ഖുദ്സിൻ്റെ ചിത്രം കാണിച്ചതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@fousiyasaleem1364 Жыл бұрын
മാഷാ അല്ലാഹ് ചരിത്രം പഠിക്കാൻ തുടങ്ങി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤
@user-iu5dt6kn6u Жыл бұрын
ചരിത്രം ആവർത്തിക്കും വരാനുള്ള കാലം ജൂതരുടെ പതനത്തിന്റെ നാളുകൾ ഒരു കയറ്റത്തിന് ഒരിറക്കം ഉണ്ട്.
@musthafapariyadath9402 Жыл бұрын
മാഷാ അല്ലാഹ്-ത ബാറക്കല്ലാഹ്- സുബ്ഹാനല്ലാഹ്--അല്ലാഹുവേ നീ എത്ര തന്ത്രജ്ഞൻ !
@rasiyapadath4936 Жыл бұрын
അല്ലാഹുവിന്റെ എല്ലാ വിദ അനുഗ്രഹ വും സലഫിക്ക് ഉണ്ടാകട്ടെ
@fasaludheenfasaludheen5621 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@farhadfighter165 Жыл бұрын
Palestine സ്വാതന്ത്ര്യ പോരാളികൾക്ക് ഐക്യദാർഢ്യം 😍😍🇵🇸🇵🇸🇸🇦🇸🇦🇵🇸🇵🇸🇵🇸🇵🇸 Hamaaz 🇸🇦🇸🇦🇸🇦🇸🇦🇸🇦🇵🇸🇵🇸🇵🇸👍😍😍😍💪💪💪💪💪
@jishamusthafa4585 Жыл бұрын
ഉസ്താദ് പറഞ്ഞത് ശരിയാണ്. മക്കയും മദീനയും visit ചെയ്യാൻ കാണിക്കുന്ന ഉത്സാഹം പലർക്കും quds visit ചെയ്യാൻ ഇല്ല
@ummukhalid3333 Жыл бұрын
Jazzakkallahu khairan ❤️
@navasmuhammed7995 Жыл бұрын
جزاكم الله خيرا
@khalidfardangold-di5cp Жыл бұрын
جزاك الله خير
@minhafathima8256 Жыл бұрын
Jazakallahkhair 💐
@BusharaSidhique Жыл бұрын
അൽഹംദുലില്ലാഹ്
@AbdulVahab-jv5bi Жыл бұрын
Allahu thangaleanugrahikktte
@mujeebrahman8942 Жыл бұрын
Maashallah
@abusaleh422 Жыл бұрын
وعليكم السلام ورحمة الله وبركاته
@hisu_affu Жыл бұрын
Masha allah. നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു. 👍🏻
@najeelas66 Жыл бұрын
13:32 യൗദാ എന്ന സഹോദരനാണ് യുസുഫ്( അ) നെ ഉപദ്രവിക്കരുതെന്നു പറഞ്ഞത്
@hyderali9222 Жыл бұрын
شكرا جزاك الله خير
@ashrafka8634 Жыл бұрын
جزاك الله خير الجزاء وبارك الله فيك لخدمة الدين و عليكم السلام ورحمة الله وبركاته والله عافيك من كل شر يارب العالمين. والله اعطيك الهمة العالية في خدمات الدين.و ثبت أقدام الأمهات في الحقيقية والتوحيد. أمين برحمتك يا أرحم الراحمين
@Berlin-cj5ly Жыл бұрын
😊ജൂതൻ മാർ ക്ക് ആ പുണ്യ ഭൂമിയിൽ നില്കാൻ യാതൊരു അധികാരവുമില്ല അതിന് തെളിവ് ആണ് അമ്പിയാക്കളുടെ മഖ്‌ബറ കൾ ഒരു ഫിലസ്തീൻ ബാലൻ പറയുന്നുണ്ട് സർവ്വ അമ്പിയാക്കളുടെ മണ്ണ് അവിടെ ആണ് ചരിത്രം സലഫി തുടരുക നിർത്തിരുത് 😊❤
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ് 😂😭👍👍
@habeebep4489 Жыл бұрын
👍👍HABEEB
@shereefsteefan3527 Жыл бұрын
👍
@PSa-v1h Жыл бұрын
🤲👍
@ThahiraThahi-eb7vj Жыл бұрын
💔
@usmankannurusmankannur3634 Жыл бұрын
👍❤
@KhadeejaMannayil Жыл бұрын
Assalamualaikum.
@AbdulKareem-bw6vt Жыл бұрын
🤲🤲🤲👍👍👍👍
@akbarm.a3100 Жыл бұрын
ആമീൻ
@abduljaleelkt8426 Жыл бұрын
أمين أمين يارب العالمين وعليكم السلام ورحمة الله وبركاته
وعليكم السلام ورحمة الله وبركاته..... ماشاء الله....جزاكم الله خيرا و جزاء.....
@cknavas Жыл бұрын
👍🏼👍🏼👍🏼
@sufeerasufi9726 Жыл бұрын
👍👍👍
@ഗബ്രിയേൽ Жыл бұрын
മുഹമ്മദ് നബിയെ മോശമായി പറയുന്ന ജൂതന്റെ പ്രവാചകന്റെ പേരുകേട്ടാൽ മുസ്ലിംകൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കും യേശുവിന്റെ പേരുകേട്ടാൽ അദ്ദേഹത്തിന് വേണ്ടിയും പ്രാർത്ഥിക്കും അത്ഭുതം തന്നെ
@ragnerlothbrock4768 Жыл бұрын
അത് നിങ്ങളുടെ ഗതികേട് ..മുഹമ്മദ് ഖുർആൻ കോപ്പി അടിച്ചപ്പോൾ ഇത്രേം ഓർത്തില്ല😂😂
അബ്രഹാം എന്ന വ്യക്തിയ്ക് മുൻപ് എവിടെയായിരുന്നു അറബികൾ ഉണ്ടായിരന്നു എന്ന ചരിത്രo കാണിക്കാൻ സാധിക്കുമോ
@abidakalathingal1234 Жыл бұрын
അബ്രഹാമിനു മുമ്പുള്ള ഏതെങ്കിലുമൊരു പ്രബല മത സാംസ്കാരിക സംഘങ്ങളെക്കുറിച്ച് താങ്കൾക്കറിയുമോ
@shajiedakkara727 Жыл бұрын
അതാണല്ലോ ഞാൻ ചോദിച്ചത് അത് തിരിച്ചു ചോദിക്കുന്നു എന്തൊരു വിരോധാഭാസം യഥാർത്ഥ ചരിത്രമാണ് ചോദിച്ചത്
@shahinsainu1909 Жыл бұрын
@@shajiedakkara727കൻ'ആൻ ആമൂരി അറബ് ഗോത്രങ്ങൾ ആണല്ലോ ആദ്യമായി ഫിലിസ്തീനിൽ താമസമാക്കിയത് എന്നാണല്ലോ ഇതിൽ പറഞ്ഞത്. - ഇത് സ്ഥിരപ്പെട്ടത് തന്നെയാണ്.
@πππ-ψ2β Жыл бұрын
@@shajiedakkara727 കാനാനികൾ എന്നാല് ഇന്നത്തെ ഇറാഖിൽ നിന്ന് ഫിലിസ്‌റ്റിനെ ൽ വന്നു താമസമാക്കിയ അറബ് ഗോത്രം .ഇവർ philistine ൽ താമസമാക്കിയ തിനെ തുടർന്ന് ഈ പ്രദേശം ഈ ഗോത്രത്തിൻ്റെ പേരായ canaan എന്ന് അറിയ പെട്ടു
@mujeebrasheed6934 Жыл бұрын
🌷🌷🌷🌹❤
@iloveindia1516 Жыл бұрын
സത്യം ലോകത്തോട് വിളിച്ചു പറയുന്നു..
@abdulsamad-yp4cs Жыл бұрын
سوف يُهزم بنو إسرائيل. إسرائيل السورة رقم 17 واضحة حرب إسرائيل مرارا وتكرارا سورة 17: من التسبيح إلى الحمد السورة: القرآن في 10 آيات 5 مواضيع رئيسية في سورة 12 جزء. سورة : من التسبيح إلى الحمد شهد ان الإسلام وشهداء المسلمين المُفلِحونَ
@shihabkadavandy1828 Жыл бұрын
ഫിലസ്ഥീൻ എന്ന് ഞാൻ കേൾക്കുന്നത് നിങ്ങളിൽ നിന്നാണ്
@Resilient786 Жыл бұрын
അങ്ങനെയും വിളിക്കാറുണ്ട്
@peoplesservice...lifemissi2660 Жыл бұрын
അബ്രാഹം ഫിലിസ്‌ത്യരുടെ നാട്ടില്‍ വളരെക്കാലം താമസിച്ചു. ഉല്‍പത്തി 21 : 34 അബ്രഹാമിനും മുമ്പേ ഫെലിസ്ത്യര് അവരുടെ നാട്ടിലുണ്ട്.,.
@floccinaucinihilipilification0 Жыл бұрын
ഫലസ്ത്വീ൯ എന്നാണോ ഫിലസ്ത്വീ൯ എന്നാണോ🤔 ബൈബിളിൽ ഫിലിസ്ഥ്യ൪ എന്ന് പറയുന്നു🙄
@Berlin-cj5ly Жыл бұрын
ഫലസ്തീൻ അല്ലെങ്കിൽ ഫിലസ്തീൻ എന്നൊക്കെ പറയും 😊
@irfananu7911 Жыл бұрын
എന്ത് കൊണ്ടാണ് ഇസ്രായേൽ നെ സൗദി ഖത്തർ പോലുള്ള രാജ്യങ്ങൾ ഗൗരവമായി താക്കിത് ചെയ്യാത്തത് പലസ്റ്റീൻ അനുകൂലമായ ഒരു ഫിസിക്കൽ സപ്പോർട്ട് ഇവരുടെ പാക്കലിൽ നിന്ന് കാണുന്നില്ല
@unaishameed1859 Жыл бұрын
അവരൊക്കെ അമേരിക്ക യുടെ വാലാട്ടികളാണ്
@Berlin-cj5ly Жыл бұрын
😂നിനക്ക് ബുദ്ദി ഇല്ലേ ശത്രു ക്കൾ പിന്നെ കത്തി ചാമ്പൽ ആക്കും വിവേകം ആണ് വേണ്ടത്
@pradeepankoolichalayil3419 Жыл бұрын
ആദ്യം ഉണ്ടായത്... ഇസ്ലാം.... ക്രിസ്ത്യൻ..... യഹൂദ ഇതിൽ ഏതാണ് ... ഒരു മതം മാത്രം നല്ലത് എന്നൊന്നില്ല എല്ലാ മതത്തിലും നന്മ ഉണ്ട് എല്ലാ മതത്തിലും തിന്മ ചെയ്യുന്ന ആളുകളും ഉണ്ട്
Muslim and muhammdhu undayittu verum 1400 varsham mathram juthan avide thamasikkan thudangittu oru 4000 varsham ayi . Muslims valla SAUDI yil poyi thamsikkuka
@human9895 Жыл бұрын
പള്ളിയിൽ അച്ഛൻ പറയുന്നത് മാത്രം കേട്ടാൽ ഇങ്ങനെ ഒക്കെ പറയാനേ പറ്റൂ.
@lovelypaul5913 Жыл бұрын
@@human9895 pallyil achan mar mukkiri muliyare polea alla ariyillea very very HIGH EDUCATED people anu . Avrude cheruppu edukkan qualified alla oru grand mufthi polum
@human9895 Жыл бұрын
@@lovelypaul5913 അത് നിന്റെ തോന്നൽ ആണ്. പിന്നെ ഇഹലോകം മാത്രം വേണ്ടവന് ഇവിടെ educated ആയി നടന്നാൽ മതിയല്ലോ.
@lovelypaul5913 Жыл бұрын
@@human9895 i HAVE never seen fools like musim protests
@human9895 Жыл бұрын
@@lovelypaul5913 that's your problem.
@roshangrg1396 Жыл бұрын
യെരുശലേം തങ്ങളുടെ അവകാശഭൂമിയെന്നു എന്നുമുതലാണ് ഇസ്ലാം പറഞ്ഞുതുടങ്ങിയത് ..? ലോകചരിത്രത്തിൽ ഒരിക്കൽപോലും ഒരു ദിവസമെങ്കിലും ഏതെങ്കിലും ഒരു അറബ് വംശജൻ യെരുശലേമിൽ രാജാവായിരുന്നിട്ടുണ്ടെന്നു അവകാശപ്പെടാൻ കഴിയാത്തപ്പോഴും അവർ അവകാശപ്പെടുന്നു യെരുശലേം അവരുടേത് മാത്രമെന്ന്. യിസ്രായേൽ പാലസ്തീൻ പ്രശ്നം ആരംഭിക്കുന്നത് ക്രിസ്തുവിനുശേഷം 610 മുതൽ ആണ്. അറബ് മേഖലയിൽ താമസിച്ച ഖുറേഷി ഗോത്ര വർഗ്ഗക്കാരോട് മുഹമ്മദ് എന്ന ഒരു കച്ചവടക്കാരൻ ഇസ്ലാം എന്ന പുതിയൊരു മതം ഒരു കച്ചവടച്ചരക്കു എന്നപോലെ അവർക്കുമുമ്പിൽ അവതരിപ്പിച്ചത് . അന്ന് മുതലാണ് യഹൂദന്റെമേലുള്ള ഇസ്ലാമിന്റെ കടന്നുകയറ്റം ആരംഭിക്കുന്നതും. അന്ന് മൊഹമ്മദ് അവതരിപ്പിച്ചതു പുതിയമതം ആയിരുന്നെങ്ങിൽത്തന്നെ അതിലെ കഥകളും കഥാപാത്രങ്ങളും അതിലെ നിയമങ്ങളും ആശയങ്ങളുമെല്ലാം യഹൂദാമത്തിൽനിന്നും ക്രിസ്തീയ പാരമ്പര്യത്തിൽനിന്നും കടമെടുത്തതും പകർത്തിയതാണെന്നും അത് കേട്ടവർക്കെല്ലാം മനസിലായി. നോഹയുടെ പെട്ടകവും അബ്രഹാമും യിസഹാക്കും യോസേഫും പോത്തീഫറും എന്നിത്യാദി കഥകൾ അവർ നേരത്തെ കേട്ടിരുന്നതായതിനാൽ മുഹമ്മദ് പ്രാരംഭത്തിൽത്തന്നെ അനേക ചോദ്യങ്ങൾക്കു വിധേയനാകേണ്ടിവന്നു. ഖുർആൻ വായിക്കുന്നവർക്ക് ഇത് ഏതാണ്ട് മനസിലാകുന്നതാണ്. ഇതൊരു ശരിയായ മതമല്ലെന്ന ചിന്ത കേഴ് വിക്കാർക്ക് പ്രാരംഭത്തിൽത്തന്നെ ബലപ്പെട്ടിരുന്നു. അതിലുപരി യഹൂദനിൽനിന്നും ക്രിസ്ത്യാനിയിൽ നിന്നും അവരുടെ പഠനങ്ങൾ പകർത്തപ്പെട്ടതെന്ന ചിന്തയും ബലപ്പെട്ടു. കഠിനമായ ചോദ്യങ്ങൾക്കു വിധേയപ്പെട്ട മുഹമ്മദ് പിന്നീട് പ്രസ്തുത മതത്തിന്റെ ആധികാരികതയെപ്പറ്റി പറയുമ്പോൾ അക്ഷരാത്ഥത്തിൽ വിയർക്കേണ്ടി വന്നിട്ടുണ്ട്. തന്മൂലം മുഹമ്മദ് കൂടുതൽ സമയവും പ്രതിരോധത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ആണ് ശരിയായ മതമെന്ന് മുഹമ്മദ് ആവർത്തിച്ചു പറയുന്നു. ഇതും ഖുർആനിൽ കാണാവുന്നതാണ്. ഇസ്ലാം മാത്രമേ ഒരു സാധുതയുള്ള മതമെന്ന ആശയം പ്രചരിപ്പിക്കുന്നതുവഴി ക്രിസ്തു മതത്തിന്റേയും യഹൂദമതത്തിന്റെയും സാധ്യതയെ തുരങ്കം വെക്കുമെന്ന് മനസിലാക്കിയ മുഹമ്മദ് ഇതുമാത്രം സത്യമെന്നും മറ്റു രണ്ടു മതങ്ങളും കാലഹരണപെട്ടതുമെന്ന ചിന്ത ചുറ്റുമുള്ളവരിൽ വളർത്തിയെടുക്കാൻ ശ്രമിച്ചതിലൂടെ ഇസ്ലാം മാത്രം ഏകദൈവ വിശ്വാസധാര എന്ന ചിന്ത വളർത്തിയെടുക്കാം എന്ന് താൻ വിശ്വസിച്ചു. ഇത് ഖുർആനിൽ ആവർത്തിച്ചു വ്യക്തമാക്കുന്നതു ഇങ്ങനെയാണ് ; "അല്ലാഹിന്റെ ഒരു മതം ഇസ്ലാം മാത്രം " എന്നാണ്. (Religion( of) Allah’s is (only) Islam. ). അതിന്റെ അർത്ഥം ; യഹൂദമതവും ക്രിസ്തീയ മതവും നേരായതല്ല എന്ന ചിന്തയാണ്. ഈ ചിന്തയാണ് പ്രാരംഭം മുതൽ ഇന്നേവരെ എല്ലാ മുഹമ്മദൻമാരുടെയും ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിയിട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ഈ രണ്ടുമതങ്ങളേയും അംഗീകരിച്ചുകൊണ്ട് പോകുവാനല്ല ഇസ്ലാം ശ്രമിച്ചത് മറിച്ച് ഈ രണ്ടു മതങ്ങളുടെയും പകരക്കാർ തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. അതിനുവേണ്ടി അവർ ഈ രണ്ടു മതങ്ങളെയും കായീകമായി നേരിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. യഹൂദാ ,ക്രിസ്തീയമതങ്ങളുടെ പ്രസക്തി നഷ്ട്ടപെട്ടു ഇനി തങ്ങളാണ് അവർക്ക് പകരക്കാർ എന്ന ചിന്താഗതിയിലാണ് ഏകദൈവ വിശ്വാസം എന്ന ചിന്ത അവർ കൊണ്ടുവന്നത്. അതുകൊണ്ടാണ് ബൈബിളിലെ കഥാപാത്രങ്ങളായ നോഹയും അബ്രഹാമും മോശയും ദാവീദും ശലോമോനും ക്രിസ്തുവും ഒക്കെ അവരുടെ പുസ്‌തകത്തിൽ ഇടം പിടിച്ചതും. ഏകദൈവത്തിൽ വിശ്വസിക്കുന്നവർ എല്ലാം മുസ്ലിങ്ങൾ ആണെന്ന ആശയം ഇങ്ങനെയാണ് അവരിൽ വന്നത്. അതുകൊണ്ട് ചരിത്രത്തിന്റെ പുസ്തകങ്ങൾ തിരുത്തി അവർ എഴുതിച്ചർത്തു : ശലോമോൻ രാജാവ് യെരുശലേമിൽ മോസ്‌ക് പണിഞ്ഞു എന്ന്. യഹൂദന്റെ ദേവാലയസ്ഥലം സംബന്ധിച്ച് അവർ ഭയപ്പെടുത്തുന്നതുകൊണ്ടാണ് യഹൂദാ മതത്തിനുമുമ്പ്തന്നെ ഇസ്ലാം മതമുണ്ടായിരുന്നു എന്ന ചിന്ത ഉരുത്തിരിയുന്നതിന്റെ കാരണം. യഹൂദൻ ശക്തിപ്പെടുന്നത് അവർക്കു അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം അവരുടെ വിശ്വാസപരമായ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു എന്ന ബോധ്യംകൊണ്ടാണ്. അവരുടെ ചിന്തയിൽ യഹൂദമതം അവസാനിച്ചുകഴിഞ്ഞു , ഏകദൈവ വിശ്വാസികൾ അവർ മാത്രമാണെന്നും അവർക്കുമുമ്പിൽ ഉണ്ടായിരുന്നവരുടെ പകരക്കാർ അവർമാത്രമാണ് എന്നതുകൊണ്ടും യഹൂദന്റെ നിലനിൽപ്പും ശക്തിപ്രാപിക്കലും ഇസ്ലാം വിശ്വാസത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാകുന്നു എന്ന തിരിച്ചറിവാണ് യഹൂദനെ തർക്കുവാൻ അവർ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. usthu...aliyar
@sanjunlmbr4577 Жыл бұрын
ഹമാസ് യഥാർത്ഥത്തിൽ പലസ്തീൻ ജനതയുടെ പ്രതിനിധികൾ ആണെന്ന് പറയാൻ പറ്റില്ല ഇസ്രായേൽ സൃഷ്ടിച്ചെടുത്ത മറ്റൊരു അൽഖൈദയാണ് ഹമാസ് ഇവിടെ പലസ്തീൻ ജനതയെ ഇല്ലാതാക്കാൻ ഹമാസ് എന്ന ഷിഘണ്ടിയെ ഉപയോഗപ്പെടുത്തുന്നു കഷ്ട്ടപ്പെടുന്നത് പലസ്തീനികൾ മുസ്ലിം രാജ്യങ്ങൾക്കു വാചകക്കസർത്തു മാത്രമേ ഉള്ളൂ അവരുടെ രാജ്യങ്ങളിൽ ഇസ്രായേൽ products ധാരാളമാണ് എന്തിനധികം കേരളത്തിൽ മുസ്ലിം വിരോധം മാത്രം കുത്തി നിറച്ച് വായനക്കാർക്ക് വിളമ്പുന്ന മനോരമ മാതൃഭൂമി പോലും കൂടുതൽ വായിയ്ക്കുന്നത് മുസ്‌ലിംസാണ്
@dencydency8117 Жыл бұрын
ഇയാളെ ചരിത്രത്തിൽ ചരിത്രത്തിൽ എന്നു പറയുന്നു ഏതു ചരിത്രത്തിലാണ് ഇത് രേഖപ്പെടുത്തിയത് എന്നതിന് റഫറൻസ് വല്ലതുമുണ്ടോ ഉസ്താദേ
@fasalu.k7383 Жыл бұрын
Pinne enthina muthe Google 😅
@hanidq4381 Жыл бұрын
കമ്പി ബൈബിൾ ആവും റഫറൻസ് 😂 തെളിവ് ചോദിച്ചാൽ യേശുവിനു പോലും തെളിവ് ഇല്ല പറഞ്ഞതു ശെരിയാണോ എന്നു ഗൂഗിൾ ചെയ്തു നോക്കു 😂 യേശു ഇസ്രായേൽ ജൂതർക്കു കൊടുക്കും മുന്നേ അവിടെ അറബികൾ ഉണ്ടായിരുന്നു
@Berlin-cj5ly Жыл бұрын
നിങ്ങൾ ഫലസ്തീൻ ഇസ്രായേൽ ഒക്കെ ടിക്കറ്റ് എടുത്തു പോയി നോക്ക് റഫറൻസ് ഒക്കെ അവിടെ കിട്ടും 😊