അവിടുത്തെ മണ്ണ് അങ്ങനെയാകാൻ ഒരു കാരണമുണ്ട് അതിന്റ കഥ ഇങ്ങനെയാണ് കണ്ണനെ യേശോദാമ്മ കാലികളെ മേയക്കാൻ വിടില്ലായിരുന്നു കാലിൽ കല്ലും മുള്ളും കൊള്ളുമെന്നു കരുതി പക്ഷെ നമ്മുടെ കണ്ണന് പോയെ മതിയാകു ഇത് മനസിലാക്കിയ കാലികൾ അവയുടെ കൊമ്പും കുളമ്പും എല്ലാം കൊണ്ട് ആ സ്ഥലം കുത്തിയിളക്കി അവിടുത്തെ മണ്ണിനെ മൃതുത്വം ഉള്ളതാക്കി അങ്ങനെയാണ് അവിടുത്തെ മണ്ണ് സോഫ്റ്റ് ആയതെന്ന് പറയപ്പെടുന്നു 🙏ഹരേ കൃഷ്ണ 🙏
@user-pradeep13210 ай бұрын
ഹരേ കൃഷ്ണ🙏🙏🙏
@sundarymp2936 ай бұрын
❤❤❤❤@@user-pradeep132
@user-pradeep13210 ай бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒന്നും ഇല്ലാതെ ഭഗവാനെ കുറിച്ച് വളരെ വ്യക്തം ആയി ഇങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കുന്ന അമൃത ഭാരത യൂട്യൂബ് ചാനലിനു അഭിനന്ദനങ്ങൾ 🙏🙏
@AmritaBharatham10 ай бұрын
താങ്കളുടെ അഭിനന്ദനങ്ങക്ക് വളരെ അധികം നന്ദി, ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുവാൻ പ്രചോദനമാണ് താങ്കളുടെ പ്രോത്സാഹനം!
@chandrikadevid367110 ай бұрын
ധാരാളം വീഡിയോകൾ ഭഗവാന്റെ ജന്സ്ഥലവുമായി, കഥകളുമായി ബന്ധപ്പെട്ട് കണ്ടിട്ടുണ്ട്. ഇത്രയും detail ആയി അമൃത ഭാരതം എന്ന ഈ ചാനലിൽ ആണ് കാണാൻ സാധിച്ചത്. വളരെ സന്തോഷം. ഹരേ കൃഷ്ണ 🙏
@user-pradeep13210 ай бұрын
ഭഗവാന്റെ ജന്മ ഭൂമി യിൽ പാദം സ്പർശിയ്ക്കുവാൻ സാധിച്ച അങ്ങ് എത്ര ഭാഗ്യവാൻ ആണ്, കൃഷ്ണ ജന്മ ഭൂമിയെ കുറിച്ച് ഇനിയും ഒരുപാട് വീഡിയോകൾ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു, ശരിയ്ക്കും ഭഗവാന്റെ വൃന്ദവനത്തിൽ പോയ പ്രതീതി നൽകുന്നു. ഓരോ വീഡിയോകളും,.. ഹരേ കൃഷ്ണ 🙏🙏
@akkulolu11 ай бұрын
എത്ര സുന്ദരമായ കാഴ്ചകൾ. ഇത്ര നന്നായി മുൻപൊന്നും കണ്ടിട്ടില്ല. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AmritaBharatham11 ай бұрын
🙏
@ponammanair560811 ай бұрын
ഹരേകൃഷ്ണ 11🌹🌹
@lalut.g.91872 ай бұрын
Hare Krishna survum krishnarpanamashu jaisree radhe radhe radhe Krishna ❤
@prakashkrishna832Ай бұрын
Great effort, Radhae krishna ❤
@parvathyp117711 ай бұрын
I had spend Vrindavan 10 days and covered all the place it was a Devine experience if possible everyone should visit Vrindavan mathura 🎉🎉
@sulochanasushakumar28132 ай бұрын
Hare krishna Jai Shree Radhe Radhe Shyam 🙏🙏🙏
@ManeeshManeesh-el9ti10 ай бұрын
സത്യം നോർത്ത് ഇന്ത്യ യിൽ ചെന്നാൽ എപ്പോഴും ഭക്തി സന്ത്രമായ അന്തരീക്ഷം ആണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sasidharannair62912 ай бұрын
Hare Krishna 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
@binduprasad11110 ай бұрын
Harekrishna sarvam krishnarpanamastu Jai shree radhe radhe 💕🙏❤️