No video

പുര കത്തുമ്പോൾ ബദ് രീങ്ങളേ വിളിക്കുന്ന സമുദായം.. | Rafeeq salafi

  Рет қаралды 18,920

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 346
@yousafmaster4260
@yousafmaster4260 5 ай бұрын
ഈ സംസാരം തികച്ചും അവസരോചിതമായി അഭിനന്ദനങ്ങൾ
@abuswawab
@abuswawab 5 ай бұрын
വിളിച്ച സ്ത്രീ ഒരു പാവം വീട്ടമ്മ ആണ്‌. അവരുടേത് അറിവില്ലായ്മ ആണ്. അവരെക്കാൾ കുറ്റക്കാർ അവരെ അങ്ങനെ വിളിക്കാൻ പഠിപ്പിച്ച പണ്ഡിത വേഷധാരികൾ ആണ്... അല്ലാഹു അവരെ തൊട്ട് സമൂഹത്തെ കാക്കട്ടെ
@SemiSameerabeegum
@SemiSameerabeegum 5 ай бұрын
അല്ലാഹ്.. കേട്ടു... ബദ്രീങ്ങളെ എന്ന് വിളിക്കുന്ന സ്ത്രീക്ക് അല്ലാഹ് എന്ന് വിളിക്കാനുള്ള വെളിച്ചം കിട്ടണേ..
@riyaspalliyali
@riyaspalliyali 5 ай бұрын
ആമീൻ
@musthafamoonakkal711
@musthafamoonakkal711 5 ай бұрын
പിഴച്ചവരും പിഴപ്പിക്കുന്നവരുമായ വഹാബികളുടെ ശർറിനെ തൊട്ട് ഞങ്ങളെ നീ കാക്കണേയാ അള്ളാ
@rz1238
@rz1238 5 ай бұрын
സമസ്ത ഉസ്താദുമാർ ഈ സമൂഹത്തെ ഇത്ര കാലം ബദ് രിങ്ങളെ വിളിക്കാൻ പഠിപ്പിച്ചു സമൂഹം അത് ഏറ്റ് പറയുന്നു നാളെ റബ്ബിൻ്റെ മുമ്പിൽ സമസ്ത ഉസ്താദുമാർ മറുപടി പറയേണ്ടി വരും റബ്ബിനെ ഭയപ്പെടാത്ത ഈ കൗമിന് എന്ത് പറഞ്ഞ് കൊടുത്തിട്ടും. കാര്യമില്ല യഥാർത ശിർക്കും ബിദ്അത്തുമില്ലാത്ത ദീൻ പറഞ്ഞു തരുന്നത് സലഫി പണ്ഡിതൻമാർ സലഫി പണ്ഡിതൻമാർ ക്ക്അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ🤲🤲🤲സലഫി പ്രസ്ഥാനം👍👌
@naflazubairnaflazubair5201
@naflazubairnaflazubair5201 5 ай бұрын
അത് പറയാൻനീ യാര്
@MuhammedsaeedekEk
@MuhammedsaeedekEk 5 ай бұрын
എന്താ വഹാബി, നീ ഈ വിവരക്കേട് പറയുന്നത് എന്താണ് അയിമ്മത് പഠിപ്പിച്ചത് എന്നറിയാത്തവർ ,ഫയർ ഫോഴ്സ് നേ വിളിക്കാൻ പറ്റുമോ 😂😂
@shajimitkwt
@shajimitkwt 5 ай бұрын
😡​@@naflazubairnaflazubair5201
@shajimitkwt
@shajimitkwt 5 ай бұрын
​@@naflazubairnaflazubair5201😡😡😡😡😡😡😡😡😡
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
ഇസ്‌ലാമിൽ തരാവീഹ് 20 ആണ് 8 ആണ് എന്ന പൊട്ടത്തരം പറയുന്ന സലഫി പ്രസ്ഥാനമാണോ
@shamsudheenvk2744
@shamsudheenvk2744 5 ай бұрын
താങ്കൾക്ക് അള്ളാഹു ദീർഘയൂസ്സും ആഫിയത്തും നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ameen
@haneefsa3980
@haneefsa3980 5 ай бұрын
Aameen
@AnwarA.R.P
@AnwarA.R.P 5 ай бұрын
ഞാൻ ഒരു സുന്നിയാണ്. ഞാൻ പ്രാർത്ഥിക്കാറുള്ളത് എന്റെ റബ്ബിനോട് മാത്രമാണ്. ആ ഒരു വിശ്വാസത്തിൽ തന്നെയാണ് ഞാൻ ഇന്നും നിലകൊള്ളുന്നത്.
@nazishnazish7570
@nazishnazish7570 5 ай бұрын
അത് തന്നെയാണ് സുന്നി
@jayafarmb6758
@jayafarmb6758 5 ай бұрын
അപ്പൊ പറയുന്ന പേരാണ് മുജാഹിതെന്ന്.
@hashimp8945
@hashimp8945 5 ай бұрын
അപ്പോൾ സമസ്തകാരനല്ല 😂😂
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 5 ай бұрын
നീ സുന്നി അല്ല
@AbdulAzeez-jh9ui
@AbdulAzeez-jh9ui 5 ай бұрын
ഞാനും സുന്നിയാണ്. പക്ഷെ. അല്ലാഹ് വിനെ വിളിച്ചു പ്രാർത്ഥിക്കും.. എന്നെ ചിലർ മുജാഹിദ്ന്നു വിളിക്കഉം
@abdulrahiman8502
@abdulrahiman8502 5 ай бұрын
രണ്ട് ക്കാര്യങ്ങൾക് വേണ്ടി ഞാൻ അധികവും പ്രാർത്ഥിക്കാറുണ്ട് ഒന്ന് ഉസ്താദുമാരുടെ ശർറിൽ നിന്നും രണ്ട്, ഡോക്ടർമാരുടെ ഉപദ്രവത്തിൽ നിന്നും
@Pc-vy7kr
@Pc-vy7kr 5 ай бұрын
Docter താങ്കളെ ഉപദ്രവിച്ചോ??
@ahmadabdullah4149
@ahmadabdullah4149 5 ай бұрын
​@@Pc-vy7kr3, വഹാബികളുടെ ശറർ ൽ നിന്നും!
@sharafudheenkavungal2917
@sharafudheenkavungal2917 5 ай бұрын
ബദരീങ്ങളെ വിളിച്ച ആ വ്യക്തിയെക്കാളും കഷ്ടമാണ് അദ്ദേഹം ചെയ്തത് തന്നെയാണ് ശരി എന്ന് പറഞ്ഞു വരുന്ന മുസ്ലിയാക്കന്മാരുടെ അവസ്ഥ 😔. അല്ലാഹു ഇവർക്കൊക്കെ ഹിദായത്ത് കൊടുക്കട്ടെ🤲.
@Hassan-oy6dk
@Hassan-oy6dk 5 ай бұрын
ബദ്രീങ്ങളെ വിളിക്കുന്ന സാധാരണക്കാർ അറിവില്ലാത്തത് കൊണ്ടാണ് എന്നാൽ ആ വിളിയാണ് ശരി അത് തന്നെയാണ് വിളിക്കേണ്ടത് എന്ന് പറഞ്ഞു വരുന്ന ഉസ്താദ് മാർക്ക് അറിയാം ആ വിളി തെറ്റും ശിർക്കുമാണെന്ന് ഇവിടെ പണമാണ് വില്ലൻ
@nisamjalal3479
@nisamjalal3479 5 ай бұрын
കേരളത്തിലെത്തി ലെ 90persent കൌമുഠ, ഈ പരിതാപകരമായ,,,അവസ്ഥയിലേക്കാണ് കൂപ്പുകുത്തി പോകുന്നത്! എഞെരു അവസ്ഥ അവസ്ഥ!
@abdullatheef4664
@abdullatheef4664 5 ай бұрын
ഞാൻ ഇത് ഇന്നലെ തന്നെ പറഞ്ഞിരുന്നു. ഒരു പ്രാവശ്യം പോലും അല്ലാഹുവിനെ വിളിക്കുന്നില്ല. നല്ല വേദന തോന്നി
@vertex1974
@vertex1974 5 ай бұрын
സമസ്തക്കാർ ജനങ്ങളെ പഠിപ്പിച്ചത് ഇതാണു്... സമസ്തക്കാരിൽ നിന്നും പടച്ചവൻ എല്ലാവരെയും കാക്കട്ടെ
@MuhammedsaeedekEk
@MuhammedsaeedekEk 5 ай бұрын
ഇമാം നവവി ye പോലുള്ളവർ സമസ്ത യാണോ😂😂😂
@rafeekkv360
@rafeekkv360 5 ай бұрын
അള്ളാണെ വിളിക്കടോ ☝️​@@MuhammedsaeedekEk
@MUHAMMEDALI-99.
@MUHAMMEDALI-99. 5 ай бұрын
​@@MuhammedsaeedekEk ഇമാം നവവി മരണപ്പെട്ടവരോട് തേടാൻ പറഞ്ഞിരുന്നോ.....???
@samadsamadcv5918
@samadsamadcv5918 5 ай бұрын
​@@MuhammedsaeedekEk ജയ് സിഎം..
@musthafamoonakkal711
@musthafamoonakkal711 5 ай бұрын
വഴിപിഴച്ച വഹാബികളിൽ നിന്നും മുസ്ലിം സമുദായത്തെ അല്ലാഹു കാക്കട്ടെ. ആമീൻ
@shtla7970
@shtla7970 5 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൻഫാൽ ആയത്ത് 2 .. നബിയെ പറയുക.. അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുന്നവർ ആരോ അവർ മാത്രമാകുന്നു സത്യ വിശ്വാസികൾ...
@varietyfuwad8672
@varietyfuwad8672 5 ай бұрын
അതാണ് പേരോടനും കൂട്ടാളികളും ഖഔമിനെ പഠിപ്പിച്ചത്.
@aboobackerabu9831
@aboobackerabu9831 5 ай бұрын
പുരകത്തുമ്പോൾ വാഴ വെട്ടുന്നത് പോലെ എന്തൊരു ആപത്ത് വന്നാലും മഹാന്മാരെ വിളിക്കുന്നതാണ് പുരോഹിതന്മാർ പഠിപ്പിക്കുന്നത്
@shtla7970
@shtla7970 5 ай бұрын
ബദ്രീങ്ങൾ സഹായം തേടിയത് അള്ളാഹുവിനോട് മാത്രമാണെന്ന് വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നു... സമസ്തമതക്കാർ ആ ബദ്രീങ്ങളോട് സഹായം തേടുന്നു 😂😂😂😂
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
ദൈവീക വചനങ്ങൾ അന്തമായി വിശ്വസിക്കരുത് എന്ന് പറഞ്ഞത് സമസ്തയല്ല ഈ തട്ടമിട്ട വിവരദോഷികളാണ്
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
ദൈവീക വചനങ്ങൾ അന്തമായി വിശ്വസിക്കരുത് എന്ന് പറഞ്ഞത് സമസ്തയല്ല ഈ വിവരക്കേട് ചലപികളാ
@limshid3141
@limshid3141 5 ай бұрын
​@@user-pq5pd6do4jangane parannavan mu'tazlia aashayamulla oru vekthi aanu parannathu ayaal salafi alla...salafighal thenne ayaalkk marupadi koduthittundu....
@user-tz3qp2zo7d
@user-tz3qp2zo7d 5 ай бұрын
Palastheen Arab rashtrangalod sahayikane ennu paranjal prathanayagumo??
@limshid3141
@limshid3141 5 ай бұрын
@@user-tz3qp2zo7d hey viddi bhauthighavum abhauthighavum thammilulla vythyaasam ninak ariyille padu jaahile...nee ithe haalil maranapettaal nee naraghathil thenne...padujaahile....
@thyseerahmed1773
@thyseerahmed1773 5 ай бұрын
ഞാൻ ഇത് വിചാരിച്ചിരുന്നു....❤
@ashrafvalancherry4054
@ashrafvalancherry4054 5 ай бұрын
നോളേജ് സിറ്റിക്ക് പലവിധ പ്രതിസന്ധികൾ ഉണ്ടായപ്പോൾ അത് തരണം ചെയ്തത് ബദ് രീ ങ്ങളെ വിളിച്ചു പ്രാർത്ഥിച്ചത് കൊണ്ടാണെന്നാണ് ഭാവി മുദബ്ബിറുൽ ആലം ഹക്കീം സാഹിബ്‌ പ്രസംഗിച്ചത്... അത് കേട്ടിട്ടല്ലേ ഈ പാവങ്ങളും വിളിക്കുന്നത്
@mohammedmumthazalia.m2911
@mohammedmumthazalia.m2911 5 ай бұрын
Knowledge city paniyaan Palissakku bank yil ninnum LOAN yeduthadhum, adhu vivaadham aayadhum, naadaake paattu aayi.... Naattulkaarude munnil vashalaayadhum aarum marannittilla...
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng 5 ай бұрын
ഇന്നലെ what's app ഗ്രൂപ്പിൽ ഈ വീഡിയോ കണ്ട് വളരെ വേദനയോടെ ഞാൻ അപ്പൊൾ തന്നെ ഗ്രൂപ്പിൽ വോയ്സ് ഇട്ട് പക്ഷേ ആരും reply തന്നില്ല നമ്മുടെ khouമിനെ ഈ വിധം ആക്കിയത് തലക്കെട്ട് കാർ തന്നെ
@gdhttxjgkh6052
@gdhttxjgkh6052 5 ай бұрын
പേരോട് സഖാഫിയുടെ നാടാണ് അവർ അങ്ങിനെ വിളിക്കുകയുള്ളു
@someoneishere775
@someoneishere775 5 ай бұрын
😂😂😂😂👌🏻
@safiyaali6463
@safiyaali6463 5 ай бұрын
Yes idhu perodanu
@abduljaleelkt8426
@abduljaleelkt8426 5 ай бұрын
ഉസ്താദേ നമ്മുടെ ഈ സമൂഹത്തിൽ എന്തെങ്കിലും വിപത്തുകൾ ഇറങ്ങുന്നുണ്ടെങ്കിൽ അതിൻറെ പൂർണ്ണമായ ഉത്തരവാദിത്വം ഈ സമസ്തക്കാർക്ക് തന്നെയാണ്
@rizashirin5858
@rizashirin5858 5 ай бұрын
الحمد لله جزاكم الله خيرا
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 5 ай бұрын
ഖലീൽ ഉപ്പാപ്പ കപ്പലിൽ ഹജ്ജിനു പോയപ്പോൾ കപ്പൽ ആടി ഉലഞ്ഞുപ്പോൾ വിളിച്ചത് ബദ്രീങ്ങളെ ആയിരുന്നു 😂😂
@Muhiyudheen620
@Muhiyudheen620 5 ай бұрын
Dweepil ninnum nattileek tireche varukayayirunnu Verude ariyattad parayanda
@abdulkader1455
@abdulkader1455 5 ай бұрын
മുടി പള്ളിയുടെ പണി എളുപ്പമാകാൻ കാന്തപുത്രൻ ബദ്രീങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു. സർവ്വവരും കേട്ട് കാണും.
@Shahulhameed-uq4jo
@Shahulhameed-uq4jo 5 ай бұрын
അറിവിൻ നിലാവ്,, ആറ്റക്കോയ തങ്ങൾ,, പല തങ്ങന്മാരും ബദ്രീങ്ങളെ കറാമത്ത് പറഞ്ഞ് ചൂഷണം ചെയ്യുന്നത് കൂടിയിട്ടാണ് ഉള്ളത്.. വേറൊരു കാരണം ഹൈദരലി ശിഹാബ് തങ്ങൾ രചിച്ച,, മജ്ലിസുനൂറാണ്.. അതിൻ്റെ പരിഭാഷ കിട്ടുന്നത് വരെ ഞാൻ അത് ചൊല്ലി കൊണ്ടിരുന്നു.' അതിൽ ഒരു പുരക്കാരൻ പുര പൂട്ടി ഹജ്ജിന് പോയിയെന്നും,, പോവുമ്പോൾ ബദ്രീങ്ങളെ പേർ എഴുതി പുരക്ക് വെച്ചത് കൊണ്ട് കള്ളന്മാർ രാത്രി പുരക്ക് വരുമ്പോൾ വാളും പരിച്ചയുടെയും ഒച്ച കേട്ടെന്നും iഅത് കൊണ്ട് ആ പുരക്ക് കാവൽ കിട്ടിയെന്നുമുള്ള കാര്യമാണ് സമസ്ത പള്ളിയിലും സദസ്സുകളിലും ചൊല്ലി പഠിപ്പിക്കുന്നത്.' ഇതൊക്കെ മനസ്സിൽ പതിഞ്ഞവർ ബദ്രീങ്ങളെ എന്ന് മാത്രമേ വിളിക്കുiii കുറുന്തോട്ടിക്ക് വാതം പിടിച്ചാൽ എന്ത് ചെയ്യും'
@zainabmaryam7542
@zainabmaryam7542 5 ай бұрын
നമ്മൾ ഒക്കെ കണ്ടു. അല്ലാഹു വിനെ വിളിക്കാതെ badreengale എന്ന് വിളിച്ചു കരയുന്നത്.
@hasarthalili9394
@hasarthalili9394 5 ай бұрын
നരകത്തിൽ ഈ വക മോലിയാക്കന്മാരായിരിക്കും അധികവും ഉറപ്പാണ്
@MT-lr5sd
@MT-lr5sd 5 ай бұрын
1000000000000000000% correct Rafeek sahib May Allah protect. Only Allah can protect La ilaha illa Allah!
@user-kq8qn1bz8b
@user-kq8qn1bz8b 5 ай бұрын
വലിയ സലാത് മജ്ലിസുകൾ ആയിരങ്ങൾ പങ്കെടുത്തു പുണ്യം നേടാൻ മെന്നു പറഞ്ഞു ദുആ ചെയ്യുന്ന ഉലമാ വേഷ ധാരികൾ ബദരീങ്ങളെ വിളിച്ചു പ്രതിക്കുന്ന ധാരാളം ആത്മീയ സദസ്സുകൾ ഉളള നമ്മുടെ നാട്ടിൽ സാദാരണക്കാർ ഇത്തരം പ്രാത്ഥനകൾ നടത്തുന്നത് അതിശയോക്തി ഇല്ലാത്ത കാര്യമാണ്
@siyanfathima-gz8uu
@siyanfathima-gz8uu 5 ай бұрын
ബോംബ് വീഴുമ്പോൾ ഫലസ്തീനിലെ മക്കളുടെ പ്രാർത്ഥനയും പുര കത്തുമ്പോൾ കേരളത്തിലെ കുറാഫി മുസ്‌ലിയാക്കന്മാർ പഠിപ്പിച്ച ഉമ്മമാരുടെ പ്രാർത്ഥനയും ഒന്ന് കേട്ട് നോക്കിയാൽ മതി
@mujeebrahman8942
@mujeebrahman8942 5 ай бұрын
അൽഹംദുലില്ലാഹ് നല്ല പ്രോഗ്രാം
@mrm3434
@mrm3434 5 ай бұрын
HASBUN ALLAHU VANI'U MAL VAKKEEL...☝️
@shajim6318
@shajim6318 5 ай бұрын
Alhamdulillah
@pkhafsa9633
@pkhafsa9633 5 ай бұрын
നോളജ് സിറ്റിയിൽ പ്രതിസന്ധി ഘട്ടത്തിൽ ബദ്രിങ്ങളെ വിളിച്ചതിനാൽ പ്രതിസന്ധി നീങ്ങിക്കിട്ടിയ സംഭവം കേട്ട് പഠിച്ച ടീമല്ലെ... ഇതും ഇതിലപ്പുറവും പ്രാർത്ഥിക്കും. ആ വിഭാഗത്തിലെ പണ്ഡിതർതിരുത്താത്ത ടത്തോളം കാലം.
@liyakathali8744
@liyakathali8744 5 ай бұрын
الحمد لله..... സമസ്തയിൽ നിന്ന് മുജാഹിദിലെത്തിച്ച അള്ളാഹുവിന് സ്തുതി....
@adilnizar3478
@adilnizar3478 4 ай бұрын
Allahu thanikk hidayath nalkatte
@nowshibamuthu4461
@nowshibamuthu4461 5 ай бұрын
ശിർക്ക് ചെയ്തതിൻറെ പ്രതിഫലം പരലേകത്ത് നരകവകശിയാവില്ലെ.. 🤲
@rsjinuvlog7037
@rsjinuvlog7037 5 ай бұрын
അതിനൊക്കെ മറുവാതംകൊണ്ട് വരും പണ്ഡിതൻമ്മാര്, അവർ നമ്മൾ എതിർക്കുംന്തോറും വാശിയിൽ ശിർക്ക് ചെയ്യും സത്യത്തെ മറച്ച് വെക്കും നമ്മൾ സപ്പോട്ട് ചെയ്യുന്നത് പറഞ് നിസാരാക്കും
@ummukhalid3333
@ummukhalid3333 5 ай бұрын
Jazzakkallahu khairan ❤️
@musthafapariyadath9402
@musthafapariyadath9402 5 ай бұрын
ഈവിളി ചില സ്ഥലങ്ങളിൽ കൂടുതലാണ് - ചിലയിടത്ത് തങ്ങൻമാരെ വിളിക്കും ഇവരുടെ അറിവ് അതാണ് അത് വിളിക്കുക മാത്രമല്ല ആ വിളിയിൽ രക്ഷ കിട്ടിയെന്നും പറഞ്ഞു അതിനെ ന്യായീരികരിക്കുകയും ചെയ്യുന്നു അല്ലാഹു സ്നേഹിച്ചവരെ നമ്മൾ ആ ദരിക്കണം- വിളിച്ച് ആരാധിക്കരുത് - നമ്മൾ പോകുന്ന വഴിയേഅല്ലാഹു നമ്മെ തെളിയിക്കും ചിന്തിച്ച് മനസിലാക്കുന്നവരെ മാത്രമേ അല്ലാഹു ഹിദായത്തിലാക്കൂ -
@anveranakkai6789
@anveranakkai6789 5 ай бұрын
Usthade Aara ithinte utharavadi e viliyude ..Valarey nannayi ethinu ethire prathikarichathinu..Allah hafiz
@AmeerHamza-he2lu
@AmeerHamza-he2lu 5 ай бұрын
ഷിയാ ക്കൾ ( സമസ്തക്കാർ ) അല്ലാഹുവിന് പുറമെ മറ്റുള്ളവരെയും വിളിച്ചു പ്രാർ തി ക്കുന്നൂ.. അതാണ് ഇവിടെ കാണുന്നത് .
@rafeekkv360
@rafeekkv360 5 ай бұрын
അല്ലാഹുവിനെ വിളിക്കുന്നതിന്‌ പകരം, ബദ്രീങ്ങളെ വിളിക്കാൻ പഠിപ്പിച്ച പുരോഹിത വർഗം. കേട്ടപ്പോൾ വിഷമം തോന്നി 😢
@Sadik-id3cq
@Sadik-id3cq 5 ай бұрын
ഏറ്റവും വലിയ രസം ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാരെ വിളിച്ച് സഹായം തേടുന്ന ഒരു പ്രത്യേക സമൂഹം ജീവിക്കുന്ന ലോകത്തിലെ ഏക സ്ഥലം അത് കേരളമാണ്😂😂😂😂😂 😅😅😅😅😅😅😅😅 എന്നിട്ടോ ഒടുക്കത്തെ ന്യായീകരണവും😅😅😅😅😅😅😢😂😂😂😂😂😂😂😂😂
@Fathima-zc9qo
@Fathima-zc9qo 5 ай бұрын
അല്ലാഹുവാണ് രക്ഷപ്പെടുത്തിയത് എന്ന ബോധമില്ലാതെ.. അല്ലാഹുവോട് ഒരു നന്ദിയും കാണിക്കാത്ത മനുഷ്യർ😮😮
@liyakathali8744
@liyakathali8744 5 ай бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله......جزاكم الله خيرا و جزاء......
@usafpm
@usafpm 5 ай бұрын
ആ കണ്ടതും അതിനിടയിൽ കേട്ടതും 100 വർഷം കൊണ്ട് ഇവിടെ സ്മസ്ത ഉണ്ടാക്കിയ ആശയമാണ് അത് അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 5 ай бұрын
പേരോടിൻ്റെ sthalamalle അങ്ങനെയല്ലേ പറയൂ
@shoukathmaitheen9502
@shoukathmaitheen9502 5 ай бұрын
ആ വീഡിയോ കണ്ടപ്പോൾ ഉസ്താദ് ഇതിൽ മറുപടി പറയും എന്ന് പ്രതീക്ഷിച്ചിരുന്നു.
@user-ph9si1cl7v
@user-ph9si1cl7v 5 ай бұрын
ماشاء الله...بارك الله فيكم
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 5 ай бұрын
👍👍👍
@yoonusyoonus-zm8yn
@yoonusyoonus-zm8yn 5 ай бұрын
Assalamu alaikum njan oru video kandu ningalum kandu kaanum tharavi niskarathinte koode subihinte niyyath vechal subhi kalaau veetam yennu enthanu ithinte sathyam nigal parayanam
@user-bv9jq9st7g
@user-bv9jq9st7g 5 ай бұрын
Subhanallah
@khalidfardangold-di5cp
@khalidfardangold-di5cp 5 ай бұрын
جزاك الله خير
@anwer425
@anwer425 5 ай бұрын
Avark Manassil Allahuvinod thanneyaanu vishwasam, kalakkikale
@safiyabalussery2253
@safiyabalussery2253 5 ай бұрын
ഒരു ആയുഷ്കാലം മുഴുവനായും പേരോട്ടന്ത്രു മെനക്കെട്ടത് ഏന്തായാലും പാഴായില്ലല്ലോ 😂 അത് മതി
@someoneishere775
@someoneishere775 5 ай бұрын
😂😂😂
@muhammedsalim1105
@muhammedsalim1105 5 ай бұрын
നാദാപുരം ബന്ധനം😅😅😅 അന്ദ്രു😊
@ajwaaju2580
@ajwaaju2580 5 ай бұрын
Marupadi pratheekshikunnu
@user-tz3qp2zo7d
@user-tz3qp2zo7d 5 ай бұрын
Ya ibadhalla ahyuninee adhil badhreengal pedumo ? Allengil pote jinnu peddumo??
@naseera5124
@naseera5124 5 ай бұрын
Nallonam padichitt varuuu...moulaviiii
@SaheedK-cr8ls
@SaheedK-cr8ls 5 ай бұрын
ഇത് എന്റെ നാട്ടിലാണ് സംഭവിച്ചത് ഞങ്ങൾ ബദ്രീങ്ങളെയും വിളിക്കും ആണ്ടും കഴിക്കും അല്ലാഹുവെ ഇവന്റെ ഷെറിൽ നിന്ന് ഇ സമുദായത്തെ കാക്കണേ അല്ലാഹ്
@moothappa5140
@moothappa5140 5 ай бұрын
ഇങ്ങള് കഴിച്ചോളി.... Njaml ഏതാലും ഇല്ല.
@lapxflashsale1011
@lapxflashsale1011 5 ай бұрын
Aaah 👍 naala Allah ntedthn kitumbo vaangicho
@aishajasmin1534
@aishajasmin1534 5 ай бұрын
🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉
@ayshabintabdullah9557
@ayshabintabdullah9557 5 ай бұрын
Njan ee vidio kandappale vallThe visamichirunnu adum parisudda ramazanil oru musliminn yengane sahikkum hidukkaladakkam
@abdulsalam1483
@abdulsalam1483 5 ай бұрын
👍
@user-yz1dp1ih2d
@user-yz1dp1ih2d 5 ай бұрын
Badringal aaran story cholliko pls
@Muhiyudheen620
@Muhiyudheen620 5 ай бұрын
അല്ലാഹു സഹായിക്കും അത് പലരൂപത്തിൽ ആയിരിക്കും , ഈ ദീനിനെ ആരും ഇല്ലാത്ത ഘട്ടടിൽ സഹായിച്ചവരാണ് ബദീങ്ങൾ
@nazishnazish7570
@nazishnazish7570 5 ай бұрын
അന്ന് അല്ലാഹു ഇല്ലായിരുന്നോ 🙆‍♂️
@Muhiyudheen620
@Muhiyudheen620 5 ай бұрын
@@nazishnazish7570 നബി സ്വഹബതിനെ വിളിച് ബദറിൽ യുദ്ധം ചെയ്യാൻ പോയി,
@muhammadkunhi.a8669
@muhammadkunhi.a8669 5 ай бұрын
എന്ത് തെമ്മാടിത്തരം ആണ്പൊട്ടാനീപയുന്നത്
@user-tz3qp2zo7d
@user-tz3qp2zo7d 5 ай бұрын
​@@user-iy9de7nm5kappol palastheen Arab rashtrangalod sahayam thediyal prarthanayagumo?
@lapxflashsale1011
@lapxflashsale1011 5 ай бұрын
​@@user-tz3qp2zo7dedo budhi ilaayima parayalado 🤦‍♂️ Ithryoke kanditum ath thetala ath theneyaan sheri enn urach vishvasikunu. Ningalkoke allahu hidayath nalkate
@jafarnc6776
@jafarnc6776 5 ай бұрын
Balusheriyude 10 lakshathinte velluvili ettedukkan moulamark dhiryamundo
@abdullatheef7596
@abdullatheef7596 5 ай бұрын
ആവേദനശ്റദ്ദിച്ചു
@abdulsaleem-nm1xl
@abdulsaleem-nm1xl 5 ай бұрын
Allah ❣️
@majeedmannisseri9172
@majeedmannisseri9172 5 ай бұрын
ബദ്രീങ്ങളെ വിളിച്ചത് കൊണ്ട് ചുമര് കത്തിയില്ല... എന്ന് മുസ്‌ലിയാക്കന്മാർ ഒരു പക്ഷെ പറയുമായിരിക്കും 🙆‍♀️
@user-bk5me2ww6u
@user-bk5me2ww6u 5 ай бұрын
നമ്മൾ ഒരു നെതാവിനെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ആളെ കണ്ടതിനു ശേഷമാണ് അല്ലങ്കിൽ വിളിച്ചതിനു ശേഷമാണ് നമ്മൾ ആ നെതാവിനെ കാണുക അത് പോലെ പടച്ചറബ് ഇഷ്ട്ടപ്പെട്ട ആളെ കണ്ടാൽ പെട്ടന്ന് ഉത്തരം കിട്ടും അതാണ് ഇവിടെ നടന്ന സപ്പവം
@Muhiyudheen620
@Muhiyudheen620 5 ай бұрын
Veede kaatumbool fire forcine vilikkan pattumo
@jafarnc6776
@jafarnc6776 5 ай бұрын
Kozhichena samvadam namukkinnu charcha chaidalo rafeeq.....?
@anwarsithara658
@anwarsithara658 5 ай бұрын
ee vishadeekaranam iam pratheechirunnu
@musethfavkverygood9492
@musethfavkverygood9492 5 ай бұрын
ഇതിനൊക്കെ എന്തിന് ഫയർഫോഴ്സിനെ വിളിക്കണം. സൃഷ്ടികളുടെ കഴിവിൽ പെട്ടത് ചോദിക്കാം എന്നു പറയുന്നവരാരും ആ പ്രദേശത്ത് ഇല്ലായിരുന്നോ..
@shajitha5515
@shajitha5515 5 ай бұрын
❤❤
@MUHAMMEDALI-99.
@MUHAMMEDALI-99. 5 ай бұрын
Al hamdhu lillaah.....
@AmbraZzz312
@AmbraZzz312 5 ай бұрын
റിയാസ് മൗലവി വധ കേസിലെ പ്രതികളെ വെറുതെ വിട്ടു അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഉസ്താദേ എനിക്ക് നല്ലവരായ എല്ലാ ഉസ്താദ്മാരെ ഇഷ്ടം ആണ്
@shajimitkwt
@shajimitkwt 5 ай бұрын
❤മാഷാ അള്ളാഹ്❤
@MustafaUthu-um1bz
@MustafaUthu-um1bz 5 ай бұрын
സത്യത്തിൽ ചിരിയും വരുന്നു ദേഷ്യവും വരുന്നു
@muhammedmadavoor8393
@muhammedmadavoor8393 5 ай бұрын
ഫയർഫോഴ്സിനെ വിളിക്കാൻ പറ്റുമോ എന്ന് ചോദിച്ച് ആരും വന്നില്ലേ?
@aht114
@aht114 5 ай бұрын
Saudi miss universe Rumy Al Qahtani യെ കുറിച്ച് സലഫി എന്ത് പറയുന്നു?
@abduljaleelkt8426
@abduljaleelkt8426 5 ай бұрын
امين امين امين امين يا رب العالمين وعليكم السلام ورحمة الله وبركاته
@riyaskannur6531
@riyaskannur6531 5 ай бұрын
ആമീൻ വ അലൈക്കുമുസ്സലാം
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 5 ай бұрын
പേരൊടേ സമാദാനം പറയേണ്ടി വരും
@jaffergaf5159
@jaffergaf5159 5 ай бұрын
തെറ്റാതെ വിളിക്കാം...
@AN-wx1wq
@AN-wx1wq 5 ай бұрын
ഞാൻ ഒരു സുന്നിയാണ് ഈ ആശയം തികച്ചും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു
@hanifhazra5535
@hanifhazra5535 5 ай бұрын
Ye jhinne, enne sahaaikkane enn bilchaal tettaano ???
@user-ir3hi8sg5u
@user-ir3hi8sg5u 5 ай бұрын
ആമീൻ
@abdlatif-fm9mf
@abdlatif-fm9mf 5 ай бұрын
ഫയർ ഫോഴ്സ് no അറിവുണ്ടാകില്ല.
@Basheerkkgroup
@Basheerkkgroup 5 ай бұрын
🎉🎉🎉
@AN-wx1wq
@AN-wx1wq 5 ай бұрын
ഇങ്ങനത്തെ ഒരു ആശയം ലോകത്തെ എവിടെയെങ്കിലും ഉണ്ടോ എന്ന് ഈ ആധുനിക സമൂഹം ഒന്ന് അന്വേഷിച്ച് മറുപടി തരട്ടെ കാരണം ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ഇന്ന് ലോകത്ത് എല്ലായിടത്തും സഞ്ചരിക്കുന്ന വരാണ് അവിടുത്തെ പണ്ഡിതന്മാരുമായി ഒന്ന് ചർച്ച ചെയ്യട്ടെ ഇത് വന്ന് കേൾപ്പിച്ചു കൊടുക്കുകയും ചെയ്യട്ടെ
@afsalkp1995
@afsalkp1995 5 ай бұрын
Usthaade fire engane aayi enn ningale swayam parayaalo aadhyam engane avide thee pidich enn sathyan answeeshich para pinne enth kaaryam parayumbooyum oru naadine onnadangam parayunnathum shariyalla Enthenklm oru cheriya subject kittan nadakkum kuree ennam
@Pc-vy7kr
@Pc-vy7kr 5 ай бұрын
Badreengale vilikkunnath cheriya subject aano??? Allahu allathe arenkilum vilich thedunnath aanu ettavum valiya avakadam
@Ashiquer333
@Ashiquer333 4 ай бұрын
Miss universe Saudi Arabia. Onnum parayan elle ? Atho Saudi Arabia wahabi government cheyyunath ellam sheriyano ?
@aboobakkarbest5555
@aboobakkarbest5555 5 ай бұрын
പുര കത്തുമ്പോൾ ഫെയർ ഫോഴ്‌സ്സിനെ വിളിക്കാമെങ്കിൽ ബദ്രീങ്ങളെയും വിളിക്കാം രണ്ടും അല്ലാഹുവിന്റെ സൃഷ്ടിയാണ് തീ കെടുത്താനുള്ള കഴിവ് ഫെയർ ഫോഴ്‌സ്സിന് കൊടുക്കാനും ബാഡ്രീങ്ങൾക്ക് കൊടുക്കാനും കഴിവുള്ളവനാണ് അള്ളാഹു സ്വന്തമായി വല്ല കഴിവും ഫെയർ ഫോഴ്സിന് ഉണ്ടെന്ന് വിശ്വസിച്ചാലും കാഫിറാകും സുജൂദ് അല്ലാഹുവിന് മാത്രം എന്ന് പറഞ്ഞ ഇബ്ലീസിനെയും സഹായം അല്ലാഹുവോട് മാത്രം എന്ന് പറയുന്ന വഹാബികളുടെയും ചതി കരുതിയിരിക്കുക
@NasarC-hb4sd
@NasarC-hb4sd 5 ай бұрын
ഇതാണോ ഉസ്താദിന് ഏറെ വേദന ഉണ്ടാക്കിയ വിഷയം
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 5 ай бұрын
ആദാ കൗമുൻ ജാഹിലൂൺ
@user-bk5me2ww6u
@user-bk5me2ww6u 5 ай бұрын
🎉
@nizarrahim1294
@nizarrahim1294 5 ай бұрын
ആദരവും ബഹുമാനവും സ്നേഹവും എങ്ങനെയാണ് ആരാധനയാവുന്നത്? ആശയകുഴപ്പമുണ്ടാക്കാനും തെറ്റിധരിപ്പിക്കാനും കുറെ പണ്ഡിതർ! അവർക്കു പിറകിൽ കുഞ്ഞാടുകൾ പോലെ കുറെ മനുഷ്യരും.... ആരെങ്കിലും അങ്ങനെ വിളിച്ചു തേടുന്നുവെങ്കിൽ അവരുടെ അറിവില്ലായ്മകൊണ്ടാവാം. അതിനെ തിരുത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ പരസ്പരം തെറിപറഞ്ഞും ചെളിവാരിയെറിഞ്ഞു ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാനല്ല ശ്രമിക്കേണ്ടത്. നാലു ഭാഗത്തു നിന്നും ശത്രുക്കൾ പാഞ്ഞടുക്കുന്നു. ഇതൊന്നും കാണാതെ തമ്മിൽ കലഹിച്ചും പിന്നിച്ചും വഴി പിരിഞ്ഞും നില്കുന്നതു കാണുമ്പോൾ സ്വയം ദുഃഖിക്കാമെന്നല്ലാതെ എന്തു ചെയ്യാൻ!
@rasiyapadath4936
@rasiyapadath4936 5 ай бұрын
സമസ്തലയം പഠിപ്പിച്ച കുഞ്ഞആ ടുകൾ അല്ലെ
@bapputtyyehiya6882
@bapputtyyehiya6882 5 ай бұрын
രക്ഷ പെടുത്തിയത് അള്ളാഹു ക്രെഡിറ്റ് ബദ്ധറിങ്ങള്ക്ക്
@sanukk8082
@sanukk8082 5 ай бұрын
പൂരകത്തുമ്പോൾ വാഴ വെട്ടുന്നവരാണ് സമസ്ത
@hezliN786
@hezliN786 5 ай бұрын
നാട്ടുകാരും ഫയർഫോഴ്‌സ് എല്ലാം വന്നു ഇനി ബദരീ ങ്ങളും കൂടി വന്നാൽ ok ആയി എന്ന ഉദ്ദേഷത്തിലല്ല എന്നാണ് എനിക് തോന്നുന്നത് നമ്മളും ഇടക് എന്റെഉമ്മാ എന്നൊക്കെ വിളിച് പോകലില്ലേ അത് ദുആ ആല്ലല്ലോ
@aysharizwa1145
@aysharizwa1145 5 ай бұрын
ജിന്നിനെ വിളിക്കായിരുന്നു അല്ലെ റഫീഖ്
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
ഇറാൻ
3:05
Malayali Vartha
Рет қаралды 5 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН