ഗംഭീര ഗാനം ഗാനരചനയിൽ ഗ്രീഷ്മം എന്ന വാക്കാണ് ഏറ്റവും യോജിച്ചത് ഒരു ലേഖനത്തിൽ വായിച്ച പ്രകാരം വേനൽ എന്നായിരുന്നുവെങ്കിൽ ഒരിക്കലും നന്നാകില്ലായിരുന്നു ആ വാക്ക് ദാസേട്ടന്റെ ഗംഭീരമായ ശബ്ദത്തിൽ വന്നപ്പോൾ കേമമായി. ആർക്കെയ്ക്കും ജോൺസൺ മാസ്റ്റർക്കും അഭിനന്ദനങ്ങൾ
The expression of "sukham" after the laughing part is amazing. Only Yesudas can sing like this.
@abhayanraj65443 жыл бұрын
എത്രയോ ജന്മം കാത്തിരുന്ന ഗാനം ഇനിയും തപസിരിക്കാം ഇതു പോലുള്ള ഗാനങ്ങൾ പിറക്കാൻ ❣️❣️❣️❣️ 💕
@preethamadhu18408 жыл бұрын
സത്യമിവിടെ ശരശയ്യകളില്‍ നിത്യം തല്‍പ്പം തിരയുമ്പോള്‍ മനസാക്ഷികളില്‍ പൊയ്മുഖം ചാര്‍ത്തി മനുഷ്യന്‍ മാത്രം ചിരിക്കുന്നു സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം മനം അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം..........
@harshadsajjad34062 жыл бұрын
😔👌👌👌👌സത്യം
@jacobphilip1942 Жыл бұрын
😭satyam
@Mujeeb-e3xАй бұрын
ഇതിന്റെ അർത്ഥം പറയുമോ എന്താണ് കവി ഉദേശിച്ചത് എന്നും
@gangadharann.v43502 жыл бұрын
ഗാനം എഴുതിയ ആൾ ക്കും വേണം അംഗീകാരം.
@rajanijayakumar6344 ай бұрын
മന:സാക്ഷികളിൽ പൊയ്മുഖം ചാർത്തി..... മനുഷ്യൻ മാത്രം ചിരിക്കുന്നു........😢😢😢
@hemanthanrr8229 Жыл бұрын
ആലാപനം, വരികൾ, സംഗീതം. Instrumental ടെക്‌നിഷ്യൻ, റെക്കോർഡിങ്... Total combination of harmony. കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ ഭംഗി കൂടുന്നു.
@arunpushkaran51758 ай бұрын
ദാസേട്ടൻ ❤
@chandrasekhar70902 жыл бұрын
The Dasettan's voice takes me very close to God. Singing, lyrics and music all are in perfect harmony.
@iqbalvatakara93242 жыл бұрын
Jhonson മാഷിന്റെ ഒരു അപാര composition 👏👏😢😢😢😢❤️❤️❤️❤️❤️😘❤️
@preethamadhu18408 жыл бұрын
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം മനം അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം.......
@ull893 Жыл бұрын
My wonder is without Dasettan, can this song even exist!!!!!!!!!!!!!❤❤️❤❤️❤❤️
@ambukt2719 Жыл бұрын
ആർ കെ ദാമോദരൻ സാർ ഇൻ്റെ വരികൾ
@98464604443 жыл бұрын
ജോൺസൺ മാഷ്.... സ്വീറ്റ് മെലഡി...!! ഒരു എം. ബി. എസ് ടച്ച് പല്ലവിയിൽ. 😍
ഒരാഴ്ച്ച മുമ്പാണ് ആദ്യമായി ഞാൻ ഈ ഗാനം കേട്ടത്. ഞാനും പാടി SM ൽ upload ചെയ്തു.
@ecstacy36015 жыл бұрын
ദാസ്സേട്ടൻറ്റേ എൻപതാം ജന്മദിനതോടനുബന്ധിച്ച് മാത്രഭൂമിയിൽ കണ്ട ഫീച്ചർ വായിച്ചപോഴാണ് ഇങ്ങനൊരു പാട്ടിനെ കുറിച്ച് ഇരുപത്തൊന്ന് വയസ്സുകാരനായ ഞാനറിയുന്നത്.ഉടൻ തന്നെ കേൾക്കുകയുണ്ടായി.ഹൊഹ്,,,കുറച്ച് നേരം ഞാൻ ദേവലോകത്തിലായ പോലെ.⚛
@ull893 Жыл бұрын
What was the context of this being discussed in മാതൃഭൂമി.. Curious to know.. Please share. Thank you ❤
@devikasuresh8781 Жыл бұрын
👍🌷
@SunilKumar-ob7tr Жыл бұрын
54 vayassilum nhaan eepatu kelkunnu
@ismailpsps430 Жыл бұрын
@@SunilKumar-ob7tr👍💐🌹🙏
@WilsonCheruvathoor-f4n Жыл бұрын
😂
@dradityasuresh41262 жыл бұрын
Lyrics 👌👌 Music 🎵👌👌 Singing 👌👌
@rajukuttymathai9020 Жыл бұрын
Thanks for uploading this ever lasting Song. A big salute to all behind the creation and rendering of this hear touching Song. Special thanks to Preetha.
@mathewjose7030 Жыл бұрын
No words to explain Johnson Mash's talent. Exeptional composition 🙏
The song is a philosophical one that depicts the agony and despair of the protagonist ( Prem Nazir in a righteous Police officer' role) . Very good lyrics by Damodharan for the tune composed by Johnson Master..... ഈ ഗാനം ദാർശനികമായ ഒന്നാണ്, അത് നായകന്റെ വേദനയും നിരാശയും ചിത്രീകരിക്കുന്നു (ഒരു നീതിമാനായ പോലീസ് ഓഫീസറുടെ വേഷത്തിൽ പ്രേം നസീർ). ജോൺസൺ മാസ്റ്ററുടെ ഈണത്തിന് ദാമോധരന്റെ വളരെ നല്ല വരികൾ.
@reshmaashokan5191 Жыл бұрын
ഈ രംഗത്ത് മധു സാർ ആണ് അഭിനയിക്കുന്നത്. നസീർ സാർ അൽപ്പം കഴിഞ്ഞാണ് പോലീസ് ഓഫീസർ ആയി വരുന്നത്.
@shareefcp994 жыл бұрын
My dear songs
@GeethaPC-fp7be5 ай бұрын
Very nice song ❤
@mcshaji19232 жыл бұрын
It's all. Right preetha madhu, Because man is a mystery. Pandite mundakayam ✍️❤️🍅
@aliakbarakbar91106 жыл бұрын
Manoharam
@preethamadhu18406 жыл бұрын
Thankss :))
@Ashivlogzz3 жыл бұрын
Surprising Johnson's music..
@starlink47603 жыл бұрын
എന്റെ favorite -ൽ ഒന്ന് 👍👍👍
@Abhaivariath2 жыл бұрын
ജോൺസൺ മാഷ് 🙏🥰
@anandakumar1697 Жыл бұрын
Dedication from all sides🙏🙏🙏🙏
@prathapanpillai8144 Жыл бұрын
Preetha ji ❤
@karthikeyanannangat3077 Жыл бұрын
Good song
@VijayanAmaravila8 ай бұрын
ജോൺസൺ. മാഷിന്.. മരണമില്ല......
@retnakumars69465 жыл бұрын
മനോഹരമായ വരികൾ...
@sasidharan8973 жыл бұрын
Super song
@SureshBabu-dy1yl4 жыл бұрын
great composer Johnson mash
@radhakrishnapanicker79764 ай бұрын
Yes, bro
@sreekrishnank58505 жыл бұрын
What a song.... Thank u Preethu...
@baijumanand96942 жыл бұрын
...സുന്ദരം...
@VlogNexus01 Жыл бұрын
Super song❤❤❤❤🌷
@josephrajan5617Ай бұрын
Yes
@telmatrivili32832 жыл бұрын
Orikkalum pokathirikkatte e pattu varum thalamuryum padatte
@thomaskutty38016 ай бұрын
ജോൺസൺ മാഷ്🙏🌹🌹
@radhakrishnannair59944 ай бұрын
❤❤❤
@rameshmini70811 ай бұрын
🙏🙏🙏
@soushas82547 ай бұрын
❤❤❤❤❤😍🥰🔥❣️🤩
@vineeshvdev85224 жыл бұрын
Nobody can this like dasetan
@praseedo.k751411 ай бұрын
ഞാൻ മുന്നേ ആശയുടെ ഒരു പ്രോഗ്രാം in asianet have seen
@siddiquemohammed803 Жыл бұрын
❤❤❤❤❤❤
@saritha57597 ай бұрын
❤🎉
@kunjayapandas72192 жыл бұрын
💐💐🥰❤️❤️❤️
@user-gq3mp8ou9r4 жыл бұрын
Nice song
@pveeskerala48469 ай бұрын
Inium koodi vardham jeevikanam
@sreejithk4864 Жыл бұрын
🎉🎉🎉🎉🎉😂😂😂😂😂what to say...
@WilsonCheruvathoor-f4n Жыл бұрын
😢
@amrutham5006 ай бұрын
നമിക്കുന്നു മഹാന്മാരെ 🙏♥♥♥♥♥♥♥♥♥♥♥
@SUNIL.vettam10 ай бұрын
🌹 26 - 02 - 2024 🌹
@demat7774Ай бұрын
Coming to watch after pisharaddys program 😊
@rajeshjoseph14167 ай бұрын
ഈ പാട്ടിൻ്റെ അർഥം ഒന്ന് പറഞ്ഞ് തരാമോ ആരെങ്കിലും?
@WilsonWilsonb-c8l10 ай бұрын
നയന o തുളു ന്നില്ല ഇനെത്തലോ കത്ത്......?
@mohananac42063 жыл бұрын
Pandu renjiniyil keta patu orthatha...
@roypm7894 Жыл бұрын
Roy P m
@sajeeshsasidharannairsajee82373 жыл бұрын
ആദ്യം അനിർവ്വചനീയം
@rkparambuveettil46034 жыл бұрын
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം മനം അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം.. കദനങ്ങള്‍ തന്‍ കടന്നല്‍ കൂട്ടില്‍ വദനം കാട്ടി എന്‍ മോഹം നോവിന്‍ പൂവായ് എന്നില്‍ വിടര്‍ന്നു നയനം തുളുമ്പും സ്വപ്‌നങ്ങള്‍... സത്യമിവിടെ ശരശയ്യകളില്‍ നിത്യം തല്‍പ്പം തിരയുമ്പോള്‍ മനസാക്ഷികളില്‍ പൊയ്മുഖം ചാര്‍ത്തി മനുഷ്യന്‍ മാത്രം ചിരിക്കുന്നു.....
@ushadevib70723 жыл бұрын
Super song strong feelings
@PunchiriVijayanarukil6 ай бұрын
ഒരുത്തന് ഈ പാട്ടിന്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ ആദ്യം പോയി മലയാള സാഹിത്യം പഠിക്ക് അപ്പോൾ മനസ്സിലാക്കും