Ningalude video follow cheythu veetil cook cheyyunna oralanu njan 👍kazhinja pappaya recipe super ayirunnutto❤️
@BeQuickRecipes Жыл бұрын
Thank you 🙏❤️
@Sana-ly1hg Жыл бұрын
4:20 2:57 6:50 😂 6:58 6:58
@vimalasunil2420 Жыл бұрын
വളരെ ബെനിഫിറ്റ് ഉള്ള നല്ലൊരു പുഡിങ് ആണ് തയ്യാറാക്കി കാണിച്ചത് ഉപയോഗിച്ചുള്ള ഈയൊരു പുഡിങ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@alee3174 Жыл бұрын
ഇത് ശെരിക്കും ഇഷ്ടം ആയി നല്ല healthy and benefits ആണല്ലോ തീർച്ചയായും ഇത് പോലെ നോക്കട്ടെ ഡിയർ
@Dora-yd4lb Жыл бұрын
രാഗിചിയാസീഡ് വളരെ മനോഹരമായിട്ടു ഉണ്ടാക്കി കാണിച്ചു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
@lifeismykitchen4399 Жыл бұрын
Chia seed pudding gambeeramayi ketooo..ella recipe um valaree healthy um gunangal um paranjutharunnu undaloooo
Ragium chia seed um kondu wgt kurayanum arogyam samrakhikkunnathinum athe pole soundhryam nilanirthanum sahatikkunnahealthy & tasty recipe
@BeQuickRecipes Жыл бұрын
❤️🙏
@gigglest8701 Жыл бұрын
Chia seed pudding super ... valare nannayi ellam paranjuthannu looks so healthy will try soon thanks for share
@resmishiju8445 Жыл бұрын
റാഗി ചിയസീഡ് പുഡ്ഡിംഗ് വളരെ നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
@Vijay-ls9eq Жыл бұрын
chia recipe looks very healthy n yummyy valare nannayittund .thanks for the recipe. definetly try
@rubynoonu8265 Жыл бұрын
പെട്ടെന്ന് വണ്ണം കുറയ്ക്കാനും അതുപോലെ തന്നെ സ്കിൻ വെട്ടി തിളങ്ങാനും ഇത് ഉപയോഗിച്ച് തയ്യാറാക്കിയ പുഡ്ഡിംഗ് വളരെ മനോഹരമായിരുന്നു. വളരെ ഹെൽത്തി ആയിട്ടുള്ള ഇതുപോലെയുള്ള പുഡ്ഡിംഗ് കഴിച്ചാൽ വണ്ണം കുറയുമെന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് പുഡിങ് തയ്യാറാക്കി കാണിച്ചത് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടു വരിക
@eduhubmaster80358 ай бұрын
Ennittu weight kuranjo atheppozha kazhikkne
@eduhubmaster80358 ай бұрын
Ee puddinginte kaarymano paranje
@seethalekshmy35987 ай бұрын
Madam for weight loss u r sent a vedio of healthy pudding with very good explanations. I will also try. Thank u mam.
@desiappu1 Жыл бұрын
wooowww this chia pudding looks very healthy n yummyy.. very creamy texture..loved it alot..thanks for the recipe..i'll definetly try soon..
@BeQuickRecipes Жыл бұрын
❤️🙏
@padmajacv4715 Жыл бұрын
Thank you mam ethupole oru recipie parijayapeduthiyathinu🙏🏻
@BeQuickRecipes Жыл бұрын
🙏❤️
@thomasusha64958 ай бұрын
നന്ദിയുണ്ട് ചേച്ചി രണ്ടും തമ്മലുള്ള വ്യത്യാസം പറഞ്ഞു തന്നതിന്
@ridwan1176 Жыл бұрын
കൊള്ളാം വളരെ പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള ഐഡിയ സൂപ്പർ ആയിട്ടുണ്ട് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരിക
@BeQuickRecipes Жыл бұрын
❤️🙏
@sulaikakunhammedsulaikakun52882 ай бұрын
സൂപ്പർ 🥰👍👍
@susanrajan793 Жыл бұрын
ചെയ്തു നോക്കാം 🎉😊
@parvendhu7 ай бұрын
Ithu try cheithinoo? Weight kuranjino
@rijysmitheshwe2210 Жыл бұрын
Raagiyum chia seedum cherthundakkiya ee pudding valare nannayitundu, nalla healthy and delicious ayitulla ee oru pudding enthayalum try cheiythu nokkundu
@sheelasrecipee10 ай бұрын
Super video👍🏻💕💕💕
@jasminjas4897 Жыл бұрын
Nice recipe Tks
@BeQuickRecipes Жыл бұрын
🙏
@beenanv3734 Жыл бұрын
Super healthy recipe 👌 👌👌
@livedreams333 Жыл бұрын
Raagi chia pudding looks so delicious and yummy. Healthy too . Preparation was explained Very neatly.Huge health benefits it has.. Very good for weight loss.Thank you for sharing thus amazing recipe
മാം താങ്കളുടെ എല്ലാ റെസിപ്പികളും സൂപ്പർ ആണ്... എനിക്ക് ഒരുപാട് ഇഷ്ടമായി താങ്കളുടെ ചാനൽ . റെസിപ്പീസുകൾ മിക്കതും ഞാൻ ട്രൈ ചെയ്തിട്ടുണ്ട്.എൻറെ ഫാമിലിക്കും മാമിന്റെ എല്ലാ റെസിപ്പീസും ഒരുപാട് ഇഷ്ടമാണ്❤️❤️❤️❤️❤️❤️❤️
Yes. But weight kurayan aanenkil ravile kazhikkunnath aanu nallath
@SheejaHakeem4 ай бұрын
Very good
@marysamuel4009 Жыл бұрын
👍
@BeQuickRecipes Жыл бұрын
🙏
@mydreamz1751 Жыл бұрын
റാഗി ചിയ സീഡ് ബദാം ഇവയൊക്കെ ചേർത്തു് ഉണ്ടാക്കിയ റാഗി ചിയസീഡ് പുഡ്ഡിംഗ് വളരെ നന്നായിട്ടുണ്ട്.dates ചേർക്കുന്നത് കൊണ്ടു് diabetic friendly ആണ്. പിന്നെ fibres ധാരാളം ഉള്ള flaxseed ചേർക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങൾ ശരീരത്തിന് കിട്ടുന്നു.മൊത്തത്തിൽ Healthy Nutritious Pudding!!
@arishanajeeb3811 Жыл бұрын
👍👍
@BeQuickRecipes Жыл бұрын
🙏
@JayasreePb-x7e Жыл бұрын
Namaskaram. Madam. Hare Krishna.
@BeQuickRecipes Жыл бұрын
Namaskaram..Hare Krishna🙏
@spv258 Жыл бұрын
സ്കിൻ വെട്ടി തിളങ്ങാനും സഹായിക്കുന്ന ഈ പുഡ്ഡിംഗ് തീർച്ചയായും ട്രൈ ചെയ്തു നോക്കണം
@snehaksojan388123 күн бұрын
Night il kazhikamo
@BeQuickRecipes21 күн бұрын
Yes. But weight kurayan aanenkil ravile aanu nallath
@omanasivan11313 ай бұрын
Vadarogikalkukazhikamo
@BeQuickRecipes3 ай бұрын
Kazhikkam
@nizarmanakadavan7 ай бұрын
❤❤❤
@Kavya___Unni-l3g5 ай бұрын
Feeding mothersnu kazhikyan pattumoo
@BeQuickRecipes5 ай бұрын
Kazhikkam
@diyanaval284521 күн бұрын
Flax seed pachaykkano cherkkendath?
@BeQuickRecipes21 күн бұрын
Pachaykko roast cheytho cherkkam
@sabithanasar7511 Жыл бұрын
Ith ethra perk kazhikkam ee alavil
@BeQuickRecipes Жыл бұрын
Randu perkku
@snehaksojan388122 күн бұрын
രാത്രി കഴിക്കാമോ
@BeQuickRecipes21 күн бұрын
രാത്രി കഴിക്കാം. Weight കുറയാൻ ആണെങ്കിൽ രാവിലെ കഴിക്കുന്നതാണ് നല്ലത്.
Chia seeds 30 മിനുട്ട് എങ്കിലും കുതിർത്തു വെച്ചതിനു ശേഷം കഴിക്കൂ. ധാരാളം വെള്ളം കുടിക്കണം. Chia seeds ധാരാളം വെള്ളം absorb ചെയ്യും. Starting ൽ 1 teaspoon മാത്രം കഴിച്ചു നോക്കൂ. ഒരാഴ്ചയ്ക്ക് ശേഷം കുറേശേ അളവ് കൂട്ടി കൂട്ടി കഴിച്ചാൽ മതി.
@jissajames9327 ай бұрын
വൈകുനേരം കുറുകി കഴിക്കണ കൊണ്ട് കുഴപ്പമുണ്ടോ pls reply