പ്രണവ മല

  Рет қаралды 12,693

Pranavam - The Astrology Channel

Pranavam - The Astrology Channel

Жыл бұрын

സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
അഡ്മിൻ പാനൽ
1.സരിത 9961522241
2.അഞ്ചു 9895147586
3.സുമി 9645754579
4. ബി നോജ് 9847886907
5.രജീഷ് 9061081729
5.രാകേഷ് 9746268107
പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
#subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

Пікірлер: 49
@revathyrk18690
@revathyrk18690 Жыл бұрын
മനസ്സും കണ്ണും നിറഞ്ഞുപോകുന്നു ഈ video കാണുന്ന ഓരോ നിമിഷവും....🥹🥹🙏🙏❤❤❤ ജീവിതത്തിൽ എന്തെങ്കിലും നേടി എന്ന് തോന്നീട്ടുള്ളത് തിരുപേരമംഗലത്തപ്പന്റെ തിരു സന്നിധിയിൽ എത്തിയ ശേഷമാണ്.....🥰❤ ഏതൊരാളിനും രക്ഷപ്പെടാൻ ഇതിലും വലിയ ഒരു ഇടവും ഈ ഭൂമിയിലില്ല..... ഇത് ഒരാളിന്റെ മനസ്സിന്റെ തോന്നലല്ല....പതിനായിരങ്ങളുടെ അനുഭവം ആണ്.....🥹 ഇനിയും അത് വർദ്ധിക്കുകയേ ഉള്ളൂ....100%😇 പ്രണവമല എന്ന ദേവലോകം മനസ്സിൽ നിറയ്ക്കുന്നത് ഈ ജന്മം മറക്കാൻ കഴിയാത്ത അനുഭവങ്ങളും ഓർമ്മകളുമാണ്....❤❤❤🙏🙏🙏 ഓരോ നടയിലും നമ്മുടെ കൈയ്യിലെ ഒരു രൂപയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഫലം പതിനായിരത്തിന്റെ മതിപ്പുണ്ടാകും സംശയമില്ല.... ഇങ്ങനെ ഒരു മഹത്തായ ക്ഷേത്രഭൂമി നമുക്ക് സമ്മാനിച്ച, മനസ്സാൽ ഗുരുനാഥനായ് എല്ലാവരും കാണുന്ന ശ്രീ സുബാഷ് സാറിന് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു....🙏🙏🙏 എല്ലാ ആരോഗ്യവും ആയുസ്സും സാറിന് ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്തിക്കുന്നു.....🙏🙏🙏💗💗💗🥰🥰
@ajeeshpa176
@ajeeshpa176 Жыл бұрын
പുണ്യമാണ് ഈ ദേവലോകം. ഇതു സമർപ്പിച്ച ഗുരുനാഥന് നന്ദി 🙏🙏🙏
@cavimalakottur3774
@cavimalakottur3774 Жыл бұрын
നമസ്കാരം സാർ ഏതൊരു മനുഷ്യനും ജീവിതത്തിൽ മാറ്റം വരുത്തുവാനും ജീവിത വിജയം നേടാനും ഈ പുണ്യഭൂമി പ്രണവ മല നമ്മെ സഹായിക്കുന്നു. വഴിപാടുകൾ കൊടുക്കുന്ന മാത്രയിൽ അതിൻ്റെ ഗുണം നമുക്ക് ലഭിക്കുന്നു പേര മംഗലത്തപ്പനെ മനസ്സിൽ പ്രാർത്ഥിച്ച് നാണയം ഉഴിഞ്ഞുവെച്ചാൽ 'നമ്മൾ ആഗ്രഹിച്ച കാര്യംസാധിച്ചു കിട്ടും ഇത്രയ്ക്ക് പവർഫുൾ ക്ഷേത്രം ലോകത്ത് എവിടെയും ഇല്ല ഇതെല്ലാം ഒരുക്കി തന്ന ഗുരുനാഥന് ഒരായിര നന്ദി
@jishajayakumar3764
@jishajayakumar3764 Ай бұрын
Sathyam 🙏🏻
@bindushomegardenpalakkad9042
@bindushomegardenpalakkad9042 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാനും വന്നു.... പേരമംഗലത്തപ്പാ ങ്ങയെ കണ്ടു തൊഴാൻ 🙏🏻🙏🏻🙏🏻🙏🏻
@srmeethal
@srmeethal Жыл бұрын
ഉള്ളവനെയും ഇല്ലാത്തവനേയും ജാതിക്കും മതത്തിനും അതീതമായി എല്ലാവരെയും സമ ഭാവനയോടെ കാണുന്ന നാഗരാജാ ക്ഷേത്രം നിലവറക്കകത്ത് ജാതി മത വർണ്ണ ഭേദമന്യേ ഭക്തിയോട് കൂടി പ്രവേശിക്കാവുന്ന ഏക നാഗ രാജ ക്ഷേത്രം വ്യത്യസ്ത മായ പൂജാ രീതികൾ ജീവിതത്തിൽ പ്രതീക്ഷ നശിച്ചവർക്ക് ഈ ക്ഷേത്ര സമുച്ചയത്തിലൂടെ പുതിയ ഒരു വാതിൽ തുറന്നു തന്ന ഗുരുനാഥന് ഒരായിരം നന്ദി🙏🙏🙏
@akhilakhil1304
@akhilakhil1304 4 ай бұрын
കലൂർ ക്കാട് കലൂർ പേരമംഗലം വാഴും നാഗരാജാവേ എന്നെയും എന്റെ കുടുംബത്തെയും ഒന്ന് രക്ഷ പെടുത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@daystarm5696
@daystarm5696 Жыл бұрын
വളരെ നന്നായിട്ടുണ്ട്......🙏🔥🙏
@vishnunair2826
@vishnunair2826 3 ай бұрын
🙏🙏
@shamnaambadi2611
@shamnaambadi2611 3 ай бұрын
തിരുപേരമംഗലത്തപ്പാ ശരണം
@sunithathoppil1576
@sunithathoppil1576 4 ай бұрын
❤നാഗാരാജരേഷ്❤❤❤❤❤❤❤❤❤❤❤
@sudhakaranmelmullil8700
@sudhakaranmelmullil8700 14 күн бұрын
🙏🙏🙏🙏
@jayaranins512
@jayaranins512 19 күн бұрын
🙏🙏🙏🙏♥️♥️
@Parvathys23
@Parvathys23 Жыл бұрын
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@sheebarajan4234
@sheebarajan4234 Жыл бұрын
🙏🏻🍵 നിറഞ്ഞ സ്നേഹത്തോടെ തിരു പേരമംഗലത്തപ്പാ ശരണം
@bijugopalank6844
@bijugopalank6844 11 ай бұрын
നന്ദി നമസ്ക്കാരം ആചാര്യ
@Its_nagato_Chan
@Its_nagato_Chan 11 ай бұрын
തിരു പേരുംഗലത്തപ്പാ...... ശരണം..
@sunilkumarsivashailam6982
@sunilkumarsivashailam6982 2 күн бұрын
Theruparamagalathappasaranam
@nirmalav3304
@nirmalav3304 6 күн бұрын
Enneum ente kudumbatheum rekshikenama appa
@ushasoman6778
@ushasoman6778 Жыл бұрын
Good video Thank you sir
@naveenrajendran1536
@naveenrajendran1536 Жыл бұрын
Thank you sir🙏
@ananthuretnakaran1396
@ananthuretnakaran1396 Жыл бұрын
Thank you sir 🙏🙏🙏
@Deepthybiju-lu2lt
@Deepthybiju-lu2lt 14 күн бұрын
❤❤❤
@shamnaambadi2611
@shamnaambadi2611 3 ай бұрын
🙏🙏🙏🙏🙏🙏🙏
@bindu7163
@bindu7163 4 ай бұрын
ഈ വീഡിയോ കണ്ടിട്ട് എന്റെ ഭഗവാന്റെ അടുത്ത് ഓടി എത്താൻ ആഗ്രഹം ഉണ്ട്
@suneeshkc5658
@suneeshkc5658 Жыл бұрын
🙏🙏🙏🙏🙏
@ValsalaKumari-vg8my
@ValsalaKumari-vg8my 11 ай бұрын
👍
@ashokans7736
@ashokans7736 26 күн бұрын
6h
@rejithacharivlogs3909
@rejithacharivlogs3909 Жыл бұрын
🙏🙏🙏
@narayananvarakandychalil9375
@narayananvarakandychalil9375 Жыл бұрын
🌹🌹🌹നമസ്കാരം ഗുരുനാഥ
@bijugopalank6844
@bijugopalank6844 11 ай бұрын
തിരു പേര മംഗലത്തപ്പാ ശരണം
@NAVEENA-ww7om
@NAVEENA-ww7om 2 ай бұрын
🙏🏻🙏🏻
@balakrishnanbala627
@balakrishnanbala627 Жыл бұрын
Namaskaram gurunatha. Vadakara
@shajikakkariyal358
@shajikakkariyal358 Жыл бұрын
🙏🙏🙏🙏🙏🙏
@pramodtk5505
@pramodtk5505 8 ай бұрын
🙏🏻🙏🏻🙏🏻
@Its_nagato_Chan
@Its_nagato_Chan 11 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ajikumar1137
@ajikumar1137 Жыл бұрын
നമസ്കാരം സർ🙏🙏🙏🌹
@tikkutintutikkutintu4020
@tikkutintutikkutintu4020 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunithajayarajsunitha1931
@sunithajayarajsunitha1931 11 ай бұрын
Namaskaram sir
@shamnaambadi2611
@shamnaambadi2611 3 ай бұрын
🙏🙏🙏തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏
@user-xf5ec9ni7z
@user-xf5ec9ni7z 10 күн бұрын
🙏🏾🙏🏾🙏🏾
@manojkappadanmanojkappadan4222
@manojkappadanmanojkappadan4222 Жыл бұрын
Namaskaram.sir
@theerthakallara7926
@theerthakallara7926 Жыл бұрын
🙏🙏🙏
@kannannair4694
@kannannair4694 Ай бұрын
🙏
@anitharaju4603
@anitharaju4603 Жыл бұрын
🙏🙏🙏🙏🙏
@lekhagopan4849
@lekhagopan4849 Ай бұрын
🙏🙏🙏
@sureshac6986
@sureshac6986 6 ай бұрын
🙏🙏🙏🙏🙏
@ratheeshv9334
@ratheeshv9334 Жыл бұрын
🙏🙏🙏
@manikandann2405
@manikandann2405 Жыл бұрын
🙏🙏🙏🙏🙏
🤔Какой Орган самый длинный ? #shorts
00:42
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 21 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 17 МЛН
ശംഭുവേ ശങ്കരാ | SONG
11:48
Pranavam - The Astrology Channel
Рет қаралды 4,3 М.
ശാക്തേയത്തെ അറിയുക | ആചാര്യ ത്രൈപുരം
12:54
Shaktheya Pooja - ശാക്തേയ പൂജ
Рет қаралды 9 М.
🤔Какой Орган самый длинный ? #shorts
00:42