Puthiya Niyamam | Mammootty | Nayanthara | Roshan Mathew | Mazhavil Manorama

  Рет қаралды 531,029

Mazhavil Manorama

Mazhavil Manorama

4 ай бұрын

#MazhavilManorama #PuthiyaNiyamam #Mammootty #Nayanthara #RoshanMathew #mazhavilmanorama
Puthiya Niyamam | Mammootty | Nayanthara | Roshan Mathew | Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 104
@Aparna_Remesan
@Aparna_Remesan 4 ай бұрын
നയതരായേ ആക്രമിക്കുന്ന സമയത്ത് ആരെങ്കിലും വന്ന് രക്ഷിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 💔🥹 മമ്മൂക്കയുടേ കഥാപാത്രം ✨😍
@innale.marichavan
@innale.marichavan 4 ай бұрын
ഇത് പോലെ മനസ്സറിയുന്ന ഒരു കെട്ടിയോൻ കൂടെ ഉണ്ടായാൽ മതി ❤️ മമ്മുക്ക, നയൻ‌താര 🔥
@Gkm-
@Gkm- 4 ай бұрын
ഉണ്ടാവും ഉണ്ടാവും സിനിമയിൽ ആണന്നു മാത്രം
@innale.marichavan
@innale.marichavan 4 ай бұрын
@@Gkm- Real ലൈഫിലും ഉണ്ടാവും bro.but.. പബ്ലിക് ആയി പറഞ്ഞാൽ അവർക്ക് തന്നെ അല്ലെ നാണക്കേട് 😌
@roby-v5o
@roby-v5o 4 ай бұрын
ak സാജൻ്റെ സ്ക്രിപ്റ്റ് & സംവിധാനം, മമ്മൂക്ക &നയൻ താര അഭിനയമികവ് 👌👌
@yathrakadhavlogs4142
@yathrakadhavlogs4142 4 ай бұрын
പുതിയ നിയമം പവർഫുൾ ആയി ഇവൻമാരെയൊക്കെ ഇങ്ങനെ തന്നെ ശിക്ഷിക്കണം ഓരോ സ്ത്രീയും എന്തൊക്കെ തരം യാതനകൾ നേരിടണം........
@roby-v5o
@roby-v5o 4 ай бұрын
ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഇങ്ങനെയുള്ള ഭർത്താവിനെ കിട്ടുന്നത് ❤❤
@aswathy.m.p9112
@aswathy.m.p9112 4 ай бұрын
Correct
@Canadianmalludiaries
@Canadianmalludiaries 4 ай бұрын
Correct
@suchithrasubash2490
@suchithrasubash2490 4 ай бұрын
@whoisdis8201
@whoisdis8201 3 ай бұрын
Cinemakalil mathram kanapedunna barthakanmaar😪
@azeeznv805
@azeeznv805 4 ай бұрын
ഇതുപോലുള്ള കീടങ്ങൾ അനേകം ഉണ്ട് ഈ ലോകത്ത് നശിപ്പിക്കുക തന്നെ വേണം അവിടെ കരുണയും വാത്സല്യമോ നിലനിൽക്കില്ല അവർ നശിക്കേണ്ടത് തന്നെയാണ് ലോകം ശാന്തി നിറഞ്ഞതാണ് അത് നിലനിർത്തേണ്ടതുമാണ് ഒരു പിഞ്ചു പൈതൽ ഈ ഭൂമിയിൽ പിറന്നു വീഴുമ്പോഴും പുഞ്ചിരി നിലനിൽക്കണമെങ്കിൽ ഇതുപോലെയുള്ള കീടങ്ങളെ നശിപ്പിക്കുക തന്നെ ഇതു മനുഷ്യ ധർമ്മം തന്നെയാണ് മനുഷ്യ ധർമ്മം , പൈശാചികരൂപം പൂണ്ട മനുഷ്യ രൂപങ്ങളെ നിഗ്രഹിക്കാൻ മനുഷ്യനോളം ധർമ്മം ആർക്കാണ് ഉള്ളത്
@shareefsharipkshareefshari6523
@shareefsharipkshareefshari6523 4 ай бұрын
നയൻതാരയേ കാണിക്കുംബോൾ ഉള്ള BGM വല്ലാത്തൊരു നിഗൂഢത..... അസ്വസ്ഥത......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Hulker-78
@Hulker-78 4 ай бұрын
Full kandino
@mubashiramubba8786
@mubashiramubba8786 4 ай бұрын
Excellent movie 💗! Amazing advocate❤️
@Gkm-
@Gkm- 4 ай бұрын
നയൻ‌താര മികച്ച പ്രകടനം
@shifu_navas7821
@shifu_navas7821 4 ай бұрын
Mammutty an ithokkey cheythath enne ...janaghal arinjittjm nayan thara arinjilla😂
@arahoofpulikkal1
@arahoofpulikkal1 3 ай бұрын
😂 pinne padam kandappol manassilaayikkaanum
@titustenison210
@titustenison210 3 ай бұрын
Nayanthara❤...wht an actress....She should have won best actress state award fr ths❤
@chinnusbae
@chinnusbae 4 ай бұрын
നയൻ‌താര fans 👍
@rekhajeevan8385
@rekhajeevan8385 4 ай бұрын
സൂപ്പർ സിനിമ, സൂപ്പർ climax വേഗം കണ്ടോ ളൂ❤❤❤❤❤❤
@user-bz1if7od2g
@user-bz1if7od2g 4 ай бұрын
sw🎉🎉🎉
@whoisdis8201
@whoisdis8201 3 ай бұрын
Nayantharak ithupolathe script kodthal avar nannayi abhinayikkum. But athinu maathram importance female charactersinu malayala cinema nallkunnilla
@Aaziyan
@Aaziyan 4 ай бұрын
കേസിന്റെ വിധി ഇങ്ങനെയാവണം ❤️❤️❤️❤️❤️❤️
@user-gj5yq1ft5z
@user-gj5yq1ft5z 4 ай бұрын
Mammookka❤......
@alfamariyaglory6258
@alfamariyaglory6258 3 ай бұрын
Uffffff....song🔥🔥🔥🔥🔥🔥🔥goosebumps
@rafiraheem9384
@rafiraheem9384 4 ай бұрын
Anne pole comment Nokki kanunnavaranenkil dhayryamayi kandolu.super
@pajjuparisu5014
@pajjuparisu5014 4 ай бұрын
Njnum😅
@ocean77359
@ocean77359 4 ай бұрын
This kind of man...like Mamooty....only on screen. Never on real life.
@inshas.psctips8186
@inshas.psctips8186 4 ай бұрын
അടിപൊളി മൂവി. ക്ലൈമാക്സ്‌ സൂപ്പർ
@abhinavkrishna2342
@abhinavkrishna2342 3 ай бұрын
Nayanthara 🔥
@srijithvenugopalannair707
@srijithvenugopalannair707 4 ай бұрын
Kidu padam dhairymayi kandolu ❤️
@SonsyMohan
@SonsyMohan 4 ай бұрын
Such a beautiful movie however that “oh oo oh oo” bgm was totally unwanted, irritating and funny. Definitely, does not suit the theme of the movie.
@mumthassanu2082
@mumthassanu2082 4 ай бұрын
അടിപൊളി
@raseenapalliparamban9976
@raseenapalliparamban9976 4 ай бұрын
Ipozhathe kaalath kodukanulla neethi ithaaanu
@nazeermuhamadkowd5093
@nazeermuhamadkowd5093 4 ай бұрын
Very very Super ❤🙏👍👌💯🌹🌹🌹
@GOATINALDO
@GOATINALDO 4 ай бұрын
Mammookka × Nayanthaara uff Sett Combo❤‍🔥
@bhabinsikha
@bhabinsikha 4 ай бұрын
Kollaam Nalla Cinema Aaanu... 👍👍👍
@sarangicreations5944
@sarangicreations5944 4 ай бұрын
സൂപ്പർ ഫിലിം
@anupama7033
@anupama7033 4 ай бұрын
Good movie
@Nianaguerrer
@Nianaguerrer 4 ай бұрын
SudI chettan❤️❤️❤️😢
@RajeenaBabu
@RajeenaBabu 4 ай бұрын
Super
@user-mm3dl4ee1m
@user-mm3dl4ee1m 4 ай бұрын
Super movie
@Blackbutterfly369
@Blackbutterfly369 4 ай бұрын
പൊളി കപ്പിൾ ❤🔥
@ushadevib
@ushadevib 4 ай бұрын
Super Kanan late aayipoyi
@NoufalKP-bv5ge
@NoufalKP-bv5ge 4 ай бұрын
👌👌👌👌👌👌
@meowvlogs899
@meowvlogs899 4 ай бұрын
പൊളി സൂപ്പർ ❤❤
@FathimafidhaFinu
@FathimafidhaFinu 4 ай бұрын
Poli movie
@thulasidas4534
@thulasidas4534 4 ай бұрын
good film
@slvlogs5004
@slvlogs5004 4 ай бұрын
Best police
@princed819
@princed819 4 ай бұрын
Good cinima
@Jeemboombaa639
@Jeemboombaa639 4 ай бұрын
ആദമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പൈസ പൈസ upload ചെയ്യാമോ
@NoufalNoufal-ge7vp
@NoufalNoufal-ge7vp 4 ай бұрын
Puthiya Niyamam 2016 1080p🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️ ആനന്ദം രാമലീല അപ്‌ലോഡ് ചെയ്യാമോ
@ajayshan9685
@ajayshan9685 3 ай бұрын
മമ്മൂക്ക പൊളിച്ചടുക്കി 🥰
@user-zl2ps9hq2g
@user-zl2ps9hq2g 4 ай бұрын
❤🎉❤
@benambience
@benambience 4 ай бұрын
👍🏻⭐🙏🏻
@NahidaFasil
@NahidaFasil 4 ай бұрын
മൂവി നല്ല അടിപൊളി മെസ്സേജ് തന്ന്
@innunoufal659
@innunoufal659 4 ай бұрын
Super cenima.super jodi❤❤❤❤❤
@madhavesh16
@madhavesh16 4 ай бұрын
Climax👌
@amalprakash4118
@amalprakash4118 4 ай бұрын
aa nyc movie
@ansuksam6648
@ansuksam6648 4 ай бұрын
🔥🔥🔥🔥🔥🔥
@sivasiva9416
@sivasiva9416 4 ай бұрын
Fantastic movie ❤❤❤
@libinlukose8249
@libinlukose8249 4 ай бұрын
Upload your new movie s upload malayalam movie s
@BabuNaidu-eg2jl
@BabuNaidu-eg2jl 4 ай бұрын
👌
@user-gh5iu8tv1i
@user-gh5iu8tv1i 4 ай бұрын
@geethapanayal7388
@geethapanayal7388 4 ай бұрын
👍👍👍
@ajayshan9685
@ajayshan9685 4 ай бұрын
Mammookka ❤️🔥 Louis pothen 🥰🔥
@AnsarRazana
@AnsarRazana 4 ай бұрын
തന്നെ,!€€
@ajayshan9685
@ajayshan9685 4 ай бұрын
​@@AnsarRazanaenthe..
@Ervin2014
@Ervin2014 4 ай бұрын
😊😊
@manojs5899
@manojs5899 3 ай бұрын
👌👌
@vvvv123ma
@vvvv123ma 4 ай бұрын
Nyz movie ❤
@Diru92
@Diru92 4 ай бұрын
സിനിമ എവിടെയൊക്കെയോ ഒരു തട്ടിക്കൂട്ട് ഫീൽ. പക്ഷെ നയൻ‌താര തകർത്തു ❤️
@user-pr8yq9js7l
@user-pr8yq9js7l 4 ай бұрын
IPS SUPER❤
@roshanrincy3338
@roshanrincy3338 4 ай бұрын
Ente mammukka poliiii
@user-dt1oe8pq9r
@user-dt1oe8pq9r 3 ай бұрын
Background music very very bad...that why I stopped halfway through the film....eganeyum music cheythu kollamaakamenu music director theliyichu
@whoisdis8201
@whoisdis8201 3 ай бұрын
Nayanthara bgm pwoliyaanu. But mammookka bgm serious moodine goofyakkunnu😢
@shajivb4840
@shajivb4840 4 ай бұрын
സൂപ്പർ
@salampm184
@salampm184 4 ай бұрын
Hrdhayam upload
@roby-v5o
@roby-v5o 4 ай бұрын
ഏഷ്യാനെറ്റ്
@sooryasureshsuresh233
@sooryasureshsuresh233 3 ай бұрын
2024 sun, March 24
@vvvv123ma
@vvvv123ma 4 ай бұрын
Sudhi Chettan ❤️🥹🥺
@hanaparvin3008
@hanaparvin3008 3 ай бұрын
I have only one doubt......why she didn't say all of this to Louis .....I mean she said if he knew about it Louis would kill them....isn't she also doing the same??
@whoisdis8201
@whoisdis8201 3 ай бұрын
Well she wasn't comfortable. She thought herself as "dirty" cause she got violated. She wanted to kill them herself
@user-yq4co4kb8z
@user-yq4co4kb8z 4 ай бұрын
Sudi chettan😢
@Blackbutterfly369
@Blackbutterfly369 4 ай бұрын
2:01:50❤
@bepathubepathu3702
@bepathubepathu3702 4 ай бұрын
2:01:53
@whoisdis8201
@whoisdis8201 3 ай бұрын
Dhrishyam climax vibe
@goodluckmangalyamgoodlucks1629
@goodluckmangalyamgoodlucks1629 4 ай бұрын
സൂപ്പർ മൂവി
@user-qj4yu4cn9e
@user-qj4yu4cn9e 4 ай бұрын
ഈ സിനിമയുടെ ശരിക്കുള്ള പേരെന്താ?
@user-dq5hh7di5p
@user-dq5hh7di5p 4 ай бұрын
Puthiya Niyamam❤
@TheAyurveda08
@TheAyurveda08 4 ай бұрын
Failed to keep my attention.
@neethee-ankapooccu
@neethee-ankapooccu 4 ай бұрын
Fake movie name,
@harismohammed3925
@harismohammed3925 4 ай бұрын
......ചിത്രത്തിന്റെ ആദ്യ ഭാഗം മികച്ചതായി...!!!!!.. സ്ഥിരം മ മ്മൂട്ടി ചിത്രങ്ങളുടെ ക്രൈമി ലേക്ക് പോകാതെ മാനസീക പരമായി സ്ത്രീകൾക്ക് ലൈം ഗീകതയോടുള്ള താത്പര്യ ക്കുറവിന്റെ ഒരു തുറന്ന് പറ ച്ചിലും പൊളിച്ചെഴുത്തും ആ കുമായിരുന്നു ചിത്രം എങ്കി ൽ ;?! സിനിമ മികവുറ്റതാകു മായിരുന്നു..!!!!!!... .....ഒരു വീട്ടമ്മയോട് ചെറുപ്പ ക്കാർ ഇത്തരം ഒരു ക്രൈമിന് മുതിരില്ല എന്ന സ്വാഭാവികത യെ ലളിതമായി മറി കടന്ന് ;?! കേവലം ഒരു പതിവ് സിനിമാ കഥയാക്കി ഈ ചിത്രത്തെ മാറ്റിയപ്പോൾ ;?! മികച്ച ചിത്രം എന്ന വി ശേഷണം ഈ ചിത്ര ത്തിന് നഷ്ടമായി...!!!!!... ഒരു ക്രൈമിലേക്ക് പതിവ് രീതി പോലെ വഴുതി പോകാതെ ഈ ചിത്രം പതിവ് രീതിയിൽ നിന്നും വിട്ടുമാറി നടക്കും എ ന്നാണ് ചിത്രത്തിന്റെ ആദ്യ ഭാ ഗങ്ങൾ പറഞ്ഞു വെച്ചത്..!!!!. .....ഒടുവിൽ ചിത്രത്തിന്റെ ക്ളൈമാക്‌സും ഫ്‌ളാഷ് ബാ ക്കും ഒരു സ്ഥിരം മമ്മൂട്ടി ചി ത്രങ്ങളുടെ ക്ളീഷേ പതിവ് പ ല്ലവികളുടെ മല വെള്ളപ്പാച്ചി ൽ ആയി പോയി..!!!!!!...😅😂😆🤣🤪😜
@whoisdis8201
@whoisdis8201 3 ай бұрын
Veetammamare upadhravikkilaan ningal thanne theermanichathano? Ethrayo family women paranjal nthavum pedich sahich povunnavarund. Ningk ith just entertainment but avark ath jeevithakaalam manassil ninn povatha vedhana
@gopakumar50
@gopakumar50 4 ай бұрын
ഉളുപ് എന്താണെന്നു പോലും അറിയില്ല കാണ്ടാമൃഗത്തിന്റെ തൊലി
@nabeelbilu1118
@nabeelbilu1118 4 ай бұрын
Sudhi
@MuthafapkCheri
@MuthafapkCheri 4 ай бұрын
👍
@Modify611
@Modify611 3 ай бұрын
𝑨 𝒈𝒓𝒆𝒂𝒕 𝒉𝒖𝒔𝒃𝒂𝒏𝒅 ❤❤❤
@sudhacliftonkavithakal189
@sudhacliftonkavithakal189 4 ай бұрын
Super movie
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 91 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Minnaminungu - Malayalam Movie - Surabhi, Prem Prakash, Krishnan
2:00:46
Zee Movies Malayalam
Рет қаралды 1 МЛН
Телега - hahalivars
0:55
HAHALIVARS
Рет қаралды 2,5 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
37.First Day as a Zombie💀
0:32
Limekey0
Рет қаралды 41 МЛН