെ രണ്ടു മക്കളെയും അമ്മ മാതാവ് അനുഗ്രഹിക്കണമേ
@sunithadivakar470320 күн бұрын
Amme mathave ഈശ്വർ മാൾപെയുടെ ഇളയകുഞ്ഞു ബ്രഹ്മിക്ക് പൂർണ്ണമായും അസുഖം മാറ്റി ദീർഘ ആയുസ് നൽകി അനുഗ്രഹിക്കേണമേ, ആ കുഞ്ഞിൽ amma അത്ഭുതം prevarthikename
@gayasree2863 күн бұрын
അമ്മ മാതാവേ എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ🙏🙏 ആകെ നിരാശയിൽ ആണ് അമ്മേ. അവിടുത്തേക്ക് എല്ലാം അറിയാലോ. സ്വന്തം വീട്ടുകാർ എന്നെ അന്യയായി കാണുന്നു. അവഗണിക്കുന്നു.സഹിക്കാവുന്നതിലും അപ്പുറം ആണ്. എനിക്ക് ആരുമില്ല മാതാവേ. അവിടുന്ന് കാത്തുകൊള്ളണേ😢😢😢🙏🙏🙏
@vineeshkv10273 ай бұрын
അമ്മേ മാതാവേ കൃപാസനം അമ്മേ എൻ്റെ അച്ഛൻ്റെ രോഗം പൂർണമായും മാറ്റി തരണമേ അമ്മേ ആമേൻ ആമേൻ ആമേൻ
@BELIVEINHIM20 күн бұрын
എന്റെ മാതാവേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 എന്നെ വിളിക്കണന്നെ അമ്മേ 😭😭😭😭😭😭😭😭😭😭
@neffincatherine305610 ай бұрын
എൻ്റെ അമ്മേ എൻ്റെ പ്രാർത്ഥന കേൽക്കണമെ🙏💗💗💗 ആമേൻ ❤❤
@Itz_me_geethuАй бұрын
എന്റെ വിഷമം അവിടുന്ന് കാണേണമേ.... 😖എന്റെ ഈ ആവിശ്യം നടത്തി തന്ന് എല്ലായിപ്പോഴും എന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസം എനിക്ക് തരണമേ അമ്മ 😖
@AkhilThomas-ku2cb7 сағат бұрын
എന്റെ മാതാവേ എന്റെ ഹസ്ബറ്റിന് അപസ്മാരമാണ് മരുന്ന് കഴിക്കുമ്പോൾ ശർദ്ദിയും. ലൂസ് മോഷനും മാണ് അത് മാറ്റി തരണമേ ഇനിയും മരുന്ന് കഴിക്കാൻ ഇടവരാതെ അസുഖം മാറ്റി തരണമേ അമ്മേ അനുഗ്രഹിക്കണേ
@rinithomas9914Ай бұрын
അമ്മേ മാതാവേ ഇന്ന് നല്ലൊരു ദിവസം ആക്കണമേ. എനിക്ക് ഇന്നൊരു ബിസ്സിനെസ്സ് നൽകി അനുഗ്രഹിക്കണമേ
@lizzyjohn64403 күн бұрын
Ammae pray for us Amen 🙏
@anjali77313 ай бұрын
എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗ o പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ അമ്മയുടെ നീ ലങ്കയൽ പെതിയണമ്മെ എന്റെ എല്ലാ ദുംഖങ്ങളും മാറ്റണമ്മെ അമ്മേ മാതവ് എന്റെ ബാങ്ക് കടത്തിൽ നിന്ന് രക്ഷപ്പെടു ത്ത ണമ്മെ എന്റെ മാതവ് എല്ലാ സങ്കടങ്ങളും അമ്മ .സ്വീകരിക്കണമ്മെ കർമ്മലമാതവ് വേദനയായ പ്രാർത്ഥന കേൾക്കണമ്മെ ഈആഴ്ച്ചന്റെ ഉള്ളിൽ എനിക്ക് റെഡിയാക്കിത്തരണമ്മെ ഞാൻപൈസ ചോദിക്കുന്ന വർ തരുവാൻ ള്ള മനസ്സു തോന്നണമ്മെ കർമ്മലമാതവ് സ്വസ്ത്തി നന്മ നിറഞ്ഞ മാതവ് സ്വസ്ത്തി പിതാവിന്റെയും പുത്രന്റെയും നാമത്തിൽ ആമേൻ🙏🙏🙏🙏🙏
@JohnJohn-u4s4yАй бұрын
അമ്മേ മാതാവേ എന്റെ പ്രിയപ്പെട്ടവൻ ഒരു ബിസിനസിന് പോയിരിക്കുന്നു അമ്മ അനുഗ്രഹിക്കണമേ
@AneeshThattekkad-c1y10 күн бұрын
അമ്മേ മാതാവേ സഹായിക്കണമേ
@ManeeshaKochuzz17 күн бұрын
ഒരുപാട് തെറ്റുകൾ എന്റെ ജീവിതത്തിൽ എനിക്ക് പറ്റിയിട്ടുണ്ട് കർത്താവേ. അത് തിരുത്തി നല്ല രീതിയിൽ ജീവിക്കുവാൻ ആഗ്രഹം ഉണ്ട് കർത്താവേ. ഒരിക്കൽ പോലും വഴിവിട്ട രീതിയിലുള്ള ഒരു ചിന്തയും എന്റെ മനസ്സിൽ വെറുത്തരുതേ കർത്താവേ.. 😔😔 തെറ്റുകൾ എല്ലാം മനസിലാക്കുന്നു മാതാവേ. ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ അങ്ങനെ ഒന്നും ഉണ്ടാവരുതേ എന്റെ കർത്താവേ... എപ്പോഴും എന്റെ കൂടെ ഇണ്ടായിരിക്കണമെയ്. എന്റെ ഭർത്താവിന് ജോലി ചെയ്യുന്നതിന് ദീർക്ക ആരോക്യം കൊടുക്കണമെയ്. ഞങ്ങടെ കടബാധ്യതകൾ ഉടനെ തീർക്കുവാൻ സഹായിക്കണമെയ്. എന്റെ ചേട്ടന് നല്ല ബലവും ശക്തിയും കൊടുക്കേണമേ... ആമേൻ 🙏🙏🙏🙏🙏😔😔😔😔😭😭😭😭
@sijochackochen5726Ай бұрын
അമ്മേ ഇതുവരെ കാത്തതിന് നന്ദി നന്ദി നന്ദി ഒരായിരംയിരം നന്ദി നേരുന്നു amme🙏🙏
@SanthaRavi-nn9sj2 ай бұрын
അമ്മേ മാതാവേ എന്റെ മനസികബ്ബുദ്ധി മുടുകൾ മാറ്റി തരണമേ മോനെ അബുദബിക് പോകാൻ പ്രാത്ഥിക്കണ്മെ ammen
@BELIVEINHIM20 күн бұрын
എന്റെ മാതാവേ അങ്ങ് തന്ന അവസരം എന്നിക് ഉപയോഗിക്കാൻ കിട്ടീല 😭😭😭😭😭😭😭😭😭😭😭😭😭😭😭 എന്നോട് ക്ഷമിക്കണംമേ 😭😭
@SunithaPeethambaran-j7y23 күн бұрын
എന്റെ അമ്മേ എന്റെ മകന് അവൻ ആഗ്രഹിച്ച ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ
@BabuBapa-hm7tuАй бұрын
അമ്മേ മാധവേ എന്റെ ബിസിനസ് നല്ലപോലെ നടക്കണേ
@Shylaja-ly3ti6 күн бұрын
എന്റെ അമ്മേ കാണാതെ poyaതാക്കോൽ കാണിച്ചു തരണേ
@Sibin-w8x Жыл бұрын
എന്റെ ഗവണ്മെന്റ് ജോലി തടസ്സം നിക്കി പെട്ടന്ന് കിട്ടണം അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് 3 ദിവസത്തിനുള്ളിൽ മാറ്റി തരേണമേ
@kunjulechu573223 күн бұрын
എന്റെ മാതാവേ എന്നെയും എന്റെ ഇച്ചായനെയും തമ്മിൽ പിരിക്കാൻ നോക്കുന്ന ഒരു സുഹൃത്ത് ഞങ്ങൾക്കിടയിൽ ഉണ്ട് 😢അവന്റെ മനസ്സിൽ നിന്നും ആ ചിന്തയെ മാറ്റി നന്മയുള്ളവനാക്കണേ 😢എന്നെയും എന്റെ ഇച്ചായനെയും തമ്മിൽ പിരിക്കരുതേ മാതാവേ 😢😥🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ 😢🙏🏻എന്നെ കൈ വിടല്ലേ അമ്മേ 😢🙏🏻🙏🏻🙏🏻
@LalitaPk-t6wАй бұрын
എന്റെ ചേച്ചിയുടെ ക്യാൻസർ രോഗം മാറ്റി ഞങ്ങളെ സന്തോഷത്തിലേക് മടക്കിത്തരണ ആമേൻ
@yesudasthangamoni4217 күн бұрын
അമ്മേ എന്നെ കൈവിടലെ 🙏 എന്റെ എല്ലാ രോഗവും മാറ്റിത്തരാനേ🙏എന്റെ മക്കളെയും എന്റെ ഹസ്ബന്റിനെ കാത്തു കൊള്ളണമേ അമ്മേ 🙏🙏 മക്കൾക്കു പഠിക്കുവാൻ നല്ലബുദ്ധിയും ഓർമ്മയും ശരീരസുഖവും കൊടുക്കണേ അമ്മേ 🙏🙏 എപ്പോഴും. കാവലായി കൂടെയ് ഉണ്ടാകാനെ അമ്മേ 🙏🙏🙏🙏❤️❤️🕯️🕯️🕯️
@Shylaja-ly3ti4 күн бұрын
ഞങ്ങൾക്കൊരുകാർവാങ്ങുവാ അനുഗ്രഹിക്കണ മേ അ മ്മേ
@PrakashPrakash-t2d5r8 күн бұрын
ഞാൻ ഖത്തറിൽ ആണ് എനിക്ക് മെഡിക്കൽ പ്രോബ്ലം ഉണ്ട് കൃപാസനം മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ amen
@lalylaly611914 күн бұрын
അമ്മേ മാതാവേ ഒരു വർഷം കടി എന്നെ ഇവിടെക്ക് വിടാൻ ബാബുച്ചായന് തോന്നിക്കണമെ സമ്മതിക്കണമെ എങ്കിലും എ അങ്ങേക്ക് സമ്മതമാണെങ്കിൽ എന്നെ വരാൻ അനുവദിക്കണമെ നാളെ എനിക്ക് ഉയിതമായ മറുപടി തരണമെ ആമേൻ
@amaljoseph-hp2os3 ай бұрын
അമ്മേ മാതാവേ, എനിക്കും എന്റെ അപ്പക്കും, അമ്മയ്ക്കും ഞങ്ങളുടെ കഴിവിനനുസരിച്ചുള്ള ഒരു ജോലി ലഭിക്കുന്നതിനും, ഞങ്ങളെ ഈശോയുടെ നല്ല മക്കളായി വളരുന്നതിനും ഞങ്ങളുടെ മേൽ കൃപയുസ്സയിരിക്കണമേ.
@shilavk86333 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ കൃപ ചെരിയണമേ എന്റെ മക്കളെ കാത്തുകെളളണേ അവർക്കു വേണ്ടി അമ്മ എപ്പോഴും കൂടെ ഉണ്ടാകണമെ ഈ ദിവസം മനസ്സിന് സന്തോഷം സമാധാനം കിട്ടണമെ നന്ദി അമ്മേ
@VishnupriyaU-dj9qu6 күн бұрын
Ennik kunjinea tharanea krepasana madhavea 😢🙏🙏🙏
@sijochackochen5726Ай бұрын
അമ്മേ കരുണയുടെ മാതാവേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ
@Striker20hello2 күн бұрын
അമ്മേ എന്റെ ഡ്രൈവിംഗ് ടെസ്റ്റ് എത്രെയും പെട്ടെന്ന് പാസ്സാക്കി, ലൈസൻസ് കിട്ടാൻ സഹായിക്കണേ, ആമേൻ 🙏🏻🌹
@sobhababu44672 ай бұрын
അമ്മേ എന്റെ എല്ലാം കാര്യം ഒരു തടസം കൂടാതെ നടക്കണം മാതാവേ
@DibiyaBijuАй бұрын
അമ്മേ മാതാവേ... എനിക്ക് നല്ല ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ...ആമേൻ.....🥺❤️
@gigimont.t4883Ай бұрын
അമ്മേ ഞാൻ അപേക്ഷിക്കുന്നു എന്റെ പ്രേത്യേക ആവശ്യം സാധിച്ചുതരണേ
@lathikashaji88288 ай бұрын
സങ്കടപെടുത്തുന്ന വാർത്തകൾ വരുത്തല്ലേ താങ്ങാൻ പറ്റണില്ല അമ്മേ എന്റെ അമ്മയെ കാത്തോണേ 🙏🙏🙏
@AnithaGobi-i6xАй бұрын
പരിശുദ്ധ മാതാവേ എന്റെ നാളത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അമ്മയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണേ അടഞ്ഞുകിടക്കുന്ന വഴി എന്റെ മേൽ തുറക്കേണ മാതാവേ എന്നെ സഹായിക്കേണമേ ആമേൻ